കെഎം ഷാജിക്കെതിരെ സയ്യിദ് ജിഫ്രി തങ്ങൾ|samastha president sayyid jifri thangal about km shaji|SKIMVB

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 32

  • @abdullaa.v661
    @abdullaa.v661 2 месяца назад +2

    ശെരിയാണ് നല്ലത് ജനങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സംസതയിൽ നിന്നും രക്ഷപ്പെടുന്നവരുടെ എണ്ണം ദിനവും കൂടിവരുന്നു അവസാനം ജിഫ്രിയും കാന്തപുരവും പേരോടും കുറച്ചു തക്ബീർ തൊഴിലാളികളും മാത്രമേ ബാക്കി കാണുകയുള്ളു 🙏മായാവി കഥ എന്നു തുടങ്ങിയോ അന്ന് തുടങ്ങിയതാണ് പതനം

  • @latheefv7280
    @latheefv7280 2 месяца назад +9

    ഇഞ്ചി ഷാജി 😂😂😂😂

    • @classicrrr565
      @classicrrr565 2 месяца назад

      നിങ്ങൾ ഏതിൽ പെടും പറഞ്ഞത് ഖൈർ

  • @ashrafkottakkal6449
    @ashrafkottakkal6449 2 месяца назад

    👍👍

  • @aboobackersidheeque6752
    @aboobackersidheeque6752 2 месяца назад

    ജിഫ്രി തങ്ങൾ ഇന്നലെ മഞ്ചേരിയിൽ വച്ചും ഇന്ന് കോഴിക്കോട് വച്ചും ഉമർ ഫൈസിയെ തള്ളിപ്പറഞ്ഞു..
    പണ്ഡിതന്മാരായ ആളുകൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം, എന്തെങ്കിലും പറയരുത് എന്ന് മഞ്ചേരിയിൽ വച്ച് പറഞ്ഞത് ഉമ്മർ ഫൈസിയെ ഉദ്ദേശിച്ചാണ്.
    ഖാളി ഫൗണ്ടേഷൻ സമസ്തക്ക് എതിരെ അല്ല എന്ന് കോഴിക്കോട് വെച്ച് പറഞ്ഞതും ഉമ്മർ ഫൈസി ക്കെതിരായ പ്രസ്താവനയാണ്

  • @shihabshiab3166
    @shihabshiab3166 2 месяца назад +4

    സമസ്ത നേതാക്കൾ തറ പ്രസംഗം ഒഴിവാക്കണം

    • @aslamtccheruvathur2475
      @aslamtccheruvathur2475 2 месяца назад +1

      ഉസ്താദ് 👍ഇങ്ങനെ ആയിരിക്കണം ദീൻ പറയുന്നടുത്തു ആർജവത്തോടെ തുറന്നു പറയണം അല്ലാതെ കേവലം ചിലരുടെ കാര്യലാഭത്തിന് വേണ്ടി ദീൻ വിൽപ്പന ചെരക്ക് ആക്കി സ്തുതി പാടരുത് മുജാഹിദ് കൂട്ടുബന്ധം ശക്തമാക്കി കേവലം രാഷ്ട്രീയ നേട്ടം നേടാൻ വേണ്ടി സമസ്തയെ പോലും അടച്ചു അമർത്തപെടുന്നു പണ്ഡിതൻമാർക്കു ദീൻ പോലും തുറന്നു പറയാൻ സമ്മതിക്കാതെ അവരെ പോലും ചിലർ നിയന്ത്രണം നടത്തുന്നു എന്നുള്ളത് പകൽ വെളിച്ചം പോലെ വെക്തം

  • @suneerchenackal3574
    @suneerchenackal3574 2 месяца назад

    സമസ്തക്കാരനാവാതെ ജനിച്ചതിൽ അഭിമാനിക്കുന്നു.എല്ലാ ഖുറാഫാത്തിന്റെയും കേന്ദ്രം സമസ്ത.

  • @thajudheenputhiyaveettil4768
    @thajudheenputhiyaveettil4768 2 месяца назад

    😢😢😢😢😢😢😢😢😊😅😅😊

  • @aslamtccheruvathur2475
    @aslamtccheruvathur2475 2 месяца назад

    ഉസ്താദ് 👍ഇങ്ങനെ ആയിരിക്കണം ദീൻ പറയുന്നടുത്തു ആർജവത്തോടെ തുറന്നു പറയണം അല്ലാതെ കേവലം ചിലരുടെ കാര്യലാഭത്തിന് വേണ്ടി ദീൻ വിൽപ്പന ചെരക്ക് ആക്കി സ്തുതി പാടരുത് മുജാഹിദ് കൂട്ടുബന്ധം ശക്തമാക്കി കേവലം രാഷ്ട്രീയ നേട്ടം നേടാൻ വേണ്ടി സമസ്തയെ പോലും അടച്ചു അമർത്തപെടുന്നു പണ്ഡിതൻമാർക്കു ദീൻ പോലും തുറന്നു പറയാൻ സമ്മതിക്കാതെ അവരെ പോലും ചിലർ നിയന്ത്രണം നടത്തുന്നു എന്നുള്ളത് പകൽ വെളിച്ചം പോലെ വെക്തം

  • @sainudheentk520
    @sainudheentk520 2 месяца назад +1

    ജാഹിൽ ഷാജി

    • @ashrafbappu539
      @ashrafbappu539 2 месяца назад

      അപ്പന്റെ പേരാണോ പറഞ്ഞത്

  • @POWERGOOD1
    @POWERGOOD1 2 месяца назад +4

    ഇങ്ങനെ പേടിക്കാതെ തങ്ങളെ😂😂😂😂

    • @zakariyabelinjamksd7613
      @zakariyabelinjamksd7613 2 месяца назад +7

      ഒരു maqlooqneyum പേടിയില്ല ഞങ്ങളെ പൊന്നു തങ്ങൾ ❤

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 месяца назад

      എന്തൊരു രസം കേൾക്കുമ്പോൾ എന്തൊരു പഞ്ചസാര വർത്തമാനം. എല്ലാ ഫിത്ന ഫൗണ്ടേഷൻ നേതൃത്വം കൊടുക്കുക സമസ്ത മുശാവറ വർഷങ്ങളായി ആലോചിച്ചടുത്ത തീരുമാനം നടപ്പിലാക്കാതെ അതിനെ കൊഞ്ഞനം കുത്തുക എന്നിട്ട് വളരെ നന്മ പ്രസംഗം നടത്തുക ഇതിനെല്ലാം നാട്ടിലും മറ്റൊരു പേരാണ് പറയുക

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 2 месяца назад +4

    കുറ്റ പെടുത്തൽ പ്രസംഗം നല്ലതണോ ? പാടുള്ളതാണോ? 😢😢😢

    • @muhammedrafeeque6815
      @muhammedrafeeque6815 2 месяца назад +3

      ഷാജിയെ പറ്റിയാണ് എന്ന് നിങ്ങളോട് ആരാ പറഞ്ഞത്
      പൂർവ്വ വിദ്യാത്ഥികളിൽ ആരെ ഉൾപ്പെടുത്താം എന്ന് തങ്ങൾ വിശദീകരിച്ച് കൊടുത്തു.

    • @Mtnsafe20
      @Mtnsafe20 2 месяца назад +1

      ഇതു കുറ്റപ്പെടുത്തൽ അല്ല. ബോധവൽക്കാരണമാണ് അത് കൊണ്ട് ഒരു പ്രശ്നവുമില്ല.

    • @urdaysport6400
      @urdaysport6400 2 месяца назад

      Shaji vishayam varunnathinu munne paranjathaanu

    • @shihabudeenm526
      @shihabudeenm526 2 месяца назад +1

      വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ യഥാർത്ഥ ദീൻ മത പണ്ഡിതൻ മാർ പറയും

  • @nazeermaliyekal4275
    @nazeermaliyekal4275 2 месяца назад

    അത് എന്ത് കൊണ്ട് മുജീബ് ജമാ ആവുന്നു പിരികാൻവേണ്ടി വേണ്ടിയുള്ള സിലബസ്.

  • @asalamnas
    @asalamnas 2 месяца назад

    സമസ്ത മദ്രസ്സയിൽ പഠിച്ചു മുജാഹിദ് ആവുക?!!!

  • @sharfassharfas5018
    @sharfassharfas5018 2 месяца назад

    ഷാജി ഏട്ടൻ 😂ഇഞ്ചി ആയി 😂

  • @JabbarTk-i2o
    @JabbarTk-i2o 2 месяца назад

    ഷാജി കിൽ സക്ക് ആണ്

  • @Koyamu-c3n
    @Koyamu-c3n 2 месяца назад

    Qazi. Aravanamennu. Theerumanikkan. Mahallukalkkavakashamund. Partikkar. Mari. Nilkkanam.

  • @themostwanted1803
    @themostwanted1803 2 месяца назад +1

    😂

  • @SuharaMoidheen-c5w
    @SuharaMoidheen-c5w 2 месяца назад

    Samastha Matham...athil ninnu janam mujahid athava Islamileku pokunnu....Madavoor anu padachon..ennu padikunna kuttikal ...Islamileku pokum

  • @ahammedkabeermc8951
    @ahammedkabeermc8951 2 месяца назад +1

    😂