'ലീഗും സമസ്തയും രണ്ട് തലച്ചോറും ഒരു ശരീരവുമാണ്, അകറ്റാൻ ആർക്കും സാധിക്കില്ല...'; KM Shaji
HTML-код
- Опубликовано: 6 фев 2025
- Watch Full Exclusive Interview: • K M Shaji Exclusive In...
'ലീഗും സമസ്തയും രണ്ട് തലച്ചോറും ഒരു ശരീരവുമാണ്, അകറ്റാൻ ആർക്കും സാധിക്കില്ല...'; കെ എം ഷാജി | KM Shaji | Muslim League | Samastha
#kmshaji #muslimleague #samastha #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
സമസ്ത ലീഗ് എന്നും നിലനിൽക്കണം❤
കൃത്യം വ്യക്തം 💚💚 ഇഷ്ടം സമസ്ത ലീഗ് 💙😅
💚😍💙
ഷാജി സാഹിബ് ഈ നിലപാട് എപ്പോഴും വേണം 🔥😍 അല്ലാതെ മൈക്ക കിട്ടി അണികളെ, കാണുമ്പോൾ ഇടക്ക് പലതും വിളിച്ച് പറയാറുണ്ട് അപ്പൊൾ ആണ് വിള്ളൽ സംഭവിക്കൽ, ചിലപ്പോഴൊക്കെ നിങ്ങളുടെ ആവേശ പ്രസംഗങ്ങൾ സമസ്ഥ യായും ലീഗിനെ yum സ്നേഹിക്കുന്ന വരേ നന്നായി വിഷമിപ്പിക്കാറുണ്ട്, പ്രശ്നങ്ങളുണ്ടാകും അതല്ലാം പറഞ്ഞു തീർത്താൽ, തെറ്റു തിരുത്തിയാൽ തീരുന്നതേയുള്ളൂ
👍👍👍
ഷാജി സാഹിബെ താങ്കളെ സമസ്തക്കാർ മുജാഹിദ് കാരനായിട്ടാണ് ച്ത്രീക്കാറുള്ളതു 3:13
@@MohamedN-eg2ri സമസ്തയുടെ ഉലമാക്കളെ പുച്ഛിച്ചു സംസാരിക്കുന്നത് കൂടി ചില കാണികളുടെ കയ്യടിക്ക് വേണ്ടി ആവാം ഒരു സുന്നി ആശയത്തിൽ വിശോസിക്കുന്നവരിൽ കാണാറില്ല അത് തന്നെ
സത്യം 👍
ഷാജി സാഹിബ്. ഈ വിവേകം എപ്പോളോ നഷ്ടപ്പെട്ടു പോയിരുന്നു. തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ട്...
സയാമീസ് ഇരട്ടകൾ എപ്പോഴും പിരിയാനാഗ്രഹിക്കും
വിജയിക്കാനും പരാചയപ്പെടാനും സാധ്യതയുണ്ട്
😂
നിന്റെ ആഗ്രഹം വ്യക്തമാണ്, പക്ഷേ നടക്കൂല കുട്ട്യേ, ആ വെള്ളം അങ്ങ് എടുത്തുവെച്ചോ
സമസ്തക്കും അണികൾക്കും സ്വതന്ത്രമായി ജനാതിപത്യ രീതിയിൽ തീരുമാനമെടുക്കാൻ കഴിവുള്ളവർ തന്നെയാണ്. നിയമ സഭ കാണാതെ വീട്ടിൽ ഇരിക്കുമ്പോൾ അറിയും സമസ്ത എന്താണെന്ന്. അറിഞ്ഞിരിക്കുമല്ലോ
അതാണ് 😘😘😘😘,,,
Shaji&കുഞ്ഞാപ്പ
അനുജാ പൊളിച്ചു മുത്തെ 🎉🎉🎉
നേതാവ്❤
KM💚❤️💚💯
Crystal clear 👍
ഇവനെ വളരെ ഇഷ്ട്ടം ആയിരുന്നു പക്ഷെ ഒഹാബി ചൊയോട് കൂടി സമസ്തയുടെ ആലിമിങ്ങളെ തള്ളി പറയുന്നത് കണ്ടു അതിനു ശേഷം വെറുപ്പ്
മുജാഹിദ് ആണെന്ന് അറിഞ്ഞത് മുതൽ ഇഷ്ടം......❤❤❤❤
സമസ്തയുടെ ഏത് അലിമീനെ യാണ് തള്ളിപ്പറഞ്ഞത്
ഇനിപറഞ്ഞിട്ടുണ്ടാകിലും അതു ഷാജരയെ ആയിരിക്കും അവരെ താങ്ങാൻ പാടില്ല
കാരണം നാളെ വേറെ കുറച്ചു ഉസ്താദുമാർ മറ്റരുംസഘടനയുമായി വന്നാൽ അതിനെയും സ്വീ കരിക്കണമോ
ഈപറയുന്ന ഞാനും സമസ്തയുടെ പ്രവർത്ത കനാണ്
പക്ഷെ സമസ്തക്കുള്ളിൽ ഗ്രുപ്പ് ഉണ്ടാക്കിയ ഷാജറകളെ ഞങ്ങടെ മഹല്ലിൽ അടുപ്പിക്കില്ല
Kshtam😅
Kashtam😅
ഷാജി ഞാൻ 47 വർഷമായി ജന്മം കൊണ്ടും ആശയം കൊണ്ടും പ്രവർത്തനം കൊണ്ടും സമസ്തകാരനായ ലീഗ് കാരനാണ് സയാമീസ് ഇരട്ട എന്ന പ്രയോഗം കറക്റ്റ് ആണ് ബട്ട് അതിൽ വഹാബിയായ മറുകണ്ടം സലിമിനെ കൊണ്ട് പുണ്യ സമസ്തയുടെ മുതുകിൽ കയറി ചൊറിയാൻ കയറൂരി വിട്ടാൽ ഇതിലും വലുത് കാണേണ്ടി വരും പൂക്കോയതങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെ ഇവിടെ ലീഗിനെ കൃത്യമായി നയിച്ചില്ലേ അന്നും വഹാബി ജമഹത് സമസ്ത എല്ലാരേയും കൊണ്ടുപോകുമ്പോളും സമസ്തയുടെ ഒരത്തായിരുന്നു പാണക്കാട് കുടുംബം സാധിക്കലി തങ്ങൾ പാണക്കാട് പൂർവികരുടെ നിലപാടിൽ വെള്ളം ചേർത്തതാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം സമസ്ഥായുടെയും ലീഗിന്റെയും ആത്മ ബന്ധത്തിന്റെ കടക്കൽ കത്തി വെച്ച തങ്ങൾ എന്നെ ഒരു ദുഷ് പേര് ഇല്ലാതിരിക്കട്ടെ 🤝
Well said... Shaji👍🏻
രാഷ്ട്രീയക്കാർ എന്നും അവസരവാദികൾ ആയിരിക്കും
💙😍💚
കിറുകൃത്യം.
സ്വതന്ത്രമായി പ്രവർത്തിക്കാൻ അവയവങ്ങളില്ലാത്ത രണ്ട് വ്യത്യസ്ത തലച്ചോറുകൾ.
അനുഭവം വെച്ച് പറഞ്ഞത് കൊണ്ടായിരിക്കും ഇത്രയും കൃത്യമായത്
Idaan kirukruthyam❤
സുപ്രഭാതം പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാമായിരുന്നു
ആ ബഹിഷ്കരണവും കോൺഗ്രസുകാരെ വിലക്കിയതും ഒരു മുറിവായി കിടക്കും 😢
സമസ്തയെ പരിഹസിചു കൊണ്ട് . കെ എം ഷാജി .മുംബ് പറഞ്ഞത് ഈ മുല്ല പൊളിറ്റിക്സ് ഇവിടെ വേണ്ട എന്നല്ലേ
ഇപ്പോൾ എങ്ങനെയാണ് ഇവർ തമ്മിൽ സയാമീസ് ഇരട്ടകളായത് 😅😅😅😅
പൊളിറ്റിക്സ് കളിക്കുന്ന മുല്ലമാരോട് സമുദായത്തിന് ഇപ്പോഴും വെറുപ്പാഞ്ഞ 😂😂
@@Suraminsarഅതേ അമ്പലക്കടവും, മുക്കം ഫൈസിയും കളിക്കുന്ന രാഷ്ട്രീയം
സമസ്തയിൽ ഗ്രൂപ്പിസം ഉണ്ടാക്കിയ ഷാജറകളെ മോള്ളമാരെ പറയണം
ഇല്ലക്കിൽ നാളെ വേറെ ഉസ്താദുമാർ മറ്റാരും ഗ്രൂപ്പുമായി വരും
അങ്ങനെ സമസ്തക്കുള്ളിൽ ഉസ്താദുമാരുടെ ഒരു ഗ്രൂപ്പ് തന്നെ ഉണ്ടാകും
എന്തക്കെ അഭിപ്രായം ഉണ്ടായാലും ഗ്രൂപ്പുകൾ വരുന്നതിനെ തടയണം
സമസ്ത❤❤❤❤
മുജാഹിദ് കാരന് സമസ്തയെ ലീഗിന്റെ ആലയിൽ കെട്ടാൻ ആഗ്രഹം.
നീയാരാണ് ആളെമുജാഹിദും സുന്നിയും ആക്കുവാൻ
Ayal polum idhil paranju naghal samasthayanenh
ap kar vandi vittoli
എന്ത് പറഞ്ഞാലും ഷാജി പവർ ഫുൾ ആണ് വിശോസം ഉള്ള ആളാണ് കൊള്ളാം
പറയാതെ പറയുന്ന സ്മസ്ത തങ്ങളുടെ കീഴിൽ കൈകൂപ്പി നിൽകണമെന്ന അഹന്ദയുടെവരേണ്യ വിചാരം ഇനിയുളള കാലത്ത് അത്രയങ്ങ് നടക്കില്ല.
സയാമീസ് ഇരട്ടകൾ എന്ന പ്രയോഗം 100% ശരി. വേർപ്പെട്ട് സ്വതന്ത്രമാകാൻ രണ്ട് ഭാഗത്തും താത്പര്യം. വേർപ്പെടുത്തിയാൽ രണ്ടു്ം അടിച്ച് പോകാൻ സാധ്യത.
💚💚💚
സുന്നികളുടെ വോട്ട്കൊണ്ട് വഹാബിസം വളർത്തുക അതാണ്..,
എന്താണ് സുന്നയിസം....??? മടവൂരിനെ ദൈവം ആക്കുന്നതോ..???
വഹാബിസം ഒറിജിനൽ ഇസ്ലാം ആണ്...
@Abdulhakeemipkp theercha
വഹാബിസം അല്ലെങ്കിലും വളരും
ഈ പറഞ്ഞ കാര്യം സ്റ്റേജിൽ പ്രസംഗിക്കാൻ കയറുമ്പോൾ ഓർക്കുന്നതും നല്ലതാണ് ഷാജി സാഹിബ് സന്തോഷം😅
❤❤❤
6:15 👌
👍🏻👍🏻👍🏻
പ്രിയപ്പെട്ട ഷാജി അങ്ങയോട് സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ അന്ന് ഈ പറഞ്ഞതിൽ എന്നും ഉറച്ചു നിൽക്കണം ജനക്കൂട്ടം കാണുമ്പോഴോ പബ്ലിക്കിൽ മൈക്കയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ മറന്നു കൊണ്ടുള്ള സംസാരം അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല എന്ന് വിചാരിക്കുന്നു ഈ പറഞ്ഞത് 100% സത്യത്തോട് യോജിച്ചു കൊണ്ടാണ് എങ്കിൽ ഈ സംഘ ബന്ധം എപ്പോഴും ഭദ്രം അതല്ല അങ്ങയുടെ ഈ വാക്കിൽ മാറ്റമുണ്ടായാൽ അങ്ങയുടെ ഇരട്ടത്താപ്പ് ജനമനസ്സ് വീണ്ടും വായിച്ചെടുക്കാം പലവട്ടം വായിച്ചത് പോലെ ഇതും വായിക്കാനുള്ള അവസ്ഥ അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല എന്ന് വിചാരിക്കുന്നു
സയാമീസ് ഷാജി എന്ന പേരിൽ ഇനി ഇയാൾ അറിയപ്പെട്ടേക്കാം. സമസ്തയും ലീഗും തമ്മിലുള്ള വിഷയം പറയുമ്പോൾ മുജാഹിദിന് പ്രൊമോഷൻ കൊടുക്കുകയാണ് ഷാജി.മുജാഹിദ് ആശയ പ്രചാരണ സദസ്സുകളിൽ സമസ്തയുടെ ഭാരവാഹിത്വം കൂടി വഹിക്കുന്ന ലീഗ് നേതാക്കൾ പോകുന്നതാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നത്തിൻ്റെ തുടക്കം. പോകരുതെന്ന് സമസ്ത പറഞ്ഞപ്പോൾ അത് കാര്യമായെടുത്തില്ല ലീഗ്. ഇപ്പോൾ പോകാതിരിക്കാൻ ലീഗിലെ സുന്നി നേതാക്കൾ നിർബ്ബന്ധിതമായി. സമസ്തയുടെ പവർ .
ഷാജി ഞ്ഞഞ്ഞ പിഞ്ഞ പറയുന്നതിൽ ഒരു കാര്യവുമില്ലെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്.
എന്തൊക്കെ പറഞ്ഞാലും ഷാജി നിൻ്റെ കാര്യം പോക്ക. ഒരു എംഎൽഎ ആകാൻ ഇനി ഇച്ചിരി പാട് പെടും. അഹങ്കാരം കുറച്ചു കുറക്കുന്നത് നല്ലതാ
Shaji❤
pinnay aa paripaadi yil thangal usthad pangeduthathu kondu aanoo manchurugi ennu paranchathu.
ഒരു തലച്ചോറ് എന്നത് ശരി തന്നെ സമസ്തക്ക് മാത്രേ തലച്ചോറ് ഉള്ളൂ
Samastha ❤
സയാമീസ് ഇരട്ടകൾ എന്നു പറഞ്ഞാൽ രണ്ട് കൂട്ടർക്കും രണ്ട് കൂട്ടരും ഭാരമാണ് എന്ന് ചുരുക്കം
പിന്നെ പറയുന്നതാരാ പച്ച വഹാബി
ലീഗും സമസ്തയും സയാമീസ് ഇരട്ടകൾ എന്നു പറയാൻ ഇവനിക്ക് എന്ത് അവകാശം ആര് കൊടുത്തു
👌🏻👍🏻💚❤
Cic vishayam manjurukkumo
Njangal yennum leagukar
First samastha
കൃത്യം
ഷാജിയുടെ പ്രസംഗം കേൾക്കലല്ല ഞങ്ങൾ സമസ്തക്കാരുടെ പണി സമസ്തയെ എന്നും ഇവന്മാർ എന്നും ശ്രമിക്കാറുള്ളത് അതിന്റെ ഭാഗമായിട്ടാണല്ലോ ഇവന്മാർ ഇപ്പോൾ നിയമസഭ കാണാതെ പോയത്😂😂😂😂
സമസ്ത ലീഗ് 👌👌👌👌
നാലാം തീയതി റിസൾട്ട് വരികയും മലപ്പുറത്തോ പൊന്നാനിയിലോ സീറ്റ് ലഭിക്കാതെ വരികയും ചെയ്യട്ടെ അപ്പോൾ കാണാം ഈ സയാമീസ് ഇരട്ടകളും രണ്ടു ശരീരവും ഒറ്റ മനസ്സും ഒക്കെ
Podaaaaaaa
Purath ninnulla upadesham venda ath leagum samasthayum nokkum, athinokkeyulla nethakkal leaginum samasthakkumund.
Samsthayil ninn pirinj poyath ningalalle pand
@@ShihabAllanelur
ഈ പോടാ വിളിക്ക് മറുപടിയായി ഞാൻ പോടാ മൂരീ എന്ന് വിളിക്കേണ്ടതാണ്... എന്റെ സംസ്കാരം അതിന് അനുവദിക്കുന്നില്ല
@@iday9520
ഇതിൽ ഉപദേശം ഇല്ല സുഹൃത്തേ...
@@ShihabAllanelur
തങ്ങളുടെ (പാണക്കാട്) അനുയായിയുടെ സംസ്കാരം പിടികിട്ടിയല്ലോ...
njn oru leeg karanan pakshe samastayod. idakalatt cheitha leegnte nilapad angeegarikan kazhiyilla ippol. pedivannu. samastante oru. nethakale pangadipikade paripadivech vijayichu ennan chilarude kandattal njngal njngalavan samasta venam enna chinthayil ettikan karanam bangloor sammalanavum kozhikod sammenavum ponnani elaxhionu. mean kandu padichillangil kondu padikum athan ippol undayad samastaye maatinirtiyaal vatta poojyam 😂😂😂
എന്തായാലും മതം കലർന്നാൽ വർഗീയത തന്നെയാണ്
ഹൗ ബല്ലാ ആജാതി...
എനി നാലു തലച്ചോറും ഒരു ബിരിയാണിയും ആയാലും സുന്നികളെ സംബന്ധിച്ചിടത്തോളം ഒരു മാങ്ങാതൊലിയുമല്ല 😂😂😂
രാഷ്ട്രീയവും, മതവും രണ്ടായി നിൽക്കട്ടെ,,,, ലീഗിന്റെ മത -രാഷ്ട്രീയം (വർഗീയത ) പൊതു ജനം തിരിച്ചറിയുക... 💣
Leeg samstha ottakkettan ❤❤
ഇപ്പോൾ നടക്കുന്ന വിഷയം EK സുന്നിയിൽ പെട്ട ആളുകള് തമ്മിൽ ഉള്ള വിഷയം ആണ് മുജഇതിൽ ഇല്ല വിപാകമൊ ഇതിൽ രണ്ട് വിപാകം -1(സമസ്ത +മുസ്ലിം ലീഗ്+പാണക്കാട് കുടുംബം )80%സമസ്ത പ്രവർത്തകരും നേതാക്കളും ലീഗുകാർ ആണ് സമസ്തക്ക് ഫണ്ട് കിട്ടുന്നതും സ്ഥാപനങ്ങൾ കെട്ടി പൊക്കുന്നതും വലിയ പരിപാടികൾ നടത്തുന്നതും ഒക്കെ മുഖ്യ പങ്ക് ഇവര്ക്കാണ്
വിപാകം രണ്ട് സമസ്ത +പാണക്കാട് കുടുംബംവിരോധം ഉള്ള ബാക്കി വരുന്ന 20% സിപിഎം അനുകൂലികലും കോൺഗ്രസ് ,PDP,SDPI,INL,ക്കെ കാണും( ഈ വിപാകം കൂടുതലും ap കാർ ആണ് എങ്കിലും 20%സമസ്തയിൽ ഉണ്ട് )
(ഉമ്മൻ ചാണ്ടി സർക്കാർ പൂട്ടിയ ബാറുകൾ)
ബാർ മുതലാളിമാർക്ക് ബാർ തുറക്കാൻ അനുവദിച്ചപ്പോൾ സിപിഎം പാർട്ടിക്ക് കോടികൾ കിട്ടി ആ കോടികൾ കൊണ്ട് പലതും വിലക്കെടുത്ത് സിനിമാ മേഖല മീഡിയ ചാനലുകൾ ഇപ്പോൾ സമസ്ത പത്രവും അവർ വിലക്കെടുത്തു സമസ്തയുടെ പത്രം ലീഗിന്റെ പത്രവും സിപിഎം ന്റെ പത്രവും ആകാതെ സമസ്തയുടെ പത്രമായി നിലനിൽക്കാൻ വേണ്ടി ആണ് ഒരു ആദർശ സംഘടന എന്ന രീതിയിൽ വേണ്ടത് പണം ആണ് ചിലരുടെ ആവശ്യം അത് കിട്ടിയാൽ ഒരു ആദർശവും ഇല്ല ചിലര്ക്ക്
എന്നിട്ട് എന്ത്കൊണ്ട് കർണാടകയിലും തെക്കൻ കേരളത്തിലും ലീഗ് ഇല്ല?
അവിടെ സമസ്തക്കാർ എങ്ങനെ കോൺഗ്രസ് ആയി
നിലവിലെ സമസ്ത പിളർത്തി പുതിയ സംഘടന ഉണ്ടാക്കി അതിന് പ്രസിഡന്റ് സെക്രെട്ടറി ഒക്കെ ഉണ്ടാക്കി ഉമർ ഫൈസിയും അമ്പലക്കടവും എന്നിട്ട് അത് നടക്കാതെ വന്നപ്പോൾ സമസ്തയിൽ തന്നെ തുടർന്ന് വീണ്ടും പ്രശ്നം ഉണ്ടാക്കുന്നു
നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി കളം മാറുന്നു
എന്തെ ഇപ്പൊ എല്ലാവർക്കും ഒരു മനം മാറ്റം
1:13 👍👍👍👍👍👍👍👍👍👍🥰
രാജ്യ സഭ സീറ്റ് ഫൈസൽ ബാബു ck സുബൈർ ഇവരിൽ ഒരാൾക്കു നൽകണം
KM ഷാജി പേടിച്ചു. സമസ്ത വേണം , മുജാഹിദും
മൊത്തത്തിൽ ഒരു പേടി
C i C ?
അടുത്തു തന്നേ ഓപ്പറേഷൻ ചെയ്ത് വർ പെടുത്തണം അല്ല എങ്കിൽ കിടന്നിടത് ഉണ്ടാവും
സാദാരണ അണികൾ ആഗ്രഹിച്ചത് ഷാജി സാഹിബ് പറഞ്ഞു
അയ്യേ കഷ്ടം ഈ ഇരട്ടകളോട്ട് സഹതാപം തോന്നുന്നു എങ്ങിനെയെങ്കിലും വേർപെടുത്തണം എത്രകാലം സഹിക്കും ഈദുരിതം ഈ ഇരട്ടകൾ ജീവിക്കുന്നതിനേക്കാൾ നല്ലത് കാരുണ്യ വധം നൽകലായിരിക്കും
ലോക പണ്ഡിത കേസരികൾ - ലീഗല്ലെങ്കിൽ അടകോടൻ - ലീഗായാലോ വിവരം വേണ്ട കിട്ടും ടൈറ്റിൽ മൗലാനാ - ..... പണ്ട് മുദ്രാവാക്യം വിളിച്ചത് മറന്നോ ..?... അന്നീ സയാമീസ് തലകളൊന്നും ആരുന്നില്ലേ ...?... എന്ന് മുതലാ ആകാൻ തുടങ്ങിയത്????
അന്നും ഇന്നും എന്നും കുത്തിത്തിരുപ്പാണല്ലോ ഉസ്താദേ....
മാറ്റിപിടി വേറെ വെച്ച് കളിക്ക്
@@iday9520 ലീഗ് വിളിച്ച മുദ്രാവാക്യമാണ് -
സലാമിന് രാജ്യസഭാ സീറ്റ് കിട്ടിയില്ലെങ്കിൽ സമസ്ത ജയിച്ചു കിട്ടിയാൽ മുജാഹിദ് പ്രസ്ഥാനം ജയിച്ചു
Vallata viksanam
നീ മുജാഹിദ് സമസ്ത അല്ല
100, ശതമാനം ✅
സയ്യിദ് മാരെയും, പണ്ഡിത ന്മാരെയും കാണുമ്പോൾ ഇടയുന്ന ആന ഇപ്പോ മലക്കംമറിഞ്ഞു, 😂😂😂,c/o ഉപ്പ, ഉപ്പൂപ്പ 😂😂😂😂
കാര്യങ്ങൾ കെെവിട്ട ശേഷം പറഞ്ഞിട്ട് കാര്യമില്ല
Athe Leeginte oorjwam samasthayaanu. Ath manasilaakkiyaal Mujahidukalkkum kollaam
ഉറച്ച നിലപാട് ഉളളവൻ മാന്യൻ
മുജാഹിദ് ഷാജി 😂😂😂
സൗദിയിൽ leegeullatekodanomujahidedayate
മൈക്ക് കിട്ടിയാൽ എന്തും വിളിച്ചു പറയുന്ന ഇവനോട് ഇപ്പോൾ പുച്ചം
കെഎം 👍👍💪💪😍😍
ET ബഷീർ, PK ബഷീർ, MK മുനീർ PMA സലാം ഒറിജിനൽ സമസ്ത, അമ്പോ..
സമസ്തയുടെ സഹായമില്ലാതെയാണ് കടപ്പുറത്ത് കട്ടക്കലിപ്പ് തീർത്തതെന്ന് PMA സലാം,😁😁
വേശ്യയുടെ ചരിത്ര പ്രസംഗം പോലെയായി.
സയാമിസ് ഇരട്ടയായ ലീഗും സമസ്തയും ചാവും
സയാമീസ് ഇരട്ടകൾ എന്ന പ്രയോഗം പാളിപ്പോയി .😂
മീഡിയ ഫോറം അജണ്ട നടപ്പാക്കുന്നു
വഹാബീ ഷാജിയുടെ old വീഡിയോ തപ്പി നോക്കിയാൽ മതി.
Cic യിൽ വരെ അഭിപ്രായം പറഞ്ഞ മൊതലാ
ബാപ്പ സമസ്ത ആയിരുന്നു 😅 അനിയൻ മഹല്ല് കമ്മറ്റി😂 ഞാൻ സമസ്ത 😢 എന്താ ലെ ..
Eann vahabi shaaji
ഇപ്പോള് സയാമീസ് ഇരട്ടകൾ അയോ? വോട്ട് പെട്ടിയിലാണെങ്കിൽ സമസ്ത വേണം
ഷാജി സമസ്തയോ.... 🙂എന്റെ അനിയൻ കമ്മിറ്റിയിൽ എൻ പറഞ്ഞപോലെ 🫠
😂😂😂😂
neeyum sremichittund. ningal kurachu aalukal enthinaan samastha purathaakkiya hakeem faizyay pokki nadakkunnathu
ഷാജി മുജാഹിദ് അല്ലേ.
പിന്നെ എങ്ങനെ സംസ്ഥയാവും.
Leeginu bharanem venem athinu alu venem athinu ...sunni vahaabi onnikanem. But vahaabi supirior akum, athu sunnikal angeekarikkilla.sunni mujaahid randu ideology. Soft ideology ullaver any problems.2um onnavenda..
പേടി വന്നു തുടങ്ങി
കറക്റ്റ് നിരീക്ഷണം..
Oh pineee
Sayamees irattakal aaayi ninnale kunjalikuty shaji Firos pole ulla aalukalk vote nedi jayikan pattuuu
Apo pine Ath thetiporinjaaal ksheenam Shajiye pole Salam ne pole ullaaa aaalukalk aaanu
Mujahidshaji..kalavparayunnu
സമസ്ത....................... Gjgdsfhsajll
chodyakarthave❤
അത് നീ പറഞ്ഞാൽ പോര. സമസ്തയല്ല ലീഗ്. രണ്ടും യാതൊരു ബന്ധവുമില്ല 😏😏😏
അത് നീയും പറഞ്ഞാൽ പോരാ
Appol Mujahidooo
K.t.jallel.
അയ്യോ
Salaminu ithonnu paranju kodukkane...
Moyandh
അപ്പോ താങ്ക ളുടെ മുജാഹിദോ