Chengannur Mahadeva Temple | ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം | തൃപ്പൂത്താറാട്ട്

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 219

  • @vimalkailas1980
    @vimalkailas1980 Год назад +144

    സുന്ദരമായ വിഷ്വവൽസും മനോഹരമായ അവതരണവും , വീഡിയോ കാണുമ്പോൾ ഈ ക്ഷേത്രത്തിൽ ഒന്ന് പോകണം എന്ന് തോന്നിയവർ ഇവിടെ ഒന്ന് കമെൻറ് ഇടണെ

    • @wideanglevibes1432
      @wideanglevibes1432  Год назад +1

      Thank you so much for watching ☺️

    • @jayasatheeshan4214
      @jayasatheeshan4214 Год назад +2

      Othiri pravasiyam poyittundu. 🙏🙏🙏💥👍👍

    • @jayanthinair5911
      @jayanthinair5911 Год назад

      Om namasivaya. Chengannur mahadeva shektra visesham kettappol vannu kananum bhagavaneyum deviyum kandu prarthikkanum aagraham thonnunnu.

  • @k4kaduk
    @k4kaduk Год назад +46

    ഞങ്ങളുടെ അമ്പലം 🙏💛🧿💖... ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം 🙏🙏. ഞങ്ങളുടെ വിവാഹം എന്റെ അമ്മയുടെ നടയിൽ വെച്ച് നടത്തുവാനുള്ള ഭാഗ്യം ലഭിച്ചു🙏🧿. എല്ലാവർക്കും ഭഗവാനെയും ഭഗവതിയെയും ദർശിക്കുവാൻ ഭാഗ്യം കിട്ടട്ടെ 🙏💛💖

    • @wideanglevibes1432
      @wideanglevibes1432  Год назад +4

      Thank you so much for watching 😊

    • @k4kaduk
      @k4kaduk 11 месяцев назад

      @@wideanglevibes1432 😊

    • @Sumi-kc2sl
      @Sumi-kc2sl 8 месяцев назад

      Please share contact number of the temple

    • @monymohan31
      @monymohan31 7 месяцев назад +2

      Thirupputh Changannuril mathramalla.Aleppy districts Nooranad Panayil Kavilammakavu Vanadurgadevi temple Thirupputh undakarundu. Kavilamme saranam🙏🙏🙏

  • @sarithakd4180
    @sarithakd4180 Год назад +18

    ഞാനും ഓർമ വെച്ച നാൾ മുതൽ പോയിരുന്ന ക്ഷേത്രം 🙏ഇവിടുത്തെ ഓരോ മണൽ തരിക്കും പറയാനുണ്ട് ഓരോ ഐതിഹ്യങ്ങൾ 🙏🙏ഒന്നുകൂടി തൊഴുതപോലെ ഒരു തോന്നൽ 🙏ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

    • @wideanglevibes1432
      @wideanglevibes1432  Год назад +2

      Thank you so much for watching 😊

    • @cksanthoshkumar7790
      @cksanthoshkumar7790 Год назад

      ​@@wideanglevibes1432ഇത്രേം പറഞ്ഞ സ്ഥിതിക്ക് ക്ഷേത്രത്തിനുള്ളിലെ നക്ഷത്ര വൃക്ഷങ്ങളെ (അത് ഇപ്പോൾ ഉർദ്ധ്വ ശ്വാസം വലിക്കുന്നെങ്കിലും ) അവഗണിച്ചത് ശരിയായില്ല😏

    • @lathankurup5386
      @lathankurup5386 Год назад +1

      എല്ലാ മാസവും തൊഴുതു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ അമ്മ യേ പററി ലോകം മുഴുവൻ അറിയപ്പെടാൻ പാകത്തിൽ ഈ വീഡിയോ ഇട്ടതിനു കോടി നമസ്കാരം

    • @Sumi-kc2sl
      @Sumi-kc2sl 8 месяцев назад

      Please share the contact number of the temple 🙏

  • @prabhadinesh1086
    @prabhadinesh1086 3 месяца назад +2

    നല്ലൊരു വിവരണം സുന്ദരമായ ദൃശ്യങ്ങൾ😍 അമ്മേ നാരായണാ ദേവീ നാരായണാ🙏🙏🙏

  • @geethum4669
    @geethum4669 Год назад +11

    ഓം ഉമാമഹേശ്വരായ നമ:🙏❤💙❤💙❤💙❤💙❤💙❤💙❤🙏🙏🙏🙏🙏

  • @Sobhana.D
    @Sobhana.D Год назад +3

    വളരെ സന്തോഷം ക്ഷേത്ര ത്തേക്കുറിച്ചുള്ള വിവരങ്ങൾ വളരെ ഭംഗിയായി പറഞ്ഞു ❤🙏🙏🙏അമ്മേ നാരായണാ 🙏🙏

  • @homemadetastesandtips6525
    @homemadetastesandtips6525 Год назад +12

    മനോഹരമായ അവതരണം. കാഴ്ചക്കാരെ കൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കൂടിയായപ്പോൾ തികച്ചും വേറിട്ടു നിൽക്കുന്ന ദൃശ്യാനുഭവം. ഈ ചാനലിലെ വീഡിയോകൾ എല്ലാം തന്നെ മികച്ചതാണ്.

  • @remyasoman478
    @remyasoman478 Год назад +9

    എന്റെ നാട്. എന്റെ മഹാദേവൻ ദേവി. ഞാൻ എന്നും പോകാറുണ്ട്. ഓം നമഃശിവായ

  • @syamraj2604
    @syamraj2604 Год назад +3

    23വർഷമായി , മനസ് കൊണ്ടും, പിന്നെ ചെങ്ങന്നൂർ താമസിച്ച സമയത്തെല്ലാം പലതവണ നേരിട്ടും ലോകപിതാവായ മഹാദേവനെയും, ലോകമാതാവായ പാർവ്വതി ദേവി യെയും, കണ്ട് വണങ്ങിയ ക്ഷേത്രം.🙏🌹🍁🌸. എവിടെ ആയാലും അവിടം മറക്കാനോ, പോകാതിരിക്കാനോ കഴിയില്ല എനിക്ക്. ചെങ്ങന്നൂർ അമ്മേ, മഹാദേവാ🙏🙏🙏🌹🍁🌸

  • @reshmar5975
    @reshmar5975 Год назад +7

    ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം🙏🙏🙏ഇന്ന് ഈ ക്ഷേത്രത്തിൽ പോയി തൊഴാ൯ ഭാഗൃ൦ ലഭിച്ചു🕉 നമഃശിവായ🙏🙏🙏 ശ൦ഭോ മഹാദേവാ 🙏🙏🙏പാ൪വതി പരമേശ്വരായ നമോ 🙏🙏🙏ദേവി ശരണ൦🙏🙏🙏

  • @satyagreig2390
    @satyagreig2390 7 месяцев назад +4

    അമ്മേ ശരണം🙏🙏🙏ഹൃദ്യമായ വിവരണം🙏❤❤❤❤🙏

    • @wideanglevibes1432
      @wideanglevibes1432  6 месяцев назад

      🙏 thank you, pls watch the other videos in our channel..

  • @mollyky7487
    @mollyky7487 Год назад +4

    Dharsanam nadathiyathupole oru feel thonny.sundharamaya avatharanam Oppam dresyangalum dhivyanubhuthy nalki. ❤❤

  • @abhilashkarthika4007
    @abhilashkarthika4007 6 месяцев назад +3

    നല്ല സമാധാനം കിട്ടുന്ന ഒരു അമ്പലമാണ് ശബരിമല പോയി വരുമ്പോൾ എല്ലാ പ്രാവശ്യവും അവിടെ പോകാറുണ്ട് ശിവ ഭഗവാനെയും പാർവതി ദേവിയെയും കണ്ടു വണങ്ങിയിട്ടേ വരാറുള്ളൂ

    • @wideanglevibes1432
      @wideanglevibes1432  6 месяцев назад

      Thank you so much for watching 🙏
      നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ....

  • @karthuanu7836
    @karthuanu7836 7 месяцев назад +3

    There is another ancient temple in Assam( kamakya devi temple)one of saktipeeth which is more than 3000 yrs old also celebrates artavam as a festival called ambubachi during the month of June. At this time entire bramhamutra also turns red. It is a tantric temple with vamacharam /koulacharam.and Also animal sacrifice is practiced there.

  • @geethaashok3783
    @geethaashok3783 Год назад +5

    My native place.our Amma&Achan..❤❤

  • @vvgirl21
    @vvgirl21 11 месяцев назад +7

    നല്ല വീഡിയോ... അവതരണം നന്നായിട്ടുണ്ട്.. പക്ഷെ ഒരു suggestion ഉണ്ട്.... അവിടെ വരുവാൻ ബസിൽ എവിട ഇറങ്ങണം എന്നും ട്രെയിനിൽ വന്നാൽ എത്ര ദൂരമുണ്ട് അമ്പലത്തിലേക്കെന്നും തുടങ്ങിയുള്ള വിവരങ്ങൾ കൂടി ഉൾപെടുത്തിയാൽ എന്നെപോലെ അങ്ങോട്ട്‌ വരാൻ ആഗ്രഹിക്കുന്ന പലർക്കും അതുപകാരം ആകും. ഇനിയുള്ളവയിലെങ്കിലും അതുകൂടി പ്രതീക്ഷിക്കുന്നു... ശംഭോ മഹാദേവ 🙏🙏🙏

    • @wideanglevibes1432
      @wideanglevibes1432  11 месяцев назад

      Sure will do next time. വീഡിയോ കണ്ടതിന് ഒരുപാട് നന്ദി.

  • @BaijuScorpio
    @BaijuScorpio 5 месяцев назад +2

    Oomm Nama Sivaaya 🙏🙏🙏

  • @aryamolpc2205
    @aryamolpc2205 2 месяца назад +2

    ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ ഭഗവാനെ കണ്ടു കൊണ്ടിരിക്കാനല്ലാതെ മറ്റൊന്നും തോന്നുകയില്ല ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിലും ആ സമയത്ത് മറ്റൊന്നും മനസ്സിൽ വരികയില്ല. അവിടുന്ന് തിരികെ ഇറങ്ങുമ്പോൾ മനസ് ശൂന്യമായിരിക്കും. ഒരുപാട് ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങിയ അനുഭവം തോന്നും 🙏🏻.

  • @aswinanil798
    @aswinanil798 7 месяцев назад +3

    Velayamablam😌❤️

  • @sheela212
    @sheela212 7 месяцев назад +1

    Shambo Mahadeva 🙏🙏🙏🙏UmaMaheswaraya namaha🙏🎉🎉🎉🦚🦚🦚🎉🎉

  • @SnehalathaSnehalatha-st1cf
    @SnehalathaSnehalatha-st1cf Год назад +17

    ശംഭോ മഹാദേവ ശരണം 🙏🏻
    ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @bindhumalumalu8447
    @bindhumalumalu8447 6 месяцев назад +3

    ഞങ്ങളുടെ സ്വന്തം ക്ഷേത്രം മഹാദേവനും പാർവതി ദേവിയും ഉള്ള ദക്ഷിണ കൈലാസം 🙏🏻🙏🏻🙏🏻❤❤❤ 🕉️🕉️🕉️ ഇവിടെ ജീവിക്കുന്നത് മഹാഭാഗ്യം ആയി കാണുന്നു. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🔱🔱🔱

    • @wideanglevibes1432
      @wideanglevibes1432  6 месяцев назад

      🙏 thank you so much 😊
      നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ...

  • @veenaaveshveenaavesh7005
    @veenaaveshveenaavesh7005 Год назад +2

    Ente Mahadevan 🔥🔥ente Amma💖💖

  • @anjanaharidasan9160
    @anjanaharidasan9160 Год назад +7

    ഓം നമോശിവായ ദേവി ശരണം 🙏🙏🙏

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much

    • @cksanthoshkumar7790
      @cksanthoshkumar7790 Год назад

      ​@@wideanglevibes1432ഇത്രേം പറഞ്ഞ സ്ഥിതിക്ക് ക്ഷേത്രത്തിനുള്ളിലെ നക്ഷത്ര വൃക്ഷങ്ങളെ (അത് ഇപ്പോൾ ഉർദ്ധ്വ ശ്വാസം വലിക്കുന്നെങ്കിലും ) അവഗണിച്ചത് ശരിയായില്ല😏

  • @ushashanavas9119
    @ushashanavas9119 11 месяцев назад +2

    എന്റെ മഹാദേവന്റെയും അമ്മയുടെയും അമ്പലം 🙏

  • @jayasreenair7831
    @jayasreenair7831 7 месяцев назад +1

    Have you not heard about kamakhya temple in Assam

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Why not... Most people knw about kamakhya temple. In chengannur diety's menstruation is celebrating.. Kamakhya temple rituals are different.

  • @Ajitha-p8r
    @Ajitha-p8r 7 месяцев назад +3

    Cheganur. Reilveyesteshanil. Eraganam. 200meter kizhakuvasham. Ambhalam

  • @ushanarayanapillai2700
    @ushanarayanapillai2700 11 месяцев назад +2

    ശ്രീ വല്ലഭ മഹാക്ഷേത്രം 🙏🙏🙏

  • @nprasannakumar6759
    @nprasannakumar6759 4 месяца назад +1

    Om Namashivaya,🙏🙏🙏

  • @sasikumars7599
    @sasikumars7599 5 месяцев назад +1

    Om nama sivaya

  • @gvbalajee
    @gvbalajee 7 месяцев назад +2

    Must visit

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Yeah, definitely a must visit temple.
      Thanks for watching 🙏

  • @geethasanthosh1082
    @geethasanthosh1082 7 месяцев назад +3

    കഴിഞ്ഞ വർഷം കർക്കിടക മാസത്തിൽ ഭഗവാനേം ദേവിയെ തൊഴാൻ ഭാഗ്യം കിട്ടി ഞങ്ങൾക്ക്, ശിവ ഭക്തരായ ഞങ്ങൾക്ക് അത്രേം മനസന്തോഷം കിട്ടി 🙏🙏 ദേവാ 🙏 കാത്തോളണേ

  • @jayasankarn5814
    @jayasankarn5814 7 месяцев назад +2

    No information regarding melsanthi families.

  • @വിദ്യാകൈരളി
    @വിദ്യാകൈരളി 9 месяцев назад +2

    സ്വന്തം നാടിന്നോർമ്മയെന്നും
    മങ്ങിടാതെ നിന്നിടുന്നൂ
    എന്നു കാണുമെന്നമ്മയെ
    എന്നു കാണുമെന്നഛനെ
    തരിക ഭാവനാശക്തി
    സർഗ്ഗനിപുണ വൈഭവം
    കാളിദാസപുണ്യ
    മെന്നു വരുമോ ? പറഞ്ഞാലും

  • @SangeethaS-w3x
    @SangeethaS-w3x Год назад +2

    Om Hrim Namashivaya

  • @priyalakshmi9870
    @priyalakshmi9870 Год назад

    Good presentation 🙏

  • @sarathmohan459
    @sarathmohan459 Год назад +5

    Excellent ❤❤

  • @shajusaniyan2265
    @shajusaniyan2265 Год назад +17

    കഴിയുമ്പോഴൊക്കെ ഞാൻ പോയി തൊഴാറുള്ള ക്ഷേത്രം... പിതാവെന്ന സങ്കല്പത്തിൽ ഞാൻ ശ്രീ മഹാദേവനെ കണ്ടു തൊഴുന്നു.

    • @wideanglevibes1432
      @wideanglevibes1432  Год назад +1

      Thanks for watching 😊

    • @Jayalekshmi555
      @Jayalekshmi555 Год назад

      Nada thurakkunnathum adakkunnathum time onnu parayamo

    • @lathankurup5386
      @lathankurup5386 Год назад

      എല്ലാ ദേവസ്വം ബോർഡ് മഹാക്ഷേത്രം പോലെതന്നെ തുറക്കുന്ന തും അടക്കുന്ന തും

  • @SureshBAbu-tx6ts
    @SureshBAbu-tx6ts 7 месяцев назад +1

    Om nama shivaya🙏🙏🙏

  • @remadevi7868
    @remadevi7868 Год назад +1

    Shampcmahadevaeteummkuttikaludeumasukammattitharename🎉🎉🎉

  • @sulajashaji2013
    @sulajashaji2013 Год назад +1

    ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 месяцев назад +1

    "Amme sharanam devi sharanam "

  • @AllyVenu
    @AllyVenu 7 месяцев назад +1

    Maha deva🙏

  • @remadevi5611
    @remadevi5611 2 месяца назад +1

    Thriputh aaratu thudangunna time parayo

    • @wideanglevibes1432
      @wideanglevibes1432  2 месяца назад

      Thanks for watching. തൃപ്പൂത്ത് എന്നാണ് ആകുന്നതെന്ന് പറയാൻ പറ്റില്ല. Temple News follow ചെയ്താൽ അറിയാൻ സാധിക്കും.

  • @binduanilkumar3197
    @binduanilkumar3197 Год назад +1

    Sambo mahadeva

  • @parvathyparvathy7608
    @parvathyparvathy7608 Год назад +2

    ഓം നമശിവായ പോവാന് സാധിക്കട്ടെ q🙏🏻🙏🏻

  • @warhero-gz5qd
    @warhero-gz5qd 4 месяца назад +1

    🙏🙏🙏❤

  • @a.cchandralekhaasha7955
    @a.cchandralekhaasha7955 6 месяцев назад +1

    OmNamaSivaya 🙏

  • @ArunPr-i2z
    @ArunPr-i2z 11 месяцев назад +1

    Om nama shivaya

  • @veeraxxx2643
    @veeraxxx2643 Год назад +3

    ஓம் நமசிவாய குருவே சரணம் குருவே துணை🙏🙏🙏🙏🙏🙏

  • @achusivaachusiva4334
    @achusivaachusiva4334 Год назад +1

    ദേവി ശരണം 🙏🏻

  • @gayathri7148
    @gayathri7148 11 месяцев назад +1

    Ee shetrathil dheerkayussin vendi nadathenda vazipadu ethan enn onnu parayamoo

    • @wideanglevibes1432
      @wideanglevibes1432  11 месяцев назад

      Thanks for watching 😊.
      അത് അറിയില്ലല്ലോ. മൃത്യുഞ്ജയഹോമം ആണെങ്കിൽ അത് എല്ല ക്ഷേത്രങ്ങളിലേയും പോലെ ഇവിടെയും ഉണ്ടാകും.

    • @gayathri7148
      @gayathri7148 11 месяцев назад

      @@wideanglevibes1432 Ano ok rply thannathin thanks❤

  • @Bindhu148-r3n
    @Bindhu148-r3n 6 месяцев назад +1

    🙏🏻❤️❤️😘

  • @ramanyshankaran6410
    @ramanyshankaran6410 Год назад +1

    🙏🙏🙏👏

  • @Kunjata.22
    @Kunjata.22 Год назад +1

    our temple❤🙏🙏🙏🙏🙏

  • @nalinishankar3568
    @nalinishankar3568 Год назад +3

    Chengannur bhagavathiye kadashikkane....🌷 🙏🙏

  • @sajinc7359
    @sajinc7359 Год назад +1

    amme saranam devi saranam

  • @subhamuraleedharan8414
    @subhamuraleedharan8414 Год назад +1

    ഓം നമ ശിവയ

  • @rasithak.kk.k710
    @rasithak.kk.k710 7 месяцев назад +1

    Ellam masavum thripputharratu undavumo atinoru date undoo

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      എല്ലാ മാസവുമില്ല. വീഡിയോയിൽ വിശദമായിപ്പറയുന്നുണ്ട് ശ്രദ്ധിച്ചു കേട്ടു നോക്കു.

  • @prevasiassociated6102
    @prevasiassociated6102 Год назад +22

    മാഡം ഞാൻ ഹിന്ദുഅല്ലെങ്കിലും അപേക്ഷിക്കുകയാണ് തിരുവല്ലയിൽ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് വല്യമ്പലം എന്നാണ് ഞങ്ങൾ അറിയപ്പെടുന്നത് (ക്ഷേത്രത്തിന്റെ പേരറിയത്തില്ല )അതിന്റെ പരിസരവും ഉള്ളഭാഗവും ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട്.🙏🙏❤❤🙏🙏.

    • @wideanglevibes1432
      @wideanglevibes1432  Год назад +6

      Thank you so much. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ആണോ? ക്ഷേത്രം എന്നതിലുപരി അത് പ്രാചീന കേരളത്തിലെ ഒരു ശാല ആയിരുന്നു. ശാലകൾ അന്നത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആയിരുന്നു. കാന്തളൂർ ശാല, തിരുവല്ല ശാല, മൂഴിക്കൽ ശാല, പാർത്ഥിവപുരം ശാല എന്നിവയായിരുന്നു ശാലകളിൽ പ്രസിദ്ധം. കാന്തളൂർ ശാലയെപ്പറ്റി ഒരു വീഡിയോ നമ്മുടെ ചാനലിൽ ഉടൻ തന്നെ വരുന്നുണ്ട്. ശ്രി വല്ലഭ ക്ഷേത്രവും ഉടൻ പ്രതിക്ഷിക്കാം. 🙏

    • @prevasiassociated6102
      @prevasiassociated6102 Год назад +4

      @@wideanglevibes1432 അതെയതെ ശ്രീവല്ലവ ക്ഷേത്രം. 🙏🙏🙏

    • @homemadetastesandtips6525
      @homemadetastesandtips6525 6 месяцев назад

      ​@@prevasiassociated6102ശ്രീവല്ലഭ ക്ഷേത്രത്തെപ്പറ്റിയുള്ള വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ...

  • @railfankerala
    @railfankerala Год назад +2

    Om Nama shivaya ❤

  • @anila.p.4527
    @anila.p.4527 Год назад +1

    ദേവി ശരണം

  • @nirmalanair9303
    @nirmalanair9303 Год назад +2

    ശംഭോ മഹാദേവാ 🙏🙏എന്റെ തമ്പുരാട്ടീ 🙏🙏

  • @sajinc7359
    @sajinc7359 Год назад +2

    om namah shivaya

  • @arpitadileepnair6487
    @arpitadileepnair6487 Год назад +1

    അമ്മേ നാരായണ ദേവി നാരായണ

  • @mumbaimalayali
    @mumbaimalayali Год назад +4

    ശംഭോ മഹാദേവ 🙏ദേവീ ശരണം

  • @itsmegopikavasudev
    @itsmegopikavasudev 10 месяцев назад +3

    Njangalde അമ്പലം❤

  • @PSCAudioclasses
    @PSCAudioclasses Год назад +3

    😍🙏

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 Год назад +5

    എന്റെനാട്‌ ചെങ്ങന്നൂർ

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much for watching

    • @Prameela-g95
      @Prameela-g95 Год назад

      അമ്പലം ഉച്ചക്ക് മുന്നേ അടയ്ക്കുന്ന സമയം അറിയുമോ

    • @dr.maanasi
      @dr.maanasi 7 месяцев назад

      12 manik adakum​@@Prameela-g95

  • @lakshmanans6533
    @lakshmanans6533 Год назад +1

    Hara Hara Mahadeva

  • @amaljayin4851
    @amaljayin4851 6 месяцев назад

    Amal.ayiliamm adithya.trefktta vivaham nadakanam

  • @anila.p.4527
    @anila.p.4527 Год назад +1

    ഓം നമഃ ശിവായ

  • @harekrishnapr
    @harekrishnapr 4 месяца назад +1

    Online ആയിട്ട് വഴിപാട് ചെയുവാൻ സൗകര്യം ഉണ്ടോ

  • @sridevigopan9352
    @sridevigopan9352 Год назад +1

    Om Nama Shivaya

  • @anjanabalan2454
    @anjanabalan2454 Год назад +3

    🙏🙏🙏

  • @lalitharnair8065
    @lalitharnair8065 Год назад +7

    ശംഭോ മഹാദേവ ദേവി ശരണം

  • @anjana8777
    @anjana8777 5 месяцев назад +2

    ഫോൺ നമ്പർ അറിയാമോ??

  • @krishnenduo917
    @krishnenduo917 Год назад +2

    periods ആയ സ്ത്രീകൾക്ക് ഇവിടെ പ്രവേശനം ഉണ്ടോ .
    ആരും പൊങ്കാല ഇടരുത്‌ അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോതിച്ചതാണ് 😊😊

    • @wideanglevibes1432
      @wideanglevibes1432  Год назад +3

      ഇതൊക്കെ ഓരോ ആളുടേയും ചോയ്സ് ആണ്. ഒരാൾക്ക്‌ പീരീഡ്‌സ് ആകുന്ന സമയം തന്നെ ക്ഷേത്രത്തിൽ പോകാൻ തോന്നുകയാണെങ്കിൽ പോകണം അത്ര തന്നെ. ആരും ക്ഷേത്ര ഗോപുരനടയിൽ പീരീഡ്സ് ആണോ എന്ന് തുണി പൊക്കി പരിശോധിച്ചിട്ടല്ലല്ലോ കയറ്റിവിടുന്നത്. പിന്നെ പബ്ലിക്കായിട്ട് എനിക്കിന്ന് പീരീഡ്‌ഡ്‌ ആയി ഞാൻ ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞിട്ട് പോകണമെന്നുണ്ടെങ്കിൽ അങ്ങനെയും ആവാമല്ലോ. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തെരെഞ്ഞെടുപ്പാണ്.
      Thanks for watching 😊

  • @sudheesha6562
    @sudheesha6562 Год назад +1

    ഇവിടുത്തെ നമ്പർ കിട്ടുമോ?

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thanks for watching. Phone number ഇല്ല സഹോദരാ..

  • @vanajakumari7016
    @vanajakumari7016 Год назад +6

    ഇന്ത്യയിൽ തന്നെ ആസ്സാമിലെ കാമക്യ ക്ഷേത്രത്തിലും ഈ ഉത്സവം നടക്കുന്നുണ്ട്.

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much

    • @mahima6787
      @mahima6787 Год назад

      തമിഴ് നാട്ടിലും ആന്ധ്രയീലും ഓരോ ,temple വീതം ഉണ്ട്

    • @kamaluck7957
      @kamaluck7957 Год назад +1

      Njan potittund kamakya shekthrathil

  • @shylaat4323
    @shylaat4323 Год назад +1

    Shetrathil Pokanamennuthonni

  • @mayag1700
    @mayag1700 Год назад +1

    ഓം നമ: ശിവായ

  • @sasikaladevi2580
    @sasikaladevi2580 Год назад +1

    Om Namasivaya.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @manjunair6228
    @manjunair6228 Год назад +3

    In Assam also to be precise atTripura also the Godess has periods it is said Sati Devi s yoni fell here

  • @PraseethaThavara
    @PraseethaThavara Год назад +1

    Om Na ma sivaya🙏🙏🙏

  • @mumbaimalayali
    @mumbaimalayali Год назад +2

    ഗുരു ചെങ്ങന്നൂരിൻ്റെ സ്ഥലത്ത് അല്ലേ 😊❤🙏

  • @ks8542
    @ks8542 7 месяцев назад +2

    Njanum husband um ennu poyi

  • @jayasatheeshan4214
    @jayasatheeshan4214 Год назад +1

    🙏🙏🙏💥👍👍

  • @vijeeshkumar299
    @vijeeshkumar299 21 день назад +1

    ഗൂഗിൾ മാപ്പ് ഒന്ന് ഇടാവോ

    • @wideanglevibes1432
      @wideanglevibes1432  21 день назад

      You can simply search the temple on google. The temple is located near to MC road.

  • @bkvijaykumar7015
    @bkvijaykumar7015 Год назад +2

    Bundal
    News in india famiea yonepped .Assam..this bharameds bundal..Jai.matsha

  • @dilshadkalathingal5536
    @dilshadkalathingal5536 6 месяцев назад +1

    ഇന്ത്യയിലെ ആർത്തവം ആഘോഷിക്കുന്ന ഏക ക്ഷേത്രം എന്ന് പറയരുത് കേരളത്തിലെ ഏക ക്ഷേത്രമെന്ന് പറയുക ഇന്ത്യയിൽ വേറെയും ക്ഷേത്രമുണ്ട് ഉത്തരേന്ത്യയിൽ കാമാക്കി ക്ഷേത്രം

  • @bindug2945
    @bindug2945 Год назад +4

    Pokanamennu thonni

  • @sushams7649
    @sushams7649 6 месяцев назад +5

    ഓം നമ:ശിവായ🙏🏻 അമ്മേ ദേവി🙏🏻

    • @jalajaprasad8278
      @jalajaprasad8278 6 месяцев назад +1

      ഓം നമഃ ശിവായ 🙏🏽🙏🏽🌹 അമ്മേ മഹാമായേ 🙏🏽🙏🏽🌹എനിക്കും അവിടെ വരുവാനും നന്നായി തൊഴുത് അവിടുത്തെ അനുഗ്രഹം വാങ്ങുവാനും സാധിച്ചു. മഹാദേവാ........ ശംഭോ.....

    • @wideanglevibes1432
      @wideanglevibes1432  6 месяцев назад

      🙏

    • @wideanglevibes1432
      @wideanglevibes1432  6 месяцев назад

      🙏

  • @MrHINDUSTHANI
    @MrHINDUSTHANI 8 месяцев назад +5

    ഓം നമഃ ശിവായ 🙏🏻ഓം നമഃ പാർവതേ

  • @sumasharmilaharmaila-ip3ic
    @sumasharmilaharmaila-ip3ic Год назад +3

    Hara Hara mahadeva

  • @minidevandevan824
    @minidevandevan824 Год назад +1

    🙏🙏

  • @shibinkunnumpurathS
    @shibinkunnumpurathS Год назад +5

    Om nama Shivaya.
    .

  • @manjus8253
    @manjus8253 Год назад +1

    ഓം നമഃ ശിവായ

  • @sakunthalsmani8820
    @sakunthalsmani8820 Год назад +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @Azhar-g5r
    @Azhar-g5r Год назад +1

    🙏🏻🙏🏻🙏🏻

    • @cksanthoshkumar7790
      @cksanthoshkumar7790 Год назад

      ഇത്രേം പറഞ്ഞ സ്ഥിതിക്ക് ക്ഷേത്രത്തിനുള്ളിലെ നക്ഷത്ര വൃക്ഷങ്ങളെ (അത് ഇപ്പോൾ ഉർദ്ധ്വ ശ്വാസം വലിക്കുന്നെങ്കിലും ) അവഗണിച്ചത് ശരിയായില്ല😏

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thanks for watching 😊