വീട് പാർപ്പ് 😀😂ഇതിൽ ആരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ ..?

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 800

  • @TrollFamily-j7b
    @TrollFamily-j7b 2 года назад +481

    ഏതൊരു family function ഉണ്ടോ ന്നാൽ ഇങ്ങനെ ഒക്കെ ഉള്ള കഥാപാത്രം പതിവാ....... 🔥🔥🔥🔥 🤣🤣🤣🤣

  • @lavenderthoughts5103
    @lavenderthoughts5103 2 года назад +65

    ആ ചെവി കേൾക്കാത്ത മുത്തശ്ശി പൊളിച്ചു. ശെരിക്കും അഭിനയം ആണെന്ന് പറയെ ഇല്ല 👌👌👌

  • @suniv9292
    @suniv9292 2 года назад +269

    എല്ലാ കഥാപാത്രങ്ങളും അടിപൊളി ആയിരുന്നു..ആ മുത്തശ്ശി ആണ് ഇന്നത്തെ താരം. നീതുസ് പ്രായം കൂടിയാവരുട റോൾ അടിപൊളിയായി അഭിനയിക്കും സൂപ്പർ 😀👏👏👏പിന്നെ പീരങ്കി ബിന്ദു😀😂

  • @shibinahamid7134
    @shibinahamid7134 2 года назад +180

    അമ്മാമമാർ സൂപ്പർ. ചിരിച്ചു പോയി 🤣🤣

  • @sajadkanniyan300
    @sajadkanniyan300 2 года назад +24

    ഈ ചേച്ചീനെ പെട്ടെന്ന് ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ 😍👍🏻

  • @zayirazaman9014
    @zayirazaman9014 2 года назад +47

    ഈ എപ്പിസോഡ് "അച്ഛൻ" കൊണ്ടുപോയി 😂😂😂

  • @priyapraveenkp5761
    @priyapraveenkp5761 2 года назад +60

    നീതൂന്റെ വീഡിയോകൾ എല്ലാം സൂപ്പറാട്ടോ 👍🏻👍🏻👍🏻ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣 പീരങ്കി ബിന്ദു 🤣🤣🤣🤣

  • @ammus_amritha
    @ammus_amritha 2 года назад +1

    ചേച്ചിക്ക് സിനിമയിൽ ഉറപ്പായും ചാൻസ് കിട്ടും.. അത്രയ്ക്കു അടിപൊളി ആണ് എല്ലാ characterum.... 😘😘😘😘

  • @ajmalchemban4298
    @ajmalchemban4298 2 года назад +1

    Chevi kelkattha ammammamare kand kure chirichu😀😀😀😀😀👍👍👍👍👍👌👌👌👌👌

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +1

    എനിക്ക് അമ്മ കഥാപാത്രത്തെയാണ് കൂടുതൽ ഇഷ്ടമായത്.എന്താ ഒരു ഐശ്വര്യം. എന്താ ഒരു കുശുമ്പ് സംസാരം. എന്റമ്മോ? പറയാൻ വാക്കുകളില്ല എന്റെ നീതുകൊച്ചേ. എല്ലാ കഥാപാത്രങ്ങളും (ഒറ്റയാൾ ) അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു. ഒരാളെ മാത്രം എന്തിനാ മാറ്റിയത്.. എന്തായാലും സംഭവം ഉഗ്രൻ. രണ്ട് അമ്മമാരുടെ വർത്തമാനം വളരെ രസകരമായി തോന്നി. എന്തുകൊണ്ടും സംഭവം ഉഗ്രൻ. 👍👍♥️♥️♥️.

  • @swathiraveendran6699
    @swathiraveendran6699 2 года назад +105

    അച്ഛൻ powlichu😂😂😂എന്റമ്മോ വൈകി ബിന്ദുന്റെ ഗിഫ്റ്റ് ഒരു രക്ഷയും ഇല്ല 😂😂

  • @vvcreations9992
    @vvcreations9992 2 года назад +53

    നീതു നല്ല അഭിനേത്രി ആണ് 💓ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 👍വീഡിയോ സൂപ്പർ 💞💞💞💞🥰

  • @anjanasajeev8866
    @anjanasajeev8866 2 года назад +4

    നിങ്ങൾ അടിപൊളിയാണ്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. എല്ലാ characterum different ആണ് 😍👍

  • @diyavinod7510
    @diyavinod7510 2 года назад +67

    നീല ഷർട്ട്‌ ഇട്ട അച്ചൻ എന്റെ അച്ചൻ ആണെന്ന് തോന്നുന്നു 😂😂😂😂

  • @SuluRasheed-qp1dj
    @SuluRasheed-qp1dj 24 дня назад

    താൻ സൂപ്പറാടോ 😅🥰അടിപൊളി 👍🏻👍🏻എനിക്ക് ഭയങ്കര ഇഷ്ട്ട ഇയാൾടെ വീഡിയോസ് എല്ലാം. 🥰🥰❤️

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +13

    ചെവി കേൾക്കാത്ത അമ്മുമമ്മാർ 👌അച്ഛൻ അമ്മ വേവലാതി, 😂

  • @1438637
    @1438637 2 года назад +8

    ചേച്ചി ഇതിന്റെ part 2 എടുക്ക്. ചെക്കന്റെ അമ്മ വന്നിട്ടുള്ളത്. 👌👌👌👌 സാദനം.

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 года назад +28

    ആഹാ, ആന്നേ വീട് വാർപ്പ് അടിപൊളി.. എല്ലാ കഥാപാത്രങ്ങളും കലക്കി.. 👌👌👌👌👏👏👏👏

  • @revathyrs6120
    @revathyrs6120 2 года назад +1

    ഓരോ കഥാപാത്രങ്ങളും സൂപ്പർ ആണ്. ചേച്ചിയുടെ അഭിനയം പൊളി ആണ് 😍😘

  • @najeebnajeeb3753
    @najeebnajeeb3753 2 года назад +19

    നീതുവിന്റെ ഓരോ കഥാപത്രവും, വ്യത്യസ്ത contentsum ഒന്നിന് ഒന്നു മിച്ചം. ഈ വീഡിയോ കണ്ടപ്പോ ശരിക്കും ഒരു ഹൌസ് വാർമിംഗ് ചടങ്ങിൽ പങ്കെടുത്ത പ്രതീതി. ഓരോ കഥാ പത്രങ്ങളും ഇത്രയും പെർഫെക്ട് ആക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ച നീതുവിന്റെ effort പറഞ്ഞറിയിക്കാൻ വയ്യ. All the best neethu👍🏻👍🏻👍🏻👍🏻👍🏻

  • @soniasiby3108
    @soniasiby3108 2 года назад +35

    🤣🤣🤣എല്ലാത്തിനെയും പെറുക്കി വന്നിട്ടുണ്ട് 🤣🤣🤣🤣

  • @sijimol9259
    @sijimol9259 2 года назад +38

    മുത്തശ്ശിമാര് പൊളിച്ചു 😂😂😂😂

  • @safeenas5818
    @safeenas5818 2 года назад +6

    മുത്തശ്ശിമാർ ആണ് ഇന്നത്തെ ഹീറോ വളരെ നന്നായിരുന്നു ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമായി 🥰🥰😂

  • @unnikrishnanchalathuruthy7772
    @unnikrishnanchalathuruthy7772 Год назад

    വായാടി ചേച്ചിയുടെ മുമ്പിൽ പെട്ട് പോയ ചേച്ചിയുടെ ഭാവമാണ് Best ...

  • @febriziocreations5923
    @febriziocreations5923 2 года назад +24

    എല്ലാ characters ഉം adipoli അമ്മാമമാർ super😄😄😄👍👍👍

  • @Krishna86420
    @Krishna86420 2 года назад

    ഭയങ്കര ക്രീയേറ്റീവ് ആണ് നീതു പറയാണ്ട് വയ്യ 👏🏼ഇതെല്ലാം നമ്മടെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ തന്നെ.. ❤😃😃 അത് ഇങ്ങനെ റീക്രീയേറ്റ് ചെയ്യുന്നത്💯💯💯💯💯 അടിപൊളി ആണ്.. ❤❤❤❤

  • @lachupachu1454
    @lachupachu1454 2 года назад +2

    നന്നായിട്ടുണ്ട്... എല്ലാ വീഡിയോസ് കാണാറുണ്ട്...എല്ലാം അടിപൊളി ആണ്.. 👍👍

  • @ramanip3703
    @ramanip3703 Год назад

    പല പ്രായത്തിലും ഭാവത്തിലും പുരുഷ വേഷത്തിലും എല്ലാം Super അഭിനയം, രസകരം ഈ പാലുകാച്ചൽ: എവിടെയും കാണപ്പെടുന്ന കഥാപാത്രങ്ങൾ, ആശംസകൾ

  • @rajeswarins2958
    @rajeswarins2958 2 года назад +12

    ചെവി കേൾക്കാത്ത അമ്മച്ചിമാർ നന്നായിട്ടുണ്ട്. സൂപ്പർ നീതു ❤❤

  • @annmaryjames6560
    @annmaryjames6560 2 года назад +1

    Enik orupad ishtamaanu chechine.... Oraalu thanneyanu ithellam chaiyunnathenn thonnilla oru %polum... Dats much perfection... Keep going ma dr.. ❤️❤️

  • @vineethajibin9579
    @vineethajibin9579 2 года назад +14

    പീരങ്കി ബിന്ദു 🤣🤣 അമ്മാമ്മമാർ അടിപൊളി. നീതു well done

  • @profoxprofox9493
    @profoxprofox9493 2 года назад +5

    Hoo neethuvinde Expressions.. Parayathirikkan vayya.. Adipoliyaa.. Randu chevi kelkathavar onnichappo... Pinne superrr ayi😍😍😍.. Ellam kondum adipoli... Eniyum.. Engineyulla videosinu waiting... 👌👌👌👏👏👏👏😍😍

    • @Neethuzzz
      @Neethuzzz  2 года назад

      😍♥️♥️♥️

  • @shiduscorner7086
    @shiduscorner7086 2 года назад +2

    എല്ലാത്തിനേം പൊറുക്കി വന്നിട്ടുണ്ട് 🤪🤪🤪🤪😁

  • @sheeba5014
    @sheeba5014 2 года назад +2

    ഇതിൽ എല്ലാരേയും കണ്ടിട്ടുണ്ട് 🤣🤣🤣🤣🤣തകർത്ത് 🤣🤣🤣🤣🤣

  • @roshinisatheesan562
    @roshinisatheesan562 2 года назад +9

    വൈകി ബിന്ദു പീരങ്കി ബിന്ദുവായ്😂😂😂👏👏👏🤝👍

  • @rajeshnair1221
    @rajeshnair1221 2 года назад +6

    നീതു കലക്കി ട്ടൊ. അമ്മൂമ്മമാർ ആണ് high light 😄😄

  • @snehasundaran1480
    @snehasundaran1480 Год назад

    Ente chechii..ithokke ningale konde sadhikoo🤣🤣🤣🤣🤣🤣chirich oru vazhi aayii..chevi kelkatha ammamarum ,pillerde purake nadakunna achanum..vere level

  • @riyadixon4894
    @riyadixon4894 2 года назад +7

    Sooper... Chirich oru vazhikkay... 😆😆.. Nalla kalakkan performance.. Neethu fan..

  • @koottukaran3461
    @koottukaran3461 2 года назад +3

    ആ ചാരി നിന്ന ചേച്ചി ചിരിപ്പിച്ചു കൊന്ന് 😁😂

  • @sheenapcsheena6560
    @sheenapcsheena6560 2 года назад

    ഏതൊരു ഫങ്ഷനും പോലെയാലും കുറ്റം പറയാൻ ഇതുപോലൊരു ആളുകൾ ഉണ്ടാവും. മുത്തശ്ശി മാർ സൂപ്പർ. വീഡിയോ കലക്കി 🥰🥰🥰

  • @this.is.notcret
    @this.is.notcret 2 года назад +2

    😂😂😂😂😂😂അയ്യോ ചിരിച്ച് ചിരിച്ച് വയ്യ 😂😂😂പൊളി പൊളി പൊളി അച്ഛൻ സൂപ്പർ 👌👌😍😍ഒരു രക്ഷയില്ല കുട്ടികളെ മേക്കുന്നത് അടിപൊളി മൂക്കട്ട തേച്ച് 😂😂😂😂മുണ്ടിൽ തുറക്കുന്നത് 😂😂😂😂 ചുവരിൽ ചാരാൻ സമ്മതിക്കാത്തത് 😂😂😂😂 സുധാമണി അടിപൊളി 😅😅😅മുത്തശ്ശി പൊളി😍 😂😂😅😅 വൈകി ബിന്ദുവാണെന്ന് പറഞ്ഞില്ലെങ്കിലും കാണുമ്പോൾ തന്നെ അറിയാം ബിന്ദുവാണെന്ന് എക്സ്ല്ലന്റ് 👌👌👍👍എല്ലാം അടിപൊളി superb 👌👍👏👏💪💪🎉🎉💖💖💖♥️♥️♥️♥️💖💖💖💖💖

  • @Sree6220
    @Sree6220 2 года назад +31

    എല്ലാ വീഡിയോകളും കാണാറുണ്ട്, u r really talented& a clean observer 😊✨️ദൈവം ഇനിയും കൂടുതൽ അവസരങ്ങൾ നൽകട്ടെ... All the best.. ❤️

  • @preciouspearl7513
    @preciouspearl7513 Год назад

    Ithin lik thannilenkil njn oru manushyanallathayipovum poli editing vdeo amazing ❤❤❤❤

  • @shehinashafi9691
    @shehinashafi9691 2 года назад

    Neethu super nalla abhinayam
    Ealla kadhapathravum kollam
    Super ayittind poli🥰🥰

  • @sreelathap880
    @sreelathap880 2 года назад

    ഏതുഭാവവും വളരെ നന്നായി അവതരിപ്പിക്കുന്നു. നല്ല കലാകാരി

  • @dreamcatcher4230
    @dreamcatcher4230 2 года назад +5

    6:22 വൈകി ബിന്ദു ഇന്നും late ആണല്ലോ 😂😄

  • @sabithadevadas4295
    @sabithadevadas4295 2 года назад +88

    ആ ചെവി കേൾക്കാത്ത അമ്മൂമ്മമാർ 🤣🤣😂😂

  • @sindhumenon7383
    @sindhumenon7383 2 года назад +1

    super chavi kekkathe ammamma maar 😂😂😂ella kathapathram adipoli😃😃😃 vaiki bindu gift 😃😃😃😃😃achan kuttikaleellam super😍😍😍

  • @ranijose6181
    @ranijose6181 2 года назад +12

    ചിരിച്ചു ചിരിച്ചു ഒര് വഴി ആയി 🥰🥰🥰🥰

  • @neethaharimohan657
    @neethaharimohan657 2 года назад +1

    First dialogue thanne polichuuu😂😂😂😂elathinem peruki vanitund😂😂😂😂😂Gap nokeet venam gift vangaan😂😂😂😂😂

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 года назад +8

    പെണ്ണിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ കുറഞ്ഞു പോയി..
    😄😄
    Video yil അത് missing ആണ്

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 года назад +3

    Achan polichu tttooo..... Ellarum nannaayiii .....🤣🤣🤣🤣 .....കുട്ടികളെ പുറത്തേക്കു ഓടിക്കാമായിരുന്നു....🤣🤣🤣🤣നാട്ടിൻ പ്രദേശത്തെ ഒരു വീടിരിക്കൽ ചടങ്ങിൽ ഇതെല്ലാം ഉണ്ടാവും..👌🏻👌🏻🤣🤣🤣🤣🤣👏🏻👏🏻👏🏻👏🏻😂😂😂😂😂😂😂

  • @krishnapriyapm4655
    @krishnapriyapm4655 2 года назад

    എന്റെ ചേച്ചി ഒരു രക്ഷ ഇല്ല ട്ടാ. ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣

  • @ramsibs8505
    @ramsibs8505 2 года назад +4

    അയ്യോ ചേച്ചി ഞാൻ ഇത് 3 ആമത്തെ പ്രാവശ്യം കാണുന്ന ഉറക്കം വന്നില്ല അങ്ങനെ കേറി കണ്ടതാ
    എന്നാ പിന്നെ കമന്റ്‌ ഇടാന്ന്‌ വിചാരിച്ചു
    ചേച്ചി ഞാൻ ചിരിച് ചിരിച്ചു പണ്ടാരടങ്ങി.. ചേച്ചിയുടെ അച്ഛൻ പൊളിച്ചു 😂😂😂😂😂 എല്ലാരും ഒന്നിനൊന്നു മെച്ചം

  • @nazarkappoorath3226
    @nazarkappoorath3226 Год назад

    സത്യംപറയാല സൂപ്പർ നല്ല കഴിവുള്ളനടിയാ ഇപ്പോഴത്തെ സിനിമ നടിയെക്കാൾ സൂപ്പർ

  • @nishanas2432
    @nishanas2432 2 года назад

    എന്റെ പൊന്നോ നമിച്ചു ചേച്ചി എന്തൊരു പെർഫോമെൻസ് സൂപ്പർ അസ്സലായിട്ടുണ്ട് 👌🏻👌🏻👌🏻👍👍👍🥰🥰🥰🥰🥰

  • @sajna8138
    @sajna8138 2 года назад +2

    അങ്ങിനെ വൈകിബിന്ദു ന്റെ പേര് ഔദ്യോഗികമായി മാറ്റി പീരങ്കിബിന്ദു എന്നാക്കിയിരിക്കുന്നകാര്യം അറിയിച്ചു കൊള്ളുന്നു 🤗😃😃

  • @agnessibin5303
    @agnessibin5303 2 года назад

    വളരെ മനോഹരം. പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻❤️❤️❤️😊😊😊

  • @tastyfoodandhometips495
    @tastyfoodandhometips495 Год назад

    😂😂😂അച്ഛൻ പോളി ,❤ചേച്ചീ നിങളെ സമ്മതിച്ചു 🙏ഒരാൾ തന്നെ പല വേശേത്തിൽ എന്ത്‌ ഒരു ക്രീയേഷൻ ആയിട്ട് ആണ് ചെയ്തിട്ട് ഉള്ള ത് പോളി .

  • @jameelahussain4890
    @jameelahussain4890 2 года назад

    Eanik eapolum purusha character ishta😄😍😍powley neethuzz🥰😘😘

  • @fidhahrf6002
    @fidhahrf6002 2 года назад

    Ente neeethuveee. 🤣🤣🤣🤣onnum parayanilla😃ella veshavum kalakki👍👌

  • @kannankannan47962
    @kannankannan47962 2 года назад +4

    ഒരു രക്ഷയും ഇല്ല പൊളിച്ചു 👍

  • @balqueesva1812
    @balqueesva1812 2 года назад

    ഇന്നലെ ഒരു വീഡിയോ കണ്ടു. ഒരു വനിതാ സംഗമം. വീട്ടിൽ. അത് കലക്കി.

  • @abhiramisp389
    @abhiramisp389 2 года назад

    Nik achane orupad ishttay🤣🤣. Pillara pirake pathungi ponath 🤣🤣🤣🤣. Peerangi bindhu🤣. Nta chechiye poli 🤣🤣🤣🤣🤣🤣

  • @aryasurya3199
    @aryasurya3199 2 года назад

    Ente ponnn chechiii.. 😘😘 nigale sammathikkanam🥰🥰🥰.... Enik bhaynkkara ishta chechiyude video ❤❤

  • @thaslinishad4184
    @thaslinishad4184 2 года назад

    എന്റെ നീതു ചേച്ചീ.. നിങ്ങൾ ഒരു മരണ മാസ്സ് മൊതല് തന്നെ എന്താ perfection... അടിപൊളി ചേച്ചീ സൂപ്പറായിട്ടുണ്ട് ഓരോ വിഡിയോസും ❤️❤️

  • @NaziyaNazar78
    @NaziyaNazar78 2 года назад +43

    എന്തേലും ഒക്കെ പ്രശ്നം ഉണ്ടാക്കാൻ വേണ്ടി മാത്രം വരുന്ന ആൾക്കാരും ഉണ്ട് 😬അമ്മുമ്മാരുടെ സംസാരം അടിപൊളി 😂

    • @adhidevvlogs2378
      @adhidevvlogs2378 2 года назад +1

      അയ്യോ അങ്ങനുണ്ടോ? പേടിയാവുന്നു നവംബർ 6thina ഞങ്ങടെ housewarming. എന്താവോ എന്തോ

    • @unknownperson3763
      @unknownperson3763 2 года назад

      @@adhidevvlogs2378 broyude കുടുംബക്കാരുടെ സ്വഭാവം പോലെ ഇരിക്കും പലയിടത്തും പലതു ആണ് ചേലോർക്ക് നല്ലത്ആവും 🤪

    • @adhidevvlogs2378
      @adhidevvlogs2378 2 года назад

      @@unknownperson3763 😂😂😂

    • @msmarch9579
      @msmarch9579 2 года назад

      😂😂😂chirich oru vazhiyayi ammoomamarde scene 😂😂😂

    • @vnddtrolls4521
      @vnddtrolls4521 2 года назад

      😂👍

  • @adhilmuhammed7211
    @adhilmuhammed7211 2 года назад +1

    Onnum parayaanilla peeranki bindhuuu😄😄

  • @neethuaji4033
    @neethuaji4033 Год назад

    😂😂😂😂😂😂😂😂😂sooper dear josh talk kandarnnu iniyum othiri uyare Ethan divam anugrahikkatte❤❤❤❤❤❤❤❤

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb 2 года назад

    Powlichu agine sathikunu ithraum charactre cheyan god bless u big salute

  • @jenisworld6081
    @jenisworld6081 2 года назад +69

    ഇന്നത്തെ എന്റെ ഹിറോസ് അമ്മുമ്മമാർ ✌️✌️😂😂

  • @shineykottayam8506
    @shineykottayam8506 2 года назад

    Dear Nerthuse..chirichu maduthilla kto..super😄😄😄👌👌

  • @manjusharaj8068
    @manjusharaj8068 2 года назад

    NjN Kure thavana kandu....enganathe topics adipoli.....next video wait cheyyunnu

  • @Weeh_n
    @Weeh_n 2 года назад +1

    Chechide ella videosum poli ann ithum ottum pirakilalla adipoli onnum parayanilla 🥰❤️

  • @reshmavinod2119
    @reshmavinod2119 2 года назад

    Iswara ..adipoliiii..Neethu ..nalloru kalalarii ..orupad avasaranval kitate ..ennu athmarthamayi agrahikkunu.....pradhikunnu..moneadipoliyannaloo...pinne ...monu kootayi oral varunundo...atho enik thonniyathano.,😍

    • @Neethuzzz
      @Neethuzzz  2 года назад

      അത് fooding ന്റെയാ 😂😂

    • @reshmavinod2119
      @reshmavinod2119 2 года назад

      @@Neethuzzz pinne....sariyuduthal Nalla Bhanghi indatto ..Kannan... especially AAA light brown saree...nnyi Cherunnu....Cute look..pinne ayyooo ..sorry ttoo...

  • @pushpabharathan9142
    @pushpabharathan9142 Год назад

    എന്ത് രസമാണ് വീഡിയോ കാണാൻ എല്ലാം ഗംഭീരം 👍👍

  • @ramyajagga
    @ramyajagga 2 года назад +9

    Muthashi maar super aane 😂😂
    Pakshe rasich verumbalekyum theernu poi
    Spr aarnu content 😍😍

  • @jojik.l8519
    @jojik.l8519 2 года назад

    ഒരുപാട് ഭാവിയുള്ള വലിയ കലാകാരി
    അഭിനന്ദനങ്ങൾ

  • @rizwanashirin8682
    @rizwanashirin8682 2 года назад

    Chirich panddaaaaaradangippoooyyyy cheechiiiiii🤣🤣🤣🤣🤣🤣🤣🤣 addipoli❤️‍🔥

  • @manjusharaj8068
    @manjusharaj8068 2 года назад

    Enik ethil ettavum ishtavayathu achane anu....suprrrb

  • @sushamasurendran5448
    @sushamasurendran5448 Год назад

    അച്ഛനും അമ്മയും എല്ലാം ഇങ്ങനെ തന്നെ ആണ്. മക്കളുടെ വീട്ടിൽ കാണിക്കുന്നത് 😂

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 2 года назад

    Namichuuu...chirichu chirichu...ammooo peeranki bindhu🤣🤣🤣

  • @ശ്രീക്കുട്ടിതനീഷ്

    അച്ഛനും ഭിത്തിയിൽ ചാരിയ ചേച്ചി 😁😁😁

  • @stinanixon8374
    @stinanixon8374 2 года назад

    Hi chechi...😃 Ente 3 yrs ulla molku chechiyude videos orupadu istamaanu. Mol RUclips edukunath thanne chechiyude videos kanan matramanu. Chechi cheyda 'pravashesham barthavinte veetileki' enna video matrame mol vekarullu . Chechiyude Ella videos um mari mari mol kanarund ,kandu chirikarund. Molku matramall enikum ente husband num chechiyude channel valya istamaanu. Neethu chechiye orupadu istamaanu tto. Chechiki ingane oro charactersum vyathyastamayi cheyuvan special kazhivu thanne deivan thannitund . Chechiyude pazha segment aaya home tour kandapol orupadu struggle life il cheyditund ennu manasilayi. God bless you chechi 🙏. We all in our family loves you very much❤️ . Iniyum orupadu variety videos nu aayi katta waiting aanu tto.

  • @yffuufudjeydu2831
    @yffuufudjeydu2831 Год назад

    Bindhu 😍vannalle sammanavumayitt👍🥰🥰🥰

  • @thusharavijesh4267
    @thusharavijesh4267 2 года назад

    ഓ രണ്ടിനും ചെവി കേൾക്കില്ല ഒന്നൊന്നര മണിക്കൂർ ആയി kinukinuna എന്ന്
    പറഞ്ഞുകൊണ്ട് 😃👌

  • @anjushibi2058
    @anjushibi2058 2 года назад

    ela videos UM kanum eyala Nalla eshta Super

  • @kadeejackadeeja4352
    @kadeejackadeeja4352 2 года назад

    Chechiyum ammayimana kootti act cheyuboo nalla resand 😍😍😍

  • @Saranyavn
    @Saranyavn 2 года назад +1

    നീതുവിന്റെ അഭിനയം 👌👌👌 ഒരു രക്ഷയുമില്ല 🙏

  • @krishnapriyapm4655
    @krishnapriyapm4655 2 года назад +3

    അസ്സലായിട്ടുണ്ട് അച്ഛൻ വേഷം 👍👍👍💞💞💞💞കിടു

  • @manjushakudumbumboor5836
    @manjushakudumbumboor5836 2 года назад

    Chechiyude supper abinayam Polichu 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ushac.g8906
    @ushac.g8906 2 года назад +1

    Ente neethooo 😂😂😂😂Valiyammamarude dialogues soopprr.

  • @kcm4554
    @kcm4554 2 года назад

    Mam Neethu , so unique excellent marvelous acting.....wow amazing wondrous incredible dear most....thank you & love your one act play immensely dear most madam indeed incredible.....love you 💕🙏👌.

  • @AneeshaAdhaanAjmal
    @AneeshaAdhaanAjmal 2 года назад +1

    Chechik marich poya lini nursintey shape und🥰❤️

  • @muhsinashefeek7758
    @muhsinashefeek7758 2 года назад

    Achante charector pwolichuu🤩mikkavaarum functionisinu itheee charector oraaal undaaayirikkum😝

  • @lailashereef1033
    @lailashereef1033 2 года назад

    Chirichoru 😂😂😂😀😃😂😂😂😂😜😛😂😂😂😂 paruvom aayiii, superaayitund, ngan subsribum cheitu

  • @divyarajesh9014
    @divyarajesh9014 2 года назад

    Ente neethu njan chirichu chirichu oru vaziyaayyi adipoli supper👌

  • @gayathrigaya3861
    @gayathrigaya3861 2 года назад

    Ammavan polii enik angu istaaaaiiiii... chirich oru vazhii ayii... repeat adich adich kandd😂😂😂😂😂

  • @harishankar1434
    @harishankar1434 2 года назад +5

    Kpsc ലളിതയുടെ ഇനത്തിൽ പെട്ടതാണ് ഏതു റോളും അടിപൊളി 🥳

    • @neethumolsinu6384
      @neethumolsinu6384 2 года назад

      Neethu kollam.pakshe kpsc oke vere level aanu keto.

  • @rajanrajan.p6324
    @rajanrajan.p6324 Год назад

    തന്നെ സമ്മതിക്കണം k ട്ടോ 😃❤️❤️👌🏻👌🏻👌🏻