ഒരു സ്പെഷ്യൽ ഒളിച്ചോട്ടം 😊

Поделиться
HTML-код
  • Опубликовано: 12 ноя 2021

Комментарии • 558

  • @SimplySillyThings
    @SimplySillyThings 2 года назад +510

    😂😂🤭chechiye kond aghane oru upakaram unday

    • @manjari5429
      @manjari5429 2 года назад +7

      Latest video super Arya chechi❤

    • @aparnaaps4598
      @aparnaaps4598 2 года назад +4

      😃

    • @ponnusworld1388
      @ponnusworld1388 2 года назад +3

      Hai arya chechi hai tharoomo chechi please please 🙏

    • @sandravijayakumar8
      @sandravijayakumar8 2 года назад

      ruclips.net/channel/UCTKkroeTYZOx6v5wO2ymqnQ

    • @jasmin_3.044
      @jasmin_3.044 2 года назад

      ruclips.net/video/ga40J1mHyn8/видео.html

  • @SharathJoy
    @SharathJoy 2 года назад +499

    *സുഗുണൻ വെട്ടി സുമേഷ് എന്ന് എഴുതിയ Director Brilliance😂*

  • @naturalbeautymalayalam2489
    @naturalbeautymalayalam2489 2 года назад +97

    നീതു ന്റെ എല്ലാ videos ഉം super ആണു . ഏതു character ചെയ്താലും എന്തൊരു perfection .natural acting . god bless you dear

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 2 года назад +689

    ജാതി, മതം, പണം, സൗന്ദര്യം, ജോലി , കുടുംബമഹിമ, ഇതൊക്കെ നോക്കുന്നിടത്തോളം കാലം ഒളിച്ചോട്ടം തന്നെ ശരണം 😌😌

    • @sonygeorge5049
      @sonygeorge5049 2 года назад +13

      💯

    • @po_nnu
      @po_nnu 2 года назад +11

      Sathiyam 🙂

    • @sujapanicker7179
      @sujapanicker7179 2 года назад +17

      ഇതൊന്നുമില്ലാത്ത ഏതോ കോന്തൻ്റെ കമൻ്റ്

    • @ishaaniraj9011
      @ishaaniraj9011 2 года назад +15

      ജാതകം കുടെ 😁😁

    • @po_nnu
      @po_nnu 2 года назад +3

      @@ishaaniraj9011 Athum ind 😑

  • @_.shahinashaahu._4493
    @_.shahinashaahu._4493 2 года назад +106

    ഇത്രേം കഥാപാത്രം അഭിനയിക്കാൻ നീതുനേ പറ്റു 😍🤩

  • @agisha8832
    @agisha8832 2 года назад +179

    ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും തമാശ രൂപത്തിൽ video ചെയ്യുന്ന ചേച്ചി വേറെ വേറെ ലെവൽ ആണ്....😄😍😍

  • @ronarobby4235
    @ronarobby4235 2 года назад +53

    Chechi poliyaaaa
    എത്ര കഷ്ടപ്പെട്ട് ഒരാള് മാറി മാറി ഡ്രസ്സ് മാറി വീഡിയോ പിടിക്കുന്നത്
    😍😍😍

  • @jahnavi9711
    @jahnavi9711 2 года назад +87

    നീതുചേച്ചിടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ🔥🔥♥️

  • @vineethajibin9579
    @vineethajibin9579 2 года назад +219

    ഏത് വീഡിയോ ഇട്ടാലും അതിന്റെ ക്ലൈമാക്സ്‌ അടിപൊളി ആയിരിക്കും അതാണ് neethuz ❤️❤️❤️❤️❤️❤️❤️

  • @NaziyaNazar78
    @NaziyaNazar78 2 года назад +41

    എന്ന് കലിപ്പന്റെ സ്വന്തം കാന്താരി 😂

  • @premnasubin111
    @premnasubin111 2 года назад +59

    Engane saadikkunnu multiple roles ottakku ithra adipoli aayittu cheyyaan.. super.. really amazing.. very talented 👏

  • @user-lv9we5hq5w
    @user-lv9we5hq5w 2 года назад +36

    ഇന്നലെ അമ്മയുടെ ഫേസ്ബുക്കിൽ ഞാൻ കണ്ടു ഇപ്പോൾ ഒരു വട്ടം കൂടി കണ്ടു അടിപൊളിയാണ് ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤️❤️❤️

  • @lekshmiab4360
    @lekshmiab4360 2 года назад +21

    ടീനേജർ മുതൽ മുത്തശ്ശി, മുത്തച്ചൻ എല്ലാം ഈ കരങ്ങളിൽ ഭദ്രം.... അടിപൊളി 💕keep going💕

  • @aky7567
    @aky7567 2 года назад +23

    കമലഹാസന് തുല്യം 😂😂ദശാവതാരം തന്നെ 😄😄😄❤️

  • @rosemariyadominic5998
    @rosemariyadominic5998 2 года назад +21

    Variety contents athan neethu chechiyude videoyude highlight.

  • @ponnuscreations6929
    @ponnuscreations6929 2 года назад +16

    *സൂപ്പർ* വേറൊന്നും പറയാനില്ല ചേച്ചി പൊളിച്ചടുക്കി 🥰🥰👍👍

  • @NaziyaNazar78
    @NaziyaNazar78 2 года назад +25

    ചേച്ചി ഒളിച്ചോടിയാൽ അനിയത്തിക്ക് ആണ് പണി 😂

    • @reshma_sarath
      @reshma_sarath Год назад

      Chechida matram allaa, chettammare kanichalum pazi penggalkke thanna, neuym kudaninne aanta chekkanta jeevitham nashipichellade yannaggum last😅

    • @krishnapradeesh2229
      @krishnapradeesh2229 Год назад

      Sathyam

  • @ashmith1359
    @ashmith1359 2 года назад +17

    കലിപ്പന്റെ കാന്താരി പൊളിച്ചു 😂

  • @Ahmedvlogs890
    @Ahmedvlogs890 2 года назад +15

    Oro contents um onninonnu mecham.. Super.. Abinayam super

  • @kannan7
    @kannan7 2 года назад +25

    ലെ അമ്മ: കളിയാക്കി കഴിഞ്ഞെങ്കിൽ പോട്ടെ😂🤘

  • @agnusgeorge8662
    @agnusgeorge8662 2 года назад +15

    Twist Twist... Ithrem pretheekshichillaa chechy😍😍😍

  • @sheefasafa6698
    @sheefasafa6698 2 года назад +7

    കൊള്ളാം സ്പെഷ്യൽ ഒളിച്ചോട്ടം തന്നെ

  • @mins1376
    @mins1376 2 года назад +59

    എല്ലാം സൂപ്പർ ആയിട്ടുണ്ട് ചേച്ചി 🙏🏼🌹🌹🌹🌹🌹exelent 👍🏻👍🏻👍🏻

    • @jasmin_3.044
      @jasmin_3.044 2 года назад

      ruclips.net/video/ga40J1mHyn8/видео.html

  • @turmeriq4962
    @turmeriq4962 2 года назад +25

    Super strategy for olichottam 😀😀 Kollamm.. enjoyed it!!

  • @aatiramahadevan1862
    @aatiramahadevan1862 2 года назад +69

    When Creativity met talent ;Neethu chechiiii❤❤❤❤

  • @musthafasaali1027
    @musthafasaali1027 2 года назад +9

    Onnum parayanilla super performance 👍👍👍👍💖💖💖💖❤️❤️❤️🙏🙏🙏

  • @rkcreations407
    @rkcreations407 2 года назад +12

    Chechiyude male charactersum super ahnu ,aa attitudeum stylum oke pakka😅✌️✌️🤩🤩

  • @Ammuzz881
    @Ammuzz881 2 года назад +73

    Chechi is a different who videotape every event in her life in a funny way 🥰😘

  • @irshu7610
    @irshu7610 2 года назад +25

    Olichodunavar aloyikilla ithrayum kalam valarthi valuthakiya madhapidhakaleyum sis & bro nte karyam onnum .but aa olichodi labikunna aa jeevithathil ethra aalkaarude kshabam undavum😐😐😐😐oru kuttyiyum ingane onnum cheyathirikuka 😜😜😜 chechi video supper ❤️❤️ veraity aayitund😍😍😍

  • @jojoantony1060
    @jojoantony1060 2 года назад +12

    Best ഒളിച്ചോട്ടം തന്നെ

  • @anjalirenjith2998
    @anjalirenjith2998 2 года назад +17

    ചേച്ചി സൂപ്പർ അടിപൊളി

  • @aparnaaps4598
    @aparnaaps4598 2 года назад +18

    Adipoli🤩👌😹last twist polich😂😂

  • @shabunisha7401
    @shabunisha7401 2 года назад +10

    Chechiye sammadikanoto. Ella rollum super❤️❤️❤️

  • @rinsirinsi2912
    @rinsirinsi2912 2 года назад +91

    ചേച്ചിയുടെ വിഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു 🔥❤

  • @saranya3410
    @saranya3410 2 года назад +6

    Entha parayendath ennariyilla...chechi oru sambhavamalla,prasthanamanu.
    Atipoli.!!!

  • @theertha342
    @theertha342 2 года назад +21

    😘❤️❤️സൂപ്പർ ചേച്ചി

  • @alfaafla8396
    @alfaafla8396 2 года назад +11

    അവസാനത്തെ twist 🤣🤣🤣🤣🤣🤣

  • @raniyazenha561
    @raniyazenha561 2 года назад +8

    Hi chechi oru q and A cheyyamoo
    Plsss chechiii 😅
    Nalla fun annatto
    And love you

  • @anamikaanjillath7369
    @anamikaanjillath7369 2 года назад +22

    Chechikutty ❤️❤️

  • @user-fy1se4kc4j
    @user-fy1se4kc4j 2 года назад +4

    Ente ponne chechii abhinayiche thakarkuvalleee🥰🥰 eniyum nallaa nallaa videosne vendii waiting aannee🤗🤗🤗♥♥♥

  • @manjumanikandan2453
    @manjumanikandan2453 2 года назад +3

    അടിപൊളി ആയിട്ടുണ്ട് , ചേച്ചിയെ എനിക്ക് വളരേ ഇഷ്ട്ടമാണ്😘😘

  • @afrafathima4304
    @afrafathima4304 2 года назад +13

    Polichu🙂💜💜👌🏻

  • @sumilababu429
    @sumilababu429 2 года назад +2

    Super vedio chechi 👍👍
    ഞാൻ ചേച്ചിയുടെ ഫെൻ ആണ് ❤❤❤

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +13

    Chechi super...😂😅😅അവസാനത്തെ twist polichu

    • @angelfrancies6582
      @angelfrancies6582 2 года назад

      810ആകുവാൻ സഹായിക്കുമോ

  • @kimjeona2502
    @kimjeona2502 2 года назад +11

    ചേച്ചിയുടെ acting super

  • @Swathi_vlogs_21
    @Swathi_vlogs_21 2 года назад +6

    പകുതി ആയപ്പോഴേക്കും മനസിലായി ending ഇങ്ങനെ തന്നെ ആയിരിക്കും എന്ന് 😅😅

  • @AizammaFromNilambur
    @AizammaFromNilambur 2 года назад +5

    🤣🤣🤣😆😆😆climax പൊളിച്ചു 👍🏻👍🏻👍🏻

  • @divyarajesh5320
    @divyarajesh5320 2 года назад +4

    Climax super ayitunde❤❤❤😂😂

  • @leebaunnikrishnan5326
    @leebaunnikrishnan5326 2 года назад +6

    Katta waiting aayirunnu videokk vendi ❤️❤️

  • @jaleeljaleelp6017
    @jaleeljaleelp6017 2 года назад +30

    Supper 😘😘

  • @gamereview595
    @gamereview595 Год назад +2

    നീതു ന്റെ എല്ലാ videos ഉം Super ആണു. എതു Character ചെയ്താലും എന്താരു Perfection. natural acting . god bless you dear ❤️

  • @Lionel...messi__10
    @Lionel...messi__10 2 года назад +10

    Twist കലക്കി 😂💓

  • @vidhyalakshmi9607
    @vidhyalakshmi9607 2 года назад +6

    Kandu adipoil ❤️🔥🔥

  • @athulya1969
    @athulya1969 2 года назад +4

    Enikke reethu chechiyeyum neethu chechiyeyum orupad ishtam aane 😍😘 2perum super aane 😍... Iniyum ithupole ulla video kal cheyyan kazhiyatte ❤️

  • @joiyajo5562
    @joiyajo5562 2 года назад

    എന്നത്തേയും പോലെ അടിപൊളി climax🎉🎉🎉✌️✌️❤😍

  • @reshmianeesh5922
    @reshmianeesh5922 2 года назад

    ഇത്രയും പെട്ടന്നുതന്നെ 300k ആവട്ടെ ഞാൻ പ്രാർത്ഥിക്കാം എന്തായാലും ഇന്നത്തെ വീഡിയോ pwolichu

  • @mubus9943
    @mubus9943 2 года назад +1

    Oru videokku vendi edukkuna chechiyude effort nu oru salute

  • @statusworld7550
    @statusworld7550 2 года назад +5

    നീതു ചേച്ചി acting super💞💞💞💞

  • @saudabip9816
    @saudabip9816 2 года назад +11

    Adi poli ♥️😁😁😁

  • @mammasboyadhnanthoufeek..2759
    @mammasboyadhnanthoufeek..2759 2 года назад +1

    Enik eppozhum aa saari udtha chechiye aanu ishttam...😍😍😍

  • @Ammu-gm9cv
    @Ammu-gm9cv 2 года назад +26

    കേറിപ്പോടി... ട്യൂഷനും വേണ്ട ഒരു വാഴക്കയും വേണ്ട 🤣😂😝👌🏻❤️

  • @arunes6566
    @arunes6566 2 года назад +4

    Poli chechi👌👌👌
    Waiting ayirunnu 👍👍

  • @adithyan2774
    @adithyan2774 2 года назад

    നീതുസ് വീഡിയോസ് എല്ലാം പൊളിയാണുട്ടോ... എല്ലാം ഒരു സ്പെഷ്യൽ ആണ്.. ഓൾ ദി ബെസ്റ്റ് നീതുസ്... 😍

  • @shamonsha7666
    @shamonsha7666 2 года назад +28

    Best ever episode chechiiii♥️
    This may be reached 2M in one month😊

  • @sajithatv6837
    @sajithatv6837 2 года назад +3

    എൻറെ പൊന്നെ പൊളിച്ചു super adipoli super 👌👌👌👌👌👌💖💖💖💖💖

  • @shameeransha3772
    @shameeransha3772 2 года назад +14

    Ee situations okke engne oppikkunnu... 😃 chirich oru vazhikk aayi🤣🤣 ijjathi kalippante swantam kanthari.. 😅😅

  • @kavikavitha6995
    @kavikavitha6995 2 года назад +46

    Adipoli 👌👌❣️

  • @kunjol_kunjoos1257
    @kunjol_kunjoos1257 2 года назад +3

    Chechii pwolo🥰

  • @englishliterature5732
    @englishliterature5732 2 года назад +1

    അമ്മ പൊളിച്ചു ❤❤

  • @user-ss8xv8mk8h
    @user-ss8xv8mk8h 2 года назад +5

    First adipoli 🤭😍😍😍

  • @harithasnair2570
    @harithasnair2570 2 года назад +1

    Twist polichu😘

  • @ishaanscreations825
    @ishaanscreations825 2 года назад +3

    Fever vannittum kanji kudikaan pattatha njn...ee video kandathode full kanji kudich santhoshathode.thanks chechii

  • @akshaypm7036
    @akshaypm7036 2 года назад +2

    Simply silly thinga ലേ പുതിയ വീഡിയോ കണ്ടു വരുകയായിരുന്നു. അപ്പോൽ ഈ നോട്ടിഫിക്കേഷൻ വന്നു. അടിപൊളി വീഡിയോ 🥰🥰

  • @naishananizar7715
    @naishananizar7715 2 года назад

    Hai chechi enik chechiye bayankara ishta. Nan ella vidiyosum kanum marakkathe

  • @rtvc61
    @rtvc61 2 года назад +2

    ഒളിച്ചോടിയവർക്ക് like അടിക്കാൻ ഉള്ള സ്‌ഥലം..🤣🤣🤣
    ഇതെങ്ങനെയാ ഇത്രയും പേരെ ഒരുമിച്ചു അഭിനയിക്കുന്നത്...👌🏼👌🏼👌🏼👌🏼👌🏼

  • @smithaa.s6135
    @smithaa.s6135 2 года назад +6

    Adipoli super 👌👌👌

  • @asbhasworld1475
    @asbhasworld1475 2 года назад

    Chechine neril kaanan orupaad agraham💕💕

  • @artland8550
    @artland8550 2 года назад +3

    Frist powliii

  • @vijijayarajan9203
    @vijijayarajan9203 2 года назад

    Neethu....sooper...ella bhavangalum kidilan ....😆👍

  • @anaghamaluanaghamalu1458
    @anaghamaluanaghamalu1458 2 года назад +4

    Adipoliii... 🥰

  • @beautifulangels4772
    @beautifulangels4772 2 года назад +3

    Super acting, ee actinginu Oscar onnum kittiya Pora 😍😍😍😍

  • @handsome580
    @handsome580 2 года назад +6

    Chachi ithu njn innala face book il kandu. So very supper🥰👌👌🥰
    Chachi idanda part 2 idamo chachii please🙏🙏🙏

  • @Meenakshy-zg2ty
    @Meenakshy-zg2ty 2 года назад +15

    Content😂🔥

  • @devusatheesanv2508
    @devusatheesanv2508 2 года назад +2

    Just amazing 👍🎉

  • @ajithakumaripn158
    @ajithakumaripn158 2 года назад

    നീ തു എങ്ങനെ ഇങ്ങനെ അഭിനയിക്കുന്നു എല്ലാ വേഷവും ഒന്നിനൊന്ന് മെച്ചം ആണ്. എല്ലാ അഭിനയവും വളരെ വളരെ നന്നായി. ഇനിയും തുടർന്നും ഇങ്ങനെ തന്നെ ആകട്ടെ എന്ന് ഈശ്വരനോട് പ്രാർത്‌ഥിക്കുന്നു.🙏🙏🙏🙏🙏🙏

  • @ayishaaishu1583
    @ayishaaishu1583 2 года назад +1

    Adipoly chechiii🥰😍😘😘chooperrr👍💕🤭

  • @pravivishal8890
    @pravivishal8890 2 года назад +6

    Acting poli.......aa 👃 pizhinjulla karachil aanu highlight😍😍😘😘

    • @angelfrancies6582
      @angelfrancies6582 2 года назад

      815 ആകുവാൻ സഹായിക്കുമോ

  • @revathysanthosh6150
    @revathysanthosh6150 2 года назад +2

    Kollam chechi poli🤭🤭🤭🤭video full njn kanunne ollu.ennilum comments vaayichappol manasilaayi climax..video full kanathe comments kand twist manasilaye alkar evide common..🤣

  • @krishnapriya.kvlode4934
    @krishnapriya.kvlode4934 2 года назад +1

    💯💯💯

  • @gilsonraphel3242
    @gilsonraphel3242 2 года назад +14

    • @angelfrancies6582
      @angelfrancies6582 2 года назад

      810ആകുവാൻ സഹായിക്കുമോ

  • @shifanashemeer2817
    @shifanashemeer2817 2 года назад

    Super aayi chechi 🤗

  • @Ayoob4mm
    @Ayoob4mm 2 года назад

    Super👌👍twist polichu😂😄🤣

  • @Ammuzz881
    @Ammuzz881 2 года назад +1

    I was katta waiting for Neethu chechi's video 😘😘

  • @vidhyaskumar3064
    @vidhyaskumar3064 2 года назад +4

    എന്റെ ദൈവമെ, അടിപൊളി ആയിട്ടുണ്ട്.

  • @faseelafasi4984
    @faseelafasi4984 2 года назад +1

    Nte ponnnoo kalakkan video oro character um atrem poli

  • @anjuanju36492
    @anjuanju36492 2 года назад

    Chechi nalla hand writing 🤩

  • @OppoAs-gm8hy
    @OppoAs-gm8hy 2 года назад +1

    Very Amazing actor 💥

  • @geethap6241
    @geethap6241 Год назад

    Neethuz Oro Personum Thakartha Abhinayam. Supper

  • @indiradileep2401
    @indiradileep2401 2 года назад

    Ath polichu adipoli ❤️❤️

  • @sarojpattambi6233
    @sarojpattambi6233 2 года назад +3

    നീതു വേറെ ലെവൽ👍👍👍👍👍👍