ആ വണ്ടിയുടെ ടയർ, ഫ്രണ്ട് അലങ്മെന്റ്, വീൽ ബാലൻസ് ഇതൊക്കെ ആ വണ്ടി ബ്രേക്ക് ചെയ്തപ്പോൾ പിറക്കുവശം ഇടത്തോട്ടും മുൻവശം വലത്തോട്ടും പോയി. ഉറപ്പായും പ്രോപ്പർ മെയ്ന്റൻസ് ചെയ്ത വണ്ടി അല്ല
വണ്ടിക്ക് എന്നെ കുഴാപ്പം ഓടിച്ചവന്റെ കോൺഫെഡൻസ് ആണ്... പിന്നെ ബ്രേക്ക് ആണോ ചവിട്ടിയത് അതോ ആക്സിലേറ്ററിൽ ആണോ എന്ന് അറിയില്ല... ഇത്രയും സ്പീഡ് വന്നത് കൊണ്ടാണ് ഒരു സംശയം...
ആദ്യമായി ഒരു വാഹനം ഓടിക്കുമ്പോൾ അതിന്റെ stebility അറിയുക പ്രയാസം ആണ്. കുറച്ചു ദൂരം എങ്കിലും ഓടണം. മെയിൻ reason experience കുറവും. വണ്ടി അടുത്തറിയാത്തതും ആണ്

അങ്ങനെയുമാകാം പ്രായത്തിന്റെ തിളപ്പും പരിചയക്കുറവും ബാധിക്കാം
ആദ്യമായി ഒരു വാഹനം ഓടിക്കുമ്പോൾ അതിന്റെ stebility അറിയുക പ്രയാസം ആണ്. കുറച്ചു ദൂരം എങ്കിലും ഓടണം. മെയിൻ reason experience കുറവും. വണ്ടി അടുത്തറിയാത്തതും ആണ്
You are right👍
6പേര് മരിച്ചത്
ആറാമത്തെ മരണത്തിനു മുന്നേ ഉള്ള വിഡിയോ ആണ്. ക്ഷമിക്കുക 🙏