എനിക്ക് നേട്ടങ്ങൾ മാത്രം ഉണ്ടാക്കി തന്ന അത്ഭുതം 🙏

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 321

  • @Meghadev2133
    @Meghadev2133  5 месяцев назад +12

    എങ്ങനെയാണ് manifestation ചെയേണ്ടത് ?? ruclips.net/video/E94ZSVvlrn4/видео.htmlsi=QYrnbWYcSm1vjKD3

    • @jincythomas8960
      @jincythomas8960 4 месяца назад

      Hloo chechii contact cheyan endha vazhi

  • @jancyabraham9485
    @jancyabraham9485 5 месяцев назад +31

    ഷീബ മാഡത്തിന്റെ പ്രഭാഷണം എനിക്കും ഒത്തിരി ഇഷ്ടം ആണ്..

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j 3 месяца назад +9

    ചേച്ചിക്ക് actress ശാലിനിയുടെ ഒരു ഫേസ് കട്ട്‌ ഉള്ളത് പോലെ തോന്നി 🥰🥰🥰

  • @Megha_love
    @Megha_love 5 месяцев назад +46

    എന്റെ നല്ല സമയത്ത് ആണ് ഈ video കാണാൻ കഴിഞ്ഞത് 🥰

  • @RAMYACSHYAM
    @RAMYACSHYAM 4 месяца назад +6

    ആദ്യമായി കാണുകയാണ് ur വീഡിയോ
    വളരെ നല്ല അവതരണം, ഒട്ടും ജാടയില്ലാത്ത വളരെ നല്ല സംസാരo.
    Really nice ❤

  • @sunitharajesh1548
    @sunitharajesh1548 5 месяцев назад +32

    വിശ്വസിക്കാൻ പറ്റുന്ന ഒരു frd പറയുന്നപോലെ feel ചെയ്യുന്നു...Try ചെയ്ത് നോക്കാം 👍🏻

  • @AshaSarath-jj9vn
    @AshaSarath-jj9vn 5 месяцев назад +138

    Chechi ith sathym anu. Enikum ഇങ്ങനെ ഒരു അനുഭവം ഒണ്ട്. പ്രെഗ്നന്റ് അവൻ നോക്കി കുറെ വിഷമിച്ചു അവസാനം low of attraction technique കണ്ടു ഒരു കുഞ്ഞിന്റെ ഫോട്ടോ എപ്പോഴും കാണുന്ന രീതിയിൽ റൂമിൽ വെച്ചു അത് കാണുമ്പോ എന്റെ കുഞ്ഞു ആണു എന്ന് മനസ്സിൽ ഉറപ്പിച്ചു സന്തോഷിച്ചു next mont njan pregnant ayi😘 ippo monu 3vayas ond. ഞാൻ വച്ച ഫോട്ടോ ഒരു ബോയ് ആയിരുന്നു എനിക്ക് കിട്ടിയതും ബോയ് anu❣️

    • @josephkool833
      @josephkool833 5 месяцев назад +5

      Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.

    • @aswathiachu9360
      @aswathiachu9360 5 месяцев назад +7

      Njanum try cheythu nokkatte, 8 yrs ayit kunjinu vendi kathirikunnu

    • @durga1496
      @durga1496 5 месяцев назад

      Deivathinte photo vekkunnathu mosamano

    • @malus..vlog9023
      @malus..vlog9023 4 месяца назад

      എനിക്കും...

    • @reshmanm6996
      @reshmanm6996 3 месяца назад

      Try cheyyu success avum.njanum try cheythittundu for a baby girl.ippo molkku 3 year ayi.success avonnu doubt onnum undavan padilla.​@aswathiachu9360

  • @Anjalikunjuss
    @Anjalikunjuss 5 месяцев назад +95

    സത്യം ഞാൻ 4വർഷം ആയി അഫേർമേഷൻ ചെയ്യുന്നു ഒരുപാട് നല്ല റിസൾട്ട്‌ കിട്ടി എന്നും രാവിലെ 6മണിക്ക് ഞാൻ ഇതിനായി മാറ്റിവെക്കും അതുപോലെ കിടക്കുന്നതിനു മുൻപ് 🙏🙏💯സത്യം

    • @athira586
      @athira586 5 месяцев назад +10

      എങ്ങനെ ആണ് ചെയ്തത് എന്ന് പറഞ്ഞു തരുമോ

    • @neethubala540
      @neethubala540 5 месяцев назад +2

      എനിക്ക് മുൻപ് ജോലി ചെയ്ത കമ്പനിയിൽ നിന്ന് 18000 രൂപ കിട്ടാൻ ഉണ്ട്. ഇത് ചെയ്താൽ എന്റെ പണം എനിക്ക് കിട്ടുമോ?

    • @rosnasonlineboutique6302
      @rosnasonlineboutique6302 5 месяцев назад +2

      ​@@neethubala540kittum. 100/. Sure. Panam koduthath aarkkano, avaru nammuk kondu thannathayii manasil visualise cheyuuu. Eppozhum. Ennit Tq universe ennu sandhoshathode parayu. Ezhuthu. Kittyath pole. God bless you

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j 3 месяца назад +3

    നല്ല വീഡിയോ ❤️ഞാനും മൈൻഡ് ഡിസ്റ്റർബ് ആയി കിടക്കുവാണ് ചെയ്തു നോക്കാം. റിസൾട്ട് ഇവിടെ തന്നെ പറയാം. എന്റെ വീടിന്റെ അടുത്ത് ഈ കോഴ്സ് ചെയ്യുന്ന ഒരു ഫാമിലി ഉണ്ട്. അവരിപ്പോൾ വളരെ ഹാപ്പി ആയി ജീവിക്കുന്നത് ഞാൻ കാണുന്നു. ഒരുപാട് പ്രശ്നങ്ങൾ നേരിട്ട ഒരു ഫാമിലി ആയിരുന്നു അത്. ഇനി എനിക്കും ചെയ്യണം ഇപ്പോഴല്ലേ ഇതിന്റെ ഗൗരവം എനിക്ക് പിടി കിട്ടിയത് ❤️❤️❤️❤️

  • @ambilykrishnan2453
    @ambilykrishnan2453 4 месяца назад +3

    ബ്രഹ്മകുമാരിസ്, ഷീബ sis,കോഴിക്കോട്, Super, പ്രപഞ്ച ശക്തി നന്ദി, നന്ദി

  • @nisudana
    @nisudana 5 месяцев назад +201

    എന്റെ ലൈഫിൽ എനിക് ഇപ്പോൾ ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ.... അതിനു വേണ്ടി ഞാൻ അത്രയും പരിശ്രമിക്കുന്നുണ്ട്... ഞാൻ വിശ്വസിക്കുന്നുണ്ട് ഈ ലോകം മുഴുവനും എന്റെ കൂടെ നിക്കും എന്റെ ആഗ്രഹം സാഫല്യത്തിനായി 🙏🙏.. ഈ വീഡിയോ ഇപ്പോൾ എനിക്ക് കാണാൻ പറ്റിയത് ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു... ഇത് പോലെ ചെയ്തു നോക്കും ഞാൻ 👍👍👍

    • @Meghadev2133
      @Meghadev2133  5 месяцев назад +5

      Good luck dear🫂

    • @GoldenBerries19
      @GoldenBerries19 5 месяцев назад +1

      Good message🥰

    • @nainamariyam4949
      @nainamariyam4949 5 месяцев назад +1

      Psc anwo

    • @AnjuMol-nb1nq
      @AnjuMol-nb1nq 5 месяцев назад +2

      Result parayanetto

    • @jithinjith9576
      @jithinjith9576 4 месяца назад +1

      എന്താണ് എന്ന് പറയാതെ ഞാൻ കൂടെ നിൽക്കില്ല😏🫤

  • @AnithaSunil-b3l
    @AnithaSunil-b3l 5 месяцев назад +60

    ഈ വീഡിയോ കാണാൻ പറ്റിയത് ente ഭാഗ്യം കാരണം ente ഭർത്താവിന് Heart open surgery വേണമെന്നു അത് ചെയ്താൽ പുള്ളിക്കാരന് എന്തും സംഭവിക്കാം അതുകൊണ്ട് എല്ലാപേരും പറയുന്നത് ആ surgery വേണ്ടാന്നു ഈ ഒരു വീഡിയോ കണ്ടതിലൂടെ ഇത് ഞാൻ ചെയും ഇന്ന് തന്നെ 🙏 ♥️ പോസിറ്റീവ് ആയ ഈ ഒരു വീഡിയോ ഇട്ട മോൾക്ക് ഒരുപാടു നന്ദി 🙏

    • @AnjuMol-nb1nq
      @AnjuMol-nb1nq 5 месяцев назад +3

      Result parayanm 🥰

    • @josephkool833
      @josephkool833 5 месяцев назад

      Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.

    • @AnithaSunil-b3l
      @AnithaSunil-b3l 5 месяцев назад

      @@josephkool833 thanks

    • @vna-sh1bq
      @vna-sh1bq 5 месяцев назад

      Veg കഴിച്ചവർ ആരും അപകടത്തിൽ പെടാറില്ലേ??​@@josephkool833

    • @smithazworld5793
      @smithazworld5793 4 месяца назад +6

      Heart operation oru openion koodi eduthit mathi... Vere oru dr koodi consult cheythathinu shesham maathram

  • @Aswathy-f7q
    @Aswathy-f7q 4 месяца назад +28

    Enik joli sthiramavanam.. Ente achanem ammem kashtappeduthathe nokkanam.. Kadathal mungi nikkuva ente veedu😔 enik vendy prarthikkane 🙏🙏

  • @AbhishekNedumpurath
    @AbhishekNedumpurath 5 месяцев назад +22

    ഞാൻ loa videos ധാരാളം കാണുന്ന ആളാണ്. യാദൃശ്ചികമായാണ് നിങ്ങളുടെ e video കണ്ടത്. വളരെയധികം inspiration കിട്ടി . നന്ദി 🙏

  • @angelranijoseph8113
    @angelranijoseph8113 4 месяца назад +2

    താങ്ക്യൂ ചേച്ചി ഒത്തിരി ഉപകാരപെട്ടു

  • @layakrishnan-e6v
    @layakrishnan-e6v 3 месяца назад +12

    ഈ കാര്യം അറിഞുകിണ്ടൊന്നുമല്ല , ഞാൻ പ്ലസ് ടു പഠിക്കുന്ന സമയത് എന്റെ ഡയറിയിൽ ഞാൻ എഴുതിവെച്ചിരുന്നു " I want to become a DOCTOR" വർഷങ്ങൾക്കപ്പുറം അത് സാധിച്ചു. ഫിസിക്സ് ഇൽ Phd എടുത്തു ഞാൻ ഡോക്ടർ ആയി.

  • @AkhilrmmRmm
    @AkhilrmmRmm 16 дней назад

    Thank you universe njangal koodiswarar

  • @aadiskitchen2311
    @aadiskitchen2311 5 месяцев назад +23

    Actress രേവതി stile❤ അഫേർമേഷൻ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ benifits ഉം ഉണ്ടായിക്കൊണ്ടിരിക്കുന്നു thanks universe

  • @Its_me_sonahh
    @Its_me_sonahh Месяц назад

    Nalla video❤ nalla presentation ❤

  • @sajeshasarikkal2466
    @sajeshasarikkal2466 3 месяца назад

    BK ഷീബ സിസ്റ്റർ.... Great motivator and. Mentor ❤❤❤❤

  • @sowmyajackson5670
    @sowmyajackson5670 2 месяца назад

    ഞാനും 5 വർഷം ആയി ചെയ്തു വരുന്നു. കുറച്ചു കാര്യങ്ങൾ എല്ലാം നടന്നിട്ടുണ്ട്. 5 days 55 time കൃത്യo time നോക്കി ഇരുന്നു എഴുതിട്ടുണ്ട്. Water glass method ചെയ്തു, പക്ഷേ 4 വർഷം മുൻപ് ആഗ്രഹിച്ച കാര്യം ഈ വർഷം ആണ് നടന്നത്. ഞാനും വിശ്വസിക്കുന്നു. മിനിഞ്ഞാന്ന് black forest cake കഴിക്കാൻ ആഗ്രഹിച്ചു, husband വാങ്ങിച്ചു വരുന്നതായി വിഷ്വൽലീസ് ചെയ്തു, അത്ഭുതം night അവർ 2 pice black forest വാങ്ങിച്ചു വന്നു. 😂🤲🏻. അങ്ങനെ കുറച്ചു കുറച്ചു കാര്യങ്ങൾ എഴുതി വച്ചത് എല്ലാം നടന്നിട്ടുണ്ട്. Thank you universal.

  • @vinithaharees5048
    @vinithaharees5048 5 месяцев назад +5

    First time ആണ് ഈ video കാണുന്നത്.നല്ല motivation talk ആയിരുന്നു.അതുകൊണ്ട് തന്നെ subscribe ചെയ്തു.വളരെ sincear ആയിട്ട് സംസാരിച്ചു Thank you and love you megha.God bless you dear 🥰🥰🥰🥰 11:48

  • @aprilqueen3317
    @aprilqueen3317 2 месяца назад

    കുറച്ചു നാൾ മുന്നേ ഞാൻ എന്താ ആഗ്രഹിച്ചാലും നടക്കുമായിരുന്നു. കൊച്ചു കൊച്ചു കാര്യങ്ങൾ ആണെങ്കിലും എന്നെ വളരെ അത്ഭുതപെടുത്തികൊണ്ട് കുറച്ചു ദിവസങ്ങൾ... പക്ഷെ പിന്നെ അത് ഇല്ലാതെ ആയി ..

  • @Dhanvindhanish-1201
    @Dhanvindhanish-1201 4 месяца назад +1

    Enikum und ente life le etavum valiya oru agraham. Athu nadakan njanum parisranikkum. enik ente agraham nediyedukanulla bhagyam undakatte🙏🙏🙏

  • @mitkliku875
    @mitkliku875 5 месяцев назад +17

    Thank you mam
    ഞാൻ 2018-19ൽ ബ്രഹ്മകുമാരീസ് ശിവാനിജിയുടെ വീഡിയോ ആദ്യം കണ്ടു അത് എനിക്ക് അത്രഗ്രഹിക്കാൻ കഴിഞ്ഞില്ല എന്നാൽ ഷീബ സിസ്റ്ററുടെ ക്ലാസ്സ് എനിക്ക് നല്ല പ്രചോദനമായി എന്നിരുന്നാലും എനിക്ക് എൻ്റെ നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാൻ കഴിയാതെ എന്നിൽ മരണഭയം ഉണ്ടായി ഡ്രൈവിംഗിൽ എനിക്ക് അപകടം ഉണ്ടായി അത് Recover ചെയ്യാൻ ഒരു വർഷത്തിനു മേലെ ആയി
    പിന്നീട് ഇതിൽ വിശ്വാസം ഇല്ലാതെ ഇരുന്നു 21 ൽ വീണ്ടും ഷീബ സിസ്റ്ററുടെ വീഡിയോ കാണാൻ തുടങ്ങി ഇപ്പോൾ ഞാൻ സന്തോഷവതിയാണ് എൻ്റെ ആഗ്രഹങ്ങൾ എല്ലാം തന്നെ സാധിച്ചു കൊണ്ടിരിക്കുന്നു കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി നന്ദി പറഞ്ഞു ജീവിതം സന്തോഷപ്രദമാക്കി❤

  • @JaseeraJaseera.m.t
    @JaseeraJaseera.m.t 5 месяцев назад +12

    ഞാൻ. മോൾ. പറഞ്ഞത്. പോലെ. ചെയ്യാൻ. ആഗ്രഹിക്കുന്നു. എനിക്ക്. പ്രാർത്ഥിക്കണം. Ok

  • @rajimk8272
    @rajimk8272 5 месяцев назад +4

    First ayittanu kannunnsthu super ❤

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 5 месяцев назад +20

    എനിക്കും same അനുഭവം ഉണ്ടായി. അതും ഷീബ സിസ്റ്റർ അവരുടെ വീഡിയോ അപ്രതീക്ഷിതമായി മുന്നിൽ വന്നതാ. കൂടുതൽ ദുഃഖത്തിൽ ഇരിക്കുന്ന സമയത്തു. ഞാൻ low of atraction എല്ലാ method ഉം ചെയ്തു സംഭവം നടന്നപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി. എല്ലാം സത്യമാണ്. വിശ്വസിച്ചു ചെയ്താൽ ok. ഇപ്പോൾ 7 കൊല്ലം ആയി ഞാൻ follow ചെയ്യുന്നു. സത്യത്തിൽ ഇത് കയ്യിലുണ്ടെന്ന ധൈര്യത്തിൽ ആണ് എന്റെ ജീവിതം. Thanku Universe 🙏🙏🙏. Thanku angels 🙏🙏🙏❤️❤️❤️❤️

  • @Harinisjourney
    @Harinisjourney 5 месяцев назад +3

    Think positive and talk positive 👍❤️

  • @meenuvj5439
    @meenuvj5439 3 месяца назад +6

    Eniyk oru baby venam ...5 years aayi wait cheyyunnu🥹

  • @archanah1105
    @archanah1105 4 месяца назад

    Thankyou soo much chechi🫂💜
    Nmmk oru kariym vnmenkil adym nmmle ath vishvasikknm..theerchayum ath kittum enn.. orupade kashdapedendi varum...pakshe manase vidaruth... positive aayitt vishvasich munnott thanne ponm...nmmle polum ariyathe..at the unexpected time it will happen ♥️

  • @vasudev517
    @vasudev517 3 месяца назад

    ഞാൻ ഒരു മാസം മുൻപ് ആണ് നിങ്ങളുടെ ഈ വീഡിയോ കണ്ടത് എന്നാൽ ഒന്ന് ചെയ്തു നോക്കാൻ തീരുമാനിച്ചു grattitude എഴുതാൻ തുടങ്ങി എനിക്ക് പോസിറ്റീവ് റിസൾട്ട്‌ കിട്ടി.thankyou megha

  • @dineshkumar.b7616
    @dineshkumar.b7616 5 месяцев назад +9

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി.water method pls tell detailed

    • @amylaurel2725
      @amylaurel2725 4 месяца назад

      Search two cup method in youtube. Very effective

  • @Fathimahasi
    @Fathimahasi 5 месяцев назад +7

    Enikagneya ente umma maranapettu depressionil enik veed polum vrthik nokan patarilla onninum oru moodilla😢

    • @skyfall8203
      @skyfall8203 5 месяцев назад +1

      Strong ayirikk dear... Vishamichu down ayi poyal ummatude athmavinu thanne sangadam akum..be happy orikkal janichal maranam ellarkum undu..ente achanum ammayaum marichu poyathanu.same avastha arunnu.but strong ayi thirichuvannu... Iny life il kooduthal strong akanam..❤

  • @AzeenaAzi-bi8gj
    @AzeenaAzi-bi8gj Месяц назад +1

    Pregnant aavaan aavaan engneyaa write cheythathu

  • @zamrinrashid1951
    @zamrinrashid1951 3 месяца назад +1

    Thanks universe ❤

  • @sethuparvathym7787
    @sethuparvathym7787 4 месяца назад +5

    B K Sheeba sister❣️

  • @sreepriyap8317
    @sreepriyap8317 2 месяца назад

    Mam oru divasam oru aagraham matrano ezhuthendath

  • @Ms.Thomas
    @Ms.Thomas 3 месяца назад +1

    Would you like to suggest passing exams?

    • @drishya3592
      @drishya3592 3 месяца назад

      33 times 3 days എഴുതിയാൽ മതി രാത്രി കിടക്കുന്ന മുമ്പ്. Strong believe വേണം. Thankyou universe njn examinu ഇത്ര mark കിട്ടി ജയിച്ചതിനു എന്ന് എഴുതിയാൽ മതി. Pinne visualisation venam. Exm pass aayi വീട്ടിലും frnds okke നമ്മൾ പറയുന്നതും അവരുടെ happy okke. Pinne മനസ്സിൽ negative thought ഉണ്ടാകാൻ പാടില്ല. Negative thought വന്നാൽ നടക്കില്ല. Think positive you will get

    • @Ms.Thomas
      @Ms.Thomas 3 месяца назад

      @@drishya3592 Thank you. Will try.

  • @fezin2280
    @fezin2280 5 месяцев назад +2

    I love u sister thank you so much ❤❤❤

  • @Rani-yt1bg
    @Rani-yt1bg 5 месяцев назад +2

    Thanku somuch
    Great msg
    Simple presentation
    Nice❤

  • @varalakshmiadithyan7396
    @varalakshmiadithyan7396 3 месяца назад

    Thank you Sister 🎉🎉🎉🎉🎉

  • @ashasajimindcoach
    @ashasajimindcoach 4 месяца назад +11

    55*5method ഒരാഗ്രഹം ഒരു ദിവസം 55 പ്രാവശ്യം എഴുതുക അങ്ങനെ അഞ്ചു ദിവസം തുടർച്ചയായി ചെയ്യുക ..

  • @shanthi2160
    @shanthi2160 5 месяцев назад +6

    Thank you chechi ❤️

  • @jasminneil8186
    @jasminneil8186 5 месяцев назад +2

    Megha you are very beautiful.❤️❤️❤️.i like your video.

  • @vijayakumarivijaya6255
    @vijayakumarivijaya6255 5 месяцев назад +2

    Thankyou so much മോളേ ❤

  • @babukichus7835
    @babukichus7835 5 месяцев назад +4

    Ei same situation njanum anubavichittund.ipozhum anubhavikunnu.but njan thalarila.ellam athijeevikum eniku universe vishowsamund

  • @beautifulsoul3113
    @beautifulsoul3113 5 месяцев назад +24

    ബ്രഹ്മകുമാരി ഷീബ സിസ്റ്റർ kkd ❤❤❤❤

  • @Athiraa4657
    @Athiraa4657 5 месяцев назад +1

    Chechii snehicha aale thanne vitukarudee sammathode kalyanam kazhikkan, ath pole oru joli kitti ,endha ezhuthii vekkandee

  • @bold1222
    @bold1222 5 месяцев назад +4

    Wow chechi tqq..... Enk nte oru chechi parajh tharauna pole und. ❤

  • @vinodhinim6592
    @vinodhinim6592 5 месяцев назад +6

    Very good information and presentation👍🏻

    • @josephkool833
      @josephkool833 5 месяцев назад +1

      Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.

  • @Happy123-w7e
    @Happy123-w7e 4 месяца назад +2

    Enteyum husbandinteyum kadangal veedi nalla reethiyil jeevikaan enganeyaa ezhuthendath onnu paranju tharaamo

  • @Uvs11113
    @Uvs11113 5 месяцев назад +1

    Thank you universe🙏🙏🙏

  • @AnjuMol-nb1nq
    @AnjuMol-nb1nq 5 месяцев назад +2

    Ethra divasam ezhuthanm

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 5 месяцев назад +1

    Thank you for information❤❤❤

  • @Kukku914
    @Kukku914 5 месяцев назад +1

    Agrhaham engane ezhuthi vakkkanam?

  • @sameerkc6052
    @sameerkc6052 5 месяцев назад +2

    Thankyou dearrr❤

  • @geetharajesh6950
    @geetharajesh6950 5 месяцев назад +3

    Madam njan law off attraction practice cheyyunna alanu..ake thakarnnirunna avasthayil anu ithineppatti arinjathum ,practice chaithathum...ente jeevithathil njan agraklhichathellam oronnayi nadannukondirikkunnu.Thank you Universe.Thank you Madam❤

    • @josephkool833
      @josephkool833 5 месяцев назад +1

      Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.

  • @chekavanthee
    @chekavanthee 5 месяцев назад +1

    good message 😍😇

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 5 месяцев назад +1

    ❤❤❤ thanks sister ❤

  • @djanusks1375
    @djanusks1375 5 месяцев назад +3

    Law of attraction manifest real ane karanam enikke oru pade benifits undayittunde

  • @dreamslight8600
    @dreamslight8600 5 месяцев назад +2

    💙💙👍👍

  • @ivi.xn._
    @ivi.xn._ 3 месяца назад

    Yes valare correct thank you

  • @aartianarkali1344
    @aartianarkali1344 5 месяцев назад +2

    Correct venam ennarunno aagraham

  • @funtime5252
    @funtime5252 4 месяца назад

    Same state il koodi kadannu povunnu.. Maybe yur advice will help me

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 месяцев назад +1

    Thank you universe

  • @bindusajeevan570
    @bindusajeevan570 3 месяца назад

    താങ്ക്സ് ഫോർ ഓൾ❤❤❤

  • @vijishanikhil3234
    @vijishanikhil3234 5 месяцев назад +2

    Thank u dear❤

  • @preethap381
    @preethap381 4 месяца назад

    Thanks megha...thanks universe

  • @fathimasajeed8719
    @fathimasajeed8719 4 месяца назад +1

    👌👌👌👍🏻

  • @AnehaaAnu
    @AnehaaAnu 3 месяца назад

    Thank you mam

  • @deepaspassion
    @deepaspassion 2 месяца назад

    🎉

  • @RoshinRaj
    @RoshinRaj 4 месяца назад

    Right ❤❤❤

  • @ashamanoj9624
    @ashamanoj9624 5 месяцев назад +2

    Mathyapanam nirthikan undo pls rly

  • @archanasatheesh2772
    @archanasatheesh2772 5 месяцев назад +1

    ❤❤❤❤thank you

    • @josephkool833
      @josephkool833 5 месяцев назад

      Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.

  • @ChristymolBenny
    @ChristymolBenny 3 месяца назад

    Thanks ❤

  • @anisooraj4462
    @anisooraj4462 5 месяцев назад +3

    Good video❤.. Yes I too believe in LOA

    • @josephkool833
      @josephkool833 5 месяцев назад

      Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.

  • @kinggamer3649
    @kinggamer3649 5 месяцев назад +2

    Valare nalla avtharanam

  • @sajayasree1490
    @sajayasree1490 5 месяцев назад +1

    Thank u dear.❤

  • @cindrellacindrella5780
    @cindrellacindrella5780 5 месяцев назад +3

    Anikku aarum onnum paranjal sangadam maarilla njan anne thanne samaadaanippikkum😂

  • @MalluFasi
    @MalluFasi 5 месяцев назад +1

    Good presentation 🥰🥰🥰

  • @revathynair1498
    @revathynair1498 5 месяцев назад +12

    Enik ee varshm ldc nedanam.... Njn nedum... Ente achante aagrahamaanu😢😢

  • @Sona-vm6zn
    @Sona-vm6zn 5 месяцев назад +9

    Low of attraction cpurse cheyth ente kudumbathil kuttikalillathe eruna oralk orupad varshangalk shesham kunjundayi

  • @malavikapradeep6231
    @malavikapradeep6231 5 месяцев назад +1

    Thank you so much chechi ❤

  • @Athoo121
    @Athoo121 5 месяцев назад +2

    Resistant depresion മരുന്ന് എടുക്കുന്നു ഇതു മാറുമോ

    • @Meghadev2133
      @Meghadev2133  5 месяцев назад +1

      Sure👍

    • @Athoo121
      @Athoo121 5 месяцев назад +1

      @@Meghadev2133 ഞാൻ ഒരുപാട് ശ്രെമിച്ചു മാറുന്നില്ല. Anxity depresion tretmnt എടുക്കുന്നുണ്ട്

    • @entertainmentonly2659
      @entertainmentonly2659 4 месяца назад

      Ethu Medisin anu

    • @Athoo121
      @Athoo121 4 месяца назад

      @@entertainmentonly2659 4 എണ്ണം ഉണ്ട്

  • @Erasales1
    @Erasales1 2 месяца назад

    Orupad karyangal cheyyanund.but munnott neengan oru force undayirunnila.pinilek.manas valich kondirikunna timel aanu ee video kandath.inn muthal njan start cheyym.result nu vendi waiting..

  • @sonaps4312
    @sonaps4312 3 месяца назад

    Thanks a lot❤

  • @praseethamv8340
    @praseethamv8340 5 месяцев назад +1

    Thank you sis

  • @darkdevil1633
    @darkdevil1633 5 месяцев назад +3

    ഓരോ ദിവസവും എഴുതേണ്ടത് ആ ദിവസം നടന്ന നല്ല കാര്യങ്ങൾ ആണോ അതോ നടക്കാൻ പോവുന്നതിനു മുൻപ് രാവിലെ തന്നെ എഴുതി വെക്കണോ.

    • @sreedevisuresh3262
      @sreedevisuresh3262 4 месяца назад +1

      ആ ദിവസം നടന്ന കാര്യങ്ങൾ.

    • @itsme-ms7qm
      @itsme-ms7qm 3 месяца назад +2

      Nammal agrahikunna karyangal eyuthuka... Kityadai sankalpich nanni parayuka apo adh nammalil vannethum

    • @darkdevil1633
      @darkdevil1633 3 месяца назад

      @@itsme-ms7qm thank u bro

  • @RathnaPrabha
    @RathnaPrabha 5 месяцев назад +1

    I also believe in the universe

  • @geethageetha5488
    @geethageetha5488 5 месяцев назад +2

    ഗോഡ് ബ്ലെസ് യു alws 🙏🏻🥰🥰🌈🌈❤️

  • @aarshamohandas2499
    @aarshamohandas2499 5 месяцев назад +3

    0:29 agragicha life aanu nashtamayathu

  • @Abcdefjnnjjnj
    @Abcdefjnnjjnj 3 месяца назад

    "Secret " book by Rhonta byrne

  • @deepaspassion
    @deepaspassion 4 месяца назад

    പറഞ്ഞത് ശരിയാണ്. ഗ്ലാസ്‌ പൊട്ടിയ. മിറർ പൊട്ടിയ നെഗറ്റീവ് എന്നു പറയും.. പേടി 😢..... ഈ പറഞ്ഞത് ഞാൻ ഇപ്പോൾ try ചെയ്യിന്നുണ്ട്.. ന്റെ ഒരു ഫ്രണ്ട് തന്ന.. Link... ഡെയിലി മെഡിറ്റേഷൻ

  • @sachubijukumar7249
    @sachubijukumar7249 4 месяца назад

    Thanks dear❤

  • @aduheza4371
    @aduheza4371 5 месяцев назад +1

    Good information dear 🥰so kind

  • @girijashaji4237
    @girijashaji4237 5 месяцев назад +3

    Oru veedu swanthamakkaan enthu ezhuthanam?

    • @sindhu8279
      @sindhu8279 5 месяцев назад +3

      ഞാൻ എന്റെ സ്വന്തം വീട്ടിൽ സുഖമായി സന്തോഷമായി ജീവിച്ചു കൊണ്ടിരിക്കുന്നു . Thank you universe.

    • @ManusManus-q7f
      @ManusManus-q7f 5 месяцев назад

      ​@@sindhu8279 ഇങ്ങനെ എഴുതല്ലേ സ്വന്തം വീട്ടിൽ തന്നെ തിരിച്ചെത്തും. എനിക്ക് ഇങ്ങനെ ഒരു ആപത്തം പറ്റിയതാണ് 😔🙏 വാടക വീട്ടിൽ നിന്നും ഒരു acident പറ്റി എന്റെ husbnte വീട്ടിൽ എത്തി. ഇപ്പോ ഒരു സമാധാനം ഇല്ല എനിക്ക് 😔😪സ്വന്തം വിട് എപ്പോഴും ആഗ്രഹമാണ്. കറക്റ്റ് ആയി എഴുതണം അലങ്കി മാറി പോകും.

  • @GoldenBerries19
    @GoldenBerries19 5 месяцев назад +2

    Subscribed🥰

  • @arqadeconcepts1122
    @arqadeconcepts1122 5 месяцев назад +2

    👍👍

  • @Ammu-r7h
    @Ammu-r7h 5 месяцев назад +2

    Dhyryam ay cheytho njan varshangal ayt law of attraction use cheyunna al anu