ഈ method ഞാൻ ചെയ്തു നോക്കി. കല്യാണം കഴിഞ്ഞു മൂന്ന് വർഷം ആയിട്ട് കുഞ്ഞുണ്ടായിരുന്നില്ല. ഇപ്പോൾ നല്ലൊരു ആൺകുട്ടി പിറന്നു. ഇപ്പോൾ കുഞ്ഞിന് പത്തു മാസം ആയി. സിസ്റ്റർന്നു ആശംസകൾ. നന്ദി നന്ദി 🙏🙏🙏🙏
ഞാനീ വീഡിയൊ കണ്ടത് ഈ സപ്തംബർ മാസത്തിലാണ്.അന്ന് മുതൽ ഞാൻ എഴുതി,എന്റെ മകൾടെ കല്യാണം നടക്കാൻ വേണ്ടി.നവംബർ 10 ന് വിഹാഹനിശ്ചയം നടന്നു.ഏപ്രിൽ മാസത്തിൽ വിവാഹമാണ്.വളരെ നന്ദി സിസ്റ്റർ.ആയിരം നന്ദി ഈശ്വരാ.
സിസ്റ്റർ എനിക്ക് താങ്കളോട് വളരെ നന്ദി ഉണ്ട് കാരണം ഈ മെത്തേഡ് പറഞ്ഞു തന്നതിന് കാരണം ഞാൻ മൂന്നു വർഷം ആയി ഇത് പ്രോയോഗിക്കുന്നു എനിക്ക് വളരെ റിസൾട്ട് കിട്ടി താങ്ക്സ് സിസ്റ്റർ
Thank u This was really successful 😊 I was facing a big problem,after l see your video l try this in the early morning 4:00am, and then in the evening it come true.❤ Thank you so much for this wonderful video and speech I don't have any words to express my thanks 🥰☺️ Thank you so much sister 🩷💜❤️💛💚💙🩵❤️❤️❤️
ഞാൻ ആദ്യമായി ഇന്നാണ് ഈ ഒരു വീഡിയോ കാണുന്നത് ഞാനിന്ന് നാല് മണി മുതൽ അത് ചെയ്തു തുടങ്ങി എന്റെ ആഗ്രഹം സാധിച്ചു തരാൻ അമ്മയെ സാധിക്കട്ടെ എനിക്ക് കുറച്ച് പൈസ തരാനുള്ള ഒരാൾ ഇതുവരെ തന്നിട്ടില്ല മൂന്നുവർഷമായി കളിപ്പിക്കുന്നു ചോദിക്കുമ്പോൾ വല്ലാതെ എന്നെ ചീത്ത പറയും എത്രയും പെട്ടെന്ന് എന്റെ പൈസ കിട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു 💗💗
ഞാൻ ഈ methods ചെയ്തു നോക്കി. എനിക്ക് നല്ല result കിട്ടി. മാതാജി ക്ക് നന്ദി 🙏🙏. അതുപോലെ ഒരുപാട് ആളുകൾക്ക് ഈ വീഡിയോ അയച്ചു കൊടുത്തു. ചിലപ്പോൾ കുറച്ചു താമസം ഉണ്ടാക്കും റിസൾട്ട് കിട്ടാൻ. 🙏🙏🙏🙏
Thank you Amma for this positive speech. I am going through lots of problems and tensions from past 2 years. Your speech gave me confident to think about my dreams. I will start doing it from today and will keep you posted. Thank you so much Amma
You are such a positive person amma. I am starting to do this method today onwards. Will surely let you know my success in the manifestation. I can't wait to share my success story with you. Thank you soo much and may god bless you and everyone who is reading this. We are powerful in manifesting anything we want. Om shanti
Amma really thanking u from the bottom of my heart. Loa,555 technique really worked out for me. God bless u amma for the beautiful services that ur doing for the well being of all of us. Om Shanthi amma
I strted two days ago this to get a job and today i found it is written in the site that this vacancy is now closed to new applications. I felt sad that moment whether i am not meeting the criteria. But I will do this for five days and i surely get this job soon. They will calll me for the interview. I will come again here to say the positive result. Thank you amma for your guidance.
Om santhi 🙏🏻 ഞാൻ jan 1 മുതൽ 555 method ചെയ്യുന്നു... എത്തിപ്പിടിക്കേണ്ടത് വലിയൊരു dream ആയത് കൊണ്ട് കിട്ടും വരെയും ചെയ്യും... ഇപ്പോൾ എന്റെ ഒരു ശീലം ആയി മാറി ഇത്...
Njan Amma udea videos kandathil pinneyanu low of attraction na patti kooduthalayi ariyunnath....... Njan 1st practice cheythath 2cup method anu.. Pinnedu 555method Message sending to other person...333method...... Ithil 333method work ayitilla athinulla time ayitilla., Bakki ella technic um practice cheythittu sherikum magical ayittu ella agrahangalum nadannu...... Orikalum nadakilla ennu karuthiyirunna karyagalpolum nadannu......... Ellam success ayappol believe koodi........ So 333method oru long time edukunna wish aanu.... Ippo athanu manifest chythirikunath..... Thank you Amma...Thank you universe🙏🙏🙏🙏🙏🙏🙏🙏 Believe and trust in the process..It will come to you
Good presentation. This method is basically "Auto Suggestion". There is an ancient saying: "You become what you believe!". That is happening here... Om Shanthi
നന്ദി മേഡം.ഭാര്യ അയച്ചു തന്ന ലിങ്കിൽ കൂടി വന്നതാണു.ഞാനും പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങും.വളരെ വലിയൊരു ലക്ഷ്യം ഉണ്ട് മുന്നിൽ...വിജയിച്ചിട്ട് മേഡത്തെ നേരിൽ കാണാൻ വരും.ട്ടോ. നന്ദി!!!!
Njn 1week ayi continue cheynu,😊,still l'm very confident 😊,mind nu nalla happy mood kitnu,cheriya changes kitti thudangi😊😊😊.Ee edaku nte sradayil Kanda Oru postle quote ayrnu😊"Good things take time,be patient".Ee technique nu matching Anu.
അമ്മേ... എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ മൂത്തച്ചിയെ കൊണ്ട് വലിയ ബുദ്ധിമുട്ട് ആണ്... അവർ അവരെ വീട്ടിലേക്ക് തീരെ പോവില്ല.. ഇവിടെ നിന്ന് ഓരോ കാരണങ്ങൾ ഉണ്ടാക്കി പ്രശ്നങ്ങൾ ഉണ്ടാക്ക... സഹിച്ചു നിൽക്ക അവർ അവരെ വീട്ടിലേക്ക് ഒന്ന് പോയി കിട്ടാൻ എന്തെങ്കിലും പറഞ്ഞു തരോ plz 😥
Mam ഞാൻ ഇത് പൂർണമായും വിശ്വസിച്ച് ചെയ്ത് തുടങ്ങി. ഞാൻ എഴുതിയ പേപ്പർ ഓരോ 5 ദിവസവും കത്തിച്ച് കളയാറാണ് പതിവ്. ഇങ്ങനെയാണോ ചെയ്യേണ്ടത്. അതോ അവസാനം കത്തിച്ചാൽ മതിയോ ?
ഈ method ഞാൻ ചെയ്തു നോക്കി. കല്യാണം കഴിഞ്ഞു മൂന്ന് വർഷം ആയിട്ട് കുഞ്ഞുണ്ടായിരുന്നില്ല. ഇപ്പോൾ നല്ലൊരു ആൺകുട്ടി പിറന്നു. ഇപ്പോൾ കുഞ്ഞിന് പത്തു മാസം ആയി. സിസ്റ്റർന്നു ആശംസകൾ. നന്ദി നന്ദി 🙏🙏🙏🙏
അങ്ങനെ ആണെങ്കിൽ ഇവിടെ ഇൻഫെർട്ടിലിറ്റി ക്ലിനിക് ഒന്നും വേണ്ടല്ലോ.55×5 മതി.
@@shyamaprasadb9570 🤣🤣
Athae eyuthunna papper enth cheyanam..... Oro divasavum eyuthano enike manasilayilla atha chodhichath
ഓം ശാന്തി 🙏🙏🙏🙏
@@rajeshv7910 eganeya ezhuthiye onnu paranju tharamo. Njaum oru kunjinu vendi 10 varsham ayi kathirikunnu
ഞാനീ വീഡിയൊ കണ്ടത് ഈ സപ്തംബർ മാസത്തിലാണ്.അന്ന് മുതൽ ഞാൻ എഴുതി,എന്റെ മകൾടെ കല്യാണം നടക്കാൻ വേണ്ടി.നവംബർ 10 ന് വിഹാഹനിശ്ചയം നടന്നു.ഏപ്രിൽ മാസത്തിൽ വിവാഹമാണ്.വളരെ നന്ദി സിസ്റ്റർ.ആയിരം നന്ദി ഈശ്വരാ.
How did you write the affirmation statement?For me also same purpose
സിസ്റ്റർ എനിക്ക് താങ്കളോട് വളരെ നന്ദി ഉണ്ട് കാരണം ഈ മെത്തേഡ് പറഞ്ഞു തന്നതിന് കാരണം ഞാൻ മൂന്നു വർഷം ആയി ഇത് പ്രോയോഗിക്കുന്നു എനിക്ക് വളരെ റിസൾട്ട് കിട്ടി താങ്ക്സ് സിസ്റ്റർ
Enganaa ezhuthiye? Swanthamaakki ennaano swanthamaakkaan pokunnu ennaano?
@@dreamcatcher4571 swanthamaakki ennan ezhutandeth
@@anithaanadhu1909 thank u dear
അമ്മയുടെ ഈ വീഡിയോ കാണാൻ ഇടയാക്കിയ പ്രപഞ്ചശക്തികൾക്ക് അനന്തകോടി നന്ദി.❤ അമ്മയ്ക്കും നന്ദി..❤❤❤❤❤
Thank u
This was really successful 😊
I was facing a big problem,after l see your video l try this in the early morning 4:00am, and then in the evening it come true.❤
Thank you so much for this wonderful video and speech
I don't have any words to express my thanks 🥰☺️
Thank you so much sister 🩷💜❤️💛💚💙🩵❤️❤️❤️
ഞാൻ ആദ്യമായി ഇന്നാണ് ഈ ഒരു വീഡിയോ കാണുന്നത് ഞാനിന്ന് നാല് മണി മുതൽ അത് ചെയ്തു തുടങ്ങി എന്റെ ആഗ്രഹം സാധിച്ചു തരാൻ അമ്മയെ സാധിക്കട്ടെ എനിക്ക് കുറച്ച് പൈസ തരാനുള്ള ഒരാൾ ഇതുവരെ തന്നിട്ടില്ല മൂന്നുവർഷമായി കളിപ്പിക്കുന്നു ചോദിക്കുമ്പോൾ വല്ലാതെ എന്നെ ചീത്ത പറയും എത്രയും പെട്ടെന്ന് എന്റെ പൈസ കിട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു 💗💗
Variety Vedeo കൾ ചെയ്ത് ഹൃദയം കീഴടക്കി മുന്നേറുന്ന സിസ്റ്റർക്ക് ആശംസകൾ
Thank you so much
ഒരു സംശയവും അവശേഷിക്കാത്ത രീതിയിൽ തന്നെ പറഞ്ഞു തന്നു .വളരെ നന്ദി സിസ്റ്റർ....🙏🙏🙏
Thank you
Thank you sister.... ഞാൻ ചെയ്തു നോക്കി. 25000രൂപ ലോട്ടറി കിട്ടി... മനസ്സിന് ഒരു വിശ്വാസം കിട്ടി... ഇനി വലിയ amount ചെയ്തു നോക്കും ❤️🙏
ഞാൻ ഈ methods ചെയ്തു നോക്കി. എനിക്ക് നല്ല result കിട്ടി. മാതാജി ക്ക് നന്ദി 🙏🙏. അതുപോലെ ഒരുപാട് ആളുകൾക്ക് ഈ വീഡിയോ അയച്ചു കൊടുത്തു. ചിലപ്പോൾ കുറച്ചു താമസം ഉണ്ടാക്കും റിസൾട്ട് കിട്ടാൻ. 🙏🙏🙏🙏
ഈ method വളരെ നല്ലൊരു കാര്യം ആണ്. എന്റെ 3 കാര്യങ്ങള്‍ നടന്നു. ഇപ്പോള്‍ ഞാന്‍ happy ആണ്. Thank you Universe😅
എത്ര ആകർഷകമായി സ്നേഹകരമായി പറഞ്ഞു തന്നു .
I tried this method last week and today I have won a jackpot.. I am so happy that I can lead my dream life now...
Amme Njan two cups method cheythu Nalla oru result kitti ipol Njan 55×5 start cheythu... orupadu nanni..ee struggles idayilanu eniku daivam ithoke kaanichu thannathu...Thanks a lot 🙏🙏🙏
Thank you Amma for this positive speech. I am going through lots of problems and tensions from past 2 years. Your speech gave me confident to think about my dreams. I will start doing it from today and will keep you posted. Thank you so much Amma
Thank you
Valara Thanks sister
Iam manifesting to get my allotment for +1 in my favorite school with computer science course
Thank you Amma for this technique
detailed ആയി പറഞ്ഞു അമ്മ .. അമ്മേ personal ayi അമ്മയോട് സംസാരിക്കണമെന്നുണ്ട്.. നേരിൽ വരാൻ ഇപ്പോൾ കഴിയില്ല . ചെറിയ കുഞ്ഞുണ്ട്
Thank you
@@BKSheeba phonil koode contact cheyan kaziyumo amma?
Thank you amma. Manassil orupad sankadangal undarunnu. Ithu kettappo thanne nalla positive energy kitti. Njan urappayum try cheyyum.. 🥰God bless you
ചെയ്തു നോക്കി, ആഗ്രഹം നടന്നു, നന്ദി 😍😘
amma de samsaram kelkubole manasinu aswasam thonnunu.🥰🙏🏼
good info.... 👌👌 എന്റെ ചെറിയ ചെറിയ സ്വപ്‌നങ്ങൾ ഉണ്ട് അതു യഥാർത്യmaakaan try ചെയ്യും. Thanks sister ❤❤❤❤
Thank you
ഞാൻ പരീക്ഷിച്ചു
മൂന്ന് ദിവസത്തിന് ശേഷം എനിക്ക് റിസൾട്ട് കിട്ടി
5000 രൂപ ലോട്ടറി അടിച്ചു എനിക്ക്
പ്രാപഞ്ചിക ശക്തിക്ക് എന്റെ നന്ദി
നന്ദി അമ്മ.....
Sherikum eth sathyamano
Parayu ithu sathyam aano
@@ArunKumar-mf6lu 5ലക്ഷം അല്ലല്ലോ
ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു ഉത്സാഹം ഞാൻ ഇത് ചെയ്യും Thank you Sister
Thank you so much
English tips to note//
Use that after definite articles.
yesterday is timing word used in simple past .
//
You are such a positive person amma. I am starting to do this method today onwards. Will surely let you know my success in the manifestation. I can't wait to share my success story with you. Thank you soo much and may god bless you and everyone who is reading this. We are powerful in manifesting anything we want. Om shanti
Thank you
Did your manifestation work? I m just curious, i want to increase my belief and try this method. Reply plz
Njn video kanumpol 111 k views at 11 pm🌈🌈🌈thank you universe🦋🦋🦋✨✨✨
Thank you so much for the good information.l will also try this.May God bless you 🙏
Amma really thanking u from the bottom of my heart.
Loa,555 technique really worked out for me.
God bless u amma for the beautiful services that ur doing for the well being of all of us.
Om Shanthi amma
Thank you so much
Video starts from 6:40
Thankuuu
👍👍👍
👍
God😇😇😇
Tnq
എന്റെ മകൾക്ക് സർക്കാർ ജോലി കിട്ടി Thanks God Thanks God 🙏🙏
Ingane cheythaarunno
55x5 method aano cheythe ?
Sister nte samsaram positive energy nalkunnu⚛️
Thank you
എനിക്ക് റിസൾട്ട് kitty 💞👍👍👍👍thx Sister
Thank you
Great
Etra daysinullil risult kitti celina
@@BKSheeba ezhuthiya paper enthu cheyyanam ?
Enikkum result kitti. Thank you Sister
What a clear voice!!
Thank you very much and God bless you sister
Thank you
I strted two days ago this to get a job and today i found it is written in the site that this vacancy is now closed to new applications. I felt sad that moment whether i am not meeting the criteria. But I will do this for five days and i surely get this job soon. They will calll me for the interview. I will come again here to say the positive result. Thank you amma for your guidance.
All the best
@@BKSheeba amma please remeber me in your prayers..
താങ്ക് യൂ സിസ്റ്റർ അവിടുത്തെ വാക്കുകൾക്ക് എന്തൊരു ഊർജ്ജമാണ് ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് സിസ്റ്ററുടെ വാക്കുകൾ ഹൃദിസ്ഥമാക്കാൻ സാധിക്കുന്നത് '
Thanks Amma .innale pray cheythu 2 cup methedum.55*5 methedum.tha just message vannu.awesome thank uuuuuuuuu.love u amma
Njan messagil varan pray cheytha word thanneya enikku msg vannathu
Amme result kittiya udane niruthiyathil kuzappam undo
Om santhi 🙏🏻
ഞാൻ jan 1 മുതൽ 555 method ചെയ്യുന്നു... എത്തിപ്പിടിക്കേണ്ടത് വലിയൊരു dream ആയത് കൊണ്ട് കിട്ടും വരെയും ചെയ്യും... ഇപ്പോൾ എന്റെ ഒരു ശീലം ആയി മാറി ഇത്...
Very good
5 Days alle cheyyan padullu?
Milan Joe abraham I don’t know d theory and all... ippol oru seelamayi mari, cheyyunnu....
Enthaayi kittyo
@@dhanyasugadhan5206 കിട്ടിയോ
Njan Amma udea videos kandathil pinneyanu low of attraction na patti kooduthalayi ariyunnath.......
Njan 1st practice cheythath 2cup method anu..
Pinnedu 555method
Message sending to other person...333method......
Ithil 333method work ayitilla athinulla time ayitilla., Bakki ella technic um practice cheythittu sherikum magical ayittu ella agrahangalum nadannu...... Orikalum nadakilla ennu karuthiyirunna karyagalpolum nadannu......... Ellam success ayappol believe koodi........ So 333method oru long time edukunna wish aanu.... Ippo athanu manifest chythirikunath.....
Thank you Amma...Thank you universe🙏🙏🙏🙏🙏🙏🙏🙏 Believe and trust in the process..It will come to you
Daivam anugrahikatte arivu pakarnnu nalkiya sisterinum ith cheyyanpogunnavareyum kittunnavareyum try cheyyum .👍
Thank you
Thank you ma'am thank you so much
അമ്മയ്ക്കൊരുപാട് നന്ദിയുണ്ട്. ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
Om Shanthi🙏! Sister I like the way you explain things.. I also like the way you said that "I tried for myself first. "
Thank you
@@BKSheeba enikm result kittito tnx
Good presentation. This method is basically "Auto Suggestion". There is an ancient saying: "You become what you believe!". That is happening here...
Om Shanthi
Thank you
നന്ദി മേഡം.ഭാര്യ അയച്ചു തന്ന ലിങ്കിൽ കൂടി വന്നതാണു.ഞാനും പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങും.വളരെ വലിയൊരു ലക്ഷ്യം ഉണ്ട് മുന്നിൽ...വിജയിച്ചിട്ട് മേഡത്തെ നേരിൽ കാണാൻ വരും.ട്ടോ.
നന്ദി!!!!
Thank you
നന്ദി മേഡം.
ഇത് ചെയ്തു വിജയിച്ചു കഴിഞ്ഞു ഇ ജന്മം തനിക്കു സിസ്റ്ററെ കാണാൻ പറ്റില്ല. കാരണം ഇതൊക്കെ വെറും തട്ടിപ്പ് ആണ്
@@sudhiarackal sathym. Nikal prnjth seriyyaa. Akny annkil nmudy swpnakal ok nadakilly nmal jeevithathil vichrikathatha nadakunath
@@hennahenna236 അതെ.
Madam eee vedio kandapolee oru conidence ondayii thank you madam valuable information
Thank you amma. Good information. Om shanthi.
Thank you
Thankyou madam🙏🙏🙏 ലൈഫ് തന്നെ മാറി
Njan oru valliya agraham nadakkan vendi cheyikkuannu allarum yeanikku vendi parathikkanam .ennu thottu ethu njan try cheyun
Okay
@@BKSheeba Tq amma
ഞാനും 555 method ചെയ്തു. ഇന്ന് എനിക്ക് (5000 ₹) result കിട്ടി thank you mam and than you universe ❤❤
Thank you sister good morning❤
Thank you
Thank you amma.... om shanthi... 🙏
Thank you
3mathe agrahavum sathichu. Thank you universe. Thank you mam
Ee papper last ndha chythe?
@@Cyndrellaa7 kathichu kalayanam
@@kukkukuttappy465 bro 2 cup and 55 method morning and night aayit cheythote. Same or different wishes
Asukham maaraan entha ezhuthande
Ente ammak result kittyy😊😊😊. 18000 rs kayil undarunnullu. kuduthal vendivaruna sahacharyam ayirunnu. amma othiri vishamichu. 17000 rs kurave vendivaran agrahichu ezhuthy..... athil kurave avashyam vannulluu. 24hrs ullil result kitty. Orupaad thanksss🙏🙏🙏🙏🙏🙏🙏🙏🙏..
Thank you for sharing
സ്നേഹിക്കുന്ന വെക്തി yea തിരിച്ചു കിട്ടാൻ edu ezuthqnqm
Same😢
Very good and helpful videos for Generations...🙏🙏🙏
Thank you
@@BKSheeba Welcome Mam...🙏
Thank you very much Ma💛😀✨
Thank you
Ok accepted
Thank you for sharing method
Thanks amma and om shanthi amma ee video cheyyan kathirikukayayirunnu thanks amma orupad nanndi amma and good morning amma thanks God bless you amma
Thank you
Enik 2thavana nalla result kitti. Ippo vere avasyathinu vendi nokkukayanu. Nalla result kittumennu viswasikkunnu. Thank u universe
Paper enathanu cheythath
Result kittiyyo
Njn 1week ayi continue cheynu,😊,still l'm very confident 😊,mind nu nalla happy mood kitnu,cheriya changes kitti thudangi😊😊😊.Ee edaku nte sradayil Kanda Oru postle quote ayrnu😊"Good things take time,be patient".Ee technique nu matching Anu.
Thank you
Thanku mam i will try❤️🙏
Eniku result kitti..😇thank u so much..🙏
Thank you
Yatra daysn ullil kittiye
Aum shanthi ♥️♥️♥️ thankyou sister 🙏🙏🙏
ഞാൻ എന്തായാലും ഇത് try ചെയ്തു നോക്കും അമ്മേ 🙏
Thank you
God bless you my dear loving Amma,you are an Angel
Thank you
Thank you sister, njan ee method use cheythu. Two days aayappo thanne Enik result kitty
Paper enthanu vendath
Njan oru bookil aanu write cheythe
Hospital case vannappo nirthendi vannu eni adhyam thudangan pattumo
Pls replay tharumo
Pattum
very gud message mam..hope ur gud messages ahead..thanku
Thank you
അമ്മേ... എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ മൂത്തച്ചിയെ കൊണ്ട് വലിയ ബുദ്ധിമുട്ട് ആണ്... അവർ അവരെ വീട്ടിലേക്ക് തീരെ പോവില്ല.. ഇവിടെ നിന്ന് ഓരോ കാരണങ്ങൾ ഉണ്ടാക്കി പ്രശ്നങ്ങൾ ഉണ്ടാക്ക... സഹിച്ചു നിൽക്ക അവർ അവരെ വീട്ടിലേക്ക് ഒന്ന് പോയി കിട്ടാൻ എന്തെങ്കിലും പറഞ്ഞു തരോ plz 😥
Valiya aagraham continue cheyyamo
Rathri aano cheyyandath
Daily cheyyamo
Orupadu thanks sister
Thank you thank you thank you ❤
സിസ്റ്ററിൻ്റെ 55 x5 മെത്തേട് ഒരുപാട് തവണ കേട്ടു കുറച്ച് തുകയ്ക്ക് വേണ്ടിയാണ് ഈ മെത്തേട് ചെയ്യുന്നതെങ്കിൽ ആ രീതി ഒന്ന് പറഞ്ഞു തരാമോ Please
Good video. Thank you madam.
100% true
Thank you so much
Thank you sister ... I'm going to try this....I will inform my result👍
Thank you
Cheythu tudgyo
@@naveenradhakrishnan1015 yes
@@Motives243 result kittiyo
Thank you for accepting my request...have a great time 💗💗 I was eagerly waiting for this video ....
Thank you
Amme vismayippikkunnu 🙏🏽🙏🏽🙏🏽💐 lwill try🦋🙏🏽
I hope I can do it and attract my dreams. I believe in universe
Thank you
@@BKSheeba നമ്പർ തരുമോ
Ellareyelakalum valare vekthamayi paranju😍😍😍
സിസ്റ്റർ നന്ദി മൂന്ന് ദിവസം ആയപ്പോൾ ഞാൻ എഴുതി കാര്യം നടന്നു
@@AnilaSharukuttan sathyam ano
Sathym aano
Thank you so much for this video 😃
71k subscribers. Congrats sister.
Thank you so much. Your support is our strength
Mam what should I need to write in order to gain height.
അമ്മേ നന്ദി 🙏
വളരെ വ്യക്തമായി പറഞ്ഞു തന്നു... thank you sooo much ammaa🙏🙏🙏
Thank you
ഈ വാക്കുകൾ ഏറെ ആശ്വാസമാണ് സിസ്റ്റർ
Thank you
Amma.. Vere oralku vendi njan cheythal sheri akumo
Thank you sister...
Thank you
Thank you sister
Thank you sister❤
Om Santhi Thanks Sister.
Thank you
ഓം ശാന്തി സിസ്റ്റർ..... നന്ദി.... 😍😍😍👍👍👍
Thank you
Brike up aaya lvr തിരിച്ചു kondu വരാൻ egane ezhuthanam mam
Mattullavark vendi cheyyamo
Try it
Lottery കിട്ടാൻ എങ്ങനെയാണ് എഴുതുക പറഞ്ഞു തരാമോ? sister നന്ദി
Njn agrahichath anik sadichillenkilum, ammade vakkukalilude oru positive energy kitunnu....
Thank you
Super method❤❤❤
പിന്നെ 5 ദിവസത്തിൽ കൂടുതൽ ചെയ്യാൻ സാധിക്കുമെങ്കിൽ അത് 55*5 അല്ലാലോ...?
Thank you sister 🌹🌹🌹🌷🌷🌷🌻🌻🌻🌼🌼🌼🥀🥀🥀
Thank you
Mam ഞാൻ ഇത് പൂർണമായും വിശ്വസിച്ച് ചെയ്ത് തുടങ്ങി. ഞാൻ എഴുതിയ പേപ്പർ ഓരോ 5 ദിവസവും കത്തിച്ച് കളയാറാണ് പതിവ്. ഇങ്ങനെയാണോ ചെയ്യേണ്ടത്. അതോ അവസാനം കത്തിച്ചാൽ മതിയോ ?