Attract Your Dreams Through 2 Cup Method by BK Sheeba sister ## 440
HTML-код
- Опубликовано: 7 фев 2025
- Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9895837479
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918
KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264
Just because of many people request just reluploaded
8078156105
I tried it 3 times but no result
Do practice meditation and repeat
@@dhanyakolaviyil4414 saramila pinea cheyu
സിസ്റ്റർ.. ഞാൻ ഇപ്പോ ഒരു 3 weeks above ആയി, സിസ്റ്ററിന്റെ ഈ two cup method ചെയ്തു നോക്കുന്നു..പക്ഷേ എന്തോ.. അറിയില്ല, എനിക്കിതുവരെ ഒന്നും....
മുൻപ് കണ്ടതാണെങ്കിലും ഇപ്പൊ എനിയ്ക് അത്യാവശ്യം ആയ ഒരു reminder ആയിരുന്നു. ഓം ശാന്തി..
Dream Big
Behangi super. 2cup method. Om shanti
I love you amma... your words is powerful ...thank you...🙏
മകന്റെ വിവാഹം നടക്കാൻ എനിക്ക് എന്തു ചെയ്യാം. Plse rply അമ്മ
.. Njn inn uchakk 1 manikanu ith cheytath... Enne vilikan vendi aanu njn ith cheytath... Wtsp, fb, insta ellam enne blk aakkiyekuarnnu.... Dhe ipo wtspil msg aychekkunnu... Viswasikan patunilla... Orikklum varilla enn prnj poytha.... Thank god, thanks universe, thanks amma❤️
@Farzana Salim hlo
Thanks,om santhi
അമ്മേ അമ്മയുടെ ഇ വീഡിയോ 2019 ഇൽ injan കണ്ടു. അതിനു ശേഷം എന്റെ ഒരു ആഗ്രഹം വീട് undakanulla അതിനു വേണ്ടി two കപ്പ് method വഴി ചെയ്തിരുന്നു. ആ ആഗ്രഹം സഫലമായി. വീട് വച്ചു. ഒരുപാടു നന്ദി.... എന്റെ വഴിയിൽ വെളിച്ചം കാണിച്ചു തന്നതിന്... ❤️❤️❤️
എന്റെ അനുഭവത്തിൽ നിന്ന് പറയുവാ...എനിക്ക് സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റണില്ല...അത്രക്ക് നല്ല കാര്യം ആണ് ഇത്..നിങ്ങൾ വിശ്വാസത്തൊടെ ചെയ്താൽ വിജയം ഉറപ്പ്....
Thank you amma...thank you so much😘😘😘😘😘😘😘😘😘😘😘😘😘😘🌈🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so much
Daily cheyyanoi
@@BKSheeba ammeikenanmaondavatteanikkevanttiparthikuka anteapeshaanne
Wow... എത്ര മനോഹരമായി മാഡം അത് പറഞ്ഞു തന്നു ... ഇന്നുതന്നെ try ചെയ്യും👍👍👍🙏🙏🙏
I have practiced it and it started to work ..it was for a higher aim ...thank you very much sister 🙏🏻
Thank you
Ethrya days eduthu
എനിക്ക് വളരെ ഉപകാരപ്പെട്ടു... വിചാരിച്ച കാര്യം കൈയിൽ എത്തിച്ചേർന്നു. വളരെ നന്ദി സഹോദരി..... വളരെ നന്ദി univrse
ചെയ്തു നോക്കട്ടെ അമ്മേ 🌹🌹🌹🌹🌹❤️❤️എനിക്ക് ഒരു പാടിഷ്ടമാണ് ഈ അമ്മയെ ഈ കാലത്തും എല്ലാ മതകാരേയും കൂട്ടി പിടിക്കുന്ന ഒരു പോസിറ്റീവ് ചാറക്ടർ ഉള്ള അമ്മ 🙏🙏🙏🙏ഓം shanthi
😍😍ഷീബ സിസ്റ്റർ മനസറിഞ്ഞു പ്രവർത്തിക്കുന്നു വിശ്വസിക്കാൻ വയ്യ …ശ്രമിച്ചു നോക്കട്ടെ ലൗ യു സിസ്റ്റർ ……😍
ഒരുക്കലും നടക്കില്ല എന്ന് കരുതിയ ഒരു കാര്യം അത്ഭുതകരമായി നടന്നു.... നന്ദി യൂണിവേഴ്സ് നന്ദി സിസ്റ്റർ....❤️❤️❤️❤️
Congratulations
Vellam mattoru cupilek ozhikumbol kurach purath poyal kuzhapamundo amme
ruclips.net/video/-vzy1YM5Jm8/видео.html
Ethra days eduth result kitan
@@ddpabhi1550 actually valare pettanmu... Oru week kooodi eduthillaaaa
Sisterji ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ എഴുതാൻ തുടങ്ങുന്ന സമയത്ത് തന്നെ ഒരു കുഞ്ഞ് ആഗ്രഹം സാധിച്ചു ഒരു പാട് നന്ദി
Ith bayankara powerful aanu njn oru vattame cheythulloo 2 week kazhinjappo thanne result kitty athum orikkalum nadakkillennu vicharicha karyam athum njn onnum cheyyathe thanne ingott enne thedi vannu 😍😍😘😘😘😘😧
Mrng aano cheyyandde
@@lakshmilachu3991 njn ravile aanu cheythe oru 11 mani okke timel ottavattame cheythulloo
@@indhulakshmi1528 thank uuu so much😘😘
Can i do this for mysonto get a betterjob sister
Eniku ith try cheyth ente lifele valiya oru preshnam marikitty thank you amma🙏😍
Ethra day cheythu
ഞാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ നടന്നു അമ്മേ.... Tnz.... 👌👌👌🥰
1000 നമസ്കാരം ഷീബ സിസ്റ്റർഞാൻ ഇത് ഒരു പ്രാവശ്യംപരീക്ഷിച്ചു നോക്കിഅന്നുതന്നെ എനിക്ക് റിസൾട്ട് കിട്ടിവളരെ അതിശയകരമായി തോന്നിനന്ദി നമസ്കാരം
Ethra divasam cheyyanam
Ohm santhi 🙏🙏🙏
I tried this method. കടം ആയിട്ടാണെങ്കിലും അവശ്യ സമയത്ത് cash എത്തിച്ചേർന്നു. Thank you Maa 🙏🙏🙏
അമ്മ ഒരുപാട് നന്ദി ഞാൻ ഇത് ചെയ്തു വെറും 5 ദിവസം കൊണ്ട് തന്നെ എനിക്ക് റിസൾട്ട് കിട്ടി ഒരുപാട് സന്തോഷം അതിലേറെ അത്ഭുതവും പ്രബഞ്ചശക്തിക്കു ഒരായിരം നന്ദി എല്ലാവരും വിശ്വസിച്ചു ചെയുക 🥰🥰🥰🥰🥰🙏🙏🙏🙏
1 time cheytha mathiyo
@@AkhilaV-il3fe Ys mthi❤️❤️ vishwasathode chyu
Njan uchakku anu practice cheithathu...oru one week kazhinjapol resut kitty...tnq uuu so much universe🙏🙏🙏
Thanku so much mom...
My wish came true.. This method is 💯 powerful..this seemed very surprised to me.. Thankuu momm... 🙏🙏🙏🙏🙏🙏🙏🙏🙏
Thank you
മതാജിനമസ്തേ
അമ്മ ഞാൻ ഈ ചാനൽ കണ്ടു എനിക്ക് വളരെ ഇഷ്ട്ടായി ഞാൻ ഒരു വർഷം മുന്നേ ബ്രമകുമാരിസ് പറ്റി കേട്ടിട്ടുണ്ട് പിന്നെ എപ്പോഴാ ആദ്യമായി ചാനൽ കാണുന്നത് 🙏🙏🙏🙏🙏
Amma enik paisa കിട്ടണ്ടേ സമയം ആകുമ്പോൾ കിറ്റാണ്ട് വരുന്നു
ഞാൻ മൂന്ന് പ്രാവശ്യം ചെയ്തു. മൂന്നും സക്സസ് ആയിരുന്നു. എനിക്ക് നല്ല വിശ്വാസമാണ്. ഒരുപാട് നന്ദി സിസ്റ്റർ. ഓം ശാന്തി
ഹായ് ചേച്ചി അമ്മേ 🙏🙏🙏🙏🙏ഇത് കേട്ടപ്പോൾ തന്നെ നല്ല ഒരു വിശ്വാസം ഉണ്ട് ഇത് തീർച്ചയായും ഞാൻ ചെയ്യും എന്റെ മോനു വേണ്ടി എന്നിട്ട് ഞാൻ വരും🌹🌹🌹🌹🙏🙏🙏
താങ്ക്സ് ചേച്ചി അമ്മേ🙏🙏 ഇന്ന് രണ്ടു ആഴ്ച ആയി 5മാസം ആയി മുടങ്ങി കിടന്ന എന്റെ ആ ജോലി ഇന്നലെ എനിക്ക് സാധിച്ചു കിട്ടി ഒത്തിരി ഒത്തിരി നന്ദി ഒരിക്കലും മറക്കില്ല 💞💞😘😘🌹
ചെയ്തുനോക്കിയില്ല പക്ഷെ ഉറപ്പായിട്ടും നടക്കും 🔥🔥🔥🔥🔥❤thank u സിസ്റ്റർ
supper Sister ഞാൻ രാജയോഗം അഭ്യസിച്ചിരുന്ന ആളാണ് .ഇത് വളരെ useful ആയിരിക്കും .ഉറപ്പ്
Njan agrahicha karyangal nadanu 🥰 amma orupad നന്ദി ഉണ്ട് ❤️❤️❤️❤️😘😘😘😘😘😘
Thanks amma ente oru lakshyam athu ethiloode sadichu. Very effective method. Thanks a lot amma. ❤️ ❤️
Ethra days cheythu
Njan first time aanu sheeba sis vdo kanunnathu dhaivam enne kond kaanipichathaanu ....innu urapaaytum e meditation cheyum... result kityal reply tharam ,nalla positive energy tharuna vdos aanu sister👍 om shanti 🙏🏻
Thank you
ഞാൻ ചെയ്തു... ഒരു കോൾ വരാൻ ആരുന്നു..വിളിച്ചു....👌
Thank you
It worked out for me too. It's amazing. Thank you sister
Athira Niby da Ne eappozha Edhu cheydhadhu time undo
@@naturebeautyworld8386 evening ..After 6pm
Andey loverneum anneum allarum pirichu njankal onnu cheranam ethu angane cheyanam help me please
നന്നായിട്ടുണ്ട് സിസ്റ്റർ. തുടരുക. ദൈവം അനുഗ്രഹിക്കട്ടെ !
Thank you Sr. Sheeba. I tried this and got result. Thank you again.
Thanks അമ്മേ....... ഞാൻ വിചാരിച്ച കാര്യം നടന്നു..
Thanks അമ്മ ഞാൻ ചെയ്തു എനിക്ക് റിസൾട്ട് കിട്ടി അമ്മ ഒരായിരം നന്ദി
Enthinuvrndi aan cheythath? Ethra days cheythu
Njan sister paranjathu pole innale cheythu. Ethra divasthinullil result varum
@@amruthaammu9702 ഒരാളുടെ msg ന് വേണ്ടി
@@indiranandan3252 ഞാൻ രാത്രിയാണ് ചെയ്തത് രാവിലെ എഴുനേൽക്കുബോയെക്കും റിസൾട്ട് കിട്ടി
Eniku adya glasile vellam mate glasileku ozhikum munp athu kalayendi vannu. Athu poorthiyakkan kazhinjilla.vellam purath pokan padillatha sthithiku enthenkilum prashnamundo?plz reply
Amme ennu vilichotte. Video kandu . Orupaadishtamaayi. Dhaivam anugrahikkatte.🙏
ഇത് സത്യമാണ് ഞാൻ ചെയ്ത് നോക്കി..... എനിക്ക് വിസ്മയമായി തോന്നി...
Thank you
Sisterinte oru valiya fan aanu ,sister paranjitulla kure kaaryal kondu ente lifil gjaan maatangal kandu thudangi 🙂🙂🤗🤗🤗🤗
Thank you
It's very powerful.....got results within 24hrs.... thanks dr sister... thanks a lot
Sathyum ആണോ ചേച്ചി....plz reply
Thank u sister....njanum cheythu...enikum result kitti...great information....ohm santhi
Ys 100 percent success....... Yenik oru 3 lack rupees avasyam vannu..... Success... Njan agrahicha pola enta vehicle vittu. Cash ready ayi. Thanks
Thank you
Thank you for your support and dedication 🙏🙏
Njan ethu ennalee try cheytuu oru message kittan venditarnu Ennik message kitti thank you so much!!
Msg kittan engane cheyyend
Njan munpu cheythirunn.......... really effective. Thank u amma
Njan ithu try cheythu.... Enik positive result thanne kitti.... Orikkalum nadakillenn vjarichathu...... Thank u so much mam.... thank u so much.... Santhosham kond vaakukal polum kittunnilla.....
Thank you
Thank you so much for sharing
Oro divasatheyum paper enthu cheyyanam....Oro divasavum kathichu kalayano.....
Oru thavan success ayi.... Veendum cheythu... Innu.... Waiting sister...... 🙏
Sathyamaya kaaryatto. Result kitti. Thank u amme🙏🙏🙏
Ee method ilude njan agrahichathu nadannu thank you universe
Ithu kettondirunnappo thanne nte aagraham sadhichu😍
ഞാൻ ഇന്ന് ചെയ്യും and റിസൾട്ട് വരാൻ കട്ട വെയ്റ്റിംഗ് 🔥🔥🔥🔥
അമ്മേ...... ഒത്തിരി നന്ദി..... എത്ര പെട്ടെന്നു ആണ് റിസൾട്ട് കിട്ടിയത്.... thanks..... happy...... happy....
Really...??
Enik kittuvo...??
🙄
Thank you for sharing
@@BKSheeba പീരിയഡ് ആവുമ്പോൾ ചെയ്യാൻ പറ്റുമോ
Thank you Sister. Njan. Vicharicha karyam 24hoursil nadannu 😁🙏
On santhi. I cannot get any words to express my thanks , for when I hear your speech mind fully covered light.
Thank you so much
100% successful..Thank you sister
Amma..Njan ith 2 aagrahangalku vendi chythu randum saadhichu.. oru agraham 24hr ullil sadhichu.. athinte confidence il randamathe agrahathinu vendi vendum chythu... 2matha agraham 60divasathinu shesham sadhichu.... Enik vishwasamayii... Amma paranjathupole ella agrahangalum time depended aane... Athintethaya samayath nammal agrahichath ee prapancham nalkum.... Ippol enta 3mathe agrahathinu vendi ee method chythitirikuvane njan... Njan agrahicha 3 karyangalum enik control chyan kazhiyunna karyagal allayirunnu..Athukonduthanne ee prapancham athinuvendi pravarthichu... Enta agrahangal sadhichu..3mathe aagrahavum sadhikum ennu adiurach vishwasikkunnu....ohmm shaantgi
Good morning Sister Om Shanthi wonderful message thank you
Clear explanation 👌
Thank you
Thank you sooo much Amme . I will definitely try . Your words influence a lot n gives lot of relief
Thank you Sister Sheeba. I tried it and got result.
Madamm.. Njan Ethu cheythu.. Ennaleyum Ennu mrngum... Njan udheshichapole thanne Eniku Replay uchayode kitti... Nte kannuniranja nimishamarunnu... Positive aayi Njan chinthichu... Madathinte e Vdo aanu Angane Eniku chinthikanulla motivation.. Thnks madam
Thank you
അമ്മേ ഞാൻ ചെയ്തു എനിക്ക് റിസൾട്ട് കിട്ടി ഒരായിരം നന്ദി ഓം ശാന്തി
Thank you
ഇത് എത്ര തവണ ചെയ്യണം ആഗ്രഹം നടക്കുന്നത് വരെ ചെയ്യണോ? Pls rpyyyyy
Oru divasam cheyyathirunnal kuzhapmundo
Ente kariyam onnum nadakunnilla financially big zero affirmation vishwasam und eniku oru veedu kittanum Paisa undakanum prarthikunnu thanku universe
Thanks amma..thanks God ... thanks universe....enik oru joli thanne seriyayi..two cup method is super effect
Thank you for sharing
Joli kittumo
@@sthomas1314 kitum enn viswasich cheyuu. Kitum
അമ്മേ, ഈ, കാര്യം, മനസിലാക്കിതന്നതിനു, ആയിരം, നന്ദി
Thanks amma😍😍 ith njan cheythu......enik result kitty...😍😍😍 i am so happy..ente aghraham nadannu....innale aanu ee method njn cheythath njn cheytha time nu munbe enik result kitty..othiri nanni...... ee video kanan pattiyathil ammaye ariyan pattiyathil orupad santhosham..❤❤ thank u so much....
Thank you sister..covidi jnju ശേഷം ente joli thirichu kitti. Enne edukathe eruna team leader mari poyi.5 days njan two cup method cheythu.
Congratulations
@@BKSheeba thank you sister 🥰
ഹായ് മിത്ര, ഞാൻ സുജി. Can you whatsapp, i want to talk to you. Pls help me+966502942213
Hi Sheeba sister, I tried this method and I got the result. Thank you very much.
Thank you
2 cup method യാഥാർത്ഥ്യമാകുമോ എന്ന് പരീക്ഷിക്കാൻ എന്നോട് ഒരു തരത്തിലും ബണ്ഡം പുലർത്താതിരുന്ന ഒരു വ്യക്തിയുടെ phone call നായി2cup method ചെയ്തു. 24 മണിക്കൂറിനുള്ളിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. പിന്നെ ഞാൻ ആ കാര്യം വിട്ടു. പതിനഞ്ചാമത്തെ ദിവസം രാവിലെ ഒരു video call. എന്നൊട് ഒരു വിധത്തിലും ബന്ധം പുലർത്താതിരുന്ന വ്യക്തി എന്നെ വിളിച്ച് വളരെ സ്നേഹത്തോടെ കണ്ട് സംസാരിച്ചു. It is amazing.
Thank you so much
@@BKSheeba ,🙏
Aa relatio ipozhum undo
Tried it sr got the result with in 3 hours thank u sr for u r valuabe messege thanks baba love u...
Thank you for sharing
Vellam kudichu kazhinju AA cup um sticker um entha cheyyende? Athu udane clear cheyyano ?atho wish nadakkum vare wait cheyyano?
Nzaan same old video kandu... Then 3 days practice chryyidhu.. Nzaan agrahichadh nadannu... Thanks...
Thank you
Thank you Amma Njan cheythu eniku result kitti thanks
Ethra days eduthu ethra vattam cheyanm
@@sudheeshamolkr3306 Njan 3 days cheythu oru nal oru pravishiyam
Thank you universe and thank you sister 🙏❤️❤️❤️
Thankui amma... enikk result kitty
Etra days chytu??
ഞാൻ ചെയ്തു എനിക്ക് ആ ആഗ്രഹം സാധിച്ചു കിട്ടി 🙏
two cup method is powerful, I did, thanks🙏🙇 sister
Thank you
Ith oru day cheytha mathiyo atho nadakne varrw cheyno
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. എങ്കിലും ഇത് ചെയ്തുനോക്കാം.
Ammayodum ente deivathodum engane thanks parayanam ennu ariyilla. Orikkalum nadakkan sadhyatha illayirunna kaaryamanu enikippol sadhichu kittiyathu. But nadakkum ennu viswasichukondanu njan ee method cheithathu. Ente deivathinu asadhyamayi onnum illallo. Onnoode randuperkum thanks orupadorupadu thanks 😊😊😊😘😘
Thank you so much for sharing
Thank u Amme.valareadhikam vishamichirikkunna e avasarathil thanna msg theerchayayum njan cheyyum.enne pole nirayaperku Ammayude msg vilappettathanu.Thank u somuch Amma
Thank you
Ohm Santhi. Viswasikkanavunnila. Anta valiyoru ahraham sadichu. Thanku Amma. Jeevithathila valiyoru anugraham sadichathil santoshnd. Valare yadrichikamayanu ee video kandath. Thank God.
Thank you
@aparna sasi,enikund oru valiya agrhm,nadakkan chance orikalum illa,athu nadakuo
Thank u god
Thank u universe
Thank u mam
Innale njaan ee method cheithu @7:00pm
Inn ippol 7:00pm akumboyek njan manifest cheithath kittiyirikkunnu 🙏
Innoru kuri undayirunnu 75000rs
Adh njangalk thanne kittane enn manifest cheithu
Kittiyirikkunnu
Its 100% wrked aan
Trust cheyyam 👍
Thanks
@@BKSheeba 🙏 mam
eppoyum nammude nanmakkayi prarthikknm
അമ്മേ.. ഞാൻ ചെയ്തു. അച്ഛന് ചില കാരണങ്ങളാൽ 1 മാസമായി എന്നോട് ഭയങ്കര ദേഷ്യം ആയിരുന്നു. 2 cup method ചെയ്തു. 2 ദിവസത്തിനുള്ളിൽ റിസൾട്ട് കിട്ടി. Thank you...
ഒരു കാര്യത്തിന് വേണ്ടി ഒരു പ്രാവശ്യം ചെയ്താൽ മതിയോ
5 വർഷം മുന്നെ ഞാൻ ഈ method ഉപയോഗിച്ചു വിചാരിച്ച ജോലി കിട്ടി. വളരെ സാധ്യത കുറവായിരുന്നു എന്നിട്ടും എനിക്ക് വേണ്ടി ഒരു seat എന്നത് പോലെ കിട്ടി. 🙏🏻
@@Su_Desh egana cheythe plz parayu
@parvathy7767 വിഡിയോയിൽ പറയുന്നത് പോലെ.
കുറെ കാര്യങ്ങൾ നടന്നു 👌👌
അമ്മേ.... നന്ദി
I got solution for my Problem..
Thank you sister.. ente manasilum neerikondirikkunna Oru agrahamund athinu vendi njan innu thanne cheithu nokkum. Good result kittanee🙏
All the best
Kittiyoooo
@@sinshaarunuk2683 noo
Mm.. ഇതിൽ കുറെ പേർ കിട്ടി എന്ന് പറഞ്ഞു messag ചെയ്തിട്ടുണ്ട്.. അത് കൊണ്ട് ചോദിച്ചതാ
@@sinshaarunuk2683 enik kitteela
Sister eallam othiri vishadhamayi nanma thanne aaya kaaryagal paranju tharunnu . othiri ishtathode aanu ethellam kelkunnath . othiri othiri thanks. . 💙💙💙
എന്റെ ദുഃഖങ്ങൾ മാറ്റി തരണമേ
OMG This is working. ഞാൻ ഇന്നലെ ചെയ്തു ഇന്ന് ഞാൻ ആഗ്രഹിച്ച കാര്യം നടന്നു 😍
നാൻ ഇതുവരെ ചെയ്തില്ല. പക്ഷെ എത്ര ആത്മാർത്ഥതയോടെ യാണ് അമ്മ ഇതു പറന്നുതരുന്നത്
Valare kalamayi nadakkathirunna oru agreham sadichu kitty
Thank you Universe🙏💕
Thank you Amma🙏💕💕
Brothers and sisters do it.Njan cheythu .Result kitti.Om shanti
Thank you for sharing
Da engane kiitiyee
@@shalabadas1844 .Athil paranjapolae vishwasathode cheyu.Theerchyayum sisterinu result kittum
@@dilshabalan9831 1 time cheytha mathyo. Daily cheythal chance kooduo
Amme Njan ee video kandu 2 cups method cheythu thudangiyapol kure disturbance vannu Aage mind down aayi..veendum Njan try cheythu delay aaya cash ipol kitti ennu msg vannu..Thank you so much for sharing this with us..God bless you 🙏🙏💕💕🙏🙏
Thank you sister for re upload two cup method.
Thank you
ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏
Ohm shanti, Thanks for your information.
Thank you
Mam.. ഞാൻ എത്രമാത്രം മനസ്സ് നിറഞ്ഞ് ചെയ്തിട്ടും ഒന്നും ഒരു ഫലവും കാണുന്നില്ല..
എനിക്ക് വളരെ വലിയ സ്വപ്‌നങ്ങൾ ഒന്നും ഇല്ല..
മറ്റാരും തുണയില്ലാത്ത, തലമുടിനാരു വരെ കടത്തിലായ എന്റേം എന്റെ മോൾടേം ജീവിതത്തിൽ നിന്ന് ഈ കടബാധ്യതകൾ ഒഴിഞ്ഞു തീർന്നാൽ മാത്രം മതി ആയിരുന്നു.. !
പിന്നെ വരുന്നത് പട്ടിണി ആയാലും ആരെയും അറിയിക്കാതെ ഞാനും മോളും സന്തോഷത്തോടെ കഴിഞ്ഞേനെ സിസ്റ്റർ... !
പക്ഷേ ഇതിപ്പോ...??????😔😔😔
Sister ee message reply ettu aa kudumbhathyea rashichukudea
Thank you amma❤️❤️🙏🙏🙏
Thank you ☘️🙏
ഡിയർ സിസ്റ്റർ.. ഓം ശാന്തി.. ഞാൻ try ചെയ്തു.. വളരെ genuine ആയ ഒരു ആഗ്രഹമായിരുന്നു.. നടക്കാൻ ഒരുപാട് ബുദ്ധിമുട്ടൊന്നും ഇല്ലാത്ത ഒരു ആഗ്രഹം.. പക്ഷെ നടന്നില്ല.. വിശ്വാസത്തോട് കൂടിയാണ് ചെയ്തത്.. വലിയ നിരാശയാണ് ഫലം.. എനിക്ക് നല്ല സങ്കടമായി.
Thank you mam.... I will experience it
Thank you
Mam antanu undayatu
Onnu praju tharumo, please, 7025142065
Thanks. സിസ്റ്റർ 🙏👍👌🌹♥
Njn nthayalum try aakum njn naalukalayi wait cheyyunna karyam indd😍😍😍
Thank you
Om shanthi, amma thanks eniku result annu thanne kitti orupadu nandhi