Q&A❤️ manifestation ചെയ്യേണ്ട രീതി ❤️my channel monetization 😍

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 162

  • @Meghadev2133
    @Meghadev2133  5 месяцев назад +27

    Hii... 5 days aan ezhuthendath... morning and night 5 times👍

    • @AnjuMol-nb1nq
      @AnjuMol-nb1nq 5 месяцев назад +2

      10 times ezhuthiyal mathiyo

  • @PriyaPriya-jy2wh
    @PriyaPriya-jy2wh 7 дней назад

    സത്യത്തിൽ നമ്മുടെ എല്ലാം പ്രശ്നങ്ങളും ഉള്ള മറുപടി നമ്മുടെ ഉള്ളിൽ തന്നെയുണ്ട് അതാണ് സത്യം ഉപബോധ മനസ്സിന്റെ ശക്തി മനസ്സിലാക്കിയാൽ മതി നല്ല വീഡിയോ ചേച്ചി😊❤

  • @ThahiraNishad
    @ThahiraNishad 5 месяцев назад +13

    ഉള്ളതിനെ നന്ദി പറഞ്ഞാൽ ഇല്ലാത്തതും കിട്ടും.. ❤️❤️

  • @leenamathew3867
    @leenamathew3867 5 месяцев назад +7

    മോളെ വളരെ സന്തോഷം ഇത് കേട്ടപ്പോൾ തന്നെ ഉണ്ടായി. 🙏🙏🙏

  • @DheerajDevika1432
    @DheerajDevika1432 3 месяца назад +3

    ഞാൻ ചേച്ചിയുടെ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത്. ഇതുവരെ affirmation videos കണ്ടിട്ടുണ്ടെങ്കിലും കറക്റ്റ് ആയി എങ്ങനെ ചെയ്യാമെന്നുള്ള വീഡിയോ ചേച്ചിയുടെ തന്നെ. ഞാൻ ഇന്നുമുതൽ ഈ രീതിയിൽ മുന്നോട്ട് പോകും. Thanykyou ചേച്ചി ❤

  • @happy...1017
    @happy...1017 4 месяца назад +5

    ഫസ്റ്റ് ആയിട്ട് ആണ് വീഡിയോ കണ്ടത്.. തന്ന അറിവിന്‌ നന്ദി മേഡം..

  • @viswalakshmit.r.2242
    @viswalakshmit.r.2242 5 месяцев назад +5

    Love you for your open and innocent way of talking..... Stay blessed always 🥰

  • @vijayakumarivijaya6255
    @vijayakumarivijaya6255 5 месяцев назад +5

    നല്ല സന്തോഷം മോളേ ഇത് കേട്ടപ്പോൾ തന്നെ ❤🙏

  • @Prime_nisa
    @Prime_nisa 5 месяцев назад +1

    Molude talk kekumbol thanne oru positive vibe universe ellam tharatte❤️

  • @Faadinvlogs
    @Faadinvlogs 5 месяцев назад +4

    Kayinja divasathe aa video nan kandirunnu .athu polle nanum karuthiyanu quiz competitionu poyathu.enikk first adichu thank you for your valuable information

  • @geethamenon8255
    @geethamenon8255 4 месяца назад +2

    മോളേ വളരെ നന്ദി 🙏🙏🙏

  • @ashasajimindcoach
    @ashasajimindcoach 4 месяца назад +16

    എനിക്ക് വീട് വേണം ജോലി വേണം എന്നല്ല. ഞാൻ ആഗ്രഹിച്ച വീട് ലഭിച്ചതിന് നന്ദി, ഞാൻ ആഗ്രഹിച്ച ജോലി ലഭിച്ചതിന് നന്ദി, കിട്ടിക്കഴിഞ്ഞ രീതിയിൽ വേണം എഴുതാൻ

    • @BinduPV-q6s
      @BinduPV-q6s 4 месяца назад +1

      👍

    • @sunirachel1000
      @sunirachel1000 3 месяца назад

      Ys anganeyanu ezhuthentath

    • @NishaRani-vf5ot
      @NishaRani-vf5ot 2 месяца назад

      Aa point ee kutty parnjayrnnu. second sentence angne eyuthanam enna parnje..

    • @ashasajimindcoach
      @ashasajimindcoach 2 месяца назад +1

      @@NishaRani-vf5ot നമ്മൾക്ക് എന്താണോ വേണ്ടത് ആ ഒരു കാര്യം ലഭിച്ചു കഴിഞ്ഞതായി വേണം എഴുതാൻ ഉദാഹരണം ഒരു ജോലിയാണ് വേണ്ടതെങ്കിൽ ഞാൻ ആഗ്രഹിച്ച ജോലി ലഭിച്ചതിന് നന്ദി എന്നെഴുതുക ശേഷം ആ ജോലി ലഭിച്ചു കഴിയുമ്പോൾ ഉള്ള കാര്യം മനസ്സിൽ വിഷ്വലൈസ് ചെയ്യുക

    • @sowmyajackson5670
      @sowmyajackson5670 2 месяца назад

      ​@@ashasajimindcoach correct Da, ഇങ്ങനെ എഴുതണം. ഞാനും ഇങ്ങനെ ആണ് എഴുതുക.

  • @anitha8579
    @anitha8579 4 месяца назад +3

    മോളെ ഞാനും അമ്പലത്തിൽ പോകത്തില്ല കാരണം കരഞ്ഞു കരഞ്ഞു പറഞ്ഞു പറഞ്ഞു ജീവിതം ആകെ തോൽവിയായി. ഇപ്പൊ പോസിറ്റീവ് ആകാൻ ആയിട്ട് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മാനിഫെസ്റ്റേഷൻ ഒക്കെ ചെയ്യുന്നു .

  • @AnithaSunil-b3l
    @AnithaSunil-b3l 5 месяцев назад +2

    വളരെ ഉപകാരം മോളെ ♥️♥️

  • @Happylife____itsmylife
    @Happylife____itsmylife 2 месяца назад +1

    ഒന്നിൽ കൂടുതൽ ആഗ്രഹം എഴുതാമോ? ഒരു ദിവസം ഒരു ആഗ്രഹം മാത്രമേ എഴുതാമോ 🙏🏻❤️

    • @sowmyajackson5670
      @sowmyajackson5670 2 месяца назад

      1 വിഷയം ആദ്യo എഴുതുക. പിന്നീട് മറ്റു കാര്യങ്ങൾ എഴുതി തുടങ്ങുക.

  • @archananair8563
    @archananair8563 5 месяцев назад +2

    Good information❤

  • @appuappu6775
    @appuappu6775 5 месяцев назад +1

    Nalla.avatharanam.sahodari .❤❤❤

  • @chinnuchinnu3441
    @chinnuchinnu3441 5 месяцев назад +1

    Njn manas thakkarnnirunna time annu ith kandath ith vazhi nte dream complete akkunu vishvasikkunnu universe nanni parayunu❤

  • @roopakallinkeel7227
    @roopakallinkeel7227 5 месяцев назад +1

    Thank u... Universe... Thank uuu... 🙏🙏🙏❤️❤️

  • @KarthikKarth-q5k
    @KarthikKarth-q5k 5 месяцев назад +1

    Thank you so much ma'am May God bless you

  • @jancyjohn3340
    @jancyjohn3340 4 месяца назад

    God bless U ❤

  • @MuhammedRiyas-z8g
    @MuhammedRiyas-z8g 5 месяцев назад +3

    Thank you thank you ❤❤

  • @shyjivibeesh943
    @shyjivibeesh943 5 месяцев назад +1

    Hi dear Thankyou for sharing this video❤I will try.

  • @aswathysuraj5222
    @aswathysuraj5222 19 дней назад

    Enik 2025 marchil qataril ethaan sadhichathinu nandhi

  • @sreedevimenon8264
    @sreedevimenon8264 5 месяцев назад +2

    Hai, Very powerful words,Thank you so much,Ennanu channel kandathu, subscribe cheithu,kooduthal ariyan kathirikkunnu,Valare nandi ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @Prime_nisa
    @Prime_nisa 5 месяцев назад +2

    Orupad eshtayi mole subscribe cheythythu to all the

  • @rosemarybibin5167
    @rosemarybibin5167 5 месяцев назад +1

    Thanks chechi ❤️🙏🏻

  • @Home_home246
    @Home_home246 5 месяцев назад +2

    Thankyou chechiii💕💕💕

  • @kumaribeena3110
    @kumaribeena3110 4 месяца назад

    Thank you Universe 🙏
    Thank you dear ❤

  • @basheenarafeek5773
    @basheenarafeek5773 5 месяцев назад +1

    Good effort.❤❤❤

  • @SafeenaSafeena-sv1rv
    @SafeenaSafeena-sv1rv 3 месяца назад

    Thanku orupad nanni und paranj thannath ❤❤❤❤

  • @sangeethaganesha3827
    @sangeethaganesha3827 5 месяцев назад +1

    Thank you molu ❤❤❤

  • @Myhappyplace012
    @Myhappyplace012 5 месяцев назад +3

    Hi Megha,
    Njan oru jolik vendi try cheyuanu..
    Jolik vendi enganeya manifest cheyende ennu oru video cheyamo.
    Ethu polethe motivational videos kooduthal pratheekshikunni

  • @tonypaul333
    @tonypaul333 5 месяцев назад +1

    Thank you mam❤

  • @fathimariya7000
    @fathimariya7000 5 месяцев назад +1

    Mashaallah

  • @preethimb182
    @preethimb182 3 месяца назад

    നന്ദി ❤

  • @Rajibaiju1987Baiju
    @Rajibaiju1987Baiju 5 месяцев назад +2

    Thank you mam thank you universe

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 месяцев назад +2

    Thank you universe

  • @midhulapavi127
    @midhulapavi127 3 месяца назад

    Super ❤

  • @chekavanthee
    @chekavanthee 5 месяцев назад +2

    Thank U .... 🤝🤝🤝✌

  • @prabhakaranpn6778
    @prabhakaranpn6778 4 месяца назад

    Thankyou God bless you❤

  • @UshaAnil-q5o
    @UshaAnil-q5o 5 месяцев назад +1

    Thank you 💕🙏🙏🙏

  • @sreejeshsreeju5239
    @sreejeshsreeju5239 5 месяцев назад +1

    Thank u so much chechi super video

  • @carlotteant
    @carlotteant 5 месяцев назад +1

    Thank you ❤🎉

  • @AnehaaAnu
    @AnehaaAnu 5 месяцев назад +2

    Thank you mam

  • @kavitha.r.nair.7847
    @kavitha.r.nair.7847 5 месяцев назад +2

    Ethine kurich onnum koda vedio cheyavo... Kurachum koode clear aavananu mam

  • @surya.kneenu3538
    @surya.kneenu3538 5 месяцев назад +1

    Thank uuu❤❤❤

  • @sheebaasharaf827
    @sheebaasharaf827 5 месяцев назад +3

    ഞാൻ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ❤❤ ഒത്തിരി ഇഷ്ടായി

  • @SREE101000
    @SREE101000 5 месяцев назад +3

    Pregnancy story cheyyumo

  • @sharfawahid4706
    @sharfawahid4706 5 месяцев назад +2

    Thank you ❤

  • @gopikaas979
    @gopikaas979 5 месяцев назад

    Thank you chechi❤

  • @gopikaakhil2706
    @gopikaakhil2706 5 месяцев назад +1

    Thanks dear😊

  • @linis.l8257
    @linis.l8257 4 месяца назад +1

    Positive energy tharunna trees ethokeya

  • @Vijayasri-sb1ml
    @Vijayasri-sb1ml 5 месяцев назад +1

    Thank you dear

  • @sitharamohannan1017
    @sitharamohannan1017 Месяц назад

    Short video daily idano ? Enganeyanu edit cheyendath

  • @Jermmans
    @Jermmans 5 месяцев назад +2

    ഈ പറഞ്ഞത് പോലെ ഒക്കെ ഉള്ള സാഹചര്യം മറികടന്നു ഹാപ്പി ആയി മുബോട്ട് പോവാൻ ആണ് ഞാനും ഒരു ചാനൽ തുടങ്ങി 5months നല്ലത് പോലെ പോയി ഇപ്പോൾ 3months ആയിട്ട് ഒരു പുരോഗതി ഇല്ല വാച്ചിങ് മണിക്കൂർ കൂടുന്നില്ല ഞാൻ പിന്നയും ഒരു ഉത്സാഹം ഇല്ലാത്ത പോലെ ആയി ഒരു വഴി പറഞ്ഞു തരണേ മോണി ആയില്ല ❤❤❤

    • @Prime_nisa
      @Prime_nisa 5 месяцев назад

      Manifest cheyyu orupad subscribers ayi income vannu ennellam be positive ellam univesenu let go cheyyu tensions expectations ellam write cheythu fire cheythu kalayu ellam sariyakum dear❤️👍🏻

    • @Jermmans
      @Jermmans 5 месяцев назад +1

      @@Prime_nisa thank you dear♥️♥️♥️🥰🥰🥰 ഇത് ആണ് ചാനൽ പ്രകൃതി ആണ് കൂടുതൽ ഇഷ്ടം 👍

  • @reejakannan7238
    @reejakannan7238 4 месяца назад +1

    🙏🙏🙏

  • @veenaveena4295
    @veenaveena4295 4 месяца назад

    Thank you dear ❤

  • @Doctor267
    @Doctor267 3 месяца назад

    Good talk

  • @Happy123-w7e
    @Happy123-w7e 4 месяца назад +1

    Ith ezhuthunnath krithiyamaayi paranj oru video idumo

  • @TintuRobin-j5e
    @TintuRobin-j5e 3 месяца назад

    Thank you so much❤

  • @jayjeetps9047
    @jayjeetps9047 Месяц назад

    Veedu kittathe aghine writing padudo

  • @vijayakumarivijaya6255
    @vijayakumarivijaya6255 5 месяцев назад +1

    Thankyou🙏

  • @chendaworkssudhakaran501
    @chendaworkssudhakaran501 5 месяцев назад +1

    thank you

  • @santhoshputhan4477
    @santhoshputhan4477 5 месяцев назад +1

    Thanks madam

  • @rahulrajannair5739
    @rahulrajannair5739 Месяц назад

    ഇന്ന് എഴുതിയത് thanne അന്നോ നാളെ എഴുതേണ്ടത്...നടക്കുന്ന വരെ ezhuthanno അതോ ഒരു kariyam mrng &ngt matharàm എഴുതിയാൽ mathiyo ഈ ബുക്ക് പിന്നെ നമ്മൾ എന്ത് ചെയ്യണം

  • @binimol2390
    @binimol2390 3 месяца назад

    😊😊😊🙏🙏

  • @VishnuRaj-fz6de
    @VishnuRaj-fz6de 5 месяцев назад +2

    negative ചിന്തകൾ വരുമ്പോൾ അതു മാറാൻ എന്താന്ന് ചെയ്യണ്ടത് ഒരു മറുപടി തരുമോ

  • @deepzzzs4226
    @deepzzzs4226 5 месяцев назад +1

    Agane azhuthum ennu oru example parayamo. Anik manasilayilla.

  • @Divya67503
    @Divya67503 3 месяца назад +2

    ഞാനും over thinking ചെയ്യുന്ന ഒരാളാണ് സത്യത്തിൽ ജീവിതം ആകെ മടുത്തു പോയി ഒരുപാട് വീഡിയോകൾ കാണും ഒക്കെ ചെയ്തു നോക്കും പക്ഷേ ഒന്നും സ്ഥിരമായി ചെയ്യാൻ കഴിയാത്ത ഒരു മാനസികാവസ്ഥ. ഇതുവരെ കണ്ടതിൽ വച്ച് ഒരു പാട് ആശ്വാസം തോന്നുന്ന വീഡിയോ തൊട്ടുമുമ്പുള്ള വീഡിയോയും കണ്ടിരുന്നു. വളരെ simple ആയ അവതരണം. Thank you dear '. ഇനി ഇതുപോലെ ചെയ്തു നോക്കണം❤

    • @umasree7675
      @umasree7675 Месяц назад

      Meditation over thinking nu valare മാറ്റം വരുത്തും

  • @AnjuMol-nb1nq
    @AnjuMol-nb1nq 5 месяцев назад +4

    Ethra pravshyam ezhuthanm.. Namuk sathichu kittunna vare ithu continue cheyaano

    • @SheebaRk-qp9zk
      @SheebaRk-qp9zk 5 месяцев назад +2

      Write your affirmation 55 times every day in one sitting for 5 days

  • @SavithaSuresh-k5v
    @SavithaSuresh-k5v 3 месяца назад

    👍👍👍👏👏👏🌹🌹🌹

  • @DivyaVijil
    @DivyaVijil 5 месяцев назад +1

    Very genuine lady nice to watch your video dear…. I met with lots of negativity but now I am totally changed by your videos… subscribing your video ..may god bless u….❤❤❤❤

  • @theerthakunjava1733
    @theerthakunjava1733 5 месяцев назад +2

    Chechii namuku eyutanda karyam eganaya eyutendath.joliku vendi anegil enik etra monthinde ullil jolikitty ennano kitane ennano pls reply

  • @abhipop8568
    @abhipop8568 5 месяцев назад +1

    Chechi njan oru govt jobin try cheythod irika nalla pole uzhapunud enik ee govt job kitiye pattu egane ith ezhuthedath plz replay

  • @kavitha.r.nair.7847
    @kavitha.r.nair.7847 5 месяцев назад +3

    Eth ravile aano ezhuthendath ... 5 days. Kazhinjal. Pinna enthanu mam cheyendath

  • @sumim2599
    @sumim2599 5 месяцев назад +4

    Thank you so much❤ എനിക്കും ഇത്തരത്തിൽ അനുഭവങ്ങളുണ്ട്. കുറച്ചുനാളായി ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നില്ല. തുടങ്ങാൻ പോകുന്നു വീണ്ടും

  • @Meghadev2133
    @Meghadev2133  5 месяцев назад +3

    Part 1. ruclips.net/video/zsE5EMYgmvM/видео.htmlsi=_nqJbjPMCN-CwyZY

  • @ShajiKrishna-k5u
    @ShajiKrishna-k5u 5 месяцев назад +1

    Ethra times ezhuthanam pls reply

  • @learnnewwitharya
    @learnnewwitharya 5 месяцев назад +1

    Meditation class indo

  • @pranavsr7061
    @pranavsr7061 5 месяцев назад +2

    Skin nte karym manifest cheymo.... Pls reply

  • @jyothyunni5860
    @jyothyunni5860 5 месяцев назад +3

    എത്ര പ്രാവശ്യം എത്ര ദിവസം എഴുതണം

  • @dhanyath721
    @dhanyath721 2 месяца назад

    At a time ഒരു കാര്യം മാത്രം എഴുതാൻ പാടുള്ളോ

  • @archasp6411
    @archasp6411 5 месяцев назад +1

    Ente makal janichathu Dubai ilaanuannu muthal njan veruthe parayumarunnu Nila villa vangi vanginn serikkum ente husband ithukett kaliyakkumarunnu😅, but avalkk 1.5 year aayappol njangal dubai il thanne flat vangi ippolum ariyilla athengineya sambhavichenn🙏

  • @liveletlive3980
    @liveletlive3980 3 месяца назад

    Hey, 5 days kaznju ezhutiye papers enth cheiyanam

  • @Sreekutty640
    @Sreekutty640 5 месяцев назад +1

    എത്ര പ്രാവിശ്യം എഴുതണം

  • @Meghaprasanthh
    @Meghaprasanthh 5 месяцев назад +1

    Enth konda diary il ezhthan paadilla paranjee

    • @fathimathesnim7515
      @fathimathesnim7515 Месяц назад

      Diaryil nammude pazhaya negative kaaryangal okke undavilleda

  • @roopakallinkeel7227
    @roopakallinkeel7227 5 месяцев назад +1

    Ethu time nu ezhuthanam ennundo..?

  • @gowris7397
    @gowris7397 5 месяцев назад +1

    What is your first earning from RUclips

  • @bipiraju8277
    @bipiraju8277 5 месяцев назад +1

    5 times ezhuthanoo

  • @nisudana
    @nisudana 5 месяцев назад +3

    അയ്യോ ഞാൻ എഴുതി തുടങ്ങി പക്ഷെ ഡയറിയിൽ ആയിരുന്നു 😟😟

    • @jincyjohn7972
      @jincyjohn7972 2 месяца назад

      Njanum diariel aane ezuthiyathe

  • @BinduPV-q6s
    @BinduPV-q6s 4 месяца назад +3

    ജോലിവേണം എങ്കിൽ വേണം എന്നാണോ എഴുതേണ്ടത്, ജോലി കിട്ടി എന്നാണോ?, presenttense👍ഇൽ എഴുതാൻ ആണല്ലോ ചിലർ പറയുന്നത്,

  • @anjalivu6437
    @anjalivu6437 5 месяцев назад +2

    Reply tharanamto...... Valare budhimuttaayitanu life povunnath...

    • @jyothsnachandran2791
      @jyothsnachandran2791 5 месяцев назад +2

      Sure you can do for ur husband.. It will work.. 👍 also take 7 or 11 or 21 days of Hanuman chalisa sankalp.. There r mny videos on RUclips. Hanuman will gv u want u ask for.. It's guaranteed!!. Good luck sister

  • @AnuSebin-n3v
    @AnuSebin-n3v 4 месяца назад

    ഒരേ സമയം 2 ആഗ്രഹം എഴുതാൻ പറ്റുമോ

  • @raifa98
    @raifa98 3 месяца назад

    മാഡം എൻറെ ഒരു വസ്തു വിൽക്കാനുണ്ട്. വീട് അപ്പോൾ നമ്മൾ എങ്ങനെ എഴുതണം. പ്ലീസ് റിപ്ലൈ. താങ്ക്യൂ

    • @bushragafoor8661
      @bushragafoor8661 3 месяца назад

      എന്റെ വീട് ഇത്ര രൂപക്ക് വിറ്റു പോയി എന്ന് വേണം എഴുതാൻ . അതായത് വിറ്റു കഴിഞ്ഞ ശേഷം എഴുതുന്ന പോലെ. അതിനു universe നോട്‌ നന്ദി പറഞ്ഞു കൊണ്ട് വേണം എഴുതാൻ.

    • @raifa98
      @raifa98 3 месяца назад

      @@bushragafoor8661 താങ്ക്യൂ നന്ദി

  • @devuzz4353
    @devuzz4353 4 месяца назад

    5 days ezti kazhinjal pinne aa karym ezuthano

    • @neethuraneesh1176
      @neethuraneesh1176 4 месяца назад +1

      No ath vittekkuka... Ath automayic ay sambavikkum ennanu paayunnath.... Pinne next karyam angane

  • @pradeepampili678
    @pradeepampili678 5 месяцев назад +2

    Manasiga rogam mattan manthram undo.

    • @S_B_S_S
      @S_B_S_S 5 месяцев назад

      മെഡിസിൻ proper ആയി എടുത്താൽ മതി

  • @AnuSebin-n3v
    @AnuSebin-n3v 4 месяца назад

    2 കാര്യം ഒരേ സമയം എഴുതാൻ പറ്റുമോ

  • @WilsyTitto
    @WilsyTitto 5 месяцев назад

    Ex boyfriend thirike kittan enta ezhuthande.break up due to some misunderstanding and hurt feeling

  • @shanthi2160
    @shanthi2160 5 месяцев назад +1

    Angel numbers oke kaanarundo