അരുണും BJPയിൽ ചേർന്നു 😅😂 പിണറായി പെരുങ്കള്ളനാണ് 😅 Arun ❌️ Sujaya Debate Troll 😅

Поделиться
HTML-код
  • Опубликовано: 4 июл 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣
  • РазвлеченияРазвлечения

Комментарии • 250

  • @shivajiChtr564
    @shivajiChtr564 4 дня назад +21

    സത്യം പറയുന്നവരെ എല്ലാം BJP ആക്കിയാൽ ബിജെപി അല്ലെ സത്യം 😂😂

  • @sajikumarpalliyil1981
    @sajikumarpalliyil1981 5 дней назад +16

    പിണറായിയെ പുകഴ്ത്തി പുകഴ്ത്തി ഉള്ള ചാനൽ റേറ്റിംഗ് നഷ്ടപ്പെട്ടു, അതുകൊണ്ട് ഒന്ന് മാറ്റി പിടിച്ചതാ.

  • @babup.k9000
    @babup.k9000 3 дня назад +10

    കേരളത്തിൽ മുഖ്യമണ്ടനാണ് ഉള്ളത്..മുഖ്യമന്ത്രി ഉണ്ടായിരുന്നു അദ്ദേഹം പുതുപള്ളിക്കാരനായിരുന്നു..

  • @gopakumar9268
    @gopakumar9268 4 дня назад +9

    മൊട്ടയും കൂട്ടരും bjp യിൽ ചേർന്നതല്ല. മാതൃഭൂമിക്ക് കിട്ടിയതുപോലെ ഉള്ള പണി കിട്ടാതിരിക്കാൻ. സുജയാ പാർവതി യിലാണ് ഏക ആശ്വാസം

  • @chandrasekharannair2699
    @chandrasekharannair2699 4 дня назад +7

    മൊട്ടക്ക് എന്ന് മുതലാണ് നല്ല ബുദ്ധിയുള്ള മനുഷ്യനയ് മാറിയത്.

  • @aneeshbabu
    @aneeshbabu 4 дня назад +8

    മൊട്ടയുടെ ഒരു ഗതികേട്😂😂😂.... അച്ഛനെ തന്നെ മാറ്റി പറയേണ്ടി വന്നു😂

  • @RajeevKumar-rz9ne
    @RajeevKumar-rz9ne 5 дней назад +10

    ആദ്യമായി ,ആദ്യമായിട്ട് നിങ്ങളോട് ബഹുമാനം തോന്നുന്നു Mr അരുൺ. നിങ്ങൾ കമ്മുൂണിസ്റ്റ് ആയിക്കോ. പക്ഷേ ഇങ്ങനെ പ്രതികരണശേഷിയുള്ള , കൺ മുന്നിലെ അനീതിക്കെതിരേ ശബ്ദിക്കുന്ന കമ്മ്യൂണിസ്റ്റാവണം. ഇപ്പോളുള്ള അടിമ കമ്മികളിൽ നിന്നും വേറിട്ട് ചിന്തിച്ചതിന്ന്. എൻ്റെ വക ഒരു ബിഗ് സല്യൂട്ട് .

    • @narayananvn3406
      @narayananvn3406 4 дня назад

      Ente naduviral namaskaram.nite vayil ente kunna arune.

  • @vedavyaspk4323
    @vedavyaspk4323 4 дня назад +8

    നാം ജനിച്ചത് നാം കാണാത്തതു കൊണ്ട് നമ്മളാരും ജനിച്ചില്ല. 😂

  • @pmm7268
    @pmm7268 3 дня назад +5

    പെരുമാറുന്നതിനെ ആണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന പേരിൽ വിളിക്കുന്നത്

  • @knprabhakarannair3168
    @knprabhakarannair3168 5 дней назад +6

    ജനങ്ങടെ ധാർഷ്ട്യം തിരിച്ചടിയായന്നാ ഉദ്യശിച്ചതു

  • @user-sj8hi8lo2c
    @user-sj8hi8lo2c 5 дней назад +5

    പിണറായി ഇങ്ങനെ തന്നെ തുടരട്ടെ, ലാൽസലാം.

  • @ARJUNB44
    @ARJUNB44 5 дней назад +7

    ഇവനാണ് അപ്പോൾ കണ്ടവനെ അപ്പാന്ന് വിളിക്കുന്ന മാപ്ര

  • @SivasankaranK-pe8jp
    @SivasankaranK-pe8jp 5 дней назад +7

    ഹൊ ഇപ്പഴെങ്കിലും ബോധം വന്നല്ലൊ അരുണേ

  • @anasp9900
    @anasp9900 4 дня назад +7

    സിപിഎമ്മിന്റെ ഫണ്ട് ഇടി കൊണ്ടുപോയതുകൊണ്ട് ഇവർക്ക് ഫണ്ട് ലഭിച്ചില്ല 😂

    • @anasp9900
      @anasp9900 4 дня назад

      അതിന്റെ കേന്തിയാ...

  • @rajeshar9614
    @rajeshar9614 3 дня назад +8

    മൊട്ടകണന്നു ചെറുതായി ബോധം വന്നു

  • @nandakumaranpp6014
    @nandakumaranpp6014 4 дня назад +4

    കൊലപാതകവിദ്യാര്‍ത്ഥി
    സംഘടനകളെ തിരിച്ചറിയൂ

  • @deleepkumar1817
    @deleepkumar1817 4 дня назад +6

    ഇന്നലെ വരെ കാരണഭൂതൻ,ക്യാപ്റ്റൻ, സൂര്യൻ, കഴുകൻ ...ഇന്ന് ദാസൻ ...നാളെ പിച്ചക്കാരൻ....

  • @bsnair6487
    @bsnair6487 3 дня назад +5

    പൊട്ടിച്ചു നോക്കിയാൽ അറിയാം ചീഞ്ഞതാണോ എന്ന്. ചീഞ്ഞതാകാനാണ് 99% സാധ്യത.😂😊😅😢😢

  • @mohananp.s6709
    @mohananp.s6709 5 дней назад +6

    പിണറായി മാറുകയുമില്ല; മാറ്റാൻ ആർക്കും കഴിയുകയുമില്ല. വാഴപ്പിണ്ടികേന്ദ്രക്കമ്മറ്റി !!😅

  • @user-bd8fi4tp2t
    @user-bd8fi4tp2t 4 дня назад +2

    വൈകിവന്ന.. വിവേകത്തിനു.. നന്ദി.. അരുൺ.. സാറെ.❤

  • @salimkumar267
    @salimkumar267 5 дней назад +7

    നിങ്ങൾക്ക് തെറ്റി. പിണറായി ഉദേശിച്ചത് നാടോടിക്കാറ്റിലെ ശ്രീനിവാസന്റെ ദാസനെയാണ്.

  • @radharajan2770
    @radharajan2770 4 дня назад +1

    ഇത് ശരിക്കും നല്ല അവതരണം....സത്യസന്ധമായി കാര്യം അവതരിപ്പിച്ചതിൽ ഒരു Big Salute 🫡

  • @prasennapeethambaran7015
    @prasennapeethambaran7015 5 дней назад +7

    അരുണിന് ബോധോദയം വന്നോ?

  • @shajikannadi
    @shajikannadi 4 дня назад +4

    അങ്ങിനെ മൊട്ടക്കും ചിറക് വച്ചു...😂

  • @surajsreenandanam
    @surajsreenandanam 4 дня назад +3

    ഒരു രക്ഷേം ഇല്ലാത്ത പ്രവർത്തനം ആയിപ്പോയി. ഇതിലും ഭേദം അങ്ങേര് വണ്ടി തട്ടി ചാകുന്നതായിരുന്നു 🤭

  • @bindhumenon6146
    @bindhumenon6146 5 дней назад +7

    😅😅😂 മൊട്ടടെ മാസപ്പടി വന്നുകാണില്ല....

  • @rkm8702
    @rkm8702 3 дня назад +5

    ഇനിയും പിണറായിയെ നൃായീകരിച്ചാൽ റിപ്പോർട്ട൪ പൂട്ടേണ്ടി വരും.നികേഷ് കാര്യം മനസ്സിലാക്കി മുന്നേ രക്ഷപ്പെട്ടു. സുജയയെ കേൾക്കാ൯ മാത്രമാണ് മിക്കവരും റിപ്പോർട്ട൪ കാണുന്നതു തന്നേ. അതുകൊണ്ടു ഒന്നു മാറ്റിപ്പിടിക്കാ൦ എന്നു അരുൺകുമാറിനു തോന്നിക്കാണു൦. എന്തായാലും മാറണ൦ അത് ഇപ്പോഴേ മാറാ൦.അതാണ് നല്ലത്

  • @dk3480
    @dk3480 5 дней назад +3

    ജനങ്ങൾ എപ്പോൾ ആണ് ജീവൻരക്ഷാപ്രവർത്തനം നടത്തുക?

    • @algamer5215
      @algamer5215 5 дней назад

      ഇദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് മാറാതെ ഇരിക്കുന്നതാണ് നല്ലത് കാരണം ഈ പാർട്ടി വീണ്ടും വീണ്ടും അവതാളത്തിലേക്ക് പോകാൻ വേണ്ടി മാത്രം ജന്മമെടുത്ത ഒരു നേതാവാണ് അദ്ദേഹം യഥാർത്ഥ കമ്മ്യൂണിസം നഷ്ടപ്പെട്ടിരിക്കുന്നു സഖാവ് ഇ കെ നായനാരും ഇഎംഎസും കൊണ്ട് നടന്ന ഒരു രാഷ്ട്രീയമല്ല പുതിയ കമ്മ്യൂണിസത്തിനു ഉള്ളത്

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 4 дня назад +4

    ദാസൻ അമ്പത് വാഹനങ്ങളുടെ അകമ്പടിയോടെ കുതിക്കുന്നു. വിജയനൊ പൊരിവെയിലത്ത് വിയർത്തൊലിച്ചു നടക്കുന്നു😂

  • @sunilprayar5475
    @sunilprayar5475 5 дней назад +3

    ഒരു ക്രൂരന്, ഒരു ദുഷ്ടന്, ഒരു കൊടും ക്രിമിനലിനു ഒരു വെറുക്കപ്പെടുന്ന അധമനു...പിന്നെഇതിൽ കൂടുതൽ എങ്ങനെ പ്രതികരിക്കാൻ കഴിയും അയാൾക്കും ഒരു ലിമിറ്റ് ഇല്ലേ...

  • @rimeeshk
    @rimeeshk 3 дня назад +3

    Arun bjp ആയില്ലെലും സത്യം സത്യമായി തന്നെ പറഞ്ഞല്ലോ അതുമതി ഇനിയും ഇതുപോലെ പോയാൽ ജനങളുടെ സപ്പോർട്ട് ഉണ്ടാവും 😊

  • @sabutharakan2186
    @sabutharakan2186 5 дней назад +4

    മനുഷ്യർ മാറാൻ ഓരോരോ കാരണങ്ങളെ.
    ഇന്ന് ഗുളിക വീട്ടിൽ എത്തിച്ച് സഖാവിനെ തിരിച്ചു പിടിക്കു൦. ഇത് സത്യം അസത്യം സത്യം... 😅

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 дня назад +5

    അപകടം മണത്തു തുടങ്ങി

  • @tkvasanvasan2821
    @tkvasanvasan2821 3 дня назад +3

    മൊട്ടക്ക് ഇനി ജീവനെ പേടിക്കണം പിണറായിയേയാണ് വിമർശിച്ചതെന്ന് ഓർമയുണ്ടോ?

  • @VijayanMookuparambil
    @VijayanMookuparambil 4 дня назад +5

    മോട്ടക്ക് വിവരം വന്നോ 😮

  • @syamala80
    @syamala80 4 дня назад +4

    മൊട്ടക്ക് ഇത് എന്തു പറ്റി കിളി പോയത് പോലെ പറയുന്നു കമ്മിക്ക് സത്യം മനസ്സിൽ ആക്കുവാൻ പറ്റുന്നു

  • @artistb.ksubhash6384
    @artistb.ksubhash6384 4 дня назад +6

    അരുൺ ഒരു ഹെൽമെറ്റ് വെയ്ക്കുന്നത് നന്നായിരിക്കും. എങ്ങാനും വീണ് തല വീണ്ടും തിരിഞ്ഞാലോ🤔

  • @sudhakaran.p.s6332
    @sudhakaran.p.s6332 4 дня назад +4

    അങ്ങനെ മൊട്ടയ്ക്കും ബോധം ഉദിച്ചു തുടങ്ങി !!

  • @user-dt9oq6db7c
    @user-dt9oq6db7c 5 дней назад +3

    രക്ഷപ്രവർത്തനം എന്ന് ഉദ്ദേശിച്ചത് പിണറായി വിജയൻ്റെ രക്ഷയെ ഉദ്ദേശിച്ചാണ്😂

  • @pradeepm2336
    @pradeepm2336 5 дней назад +2

    മുഖ്യന് കിട്ടിയ ക്ലിപ്പ് സരിതയുടേതായിരുന്നു. അതോണ്ടാ..കറിനറിഷ് പോയതിന്റെ മാറ്റം കാണാനുണ്ട്.

  • @126HF
    @126HF 5 дней назад +5

    അല്‍ഭുതം 😂കാക്ക മലര്‍ന്നു പറക്കും. മുട്ടയ്ക്ക് എന്ത് patti

  • @noone4617
    @noone4617 3 дня назад +5

    റിയാസ് മൊട്ടയെ വാങ്ങി. 😂😂😂
    പിണുവിനെ വെട്ടി കേറുവാണ് 2026 ല് ഉറപ്പിച്ചോ.

  • @VijayKumar-gs1bu
    @VijayKumar-gs1bu 4 дня назад +5

    Sujaya എന്തിനാണ് ഇടയ്ക്കിടയ്ക്ക് ഡോക്ടർ, ഡോക്ടർ എന്നു പറയുന്നത് എന്തോ കുത്തിപ്പറയുന്നതുപോലെ ചിന്തയുടെ പോലെയുള്ള ഡോക്ടറേറ്റാണോ?

  • @SujaVinod-yv4zf
    @SujaVinod-yv4zf 5 дней назад +7

    അരുണിന് നേരം വെളുത്തോ

  • @valsancp5634
    @valsancp5634 5 дней назад +3

    ആ സംഭവം നടന്ന സമയത്തൊന്നും ഇത്തരം വാദങ്ങളൊന്നും കേട്ടില്ല.ഉദര നിമിത്തം ബഹുകൃതവേഷം .ഓന്തിന്റെ സ്വഭാവം

  • @sivanandhanck7170
    @sivanandhanck7170 4 дня назад +4

    ദാസൻ എന്നാൽ ജനഞളെ വേവിക്കുന്നവൻ എന്നാണ് അർത്ഥം 🎉🎉🎉🎉🎉

  • @user-dc2pp4ur9b
    @user-dc2pp4ur9b 3 дня назад +3

    തല അടിച്ചു പൊട്ടിക്കില്ല 😂😂😂😂

  • @swarajvillayil3225
    @swarajvillayil3225 5 дней назад +2

    മുട്ടിൽ മരം മുറി കേസിൽ CBI ED അമൈരശിരസ്കനെ തിരയുനെന്നു തോനുന്നു 🤔

  • @binukumar5396
    @binukumar5396 5 дней назад +5

    മൈക്‌ ഓടിക്കുന്ന ദാസൻ

  • @themist5486
    @themist5486 3 дня назад +4

    Sujayakutty, clips കാണിച്ചുകൊടുത്താൽ അടുത്ത വ്യാഖ്യാനം അതിലും തമാശയായിരിക്കും!😅
    TV യില് കേറിയിരുന്നു "ഇത് പകലല്ലാ...രാത്രി ഇല്ലാത്ത ഒരവസ്ഥ മാത്രമാണ്" എന്നീ വിധം പ്രസംഗിക്കുന്ന സഖാക്കൾ 😂😂😂
    It's highly foolish to expect CPM to change...

  • @akkuarun85
    @akkuarun85 5 дней назад +2

    ഇവൻ അന്ന് book കൊടുത്തപ്പോ വാങ്ങിച്ചില്ല അതിന്റെ അരിപ്പാണ്..... എങ്ങനെ ആയാലും ഇതുപറയാൻ ചങ്കുറ്റം കാണിച്ചു

  • @user-sj8hi8lo2c
    @user-sj8hi8lo2c 5 дней назад +2

    തെറ്റ് തരുത്തുമെന്ന് എപ്പോഴെങ്കിലും പിണറായി പറഞ്ഞിട്ടുണ്ടോ പിന്നെ എന്തിനാണ് പിണറായിയെ കുറ്റം പറയുന്നത്.
    എപ്പോഴാങ്കിലും

  • @VijayanMookuparambil
    @VijayanMookuparambil 4 дня назад +4

    സുജായ കലക്കി ❤❤❤

  • @anithak6876
    @anithak6876 3 дня назад +4

    സുജയ👍👍👍👍

  • @arox9919
    @arox9919 4 дня назад +6

    മൊട്ടച്ചേട്ടന് കാഴ്ച കിട്ടിയേ...പൂയ്....

  • @ulalvp
    @ulalvp 4 дня назад +4

    വെപ്പ് മുടിയും താടിയും വെച്ച് ഇറങ്ങിയ സമയം ഇരുട്ടടി കിട്ടിയാ?🥺

  • @user-ug7zo7uk1w
    @user-ug7zo7uk1w 5 дней назад +3

    മോട്ടക്ക് തട്ട് കിട്ടും.

  • @shashinair7881
    @shashinair7881 5 дней назад +2

    First time I see all three panel in one page,if nikesh was there he would had justifed in any manner

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 5 дней назад +4

    വിവരവും വെള്ളിയാഴ്ചയും താങ്കൾക്കെങ്കിലും വേണ്ടേ?. ഈ മുഖ്യമന്ത്രിയെ മനസ്സിലാക്കിക്കുക എന്നത് തോന്നൽ മാത്രം. എങ്ങനെ എങ്കിലും ഈ വിദ്യാർത്ഥി രാഷ്ട്ര്യം ഒന്ന് അവസാനിപ്പിക്കുക. തൊട്ടു ഉള്ള ഒരു സംസ്ഥാനത്തിലും ഇല്ല.

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 5 дней назад +2

    സുജയ്യ
    സേവിക്കുകയാണ്
    ബാക്കി കുറച്ചു കൂടിയുണ്ട് 26 ൽ തീർത്തോളും

  • @sunilmk999
    @sunilmk999 4 дня назад +2

    അയ്യോ മൊട്ടയക് വട്ടായോ😂😂😂

  • @aryaa6995
    @aryaa6995 4 дня назад +3

    അരുൺ ന് പിന്നിൽ ഏതോ ലൂസിഫർ അവതരിച്ചോ എന്നൊരു സംശയം 😊

  • @prasannakumar7273
    @prasannakumar7273 5 дней назад +3

    അരുൺ ജി 👍👍

  • @Surendran_
    @Surendran_ 5 дней назад +3

    ജനങ്ങളുടെ ദാസൻ,മോദിയിൽ നിന്നും കടം കൊണ്ട വാക്ക്.ഇനി പിണറായി ദാസനാകണമെങ്കിൽ ഗസറ്റിൽ പേരു മാറ്റം നടത്തണം.ഈ കപടലോകത്തിലെന്നുടെ കാപട്യം സകലരും കാൺമതാണെൻ പരാജയം എന്ന് കാവ്യാത്മകതയിൽ പറയാതിരിക്കട്ടെ.

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 4 дня назад +4

    Dr മൊട്ടക്ക് വട്ടായോ 😂😂

  • @kkpoduval8935
    @kkpoduval8935 5 дней назад +3

    ദാസൻ - ക്രിമിനലുകളുടെ ദാസൻ

  • @user-yd8sq1ll1y
    @user-yd8sq1ll1y 4 дня назад +3

    ജാങ്കോ മാറി മാറി വരുന്നുണ്ട്.., യിനി ഇപ്പൊ നമുക്കും കൂടി അങ്ങോട്ട്‌ ഒന്ന് കൂടിയാലോ എന്നൊരു അസ്കിത.... 😀

  • @Thankam99
    @Thankam99 4 дня назад

    പത്രപ്രവർത്തനം ഇതാണ് . സത്യം എന്താണന്നു അറിയാൻ ജനങ്ങൾക്ക്‌ ആഗ്രഹം ഇണ്ട്.

  • @ajayakumarvannadil3461
    @ajayakumarvannadil3461 5 дней назад +3

    അരുണിന് നട്ടെല്ലുണ്ടെന്ന്
    മനസിലായി

  • @DileepKumar-wo5rg
    @DileepKumar-wo5rg 5 дней назад +1

    Arun what a surprise,we can't believe

  • @Unnikrishnan-qv4vq
    @Unnikrishnan-qv4vq 5 дней назад +3

    അയ്യോ പാവം! മൊട്ടയുടെ തല തിരിഞ്ഞു പോയോ!!!

  • @Simi_2s_c9_y6
    @Simi_2s_c9_y6 5 дней назад +1

    കേരളത്തിലെ സകല മനുഷ്യർക്കും പിണത്തിന്റെ കേരളീയർക്ക് നേർക്കുള്ള 3G പരിപാടി പിടികിട്ടി. കേരളത്തിലെ പിൻവാതിൽ ക്രിമിനൽവൽക്കരണത്തിന് ഇപ്പോൾ മുൻപിലൂടെയും ഇടപാടുകൾ പരസ്യമായി നടത്താൻ ഹൃദയപക്ഷം തുറന്ന് വച്ചിരിക്കുന്നു. ഇക്കാര്യം പിണം ഇന്ത്യയിലെ സകല ക്രിമിനലുകളെയും കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു, എന്നതിന് ഇപ്പോൾ ഹൃദയപക്ഷത്തിന്റെ പരിപൂർണ്ണ പിന്തുണ കൊടുക്കുന്നു എന്നതിൽ ഇതിൽപരം വേറെ എന്ത് തെളിവാണ് വേണ്ടത്? എന്താ അങ്ങിനെയല്ലേ, പിരിവെട്ടിനെ ന്യായീകരിക്കാനും, 3G ആയി വെട്ടി വെളിപ്പിക്കാനും വിറളി പിടിക്കാത്ത സാദാ മലയാളികളേ? ☺️

  • @muralikesavan2182
    @muralikesavan2182 4 дня назад +2

    Arun Sir Angu ponnolu njangalude BJPilekku.Oru Rashtreeya lokam angaye kathirikkunnu.vannalum.

  • @sajisaji2153
    @sajisaji2153 4 дня назад +1

    ശ്രീമതി സുജയാ....... ആ ദൃശ്യം ആ ദാസൻ കാണാഞ്ഞതല്ല. പറഞ്ഞു ശീലിച്ചത് തുടർന്നുപോകുന്നു.

  • @achuthanpisharody5806
    @achuthanpisharody5806 5 дней назад +7

    പി എച്ച് ഡി മുട്ടയ്ക്ക് ചിത്തഭ്രമം വന്നുവോ

  • @devadaschidambaran9906
    @devadaschidambaran9906 4 дня назад +2

    സുജയ്യ great and breave

  • @kichoojk
    @kichoojk 4 дня назад +2

    😂😂😂 sujaya 🤣🤣

  • @AnilKumar-xz5nc
    @AnilKumar-xz5nc 5 дней назад +2

    Dasan😂😂😂 Second hand Marumon de DASAN 😂😂❤

  • @aruncbabu7325
    @aruncbabu7325 3 дня назад +2

    സാറിന്റെ കുടുമ്പ ആംബുൽസ് ആയതു കൊണ്ട് നന്നായി അരുൺ സാറെ

  • @NRKUMAR1972
    @NRKUMAR1972 4 дня назад +2

    superrrrrr...subscribed.......

  • @agnair1859
    @agnair1859 5 дней назад +2

    അരുൺ .... IN BRIEF., ഈ മഹാൻ കാണിച്ചുകൂട്ടുന്ന പ്രഹസങ്ങളുടെ ആകത്തുകയാണ് പിണറായിസം
    ഈ നവകേരളാ ""ഇസത്തെ"" പിന്താങ്ങുന്ന കോവിന്ദബാലരാജന്മാരും., കുറേ അന്തങ്ങളും ആണ്‌ പിണറായിസത്തിന്റെ മുതൽക്കൂട്ട്
    Okey .... 😜😜😜

  • @aruncbabu7325
    @aruncbabu7325 3 дня назад +3

    പിഴച്ചു ഉണ്ടായാറിപോയതിന്റെ സഹതാപം ആണോ അരുൺ സറെ

  • @sivakumark809
    @sivakumark809 4 дня назад +2

    സുജയ പാർവതി കീ ജയ് എൻറെ ഈശ്വരാ ഞാൻ പെട്ടു പോയല്ലോ ഇടയ്ക്കിടയ്ക്ക് മൊട്ടയെ അമൈര സിരസ്ക്കാ എന്ന് വിളിക്കാറുണ്ട് ഇവൻ ഇങ്ങനെ നേരെയാക്കും എന്ന് ഞാൻ കരുതിയില്ല😢ഇനി ആ പേര് വിളിപ്പിക്കാതിരിക്കാൻ ഉള്ള ശ്രമമാണ് അല്ലേ ഈശ്വരാ🙏

  • @DinosourIceAge
    @DinosourIceAge 4 дня назад +3

    മൊട്ടയ്ക്ക് നല്ല വിഷമം ഉണ്ട്.

  • @tesaheesh
    @tesaheesh 4 дня назад +2

    പരുത്തി, ഓഹരിവാങ്ങാൻ പറയുന്നത് അത്ര മോശം കൈരമൊന്നുമല്ല

  • @ENVDEVAN
    @ENVDEVAN 4 дня назад

    Excellent naration .... splendid responding

  • @sajikuttan5956
    @sajikuttan5956 4 дня назад +1

    സർക്കാരിന് കോട്ടം തട്ടുന്ന സമയം വരുമ്പോൾ മിണ്ടാതിരിക്കുന്നതാണോ ജനങളുടെ ദാസൻ ചെയ്യേണ്ടത്. ഉദാഹരണം ബ്രഹ്മപുരം issue.

  • @SANJAYSai868
    @SANJAYSai868 4 дня назад +3

    Arun ini nannkum

  • @mebinninan
    @mebinninan 5 дней назад +2

    ഞാൻ ഒരു പൊട്ടനാണ്. ഒന്നും കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ലേ...

  • @rajendranb4448
    @rajendranb4448 5 дней назад +3

    ഈ മൊട്ട ചേർന്നതോടെ സിപിഎം പെട്ടിയിൽ ആയി..

  • @venkateshhr7514
    @venkateshhr7514 4 дня назад +1

    പ്രഭാകരാ!!!!!

  • @user-ss7pp3nm8k
    @user-ss7pp3nm8k 5 дней назад +2

    ഇനി മാപ്രകൾ കോഗികൾക്ക് സപ്പോർട്ട്

  • @adithyanvthaliparamba9998
    @adithyanvthaliparamba9998 5 дней назад +1

    Niksh pokaan ellarum kaath ninnathaaanu😅

  • @AnilKumar-xd5ih
    @AnilKumar-xd5ih 4 дня назад +1

    ഈസ oഭവം ജനങ്ങൾ എല്ലാരും കണ്ടത് ലോകസഭ ഇലക്ഷന് തൊട്ടു മുൻപായിരിക്കും

  • @radhakrishnanthottathil722
    @radhakrishnanthottathil722 5 дней назад

    Ooh noooo 😂

  • @sunilkumarpb3651
    @sunilkumarpb3651 4 дня назад +2

    Paranari😮😮😮😮😮

  • @babusvishnumaya1869
    @babusvishnumaya1869 5 дней назад +5

    ഇങ്ങനെ അല്ലല്ലോ മൊട്ട നേരെത്തെ പറഞ്ഞത്.

  • @pushpalasurendran263
    @pushpalasurendran263 4 дня назад

    Better late than never 😂😂😂😂😂😂😂😂

  • @masstech6317
    @masstech6317 22 часа назад

    ഇങ്ങനെ ചർച്ച ചെയ്തു ജനങ്ങളെ പറ്റിക്കാതെ.. നിയമത്തെ 😄😄ആണ് എങ്കിൽ അകത്തു...

  • @narayananmoorkkath1060
    @narayananmoorkkath1060 4 дня назад +1

    😂