കള്ളന്മാരും ക്രിമിനലുകളും ആണ് CPMൽ ചേരുന്നത് 😅😂 മുട്ട വീണ്ടും കാലുമാറി 😂 Arun ❌️ Sujaya Debate Troll

Поделиться
HTML-код
  • Опубликовано: 5 июл 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣
  • РазвлеченияРазвлечения

Комментарии • 16

  • @syamala80
    @syamala80 24 дня назад +4

    ഇങ്ങനെ ഉള്ള ക്വാളിറ്റി ഉള്ളവരെ യാണ് കമ്മികൾക്ക് ഇഷ്ടം അതാണ് പാർട്ടി യുടെ മഹത്വം

  • @keralakeral4114
    @keralakeral4114 23 дня назад +1

    3:45 സ്മൃതിയുടെ എക്പ്രഷൻ😂😂😂

  • @Chandran421
    @Chandran421 24 дня назад +2

    അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഫലം വിപരീതമായാൽ ഗതി അധോഗതി. അതുകൊണ്ട് കാപ്പി, കപ്പ, കാപ്പ എല്ലാം വരട്ടെ

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 23 дня назад

    സ്മിരിയുടെ ആഗൂഢ ചിരി😂😂😂😂

  • @jalajamanyks5922
    @jalajamanyks5922 23 дня назад

    Then what about Chief editor Nikesh kumar? Is he a criminal

  • @freeman1209
    @freeman1209 23 дня назад

  • @user-pd6qm8jx1b
    @user-pd6qm8jx1b 23 дня назад

    ഇവര് ഒരു ടീം ആയോ 😂😂😂

  • @BaburajT.k-sk8zs
    @BaburajT.k-sk8zs 22 дня назад

    ഇടത് ഭരണം അവസാനിക്കയാണെന്ന് ബോദ്ധ്യമായപ്പോൾ മാപ്രകൾ കാലുമാറി

  • @vijayakrishnanp5536
    @vijayakrishnanp5536 23 дня назад

    മൊട്ടക്കുപോലും താങ്ങി മതിയായി... മനസാന്തരം വന്ന മട്ടുണ്ട്... കിണരേഷ് എന്തായാലും ഇറങ്ങി ഓടിയത് നന്നയി.. ചെവിയിൽ ചെമ്പരത്തി പോവുണ്ടോ എന്നുകൂടി നോക്കു.. സുജയാ.. 🤣🤣🤣

  • @sreekanthsoman
    @sreekanthsoman 23 дня назад

    ഉവ്വ ,, സത്യം ഇതാണ് ..എങ്കിലും .. നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ അണികൾ മാറില്ല മാറ്റി ചിന്തിക്കില്ല മാറില്ല... ദൈവത്തെ ഓർത്ത് സത്യം പറയരുത് നിങ്ങൾക്ക് വേറെ എന്തോരം വാർത്തയുണ്ട് പറയാൻ ... ഇതൊക്കെ ഒരു വാർത്തയാണൊ ,,,.??? ഞങ്ങൾ കൈവിട്ടാൽ ഒരു പക്ഷെ നമ്മളെ അല്ലെങ്കിൽ നിങ്ങളെ BJP പിടിച്ച് തിന്ന് കളയും സത്യo... sorry ... അഞ്ച് വർഷം എന്ന കാലാവധി ജനങ്ങൾ തീരുമാനിക്കുന്നു എന്ന സത്യം മറച്ച് വയ്ച്ച് പറയുവ .... voter's are ഹി ഹി ഹി ഹി .. ഞാൻ പറയില്ല ഇത് ആരേലും വായിച്ചാൽ സ്വയം തീരുമാനിച്ച മതി ,,,,eg: കഴുത ,ബുദ്ധിജീവി ,കഴിവുള്ളവൻ ,രാഷ്ട്രീയ നിരീക്ഷകൻ ,മാതാപിതാക്കൾക്കും ഭാര്യക്കും കുട്ടികൾക്കും വേണ്ടപെട്ടവൻ, പിന്നെ കാമുകിക്കും സുഹൃത്തുക്കൾക്കും ,, ഒന്നും പോരാതെ സ്വയം ഒരു നേട്ടത്തിനും പണമൊ സ്ഥാനമൊ മോഹിക്കാതെ Local ഇല്ലെ ഞാൻ സഹിതം കൂലി പണിക്കാര് ..അവരുടെ കൂടെ നിൽക്കുന്ന .... ( Local എന്നത് ഒരു വർഗം ഒന്നും അല്ലാട്ടൊ ) നിങ്ങൾ തീരുമാനിക്ക്

    • @melwinlal8803
      @melwinlal8803 23 дня назад

      Ammathiri comment onum venda 😅😅😅

  • @raveendrantv7725
    @raveendrantv7725 24 дня назад +1

    കഷ്ടം