Exercises to Improve Kidney function, മൂത്രതടസം, മൂത്രക്കടച്ചിൽ മാറാൻ വീട്ടിൽ തന്നെ പരിഹാരം, UTI

Поделиться
HTML-код
  • Опубликовано: 19 сен 2020
  • മൂത്രതടസ്സം, മൂത്രക്കടച്ചിൽ മാറാൻ വീട്ടിൽ തന്നെ പരിഹരിക്കാൻ കഴിയുന്ന വളരെ പ്രധാന വ്യായാമമുറകളാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #ExercisetoImproveKidneyFunction
    #മൂത്രതടസംമൂത്രകടച്ചിൽമാറാൻ
    #HomeRemedyforUrinaryTractInfection
    #HowtoTreatUrinaryInfectionatHome
    #BestNaturalwaystoTreatUTI
    #HowtoTreatUTIatHome
    #മൂത്രാശയരോഗംമാറ്റാൻഎളുപ്പവഴി
    #മൂത്രാശയഅണുബാധമാറാൻ
    #HomeremediesforUrinaryTractInfection
    #മൂത്രതടസംഎളുപ്പത്തിൽമാറ്റാൻ
    മൂത്ര തടസ്സം, മൂത്രക്കടച്ചിൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ, വൃക്കസംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദം ആയിട്ടുള്ള വ്യായാമമുറകളാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ വ്യായാമമുറകൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം കാണുന്നതാണ്. മൂത്രാശയ ഭിത്തികൾ ശോഷിച്ചു തുടങ്ങുമ്പോൾ കൃത്യമായി മൂത്രം പുറത്തേക്ക് പോകാതെ വരികയും, മൂത്രാശയത്തിൽ മൂത്രം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയും അത് മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതുപോലെ മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധ മൂലം സംഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറുന്നതിനും ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വളരെ ഫലപ്രദമാണ്. എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഈ പരിചയപ്പെടുത്തി യിട്ടുള്ള വ്യായാമമുറകൾ കൃത്യമായി ചെയ്യാൻ ശ്രമം നടത്തിയാൽ മുകളിൽ സൂചിപ്പിച്ച രോഗാവസ്ഥയിൽ നിന്നും നമുക്ക് മുക്തി നേടാവുന്നതാണ്. തുടക്കത്തിൽ ഈ വ്യായാമങ്ങൾ തുടർച്ചയായി 15 ദിവസം മുടങ്ങാതെ തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. വ്യായാമത്തോടൊപ്പം തന്നെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, പാനീയം തയ്യാറാക്കി കുടിക്കേണ്ട കാര്യങ്ങളും വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്. ഇത്തരം മൂത്രാശയസംബന്ധമായ രോഗങ്ങൾ തരണം ചെയ്യുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 123

  • @drsajidkadakkal3327
    @drsajidkadakkal3327  3 года назад +19

    മൂത്രതടസ്സം, മൂത്രക്കടച്ചിൽ മാറാൻ വീട്ടിൽ തന്നെ പരിഹരിക്കാൻ കഴിയുന്ന വളരെ പ്രധാന വ്യായാമമുറകളാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #ExercisetoImproveKidneyFunction
    #മൂത്രതടസംമൂത്രകടച്ചിൽമാറാൻ
    #HomeRemedyforUrinaryTractInfection
    #HowtoTreatUrinaryInfectionatHome
    #BestNaturalwaystoTreatUTI
    #HowtoTreatUTIatHome
    #മൂത്രാശയരോഗംമാറ്റാൻഎളുപ്പവഴി
    #മൂത്രാശയഅണുബാധമാറാൻ
    #HomeremediesforUrinaryTractInfection
    #മൂത്രതടസംഎളുപ്പത്തിൽമാറ്റാൻ
    മൂത്ര തടസ്സം, മൂത്രക്കടച്ചിൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ, വൃക്കസംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദം ആയിട്ടുള്ള വ്യായാമമുറകളാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ വ്യായാമമുറകൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം കാണുന്നതാണ്. മൂത്രാശയ ഭിത്തികൾ ശോഷിച്ചു തുടങ്ങുമ്പോൾ കൃത്യമായി മൂത്രം പുറത്തേക്ക് പോകാതെ വരികയും, മൂത്രാശയത്തിൽ മൂത്രം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയും അത് മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതുപോലെ മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധ മൂലം സംഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറുന്നതിനും ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വളരെ ഫലപ്രദമാണ്. എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഈ പരിചയപ്പെടുത്തി യിട്ടുള്ള വ്യായാമമുറകൾ കൃത്യമായി ചെയ്യാൻ ശ്രമം നടത്തിയാൽ മുകളിൽ സൂചിപ്പിച്ച രോഗാവസ്ഥയിൽ നിന്നും നമുക്ക് മുക്തി നേടാവുന്നതാണ്. തുടക്കത്തിൽ ഈ വ്യായാമങ്ങൾ തുടർച്ചയായി 15 ദിവസം മുടങ്ങാതെ തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. വ്യായാമത്തോടൊപ്പം തന്നെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, പാനീയം തയ്യാറാക്കി കുടിക്കേണ്ട കാര്യങ്ങളും വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്. ഇത്തരം മൂത്രാശയസംബന്ധമായ രോഗങ്ങൾ തരണം ചെയ്യുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ruclips.net/channel/UCcXBV0Ff47EUlEfeRpKqqjw
    #00971554680253
    #DrSajidKadakkal

    • @habeebkollam5933
      @habeebkollam5933 3 года назад +1

      വെറുതെയാണ് Reply ഇല്ല

    • @gopalakrishnanmk6792
      @gopalakrishnanmk6792 3 года назад +1

      ഡോക്ടർ , പ്രോസ്റ്റേറ്റ് പ്രോബ്ലം, ഹെർണിയ പോലെ ഉള്ള വിഷമതകൾ ഉള്ളവർക്കും ഇതു ചെയ്യാമോ ?

    • @abdulrasheed3424
      @abdulrasheed3424 10 месяцев назад

      Non bacterial prostatitis inu oru home remedies paranju tharumo

  • @kanakanarayanan5541
    @kanakanarayanan5541 3 года назад +1

    Orupad upakarapradhamaya video...thanks alot sir...👍

  • @satidevi8260
    @satidevi8260 3 года назад +2

    Sathi Nambiar very good information; Health problems undakumbol always search your vedios 🙏🙏🙏🙏

  • @abduljaleel8918
    @abduljaleel8918 3 года назад +1

    Orupad upakarappettu very helpful thanks

  • @user-gb5gj1wc9y
    @user-gb5gj1wc9y 3 года назад +1

    Thank U sir നല്ല അറിവ്

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 3 года назад +2

    Very good sir thank you have a great day🙏

  • @padminiravi8268
    @padminiravi8268 3 года назад +1

    So useful msg. Thanks a lot Dr.. 🙏🙏

  • @preethysreekumar9308
    @preethysreekumar9308 3 года назад

    Thank you very much Dr. 🙏🙏🙏

  • @shyjapillai9942
    @shyjapillai9942 3 года назад

    Thank you sir, nice video and nice explanation

  • @mytvvideos9938
    @mytvvideos9938 3 года назад +4

    Thanks Dr...wat causes hydronephrosis???

  • @sreelatha5881
    @sreelatha5881 3 года назад +2

    Good Afternoon Sir 🙏 Very Good Information & Good Vedio 👌👌👌 Thank You Sir ...

  • @sophieghulam3265
    @sophieghulam3265 Год назад

    Thanks lot for this magnifique video❤❤❤

  • @ashkararknpr2282
    @ashkararknpr2282 3 года назад +4

    നല്ല അറിവ്

  • @thahirarasheed604
    @thahirarasheed604 3 года назад +2

    Good, Thanks sir

  • @ameenasalahudeen3673
    @ameenasalahudeen3673 3 года назад +3

    Good video and worthful information👍👍

  • @vikramnattika8828
    @vikramnattika8828 Год назад

    Thank u Dr.i am suffering the same

  • @ashishome2737
    @ashishome2737 3 года назад +2

    Very useful information👍👍

  • @infocountry16
    @infocountry16 3 года назад +1

    Thanks a lot

  • @sameervp7002
    @sameervp7002 3 года назад +1

    Use full sir thanks

  • @travelling869
    @travelling869 3 года назад

    Thank you 💕

  • @junaidff2007
    @junaidff2007 3 года назад +2

    *Thanks dr*

  • @hafsafazal3903
    @hafsafazal3903 9 месяцев назад

    Thank you soomuch 👍🏻♥️

  • @jayagopi362
    @jayagopi362 28 дней назад

    Thank you Doctor 🙏

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    Thanks

  • @suhail3974
    @suhail3974 Год назад

    God bless u sir❤

  • @sheeja958
    @sheeja958 3 года назад +3

    doctorsare.assalamualaikum.vericoseveine.orumarunne.parayane.all ah u.deerkayus.tharate.

  • @AbdulAzeez-lw1jd
    @AbdulAzeez-lw1jd 3 года назад +1

    Good information

  • @gdsalushinu6995
    @gdsalushinu6995 3 года назад +1

    Height increase cheyyan help chryyunna methods parayuo any medicine avialble ( not side effect

  • @ds2819
    @ds2819 3 года назад

    Ground arrow root packet market il kittunnathaano upayogikkantathu please reply sir

  • @alamthodiat8799
    @alamthodiat8799 3 года назад

    Oru masamayi nan mayilanjiyum karinjeeragavum surkayum chertha moonnu divasam vechadinu shesham thudarchayayi orumasam puratiyapol oru mudiyum vannillalo ini entha cheyyandad mudi varumo? Pradeekshikano?

  • @ajitharajan619
    @ajitharajan619 3 года назад +1

    Good video doctor

  • @beenajavad7782
    @beenajavad7782 3 года назад +4

    Very good information 👍👍

  • @cutegirl9377
    @cutegirl9377 3 года назад +1

    Good job

  • @sujithasubash4719
    @sujithasubash4719 3 года назад +2

    👍👌

  • @nimmikrishna4415
    @nimmikrishna4415 3 года назад +1

    Dr brahmi gritham given to fetus (3 month kid)

  • @lachufellu4796
    @lachufellu4796 3 года назад +1

    5years aaya ante mol rathriyilum pakalilum urangi kayinjhaal moothram iozhikknu .anthenkilim remady undo sir

  • @gowricherulil9315
    @gowricherulil9315 2 года назад +1

    Bladder thaze eringiyadayi undu eppozum ento purathek varunnu ennu thonnuga solution parayumo

  • @abdullahhajikunhipurayil5185
    @abdullahhajikunhipurayil5185 Год назад

    Good

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 27 дней назад

    👌🏼🙏🏻 v Useful

  • @nejmakottayam4261
    @nejmakottayam4261 3 года назад +1

    جزاكلله خيرا

  • @sheebashaju2479
    @sheebashaju2479 3 года назад

    Kidney stone remedy please

  • @zuhdathzuhdath5511
    @zuhdathzuhdath5511 3 года назад +1

    👌👌👌👌🙏🙏🙏

  • @jaseena-uu1ox
    @jaseena-uu1ox Год назад

    👍

  • @lissykamalakaran2527
    @lissykamalakaran2527 3 года назад

    Thanks Dr🙏🙏💐

  • @telmaharris315
    @telmaharris315 Год назад

    Enik scan cheythapo diffused cystitis in bladder ennu kanichu ഒരു kollamayi kashtapedunnu.. Ay and ഹോമിയോ കഴിക്കുന്നു. പിറ്റ prakrutha ആണെന്ന് ay. Dr പറഞ്ഞു. Exercise ചെയ്യാണോന്നു അറിയാമെങ്കിലും മടി ആയിരുന്നു. Thank യു dr. Sixty four age, lady. ചോക്ലേറ്റ് ഇഷ്ടമായത് കൊണ്ട് കുറെ കിട്ടുമ്പോ തിന്നു. Albumin trace ഇത്തിരി അപ്പോ കാണിച്ചു. Puz 7-8. Gud വീഡിയോ. ഇടക് അസ്‌മ വരും. ഹോമിയോ കഴിച്ചു control ആണ്. വല്ല പുക breath അയാൾ varum. ആന്റിബയോട്ടിക്‌ കഴിച്ചിട്ടില്ല. Eng ആശുപത്രി പോയില്ല.
    Ithra naalayittum മാറാത്ത കാരണം ഒരു വിഷമം. ബാംഗ്ലൂർ പോയപ്പോ വാമ്പ്. വെള്ളം kudi കുറവാണു pothuve

    • @sha6045
      @sha6045 Год назад

      Homeo kond urine problem ok maarumo

  • @maayavitrolls4784
    @maayavitrolls4784 Месяц назад

    Blader churngiyirikkunnu. Athu valuthaakaan yanthu cheyyanam

  • @albassam7319
    @albassam7319 3 года назад +1

    👍 👍 👍 👍

  • @firstdateboutique964
    @firstdateboutique964 2 месяца назад

    Alhamdulillah

  • @fousimansoor7247
    @fousimansoor7247 2 года назад +3

    Dr, പറഞ്ഞപോലെ ഞാൻ ചെയിതു നല്ല മാറ്റം ഉണ്ട് താങ്ക്യു സർ

  • @liyaliba5032
    @liyaliba5032 2 года назад +2

    Sir
    എനിക്കു മൂത്രമൊഴിക്കുമ്പോൾ
    പതു ക്കെ പുറത്തു പോന്നോള്ളൂ
    ഞാൻ 2മാസം കഴിഞ്ഞു നാട്ടിൽ വരും അപ്പോൾ dreet ment എടുത്താൽ കുഴപ്പം ഉണ്ടോ

  • @sabithaaasiya5976
    @sabithaaasiya5976 3 года назад

    ഹൈ ser വളരേ ഉപകാരം ഇതെന്റെ പാലക്കാടുള്ള എന്റെ പ്രിയ കൂട്ടുകാരി ക്ക് ആദ്യ ഷെയർ ചെയ്യുന്നു ബാക്ക് പെയിൻ ഉള്ളവർക്ക് ഈ വ്യായാമം ചെയ്താൽ പെയിൻ കൂടുമോ പ്ലീസ് റിപ്ലെ ser

  • @safeermohammed7928
    @safeermohammed7928 3 года назад

    First view

  • @ayazzamin6663
    @ayazzamin6663 3 года назад +2

    കറ്റാർവാഴ ജ്യൂസ് എത്ര ആഴ്ച കുടിക്കണം

  • @nejushareef188
    @nejushareef188 3 года назад

    Sar beetroot juse divasavum kaziikunnathkond kuzapamundoo pls rply

  • @yadupraveen4696
    @yadupraveen4696 Год назад +1

    അലോവേര gel എത്ര എടുക്കണം

  • @lancyvlogs9641
    @lancyvlogs9641 2 года назад +6

    മുത്രം ഒഴിച്ചു കൈഞ്ഞാൽ തുള്ളി വരുന്നത്‌ എന്ത് കൊണ്ട്

  • @shah-bt6iu
    @shah-bt6iu 3 года назад

    Dr. കാൽ പോകുമ്പോൾ ചുമരിന്റ് സഹായം ഇല്ലാതെ ചെയ്യുന്നത് കുഴപ്പം ഉണ്ടോ

  • @rahmathullaneelengadan2986
    @rahmathullaneelengadan2986 3 года назад

    കുവപൊടിക്കു പകരം ബാർലി ഉപയോഗിച്ചാൽ പറ്റുമോ?

  • @prabinmediavoice8415
    @prabinmediavoice8415 3 месяца назад

    ഞങ്ങൾ ഇതുപോലെ ചെയ്തിരുന്നു ഞങ്ങളുടെ പേഷ്യന്റിനെ മൂത്രം പോയിട്ടുണ്ട് ❤❤

  • @haistonaby8762
    @haistonaby8762 3 года назад

    എന്റെഅപ്പന്‌ 86 വയസുണ്ട് മൂത്രം തനിയെ പോകുന്നു അതിന് പ്രദിവിധി വല്ലതും ഉണ്ടോ ഡോക്ടർ pls അഡ്വൈസ് .

  • @shafeenaskitchen
    @shafeenaskitchen 2 года назад +1

    ഏതൊരു എക്സസൈസും തുടക്കത്തിൽ തന്നെ 25 ചെയുന്നത് ശേരിയാണോ? ആദ്യം 3,5,10 എന്ന് പാടി പടിയായി കുട്ടി കൊണ്ട് വരുന്നതല്ലെ നല്ലത്..

  • @rajeenarasvin9306
    @rajeenarasvin9306 9 месяцев назад

    kidney stone indenkil thadasam indavo

  • @saleenaharees5227
    @saleenaharees5227 3 года назад

    Dr watsapp no tharumo. Urin sapathamaya rogathe kurichu chothikanau

  • @myworld-jg2bu
    @myworld-jg2bu 3 года назад

    താങ്കൾ കാണിച്ച മൂന്നാമത്തെ ex backpain ഉള്ളവർക്ക് ചെയാമോ. Pls answer me.

  • @desertlover9123
    @desertlover9123 3 года назад +2

    പൈൽസ് ഉള്ളവർക്ക് അതിനെ നിയന്ത്രിക്കാൻ വല്ല എക്സർസൈസുമുണ്ടോ വീഡിയോ ചെയ്യുമോ pls..

    • @Apillaitvm
      @Apillaitvm Год назад

      ശലഭസനം ചെയ്താൽ മതി

  • @faisal.anangadifaisal.anan2938
    @faisal.anangadifaisal.anan2938 3 года назад +3

    കിഡ്നി സ്റ്റോൺ - എന്താണ് ചെയ്യുക

  • @VipinKumar-666
    @VipinKumar-666 8 месяцев назад

    ആക്സിഡന്റ് ആയതിനുശേഷം യൂറിൻ പോകുന്നില്ല ട്യൂബ് വഴിയാണ് പോകുന്നത് ഇത് നേരെയാവാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @Hashimahashi007
    @Hashimahashi007 2 года назад

    Dr. Enikk moothram ozhuchathin shesham moothram thulli thulli aayi 5 minute pokunnu ethin parihaaram parayoo pls njan boy aan 14 age ayirullu

  • @gdsalushinu6995
    @gdsalushinu6995 3 года назад +1

    Height increase cheyyan ulla method parayuo...
    Any medicine avialble (not side effect) ndgayalum reply tharanam

  • @noufalnappus7126
    @noufalnappus7126 3 года назад +16

    മൂത്രം ഒഴിച്ചു കൈഞ്ഞാൽ പിന്നയും ചെറുതായി മൂത്രം വരുന്നു... ഇത് മാറാൻ ഈ പ്രവർത്തനം ചെയ്താൽ ഉപകരിക്കുമോ

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад +10

      ഒരുവീഡിയൊ ചെയ്യാം

    • @sameervp7002
      @sameervp7002 3 года назад

      Theerchayayum Oru video pradheekshikunnu

    • @monuedakkara7544
      @monuedakkara7544 3 года назад

      @@drsajidkadakkal3327 ഈ വീഡിയോ ചെയ്യുമോ

    • @monuedakkara7544
      @monuedakkara7544 3 года назад

      ഈ വീഡിയോ ചെയ്യുമോ

    • @shuhaibpktr
      @shuhaibpktr 3 года назад

      സർ ഈ വീഡിയോ ചെയ്യുമോ

  • @haistonaby8762
    @haistonaby8762 3 года назад

    അപ്പോൾ ഞെരിജില് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതുകൊണ്ടു ഗുണമുണ്ടോ

  • @International_Foodie_by_rasla
    @International_Foodie_by_rasla 3 года назад +1

    സർ എൻറെ ഭാര്യക്ക് മൂത്രത്തിൽ ആൽബുമിൻ പോകുന്ന അസുഖം ഉണ്ട് അത് മൂത്രം കട്ടൻചായ പോലെ ആണ് പോകുന്നത് അതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ പരിഹരിക്കാൻ

  • @muhammedali9786
    @muhammedali9786 3 года назад +1

    chronic prostatitis ഉള്ളവർക്ക് ഈ exercise ഉപകാരപ്രദമാണോ

    • @sha6045
      @sha6045 Год назад

      Ethra age und

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    കെ ഗൽ എക്സർസൈസ് ആണോ

  • @woodenstudio4183
    @woodenstudio4183 3 года назад +4

    മൂത്രത്തിൽ കല്ല് ഉള്ളവർക്ക് പ്രയോജനം കിട്ടുമോ ഡോക്ടർ

  • @lancyvlogs9641
    @lancyvlogs9641 2 года назад

    മുത്രം ഒഴിച്ചു കൈഞ്ഞാൽ ഒരു ഡ്രോപ്പ് വരുന്നത്‌ എന്ത് കൊണ്ട്

  • @mohammedfazal8246
    @mohammedfazal8246 Год назад

    സാജിദ് സാറെ ഇതിൽ സർ പറഞ്ഞ തലകുത്തി നിൽക്കുന്നത് കൈ കുത്തിയാണോ നിൽക്കേണ്ടത് അതോ തല ഒരുസ്ഥലത്തു വെച്ച് കൊണ്ടാണോ
    Pls replay

  • @aljazeera5271
    @aljazeera5271 Год назад

    Brostate പ്രശ്നം ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ

    • @sha6045
      @sha6045 Год назад

      Prostate problem maariyo

  • @kurianmeladath2422
    @kurianmeladath2422 3 года назад +3

    നല്ല വീഡിയോ .
    ഹൃദയത്തിന്റെ പമ്പിങ്ങ് 20 % മാത്രം ഉള്ളതും , ഗർഭപാത്രം നീക്കം ചെയ്തതുമായ ഒരു വ്യക്തിക്ക് , താങ്കള്‍ പറഞ്ഞതുപോലെ മൂത്രകടച്ചിൽ ഉണ്ട്. അവർക്ക് ഇതൊക്കെ ചെയ്യാന്‍ പറ്റുമോ ?.

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад +2

      ചെയ്യാവുന്നതാണ്. മറ്റുളളവരുടെ സഹായത്തോടെ ആവശ്യമുണ്ട്

  • @habeebkollam5933
    @habeebkollam5933 3 года назад +4

    ഡോക്ടർ എവിടാണ്

  • @safeermohammed7928
    @safeermohammed7928 3 года назад +2

    No views one like RUclips dhurandham

  • @nissamaliyan
    @nissamaliyan Год назад +1

    മുത്രം ഒഴിക്കുമ്പോൾ ദിശ മാറി പോകുന്നത് എന്ത് കൊണ്ട്

    • @vasu8794
      @vasu8794 11 месяцев назад

      വയസ്സ്?

    • @jasidprince
      @jasidprince Месяц назад

      Kai kondu thisha niyanthrikkuka

  • @suhailparis1500
    @suhailparis1500 3 года назад

    ആയുർവേദ ഡോക്ടർ ആണോ നിങ്ങൾ??

  • @nuhmansnr3551
    @nuhmansnr3551 Год назад +2

    Prospetitis മാറുമോ