ITHUVAREYITHRAYUM // ഇതുവരെയിത്രയും // FR. MATHEWS PAYYAPPILLY MCBS //KESTER//JISSMOL AJESH

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #ഇതുവരെയിത്രയും #frmathewspayyappillymcbs #jismolajesh #reels #watsapstatus #thanksgiving #holycommunion
    🔔 SUBSCRIBE : / @mathsmcbs
    🔔 TURN ON THE BELL ICON on the channel!
    mathsmcbs@gmail.com
    WhatsApp no /+19013199141
    FR. MATHEWS PAYYAPPILLY MCBS MUSICAL PRESENTS
    LYRICS /JISSMOL AJESH
    MUSIC /FR. MATHEWS PAYYAPPILLY MCBS
    SINGER /KESTER
    ORCHESTRATION /SAM SIMON GEORGE
    STRINGS /KOCHIN STRINGS
    SOLO VIOLIN/FRANCIS XAVIER
    CHORUS/MELIN,RANI
    MIXED & MASTERED /ANIL ANURAG
    DOP/FR.GEO MANICKATHAN MCBS
    SPECIAL THANKS/
    AJESH TOM
    FR.MANU ANATHANAM MCBS
    FR.TOM KOOTTUMKAL MCBS
    ഇതുവരെയിത്രയും
    കരുതിയ ദൈവമേ
    കമനീയമേ തവ
    കരുതലീ ജീവിതം
    ഇന്നോളമാർദ്രനായ്
    നീ തന്നതു മാത്രമേ
    മമ ജീവിതത്തിൻ
    പുണ്യവും ....
    കോറസ്സ് :
    നീയേ .......
    നിനവും നന്മയും
    നീയേ ........
    ധനവും ധന്യതയും
    നീയേ ....
    കനിവും കടാക്ഷവും
    നീയേ ..........
    കാവലും കരുണയും
    ആഴത്തിൽവീണെന്റെ
    ആത്മാവുകേഴുമ്പോൾ
    ആശ്വാസമായി നീ അണഞ്ഞു
    അലിവോടെയെന്നെ നീ
    കാത്തതുമോർക്കുമ്പോൾ
    അകതാരിൽ വാഴ്ത്തുന്നു ഞാൻ
    നനഞ്ഞ മിഴികളിൽ
    നീ തന്ന സ്നേഹമേ ...
    കൂപ്പും കരങ്ങളിൽ
    നീ തന്ന സുകൃതമേ ....
    യേശുവേ നീയെന്റെ
    നാവിലിന്നലിയവേ
    സ്തുതിയാൽ പാടി ഞാൻ .....
    അകതാരിൽ നീ തന്ന ആനന്ദമോർക്കുമ്പോൾ
    ആയിരം നാവാൽ പാടും ....
    അരുമയായ് നീയെന്നെ
    ചേർത്തു പിടിച്ചതും
    മാധുര്യമേറും ഓർമ്മകൾ....
    വളർന്ന വഴികളിൽ
    നന്മയായ് നീ വന്നു ....
    വീഴുന്ന ഞൊടികളിൽ
    താങ്ങുവാൻ നീ വന്നു ....
    യേശുവേ നീയെന്റെ
    ആത്മാവിലാഴവേ
    സ്തുതിയാൽ വാഴ്ത്തി ഞാൻ
    #ChristianDevotionals#DailyDevotions#BibleStudy #ChristianInspiration #JesusChrist #GodIsGood #FaithAndHope #ChristianMotivation#BibleVerses#DevotionalThoughts#ChristianLiving#PrayerAndReflection#WorshipAndAdoration#ChristianTestimonies#FaithStories#GodsLove#ChristianEncouragement #BibleTeaching #DevotionalReadings #christiangrowth
  • ВидеоклипыВидеоклипы

Комментарии • 83

  • @jissmolajesh3100
    @jissmolajesh3100 20 дней назад +6

    നീ എന്റെ കൂട്ട് എന്ന ആൽബം സോങ്ങിന് ശേഷം,ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് ചെയ്യണം എന്ന ഒരുപാട് നാളത്തെ ആഗ്രഹം ഇന്ന് സഭലമായിരിക്കുകയാണ്.അതിലേക്ക് എന്നേ നിയോഗിച്ച ദൈവത്തിനു നന്ദി. ജീവിതത്തിൽ ഇന്നു വരേയും എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കുമായി "ഇതുവരെയിത്രയും" എന്ന ഈ സോങ്
    സമർപ്പിക്കുന്നു. എഴുതിക്കൂട്ടിയ വരികളെ അടുക്കും ചിട്ടയും ഉള്ളതക്കാൻ എന്നേ സഹായിച്ച Fr manu Anathanathi നും Fr Tom kuttumkal നും നന്ദി. എഴുതി കൊടുത്ത ലിറിക്‌സനു അപ്പുറം ഈ പാട്ടിനെ ഇത്രേയും മനോഹരമാക്കാൻ വേണ്ട,മനോഹരമായ സംഗീതവും, വീഡിയോയും അങ്ങനെ എല്ലാം മുന്നിൽ നിന്നും കൊണ്ട് കട്ട സപ്പോർട്ട് ആയി ഒപ്പം നിന്ന Mathews അച്ചനെ ഒത്തിരി സ്നേഹത്തോടും, നന്ദിയോടെയും ഓർക്കുന്നു. എന്റെ ആഗ്രഹങ്ങൾക്കു ഒപ്പം എന്നും സപ്പോർട്ട് ആയി കൂടെ ഉണ്ടാകുന്ന അജേഷ് ചേട്ടനും, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ എന്നു ഒപ്പം ഉണ്ടാകുന്ന പ്രിയപ്പെട്ടവരെയും ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു.🙏🏼❤️❤️

    • @tkkootumkal
      @tkkootumkal 16 дней назад +1

      Thank you and all the best for the future projects. Fr. Tom Koottumkal

    • @MyLittleWorld-co3ez
      @MyLittleWorld-co3ez 5 дней назад

      ​@@tkkootumkal🙏🏼❤️

  • @sajupynadath6340
    @sajupynadath6340 16 дней назад +2

    ഇതുവരെയി...ഹൃദ്യം എന്ന് പറയാൻ തോന്നി ഈ ഗാനം ശ്രവിച്ചപ്പോൾ... അത് അങ്ങനെ തന്നെയാണ്... ഈശോയുടെ കണക്കും കരുതലും അത്രയോളം ഫീൽ ചെയ്യുന്നുണ്ട് ഈ ഗാനം ശ്രവിക്കുമ്പോൾ.... Lyrics.. Music... ആലാപനവും.. ഹൃദ്യം... അഭിനന്ദനങ്ങൾ💞🌿

  • @Sherinjoby-yg1uf
    @Sherinjoby-yg1uf 17 дней назад +2

    ദൈവ സ്നേഹം നിറഞ്ഞ് തുളുമ്പുന്ന വരികൾ ജീസ് മോളേ
    മാത്യൂസ് അച്ചൻ്റെ സംഗീതവും അതുല്യ ഗായകൻ കെസ്റ്റർ ചേട്ടൻ്റെ ആലാപനവും❤'. ആഹാ എന്തൊരു ഫീലാണ്.

  • @jtthaiparambil7091
    @jtthaiparambil7091 18 дней назад +2

    ഇതുവരെയും ഇത്രയും കരുതിയ ദൈവമേ! ദൈവസ്നേഹത്തിൻ്റെ കരുതലും ആഴവും ധ്യാനിക്കാൻ ഒരു മനോഹര ഗാനം..

  • @ashajenson4026
    @ashajenson4026 20 дней назад +4

    ഇതുവരെ ഇത്രയും കരുതിയ ദൈവമേ, നിനക്ക് ഒരായിരം നന്ദി എന്ന് ഈ ഗാനം കേട്ട് തീർന്നപ്പോൾ അറിയാതെ പറഞ്ഞു പോയി. അത് പറയുവാൻ തക്ക വിധത്തിൽ ഈ ഗാനത്തിലെ ഓരോ വരികളും നമ്മെ അത്ര മാത്രം ആഴത്തിൽ സ്പർശിക്കുന്നവയാണ്. ജിസ് മോളെ, നീ മിടുക്കിയാണ്. നിന്നെ ഓർത്ത് അഭിമാനം, സന്തോഷം. നിൻ്റെ ഉള്ളിലെ എഴുത്തുകാരിയെ ഈ ഗാനത്തിലൂടെ വീണ്ടും നീ ഞങ്ങൾക്ക് കാട്ടി തന്നു. മാത്യൂസച്ചൻ്റെ സംഗീതവും എടുത്തു പറയേണ്ട ഒന്നായി എനിക്ക് തോന്നി.ശാന്തമായിട്ടൊഴുകുന്ന ഒരു പുഴ പോലെ മനോഹരം. എനിക്ക് ഇഷ്ടമായി. ഓർഗസ്‌ട്രേഷനും, ആലാപനവും കിടു feel👍👍
    ആഴത്തിൽവീണെന്റെ
    ആത്മാവുകേഴുമ്പോൾ
    ആശ്വാസമായി നീ അണഞ്ഞു
    അലിവോടെയെന്നെ നീ
    കാത്തതുമോർക്കുമ്പോൾ
    അകതാരിൽ വാഴ്ത്തുന്നു ഞാൻ
    നനഞ്ഞ മിഴികളിൽ
    നീ തന്ന സ്നേഹമേ ...
    കൂപ്പും കരങ്ങളിൽ
    നീ തന്ന സുകൃതമേ ....
    യേശുവേ നീയെന്റെ
    നാവിലിന്നലിയവേ
    സ്തുതിയാൽ പാടി ഞാൻ .....
    ഇതു പോലെ എല്ലാവരികളും എനിക്ക് ഏറെ ഇഷ്ടമായി🥰🥰🥰❤️❤️❤️❤️❤️❤️

  • @mathewkarottu
    @mathewkarottu 19 дней назад +1

    മനോഹരമായ ഒരു പ്രാർത്ഥനാ ഗാനം ❤❤❤❤. നല്ല വരികളും സുന്ദരമായ സംഗീതവും കെസ്റ്ററിൻ്റെ ആലാപനവും❤❤❤wonderful 🎉🎉🎉

  • @jobinsmusicnotes443
    @jobinsmusicnotes443 19 дней назад +1

    മനോഹരം... വരികൾ... സംഗീതം... ആലാപനം... എല്ലാം സൂപ്പർ ❤️🌹🙏😊😊

  • @anjobabyk
    @anjobabyk 20 дней назад +2

    So soothing 🎉
    Meaningful lyrics....heart touching ouching composition
    Congratulations to the whole team 🎊

  • @abhilashkmathew3674
    @abhilashkmathew3674 19 дней назад +2

    A big fan of your work Mathews Achaa, thanks to Heavenly Singer Kesterettan and Jissmol 💕

  • @SheejaJeeji
    @SheejaJeeji 16 дней назад

    🙏🙏🙏 കേസ്റ്ററിന്റെ ആലാപനവും അച്ഛൻ്റെ സംഗീതവും ❤❤ വിത്ത്‌ കോറസ് 🎉🎉 സൂപ്പർ🎉🎉❤❤

  • @mayajacob2897
    @mayajacob2897 19 дней назад

    സന്യാസത്തെ സ്നേഹിക്കുന്നവർക്കായി ഹൃദയപൂർവ്വം ഒരുക്കിയ ഗാനാർച്ഛന..
    എല്ലാ വാഴ് വും ഉടയവനു മാത്രം..
    Great team work..
    Congratulations ❤

  • @idemmaemme
    @idemmaemme 19 дней назад +2

    Achan super song superrr🎉🎉🎉🎉

  • @jibinjose7349
    @jibinjose7349 19 дней назад +1

    Wowww 🩷🩷വരികളും ഈണവും ആലാപനം 👍🏻👍🏻👍🏻👍🏻

  • @user-ms2tg1zu8e
    @user-ms2tg1zu8e 17 дней назад +1

    Super 👍🏻 heart touching song 🎶❤️❤️🙇🏻‍♀️🙏

  • @aimaclassic
    @aimaclassic 19 дней назад +2

    ഇന്നോളമാർദ്രനായ്
    നീ തന്നതു മാത്രമേ
    മമ ജീവിതത്തിൻ
    പുണ്യവും ....
    ജിസ്മോളുടെ അർത്ഥവത്തായ വരികൾ ഈ ഗാനത്തിലൂട്‌ നാം കാതോർത്തിരുന്നു കേൾക്കുബോൾ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും എത്ര് ധന്യമെന്ന് ചിന്തിച്ച്‌ പോകുന്നു....ഹൃദയത്തിൽ ആഴമായി പതിയുന്ന വരികൾക്ക്‌ മാത്യൂസ്‌ അച്ചന്റെ നല്ല Soothing Music.ഇങ്ങനെ കേട്ടിരുന്നു പോകും...സ്വർഗ്ഗീയ ഗായകൻ നല്ല അസ്സലായി പാടി വച്ചിട്ടുണ്ട്‌......
    Congrats For Entire Team ❤

  • @thusharajohn7439
    @thusharajohn7439 19 дней назад +2

    ഹൃദയത്തിൽ തൊടുന്നവരികൾ. ദൈവമേ ഒരുപാട് നന്ദി നന്ദി നന്ദി.... Congratulations to your team members... 🙏🙏🙏🌹🌹

  • @philkmathew
    @philkmathew 16 дней назад

    Excellent lyrics. Beautifull choreography and melodious singing. Congratulations.

  • @kadalaassofficial
    @kadalaassofficial 19 дней назад +1

    കെസ്റ്റർ nailed it ❤️ congrats all

  • @sonetpaul8376
    @sonetpaul8376 20 дней назад +3

    ദൈവാനുഭവത്തിൽ നിന്നുള്ള വരികൾ.. ഉൾകൊണ്ട് പാടി കെസ്റ്ററേട്ടൻ ..... മാത്യൂസ് അച്ചനും , ടീമിനും ഒത്തിരി നന്ദി പറയുന്നു......

  • @jobzjoseph
    @jobzjoseph 20 дней назад +2

    Acha... nalla paattu..❤❤

  • @Rosinapeety
    @Rosinapeety 20 дней назад +4

    സന്യാസത്തിലെ സമുചിത സമർപ്പണത്തിൽ എന്നും ആനന്ദo കണ്ടെത്തുന്നവന്റെ നന്ദിപൂർണ്ണമായ ഗാനർച്ചന. . സുന്ദരമായ വരികളും അനുയോജ്യമായമായ സംഗീതവും. . കെസ്റ്റർ ഫീൽ 👌👌❤️❤️❤️❤️congrats മാത്യുസച്ചൻ & ജിസ്സ്‌മോൾ ❤️❤️

  • @manjumolmathew3375
    @manjumolmathew3375 19 дней назад +2

    ഏകാന്തയുടെ, ശൂന്യതയുടെ, തോൽവിയുടെ അഴലാഴങ്ങളിൽ താങ്ങായി തണലായി തലോടലായി അണയുന്ന ദിവ്യകാരുണ്യനാഥന്റെ, സ്നേഹവും കരുതലും കാവലും കാരുണ്യവും ഒക്കെ നന്ദിപൂർവ്വം വർണിക്കുന്ന രചനയും സംഗീതവും ആലാപനവും അവതരണവും... 👌👌👌❤️❤️❤️

  • @mithunmicheal6765
    @mithunmicheal6765 20 дней назад +3

    മനോഹരമായ രചനയും സംഗീതവും നിർവഹിച്ച മാത്യൂസ് അച്ചനും ജിസ്മോൾഅജേഷിനും അഭിനന്ദനങ്ങൾ 🎉🥰🥰😍🤩

  • @Sherinjoby-yg1uf
    @Sherinjoby-yg1uf 20 дней назад +2

    Beautiful song❤

  • @josnaaugustine4117
    @josnaaugustine4117 20 дней назад +2

    Congratulations dear ❤🎉

  • @sharom7117
    @sharom7117 20 дней назад +2

    ഇതുവരെയിത്രയും പോരാ എനിക്ക് ഇനിയുംവേണം ജീവിതം യേശുവേ ഇനിയും കാവലും കരുതലും വേണം, വീണ്ടും ഒരു വിണ്ടെടുപ്പ് ചിന്തിപ്പിക്കുന്ന വരികളും ഒക്കെ ഗാനത്തെ സൂപ്പറാക്കുന്നു

  • @nicyparackal8030
    @nicyparackal8030 20 дней назад +2

    ദൈവസ്നേഹം നിറഞ്ഞ ഹൃദ്യമായ വരികൾ ❤വരികളെ ആർദ്രതമാക്കുന്ന ഈണവും സുന്ദരമായ ആലാപനവും 👌 മനോഹരമായ ഗാനം അഭിനന്ദനങ്ങൾ മാത്യൂസ് അച്ചാ ❤ജിസ്മോൾ❤❤

  • @alexpunneli
    @alexpunneli 20 дней назад +2

    Nice song ❤

  • @binujoseph1975
    @binujoseph1975 20 дней назад +2

    അച്ചാ വളരെ മനോഹരം❤❤❤ ഈശോയുടെ മുൻപിൽ നന്ദിയോടെയുള്ള ഒരു ഗാനാർച്ചന❤❤❤❤ ഹൃദ്യമായ ആലാപനവും, ❤❤❤❤ ചിത്രീകരണവും❤❤❤

  • @shalikunjumon6918
    @shalikunjumon6918 20 дней назад +2

    Nice song❤❤

  • @johnshebin1465
    @johnshebin1465 20 дней назад +2

    മനോഹരമായ വരികളും സംഗീതവും. പ്രാർത്ഥനശoസകൾ ❤️❤️🙏

  • @meenueldose5719
    @meenueldose5719 20 дней назад +2

    മനോഹരം ❤️❤️👌👌jissmol and team 🥰god bless you all❤️❤️❤️❤️

  • @juliejose4536
    @juliejose4536 20 дней назад +3

    മാത്യൂസ് അച്ചാ..
    അഭിനന്ദനങ്ങൾ ❤️

  • @Deon3278
    @Deon3278 19 дней назад +2

    Super song ❤❤

  • @amruthacg6477
    @amruthacg6477 20 дней назад +2

    മനോഹരം ❤❤❤🎉
    ആശംസകൾ എല്ലാർക്കും
    And.dear jissu🥰.

  • @pushpapg3099
    @pushpapg3099 19 дней назад +1

    Heart touching song ❤

  • @shirlyjacob2700
    @shirlyjacob2700 14 дней назад

    Gives the real feeling of gentle divine touch. Very nice. 👏👏

  • @breadoflife2007
    @breadoflife2007 19 дней назад +2

    ❤ Great Mathews Achan 😊

  • @ranijose6638
    @ranijose6638 20 дней назад +2

    Nice❤

  • @bipinnprincyedayatharayil4318
    @bipinnprincyedayatharayil4318 19 дней назад +1

    Wow absolutely amazing ❤️❤️❤️

  • @rintascaria
    @rintascaria 20 дней назад +2

    ❤❤

  • @abhisheksanil9744
    @abhisheksanil9744 20 дней назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @basilmathew1817
    @basilmathew1817 20 дней назад +2

    👌👌👌❤

  • @lexymathew4157
    @lexymathew4157 20 дней назад +2

    👍🙏

  • @frankleenaangelantony372
    @frankleenaangelantony372 20 дней назад +3

    Beautiful song ❤️

  • @edwinsmedia6548
    @edwinsmedia6548 20 дней назад +2

    മനോഹരമായ പാട്ട് ❤️🙏

  • @lincymol1401
    @lincymol1401 20 дней назад +2

    മനോഹരമായ വരികളും സംഗീതവും ❤️

  • @johnshebin1465
    @johnshebin1465 20 дней назад +2

    ❤️❤️❤️🙏

  • @jacobakkanath3306
    @jacobakkanath3306 20 дней назад +2

    Simply good song.🎉 good presentation 🎉🎉

  • @user-hl2zf4zv3k
    @user-hl2zf4zv3k 20 дней назад +2

    🙏🏾❤️❤️

  • @jeenabristo5195
    @jeenabristo5195 20 дней назад +2

    ❤❤🙏🙏

  • @ambilyjose9764
    @ambilyjose9764 20 дней назад +2

    ❤❤❤ 🙏🙏എത്ര മനോഹരമായ വരികൾ ജിസ്മോളെ ❤❤❤congratulations teams ..
    LYRICS /JISSMOL AJESH
    MUSIC /FR. MATHEWS PAYYAPPILLY MCBS
    SINGER /KESTER
    ORCHESTRATION /SAM SIMON GEORGE🎉🎉👌👌🫰

  • @ranisamji5675
    @ranisamji5675 20 дней назад +2

    ❤❤❤

  • @TheJinujose1984
    @TheJinujose1984 20 дней назад +2

    ❤❤❤❤

  • @JibuJose-dj7lb
    @JibuJose-dj7lb 19 дней назад +1

    🙏🙏🙏🙏🙏

  • @ajeshes1529
    @ajeshes1529 20 дней назад +2

    Beautyful song congrats🎉

  • @FrVictorEverystus
    @FrVictorEverystus 20 дней назад +3

    ❤❤❤❤❤

  • @preemareji
    @preemareji 19 дней назад +1

    Beautiful ❤❤❤❤

  • @babuca3830
    @babuca3830 20 дней назад +2

    ബ്യൂട്ടിഫുൾ ❤🌹❤👍🏻

  • @preethivincent
    @preethivincent 18 дней назад +1

    🎉🎉🎉

  • @jithusb6794
    @jithusb6794 20 дней назад +2

    കേൾക്കാൻ മനോഹരം... Congratulations to all 👍🥰

  • @soniyaroni4136
    @soniyaroni4136 16 дней назад

    Super song..... Well done Jissmol❤

  • @jophykaipuzhakaran7581
    @jophykaipuzhakaran7581 19 дней назад +1

    👏👏👏👏👏👏

  • @hencyanoop7725
    @hencyanoop7725 19 дней назад +1

    🙏🏻🙏🏻❤️

  • @385philip
    @385philip 9 дней назад

    Superb music ...samji kudos 🎉

  • @robinantony9055
    @robinantony9055 20 дней назад +2

    Super ❤

  • @E-ash-aL.90-61
    @E-ash-aL.90-61 16 дней назад

    വളരെ മനോഹരം....🙏🙏🙏🙏

  • @jeenamolms9772
    @jeenamolms9772 17 дней назад

    Divine ❤❤❤🙏🏻🙏🏻🙏🏻🎶🎵🎶

  • @saijusunny7217
    @saijusunny7217 20 дней назад +2

    Nice ❤️🥰

  • @soumyajacob5645
    @soumyajacob5645 20 дней назад +2

    👌🏻super 🙏🏻🥳

  • @agstinmathew7281
    @agstinmathew7281 20 дней назад +2

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @bindubenny8367
    @bindubenny8367 20 дней назад +2

    👌🏻👌🏻👌🏻...........

  • @alexpunneli
    @alexpunneli 20 дней назад +2

    Nice song ❤

  • @sonaaugustine5513
    @sonaaugustine5513 20 дней назад +2

    ❤❤

  • @shibuvelloor5167
    @shibuvelloor5167 20 дней назад +2

    👌👌👌❤

  • @Ajapalakan
    @Ajapalakan 19 дней назад +2

    ❤❤❤

  • @JibuJose-dj7lb
    @JibuJose-dj7lb 19 дней назад +1

    ❤❤❤❤

  • @murickaljince
    @murickaljince 20 дней назад +2

    ❤❤

  • @CandleLightCreationsUSA
    @CandleLightCreationsUSA 19 дней назад +1

    ❤❤❤

  • @alfinvijuv_calvinaviju3_a422
    @alfinvijuv_calvinaviju3_a422 16 дней назад

    ❤❤❤❤