Latest Christian Devotional song | Nenjil Tharanja | Fr Mathews Payyappilly MCBS | Anjali R Warrier

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Lyrics & music Fr Mathews Payyappilly MCBS
    Singer Anjali R Warrier
    Orchestration Bagio Babu
    Studio/
    Mixing & mastered Anil Anurag Riyan, kochi
    DOP & Editing Fr Sajo Padayattil (Tech Priest Media)
    Design Br Aju Muthukattil MCBS & Bijoos
    Special Thanks Lijo Joseph,
    Fr Saju Pynadath MCBS, Fr Tom Koottumkal MCB,
    Sr Stephia FCC, Rosina Peety, MCBS Fathers & Brothers
    #latest_christian_devotional_song #lenten_song
    നെഞ്ചിൽ തറഞ്ഞ ക്രൂശിത മുഖം
    ക്രൂശിത രൂപത്തിൽ
    കരുണ വറ്റാത്ത
    കണ്ണുകൾ കണ്ടു ഞാൻ
    കരുണയോടെന്നെ ചേർത്തു പിടിക്കാൻ വെമ്പും
    ക്രൂശിതനെ കണ്ടു ഞാൻ
    കരഞ്ഞു തളർന്ന ഞാൻ
    മിഴികളുയർത്തി
    അവനെന്നെ ചേർത്തണച്ചു
    ക്രൂശിത മുഖമെന്റെ നെഞ്ചിൽ തറഞ്ഞു
    കുറ്റവും കുറവും പറഞ്ഞതിക്രൂരമായി
    കുത്തി മുറിവേകി പലരും
    കരുണയും കനിവും തേടി നടന്നപ്പോൾ
    കരുതാതെ പിൻവാങ്ങി ചിലരും
    ഓർത്തു കരഞ്ഞു
    തളർന്നങ്ങുറങ്ങി
    തലയിണ മിഴിനീരിൽ കുതിർന്നു
    എങ്കിലും നെഞ്ചിൽ ക്രൂശിത നിൻ മുഖം
    വറ്റാത്ത സ്നേഹത്തിൻ സാന്ത്വനമായ്
    കണക്കും കടങ്ങളും പാലവുരിയാടി
    ബന്ധങ്ങൾ പാഴാക്കി തീർത്തിടുമ്പോൾ
    കണക്കിൽ ചേർക്കാതൊരുപാട് കാര്യങ്ങൾ
    ഉള്ളിന്റെയുള്ളിൽ തിളച്ചിടുമ്പോൾ
    പങ്കിട്ടരോർമ്മകൾ
    മറന്നു നീ എന്നെ
    കൂടപ്പിറപ്പായി കണ്ടതില്ല
    എങ്കിലും ക്രൂശിലേക്കെന് മിഴികളുയർത്തുമ്പോൾ
    ആശ്വാസമായെൻ കൂടെ വരും

Комментарии • 368

  • @prajithabraham2356
    @prajithabraham2356 3 года назад +78

    അതുഗ്രം... ഈ പാട്ടൊന്നു രാത്രിയിൽ കണ്ണടച്ചു കേട്ടു നോക്ക് feeling ന് അപ്പുറം നമ്മുടെ കണ്ണ് നിറചിരിക്കും... തീർച്ച

  • @bijukachappilly7361
    @bijukachappilly7361 3 года назад +1

    Prise the Lord prise the Lord prise the Lord prise the Lord prise the. Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @rindojy
    @rindojy 3 года назад +17

    വാക്കുകളാൽ എങ്ങനെ വിവരിക്കാൻ പറ്റും ഈ പാട്ട്, കണ്ണടച്ച് കേൾക്കുമ്പോൾ ഹൃദയത്തിലേക്കു ആഴ്ന്ന് ഇറങ്ങുന്നു🙏🙏🙏

  • @treasaantony6562
    @treasaantony6562 Год назад

    Super rrrrrrrrrrrrrrrrrrre ethra kettalum mathi yavilla O Lord

  • @rosammadavid371
    @rosammadavid371 2 года назад +3

    Anjali ....lucky girl all blessings..simplicity highlights....very nice.. heart touching lyrics....amazing....

  • @josmyjosin5138
    @josmyjosin5138 3 года назад +5

    ആത്മീയതയുടെ ആഴമറിയാൻ ഈ വരികളിൽ കൂടി കടന്നു പോയാൽ മതി..... ഈ പാട്ടിലൂടെ ക്രൂശിത നോടുള്ള സ്നേഹവും ആത്മബന്ധവും വർദ്ധിക്കുന്നതോടൊപ്പം, സഹനങ്ങളെ അവനെപ്രതി വാരിപ്പുണരാൻ ഉള്ള ഒരു ഉൾപ്രചോദനവും ലഭിക്കുന്നു.... അച്ചാ,.. അച്ചന്റെ വരികൾക്കും..... മ്യൂസിക്കിനും... ആലാപനം കൊണ്ട് ഈ പാട്ടിനെ ധന്യമാക്കിയ അഞ്ജലി വാര്യർക്കും അഭിനന്ദനങ്ങൾ...ആശംസകൾ... ദൈവം നിങ്ങളുടെ ഉദ്യമങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....👏👏👏🤝🤝🤝👌👌👌👍👍👍👍♥️♥️♥️♥️♥️🌹🌹🌹🌹🌷🌷🌷🌷💐💐💐💐💐💐💐💐💐🙏🙏🙏🙏🙏🙏

  • @aleenavarghese3256
    @aleenavarghese3256 2 года назад +5

    ഓർത്തു കരഞ്ഞു തളർന്നങ്ങുറങ്ങി
    തലയിണ മിഴി നീരിൽ കുതിർന്നു

  • @shimmyambattu2293
    @shimmyambattu2293 3 года назад +18

    എൻ്റെ ഈശോ, ഇത്രയും കാലം അറിയാതെ പോയ സ്നേഹത്തെയോർത്ത് ഞാൻ വിതുമ്പുന്നു........

  • @salinirony5207
    @salinirony5207 3 года назад +4

    അതിമനോഹരം... അവർണ്ണനീയം... കർത്താവിന്റെ സ്നേഹം അറിയണമെങ്കിൽ അത് നാം മുറിയുമ്പോഴാണ്.... കൂടുതൽ മനസ്സിലാവുക.... ആ മുറിവിന്റെ ആഴം കൂടുമ്പോൾ ഈ ലോകത്തിൽ നമുക്കൊന്നും ഒന്നുമല്ല എന്നും ക്രിസ്തു മാത്രമാണ് വിശ്വസ്തനായവനെന്നും നാമറിയും... ആ സ്നേഹത്താൽ പൊതിഞ്ഞ വരികൾ.... ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ.... കർത്താവ് കൂടെയുണ്ടച്ചാ... ഇനിയും ഒരുപാട് ഗാനങ്ങൾ നിർമിക്കാൻ അച്ചനും ടീമിനും സാധിക്കട്ടെ...

  • @lillyantu4491
    @lillyantu4491 3 года назад +3

    Vividha parikshakal ezhuthunna pretheykich Sslc plustwo exam ezhuthunna ellavarudeyum mel karunayayirikane unnishoye nalloru vijayam kaivarikuvan avare sahayikane 🤲🤲🤲🤲

  • @tomysebastian5544
    @tomysebastian5544 3 года назад +7

    ഒരു വാക്കിനുമപ്പുറം ക്രൂശിതന്റെ സ്നേഹത്തെ വർണ്ണിച്ച വരികൾ. കാൽവരിയിൽ ഞങ്ങൾക്ക് ബലിയായി തീർന്ന സ്നേഹമേ, അങ്ങയുടെ വില തീരാത്ത സ്നേഹത്തിനു എങ്ങെനെ നന്ദി പറയും.🙏🙏🙏🙏🙏🙏
    അച്ചാ ഇത്രയും നല്ലൊരു ഗാനം ഞങ്ങൾക്ക്‌ നൽകിയതിന് ഒരുപാട് നന്ദി🙏🙏🙏♥♥♥♥♥

  • @thomasmathew5744
    @thomasmathew5744 Год назад +1

    Heart touching song congrajulations father and anjali warrier

  • @sijothomas9709
    @sijothomas9709 3 года назад +3

    Veendum veendum kelkan thonnipikkunna ganam

  • @treasaantony6562
    @treasaantony6562 Год назад

    Anjali u sang sooooo well really touching God bless u

  • @laveenajins5072
    @laveenajins5072 3 года назад +26

    ഇത്ര ഹൃദയസ്പർശിയായ ഗാനം ആലപിച്ച അഞ്ജലി വാര്യർക്കും , രചനയും സംഗീതവും നിർവ്വഹിച്ച ബഹു: മാത്യൂ സച്ചനും, അണിയറ പ്രവർത്തകർക്കും ..... ഒരുപാടു നന്ദി...🙏🙏 ഏറെ ദൈവാനുഗ്രഹത്തിനായുള്ള പ്രാർത്ഥനയോടെ🙏🙏🔥

  • @alwinjohnkochupurackal1651
    @alwinjohnkochupurackal1651 3 года назад +7

    ക്രൂശിതന്റെ കരുണ വറ്റാത്ത കണ്ണുകളിലേക്ക് നോക്കാൻ എന്നോട് പറഞ്ഞ ദൂത് ... ഈശോയ്ക്ക് നന്ദി🙏

  • @josevj9844
    @josevj9844 3 года назад +3

    Very pious song. Good.
    The singer and the song writer deserves merit.

  • @beenatharsis3642
    @beenatharsis3642 Год назад

    I love you ❤️ Jesus...god bless you 🙏 all

  • @ammuseliju1334
    @ammuseliju1334 3 года назад +4

    Love you muthe

  • @neenaantony6601
    @neenaantony6601 Год назад +2

    Feeling lyrics 🥺🥺🥺

  • @sinichacko4071
    @sinichacko4071 3 года назад +3

    No words...... Really great effort....

  • @raniroy4765
    @raniroy4765 3 года назад +3

    Amen eshoye sorghiya geetham ethra manoharam.🙏🙏achan azhuthi chettapeduthiya ghanaghal yellam thanneyum hirdhayathe thottunarthiya varihal love u jesus ummaaaaaa. eshoyude dasanmare avidunnu kuduthalayi anugrehikaname.. especially female voice so sweet🙏🙏 Thank u father🙏🙏

  • @ashajenson4026
    @ashajenson4026 3 года назад +11

    ഓരോ സാധാരണ കാരൻ്റെയും മനസിൻ്റെ പ്രാർത്ഥനയാണ് ഈ ഗാനം .സങ്കടങ്ങളും, പരിഭവങ്ങളും, പരാതികളും,ഒറ്റപ്പെടലും എല്ലാം ഉണ്ട്.ക്രൂശിതൻ എല്ലാം അറിയുന്നു.കരുണ വറ്റാത്ത അവൻ്റെ കണ്ണുകൾക്ക് മാത്രമെ എൻ്റെ സങ്കടങ്ങളെ തിരിച്ചറിയാനാവൂ.
    മാത്യൂ സച്ചാ, ഒത്തിരി ഇഷ്ടമായിട്ടോ ഈ പാട്ട് അഞ്ചലി കുട്ടി ആലാപനം മനോഹരമാക്കി.

  • @smithajaimonrjaimon6288
    @smithajaimonrjaimon6288 3 года назад +4

    Eee pattiloodae krooshithan nengil taranju poi. Athrakku abhishekam akunna gaanam. 50 noyambinum divasvum watsaap groupil ee vedio kittumaayirunnu. Ennum njan status idumayirunnu . Anganae ee song manasil pathinju poi. Eppol cheriya vishamangal varumbol ee paattilae karuna vattatta daivattae oorkkum .. Thank u Jesus

  • @AchanKunju1
    @AchanKunju1 2 года назад +3

    അത്യുഗ്രൻ ഗാനം. കണ്ണുകൾ അടച്ച് ഒന്ന് കേട്ട് നോക്കൂ.

  • @അമ്പിളി-ഘ3ധ
    @അമ്പിളി-ഘ3ധ 3 года назад +2

    ഈ പാട്ട് കേട്ടപ്പോൾ സകടം ആയി 🙏🙏🙏😭😭😭😭👌👌👌👌

  • @sheejageorge1967
    @sheejageorge1967 Год назад

    Heart touching song 👌👌👍👍 Congrats Mathew acha 🤝❤️🌹

  • @él.3s.mi.uníco
    @él.3s.mi.uníco Год назад +1

    അവനെന്നെ ചേർത്തണച്ചു ...
    ക്രൂശിത മുഖമെന്റെ നെഞ്ചിൽ തറഞ്ഞു...
    ആലാപനം , വരികൾ , ഈണം ...
    എത്ര ഹൃദയസ്പർശിയായ ഗാനം ...
    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏💕

  • @jobyalenbaby362
    @jobyalenbaby362 3 года назад +2

    Jesus, you sacrificed your holy life and blood for our sin. You have not sinned in life still you decided to accept the plan and decision of your heavenly father's wish. You have given us such a valuable gift of love by crucifying in cross. In return what have we given for you? Answer is only pain, tears to eyes and wounding your heart. Still you forgive to us every day by calling our name to wake up. Help us to be humble under your feet in our life and make us to walk into the light and follow your commandments. 😭🙏🙏

  • @sunnowv1
    @sunnowv1 3 года назад +4

    E randu variaeikal kelkathe rathrikalilaa athra touching ellam orthu karanju karthavileku chayan kazhiyunnavidham sangeethanugraham achaa....daivathinte kara sparsham e varikal.

  • @godlove325
    @godlove325 3 года назад +3

    good

  • @anumolkitchenreceipes7562
    @anumolkitchenreceipes7562 2 года назад +2

    Humming is very heart touching

  • @tessyraju8880
    @tessyraju8880 3 года назад +2

    Parayan vakkugal mathiyavugsuella,Enta Eezoy.

  • @MrJoshyantony72
    @MrJoshyantony72 Год назад +1

    What a beautiful song
    Made me tears 😢

  • @thomaskurian883
    @thomaskurian883 Год назад +1

    Old super holly cross worship romantic heart touching fantastic official video song really great, good lovely singing and presentation, Nalla feeling better, what A good amazing beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister Anjali warrior angel lovely teacher enikku orupadu orupadu orupadishtamayi mole énte lovely sister kidilan great singer, Nalla full meaning, touched my heart, enikku othiri sankadam vannu karanju kannukal niranjozhuki sathyam, yeshuvinte daughter athra maonoharamayittu paddy super, Njaan kannin manipole karuthum really, very nice song athimanoharam perfect all right nice singing, enikku orupadishtamayi super, ente lovely singer Alle, ente snehamalle, yeshuvinte daughter Raja Kumari your energy is always super, yeshuvinte daughter Nalla capacitiyulla yogyathayulla angel sunnari molu, your voice is very great, super lovely singing enikku orupadishtamayi, first prize sister Anjali warrior angel lovely teacher, ente full supportum prarthanayum undayirikkim, yeshuvinte daughter ente jeevananu, daily kandillenkil ente heart pidayum, this lovely face kaanathirikkan kazhiyillayenikku, Njaan orikkalum marakkilla, thallikalayilla kaividilla, maranam vare marakkilla promise, God bless you all and keep safe in Jesus hand ellavarum, thank you so much, congratulations, God is love, thank you Jesus amen, like by Thomas kurian, bethel house, 24 A, St John's school Nagar, near Christian church, thirumullavaram Kollam district Kerala phone,8129058962

  • @aleenavarghese4754
    @aleenavarghese4754 3 года назад +1

    Orthu karnjuu... Thalarnangurangi. thalayina mizhi neeril kuthirnuu...........🙏🙏🙏

  • @അമ്പിളി-ഘ3ധ
    @അമ്പിളി-ഘ3ധ 2 года назад +2

    ഞാൻ പാടി എല്ലാം വാര്ക്കും ഇഷ്ടം ആയി. സൂപ്പർ പാട്ട്. ഞാൻ കരഞ്ഞുപോയി 🙏🏿🙏🏿❤❤❤

  • @tomysebastian4832
    @tomysebastian4832 3 года назад +8

    Thank you my LORD JESUS for your unconditional love ..towards me...
    Very touching

  • @augman0000
    @augman0000 2 года назад +1

    Song with beautiful voice . . .

  • @punnyamolp.g2443
    @punnyamolp.g2443 3 года назад +5

    Kannum manasum niracha song .....അച്ചൻ്റെ പാട്ടിന് ഒരു emotional touch ആണ് എപ്പോഴും..... വരികൾ എപ്പോ ഴും സാധാരണക്കാരുടെ മനസ്സിനോട് ചേർന്ന് നിൽക്കും..... പാട്ടിനോടു ചേർന്ന voicum... ഇനിയും ഒരുപാട് ഗാനങ്ങൾ അച്ചനിലൂടെ പിറക്കട്ടെ.... ഒത്തിരി ഇഷ്ടമായി......... ee song kelkkunna ellavarkkum krushithanod chernnu nilkkan kazhiyatteee🤩🤩😍😘😘❤❤❤❤❤😘😘

  • @srlinetsrlinet6022
    @srlinetsrlinet6022 2 года назад +2

    Heavenly music....congrats father... 👍👍👍🙏🙏🙏

  • @robinstj2843
    @robinstj2843 2 года назад +1

    ഈശോയെ ഈ പാട്ടുകേൾക്കുബോൾ മിഴികൾ നിറഞ്ഞു ഒഴുക്കുന്നു......🙏🙏❤

  • @paulmd6637
    @paulmd6637 3 года назад +6

    Anjali singing from the bottom of the heart very good Anjali

  • @kj4076
    @kj4076 3 года назад +1

    അപ്പാ........എന്നെയും ചേർത്തന്നകേണമെ... നാഥ 😔🙏🙏🙏

  • @aimaclassic
    @aimaclassic 3 года назад +24

    ക്രൂശിത രൂപത്തിൽ കരുണവറ്റാത്ത കണ്ണുകൾ കണ്ടു ഞാൻ....മനസ്സിൽ തറക്കുന്ന വരികൾ,സംഗീതം....ഈ നോബ്‌ കാലത്ത്‌ കേൾക്കാൻ ഇബമുള്ള ഗാനം👍👍🥰🥰

    • @sajiratheesh9806
      @sajiratheesh9806 2 года назад

      സത്യം വലിയ സ്നേഹം എനിക്ക് ഇന്ന് അനുഭവിച്ചു അറിയാൻ പറ്റി

    • @aleenavarghese3256
      @aleenavarghese3256 2 года назад

      ആലാപനം 👌🏼

  • @bipinnprincyedayatharayil4318
    @bipinnprincyedayatharayil4318 3 года назад +8

    ഇത്രയും അർത്ഥവത്തായ വരികൾ.... കണ്ണടച്ച് ഈ ഗാനം കേൾക്കുമ്പോൾ എന്റെ ജീവിതത്തിൽ ലൂടെ തന്നെ യാത്ര ചെയ്തപോലെ 😥..... ഈശോയെ ഒരുപാട് നന്ദി മാത്യൂസ് അച്ഛനിലൂടെ ഈ മനോഹര ഗാനം തന്നതിന്....പ്രത്യാശയുടെ വെളിച്ചം തന്നതിന് 🙏

  • @sindhusuni8550
    @sindhusuni8550 3 года назад +3

    GOD BLESS YOU... chakkare.

  • @thomaskurian883
    @thomaskurian883 2 года назад

    Nalla style, Nalla sunnaramaya mukham, Nalla punchiri, hair Ellam Nalla stylayittu kettiyittirikkunnu, pretty girl, Nalla, daivanugrahamulla wonderful super swaram, ethrakettalum kandalum mathiyakilla sister, Anjali warrier and father Mathews musician orupadishtam, God bless you all,hindu familyil,valarnnu,Vanna,nampoothirikutty, maalakhakochinu,yeshuvine, orupadishtam, EE mukham,kaanathirikkan,kazhiyillayenikkuathrakkishtamanenikku, orupadu orupadishtam, manassuniraye orupadu sneham orayiram thanks congratulations like by Thomas kurian

  • @princepathuparambil5742
    @princepathuparambil5742 3 года назад +2

    Supr...song....supr lirics......

  • @Atsebi
    @Atsebi 8 месяцев назад +1

    ക്രൂശിത.... കണ്ണു നിറയാതെ ഒരിക്കലും കേൾക്കാൻ സാധിക്കില്ല...

  • @alphonsadavis7162
    @alphonsadavis7162 3 года назад +3

    So greatful

  • @elezabethabraham2770
    @elezabethabraham2770 3 года назад

    എന്റെ ഇശോയെ പാപിയായ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ, ഇശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @Petsgallery2.0
    @Petsgallery2.0 2 года назад +2

    God bless you dear Acha. 🙏🙏🙏🏾🙏🙏🌹🌹🌹🌹🌹🌷🌷🌷🌷🌷⭐⭐⭐⭐⭐👑

  • @jomonjoseph8000
    @jomonjoseph8000 3 года назад +2

    Super song i love this song heart tuching song

  • @aleenavarghese3256
    @aleenavarghese3256 2 года назад +3

    ഹൃദയ സ്പർശിയായ ഗാനം.....

  • @jesminjohn66
    @jesminjohn66 3 года назад +2

    Thanku Father .Ethra manoharamaya song

  • @sojajustin2337
    @sojajustin2337 8 месяцев назад +1

    വാക്കുകൾ ഇല്ല ഇതിനെ വർണിക്കാൻ അതിമനോഹരം ❤❤❤

  • @tintuzlife
    @tintuzlife 3 года назад +11

    Beautiful song Acha😇
    എന്തു ഭംഗിയായാണ് പാടിയിരിക്കുന്നതും.. കണ്ണും, മനസ്സും നനയ്ക്കും ഈ സ്വർഗ്ഗീയ ഗാനം ❤️
    Acha please do upload this songs karaoke too🙏

  • @bindumoljijo2464
    @bindumoljijo2464 3 года назад +3

    Othiri serchu cheida song .i find it.very touching song.thanku Jesus 🙏🙏

  • @ribinms
    @ribinms 3 года назад +3

    Acha male kester chettane kond paadipikku poli feel aayirikkum

  • @lissammavarghese9259
    @lissammavarghese9259 3 года назад +5

    Great lyrics and sweet singer. Thank you Father and dear Anjali Warier. May God bless you both and the crew

  • @aromals295
    @aromals295 Год назад +1

    എന്റെ ദൈവമെ നിന്നെ ഒരിക്കലും ഉപേഷേക്ഷിക്കാനാവില്ല എനിക്ക്...🫂

  • @anithakvlm
    @anithakvlm 2 года назад +1

    Amazing composition🙏🙏Acha🙏wonderful and heart touching lyrics and singing🌹

  • @shibingeorgestg
    @shibingeorgestg 3 года назад +9

    ഓർത്തു കരഞ്ഞു..
    തളർന്നങ്ങുറങ്ങി..
    തലയിണ മിഴിനീരിൽ കുതിർന്നു....
    ♥️feel♥️
    ❣✝️❣

  • @devadask5294
    @devadask5294 2 года назад +2

    Very nice singing Anjali kutty ...

  • @neethuarunmusic8547
    @neethuarunmusic8547 3 года назад +6

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഹൃദയസ്പർശിയായ ഗാനം 🙏🙏🙏👌👌

  • @rogerfinserv
    @rogerfinserv 3 года назад +2

    🙏❤️

  • @pushpashine4734
    @pushpashine4734 3 года назад +5

    ഓരോ തവണയും ഓരോ പുത്തൻ ഉണർവ്വ് ആണ്.. അറിയാതെ കണ്ണുകൾ നിറയുന്നു ഹൃദയം വിതുമ്പുന്നു ഇനിയും ഇതുപോലെ ഉള്ള നല്ല പാട്ടുകൾ എഴുതുവാനും ട്യൂൺ ചെയ്യാൻ മാത്യൂസ് അച്ചനും അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤️🙏❤️🙏❤️

    • @royalentry588
      @royalentry588 2 года назад

      😭🥰🥰😭🥰ദൈവം സർവ്വ ശക്തൻ.

  • @aaniesvlog7127
    @aaniesvlog7127 3 года назад +5

    Ilove you God 🙏🙏🙏

  • @FrJosephVettikuzhichalil
    @FrJosephVettikuzhichalil 3 года назад +3

    Achaaa.. Editing kurachukoodi manoharamaakkarnnu.... Good

  • @jnj6374
    @jnj6374 3 года назад +6

    Wonderful lyrics and music 🎶. Thank you Father ......God bless youuuu...

  • @sathyanayakamusic2832
    @sathyanayakamusic2832 3 года назад +3

    അതി മനോഹരം ഒത്തിരി ഒത്തിരി ഇഷ്ടമായി.

  • @thomaskurian883
    @thomaskurian883 2 года назад

    Latest, Christian divotinalsong, and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla wonderful voice, ethrakettalum, mathiyakilla sister and father Mathews musician, Nalla super lovely wonderful lyrics, orupadu orupadu orupadishtam, Nalla style, Nalla sunnaramaya mukham Nalla punchiri, hair Ellam Nalla stylayittu kettivachirikkunnu, pretty girl, God bless your family, lniyum uyarangalilethan yeshuappan anugrahikkette ente, maalakhakoche, manassuniraye sneham orayiram thanks congratulations like by Thomas kurian

  • @ghildathomas8916
    @ghildathomas8916 2 года назад +1

    അച്ചന്റെ വരികളെ ദൈവം അനുഗ്രഹിക്കട്ടെ

  • @franoopkaringadumcbs5587
    @franoopkaringadumcbs5587 3 года назад +14

    Heart touching song... congrats dear Mathews achaa... really heart touching

  • @sinchupp
    @sinchupp Год назад

    Super singer

  • @sandhyachacko193
    @sandhyachacko193 3 года назад +2

    Heart touching song 🤝

  • @dencydavis2183
    @dencydavis2183 3 года назад +3

    ❣️

  • @thomaskurian883
    @thomaskurian883 2 года назад

    Super lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla wonderful swaram, ethrakettalum mathiyakilla, sister, super, super,njan, orupadu pravasyam kettu ethrakettalum kothitheerathilla,sisterinte,kaanan, Nalla style Nalla sunnaramaya mukham, Nalla punchiri, hair Ellam Nalla stylayittu kettiyittirikkunnu, pretty girl, orupadu orupadu orupadu orupadishtam lniyum uyarangalilethan yeshuappan anugrahikkette,ente, super famous singer, manassuniraye órupadu sneham orayiram thanks congratulations like by Thomas kurian

  • @sijumathew8065
    @sijumathew8065 3 года назад +3

    God is love

  • @paulmd6637
    @paulmd6637 3 года назад +4

    Very good song music and singing very nice feels good

  • @neethusurendran9750
    @neethusurendran9750 3 года назад +2

    E paatine thedi nadakkaarnnu njan

  • @shibypaul8617
    @shibypaul8617 3 года назад +2

    Heart touching🙏🙏👌
    പറയുവാൻ വാക്കുകളില്ല.....

  • @thomaskurian883
    @thomaskurian883 2 года назад

    Old super lovely Holly cross worship romantic beautiful video miracle song and wonderful lyrics, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister Anjali warrior, maalakha sunnarikoche enikku orupadu orupadishtamayi, super, All the best, enikku sankadam vannu kannukal niranjozhuki, athramanoharamayittu paddy wonderful, ethrakettalum kandalum mathiyakilla kothitheerathilla, super,may God bless you all and keep safe in Jesus hand Anjali warrior, yeshuvinte daughter Nalla super famous singer, yeshuvinte daughter Nalla sunnariyanollo, Nalla midukkiyanollo, pretty girl, Nalla style Nalla sunnaramaya ponmukham, njan kannu niraye onnu kandotte, Nalla punchiri, hair Ellam Nalla stylayittu backilekku kettiyidum super, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan,marannu,poyi,l,am, very really sorry, njan ini, orikkalum marakkilla, manassuniraye sneham orupadishtam, what A friend, we have in Jesus, Anjali warrior, A great singer, Nalla feeling better, very good beautifully sung, congratulations praise the lord amen, like by Thomas kurian

  • @binimaria4334
    @binimaria4334 3 года назад +2

    Great ....Really appreciate you all

  • @Joeiaf
    @Joeiaf 3 года назад +1

    നെഞ്ചിൽ തറഞ്ഞു ഈശോയെ നിൻ ക്രൂശിത രൂപം !!!
    അച്ചനും team അംഗങ്ങൾക്കും എല്ലാ നന്മകളും പ്രാർത്ഥനയും നേരുന്നു.

  • @roanreen
    @roanreen 2 года назад +2

    Very touching... Lyrics...👌👌singing...👍👍👍🙏🙏🙏

  • @aibelelwinpro7482
    @aibelelwinpro7482 2 года назад

    എത്ര അഭിനന്ദിച്ചാലും കൂടുതൽ ആകുകയില്ല. അത്രക്ക് മനോഹരം അഞ്ജലി വാര്യർ തകർത്തു. അച്ചന്റെ വരികൾ സംഗിതം അതിലും മനോഹരം ഇതിന്റെ ഓർക്കസ്റ്റമികി സിങ്ങ് എല്ലാവർക്കും അഭിനന്ദങ്ങൾ ഭൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @thomaskurian883
    @thomaskurian883 2 года назад

    Lovely beautiful song, wonderful lyrics, EE song njan orupadu, pravasyam kettu, ethrakettalum kothitheerathilla, athrakkishtamanenikku, super singer, super style, Nalla sunnaramaya mukham, Nalla punchiri, hair Ellam Nalla stylayittu kettiyittirikkunnu, sister Anjali,warrier, and father, Mathews musician, orupadu orupadu orupadishtam manassuniraye orupadu sneham orayiram thanks congratulations like by Thomas kurian

  • @joyalsibi3088
    @joyalsibi3088 3 года назад +11

    ക്രൂശിത രൂപത്തിൽ കരുണ വറ്റാത്ത കണ്ണുകൾ കണ്ടു ഞാൻ... 🎶🎶

  • @നസ്രായന്റെകൂട്ടുകാരി

    കണ്ണുകൾ മാത്രമല്ല .... ഹൃദയവും നീറുന്ന വാക്കുകൾ ..,.ക്രൂശിതനായ നസ്രായന്റെ സ്നേഹം ♥️❤️😍♥️❤️♥️
    അഭിനന്ദനങ്ങൾ 😍💐 അച്ചാ & ടീം

  • @reenaanchily3251
    @reenaanchily3251 3 года назад +3

    Wonderful lyrics 😍kelkan kodhicha pattu

  • @snehajoy7441
    @snehajoy7441 3 года назад +3

    Heart touching.. 🙏🙏

  • @francisthomas2697
    @francisthomas2697 2 года назад +1

    🙏

  • @pathiri-ak7369
    @pathiri-ak7369 2 года назад +1

    Oh... greatest song acha.....hope more from you

  • @thomaskurian883
    @thomaskurian883 2 года назад

    Super, lovely worship beautiful song and wonderful lyrics, full meaning, beautifully sung, super, daivanugrahamulla wonderful super sabdham ethrakettalum kandalum mathiyakilla sister Anjali,warrier, and respected, father Mathews musician, orupadu orupadu orupadishtam, God bless your family, manassuniraye orupadu sneham orayiram thanks congratulations like by Thomas kurian

  • @antojy1
    @antojy1 3 года назад +7

    കൂടപ്പിറപ്പായി കണ്ടതില്ല... beautifully delivery by Anjaly..what a feel..Thank you Father

  • @christinejoseph123
    @christinejoseph123 2 года назад +2

    എന്നാ ഫീൽ ആണ് 👌👌👌👌👌😍😍😍😍

  • @gizanakkanathaugustine6220
    @gizanakkanathaugustine6220 3 года назад +2

    ഈ നോമ്പ് കാലത്തു ഇത്രയും മനോഹരമായ ഒരു ഡിവോഷണൽ സോങ് വേറെ കേട്ടിട്ടില്ല ഇതിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ........

  • @tisonpathickal5564
    @tisonpathickal5564 3 года назад +3

    There is no words to describe feel of the song. Touching the mind.