ഇന്ത്യൻ വ്യവസായം. കോഡിലൂടെ പഠിക്കാം. ഇത് ഇനി ഒരിക്കലും മറക്കില്ല. 📢 കിടിലൻ കോഡ് 😃

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈ ക്ലാസ്സ്‌ നിങ്ങൾക്ക് വേണ്ടി ആഴച്ചു തന്നത് ശ്രുതി ബാബുവാണ്.
    kerala psc magic codes എന്ന youtube channel ശ്രുതി ചെയ്യുന്നതാണ്. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യുക...
    / @keralapscmagiccodes
    Free ആയിട്ട് psc coaching പഠിപ്പിക്കുന്ന എല്ലാ youtube channel ലും ഞങ്ങൾ support ചെയ്യുന്നതാണ്.. നിങ്ങളും അത്പോലെ ഉള്ളവരെ support ചെയ്യുക. share ചെയ്യുക
    **ഒരിക്കലും മറക്കാൻ പാടില്ലാത്ത 50 കോഡുകൾ **
    part 1 - • പഠിക്കുന്ന കാര്യങ്ങൾ മ...
    part 2 - • പഠിക്കുന്ന കാര്യങ്ങൾ മ...
    part 3 - • പഠിക്കുന്ന കാര്യങ്ങൾ മ...
    INC വനിതാ PRESIDENT മാർ കോഡിലൂടെ പഠിക്കാം. ലിങ്ക് താഴെ
    • INC വനിത president മ...
    കുറെ നാൾ ആയില്ലേ പഠിക്കുന്നത്.. നിർത്തിക്കൂടെ.. Short Story +My Story.. കേട്ട് നോക്കു. ലിങ്ക് താഴെ
    • കുറെ നാൾ ആയില്ലേ പഠിക...
    നമ്മുടെ ചാനൽ ലെ playlist check ചെയ്തു നോക്കുക. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഉണ്ടാവും
    #വ്യവസായം #Industry #INDIAN_INDUSTRY
    #code

Комментарии • 1,1 тыс.

  • @KeralaPscMagicCodes
    @KeralaPscMagicCodes 3 года назад +358

    Hello 🙋‍♀️🙋‍♀️🙋‍♀️
    ഇങ്ങനെ ഒരു ക്ലാസ്സ്‌ എടുക്കാൻ അവസരം തന്ന അരുൺ സാറിന് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏ക്ലാസ്സ്‌ ശ്രദ്ധിച്ചു കേട്ടിരുന്ന എല്ലാവർക്കും ഒരുപാട് സ്നേഹം ഒരുപാട് നന്ദി 😍😍😍
    വരുന്ന പരീക്ഷക്ക് എല്ലാവരും നന്നായിട്ട് perform ചെയ്യണേ 🤩🤩🤩🤩
    All the very best
    🙌🙌🙌🙌🙌🙌🙌🙌🙌

    • @Athira_2
      @Athira_2 3 года назад +2

      ✌️❤️

    • @nijiyaajmal1785
      @nijiyaajmal1785 3 года назад +1

      Thank uuu...set aayittund......

    • @ABINSD15
      @ABINSD15 3 года назад +3

      Hello,Chechi😍 Enik sound kettapol thanne doubt thonni.Super class.

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад +5

      @@ABINSD15 helloo enk orma ind tto🤩🤩✌️✌️

    • @muhammedaqilcp
      @muhammedaqilcp 3 года назад +1

      Nice class💯💯

  • @amalpriyac4792
    @amalpriyac4792 3 года назад +252

    അടിപൊളി❤️😍ഇജ്ജാതി കോഡ് വെച്ച് പഠിച്ചാൽ ജന്മം ചെന്നാൽ മറക്കില്ല... ഇതുപോലെ ഉള്ള ഭടന്മാരെ ആണ് നമ്മൾ കാത്തിരിക്കുന്നത്😍😆

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 года назад +5

      ജന്മം ചെന്നാൽ പ്രയോഗം. എനിക്ക് തോന്നുന്നു നിങ്ങൾ middle kerala ആണെന്ന്🙄🙄🙄

    • @amalpriyac4792
      @amalpriyac4792 3 года назад +3

      @@myfavoritevideosandsongs5192 from Pathanamthitta 😆

    • @rmkithabvlog3117
      @rmkithabvlog3117 2 года назад

      "ജന്മം ചെന്നാൽ" എന്താ അതിനർത്ഥം

    • @Anirudhan969
      @Anirudhan969 2 года назад

      @@rmkithabvlog3117 പണി തീർന്നാലും മറക്കൂല

  • @nikhilkp1460
    @nikhilkp1460 3 года назад +125

    യുദ്ധ ഭൂമിയിലെ പുതിയ പോരാളിയുടെ codes and presentation കൊള്ളാം.. expecting more videos from this പോരാളി..

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад +2

      Thank you 😊🤩😊

    • @surabhivenugopal4191
      @surabhivenugopal4191 3 года назад +2

      സാർ പുതിയ ചേച്ചിമാരും ചേട്ടന്മാരും പൊളി സാർ കൂടെ എല്ലാവരും ഉണ്ട് ചേച്ചിമാർക്കും ചേട്ടന്മാർക്കും താങ്ക്സ്

  • @darwinkuttu5957
    @darwinkuttu5957 3 года назад +59

    ഒരു കാര്യം ഉറപ്പായി ഈ ചാനൽ എല്ലാവർക്കും ഒരു ജോലി വാങ്ങി കൊടുക്കും 100% ❤️😍❤️വിഷ്ണു അണ്ണന് ഒരായിരം നന്ദി പിന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും 🤞💪💪

  • @sowmyakrishnadas9745
    @sowmyakrishnadas9745 3 года назад +20

    Clsilude thanne njn പഠിച്ചു കഴിഞ്ഞു..ഞാൻ പോലുമറിയാതെ..ഇനിയും ingane ulla.ക്ലാസുകൾ പ്രതീക്ഷിക്കുന്നു..thank u teacher...god bless you...

  • @sms674
    @sms674 3 года назад +6

    നമ്മൾ എന്തു തന്നെ മറന്നാലും സിനിമ സീൻസ് മറക്കില്ല. ആ ഒരു പോയിന്റിൽ പിടിച്ചുള്ള കോഡ് പ്രസന്റേഷൻ superrrr👌👌👌👌👌 Brilliant... Thankyou somuch teacher🙏🙏🙏 also Thanks again Arun sir🙏🙏🙏. ആത്‍മർത്ഥതയോടുകൂടി ഈ ക്ലാസുകൾ കണ്ട് പഠിക്കുന്ന ഏതൊരാൾക്കും psc ജോലി ലഭിക്കും .."""""All the best"""

  • @sunilkumar-yi4fu
    @sunilkumar-yi4fu 3 года назад +21

    ഒത്തിരി പഠിച്ചിട്ടും കൺഫ്യൂഷൻ ആയിരുന്നു ഇപ്പോ ക്ലിയർ ആയി താങ്ക്സ് 👍👍

  • @muhammedhashimu2249
    @muhammedhashimu2249 3 года назад +16

    കോട്ടൺ മിൽ - ഫോർട്ട്‌ ഗ്ലോസ്റ്റർ.... എന്താ ലെ....10000% പൊളി ക്ലാസ്സ്‌ 😍😍

  • @aneesharenjith8679
    @aneesharenjith8679 3 года назад +23

    Ethra paranjallum mathiyavilla,🙏e teachersinte classes njangalk thanna Arun sir nu orupad thanks

  • @lachuvlogs216
    @lachuvlogs216 3 года назад

    ടീച്ചർ.. നല്ല ക്ലാസ്സ്‌. എന്ത്ര പഠിച്ചിട്ടും മനസ്സിൽ നിൽ ക്കാത്ത പലതും ക്ലാസ്സ്‌ കേട്ടപ്പോൾ kitty... ഒന്നൂടി കേട്ടാൽ പൊളിക്കും..

  • @akhilkn8992
    @akhilkn8992 3 года назад +176

    ഈ ഭടന് പ്രൊമോഷൻ കൊടുക്കണം പിള്ളേച്ചാ 👌😅

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад +3

      😜😄

    • @pencilsketches777k
      @pencilsketches777k 3 года назад +3

      Bros നമ്മടെ art works Kanan time ഉണ്ടെൽ വായോ..വെറൈറ്റി ആണ്...💯

  • @anaswarasreeju3432
    @anaswarasreeju3432 3 года назад +3

    Super class. ക്ലാസ്സെടുത്ത ടീച്ചർ നും അരുൺ സാറിനും ഒരുപാട് നന്ദി.👍

  • @sreehari61
    @sreehari61 3 года назад +8

    വേറെ ലെവൽ ക്ലാസ്....👌👌👌👌🔥💥🔥💥🔥🌟🌟🌟🌟🌟🌟💯💯💯
    ഒരുപാട് നന്ദി ❣

  • @manojjyothy3849
    @manojjyothy3849 3 года назад +2

    ചിരിച്ചു കൊണ്ട് പഠിച്ച ആദ്യത്തെ ക്ലാസ്... Nyc editing

  • @traveltechwithrj
    @traveltechwithrj 3 года назад +5

    തീ പൊരി ക്ലാസ്സ് .വേറെ ലെവൽ . expecting more classes

  • @user-xz8rs6ne2m
    @user-xz8rs6ne2m 3 года назад +1

    ഒരുപാട് ഇഷ്ട്ടമായി... കുറെ പഠിച്ചതാ... കൺഫ്യൂഷൻ മാറിക്കിട്ടി. എനിക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്താ... Anyway Thank you so much.... ഇനിയും പ്രതീക്ഷിക്കുന്നു.

  • @akhilmohan5195
    @akhilmohan5195 3 года назад +5

    Powli code thanks sir....... Very useful........ ഒരു കാര്യം കൂടി sir ഏതവൻ ആണ് ഇത്രയും ക്ലാസ്സ്‌ നു dislike അടിക്കുന്നത്......

  • @studyclass6500
    @studyclass6500 3 года назад

    ഇത്തരം ഭടൻമാരെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ സാറേ സൂപ്പർ ക്ലാസ് പഠിച്ചെടുക്കാൻ പറ്റും സാറിൻ്റെ ഭാഷയിൽ പറഞ്ഞാൽ ജൻമം പോയാൽ മറക്കില്ല

  • @achuus9573
    @achuus9573 3 года назад +10

    സംഗതി കൊള്ളാം...പക്ഷേ ചെറിയൊരു ഉപദേശം ഇതൊക്കെ രണ്ടു തവണ വായിക്കുമ്പോ തന്നെ
    സെറ്റ് ആവും.പിന്നീട് കോഡിൻ്റെയൊന്നും യാതൊരു ആവശ്യവും വരില്ല.ഒരു നിവൃത്തിയുമില്ലാത്ത, എപ്പോഴും കൺഫ്യൂഷൻ ആയിപ്പോവുമെന്ന്
    ഉറപ്പുള്ളതു മാത്രം കോഡ് വച്ച് പഠിക്കാൻ ശ്രമിക്കുക.കോഡുകൾ
    കോടാലിയാക്കരുത് 😊👍👍

  • @reshmaas9291
    @reshmaas9291 3 года назад +1

    സർ കിടു ക്ലാസ് ഇത്തരത്തിലുള്ള കോഡ് വെച്ച് പഠിച്ചാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല

  • @aseenamj7690
    @aseenamj7690 3 года назад +3

    Thank you ശ്രുതി ma'am..super class

    • @smartteam2611
      @smartteam2611 3 года назад +1

      ruclips.net/video/SXBGPqa9IUQ/видео.html
      👆 ഇന്നത്തെ മോക്ക് ടെസ്റ്റ്

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад

      🥰🥰😊

  • @shintosukumaran2905
    @shintosukumaran2905 3 года назад +1

    Supprr class . Nalla voice. Kurach samayam kond valare predhanapetta karyangal eluppathil padikkan patti thank u .

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 года назад +33

    അടിപൊളി... 👌👌👌👌👌പിന്നേ അരുൺ sire railwayude ബാക്കി ഉടനെ upload ചെയ്യണേ.. കാത്തിരിക്കുവാ

  • @MrArjunsv
    @MrArjunsv 3 года назад +2

    1 st qn ൽ visual ൽ നിന്ന് വേണമെങ്കിൽ ആ സിനിമയിൽ കുഞ്ചാക്കോ ബോബൻ "ഹരി" എന്ന കഥാപാത്രത്തെയാണ് തേടി നടക്കുന്നത്.... ഹരിയാന ,കർണ്ണാൽ
    Lether factory - മൃഗങ്ങളുടെ തോൽ
    " ചെ"ത്തിയെടുക്കുന്നു. -ചെന്നൈ
    ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ്റ് ഫാക്ടറി - ന്യൂസിൽ നിന്ന് "ന" യും പ്രിന്റിൽ നിന്ന് "പ" യും -നപ്പ അത് നേപ്പ എന്ന് ഓർക്കാം.

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад +1

      Good one 🤩🤩🙌🙌

    • @MrArjunsv
      @MrArjunsv 3 года назад +1

      @@KeralaPscMagicCodes thankyou broii 🙏🥰

  • @mohamedirshad3138
    @mohamedirshad3138 3 года назад +24

    Super presentation 😍😍😍😍Circusil aana ( elephant) cycle chavidunath ortha mathi
    Cycle nirmana shala. Ludiyana

  • @Keerthana_karthu
    @Keerthana_karthu 3 года назад +1

    പുതിയ പോരാളി 👍👍അടിപൊളി ട്രിക്ക് ഓർക്കാൻ നല്ല എളുപ്പം... Thanq tr

  • @lakshmyminnu3253
    @lakshmyminnu3253 3 года назад +12

    അടിപൊളി കോഡുകൾ ✌️✌️

  • @areuready1399
    @areuready1399 3 года назад

    ഒത്തിരി ആവർത്തിച്ചാലും ഓർക്കാൻ വല്യ ബുദ്ധിമുട്ടുള്ള കാര്യായിരുന്നു. നന്ദി.....

  • @sreya7876
    @sreya7876 3 года назад +19

    സൗരയൂഥത്തെ കൂടി കോഡ് ആക്കാമോ

  • @nissyparunissyparu3842
    @nissyparunissyparu3842 3 года назад +1

    Repeat cheithu parayunnathu 👌👌❤️❤️ njangalku vendi kashtappetttu itrem code kandupidicha teacherinu innathe 👍

  • @kaverirdas7012
    @kaverirdas7012 3 года назад +14

    Ingane visually padipichal ok👍👍better than vaccine class😵😵😵😵

  • @SREELEKSHMI985
    @SREELEKSHMI985 3 года назад +1

    ഇനിയും ഇനിയും ക്ലാസുകൾ പ്രേതീക്ഷിക്കുന്നു
    ഇതു പോലെ ഇന്ത്യൻ ദേശീയത ടോപ്പിക്ക് ഒന്നു പറഞ്ഞു തരാമോ
    എനിക്ക് ഏറ്റവും tough ആയിട്ടുള്ള module അതാണ്
    Please ടീച്ചർ 🙏🙏
    അരുൺ സാറുനും ഒത്തിരി താങ്ക്സ് 🙏🙏🙏🙏

  • @sreeharin5522
    @sreeharin5522 3 года назад +74

    ടീച്ചറെ.. എവിടാരുന്നു ഇത്ര നാളും..

  • @Alfiyam30
    @Alfiyam30 3 года назад +2

    Super class.
    Maths sirnte class kuduthal edane. Valare nalla class ayirunnu. Maths

  • @radhamanikumar9351
    @radhamanikumar9351 3 года назад +3

    ചേച്ചി ഇന്ത്യൻ ഡാമുകളിലെ വച്ചു ഒരു ക്ലാസ്സ്‌ ഇടുവോ.

  • @sujithm24
    @sujithm24 3 года назад +1

    ഇ ചാനല് നു പറ്റിയ ന്യൂ വോയ്‌സ് സൂപ്പർ ഇനിയും കുടുതാൾ expect ചെയുന്നു 👍

  • @santhoshkrishnankutty4918
    @santhoshkrishnankutty4918 3 года назад +6

    1st paper koduthathu sera..
    Valiya paper,, kooduthal papper ezhuthunnavar bell adiche papper kodukku,,😜 eth njan padikyan upayogicha code

  • @anoop4523
    @anoop4523 3 года назад +1

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി ക്ലാസ്

  • @dangerousjupiter3504
    @dangerousjupiter3504 3 года назад +12

    സൗരയൂഥവും കോഡ്‌ തരണം

  • @arunkr5754
    @arunkr5754 3 года назад +1

    കൊള്ളാം നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് thanks teacher

  • @faseenatharayil310
    @faseenatharayil310 3 года назад +3

    Adipoli... Super codes👍

  • @vimalasurendran7432
    @vimalasurendran7432 3 года назад +1

    ടീച്ചറിന്റെ ക്ലാസ് കിടുക്കി, തിമിർത്ത് ,കലക്കി 👌👌👌👌👌

  • @rakhimahesh5314
    @rakhimahesh5314 3 года назад +6

    Adipoli 🙏👏

  • @shafeequek2781
    @shafeequek2781 3 года назад +1

    Kidu misse, iduvare ytb il engum kandillalloooo, 💪💪💪💪💪
    More. More....... videos
    Pradeeshikkunnu

  • @aryamanikandan3221
    @aryamanikandan3221 3 года назад +5

    അന്യായ കോഡ്, സൂപ്പർ എഡിറ്റിംഗ് 😂😘😁😉👍❤️🙏

  • @lakshmiraju1645
    @lakshmiraju1645 3 года назад

    അടിപൊളി ❤️❤️ ഇങ്ങനെ കോഡ് ഉണ്ടേൽ മറക്കില്ല.. thank you so much. പുതിയ ഭടന്
    ❤️❤️

  • @abhilash8227
    @abhilash8227 3 года назад +18

    ഈ ഭടൻ ഒരു പോരാളി തന്നെ 😁ഉടനെ പ്രമോഷൻ കൊടുക്കണം.. എവിടെ ആയിരുന്നു ഇത്ര നാൾ... പൊളി 👍

  • @amruthapradeep5261
    @amruthapradeep5261 3 года назад +1

    👌👌👌ക്ലാസുകൾ എല്ലാം വേഗം പോന്നോട്ടെ 😄 അടിപൊളി ക്ലാസ്സ്‌ ✌️✌️

  • @GoDDinkenser
    @GoDDinkenser 3 года назад +3

    തീപ്പൊരി 🔥🔥🔥

  • @subinlalp7827
    @subinlalp7827 3 года назад

    ടീച്ചറേ ക്ലാസ് സൂപ്പറ്റണ് . ഞാനും അടിച്ചു ഒരു ലൈക്ക്👍👍👍

  • @abhilash2503
    @abhilash2503 3 года назад +7

    Super👌

  • @shanavas8816
    @shanavas8816 3 года назад

    Pwoli misse
    Enth parayanamennariyilla
    Ethoke kanumbo
    Psc coaching. Povunnavarkk nashtangalaaaaa
    Tr um Enganoru tr thanna sarim
    Orupad nanni

  • @Aparna_Pradeep_L
    @Aparna_Pradeep_L 3 года назад +3

    Good Cls..😄👌👌👍

  • @ashalathapb2857
    @ashalathapb2857 3 года назад

    ചോദ്യങ്ങൾ എല്ലാം വളരെ ഉപകാര പ്രദം ആയിരുന്നു പിന്നെ ഇത്രേം കോഡ് വച്ച് ഞാൻ പഠിക്കാറില്ല പക്ഷെ കുറച്ചു ഒക്കെ ആവാം എന്തായാലും ക്ലാസ്സ്‌ നന്നായിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @athirashaji6170
    @athirashaji6170 3 года назад +3

    Superrrr

  • @rahulh7747
    @rahulh7747 3 года назад +2

    Thank you teacher... teacher nte channel um subscribe cheithittund👍👍👍

  • @jisham1291
    @jisham1291 3 года назад +6

    Sourayoodham class engane code cheyyamo

  • @LJ-xx1qh
    @LJ-xx1qh 3 года назад

    Nalla sound. . Nalla codes.. Nalla class.. athilum nalla ytbe channel. . Great sir. . Orupad thanks

  • @jishagireesh1894
    @jishagireesh1894 3 года назад +3

    Nice

  • @radhikars622
    @radhikars622 3 года назад +1

    Thank you mam.. Njan request cheythirunnu indian വ്യവസായം class.. Thank you nannayi manassilaayi..🙏🙏

  • @sadhiyasworld4525
    @sadhiyasworld4525 3 года назад +4

    👌👌👌👌

  • @fathimashoukkath8281
    @fathimashoukkath8281 3 года назад +1

    Awesome classs.... Id ini padikenda avasyamilla.. Que kanumbozhe ellam orma varum.. Soopr codes and connections...
    Mam nte class iniyum expect chyunnu....

  • @muhammedshah778
    @muhammedshah778 3 года назад +2

    8th view😎

  • @ponnuse4091
    @ponnuse4091 2 года назад

    Thank you so much sir.. ഇനി exam വരെ അല്ല മരിച്ചാലും മറക്കില്ല ❤️❤️❤️❤️🌹🌹🌹

  • @nishasatheesh9672
    @nishasatheesh9672 3 года назад +4

    Adipoli 👌💕🌹

  • @rajukunchu5025
    @rajukunchu5025 3 года назад +1

    Nannayi work out cheythitund. .
    Gd presentation too...
    Expecting more classes..
    Thank u maammm.....🙏

    • @smartteam2611
      @smartteam2611 3 года назад

      ruclips.net/video/SXBGPqa9IUQ/видео.html
      👆 ഇന്നത്തെ മോക്ക് ടെസ്റ്റ്

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад

      🥰🥰😊😊😊

  • @vyshakhc8476
    @vyshakhc8476 3 года назад +3

    Adipoli😍😍

  • @sruthip2581
    @sruthip2581 3 года назад +1

    സൂപ്പർ ക്ലാസ്സ്‌ ടീച്ചർ. ഇനിയും പ്രതീക്ഷിക്കുന്നു.

  • @chinchapanthegretvlog4055
    @chinchapanthegretvlog4055 3 года назад +3

    👍👍👌👌

  • @AjithKumar-mq8dn
    @AjithKumar-mq8dn 3 года назад

    Kurachayi note cheyth vechirunna video ayirunnu. Innanu kandath. Superb class ayirunnu.

  • @bushramuthu1889
    @bushramuthu1889 2 года назад

    എന്താ കോഡ്👌👍 വളരെ useful ആയി👏👏👏

  • @jigj700
    @jigj700 3 года назад +11

    "MAAAAAAAAAS KA MAHAA BAAAAAAAP"......ITHOKEY CHARITHRAMAGUM THEERCHA👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌CONNECTED LEARNING ENNUM ORU HARAMANU.

  • @chinjushaji885
    @chinjushaji885 3 года назад +1

    Superb class... 2 times ee class kettal ellam easy aayii kitum... Thanks for wonderful class Expecting more classes from you..

  • @alfiyas5235
    @alfiyas5235 3 года назад +1

    Nannayi manassilayittund iniyum inganeyulla classukalkkayi kathirikkunnu.thanks

  • @user-ne6fb3ur2n
    @user-ne6fb3ur2n 3 года назад +1

    ലെതർ റിസേർച് -മഴവിൽ കാവടി, മാമുക്കോയ -ലെതർ ഫാക്ടറി സൂപ്പർവൈസർ (പോക്കറ്റടി ),
    തമിഴ്നാട്

  • @yakooba3321
    @yakooba3321 2 года назад

    Eniyum engane ulla classukalkkayi waiting cheyyunnu❤️💥💥💥💥

  • @nandunandulal2961
    @nandunandulal2961 3 года назад +1

    Super class

  • @nehaamrinhinaafrin4094
    @nehaamrinhinaafrin4094 3 года назад

    സൂപ്പർ...epozhum doubt Ulla sectn ആയിരുന്നു..ipo clear❤️❤️❤️❤️❤️

  • @valsalachandran-ez1oh
    @valsalachandran-ez1oh 3 года назад

    Super class, divasangal ooronnayi kurayumbol cheriyoru tension undu pakshe ethupolulla classukalumayi sir koode yunddallo thank you🙏🙏🙏

  • @sumeshsahadevan300
    @sumeshsahadevan300 3 года назад +2

    ഇത്രയും സിമ്പിൾ ആയീ പറയുന്ന മിസ്സ് നിങ്ങൾ മരണ mass anne കേട്ടോ👍👍👍

    • @smartteam2611
      @smartteam2611 3 года назад

      ruclips.net/video/SXBGPqa9IUQ/видео.html
      👆 ഇന്നത്തെ മോക്ക് ടെസ്റ്റ്

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад

      🤩🤩🤩😁😁😁

  • @sabirasanad1014
    @sabirasanad1014 3 года назад

    Orubadu perudae arivukal onnich korthinakki eppol ee chanel oru arivintae sagaramayirikkunnu all the best for all 👍👍

  • @minifezil590
    @minifezil590 3 года назад

    Good codes....nalla class aayirunnu...Orupaad nalla bhadanmaare kitiyallo Arun sir...kidu...Thank you sir

  • @sridevijayan4113
    @sridevijayan4113 3 года назад +1

    Adipoli class.code gambheeram

  • @arunrp7715
    @arunrp7715 3 года назад

    നല്ല ക്ലാസ്സ്.. നല്ല അവതരണം...ഇനിയും ഇത് പോലത്തെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു☺️

  • @remyasanil8398
    @remyasanil8398 3 года назад +1

    Thank u miss... Super code...👍👍👍👍waiting for next class with super code.

  • @anusreeshaji3483
    @anusreeshaji3483 3 года назад +1

    Super voice & super class

  • @ayaanrasheed5706
    @ayaanrasheed5706 3 года назад

    Super ithu polathe claassikal iniyum pradeekshikunnu thank u

  • @anaykrishna6872
    @anaykrishna6872 3 года назад +1

    ഈ ചേച്ചിയെ എനിക് അറിയാലോ😍😍😍നവോധാനനയകൻ മാരുടെ കോഡ് ഞാൻ കണ്ടിട്ടുണ്ട്...... ചേച്ചി പുലിയാണ് കേട്ടോ😘😘😍

    • @anaykrishna6872
      @anaykrishna6872 3 года назад +1

      Kerala psc magic code alle

    • @anaykrishna6872
      @anaykrishna6872 3 года назад +1

      Arun sir ഒരുപാട് നന്ദിയുണ്ട്..... Ithupoleyullavareyanu ഞങ്ങൾക് ആവശ്യം🙏🙏🙏🙏🙏🙏

    • @KeralaPscMagicCodes
      @KeralaPscMagicCodes 3 года назад

      🤩🤩🤩✌️

    • @anaykrishna6872
      @anaykrishna6872 3 года назад +1

      @@KeralaPscMagicCodes welcome🙏🙏🙏

    • @anaykrishna6872
      @anaykrishna6872 3 года назад +1

      @@KeralaPscMagicCodes ഇപ്പോഴാണ് ചേച്ചിക്ക് അർഹമായ അംഗീകാരം കിട്ടുന്നത്... Thanks to Arun sir

  • @SureshBabu-nj8lm
    @SureshBabu-nj8lm 3 года назад

    Misse ithellam pakka aayi padichu👍👍👍👍👍,waiting for the next class.......pls

  • @divyatp2063
    @divyatp2063 3 года назад +2

    Super mam. Polichu...Expect more classes......Thank you arun sir. God bless you&your family ...

  • @athiraakash9662
    @athiraakash9662 3 года назад

    Orupaadu thavana padichittum mind blank aya oru topic ayirunnu.... ithu.. ipol 💯ok👌👌👌❣️❣️❣️

  • @athirababin
    @athirababin 3 года назад

    Super class aayirunu mam. Orikalum idhonnum ini marakilla. Question kaanumbo orma varum enthayalum. Thank u miss.

  • @shajahanshaju5757
    @shajahanshaju5757 3 года назад

    ടീച്ചറെ നിങ്ങളെയാണ് നങ്ങൾക് ആവശ്യം... 😍😍

  • @neethujayakrishnan9613
    @neethujayakrishnan9613 3 года назад

    Super dears
    തെക്കൻ കേരളത്തിന്റെ മാഞ്ചസ് റ്റർ - ബലരാമപുരം (തിരുവനന്തപുരം )
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം -അസ്സം ഓർക്കാൻ T അകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനമാണ് അസ്സം /(അസ്സം ആപ്പിൾ വാലി T)

  • @sujasunny2896
    @sujasunny2896 3 года назад

    Super class e visualization kalakkitund valare pettennu thanne catch cheyyan paTtunnu expecting
    More classes
    Full support you sir thank you

  • @akhisivaakhisiva8557
    @akhisivaakhisiva8557 11 месяцев назад

    Nalla codayirunnu,thankyou👏👏

  • @srijileshkuttans6547
    @srijileshkuttans6547 3 года назад

    Enganoru clss thanna teacherkum arun sirnum wifenum thaks.. Idhupole k padichal confused ayadh orikalum maruakoola😍❤

  • @RekhaRekha-he7jw
    @RekhaRekha-he7jw 3 года назад +2

    Thanku mam, ith athukum mele.💯💯💯👍👍👍

  • @aneesabeevi4648
    @aneesabeevi4648 3 года назад +1

    Dislike nte ennam koody. Class ethra nallathu ennu athil ninnu manasilakkam. Super class ketto one time kettal mathy.

  • @jithusjayan6738
    @jithusjayan6738 3 года назад +1

    കിടുക്കി, പൊളിച്ചു, തകർത്തു