കേന്ദ്ര മന്ത്രിമാരും വകുപ്പുകളും 2024🔥SUPER CODES | CENTRAL MINISTERS PSC | KNOWLEDGE FACTORY PSC

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കേന്ദ്ര മന്ത്രിമാരും വകുപ്പുകളും 2024🔥SUPER CODES | CENTRAL MINISTERS PSC | KNOWLEDGE FACTORY PSC
    ‪@knowledgefactorypsc‬
    ‪@knowledgefactoryjobupdates‬
    📢WCPO ബാച്ച്‌-- ₹500
    📢LDC,LGS ബാച്ച്--- ₹200
    📢SUB INSPECTOR ബാച്ച്--- ₹799
    🚨9961169272 എന്ന നമ്പറിൽ പെയ്മെന്റ് ചെയ്ത ശേഷം ഇതേ നമ്പറിൽ തന്നെ വാട്സാപ്പിൽ സ്ക്രീൻഷോട്ട് അയക്കുക...
    🪙Payment number : 9961169272
    .......................................................................
    🚨TELEGRAM ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്ക് ഇതാണ് 👇👇👇
    t.me/KFPSC
    t.me/KFPSC
    t.me/KFPSC
    2024 central ministers
    central ministers
    malayalam central ministers
    psc central ministers
    kendra manthrimar
    kendramanthrimaar vakuppukal
    #cpo #wcpo #lsg #subinspector #officeattendant
    #psc #ldc2024 #ldc #lgs2024 #lgs
    💥Instagram Link-👇👇
    openinapp.co/h...
    openinapp.co/h...
    CPO UPDATES
    CPO CUT OFF
    WCPO CUT OFF
    #ldc2024 #ldc #ldcpreviousquestionswithrelatedfacts #ldcclasses #ldccutoff
    #lgs2024 #lgs #ldcexam #lgsexam
    Idc exam application last date
    Idc previous year question paper
    Idc preparation for beginners
    typing test for Idc exam
    Idc 2024 preparation exam date
    Idc exam qualification
    Ide preliminary exam date
    Ide preliminary exam preparation
    psc Ide exam preparation
    Idc expected exam date
    Idc typing exam pattern
    Idc 2024 preparation syllabus
    Idc 2024 model question paper
    Idc 2024 questions and answers
    important topics for Idc 2024
    Idc 2024 confirmation date
    Idc form last date 2024
    Idc 2024 preparation classes
    CPO 2024
    WCPO 2024
    SUB INSPECTOR 2024
    LSGI SECRETARY 2024
    OFFICE ATTENDAENT
    LDC 2024
    LDC 2023
    LGS 2024
    LGS 2023
    LDC 2024 CLASS
    LGS 2024 CLASS
    LDC SYLLABUS
    LGS SYLLABUS
    LGS MAINS
    LDC MAINS
    LDC TOP CLASS
    LGS TOP CLASS
    LDC PSC NOTIFICATION
    LGS PSC NOTIFICATION
    KERALA PSC LDC
    KERALA PSC LGS
    LDC CUT OFF
    LGS CUT OFF
    LDC PREVIOUS QUESTIONS
    LGS PREVIOUS QUESTIONS
    #ldc2024 #ldc #ldcclasses #ldcpreviousquestionswithrelatedfacts #ldcmains #lgs2024 #ldc2023 #ldcexam #psc #pscbulletin #psctips #pscgk #knowledgefactorypsc #entri #unacademyupsc #xylempscJoin this channel to get access to perks:
    / @knowledgefactorypsc

Комментарии • 363

  • @knowledgefactorypsc
    @knowledgefactorypsc  3 месяца назад +102

    ചിരാഗ് പസ്വാൻ--ഭക്ഷ്യ സംസ്‌കരണ വ്യവസായം
    മൻസൂഖ് മാണ്ഡവ്യ --തൊഴിൽ, യുവജനം, കായികം
    📢WCPO ബാച്ച്‌-- ₹500
    📢LDC,LGS ബാച്ച്--- ₹200
    📢SUB INSPECTOR ബാച്ച്--- ₹799
    🚨9961169272 എന്ന നമ്പറിൽ പെയ്മെന്റ് ചെയ്ത ശേഷം ഇതേ നമ്പറിൽ തന്നെ വാട്സാപ്പിൽ സ്ക്രീൻഷോട്ട് അയക്കുക...
    🪙Payment number : 9961169272
    .......................................................................
    🚨TELEGRAM ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്ക് ഇതാണ് 👇👇👇
    t.me/KFPSC
    t.me/KFPSC
    t.me/KFPSC

  • @sreeraje2019
    @sreeraje2019 2 месяца назад +192

    വ്യോമത്തിൽ കയറണം എന്നുള്ളത് ഒരു മോഹം ആണ്....(വ്യോമയനം - ram മോഹൻ നായിഡു.)

  • @Ganga_achuz
    @Ganga_achuz 3 месяца назад +277

    വിദ്യാ ധനം സർവ ധനാൽ പ്രധാനം
    (വിദ്യാഭ്യാസം __ധർമേന്ദ്ര പ്രധാൻ)

  • @anjuanjuzzzz
    @anjuanjuzzzz 3 месяца назад +20

    പെട്രോൾ അടിച്ച് പ്രകൃതിയിലേക്ക് ടൂർ പോയി - സുരേഷ് ഗോപി

  • @ridhuridhus2822
    @ridhuridhus2822 3 месяца назад +24

    ഗഡ്കരി എന്നതിന് പകരം കൽക്കരി എന്ന് ഓർത്താൽ ഗതാഗതം കിട്ടും. 🤗

  • @SasnaMol-p5n
    @SasnaMol-p5n Месяц назад +16

    വനിതകളുടെ ശ്രദ്ധക്ക് ശിശുക്കൾക്കു അന്നം കൊടുക്കുമ്പോൾ പൂർണമായി കൊടുക്കണം (വനിത, ശിശുക്ഷേമം =അന്നപൂർണ ദേവി )

  • @jishnavijayan709
    @jishnavijayan709 3 месяца назад +17

    പൂരി ഉണ്ടാക്കാൻ വാതകം (ഗ്യാസ് വേണം )
    ഹർദീപ് സിങ് പൂരി - പ്രകൃതി വാതകം, പെട്രോളിയം

  • @sreevidyaa4861
    @sreevidyaa4861 3 месяца назад +37

    Aswaniyum vishnavum train il vech communication nadathi -- Aswani vishnav railway, communication

  • @aswinmanoharan7277
    @aswinmanoharan7277 3 месяца назад +20

    Mansuk Mandavya - labour, sports and youth affairs alle.
    Ath pole chirag paswan - food processing industry?????????

  • @Sonyrplr0700
    @Sonyrplr0700 3 месяца назад +66

    നഗര വികസനം - മനോഹരം ( മനോഹർ

  • @bindupk1313
    @bindupk1313 3 месяца назад +14

    പൂരി എണ്ണയിൽ ആണല്ലോ പൊരിച്ചെടുക്കുന്നത്. പെട്രോൾ ഒക്കെ എണ്ണയിൽ പെടുന്നതല്ലേ 😜പിന്നെ പെട്രോൾ കത്തുമ്പോൾ തീ ഉണ്ടാവും തീ യിനെ നമ്മൾ ദീപം എന്നും പറയും

  • @saravananpp8867
    @saravananpp8867 3 месяца назад +22

    സൂപ്പർ... സാറേ...
    ഉരുക്ക് കുമാരൻ... ഇഞ്ചി മാജി... 😂
    എല്ലാം കൊള്ളാം...
    💐💐💐💐💐💐💐

  • @shamilaok-bd7zq
    @shamilaok-bd7zq 3 месяца назад +102

    Nuts കഴിച്ചാലും ആരോഗ്യം ഉണ്ടാവും

  • @veenaaneesh3776
    @veenaaneesh3776 3 месяца назад +15

    Puri undakan gas vende
    So puri - petroleum , prakrithivathakam ( puri undakan)

  • @Vi_Ch_Uz
    @Vi_Ch_Uz 2 месяца назад +6

    Fisheries minister paranjillallo ath important alle
    FISHERIES MINISTER - RAJIV RANJAN SINGH

  • @Abhiramiabhi710
    @Abhiramiabhi710 3 месяца назад +61

    ബ്രോ ഞാനിപ്പോ പ്ലസ് വണ്ണിലാണ് പഠിക്കുന്നത് ഹ്യൂമാനിറ്റീസ് ആണ് എന്നെ പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന ടീച്ചർ ഒരു ഇതുപോലെ മറ്റ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളും മന്ത്രിമാരുടെ പേരും അടങ്ങിയിട്ടുള്ള വിവരങ്ങൾ കൊണ്ടുവരാൻ പറഞ്ഞിരുന്നു മറ്റെല്ലാ വീഡിയോസ് കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായിട്ടില്ല ബ്രോയുടെ വീഡിയോ കാരണം എനിക്ക് എല്ലാം കിട്ടി thank you so much🥳🥳🥳🥳🥳🙏🙏🙏🙏🙏🙏🙏

  • @rejithakp8947
    @rejithakp8947 2 месяца назад +18

    പെട്രോളിയം കത്തുമ്പോൾ തീ ഉണ്ടാകുമല്ലോ. അപ്പൊ തീപ്പൊരി എന്നാലോചിച്ചാൽ ഹർദീപ് സിംഗ് പുരി കിട്ടും.

  • @yoobivlogs8700
    @yoobivlogs8700 2 месяца назад +8

    നഗരം മനോഹരം മാക്കാൻ വെട്ടം വേണം അതിന്ഊർജ്ജം വേണം

  • @gokulthampi4632
    @gokulthampi4632 3 месяца назад +32

    Chirag Paswan - Food Processing Industries only
    Mansukh Mandaviya - youth affairs and sports

  • @redphoenix4052
    @redphoenix4052 3 месяца назад +14

    നല്ല ക്ലാസ്സ്‌ 💕എളുപ്പം ഓർക്കാൻ പറ്റുന്ന code 💕thnk u sir 🥰❤️

  • @anandhumm7293
    @anandhumm7293 2 месяца назад +6

    18:18 ജ്യോതിയെ വിളിക്കാൻ Telecom വേണം😅

  • @dennisjoseph9586
    @dennisjoseph9586 2 месяца назад +9

    എത്ര സിമ്പിൾ ആയിട്ടാണ് താങ്കൾ കാരണം ഞാൻ ഇത്രേം കേന്ദ്ര മന്ത്രിമാരും വകുപ്പുകളും പഠിച്ചത് 🥰💗

  • @anjanaprabhuthaman9686
    @anjanaprabhuthaman9686 2 месяца назад +2

    Chettan revise cheyth parayunna kond nallonam ormayil nilkunnud😊😊

  • @bindu483
    @bindu483 3 месяца назад +2

    Superbb class👌👌👌code othiri helpful aayi❤️❤️❤️Ram mohan(civil aviation)...code : "planeil" keran "moham"

  • @rafsalrahman9847
    @rafsalrahman9847 3 месяца назад +91

    ജോലി കഴിഞ്ഞ് ടൈയേഡ് ആയാണ് ക്ലാസ്സ്‌ കേട്ടത് ക്ലാസ്സ്‌ കേട്ടപ്പോൾ മൈന്റ് ഫ്രീ ആയപോലെ😊 സോഡസർബത്ത്🤣 ക്ലാസ്സ്‌ ഒരേ പൊളി ബ്രോ😂😂😂👌👌👌😍😍😍👍

    • @rajeevanravi3891
      @rajeevanravi3891 3 месяца назад +4

      Same situvation

    • @rafsalrahman9847
      @rafsalrahman9847 3 месяца назад

      @@rajeevanravi3891 നമ്മൾ ഈ അവസ്ഥയിലും പഠിക്കുന്നുണ്ടല്ലോ ബ്രോ അതുകൊണ്ട് നമുക്ക് തീർച്ചയായും ജോലി കിട്ടും ബ്രോ. ജോലിക്ക് ഇടയിലും ജോലി കഴിഞ്ഞും നമ്മൾ സമയം ഉണ്ടാക്കി പഠിക്കല്ലേ നമുക്ക് പടച്ചോൻ തരും ബ്രോ. നന്നായി ഹാർഡ് വർക്ക്‌ ചെയ്താൽ മതി. അന്ന് പഠിക്കാത്തതിൽ ഇന്നാണ് ശരിക്കും വിഷമം തോന്നുന്നത് കുഴപ്പമില്ല നമ്മൾക്ക് ഉള്ള Experience + Hardwork = We Will Winning Bro😍😊🤝👍

    • @NandanaPp-u6s
      @NandanaPp-u6s 3 месяца назад +1

      Entha work cheyyunne

    • @rafsalrahman9847
      @rafsalrahman9847 3 месяца назад +19

      @@NandanaPp-u6s sales executive showroom ayyathukondu 12 hours duty atha scene padikkan time kittunilla. Kittuna time okke padikkunu 12 horus duty plus 1 hours traval 13 manikkor poi kittum. Rathri irunn padichal kalathu job povan late avum. Motham scene anu. Ippo ravile nerathe enittum rathri joli kazhinjitanu padikkunathu. Ningal joli cheyathe padikkukayankil nanayitt padicho karanam nale nammal padikkanam enn agrahichal nammude situation athinu anuvathichilla enn varam👍

  • @najwaayisha4453
    @najwaayisha4453 2 месяца назад +4

    വീരേന്ദ്ര കുമാർ
    ജുവൽ ഓറം
    C. R പാട്ടീൽ
    G. കിഷൻ റെഡ്ഢി
    ലാലൻ സിംഗ്
    ഗിരിരാജ് സിംഗ്
    പ്രഗ്ലാദ് ജോഷി
    ഇവരൊക്കെ മന്ത്രിമാർ ആണോ ❓
    വേറൊരു ക്ലാസ്സിൽ കേട്ടതാ

  • @Series9-y5g
    @Series9-y5g 2 месяца назад +1

    ഖന വ്യവസായത്തിന് വേണ്ട ഉരുക്ക്...hd ക്വാളിറ്റി വേണം...hd കുമാര സ്വാമി

  • @Suhaila-u2u
    @Suhaila-u2u 3 месяца назад +2

    Poori undakkan prakrithy vathakam venam.petrole il odunna bike odich sadhanam vaanganam= ഹർദീപ് സിങ് പൂരി

  • @majithabeevis2564
    @majithabeevis2564 3 месяца назад +3

    Sir,
    Ldc exm July 27th ആണ്.. ഏത് month വരെയുള്ള കറന്റ്‌ affairs പഠിക്കണം.... Pls reply

  • @TechTeach-vk3si
    @TechTeach-vk3si 3 месяца назад +4

    മൻസുഖ് മാണ്ഡവ്യ = കായികം യുവജന കാര്യം

  • @sruthiramesh6216
    @sruthiramesh6216 Месяц назад +1

    ഉരുക്കു കുമാരൻ 😂😂😂

  • @vishnukrizz4530
    @vishnukrizz4530 3 месяца назад +4

    റോഡിൽ ഘടർ നിതിൻഗഡ്കരി

  • @resmisunimon5492
    @resmisunimon5492 2 месяца назад +16

    Thank you sir.🎉
    Chumma ithuvazhi poyatha.
    മന്ത്രിമാരെ പഠിച്ചു ❤

  • @Abcwe191
    @Abcwe191 3 месяца назад +2

    ,,RAAM mohan naidu ..raaman ennu vjarikkam. Pandokke deivangal akaasathu parannu nadakkunna poleyalle puraana serialil kaanikkunnathu.😂So vyomayaanam.

  • @roshnick5061
    @roshnick5061 6 дней назад

    അടിപൊളി കോഡുകളോട് കൂടി പറഞ്ഞു തന്നു thank you 🥰

  • @roshnick5061
    @roshnick5061 6 дней назад

    അടിപൊളി കോഡുകളോട് കൂടി പറഞ്ഞു തന്നു thank you 🥰

  • @aparnakbabu6494
    @aparnakbabu6494 2 месяца назад +2

    രാം മോഹൻ നായിഡു - വ്യോമയാനം. Code- വിമാനത്തിൽ കയറാൻ മോഹം ഇല്ലാത്ത ആരും ഇല്ല )

  • @vidhiyakv6128
    @vidhiyakv6128 Месяц назад +2

    Chempaneer poovile sachiye polund.class poli🎉🎉

  • @Riya-op4ji
    @Riya-op4ji 3 месяца назад +2

    ഉരുക്ക് കുമാരനും
    സർബത്ത് അണ്ണനും 😂😂😂😂

  • @karthiks526
    @karthiks526 2 месяца назад +1

    അശ്വനി വൈഷ്ണവ് ട്രെയിനിൽ കേറി വാർത്താവിക്ഷേപണം ചെയ്തു

  • @JishaSujeesh
    @JishaSujeesh 2 месяца назад +3

    Thanks sir...nice presentation

  • @VisakhMv-v4u
    @VisakhMv-v4u 7 дней назад

    തുറമുഖത്ത് ഷിപ്പിൽ ഇരുന്ന് ജലം ചേർത്ത് സർബത്ത് കുടിച്ചു.

  • @neethuBs-p6i
    @neethuBs-p6i 3 месяца назад +17

    ആകെ ടെൻഷൻ അപ്പോൾ കോഡ് കേട്ടു ചിരി വരുന്നു 😂സൂപ്പർ ❤

  • @sanilkumark6272
    @sanilkumark6272 3 месяца назад +3

    നല്ല ക്ലാസ്സ്‌ helpful ur cpo class also.. 🥰🥰🥰

  • @designpanjal8506
    @designpanjal8506 3 месяца назад +6

    Super sir.... Egane padikum ennalojichirikarnu.. Thakyou

  • @vidhyak1656
    @vidhyak1656 3 месяца назад +1

    Inchi maanchi😂oru bhava vyathyasom illathe parayunnath sammadhikkanam😅

  • @anasiarbaby7588
    @anasiarbaby7588 3 месяца назад +1

    super sir clear aayi orkan Pattunnund. thank you

  • @rajeevr6759
    @rajeevr6759 2 месяца назад +1

    Current poyal Sandhya kku telephone on aakku.. ☎

  • @majithabeevis2564
    @majithabeevis2564 3 месяца назад +6

    Sir, ee വരുന്ന ld exm ന് ഇത് ചോദിക്കുമോ???

  • @sajeevan7895
    @sajeevan7895 3 месяца назад +2

    J P nadakku arogiyam varattea 😂

  • @_A_B_I_
    @_A_B_I_ 3 месяца назад +8

    Sir july il nadakkunna ldc kku ee questions ayirikko veruka ato old manthrimarude ano padikkande

  • @kingkohli6869
    @kingkohli6869 3 месяца назад +1

    Cpo അൻസർ കീ വന്നില്ലേ 5ന്റെ ഗ്യാപ്പിൽ മാർക്ക്‌ പോൾ endakamo 🎉🎉🎉

  • @SHIBUS-x4s
    @SHIBUS-x4s 2 месяца назад +3

    Thanks parayanulavar oru like

  • @ajithkg1392
    @ajithkg1392 3 месяца назад +2

    പുരി എന്നത് പൂരി എന്ന് വായിച്ചാൽ പൂരി ഉണ്ടാക്കാൻ എണ്ണ വേണം, പെട്രോളിയം products ന് എണ്ണ എന്നും പറയും

  • @MRZ--FAIZAN-123
    @MRZ--FAIZAN-123 3 месяца назад +1

    Thank you..pwoli🎉expect more ...

  • @kichusworld1156
    @kichusworld1156 3 месяца назад +4

    Nice cls nice code conection kittunnd.. Joli kittiyaal manasugam.. 😃

    • @sinchuvsuresh8005
      @sinchuvsuresh8005 2 месяца назад

      @kichusworld1156... Code useful ayi.... Thanks... & thanks sir for ur class...

  • @ShafnaSherin-x4p
    @ShafnaSherin-x4p 3 месяца назад +2

    Sir OA yude class kodukkunnundo??

  • @RajRaj-r6s
    @RajRaj-r6s 2 месяца назад

    Peeyush=vanijyam
    Peeyuka vanijyam (kachavadakaranu)

  • @vaisakhs8366
    @vaisakhs8366 3 месяца назад +2

    Ld examminu varummo new ministers questions

  • @rinsha187
    @rinsha187 Месяц назад

    Sahamanthrimare ulpeduthi oru vedio v
    Cheyyumo

  • @nayanak1194
    @nayanak1194 3 месяца назад +1

    Sir nte code supera❤❤

  • @athulvijayan5835
    @athulvijayan5835 3 месяца назад +9

    Vyomayanam - ram mohan naidu
    Parakkuka(vyomayanam) ennath nammude moham aan vyaamoham

  • @anjanasuresh3391
    @anjanasuresh3391 29 дней назад +1

    Sir.. Adipoli. Class❤ Really helpful

  • @anandhannta
    @anandhannta 3 месяца назад +2

    Sir Ld kku ee mandri sambha nnao chodikkunq atho kazhinja mandri sabha ninnano😢

  • @aswathim.b7040
    @aswathim.b7040 3 месяца назад +1

    Deepam kathikan .. petroleum,prekrithi vathakavum= Hardeep Singh

  • @aparnaanandu4797
    @aparnaanandu4797 3 месяца назад +1

    Nalla class spr🎉

  • @Meenu54926
    @Meenu54926 3 месяца назад

    Thank you sir. Superb class❤️

  • @mathun8126
    @mathun8126 Месяц назад

    സോഡാ സർബത്ത് 🫣🤣🤣

  • @thanimakrishnan4730
    @thanimakrishnan4730 3 месяца назад +6

    Thanku sir❤

  • @suchithababeesh5714
    @suchithababeesh5714 2 месяца назад

    Super class

  • @sujasanthoshsujasanthosh5963
    @sujasanthoshsujasanthosh5963 2 месяца назад +2

    നല്ല ക്ലാസ് ' വളരെ പെട്ടെന്ന് ക്ലാസ് മനസിലായി

  • @devanganajijish8893
    @devanganajijish8893 9 дней назад

    Super class sir ❤❤

  • @saiiiiiii3
    @saiiiiiii3 3 месяца назад +1

    Ldc ella videoclass m syllabuswise kananam enki ldc batch join cheyyano

  • @aleegrarenjith1236
    @aleegrarenjith1236 Месяц назад

    Sadhyaku television off cheyanam - jothirathithya sindhya telecom

  • @hridyamvibe
    @hridyamvibe 2 месяца назад +1

    Innalathe ldc pareekshayile question kandittu cls kanan vanna njann aug 17 nu exam

  • @sebinraj1956
    @sebinraj1956 3 месяца назад +2

    Battalion wise mark poll iduvo

  • @shilpas1907
    @shilpas1907 3 месяца назад +1

    Sir ethenklm listl undo plz reply

  • @AnniePGeorge-fy2ps
    @AnniePGeorge-fy2ps 2 месяца назад

    Ldc kk ee video kandilla😢 khadiboard ldc kk question vannal set😊

  • @kairaliprajith1815
    @kairaliprajith1815 7 дней назад

    നല്ല ക്ലാസ് 😊

  • @suryankuttyvlogs6843
    @suryankuttyvlogs6843 2 месяца назад

    ദീപം വന്ന് petrol ല്‍ വീണപ്പൊ പ്രകൃതി വാതകം വച്ച് പുരി ഉണ്ടാക്കി കഴിച്ചില്ലേ..😂

  • @remaponni3043
    @remaponni3043 3 месяца назад +5

    Thank you sir

  • @raihan3467
    @raihan3467 2 месяца назад

    പൂരി ഉണ്ടാക്കാൻ പ്രകൃതി വാതകം വേണമല്ലോ so Hardeep Singh puri

  • @arunraja.r3744
    @arunraja.r3744 5 дней назад

    Very nice👍🏻

  • @ebleees2739
    @ebleees2739 2 месяца назад

    Thank you sir

  • @ardras4518
    @ardras4518 Месяц назад

    Nalla video

  • @divyas1231
    @divyas1231 Месяц назад

    സുരേഷ് ഗോപി നായകനായ സിനിമയിലെ വില്ലൻ (അമരീഷ്)പുരി 😊
    2 പേർക്കും ഒരേ വകുപ്പ്

  • @ponnuttidreamsmedia3988
    @ponnuttidreamsmedia3988 2 месяца назад

    അശ്വിനി ട്രെയിനിൽ ഇരുന്നു വാർത്ത വായിച്ചു -റെയിൽവേ വാർത്ത വിനിമയം

  • @anjalidevananda4835
    @anjalidevananda4835 2 месяца назад +1

    Thank you sir ldc tvm orupadu sahayichu class

  • @NamithaKavinchal
    @NamithaKavinchal 2 месяца назад

    നഴ്സിംഗ് കഴിഞ്ഞു ട്രയിനിങ് കയറിയപ്പോൾ bidadi വെച്ച് ഇരുക്ക് കുമാരണ്ടേ ബിപി നോക്കാൻ സീനിയർ സിസ്റ്റർ കൂടെ പോയത് ഓർക്കുന്നു.. അന്ന് അദ്ദേഹം കർണാടക c m ayirunnu😝

  • @SRUTHIK-p4h
    @SRUTHIK-p4h 3 месяца назад +1

    Thank you sir adipoli code😂🎉

  • @safnaafsal3908
    @safnaafsal3908 2 месяца назад

    Thank you sir

  • @ArunLal-zy9by
    @ArunLal-zy9by 2 месяца назад

    പൂരി ഒക്കെ ഉണ്ടാക്കുന്നത് പെട്രോളും പ്രകൃതി വാതകവും ഉപയോഗിച് ( hardeep sing puri - petrolium etc.

  • @Jalibavp
    @Jalibavp 3 месяца назад

    Poori undakkunnath petrolilum gasiluman. Hardeepsing puri

  • @Jalibavp
    @Jalibavp 3 месяца назад

    Poori undakkunnath petrolilum gasiluman. Hardeepsing puri

  • @Jalibavp
    @Jalibavp 3 месяца назад

    Poori undakkunnath petrolilum gasiluman. Hardeepsing puri

  • @Jalibavp
    @Jalibavp 3 месяца назад

    Poori undakkunnath petrolilum gasiluman. Hardeepsing puri

  • @JobishAniyayi
    @JobishAniyayi 3 месяца назад +1

    Class super... Thank you very much sir😊

  • @kannantskannan9723
    @kannantskannan9723 3 месяца назад +1

    Thanku❤

  • @bismithomas9315
    @bismithomas9315 3 месяца назад

    Super class thank you

  • @malavikasrajesh4889
    @malavikasrajesh4889 3 месяца назад

    Food processing industry Anu chirang paswan