Kerala Renaissance | നവോത്ഥാനം Super Code | ഇനി മറക്കില്ല

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മംഗലശ്ശേരി നീലകണ്ടനും , കരിക്കാമുറി ഷണ്മുഖനും , insp യുടെ യശ്വന്ത് സഹായിയും ഒക്കെ കേരള നവോഥാനത്തിലേക്ക് വന്നാൽ പിന്നെ പഠനം നമുക്കു രസകരമായിരിക്കും . കേരള നവോത്ഥാനം പഠിക്കാം സൂപ്പർ കോഡിലൂടെ .
    In this video we are discussion questions related to kerala renaissance , for the upcoming kerala PSC exams
    Hi, I am Amal Raj
    This is my youtube channel Hear the notes psc. This channel is meant for those people who were preparing for competitive exams, and for those people who were really scared to face the harsh reality of life.
    I'll will help you to achieve your goal through simple tips and motivations which are essential for a person to succeed in his/her life.
    If you like my channel , do subscribe and share this channel with your friends
    Join my telegram :t.me/hearthenotes
    Text me to Join Telegram Channel : +91 - 9645871289
    #keralarenaissancecode #keralarenaissancepsc #Amalrajpsc

Комментарии •

  • @hearthenotespsc
    @hearthenotespsc  3 года назад +359

    വൈക്കം സത്യാഗ്രഹം പ്രധാന നേതാവ് - T K Madhavan
    വൈക്കം സത്യാഗ്രഹ സമിതി സെക്രട്ടറി - K kelappan
    എന്ന് തിരുത്തി വായിക്കുക...

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +912

    ഇത് പൊളി ആണല്ലോ 👍👍

    • @hearthenotespsc
      @hearthenotespsc  3 года назад +121

      Thanks sir. Eth aanu serikm adyam view kittiya video

    • @MrandMrs_PSC
      @MrandMrs_PSC 3 года назад +106

      @@hearthenotespsc ഇപ്പൊ RUclips ന്റെ Recommendation കിട്ടിയതാണ്

    • @mrkyte9417
      @mrkyte9417 3 года назад +6

      😍

    • @agentleo2086
      @agentleo2086 3 года назад +1

      സുഗാണോ സാറേ

    • @shifasunilsasworld3434
      @shifasunilsasworld3434 3 года назад +4

      അരുൺ സർ 😍😍😍

  • @smilesmile7617
    @smilesmile7617 3 года назад +111

    ഇങ്ങനെ കണക്റ്റ് ചെയത് ക്ലാസ്സ് എടുത്താൽ ഒരിക്കലും മറക്കില്ല.... നന്ദിയുണ്ട് സാർ... ഒരു പാട്

  • @sumi1496
    @sumi1496 3 года назад +38

    എന്റെ സാറേ ഈ class കേട്ടുകൊണ്ട് ഇരുന്നാൽ ചുറ്റും ഉള്ള ഒന്നും കാണാൻ പറ്റില്ല sir വേറെ level ആണ് vdo കണ്ടു തുടങ്ങിയാൽ back അടിച്ചു പോകാതെ full കാണാൻ തോന്നും ഇത്രയും മനോഹരമായി code ഉപയോഗിച്ചുള്ള psc class ഒരിക്കലും മറക്കില്ല ഒരു രക്ഷയും ഇല്ല thank you sir 🙏🙏🙏🙏🙏🙏🙏

  • @sreekkuttankr6805
    @sreekkuttankr6805 3 года назад +12

    സിനിമയും ആയി ബന്ധപ്പെടുത്തിയുള്ള ഈ ട്രിക്ക് കൊള്ളാം. ഒരിക്കലും മറക്കില്ല. നന്ദി സാർ. 🙏

  • @aiswaryak4943
    @aiswaryak4943 3 года назад +19

    നവോഥാനം കുറെ പേർ ക്ലാസ്സ്‌ എടുക്കുന്ന ഒരുപാട് ടോപ്പിക്ക് ആണ്.... Bt, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ... അങ്ങനെ എപ്പോഴും ക്ലാസ്സ്‌ കിട്ടുന്ന അതേ വ്യക്തികളെ കുറിച്ച് തന്നെ വീണ്ടും എടുക്കുകയാണ് പതിവ്.... സർ അതിൽ നിന്നും വ്യത്യസ്തമായി കുറെ പേരെ ഉൾപ്പെടുത്തി... Thank U sir..👍

  • @animol.tanimol.t6468
    @animol.tanimol.t6468 3 года назад +121

    കർത്താവെ ഈ കോഡ് ഒക്കെ ഓർത്തു എക്സാം ഹാളിൽ ഇരുന്നു ഞാൻ ചിരിച്ചു പോകുമോ എന്തോ 😂.. ക്ലാസ്സ്‌ സൂപ്പർ 👌👌👌

  • @rajeenariyas2815
    @rajeenariyas2815 2 года назад +36

    സൂപ്പർ ക്ലാസ്സ് ആണ്‌....ഇത്രയും ആളുകളെ ഇനി ഒരിക്കലും മറക്കില്ല. പ്രെതേകിച്ച് മക്തി തങ്ങളെ!!!

  • @susku343
    @susku343 3 года назад +13

    എത്ര പഠിച്ചാലും തലേൽ കേറാത്ത ടോപ്പിക്ക് അന്ന് എനിക്ക് നവോത്ഥാനം. ഈ ക്ലാസ്സ്‌ സൂപ്പർ. താങ്ക് യൂ sir 🙏

  • @beanhonesthuman5468
    @beanhonesthuman5468 2 года назад +34

    അടിപൊളി ക്ലാസ്സ്‌... Code വെച്ച് പഠിച്ചാൽ എങ്ങനേലും ഓർമ വരും.. എനിക്ക് അനുഭവം ഉണ്ട്... I Subscribed...😊

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 года назад +85

    സാറേ class കിടു 👌👌👌👌👌👌👌ആ ചിരി തന്നെ ഞങ്ങൾക്ക് ഒരു confidence തരുന്നു..

  • @akhilsr9283
    @akhilsr9283 3 года назад +22

    സൂപ്പർ ക്ലാസ്സ് . പഠിക്കാൻ പാടയത്തുകൊണ്ടു മാറ്റി വച്ച സബ്ജക്ട് ആയിരുന്നു . ഇത്രയും എളുപ്പത്തിൽ മനുസിലാക്കിയതിന് നന്ദി സാർ👌

    • @shabanasyed3958
      @shabanasyed3958 3 года назад

      Super class

    • @Mr_John_Wick.
      @Mr_John_Wick. 3 года назад

      ഞാനും അതെ നവോഥാനം എങ്ങനെ പഠിക്കും എന്ന് ആലോചിക്കുക ആയിരുന്നു.

    • @vidyagopinath4636
      @vidyagopinath4636 3 года назад

      Sathyam Bro..
      Ee topic ethra padichalum ormayil nilkkilla....
      But ippo ready aayi....
      Thank you so much sir.....🙏

  • @aswathys4749
    @aswathys4749 3 года назад +45

    Amal sir.... Ningalude smile Endoru positive energy aanenno......

  • @sindhuskiran5245
    @sindhuskiran5245 2 года назад +6

    എളുപ്പത്തിൽ പഠിയ്ക്കാൻ പറ്റുന്ന കോഡുകൾ ആണ് സർ വളരെ നന്ദി 🙏

  • @v4arts857
    @v4arts857 3 года назад +25

    നല്ല അവതരണം !👌കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു... All the best..

  • @athiraarun2514
    @athiraarun2514 3 года назад +8

    Super cls... എന്ത് നന്നായി എളുപ്പത്തിൽ പറഞ്ഞു തന്നു... Thank u sir

  • @bag972
    @bag972 2 года назад +6

    വേഗം ഓർത്തു പഠിക്കാം👍 ഇങ്ങനെ എളുപ്പത്തിൽ മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി സാർ🙏 Thank you🥰

  • @kaverybs1435
    @kaverybs1435 3 года назад +9

    Superb sir, പറയാൻ വാക്കുകളില്ല അത്രേം മനോഹരം. Thank you sir🙏

  • @sanithasasikumar9271
    @sanithasasikumar9271 3 года назад +7

    Sir ഒരുപാട് thanks എനിക്ക് എത്ര പഠിച്ചാലും മനസ്സിൽ നിൽക്കാതെ ആണ് നവോഥാനം. ഇപ്പോൾ ശെരിക് ഓർക്കാൻ കഴിയുന്നു 🙏🙏

  • @connordesmond781
    @connordesmond781 3 года назад +100

    'I have met a real Teacher'...
    കോഡുകൾ കൊണ്ട് അമ്മാനമാടുന്ന tchr..pwli chettoi❤️

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +5

    Bro superb class...ഇത്രെ easy ആയി നവോഥാനം പഠിക്കാൻ പറ്റുമെന്ന് ഇപ്പൊ മനസിലായി

  • @alakhanandha3904
    @alakhanandha3904 3 года назад +81

    Mr $ mrs pscil sir nte cls ishtayi vann nokkitha channel...adipwoli cls sir.....

  • @sivapournamividhu7446
    @sivapournamividhu7446 Год назад +2

    അടിപൊളി ക്ലാസ്സ്‌.... ഒത്തിരി മനസ്സിലായി... Thankyou🥰

  • @gopikashaji1173
    @gopikashaji1173 3 года назад +7

    Ingane bandham undakkan sir kazhinje aalullu😍 anyway othiri useful ayir sir thank you God bless u

  • @deepthimr9580
    @deepthimr9580 3 года назад +20

    സാർ നു എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖമാണ്

  • @vishnupriyaCM
    @vishnupriyaCM 3 года назад +8

    First video yil thanne subscribed..👌👌 excellent... Thank you sir

  • @lavanyanarayanan6347
    @lavanyanarayanan6347 3 года назад +14

    Superb sir..... ഇങ്ങനെ class എടുത്താൽ അടിപൊളി പഠിക്കാൻ എളുപ്പം ഉണ്ട്.... താങ്ക്സ്

  • @kiranps4889
    @kiranps4889 3 года назад +22

    Subscribe ചെയ്തിട്ടുണ്ട് ബെൽ ബട്ടനും പ്രെസ്സ് ചെയ്തു....👍👍.. ക്ലാസ്സ്‌ കൊള്ളാം 🌹🌹🌹🌹🌹👍

  • @suchisharavanan4997
    @suchisharavanan4997 3 года назад +13

    Sir nte smile positive energy aan😊😊😊class kidu👌👌

  • @nishidap2800
    @nishidap2800 Год назад +8

    നല്ല കോഡുകൾ... പെട്ടെന്ന് catch ആവുന്നുണ്ട്... കൂടുതൽ കോഡുകൾ പ്രതീക്ഷിക്കുന്നു... Thank u for this wonderful class... 😍😍😍.. Best wishes

  • @msanamikakrishna
    @msanamikakrishna 3 года назад +5

    Very good presentation .good class.excellent..(sir ippo edukkunna class ithe method use aaya best viwers kittum) .thank you sir..

  • @diamond_spearer_r1781
    @diamond_spearer_r1781 3 года назад +25

    Aadyamayi exam നു thayaar എടുക്കുന്നവർ ഇണ്ടോ....???

  • @sandhyabinu700
    @sandhyabinu700 3 года назад +6

    Super, നന്നായി ഓർമയിൽ നില്കുന്നു, ഒരു പാട് നന്ദി 🙏🙏🙏

  • @bindu7374
    @bindu7374 3 года назад +8

    നല്ല ക്ലാസ്സ് .. connections എല്ലാം സൂപ്പർ ..

  • @jyothigopan5565
    @jyothigopan5565 2 года назад +6

    Sir nte ee effort oru ethra appreciate cheythalum mathi akilla. Thnk u so much 🌹🌹💪

  • @lostworld5667
    @lostworld5667 2 года назад +7

    Thanks bro i got 2 answers using your code ....in yesterday psc exam

  • @shalinimenon6019
    @shalinimenon6019 3 года назад +13

    Sir ഇന്നാണ് ആദ്യമായി ക്ലാസ്സ്‌ കണ്ടത്. Wonderful ക്ലാസ്സ്‌

  • @navathej__krishna_5546
    @navathej__krishna_5546 3 года назад +6

    ഇന്നാണ് ക്ലാസ്സ്‌ കണ്ടത്. കണ്ടു ഇഷ്ടപ്പെട്ടു. അങ്ങ് സുസ്ക്രൈബ്ഉം ചെയ്തു.😄. ക്ലാസ്സ്‌ 100%👌👌👌

  • @ഈസമയവുംകടന്നുപോവും-ഷ5മ

    എത്രമാത്രം ക്ലാസുകൾ കണ്ടും കേട്ടും പഠിച്ചു ഈ ഏരിയ പഠിച്ചെടുക്കാൻ കുറെ കഷ്ട്ടപെട്ടു.... ഇപ്പോ ഓക്കേ
    ബാക്കി ഉള്ള നവോത്ഥാന നായകരുടെ ക്ലാസ്സ്‌ കൂടി വേണം ❤

  • @prasadprasadmeleppatt7692
    @prasadprasadmeleppatt7692 3 года назад +3

    Ho... namichu.... enthoru interesting class.... padikkan ipo book edukkan thonnarilla... sir nte video matram kandal mathi... kuranja time l kooduthal karyangal padikkam.... 😍😍😍😍

  • @jasnashaji2794
    @jasnashaji2794 3 года назад +3

    കിടു സാറേ 👌👌👌👌👌👌👌പൊളിച്ചു 🙏🙏🙏🙏🙏Thanks a lot.... 👍👍👍

  • @AlifVr-sh5wt
    @AlifVr-sh5wt Месяц назад

    നന്ദിയുണ്ട് സാർ ഇനിയും വേണം ഇതുപോലുള്ള ക്ലാസ്സ്

  • @vibilav5619
    @vibilav5619 3 года назад +4

    ക്ലാസ്സ് എടുക്കുകയാണെങ്കിൽ ഇങ്ങനെ എടുക്കണം, അടിപൊളി സർ.

  • @ashabijubiju8187
    @ashabijubiju8187 2 года назад +2

    Enthoru super code. Easy aayi manasilakunnu😍😍

  • @funnychallenge2064
    @funnychallenge2064 3 года назад +3

    സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു സർ ഓർമയിൽ എപ്പോഴും തങ്ങിനിൽക്കുന്ന കോഡ്‌കൾ

  • @fakihas3796
    @fakihas3796 2 года назад +4

    Seeing for the first time...excellent way of teaching...subscribed👍

  • @rajaninavami7584
    @rajaninavami7584 2 года назад +3

    സൂപ്പർ ക്ലാസ്❤️❤️❤️❤️ Thank you go...much

  • @aravindsj7353
    @aravindsj7353 3 года назад +6

    Last moment aanu ennaalum pettann catch cheyyaann pattunna class .. great work sir

  • @aiswaryacarmel5829
    @aiswaryacarmel5829 3 года назад +10

    Sooper class sir and adipoly references...🙌positivity in ur smile..✌️😊

  • @iznustasteeworld1163
    @iznustasteeworld1163 6 месяцев назад

    Renaissance നോട് ഒരു ചെറിയ ഇഷ്ടമൊക്കെതോന്നിത്തുടങ്ങി...ഈ ക്ലാസ്സിലൂടെ....
    Thank you so much 😻

  • @sarathsasidharan6208
    @sarathsasidharan6208 3 года назад +3

    പൊളി സാനം'.. ഒരു രക്ഷയുമില്ല... കിടു.. വേ' '::

  • @sandrabiju881
    @sandrabiju881 3 года назад +1

    Super class, ഒന്നും അറിയാത്ത എനിക്ക് ഇത് വളരെ ഉപയോഗം ആണ്. Tnx

  • @praveenaakhil8596
    @praveenaakhil8596 3 года назад +10

    Success people stands alone. all the best wishes sir, prayers for yr success story..

  • @vishnus7458
    @vishnus7458 2 года назад +1

    ഒരു സിനിമ കണ്ടത് പോലെ തോന്നി🤩
    ഇത് പോലുള്ള ക്ലാസ്സുകൾ ഇനിയും വേണം

  • @nimmy754
    @nimmy754 2 года назад +5

    Super class ...good presentation...expecting more classes ...

  • @msj7791
    @msj7791 3 года назад +1

    Thankyou. ഇപ്പോഴാണ് കണ്ടത്. Very helpfull

  • @jktheboss444
    @jktheboss444 3 года назад +61

    Le ചട്ടമ്പി സ്വാമി :ഞാൻ എന്നെ തന്നെ വിളിക്കുന്ന പേര് ശ്രീ ബാല ബട്ടാരകൻ എന്നാണ് 😎😎😇

  • @sreelakshmishinoj416
    @sreelakshmishinoj416 2 года назад +1

    Super code sir... Manassi nilkkaatha questions tharachu👍👍👍❤

  • @YashBoutique
    @YashBoutique 3 года назад +4

    Easy aayi topic...Thanks a lot...Useful channel 👍🏻👍🏻

  • @Christ0221
    @Christ0221 3 года назад +2

    Super class sir oru vattam kandappol thanne ellam manasilayi thank u sir .sirinte code okke super

  • @sunandhag8891
    @sunandhag8891 3 года назад +5

    Wow... Superb class... Thanks for the story sir

  • @ArtwithAdarsha
    @ArtwithAdarsha 2 года назад

    സൂപ്പർ കോഡുകൾ😄👌🏼ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻

  • @deepusatheesh6690
    @deepusatheesh6690 3 года назад +7

    Bro you have good teaching skill ✌️😊

  • @rincyvijoy6337
    @rincyvijoy6337 3 года назад +2

    Njan innu NMMS ezhuthan pokunnu.ellarum prarthikkanam.thank you for your precious class.

  • @anjusejeeva4342
    @anjusejeeva4342 3 года назад +7

    Super class...thank you.expected more class..

  • @induch8756
    @induch8756 2 года назад

    Kidu...kettirikkan intrest thonnunna avatharanam...thnku Bro

  • @beneetajackson6754
    @beneetajackson6754 3 года назад +3

    Very good class&presentation

  • @manjuks8607
    @manjuks8607 7 месяцев назад

    Othiri stress chayathe mithmaya soundil classedukkuna mashinu orupadu nannii😊

  • @anithasankar9515
    @anithasankar9515 2 года назад +3

    Super class aanu sir... Thank you so much

  • @sreekkuttankr6805
    @sreekkuttankr6805 3 года назад +2

    നീലകണ്ഠൻ , ശേഖരൻ. സാറേ....പൊളി...👌

  • @aiswaryamh9594
    @aiswaryamh9594 3 года назад +3

    അടിപൊളി no words keep going... thanku sir

  • @goodthing444
    @goodthing444 Год назад

    സൂപ്പർ ക്ലാസ്സ്‌ ഒരിക്കലും മറന്നു പോകില്ല

  • @snehatitus4982
    @snehatitus4982 3 года назад +3

    Sir thank you so much🥰 വളരെ useful anu..

  • @akhisivaakhisiva8557
    @akhisivaakhisiva8557 Год назад

    Valare helpful aaya classayirunnu ,thankyou so much?🙏🙏

  • @sneharahul3280
    @sneharahul3280 9 месяцев назад +8

    എന്റെ പൊന്നോ.. നമിച്ചു കേട്ടോ.. ഇതിലും ഈസി ആയി ആരും paranju തരില്ല.. ഇതിലും വലുത് സ്വപ്നങ്ങളിൽ പോലും ഉണ്ടാകില്ല 🥰🥰

  • @dipinp6787
    @dipinp6787 2 года назад +1

    Onnum parayanilla super class👍👍👍👍👍

  • @oruvadakkanfamily9055
    @oruvadakkanfamily9055 3 года назад +11

    Good class.
    Expecting more classes.

  • @dhanafathima608
    @dhanafathima608 3 месяца назад +1

    Adipoly🎉ketirikan thonune clas👍🏻

  • @arjunanc3988
    @arjunanc3988 3 года назад +46

    Excellent class ....No words to express its excellence..... Thanks brother... May God bless you🙏🙏 Your smile is the beauty of your class 😀😃😄😁😆

  • @hanan.k7166
    @hanan.k7166 3 года назад

    എന്റെ സാറിന് സങ്കടങ്ങളൊന്നുമില്ലേ. എപ്പോഴും ഭയങ്കര ഹാപ്പി ആണല്ലോ

  • @deepspranav7569
    @deepspranav7569 3 года назад +5

    സൂപ്പർ ക്ലാസ്സ്‌ ഒരിക്കലും മറക്കില്ല

    • @athulyanl2771
      @athulyanl2771 3 года назад

      I have met a plenty of knowledge here...thank Yu sir🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @revathy9113
    @revathy9113 2 года назад +1

    Sir ithupole oro important persons ulpeduthi class idamo? Valare nalla class aayirunnu

  • @fizanfreya7538
    @fizanfreya7538 3 года назад +7

    Mr and mrs pscnn kitteetha e mothaline..😍thanku sir

  • @Man-js6qf
    @Man-js6qf 3 года назад +1

    Njaan ingane anu padikkaaru... Actully ingane oru class cheythalonu kure naal aayt alojikunnata..... Supper aaaytund sir...... Chattamby vadival veesunna sceen best actr movei cherkam.....

  • @waytoeasyhindi
    @waytoeasyhindi 2 месяца назад

    ആദ്യമായാണ് ഈ channel കാണുന്നത് ഒരു പാട് Class കണ്ടു ഒന്നിലും തൃപതി തോന്നിയില്ല പക്ഷേ... ഇത് പൊളിച്ചു. Subscribed

  • @anithaaneesh955
    @anithaaneesh955 2 года назад +8

    Sooppeer class ,
    Very good presentation.
    Filim scene koodi add cheythath ormayil nilkkan sahayichu.😍
    Thanks for your great effort 💕

  • @Iam_Chandra__
    @Iam_Chandra__ 3 месяца назад

    Very interesting class ❤️ sir മുത്താണ് 🙌🥰

  • @devilakshminatarajan9795
    @devilakshminatarajan9795 2 года назад +3

    Super 👌👌👌. ചട്ടമ്പി യ്ക്ക് വടി കണ്ടപ്പൊ ജ്ഞാനം വന്നു

  • @nandh219
    @nandh219 2 года назад

    ഇപ്പോഴാണ് കാണുന്നത്.. അടിപൊളി ക്ലാസ്സ്‌ ആണുട്ടോ 😍
    പഠിച്ച കാര്യങ്ങൾ ആണെങ്കിലും qn കാണുമ്പോൾ ആകപ്പാടെ കൺഫ്യൂഷൻ വരാറുണ്ട്.. ഇനിയിപ്പോ ഇതിൽ അറിഞ്ഞതൊന്നും മാറിപ്പോവുല ഉറപ്പാ.. ഒരുപാട് താങ്ക്സ് ഇണ്ട് ട്ടോ.. Subscribe ചെയ്തു ഇനി എല്ലാ ക്ലാസ്സുകളും കാണാല്ലോ 💕

  • @divyadevan7122
    @divyadevan7122 3 года назад +13

    Awesome explanation Sir. Really appreciated. Thanks for the video!

  • @murukeshn5771
    @murukeshn5771 2 года назад +2

    സൂപ്പർ ക്ലാസ്സാണ് സർ 👍👍👍

  • @sreejaanoop4587
    @sreejaanoop4587 3 года назад +5

    Superb class thank you sir 👏 👏

  • @aruns574
    @aruns574 3 года назад

    Ithenpole olla videokal orupadu cheyanm👍👍🙏

  • @faisasiddique6677
    @faisasiddique6677 3 года назад +3

    Wow wow wow.... Sir nte class super 😍😍

  • @Cr7-o9l7m
    @Cr7-o9l7m Год назад

    Vayyathe erikumpol valaya upakaram ann sirnte engine ulla cls👍

  • @sivasankarapillai1014
    @sivasankarapillai1014 3 года назад +3

    Sirinte aa chiri enthoru positiveness annano amal sir poliyaaa

  • @shemlashemla8206
    @shemlashemla8206 10 месяцев назад

    ഞാൻ ഒരു തുടക്കക്കാരിയാണ് psc യിൽ. എനിക്ക് വളരെ ഉപകാരപെട്ടു

  • @vedajanardhanan3681
    @vedajanardhanan3681 2 года назад +5

    Useful class. Thank u sir🙏

  • @NayanaAneesh-hq7se
    @NayanaAneesh-hq7se Месяц назад

    കോഡ് ഒരു രക്ഷയും ഇല്ല. ഇതൊക്കെ എവിടുന്നു കിട്ടുന്നു 🙏🏻🙏🏻🙏🏻😄😄

  • @anjucraj4292
    @anjucraj4292 3 года назад +3

    😍codes 👌..
    Thanku sir