ഇന്ന് തിങ്കളാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

Поделиться
HTML-код
  • Опубликовано: 8 июн 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • ВидеоклипыВидеоклипы

Комментарии • 87

  • @bindhubindhu9209
    @bindhubindhu9209 19 дней назад +3

    അമ്മേ മാതാവേ അമ്മയുടെയും ഈശോയുടെയും അനുഗ്രഹവും കൃപയും ഉണ്ടാവണമേ 🙏🙏🙏🙏

    • @lathap3812
      @lathap3812 19 дней назад

      ആമേൻ അമ്മേ മാതാവേ അമ്മയുടെയും ഈഗോയുടെയും അനുഗ്രഹവും കൃപയും ഉണ്ടാവണമേ💚💚💚💚🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @user-bg3hf6wi4y
    @user-bg3hf6wi4y 20 дней назад +4

    എല്ലാം രോഗം മാറ്റി തരണം mary 🙏🌹✝️⛪💐❤️😢

  • @KJ-kv4yr
    @KJ-kv4yr 17 дней назад +1

    അമ്മേ മാതാവേ ഞങളുടെ വീട്ടിൽ വന്നു ഈ പ്രശ്നം ഉണ്ടാക്കുന്നവരിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ.... ☹️🙏🏻

  • @ajithaB-sn2gi
    @ajithaB-sn2gi 19 дней назад +2

    ഞാൻ ചെയ്യുന്ന തൊഴിലിൽ ഉണ്ടാകുന്ന തെറ്റുകൾ മാറാൻ മാതാവേ anugrahukane🙏

  • @shailanair8458
    @shailanair8458 20 дней назад +1

    എന്റെ ചെറിയ ബിസിനസ്സിനെ ഉയർത്തി തരണേ മാതാവേ

  • @sabugeorge596
    @sabugeorge596 18 дней назад

    ഈശോയേ അപ്പാ അങ്ങയുടെ അനുഗ്രഹത്തിനും നല്ലൊരു ദിവസം നന്ദി നന്ദി സ്തുതി ആരാധന ഈശോയേ അപ്പാ ഞങ്ങളുടെ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ അങ്ങേ തിരുമനസ്സിനു ഒത്തവണ്ണം ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ദുഷ്ട ദുഷ്ട ശത്രുക്കളിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @shinyantony2477
    @shinyantony2477 19 дней назад

    മാതാവേ ജോലി ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു കരുണ ചെയ്യണേ 🙏🙏🙏🙏🙏

  • @SwarajmazdaSwarajmazda-lg1mx
    @SwarajmazdaSwarajmazda-lg1mx 20 дней назад +1

    അമ്മേ മാതാവേ എന്റെ എല്ലാം കഷ്ടപ്പാട് മാറ്റി തരണേ എന്റെ കുടുംബത്തെ ഒരു ബുദ്ധിമുട്ടും വരാതെ കാത്തുരക്ഷിക്കണ മേ amen ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PhilsyGeorge
    @PhilsyGeorge 19 дней назад +1

    അമ്മ മാതാവ എന്റെ കുടും ബത്തെ കാത്തു കൊള്ളണമേ

  • @JancySiby-nj8cj
    @JancySiby-nj8cj 20 дней назад +4

    അമ്മേ എൻറെ അസുഖങ്ങൾ മാററണെ സമാധാനം നൽകണേ 🙏

  • @renyjoseph5721
    @renyjoseph5721 20 дней назад +6

    ജോലി ചെയ്തു ജീവിക്കാൻ ഉള്ള ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ ആമൻ

  • @ajithaB-sn2gi
    @ajithaB-sn2gi 19 дней назад +1

    അമ്മേ മാതാവേ പ്രതേകമായി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു അവർക്കു നല്ലൊരു ഭാവി നൽകി അനുഗ്രഹിക്കണേ ശാരീരികമായിഅനുഭവിക്കുന്ന എല്ലാ വേദനകളും മാറ്റി ദീർഘായുസ്സ് നൽകി എന്റെ കുടുംബത്തെയും അതുപോലെതന്നെ എല്ലാ വിശ്വസികളെയും അനുഗ്രഹിക്കണേ ആമേൻ 🙏🙏

  • @rosammaantony7322
    @rosammaantony7322 19 дней назад

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ ജീവിതപങ്കാളിയുടെ കാലിനും നാവിനേയും ബെലപ്പെടുത്തേണമേ

  • @SibilJohnson-rs3fj
    @SibilJohnson-rs3fj 19 дней назад +1

    എന്റമക്കളെ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад +1

    Nanny mathave nanni thanna anugjraghlkayi hallellu amen thank you jeses hallellu amen

  • @JishnuBc-qp4zd
    @JishnuBc-qp4zd 20 дней назад +2

    അസുഖം മാറ്റി തരേണമേ അമ്മേ.. കാത്തോളണേ 🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t 20 дней назад +8

    അമ്മേ മാതാവേ എന്റെ മകളുടെ ഭവനത്തിൽ വന്ന് മനസ്സുരുകി നിന്നെ വിളിച്ചപേക്ഷിക്കുന്ന എന്റെ മക്കളെ കാത്തുകൊള്ളേണമേ ഇന്നത്തെ ആവശ്യം അവർക്ക് സാധിച്ചു കൊടുക്കേണമേ അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് നിറയ്ക്കേണമേ പരിശുദ്ധ ദൈവമാതാവേ🙏🙏🙏🙏🙏❤️

  • @sumathydas8199
    @sumathydas8199 18 дней назад

    അമ്മേ മാതാവേ ഞങ്ങൾക്കു നാട്ടിൽ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെന്നു തിരുകുമാരനോട് പ്രാത്ഥിക്കണമേ. ആമേൻ 🙏🙏🙏

  • @ashiash4061
    @ashiash4061 19 дней назад

    അമ്മേ എന്റെ മനസ്സി൯റ വേദനയെ മാറ്റി തരേണമേ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ ശരീരിക വളർച്ച വർദ്ധിപ്പിച്ചു തരേണമേ ആമേൻ

  • @sulochanasulu3536
    @sulochanasulu3536 20 дней назад +3

    അമ്മേ മാതാവേ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ.
    പാപ്പന്റെ വാശിയും, ദേഷ്യവും മാറി നല്ലോണം സ്നഹിക്കാനുള്ള മനസ് കൊടുക്കണേ അമ്മേ മാതാവേ 🙏🏻🙏🏻❤️

  • @user-pk1qy3qu7i
    @user-pk1qy3qu7i 20 дней назад +2

    എന്റെ മക്കളുടെ കിഡ്നി രോഗം മാറ്റി രക്ഷിച്ചു തന്നു അനുഗ്രഹിക്കണേ മാതാവേ 🙏❤🙏🎉🎉🎉🎉

  • @jeenasaleem3955
    @jeenasaleem3955 19 дней назад

    Amme mathave ente aahragagal sathichu tharane kadagal thirthu tharane mathave

  • @bindhubindhu9209
    @bindhubindhu9209 19 дней назад +1

    അമ്മേ എന്റെ അനുജത്തിയുടെ കിഡ്‌നിയിലെ കല്ലും വയറ്റിലെ മുഴയും ഓപ്പറേഷൻ കൂടാതെ അവളെ വേദനയിൽ നിന്ന് സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @user-iy4ed4jw6t
    @user-iy4ed4jw6t 20 дней назад +1

    അമ്മേ അമ്മൻ 🙏🙏🙏❤️🙏

  • @leelak1928
    @leelak1928 19 дней назад

    എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണേ എന്നെ മരണത്തിൽ നിന്നും രക്ഷിക്കണേ എൻ്റെ മനസ്സും ശരീരവും തളർന്നു എനിക്ക് ആരുമില്ല എൻ്റെ കടങ്ങൾ വീട്ടി എന്നെ മരണത്തിൽ നിന്നും രക്ഷിക്കേണമേ പരിശുദ്ധ മറിയമേ മകനോട് പറഞ്ഞ് ആരുമില്ലാത്ത മകൾക്കുവേണ്ടി അപേക്ഷിക്കണേ മാതാവേ ആമേൻ🙏🙏🙏

  • @user-ev9vo7ui7y
    @user-ev9vo7ui7y 20 дней назад

    എൻ്റെ അമ്മേ മാതാവേ കുറച്ച് രൂപ ഇന്ന് തരാൻ അവർക്ക് തോന്നിപ്പിക്കേണമേ🙏🌹🙏🩵🙏💛🙏❤️‍🔥🙏💚🙏💜🌹❤️🙏♥️🙏💙💔🧡✝️ എൻ്റെ അമ്മേ എന്നെ സഹായിക്കേണമേ❤❤❤

  • @Deepa-qj3zp
    @Deepa-qj3zp 20 дней назад +1

    Amme oru albuthamenikkum tharaname

  • @ArunR-mw2cu
    @ArunR-mw2cu 20 дней назад +1

    അരുൺഎന്നമകന് 10തികളാഴചപരീകഷയാണ്അത്താണിയാണ്ആമകൻവീടിൻറജോലികിട്ടാൻഎലൃവരുംപാർത്ഥികേണമേ😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭

  • @ajithaB-sn2gi
    @ajithaB-sn2gi 19 дней назад

    വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന എന്റെ കഴുത്തിലെ നീരും വേദനയും മാറ്റിതരണേ മാതാവേ. എന്റെ മകൻ കൊടുക്കുന്ന അപേക്ഷ പരിഗണിക്കണെ പിതാവേ

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 20 дней назад

    അമ്മേ മാതാവേ എനിക്ക് ഒത്തിരി ലോണ്അടക്കാൻഉണ്ടഅത്അടക്കാൻഎനികികഴിയണമേഅമ്മേ ഞാൻ ഉടമ്പടി പുതുക്കി യതാണ്അമ്മേഅനുഗ്രഹിക്കണമേ ഒരു മാറ്റം വന്നിട്ടില്ല എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ കടം വീട്ടാൻ എനിക്ക് കഴിയണമേകർത്താവേഎല്ലഅങ്ങ്സാധിച്ച്തരണമേ അമ്മേ എൻ്റ്മകന യുകെയിൽ പോക്കാൻ പൈസ നൽകി അനുഗ്രഹിക്കണമേ അവൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണമേ ആമ്മേൻ

  • @anjusyam9468
    @anjusyam9468 19 дней назад

    അമ്മേ മാതാവേ ഞങ്ങൾ ഇന്ന് ജോലിക്ക് തിരിച്ചു പോകുവാ ഞങ്ങൾക് ഒപ്പവും ഞങ്ങളുടെ പ്രിയപ്പെട്ടവർക്കു ഒപ്പവും എപ്പോഴും ഉണ്ടാവാണേ 🙏 മുന്നോട്ട് ഈ ഉള്ള യാത്രയിലും ജീവിതത്തിലും ഒപ്പം ഉണ്ടാവണേ 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @minijohn7348
    @minijohn7348 20 дней назад

    Amme mathave anjaliyeyum kunjavayeyum kathukollaname. Sugaprasavam nalki anugrahikaname. 22.6.24

  • @JunieSharon
    @JunieSharon 20 дней назад

    Amme mathave ente ammayude paniyum , omitting mattikodukkaname Ave maria

  • @athirapramod1995
    @athirapramod1995 20 дней назад

    Amme mathave njngalk oru kunjine tharanamee

  • @daisysebastian1552
    @daisysebastian1552 20 дней назад

    Amme mathave njangalude niyogangalilek varaname

  • @jessypaul9192
    @jessypaul9192 18 дней назад

    മകന്റെ വിവാഹം നടത്തി തരണമേ മാതാവേ, മകളുടെ പഠനം നല്ലരീതിയിൽ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുവാൻ അനുഗ്രഹിക്കേണമേ

  • @JunieSharon
    @JunieSharon 20 дней назад

    Amme mathave ente ammayude thala bharam mattikodukkaname Ave maria

  • @ambiliambili9614
    @ambiliambili9614 20 дней назад

    മാതാവെ എൻ്റെ കുഞ്ഞിന് ഇന്ന് പറയാൻ പോകുന്ന english Speech നല്ലതുപോലെ പറയാൻ ഓർമശക്തി കൊടുക്കുനമെ

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 20 дней назад

    എന്റെ ജീവിതപങ്കാളിടെ ക്രീയറ്റിംഗ് കുറച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @valsammasebastian9853
    @valsammasebastian9853 20 дней назад +1

    അമ്മേ മാതാവേ ഇന്ന് ഞങ്ങൾ ഇറങ്ങിപ്പുറപ്പെടുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏😭

  • @anijamathew2158
    @anijamathew2158 18 дней назад

    Enik oru joli kittan. മാതാവേ idayakkane

  • @MayaKumari-uh9hs
    @MayaKumari-uh9hs 19 дней назад

    എന്റെ ചെറിയ ബിസിനസ്‌ ഉയർത്തി തരണമേ resturantyil കച്ചവടം നല്ല രീതിയിൽ നടക്കുന്നത്തിന് prathikaname മാതാവ് ആമ്മേൻ

  • @ThankammaJoseph-hd6jv
    @ThankammaJoseph-hd6jv 20 дней назад

    Ammeee maathaveeeee🥰💗

  • @abhinaysabu3640
    @abhinaysabu3640 19 дней назад

    Amme mathave prarthana kelkaname

  • @mahilas180
    @mahilas180 20 дней назад

    Amme entey kunju innu driving test passakaname amen

  • @lissykuriakose3254
    @lissykuriakose3254 20 дней назад

    Amma mathave pray for your children

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 19 дней назад

    അമ്മേ എൻറെ മകൾക്ക് ഒരു ആപത്ത് വരാതെ നോക്കണം ഇന്ന് ഡോക്ടർ കാണിക്കാൻ പോയാൽ ഒരു കുഴപ്പവുമില്ല എന്ന് പറയണമേ നല്ലൊരു ആരോഗ്യ ള്ളകുഞ്ഞിനെനൽക്കി അനുഗ്രഹിക്കണമേ എൻറെ ച്ചേച്ചിയോമക്കളെരോഗമററിഅനുഗ്രഹികണമേ

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад +1

    Amen

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад +1

    Amma mathave Mary josephna thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm orma nalky anughrkrnma heart sughappaduthanma Sheen ditty prity Amish anmy sherly preven jerin Pavithra meenu moly Jonson Shibu shaji Arun Ajith athirajobin anughrighanama thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm lefikunnathinu vandi afeshikunu viswasm varthipikenama amen

  • @sindhuprakash1836
    @sindhuprakash1836 20 дней назад

    Enikk tilorig joli sariyakkitharane🙏🙏🙏🙏🙏

  • @ramanisadanand3127
    @ramanisadanand3127 18 дней назад

    ഈശോയെ മാതാവേ എന്റെ സന്തുമോൾക്K S E B യിൽ സബ്എഞ്ചിനീയർ ആയി ജോലി ലഭിക്കേണമേ

  • @MayaKumari-uh9hs
    @MayaKumari-uh9hs 19 дней назад

    അമ്മേ എന്റെ മെസ്സയിൽ കൊടുക്കുന്ന ആഹാരം ഒരു കംപ്ലയിന്റ് ഇല്ലാതെ കാത്തുകൊള്ളണമേ കൂടുതൽ മെസ്സ് കിട്ടുവാൻ പ്രതിക്കണം അമ്മേൻ

  • @soumyasanalsanal9828
    @soumyasanalsanal9828 18 дней назад

    അമ്മ മാതാവ് എനിക്ക് 500₹വേണം

  • @somachacko6109
    @somachacko6109 20 дней назад

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @TajuDeen-mx5ks
    @TajuDeen-mx5ks 19 дней назад

    Amen Amen 🙏♥️🙏🙏♥️🌹🌹🌹♥️🙏

  • @midhunjose8219
    @midhunjose8219 20 дней назад

    Anta exam nala pula aruti jaikan sahayikana amma🙏

  • @jacobjoben2406
    @jacobjoben2406 19 дней назад +1

    DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT AMEN 🙏
    DEAR JESUS KINDLY BLESS OUR CHILDREN TO PRAY AND STUDY WELL 🙏
    DEAR MOTHER MARY AND ST JOSEPH Kindly Pray for Our Children
    Thank you Jesus Praise you Jesus AMEN 🙏
    Dear Jesus kindly Give Us Pease In Our Home 🙏
    ❤❤❤❤❤❤❤❤❤❤

  • @bindhu-ie3fz
    @bindhu-ie3fz 20 дней назад

    Amme mathave ente makanu ennu jolyude reply kittanam

  • @chinnammajose1904
    @chinnammajose1904 20 дней назад

    Amme madhave Cicily ud kidney sugapeduthe creatine level kurakane eakayaye kaziyukenu amme samrekshanam nalkename

  • @jayajees7770
    @jayajees7770 19 дней назад

    തിരു രക്തത്താൽ.

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад

    Amma mathave malu ammu nethu kohumon mathu thinmauda arupil ninna vedivikenama subothem salsofavm kodukenamaamen viswasm varthipikenama roghswghim lafikkunnathinu vendi afeshikunnu amen

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад

    Amma mathave sr Alphonsena sughappaduthanma aroghim ausum roghswghim lafikkunnathinu vendi afeshikanama holly spirtnalkemma valsamma sughappaduthanma thinmauda arupil ninna vedivikenama aroghim ausum nalkenama amen

  • @mollythomas417
    @mollythomas417 19 дней назад

    Amen 🙏

  • @sofiyakunjumon6313
    @sofiyakunjumon6313 19 дней назад

    Amem

  • @anijamathew2158
    @anijamathew2158 18 дней назад

    Ente molk aims pg കിട്ടാൻ ഇടയാക്കണേ 🙏🏼

  • @sindhuprakash1836
    @sindhuprakash1836 20 дней назад

    Ende mkande joli sariyakkitharane

  • @Suma...5696
    @Suma...5696 19 дней назад

    Amen ❤🙏🙏🙏🙏❤🌹

  • @julebaby6536
    @julebaby6536 19 дней назад

    Ammemathave Ennntte molkke+1ne admission kitteename 🙏🙏🙏🙏🙏🙏🙏

  • @roselucosesh3411
    @roselucosesh3411 18 дней назад

    നാളെ 9.am. Anns ൻ്റെ Interviewസമയം അമ്മ, കൂടെയുണ്ടാവണമേ. Interview ജയിച്ച് ജോലി ലഭിക്കാൻ. അമ്മേ സഹായിക്കണമേ. ആമ്മേൻ

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад

    Amma mathave jaghlkvendy afeshikanama immanuvel josepna jaison anughrighanama seminaril cheruvanulla crupa lifkunnathinvendi saghikenama vaknayathril kudairikanema vajenam padikan parayan crupa buthi orma Shakthi nalkenama sabbathika kadem vedan saghikenama ausumaroghim roghswghim lafikkunnathinu vendi afeshikanama amen

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад

    Saly joy lijo sajo Joyce annmaria angel ansteen anughrighanama thinmauda arupil ninna kudubatha vedivikenama subothem salsofavm Purna roghswghim lafikkunnathinu vendi afeshikanama holly spirtnalkemma valsamma sughappaduthanma thinmauda arupil ninna vedivikenama amen

  • @MercyJose-eo9pt
    @MercyJose-eo9pt 20 дней назад

    Amma mathave kj joseph mercy joseph Immanuel joseph Joyce sajo annmaria angeal ansteen sughappaduthanma aroghim ausum roghswghim lafikkunnathinu vendi afeshikanama holly spirtnalkemma thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm lefikunnathinu vandi afeshikunu viswasm varthipikenama Amen

  • @elsyk2120
    @elsyk2120 20 дней назад

    Jesus have mercy on us Jesus bless your son Anil Varghese with a good job Jesus fill him with your holy spirit Give him wisdom and confidence to get through the interview Amen Hallelujah 🙏🙏🙏🙏🙏

  • @krishnendhu6269
    @krishnendhu6269 19 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @ushapk6732
    @ushapk6732 19 дней назад

    Amme enike egane prathikkanam ennupolum ariyilla ennalum njan ammyode apeshikkuvanu ente makane madyapanathil ninnum mchippi ana

  • @aryasarath3941
    @aryasarath3941 19 дней назад

    അമ്മേ മാധവേ എന്റെ കുഞ്ഞിന്റെ നൂല് കേട്ട് നടത്തുവാൻ ഒരു നിവർത്തിയും ഇല്ല. എന്ത് ചെയ്യും എന്ന് എനിക്ക് അറിയില്ല. എന്റെ ഭർത്താവിന് ഈ കാര്യത്തെ പറ്റി ഒന്നും പറയുന്നുമില്ല ചോദിക്കുമ്പോൾ ഓരോ കാര്യം പറഞ്ഞു ഈ കാര്യം മറ്റും. എന്റെ മൂത്ത കുഞ്ഞിന്റെ കൂടെ ഉള്ള എല്ലാം മക്കളും സ്കൂളിൽ പോയി എന്റെ മകൻ മാത്രം വീട്ടിൽ ഇരിക്കുവാ. അവനെ ആക്കുന്ന കാര്യത്തിലും ഒരു തീരുമാനം പറയുന്നില്ല എന്നെ സഹായിക്കാൻ ആരും ഇല്ല. ഈ randu കാര്യവും എനിക്ക് നടത്തി എടുക്കണം.എനിക്ക് വേണ്ടി മാധവേ എന്റെ പ്രധാനക്ക് മറുപടി തരണമേ. വേഗം തരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @sulochanasulu3536
    @sulochanasulu3536 20 дней назад

    🌹🌹🙏🏻❤️

  • @sonyjoseph7449
    @sonyjoseph7449 20 дней назад

    Holy mother Mary i dedicated my intention before you accept it answer me make a way get back my lending money at the earliest open doors of financial miracles intervention pour out anonting every area every day in my life according to your glories riches and grace

  • @MeriMathwu-kr9jn
    @MeriMathwu-kr9jn 19 дней назад

    Eentemagalk oru loan kitanulla thadasam matty tharane

  • @sabusuni-sl7hj
    @sabusuni-sl7hj 20 дней назад +1

    Amen

  • @jayajees7770
    @jayajees7770 19 дней назад

    തിരു രക്തത്താൽ.

  • @anilkumar-zs1yd
    @anilkumar-zs1yd 19 дней назад

    Amen

  • @sabusuni-sl7hj
    @sabusuni-sl7hj 19 дней назад

    Amen