Kila -A Twisted Tale of Love | Musical Short Film | Shyamjith V P

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 780

  • @akhileshgs
    @akhileshgs 2 года назад +103

    സ്വപ്നങ്ങൾ യാഥാർത്ഥ്യമായി കാണുമ്പോൾ എന്തൊരു ഭംഗി... സിനിമയിലും സിനിമാക്കാരന്റെ ജീവിതത്തിലും.. all the very best team kila 👌👌👍👍

  • @dhanikraj6860
    @dhanikraj6860 2 года назад +8

    സഹോദരനെ നഷ്ടപെട്ടത് അവളുടെ ഓർമയിൽ ഇല്ല.. അവസാനം കണ്ട ആ യുവാവിന്റെ മുഖം മാത്രം.. ആ മുഖത്തിൽ അവളുടെ സ്വപ്നത്തിൽ മാത്രമായി ജീവിച്ചു മുൻപോട്ട് പോയ അവളിൽ പഴയ ഓർമ്മകൾ പുനർജനിക്കുകയും ഒപ്പം തന്റെ സ്വപ്നങ്ങളിലെ യുവാവിനെ തന്നെ സ്വന്തമായി കിട്ടുകയും ചെയ്യുന്ന അപൂർവ പ്രണയം ആണ് കില.. ക്യാമറ, ഡയറക്ഷൻ, സിംഗേഴ്സ് 🔥🔥
    എഡിറ്റർ അതുക്കും മേലെ 🔥🔥❤

  • @adv.midhunvallil3504
    @adv.midhunvallil3504 2 года назад +9

    കില...പുതിയൊരു അനുഭവമാണ്‌,സംഗീതത്തിനും നിറങ്ങൾക്കും ഒരുപാട് പ്രാധാന്യം കൊടുത്തു...പറയാതെ വയ്യാ,സംവിധായകനും കാമറമാനും ഒരുപടി അധികം പ്രശംസ അർഹിക്കുന്നു. വെറുമൊരു തട്ടിക്കൂട്ട് സൃഷ്ടിയല്ല എന്നും ഒരുപാട് കഷ്ടപ്പാടുകൾ പിറകിലുണ്ടെന്നും കണ്ടുകഴിയുമ്പോൾ തോന്നും...❤️
    കണ്ടുപഴകിയ ഒരുപാട് ക്ളീഷേ ഫ്രയിമുകൾ ഒഴിവാക്കി പുതിയ പുതിയ പരീക്ഷണങ്ങൾ ചേർത്തുകൊണ്ട് ഒരു മികച്ച ഹൃസ്വ ചിത്രം ❤️
    congrats team kila ❤️

  • @deepajasmine9296
    @deepajasmine9296 2 года назад +2

    Nice work bro💫kore kaalathinu sheshama ithra nalloru musical album kaanunne.. Endho bayangara sandhosham kandu Kazhinjappo..

    • @syamzgc720
      @syamzgc720 2 года назад

      സന്തോഷം ബ്രോ.. this words are much for us ♥️

  • @nishandilhan935
    @nishandilhan935 2 года назад +3

    വളരെ മനോഹരമായ മേക്കിങ്. പാട്ടു പാടിയവരും, അഭിനയിച്ചവരും മറ്റുള്ളവരും ഗംഭീരമാക്കിയിട്ടുണ്ട്. Short film ആണെങ്കിലും വലിയ സിനിമ കണ്ട പ്രതീതി.

    • @syamzgc720
      @syamzgc720 2 года назад

      😍 വാക്കുകൾ മനസ്സ് നിറചു ... 🥰🥰🥰thank you so much ♥️♥️

    • @Akshay-vt7jm
      @Akshay-vt7jm 2 года назад

      Thank youuu😍😍

    • @sreelakshmim8504
      @sreelakshmim8504 2 года назад

      Thank you soo much ☺️

  • @revub8400
    @revub8400 2 года назад +8

    കാത്തിരിക്കുന്നു.... ഇത് പോലെ.... ഇതിനേക്കാൾ മികച്ചതും....

  • @muhammedbasil8106
    @muhammedbasil8106 2 года назад +5

    എന്തോ മാന്ത്രികത ഇതിൽ ഉള്ളത് പോലെ..കണ്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇത് മനസ്സിൽ നിന്ന് കുത്തിവലിക്കുന്നൂ ,വീണ്ടും ഒന്ന് കണ്ട് നോക്കാൻ പറയുന്നു..♥️ ..camera, music and the over-all making quality 🖤😍👌

    • @Akshay-vt7jm
      @Akshay-vt7jm 2 года назад

      ♥️♥️

    • @robsphotography2368
      @robsphotography2368 2 года назад

      🤩❤️❤️

    • @syamzgc720
      @syamzgc720 2 года назад

      ഇത്തരം വാക്കുകളാണ് ഞങ്ങളുടെ ഊർജ്ജം 🥰 thank you ♥️♥️♥️

  • @anaghrk6808
    @anaghrk6808 2 года назад +9

    മൊത്തത്തിൽ നന്നായിട്ടുണ്ട്. Direction വളരെ മികച്ചതായി തോന്നി. Great work team Kila..🥰👏👏

    • @syamzgc720
      @syamzgc720 2 года назад

      Thanks bro 🤩♥️

  • @rajeshndr
    @rajeshndr Год назад +1

    നല്ല കാസ്റ്റ്.. കാമറ സൂപ്പർ.. നല്ല എഡിറ്റ്... മൊത്തം ഗംഭീരം...

  • @traveler.in.trance
    @traveler.in.trance 2 года назад +11

    Lovely story of healing with Love, Anirudh brings so much freshness and innocence to the screen 💜

  • @ontipayaniga5580
    @ontipayaniga5580 Год назад +2

    Where can I buy this song ?

  • @vishnumanojnecholi7806
    @vishnumanojnecholi7806 2 года назад +36

    Love this video, I think I’ve watched it four times. A big round of applause to the whole team ... 🌼❤️

  • @nibinsabu8353
    @nibinsabu8353 2 года назад +1

    അതിമനോഹരം 😍. നല്ല ഒരു ടീം വർക്കിന്റെ റിസൾട്ട്‌ കാണുവാൻ ഉണ്ട്... എല്ലാ മേഖലയും ഒരു പോലെ മികവ് പുലർത്തിയിരിക്കുന്നു...direction Music &camera 👌👌🔥

    • @syamzgc720
      @syamzgc720 2 года назад +1

      Thank you so much 🥰♥️ ...

  • @aswinks1705
    @aswinks1705 2 года назад +20

    Great work🔥Congrats to the whole team,kidilam direction..Congrats Shyam

  • @aswaniraj4299
    @aswaniraj4299 2 года назад +3

    Very nice… anirudh.. all the best dear

  • @athirashaji5361
    @athirashaji5361 2 года назад +3

    Wowww❤️❤️sreekkutti❤️beautiful singing mole❤️❤️എല്ലാം അടിപൊളി❤️ ❤️...all the best team kila🙏🙏

  • @kahaaniweddings
    @kahaaniweddings Год назад +1

    Beautiful cinematography & direction

    • @syamzgc720
      @syamzgc720 Год назад +1

      Thank you so much brooo ❤️❤️😍

  • @കൊതുക്-ദ8ബ
    @കൊതുക്-ദ8ബ 2 года назад +4

    ഒരുപാട് കാലത്തിനു ശേഷം കണ്ട നല്ലൊരു വർക്ക്‌.... എല്ലാം കൊണ്ടും "എക്സലന്റ് "ഒരുപാടിഷ്ടായി... ടീം കിലയിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ... ഇതിൽ ദീപകിനെ മാത്രമേ ഞാൻ അറിയൂ... ദീപക്.. സാജയേട്ടന്റെ എല്ലാവിധ അഭിന്ദനങ്ങളും... എല്ലാവരോടും പറയണേ....

  • @sandrakj8034
    @sandrakj8034 2 года назад +1

    Great great... Really I enjoyed myself

  • @jinujinsha566
    @jinujinsha566 2 года назад +2

    Wowwwwww adipoli work👏👏👏👏🥰🥰🥰🥰sreekkuttyyyy superb mole😘😘😘😘😘😘

  • @suhailsuzz4812
    @suhailsuzz4812 2 года назад +4

    Kollaaam....simple n standard story....nice acting both of u guys..

    • @syamzgc720
      @syamzgc720 2 года назад

      Thanks ♥️😍♥️

  • @sunithamp9487
    @sunithamp9487 2 года назад +5

    Kithu...adipoli aayttnd...Appreciations to the entire team...😍👏👏👏👏

  • @JAYESHKSrCPOD
    @JAYESHKSrCPOD 2 года назад +2

    Supper......iniyum pratheekshikkunnu.....

  • @HrikdhaAshok
    @HrikdhaAshok 2 года назад +5

    wish this was a film.... its really magical...

    • @syamzgc720
      @syamzgc720 2 года назад

      ഓ 😳.. thanks you so much 💖🤩 Means Lot

  • @vishnunm3146
    @vishnunm3146 2 года назад +2

    Polichu makkaleeee
    SUPR dop

  • @janardhananvengappatta8592
    @janardhananvengappatta8592 2 года назад +1

    മനോഹരം .കില സൂപ്പർ.. ഒരു ദിവസം കൊണ്ട് 50.K..🥰🙌👌👌.. എല്ലാ ഭാഗവും വളരെ നന്നായിരിക്കുന്നു എന്നുള്ളതാണ് എടുത്ത് പറയേണ്ടത്..

    • @syamzgc720
      @syamzgc720 2 года назад

      ഹൃദയം നിറഞ്ഞ വകുകൽ ♥️♥️

  • @anjuek9228
    @anjuek9228 2 года назад +5

    💙💙KILA💙💙♥️ഓരോ തവണ കേൾക്കുമ്പോഴും വല്ലാത്തൊരു ഫീൽ തന്നെ... ♥️♥️ Congratulations dear Shyamjith, Akshay n the entire team... 😍😍😍

  • @vidushiarora9434
    @vidushiarora9434 2 года назад +1

    Wow Wonderfulll 👌 👏 😍 👍

    • @syamzgc720
      @syamzgc720 2 года назад

      Thank you ♥️😍

  • @michaeljohn7846
    @michaeljohn7846 2 года назад +2

    Kozhikode Beach 😁👋🏻... Any way great work💕

  • @aparnaviswan7345
    @aparnaviswan7345 Год назад +2

    വളരെ നല്ല മ്യൂസിക്

  • @noopura1147
    @noopura1147 2 года назад +1

    Great work Guys Can't Stop watching This.....

    • @syamzgc720
      @syamzgc720 2 года назад

      Thank youu ..😍❤️

  • @avanivinodkumar6924
    @avanivinodkumar6924 Год назад +2

    Excellent work,..fantabulous direction, loved it so much

  • @ajeshraju3330
    @ajeshraju3330 Год назад +3

    welldone !
    wat a beautifull shots
    cinematography 👌🏼
    direction level 💥

  • @jahanaayaan5213
    @jahanaayaan5213 2 года назад +3

    Good n beautiful work team kila. Congrats.All the best🥰❤

  • @sreejithvishnumaya1913
    @sreejithvishnumaya1913 Год назад +1

    👍👍👍👍👍 ഇനിയും ഇത്തരം സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

  • @shashikantsonar2765
    @shashikantsonar2765 2 года назад +1

    Great work kotty and akshay

  • @sanjaygopinath3378
    @sanjaygopinath3378 2 года назад +4

    Super 🔥..

  • @subinshanghu8445
    @subinshanghu8445 2 года назад +10

    *അഭിമാനം🙏🏻കാണുന്ന എല്ലാവരും പരമാവധി ഷെയർ ചെയ്യണം,👍,അടിപൊളി പടം🥰എന്റെ മുത്തു മണികളായ ശ്യാമിനും അക്ഷയ്ക്കും അഭിനന്ദനങ്ങൾ🎊🎊🎊🎊🎊love from MSPHSS malappuram 🥰*

    • @syamzgc720
      @syamzgc720 2 года назад

      സുബിനെ 🥰🥰♥️

  • @sindhumarakkath32
    @sindhumarakkath32 Год назад +1

    Superbbbb 👌👌❤

  • @parvathi9540
    @parvathi9540 2 года назад +3

    Clgil Ithinte poster kand vannatha
    Gud work 👏

    • @syamzgc720
      @syamzgc720 Год назад

      ♥️♥️♥️

    • @parvathi9540
      @parvathi9540 Год назад +1

      @@syamzgc720 zgc yil aano

    • @Akshay-vt7jm
      @Akshay-vt7jm Год назад

      Mostly Elarm...zgc alumni an😍

    • @syamzgc720
      @syamzgc720 Год назад

      @@parvathi9540 athe 2012-15 batch , Zgc yile Gulmohar A campus reminiscense enna short chythath njngal ആയിരുന്നു..

  • @jeffingeorge1012
    @jeffingeorge1012 2 года назад +1

    👏👏

  • @savitapawar2441
    @savitapawar2441 2 года назад +1

    Bahut Badiyaa

  • @vaisakhks9681
    @vaisakhks9681 2 года назад +3

    Bro awesome work, excellent lyrics and music dear bro, miles to go..... BOL

    • @Akshay-vt7jm
      @Akshay-vt7jm 2 года назад

      Thank you vyshakettaaa😍😍

  • @mohammedsham4384
    @mohammedsham4384 2 года назад +3

    From the beginning felt a professional touch... Superb... All the very best... Sunraj & Team

  • @akhilak5199
    @akhilak5199 2 года назад +1

    ♥️♥️✨superb

  • @midhunlalkm7831
    @midhunlalkm7831 2 года назад +2

    nice😍 good work Shyamjith &team

  • @sruthisanandh3699
    @sruthisanandh3699 2 года назад +2

    ❤️❤️❤️

  • @vipinkesavck1999
    @vipinkesavck1999 2 года назад +7

    Great work ❤ congrats dears & whole team❣️👏🏽👏🏽

  • @limshafathima9662
    @limshafathima9662 2 года назад +3

    Pwoliii❤

  • @akhilsuresh1576
    @akhilsuresh1576 2 года назад +5

    Super ... 🥰👏 Ani machn...kalakkii....direction..camera... totally nyz one.and also the song ❤️...great work .. all the very best to Kila team 👍🥰

    • @syamzgc720
      @syamzgc720 2 года назад

      🤩🤩 thanks for the words ♥️♥️♥️

  • @vishnuvichu619
    @vishnuvichu619 2 года назад +4

    Good work 👍
    Really liked the music 👌❣️

  • @remasajeevan176
    @remasajeevan176 2 года назад +1

    Beautiful video 🥰

  • @harigovind1047
    @harigovind1047 2 года назад +3

    Waiting.......

  • @Vietnam_Diaries
    @Vietnam_Diaries 2 года назад +2

    Super 💓💓

  • @deepikat712
    @deepikat712 2 года назад +3

    Adipoli short film ❤️❤️❤️ sree ur singing 😘❤️ making everything ❤️

  • @akhiladhaneesh
    @akhiladhaneesh 2 года назад +2

    Super work.... Anirudh നിന്റെ സ്വപ്നങ്ങൾ ഓരോന്നായി നടക്കട്ടെ

  • @rahulunnikrishnan4875
    @rahulunnikrishnan4875 Год назад +2

    feels Good😍

  • @sonulalpbkrishna8626
    @sonulalpbkrishna8626 8 месяцев назад +1

    🎉🎉🎉

  • @positivevibes7352
    @positivevibes7352 2 года назад +7

    The screenplay is so good.... Really loved this🥰

    • @syamjithvp9845
      @syamjithvp9845 2 года назад +1

      Thank you so much 💞

    • @ulathika1185
      @ulathika1185 2 года назад

      വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @anamika2690
    @anamika2690 2 года назад +2

    Swantham Devagiri College kanumbm nthenn llyatha oru vigaram😍❤️...Great work dear seniors❤️ Appreciation to team "Kila"

  • @shaanaathii2819
    @shaanaathii2819 2 года назад +1

    Super dears 👌👌
    ശ്രീക്കുട്ടീ , മനോഹരം മോളെ ☺️❤️
    Congrats to the entire team 👌👌💝❤️

  • @muhammadrishadk4399
    @muhammadrishadk4399 2 года назад +3

    🙌😍𝐭𝐡𝐚𝐤𝐚𝐫𝐭𝐡𝐮✨❣️

  • @shameerrose9570
    @shameerrose9570 2 года назад +1

    Wonderful team kila🌹

  • @umeshn4513
    @umeshn4513 2 года назад +2

    Love the songs , excellent work.

  • @shajirashajira431
    @shajirashajira431 2 года назад +2

    Ammu❤👍

  • @krishnaprasad-kl5ti
    @krishnaprasad-kl5ti 2 года назад +3

    Super work🔥

  • @sidharthps9914
    @sidharthps9914 2 года назад +2

    Kila❤️

  • @dhanikraj6860
    @dhanikraj6860 2 года назад +3

    വെയ്റ്റിംഗ് 🔥🔥

  • @sonulalpbkrishna8626
    @sonulalpbkrishna8626 2 года назад +1

    Lyrics singer music ❤

  • @96012689
    @96012689 2 года назад +1

    Best wishes KILA team

  • @vishnukk2898
    @vishnukk2898 2 года назад +1

    Yyeeyeeeyeye❤️😍😍

  • @harikrishnanr8480
    @harikrishnanr8480 2 года назад +2

    Awesome presentation......❤️❤️❤️ But tail end seen il helmet venamayirunnu ennu thonnii💫💫

  • @shubhalakshmink306
    @shubhalakshmink306 2 года назад +4

    Nice work team kila🔥🔥All the best✨️

  • @shyamlal-ph7kz
    @shyamlal-ph7kz 2 года назад +2

    Nice❤✨

  • @ajayss8646
    @ajayss8646 2 года назад +2

    ❤️👌

  • @ArunOravandan
    @ArunOravandan Год назад +1

    Congratz...team..

  • @akshaymohan9075
    @akshaymohan9075 2 года назад +19

    This Work Is Our Dream Since 2020 Now When I watch it here ,there is tears in my eyes.
    Every moment I spent On this Project comes Like a memory reel ..
    Endless Chats ,Sleepless nights and quite a lot of Hard Work of almost 2 years..
    Tensed and Devastated moments…
    And a lot Of Good Hearts who supported…
    I thank Every Single One Who stood firm shoulder to shoulder with us for making this a success,from Day 1 to days to come.
    And Also I thank Every One Watching and Supporting our small Endeavour/passion and
    I’m sure this is not our Best one..
    Our best Is yet to come..
    Keep Waiting and Supporting …
    With Lots Of Love ..❤️
    -Akshay Puthiyottil

  • @dhanyasree4124
    @dhanyasree4124 2 года назад +2

    It's nyz❤️

  • @nimishap8317
    @nimishap8317 2 года назад +2

    Beautiful visuals .. a feel good tale!

  • @sreejeshp3047
    @sreejeshp3047 2 года назад +2

    🥰🥰🥰

  • @bijileshck391
    @bijileshck391 2 года назад +1

    Dear Shyam jith,
    Oru thudakarante kalasristiyanenu orikalum thonikathavitham valare mikacha reethiyil prekshakare pididichirithunundu. Abinethakalum onninonu mikachu nilkunu.
    Great work team 👏👏👏

  • @aparnama1185
    @aparnama1185 2 года назад +1

    Adipwli 😍😍💓 great work 💓✨

  • @thasleenababu7639
    @thasleenababu7639 2 года назад +1

    ❤❤❤❤

  • @ajunrajp
    @ajunrajp 2 года назад +1

    #superrr

  • @anurangec9774
    @anurangec9774 2 года назад +1

    😍😍😍😍

  • @devapriyapreetha3386
    @devapriyapreetha3386 2 года назад +1

    Good work✌🏻♥️ congratz sarun and team

  • @gokulkrishnan2796
    @gokulkrishnan2796 2 года назад +3

    Beautiful work... 🥰😍

  • @akashkizhani6756
    @akashkizhani6756 2 года назад +1

    Awesome experience 👍⭐⭐⭐🥰🥰🥰

  • @dheerajaknair6610
    @dheerajaknair6610 2 года назад +3

    Beautiful ❤️

  • @ushaprasad8599
    @ushaprasad8599 2 года назад +1

    ❤️ നല്ല അവതരണം different styles...

  • @anveshnakhate1195
    @anveshnakhate1195 2 года назад +1

    Great work guys.. love from Nagpur

  • @sarunns780
    @sarunns780 Год назад +2

    Nice work 💖💖💖

  • @shameel_rhmn
    @shameel_rhmn 2 года назад +2

    Camera and direction oree poli❤️

  • @xb-2097
    @xb-2097 2 года назад +2

    Really amazing making, sounds, editing, video, music acting 💗💗💗💗

    • @syamzgc720
      @syamzgc720 2 года назад

      Tha k you so so much ♥️😍

  • @protracturtle5419
    @protracturtle5419 2 года назад +2

    Good work team kila 🥰

  • @bhavanaa5178
    @bhavanaa5178 2 года назад +1

    😍😍👌👌Adipoli

  • @vishnu123456ram
    @vishnu123456ram 2 года назад +4

    Great attempt boys! Way to go.!

  • @salihkvkv8354
    @salihkvkv8354 2 года назад +1

    Great 👍👍👍👍

  • @arunvs6508
    @arunvs6508 2 года назад +4

    Nice🥰🥰

  • @ramachandranm6496
    @ramachandranm6496 Год назад

    Shyam sir wonderful ❤