MyweddingAlbum MyWeddingDresses /chitchat weddingAlbum കണ്ടാലോ..vlogmusic

Поделиться
HTML-код
  • Опубликовано: 27 ноя 2020
  • #myweddingalbum
    #myweddingsarees
    Song: LiQWYD - Birthday Music provided by Vlog No Copyright Music. Creative Commons - Attribution 3.0 Unported Video Link: • LiQWYD - Birthday (Vlo... #NoCopyrightMusic #VlogMusic #VlogNoCopyrightMusic
    For collaboration, business enquiries
    contact me,👇👇
    My Instagram
    Nabzfirozekhan
    / nabzfirozek...​
    My Mail address
    nabeelafirozekhan@gmail.com
    Thnku so Much

Комментарии • 2,1 тыс.

  • @thaslirafeeque7368
    @thaslirafeeque7368 3 года назад +729

    കല്ലിയാണതിനു മെലിഞ്ഞും ഇപ്പോൾ തടിച്ചും എന്നെപോലെ ആരെങ്കിലും undo😰😰😰

  • @niqabzzz5581
    @niqabzzz5581 3 года назад +42

    10:36 mmale ശഹദിയ ഇത്ത 🤩അല്ലെ
    എന്തൊരു മാറ്റാണ് ഇങ്ങക്ക് 🤓
    അധികമാളും കല്യാണത്തിന് മെലിഞ്ഞിട്ടും പിന്നെ തടിച്ചിട്ടുമാണ് ഇണ്ടാവാ...😉

  • @BushiVlogz
    @BushiVlogz 3 года назад +4

    Masha Allah .ഈ സന്തോഷം എന്നും ഉണ്ടാവട്ടെ ....

  • @rashidk7637
    @rashidk7637 3 года назад +4

    Masha allah adipoli nablooootty😍👏👏😊 5 aalkkum 100 pavan thannittundo. Alhamdulillah.

  • @sajeebashameermuhammedsham8078
    @sajeebashameermuhammedsham8078 3 года назад +217

    എത്ര നല്ല സ്നേഹം ഉള്ള ummayum ഉപ്പയും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ

  • @user-mr3bx5ym6s
    @user-mr3bx5ym6s 3 года назад +6

    𝐀𝐢𝐬𝐡 🔥𝐥𝐨𝐨𝐤♥️ Monjathi Aykunu 😍

  • @bindusujith3917
    @bindusujith3917 3 года назад +1

    Ente wedding saree 22nd years a ayittum alamarayil gamayil irikkunnund. Nabilutiyude saree superb aayittund. Nalla achanum ammayum. God bless you and take care dear ❤

  • @adilasherink6849
    @adilasherink6849 3 года назад +234

    ആല്‍ബത്തില്‍ ഉള്ളത് നിങ്ങൾ ആണെന്ന് തോന്നുന്നേ ഇല്ല 😁

  • @manuseli3216
    @manuseli3216 3 года назад +16

    നല്ല ഉമ്മയും ഉപ്പയും മാഷാഅല്ലാഹ്‌,ഇത്ത കുറെ change ആയല്ലോ. സൂപ്പർ

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Thnksdear ❤️❤️❤️❤️❤️

  • @naseelafaisal2660
    @naseelafaisal2660 3 года назад +131

    നിങ്ങളാളെന്ന് തോന്നുന്നേ ഇല്ല. എന്തൊരു തടിയാ. So cute❤

  • @manumalayilmanu6482
    @manumalayilmanu6482 3 года назад +1

    മാ ഷാ അല്ലാഹ്.....സൂപ്പർ ഫാമിലി..... അല്ലാഹ് നിലനിർത്തട്ടെ...😘💕

  • @shareenasheri87
    @shareenasheri87 3 года назад

    Nabluthaaaaaa😘😘😘😘 cuttyy.... Chundariiii😘😘😘😘

  • @najmathsidhiq2939
    @najmathsidhiq2939 3 года назад +164

    എന്റെകല്യാണ ത്തിന്റെ പട്ടു സാരി ഇപ്പോഴും ഉണ്ട്... 💞💞💞

  • @muhammedjishadck8397
    @muhammedjishadck8397 2 года назад +10

    ഈ മാറ്റം എങ്ങനെ സാധിച്ചു 🥰👌👌👌🥰എല്ലാവരും ആദ്യം മെലിഞ്ഞും പിന്നീട് തടി വെക്കാറുമാണ് but ഇവിടെ തിരിച്ചാണ് ഇപ്പൊ എന്ത് മൊഞ്ചത്തിയാ ❤🥰🥰🥰🥰mashaallah

  • @shams5639
    @shams5639 3 года назад

    Ente merrege kazhinju 19 varshamayi ippozhym Ind wedding dress
    Sis ippo wedding annulla thadi ippo illalo engneya kurachee njan ente wedding annu pagathinulla vannamindayillu ippo moonnu delivery kazhinjappol nalla thadiyayi enthu cheythittum oru maattom illa pls reply sis

  • @NihilasssWorld
    @NihilasssWorld 2 года назад +1

    Masha allah adipoli.... 💓💓💓ithatha.... 💖💖💖💖

  • @Ziyafaza7735
    @Ziyafaza7735 3 года назад +5

    Puyyann നല്ല chorkaale.... വീഡിയോ ഫുൾ കണ്ടിട്ട് വരാ... hpy fmly ലോവ്‌ലി famly.... ഉമ്മ ഉപ്പ.. മാഷാ അല്ലാഹ്

  • @ASURAN.1
    @ASURAN.1 3 года назад +123

    ആൽബം കാണാൻ വേണ്ടി kaathirunnavar like അടിച്ചെ

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +3

      Ellaaaarkkummmmm
      ഒത്തിരി സ്നേഹം dearsssssss

  • @MuthuMuthu-fn9zx
    @MuthuMuthu-fn9zx 3 года назад +1

    Thadi egnaya kurachath pls rply ithaa 😍 monjathi ayikknallo

  • @mujeeburahmannk3043
    @mujeeburahmannk3043 3 года назад

    Nablootti mashaallha...
    Ingane oru uppa -umma ne kittiyathu bagiyamaaa ..
    Ellavarkume nallathu varatte ennu 🤲🤲 cheyounnu...

  • @meharumeharin1627
    @meharumeharin1627 3 года назад +7

    waitting ayirunnu Masha Allah 😍

  • @shailathali9280
    @shailathali9280 3 года назад +5

    Firsteeew🤩🤩🤩🤩

  • @thechuztalks8447
    @thechuztalks8447 3 года назад

    New member💕💕💕💕💕ishttaayi ithaane😘😘😘💯💯💯

  • @ezzzahmariyam3624
    @ezzzahmariyam3624 3 года назад

    Nabloooty annum innum supperrr thanneee🥰🥰🥰🥰

  • @seenamuhamd7327
    @seenamuhamd7327 3 года назад +4

    Waiting ayirunnuu...
    nammuda swandham nablutttiiiii...... Pls..
    oru" hi " paraaaa... 😓

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Hiiiiiiiiiiiiiiiiiiiiii
      Dear ❤️❤️❤️❤️❤️❤️❤️❤️

  • @aforadam7725
    @aforadam7725 3 года назад +3

    What a change....ippozha kuduthal sundhari...❤️❤️

  • @jameelarajan1862
    @jameelarajan1862 3 года назад

    Hi Nabssss♥️♥️ Masha Allah

  • @sabiraabbas7874
    @sabiraabbas7874 3 года назад +1

    Nablutti mwthee video pwlichuuu .. othiri ishttayii .. nalla uppayum ummayum inganee venam.. 😍😍 old nablutti nallaa undachiii penn . Ennalum monjj thanee mwthee .. entee molkkum bayankara ishtaa mwthee ninnee .. video kandathu thannee kandodirikkum .. nalla rasam .. iniyum nalla videos idanam mwthee ...❤️❤️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Thnkuuu dear 😘😘😘molodum nde othiri sneham ariyikkanammmtto🥰🥰🥰🥰🥰🥰🥰

  • @sasforever8597
    @sasforever8597 3 года назад +3

    Stay always happy dear ❤️

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer 3 года назад +445

    ന്റെ കല്യാണ സാരി ഞാൻ സൂക്ഷിച്ചു വെച്ചിട്ടില്ല.. നമ്മൾ തയ്യൽ പ്രാന്ത് പിടിച്ച സമയം ആയോണ്ട് ഒന്നോണ്ട് ചുരിദാറും ഒന്നോണ്ട് പട്ടുപാവാടയും തയ്ച്ചു... എടുത്ത് വെച്ചവർ ഉണ്ടേൽ cmnt ചെയ്യാൻ പറഞ്ഞതോണ്ട് പറഞ്ഞതാ🥰🥰🥰🥰🥰🥰🥰

  • @barzafahmifenzadreams1150
    @barzafahmifenzadreams1150 3 года назад +1

    Masha allaha uppa umma sneham 😍😍😍njanum aa dress okky sukshijjittund .......

  • @nihala8232
    @nihala8232 3 года назад +1

    Wedding story waiting🥰

  • @jisap1517
    @jisap1517 3 года назад +27

    എന്റെ കല്ലിയാണസാരി ഇപ്പോളും ഉണ്ട് സൂപ്പർ ഉപ്പയും ഉമ്മയും അവർക്ക് തീർക്കയുസ് കൊടുക്കട്ടെ

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Ameeeen🤲❤️❤️❤️❤️❤️

  • @thasbirasheed9680
    @thasbirasheed9680 3 года назад +3

    സ്നേഹമുള്ള ഉമ്മയും ഉപ്പയും... ആരോഗ്യവും ദീർഘായുസ്സും അല്ലാഹു നൽകട്ടെ... നബ് ലൂട്ടിക്ക് ഒത്തിരി മാറ്റം ഉണ്ട് കേട്ടോ.... എന്റെ കല്യാണ സാരി ഞാൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് കേട്ടോ.....

  • @rayasworld6568
    @rayasworld6568 3 года назад +1

    Wedding year aadhaaaa, nabluttttiii

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 года назад

    Ummieyum Uppanem othiri ishttayi😘😘 Nablootty ippoya pwoli🤩🤩🤩Ann vere level monj, inn vere level monj❤️❤️❤️

  • @rafnajaleel7860
    @rafnajaleel7860 3 года назад +3

    എവടെ ഇത്തൂസെ ? കാണാൻ ഇല്ലല്ലോ
    എന്നും നോക്കും വീഡിയോ വന്നൊന്ന്
    ഇപ്പൊ സന്തോഷായി 🤩
    ഇനി വീഡിയോ കാണട്ടെ ട്ടോ

  • @sharianas3812
    @sharianas3812 3 года назад +6

    ഇത്താന്റെ വലിയമോൻ ഉമ്മാനെ പോലെയും ചെറിയമോൻ ഉപ്പാനെ പോലെയും ആണ് lucky girl നല്ല ഒരു കുടുമ്പം ആണ് എന്നും സന്ദോഷം ആയിരിക്കട്ടെ 🥰😘😍

  • @aasiyastips
    @aasiyastips 3 года назад

    Mashaallah 👌👌👌ithaaa..

  • @sajna6785
    @sajna6785 3 года назад

    ithaa katta waitg for ur vedio ipo family full ayond vedio kanan nalla rasanddd mashlhh love kunjimoleee...

  • @salahups1114
    @salahups1114 3 года назад +3

    Msha allah.. super
    Cute family😍❤️❤️😘😘😘
    അള്ളാഹു ennum കുടുംബജീവിതം സന്തോഷത്തിൽ nilaniruthatte... 🤲
    Itha എന്തായാലും തടി kuracha കാര്യങ്ങൾ വീഡിയോ ഇടണേ... 😇😇😊

  • @shareefasubair4746
    @shareefasubair4746 3 года назад +18

    നബ് ലുട്ടി.... മനസ്സിലാകുന്നേയില്ല. ഇപ്പോഴാണ് കാണാൻ മൊഞ്ച്

  • @mohammedmusthafa1762
    @mohammedmusthafa1762 3 года назад +1

    Ummayeyum uppayeyum ishttamayi.....lovely parents...

  • @salmanvlogs4785
    @salmanvlogs4785 3 года назад +1

    ഞാൻ സൂക്ഷിച്ചിട്ടുണ്ട് 😍😍👌

  • @fa_dhil149
    @fa_dhil149 3 года назад +4

    Firstee🥰

  • @fadisworld8436
    @fadisworld8436 3 года назад +3

    Hi
    Kizuparamba എവിടേ ആണ്

  • @sufirazz8868
    @sufirazz8868 3 года назад +1

    Yengne ingana vannan kurachath... Plsssss paranju tharumo.... Plsssss

  • @ibrahimmuhammed7626
    @ibrahimmuhammed7626 3 года назад

    Masha allah ummayum uppayum super👌👌

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 года назад +3

    Ithaade annathe face innathe face bellatha oru different 🙄aal maariya

  • @majeedkt990
    @majeedkt990 3 года назад +4

    Super..... e സ്നേഹം അള്ളാഹു നിലനിർത്തട്ടെ...

  • @fathimathsuharamoosa2297
    @fathimathsuharamoosa2297 3 года назад +1

    Njan eduthu vechuu wedding saari🥰

  • @sumayyathpc3108
    @sumayyathpc3108 3 года назад +2

    Thadichi nablootty ❤️❤️
    Nalla sundariyayittund😘
    Nte wedding saariyum njan eduth vechittund

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      😃😃endhaa cheyyaaa sumiii🥰🥰🥰🥰🥰

  • @zaayis_ma
    @zaayis_ma 3 года назад +3

    മനസ്സിലാവുന്നില്ല ല്ലോ 🤩🤩👍👍👍ഇപ്പോൾ അടിപൊളി 🤩🥰

  • @husnamoideen1150
    @husnamoideen1150 3 года назад +4

    Masha Allah 🤍🤍🤍good family
    Ellarum agrahikuna ummim upim
    🥰🥰🥰Njagale marumakakalla makalan enoru vaak ethoru penun agrahikunathan 😍😍😍😍agane Aakan parishramikunavaruman 😊😊😊

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Aaano
      Inshaallah.. Nalloru lyf undaavatte dear🥰🥰🥰🥰🥰

  • @ayshusworld8216
    @ayshusworld8216 3 года назад

    Nablutty powli.....😘

  • @littleprincess959
    @littleprincess959 3 года назад

    Maashaallah ❤️🥰

  • @nairoozworld5190
    @nairoozworld5190 3 года назад +10

    Nalla mattam undallo eppo.. Kalyana time nalle thadi undallo.. Adipoli aaykkk 👍👍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +3

      Mmm face ആണ് nalla thadi

    • @nairoozworld5190
      @nairoozworld5190 3 года назад

      Aa ennikkum thonni.. But chiriyolke eppo ulla polenne❤️

    • @lubnaanshad1961
      @lubnaanshad1961 3 года назад

      @@NabzvisioNnabz tadikurakan ntha chytat..

    • @najilashamseer4981
      @najilashamseer4981 3 года назад

      @@NabzvisioNnabz ethra year aayi mrg kazhinjitt

  • @nashishan1887
    @nashishan1887 3 года назад +66

    Tumbnailപിക് കണ്ടപ്പോ nablootty ആണെന്ന് മനസ്സിലായില്ല 😂. ഇക്കാനെ കണ്ടപ്പോ മനാസ്സിലായി.

    • @shabanarihas1288
      @shabanarihas1288 3 года назад +2

      Same here 😂

    • @adnanmuhammed1949
      @adnanmuhammed1949 3 года назад +1

      Sathyem.....kure melinjule👍👍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaano😃😃😃😃😃❤️

    • @ourlittlemoments3564
      @ourlittlemoments3564 3 года назад

      Satyaaatto eppozha monju annu nalla thadiyaayirnnu

    • @nashishan1887
      @nashishan1887 3 года назад

      @@NabzvisioNnabz ശരിക്കും .ഒരുപാട് മാറ്റം ഉണ്ട്

  • @ayishamariyam6480
    @ayishamariyam6480 3 года назад +2

    Ningall aann enn thonnunne ila ippo nala maatam vannuto itha 😍😍

  • @Hadi_kp
    @Hadi_kp 3 года назад +1

    Umma😘😘😘👍👍

  • @mujeebrahmanmujeeb8941
    @mujeebrahmanmujeeb8941 3 года назад +4

    Ithaaa........ Mannarkad kanjiraphuzhayalle.... Outdoor photos eduthath...... Our place 😍😍👍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      ആ അതെ കാഞ്ഞിരാപ്പുഴ 🤩🤩🤩🤩🤩🤩

    • @mujeebrahmanmujeeb8941
      @mujeebrahmanmujeeb8941 3 года назад +1

      @@NabzvisioNnabz Aa.. Ente place mannarkkad ann.

    • @sahilasumi8780
      @sahilasumi8780 3 года назад +1

      😃😃😃😃😃😃😃

  • @ishaisham2707
    @ishaisham2707 3 года назад +24

    ഇപ്പഴാണ് ചൊർക്ക് ട്ടോ, 👌👌🥰

  • @nishanns614
    @nishanns614 3 года назад +1

    Muthusseeee😘❤️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Endhooooiii🥰🥰🥰🥰🥰🥰🥰🥰

  • @darkredhenna
    @darkredhenna 3 года назад +1

    Enganey thadi kurachu
    Njagalokkey nere maricha annu thadiyilla innu thadiyund
    Ente sari ഇപ്പോഴും und 😍

  • @hadiyagafoor9104
    @hadiyagafoor9104 3 года назад +10

    നമ്മളെ നാട്ടുകാരി ആയ ഉമ്മാക്കിരിക്കട്ടെ ഇന്നത്തെ like🥰👍areecod😍

  • @stitchingworldbyraseena
    @stitchingworldbyraseena 3 года назад +5

    15 വർഷം ആയി.. എന്റെ കല്യാണ സാരി ഇപ്പോളും ഉണ്ട്...

  • @farsanajasmin2477
    @farsanajasmin2477 3 года назад

    Photo enghane itra clearaayi nilkkunu. Enthatum11 yearsaayi but photo 😔😔

  • @flywithfaiha3947
    @flywithfaiha3947 3 года назад

    Edile turban video cheyumo and under scarf um

  • @shahanaansarvaliyassery1921
    @shahanaansarvaliyassery1921 3 года назад +8

    Ithhane ippo kaanana kooduthal rasam 😍😍😍

  • @duathoughts949
    @duathoughts949 3 года назад +16

    Allaahh..ഡുണ്ടു മണി 😍❤️🤣🤣

  • @afifanasmin4484
    @afifanasmin4484 3 года назад

    Njanum sookshich vechittund😘😘😘❤️❤️❤️

  • @rayezanvlog3962
    @rayezanvlog3962 3 года назад

    Masha allah... nebulutty ur vry lucky... daa.. 💕💕💕

  • @fathimaali796
    @fathimaali796 3 года назад +3

    Mashaallah...orupad ishtayi ithante family😘...mrg album 😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Orupaaaad സന്ദോഷം dear❤️❤️❤️❤️❤️

  • @Sahlaazeem
    @Sahlaazeem 3 года назад +16

    Wedding saree adepolenne ind 11years aay🥰memories ❤️

  • @Achumichu373
    @Achumichu373 2 года назад

    Kalyana time enda tadiyairunalo..ipo eganaya itra slim ayath

  • @hananvlogs9737
    @hananvlogs9737 3 года назад

    Hai nubulutti adipoli family ennum engane thanne snehathode jeevikette Ameen

  • @farseenafarsu1716
    @farseenafarsu1716 3 года назад +3

    Nablathayaanu aaa wedding pix l nnu thonnunnu polumilla...orupaad change undd ttooo ippozhaanu kooduthal monju aaayathh❤️

  • @Lifeatsea157
    @Lifeatsea157 3 года назад +10

    ente ummachi nte aduth und Saree 😉❤️

  • @ajeermuhammed9882
    @ajeermuhammed9882 3 года назад

    Masha allah ,good family 👍👍👍

  • @jusailathrasseri3999
    @jusailathrasseri3999 3 года назад

    Inte saariyum ee model aan
    Meroon color
    Njanum sookshich vechittund

  • @nishithashaji5015
    @nishithashaji5015 3 года назад +30

    ഇപ്പോഴാണ് ചെറുപ്പം തോന്നുന്നത്. ഉപ്പാനെയും ഉമ്മാനേയും
    ഒരുപാട് ഇഷ്ട്ടമായി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. പിന്നെ ഉമ്മ ചുന്ദരി ആണ് ട്ടോ 😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Ameen🤲❤️
      സന്തോഷം dear🥰🥰

  • @kunjuz8617
    @kunjuz8617 3 года назад +5

    ഗോൾഡ് എത്ര ആയിരുന്നു

  • @minubahrain8383
    @minubahrain8383 3 года назад

    Enteth epozhum und puthiyathupole ella anniversary day kum njan ath onn ett nokum inshaallah eni molde wedding n avale kond edipiknm molk epol 8 years 😍

  • @aneesanoushad361
    @aneesanoushad361 3 года назад +1

    Ithrayum doore engine ethi kudumbakkaranoo

  • @lhwibezzzz6761
    @lhwibezzzz6761 3 года назад +40

    എൻ്റെ കല്യാണ സാരി ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്😍😍😍

  • @roseflower8730
    @roseflower8730 3 года назад +3

    ഇപ്പോളാണ് കണ്ടത് ഇനി ഇത് കണ്ടിട്ടേ ഉറങ്ങുന്നുള്ളു 😊 സിതാര ഓഡിറ്റോറിയം ആണലോ എന്റെ സാരിയും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്റെ വീട്ടിലെയും ഇക്കാടെ വീട്ടിലെയും

  • @muhammadsalam8803
    @muhammadsalam8803 3 года назад

    Ingakk ethra pavana pandam undarnn...ella penmakkalkkum upppa angne kodthndaville..padachone

  • @shanvallapuzhas6435
    @shanvallapuzhas6435 3 года назад +1

    Waiting aayirunnu nabubithaa oru hii tharro😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaano
      Hiiiiiiiiiiiiiiiiiiiiiiii
      Dear❤️❤️

  • @hifinshan1555
    @hifinshan1555 3 года назад +94

    Nabiluttine wedding photosl serial nadi Rasnaye poolund sherikkum....aarkkengilum thooniyoooo

    • @dilshadilsha9179
      @dilshadilsha9179 3 года назад

      S kandappaye enikkatha thonniye

    • @sachusachu5895
      @sachusachu5895 3 года назад +2

      എനിക്കും

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      അങ്ങനെ അന്നൊക്കെ ചിലർ പറയുമായിരുന്നു 🤩❤️❤️

    • @39hizabathool32
      @39hizabathool32 3 года назад

      Enikum thoni

    • @hifinshan1555
      @hifinshan1555 3 года назад

      😍😘😘😘

  • @youveesfamily6328
    @youveesfamily6328 3 года назад +12

    ഞാൻ എടുത്ത് വെച്ചിട്ടുണ്ട് ഞാൻ ഇടയ്ക്ക് എടുത്ത് നോക്കാറുണ്ട് ബ്ലൗസ് ടൈറ്റാണ് . തടി കുറക്കണം 😃

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaa🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @shabeermon4558
      @shabeermon4558 3 года назад

      നടക്കുന്ന കാര്യം തന്നെ

  • @illubeevi3897
    @illubeevi3897 3 года назад +1

    MashaAllah.enthoru change👌

  • @thasniali6618
    @thasniali6618 3 года назад

    njan ninghalude video aadyamaya kanunnath....marriage kazhijhit ethra year aayyii....

  • @shahanaansarvaliyassery1921
    @shahanaansarvaliyassery1921 3 года назад +3

    Kallyana timil itha dundu mol aaanalle😍

  • @suhailairshad9278
    @suhailairshad9278 3 года назад +22

    Ithra nalloru familiye kittiyallo itha😍you are lucky

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      അൽഹംദുലില്ലാഹ് ❤️🥰🥰🥰🥰🥰🥰

  • @babyworld5931
    @babyworld5931 3 года назад

    Antay sareee choliyum ippolum und, nablutti oru hi tharooo ithanay peruthistam🥰🥰🥰🥰🥰

  • @safeedajabir.n7142
    @safeedajabir.n7142 3 года назад +2

    Itha yengane ithre Wight loss aayiiiiiiii please rplyy

  • @kadeejaparveen1035
    @kadeejaparveen1035 3 года назад +5

    ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ന്റെ wedding സാരി . കല്യാണ സമയത്ത് നല്ല ഗുണ്ടുമണി ആയിരുന്നല്ലോ .... ശഹദിയ, സുലു, ജാസ്മികുട്ടി ഒക്കെ പുതിയെണ്ണിനെ പോലെ ഒരുങ്ങിയതും കണ്ടുട്ടോ .

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaa njangade veetile avasanathe kalynam alle,, athaa ellaarum angane orungiyath🤩🤩🤩🤩

  • @alluzentertainment7828
    @alluzentertainment7828 3 года назад +4

    കല്യാണ ഫോട്ടോയിൽ കൊള്ളില്ല ഇപ്പോൾ supper

  • @dilumondilumon7345
    @dilumondilumon7345 3 года назад

    Album kandapozhaa manasilaayath .njn thathaane kanditund.perumudiyoor njaanum padichath.oru black uniform check aayirunnille pluse twovinu

  • @aslambatheri3377
    @aslambatheri3377 3 года назад

    New look pw👌li💓🔥