Nabeela Firoze Khan Interview | ഹിജാബിൽ തിളങ്ങി Nabeela Firoze Khan| Guest Band | 16th November 2022

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഹിജാബിൽ റാംപിലെത്തി വിജയം കൊയ്‌ത Women Of Kerala Nabeela Firoze Khan സംസാരിക്കുന്നു. Guest Bandലൂടെ കാണാം ന്യൂസ്18 കേരളത്തിൽ. #nabeelafirozekhan #womenofkerala #live #livenews #news18keralalive #keralanewslive #MalayalamNewsLive #News18Kerala #latestnewstoday #newsupdates
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 377

  • @Aishu9115
    @Aishu9115 Год назад +291

    ഇതും ഇസ്ലാമും തമ്മിൽ കൂട്ടി കുഴക്കരുത് ഇതൊന്നും ഇസ്ലാമിൽ പറഞ്ഞ കാര്യം അല്ല.... പിന്നെ അത് അവരുടെ ഇഷ്ടം ആണ് തെറ്റാണെങ്കിലും ശെരിയാണെങ്കിലും അവർക്കുള്ളത് അവർ അനുഭവിച്ചോളും

  • @6666openwarrior
    @6666openwarrior Год назад +359

    ദുനിയാവിൽ വിജയിച്ചത് കൊണ്ടായില്ല പരലോകത്തു വിജയിക്കണം അതാണ്‌ വിശ്വാസം

    • @killerbeanff9717
      @killerbeanff9717 Год назад +12

      നിങ്ങൾ പരലോഗത് വിജയിച്ചു വന്നതാണോ 😁

    • @Mycakebyhafi
      @Mycakebyhafi Год назад +12

      Athavark und ikkakkka avarude vlog kandalariyam,koodumbol imbamulla kudumbam,nallareethiyil qurhan parayanam,ummamare nokunnu yellavarodum nalla sneham,arodum dushttatharam illa ❤ithokke pore 😊

    • @muhammedashraf8815
      @muhammedashraf8815 Год назад +1

      @@killerbeanff9717 😡

    • @shamlupk7251
      @shamlupk7251 Год назад +3

      @@Mycakebyhafi appo eeghane നടക്കുന്നത് ശരിയായ കാര്യമാണോ

    • @SILENTGIRL1994
      @SILENTGIRL1994 Год назад +3

      @@Mycakebyhafi മതി... 💯
      പക്ഷെ സ്വന്തം സൗന്ദര്യവും ശരീരവും പ്രദർശിപ്പിക്കുന്നത് ആണോ നന്മ... 🤔

  • @aneeshmon7836
    @aneeshmon7836 Год назад +706

    ഇസ്ലാമിൽ ഹിജാബ് എന്നു പറയുന്നത് ഇങ്ങനെ അല്ല കഴുത്തും മാറും മുഴുവനായി മറക്കണം 👎

    • @mudrakanniyath1190
      @mudrakanniyath1190 Год назад +25

      ഈ കെട്ട കാലത്ത് അവരത്രെ എങ്കിലും ചെയ്തല്ലൊ.
      ഇതിനെ അനുകൂലിക്കുക ഒന്നുമല്ല. അതിനെ അംഗീകരിക്കൂ.

    • @noorjahan3436
      @noorjahan3436 Год назад +2

      👍

    • @aneeshmon7836
      @aneeshmon7836 Год назад +16

      @@mudrakanniyath1190 ഈ കാര്യത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എങ്കിൽ എല്ലാം മറച്ചു നടക്കുന്നവരും ഇവരും തമ്മിൽ എന്താ വ്യത്യാസം

    • @Jasee8494
      @Jasee8494 Год назад +1

      അതെ

    • @feminanezrink987
      @feminanezrink987 Год назад +1

      Yes

  • @kaulath.k7945
    @kaulath.k7945 Год назад +68

    മാതാപിതാക്കൾ വരെ സപ്പോർട്ട് ചെയ്യുന്നു..
    .. വല്ലാത്ത ഒരു കാലം.
    അല്ലാഹു കാക്കട്ടെ

  • @jasimuthujaseela320
    @jasimuthujaseela320 Год назад +37

    ഇസ്ലാമിലെ ഹിജാബ് ഇതല്ല.

  • @mysignature4575
    @mysignature4575 Год назад +287

    ഫാഷൻ ഷോ യിൽ ഹിജാബ് ഇട്ട് വിന്നർ ആയി, ബാങ്ക് കൊടുത്തപ്പോൾ സംസാരം നിർത്തി ഇതൊക്കെ കാണുമ്പോൾ മുസ്ലിം സമൂഹത്തിന് എന്തൊക്കെയോ നേട്ടം കിട്ടി ന്നു കരുതി അഭിമാനിക്കുന്നതും കുരുപൊട്ടി കരഞ്ഞു വിളിക്കുന്നതുമായ ചില കമന്റ് കൾ കണ്ടു എന്റെ പൊന്നോ ദയവു ചെയ്ത് ഇതൊന്നും ഇസ്‌ലാമിന്റെ അക്കൗണ്ട്ൽ ചേർക്കാൻ നിൽക്കണ്ട ഇതിലൊന്നും ഒരു കാര്യവും ഇല്ല

  • @ameenaaziz3659
    @ameenaaziz3659 Год назад +39

    ഇതല്ല ഇസ്ലാം... ഇങ്ങനെ അല്ല ഇസ്ലാം.. അത്രേ ഉള്ളൂ പറയാൻ..കഷ്ടം

  • @favme6992
    @favme6992 Год назад +20

    ഇത് മൻമോഹൻ സിങ്ങിന്റെ തലേക്കെട്ട്.... ഹിജാബ് നഹീ ഹേ 😆😆😆

  • @behappyy8213
    @behappyy8213 Год назад +29

    ഓ അപ്പോൾ ഇതാരുന്നല്ലേ ഈ ഹിജാബ് എന്ന് പറയുന്നത്... ഞാൻ കരുതി വല്ല തലപ്പാവ് ആണെന്ന് 🙄😐😐😐 വല്ലാത്തൊരു ഹിജാബ് ഇടീൽ ആയിപോയി

  • @littleprinceprince4388
    @littleprinceprince4388 Год назад +47

    Allahu hidayath kodukkatte🤲

  • @mhdthwayyibmhdthwayyib6676
    @mhdthwayyibmhdthwayyib6676 Год назад +50

    ഇതാണോ ഹിജാബ് മുഖവും മാറും മറക്കാതെ

  • @michooozzzz3678
    @michooozzzz3678 Год назад +173

    ഹിജാബിന്റെ വില കളയാനായി ഓരോന്ന് ഇറങ്ങിക്കോളും...ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ...വല്യ കാര്യായി പോയി... 😏

    • @firosaripra1523
      @firosaripra1523 Год назад

      Al kuru 😂😂😂😂

    • @aneesamadathil1304
      @aneesamadathil1304 Год назад

      അസൂയ

    • @jasisiraj4658
      @jasisiraj4658 Год назад +4

      അസൂയ യും al കുരു ഒന്ന് അല്ല അവർ പറഞ്ഞെ crect ആണ് ഹിജാബ് എന്ന് ഇത് ആര് പറഞ്ഞു ഇതല്ല ഞങ്ങളെ ഹിജാബ് ഇത് വീടിൽ പണി എടുക്കുമ്പോൾ വല്ലിമ്മാ ഒക്കെ ഇടുന്ന പോലെ ഉണ്ട് പാവം വല്ലിമ്മാക് അറിയുല അത് പഷൻ ആണ് എന്ന് 😂

    • @SILENTGIRL1994
      @SILENTGIRL1994 Год назад

      @@jasisiraj4658 അല്ലപിന്നെ 😁😁😁

  • @adiameen4156
    @adiameen4156 Год назад +134

    സ്ത്രികൾ സ്റ്റേജിൽ കയറുന്നത് തെന്നെ ഇസ്ലാമിൽ വലിയൊരു തെറ്റാണ് എന്നിട്ടിപ്പൊവിന്നറായത് വലിയൊരു കാര്യമായി പോയി

    • @malayalamtalk6717
      @malayalamtalk6717 Год назад +5

      Sthreekal stageil kayariyal athu kanunnath anungalkku ottum thettallatto

  • @skn..6448
    @skn..6448 Год назад +117

    അധപ്പതിച്ച മുസ്ലിം സമൂഹത്തിൻ്റെ നേർകാഴ്ച..ഹിജാബ് ആണുപോലും..😏

  • @kamarukabeer8405
    @kamarukabeer8405 Год назад +192

    ഇത് കളിയാക്കുന്ന ഹിജാബ് ആണ്,, ഇങ്ങനെ അല്ല ഡ്രസ്സ്‌ ഇടാർ

    • @salmaparakkal8454
      @salmaparakkal8454 Год назад +4

      Allgil enthoru hijabu

    • @kl-10malappuram4
      @kl-10malappuram4 Год назад +33

      മാറിലേക് ഇടുന്നതാണ് 👍🏻ഹിജാബ്

    • @Junaarza
      @Junaarza Год назад +4

      Enthonnu hijab 🤭🥴🥴🥴🥴

    • @NafiNasar
      @NafiNasar Год назад +3

      Crt

    • @nazarph2511
      @nazarph2511 Год назад +1

      എവിടെയും വന്നു മാന്തിക്കോ എന്നിട്ട് കിട്ടുന്നത് വാങ്ങി പൊക്കോ

  • @haneenanuhaiman5622
    @haneenanuhaiman5622 Год назад +106

    തല മറ ച്ചാൽ പോരാ 😄മാറു മറയ്ക്കണം....

    • @rejeenasha6756
      @rejeenasha6756 Год назад +2

      മാറ് മറഞ്ഞല്ലേ ഡ്രെസ്സുള്ളത് 😮

    • @haneenanuhaiman5622
      @haneenanuhaiman5622 Год назад +7

      ഡ്രസ്സ്‌ ഷേപ്പ് കാണിക്കൂലേ.. അതോണ്ട് കാര്യല്ല... മാറുമറച് തട്ടമിടണം 🙆‍♀️👍

    • @rasheedvaliyora463
      @rasheedvaliyora463 Год назад +1

      ശരിയാ

    • @Razi-sanu
      @Razi-sanu Год назад +1

      Yes

    • @hntalkiees8784
      @hntalkiees8784 Год назад

      Ini ppol athum nokku...
      Innathe kapathu thalamarakkunnathum shareeeram muzuvan marakunnathenje valya karya.....

  • @Mamumomu
    @Mamumomu Год назад +68

    ഇതാണോ hijab.... ഇത് avarude ഡ്രസിങ് styl ആണ് അതിന് അവര്ക് kurachoode stylish aavund അതുകൊണ്ട് അത് യൂസ് ആകുന്നു.. Mathavumay ഈ ഹിജാബ് കൂടി മതം പറഞ്ഞു thammithallakala

    • @Jasee8494
      @Jasee8494 Год назад +1

      ഈ ഹിജാബല്ല ഇസ്ലാമിലെ ഹിജാബ്. ഇത് െവറും Show മാത്രം. ഇതിലും നല്ലത് അത് ഇല്ലാതെ നടക്കലായിരുന്നു.

    • @saleenamajeed2241
      @saleenamajeed2241 Год назад +5

      Yes 👍
      This is not hijab

    • @killerbeanff9717
      @killerbeanff9717 Год назад

      അത് അവർ തന്നെ പറയുന്നുണ്ടല്ലോ reelijiyante bhagamayalla hijab ഇട്ടത് എന്ന് അവരുടെ ഇഷ്ടമാണെന്ന്

    • @Naifascreations
      @Naifascreations Год назад

      👍👍

  • @fathimafathifbm4174
    @fathimafathifbm4174 Год назад +13

    പെണ്ണ് മുഴുവൻ ഹിജാബ് ആണ് എങ്ങനെ ആണെങ്കിലും പ്രദർശിപ്പിക്കൻ പാടുള്ളതല്ല

    • @rejeenasha6756
      @rejeenasha6756 Год назад

      എന്നാൽ റൂമിൽ അടച്ചിരുന്നോ

    • @SILENTGIRL1994
      @SILENTGIRL1994 Год назад

      @@rejeenasha6756 അതാണ് ഇസ്ലാമിലെ സ്ത്രീക്ക് ഖൈർ 💯

    • @earth5966
      @earth5966 Год назад

      @@rejeenasha6756 നീയും റാംപിൽ ഇറങ്ങിക്കോ

  • @__ayshu__z_
    @__ayshu__z_ Год назад +15

    കീരീടം ചൂടിയെങ്കിൽ നല്ലത്.. ബട്ട് ഇസ്ലാം പറഞ്ഞ ഹിജാബ് ഇടൽ ഇതല്ല.. ഇത് ഫാഷൻ ആണ്

  • @fathimanaja9560
    @fathimanaja9560 Год назад +385

    ഇതൊക്കെ വലിയ അംഗീകാരം ആയി കരുതുന്നു. 😆😆😆😆. എല്ലാം കാണുന്ന ഒരാൾ ണ്ട്... അത് മറക്കണ്ട

    • @rubeena4941
      @rubeena4941 Год назад +17

      അത് ശെരിയാ ഒരാൾ ഇതെല്ലാം കാണുന്നുണ്ട്

    • @Muhammedshaheen_18
      @Muhammedshaheen_18 Год назад

      🤣🤣🤣

    • @nehnask7527
      @nehnask7527 Год назад +40

      നിങ്ങൾക് അതിനു ഒരിക്കലും കഴിയില്ലായിരിക്കും 😂... മുകളിൽ ഉള്ള ആളെ പേടിച്ച മറ്റുള്ളവരെ കുറ്റം നോക്കി അത് ചൂണ്ടിക്കാട്ടുന്ന നിങ്ങളെയും കാണുന്നുണ്ടാവും ....😂…

    • @vrtcrude2862
      @vrtcrude2862 Год назад +2

      @@nehnask7527 Valletta jadhi

    • @JIOJIO-xf5sg
      @JIOJIO-xf5sg Год назад +2

      🤣🤣🤣 എജാതി

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Год назад +25

  • @shameenanisam1405
    @shameenanisam1405 Год назад +5

    ഇത് ഹിജാബല്ല

  • @asmayakkoob3251
    @asmayakkoob3251 Год назад +129

    ബാങ്ക് കൊടുത്തപ്പോൾ neblutti ഇന്റർവ്യൂ നിർത്തി വെച്ചതിന്ന് 👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰

    • @kunjumpm1950
      @kunjumpm1950 Год назад +9

      🤣🤣🤣🤣🤣🤣🤣🤣🤣

    • @kunjumpm1950
      @kunjumpm1950 Год назад +1

      @ASMA💝 YAKKOOB
      അതേ..അതേ ..മാഷെ അള്ളാഹ് ..ന്താല്ലേ.
      സ്വന്തം സെര്ടിഫിക്കറ്റ് വാങ്ങിക്കാൻ സ്റ്റേജിൽ കേറിയ പെൺകുട്ടിയെയും പിതാവിനെയും അവഹേളിച്ച മതയോളികൾ(മത ഊളകൾ)ക്കിടയിൽ നിന്നാണല്ലോ റാംപ് വാക്കിനും പെൺകുട്ടികൾ വരുന്നത് എന്ന് കാണുമ്പൊൾ സന്തോഷമുണ്ട്.
      ഫോട്ടോ എടുക്കൽ ഹറാമാക്കിയവർ, വീഡിയോയെടുക്കൽ ഹറാമാക്കിയവർ ..ഗതികേട് കൊണ്ട് ബാങ്കിന് സമയത്തു നിർത്തിയത് കണ്ടു ആശ്വാസം കൊള്ളുന്നത് കാണുമ്പൊൾ ഇവറ്റകളോട് സഹതാപം തോന്നുന്നു.

    • @kl-10malappuram4
      @kl-10malappuram4 Год назад +4

      അവൾ മുസ്ലിം അല്ലേ pinnath

    • @fathimathoufeeq
      @fathimathoufeeq Год назад +12

      ഇത് വരുമൊരു അഭിനയം

    • @tajmahalariv3099
      @tajmahalariv3099 Год назад +1

      @@fathimathoufeeq correct

  • @6666openwarrior
    @6666openwarrior Год назад +15

    ജാഹിലിയ കാലഘട്ടം

  • @bilalkv6566
    @bilalkv6566 Год назад +6

    Allahu Hidaayath kodukkate

  • @shajikamaru6296
    @shajikamaru6296 Год назад +67

    മുസ്ലിയാരെ judge" ആയി ഇരുത്താത്തത് കുട്ടിയുടെ ഭാഗ്യം

  • @kingstarkellur
    @kingstarkellur Год назад

    Maasha allah🥰❤👏

  • @tasteandtourswith2angels309
    @tasteandtourswith2angels309 Год назад +296

    ഹിജാബ് മാറ്റാതെ അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്ന് കാണിച്ചു കൊടുത്ത് മുന്നേറിയത്തിന്ന് ഇത്തായേ ഞാൻ പ്രത്യേഗം അഭിനന്ദിക്കുന്നു. ഹിജാബ് ഇടാതെ സ്കൂളിലേക്ക് വരാൻ നിർബന്ധിക്കുന്നവർക്ക് ഇതൊരു പാടമാണ് .നമ്മള് എങ്ങനെ ആണോ ആ രീതിയിൽ നമ്മളെ present ചെയ്യുക. Congrats dear

    • @vinodvinodgr4915
      @vinodvinodgr4915 Год назад +4

      സ്കൂൾ യൂണിഫോം അത് എല്ലാർക്കും ഒരുപോലെ പോപ്പുലർ ഫ്രണ്ട് കാരുടെ തോന്നിവാസം ഒക്കെ പാകിസ്ഥാൻ സിറിയ ഇറാൻ ഒക്കെ മതി ഇന്ത്യയിൽ നടക്കൂല കാവി മുണ്ടും കാവി ഷർട്ട്‌ ഇട്ട് അല്ല ഹിന്ദു കുട്ടികൾ വരുന്നത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Год назад +3

      Kraa thufff

    • @kunjumpm1950
      @kunjumpm1950 Год назад

      @taste and tours with 2 angel's
      സ്വന്തം സെര്ടിഫിക്കറ്റ് വാങ്ങിക്കാൻ സ്റ്റേജിൽ കേറിയ പെൺകുട്ടിയെയും പിതാവിനെയും അവഹേളിച്ച മതയോളികൾ(മത ഊളകൾ)ക്കിടയിൽ നിന്നാണല്ലോ റാംപ് വാക്കിനും പെൺകുട്ടികൾ വരുന്നത് എന്ന് കാണുമ്പൊൾ സന്തോഷമുണ്ട്.

    • @tasteandtourswith2angels309
      @tasteandtourswith2angels309 Год назад +6

      @@kunjumpm1950 ramp walkine njan support cheyyunnilla. Njan parayunnath hijabinte പ്രാധാന്യം മാത്രം

    • @mehakmehuzz7989
      @mehakmehuzz7989 Год назад

      Good ❤

  • @HamdaFaisal
    @HamdaFaisal Год назад +19

    👑👏👏👏😍😍....Nablutty ... Congrats dear

  • @OruKochuFamily
    @OruKochuFamily Год назад +6

    Congrats dear❤❤❤🥰😘😘😘

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 Год назад +1

    അടിപൊളി 🥰🥰🥰 എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @TasteToursbyShabnaHasker
    @TasteToursbyShabnaHasker Год назад +10

    🎉🎉❤ keep rocking dear😍😍

  • @fathimathoufeeq
    @fathimathoufeeq Год назад +18

    ഇതാണോ ഹിജാബ്. ഇത് ചുമ്മ 🤬

  • @saphhire216
    @saphhire216 Год назад

    Congrats nabla👍👍.... the answers you had given in this show was just amazing.. wishing you a bright future..

  • @fahizaameer3073
    @fahizaameer3073 Год назад +7

    Ithu muslim നാമ ധാരി മാത്രം. Ithonnum islam angeekarichittullathalla.ithalla yadhartha muslim

  • @Adi-pg6xg
    @Adi-pg6xg Год назад +1

    Congrats👍👍👍

  • @safreenakp9786
    @safreenakp9786 Год назад +2

    5 മത്തെ പെൺ കുട്ടി ആയതിൽ ഇപ്പോൾ ഉമ്മയും വാപ്പായും സന്തോഷിക്കുന്നു ഉണ്ടാവും

  • @muhammedshafisuluhamashafi3485
    @muhammedshafisuluhamashafi3485 Год назад +3

    Allahu ninak hidayattu nalkatte

  • @6666openwarrior
    @6666openwarrior Год назад +16

    ഇതൊന്നും ഇസ്‌ലാമികമല്ല

  • @roshanpv6153
    @roshanpv6153 Год назад +9

    വുമൻ ഓഫ് കേരള മാത്രമല്ല മാൻ ഓഫ് കേരളയും ഉണ്ടായിരുന്നു നിങ്ങൾ ഇന്റർവ്യൂ നടത്തിയിരുന്നോ? ഇല്ലെങ്കിൽ എന്തുകൊണ്ട് നടത്തുന്നില്ല ഇവിടെ പെണ്ണുങ്ങൾക്ക് മാത്രമേ വിലയുള്ളോ?

  • @haseenat7569
    @haseenat7569 Год назад +4

    ഇങ്ങനെ ഹിജ്റബിട്ടവരെ മുന്നിൽക്ക് കൊണ്ട് വരും പിന്നീട് ഹിജാബും ഉണ്ടാവില്ല ഡ്രസ്സിങ്ങും മറ്റേണ്ടിവരും

  • @arifasaifudheen7760
    @arifasaifudheen7760 Год назад

    Super❤️

  • @ichu_michu7604
    @ichu_michu7604 Год назад +2

    Genuine words...

  • @rahman6302
    @rahman6302 Год назад +41

    മൂകില് പഞ്ഞി വെച്ച് പോവേണ്ടെ
    ഇങ്ങനെ ഒക്കെ മതിയോ
    നമ്മളെ കാത്തിരിക്കുന്ന വലിയൊരു വീടുണ്ട് (കബർ)
    അല്ലാഹു നമ്മളെ എല്ലാവരെയും
    അവിടെ vijaipichu തരട്ടെ ആമീൻ

    • @habeebaa5349
      @habeebaa5349 Год назад

      Aameen

    • @rasheedarasheeda225
      @rasheedarasheeda225 Год назад +6

      😇അതൊന്നും ഈ താത്താമാർക്ക് പേടിയോ ഭയമോ ഇല്ല അവസാനം പള്ളിക്കാട്ടിൽ പോവബോൾ ഒന്നിച്ചു സപ്പോർട് ചെയ്തവരും കമന്റ് ഇട്ടവരും പ്രോത്സാഹനം കൊടുത്തവരും ....... ഉണ്ടാവില്ലെന്ന് . അറിയാൻ അപ്പോഴാ വിരൽ കടിക്കാൻ..... അള്ളാഹു കാക്കട്ടെ ആമീൻ

    • @SILENTGIRL1994
      @SILENTGIRL1994 Год назад +1

      ആമീൻ

    • @shehmasabi4961
      @shehmasabi4961 Год назад +1

      Anghane oru chindha nighalkundo? Undenkil nighal ee you tube kandum comnts ezhuthivittum samyam kalayano? Ithokke sheriyaano?!!. Mattullavare kuttam paranjondaavaruth nallathu cheyyendath athonnu orkunnath nallathaa. Negative cmnts idunna ellavarodum koodiyaa. NB:islam paranjond cmnts idunnavarod. Ok😊asthaghfirullah.

    • @SILENTGIRL1994
      @SILENTGIRL1994 Год назад +3

      @@shehmasabi4961 തിന്മ കണ്ടാൽ പറയുക എന്നത് ഒരു മുസ്ലിമിന്റെ കടമ ആണ്... പ്രായപൂർത്തി ആയ ആരെയും ഇസ്ലാം പറഞ്ഞ പോലെ തന്നെ നടക്കണം എന്ന് ആരും നിര്ബന്ധിക്കില്ല...കാരണം ഇസ്ലാം ആരെയും അടിച്ചേൽപ്പിക്കുന്നില്ല ഒന്നും...സ്വന്തം ഖബറിൽ എല്ലാവർക്കും ഒറ്റക്കെ കിടക്കാൻ കഴിയു... So... ഇങ്ങനെ ഒക്കെ കാണുമ്പോ സ്വാഭാവികമായും ഒരു മുസ്ലിമിന് പറയാൻ തോന്നും 😊
      നന്മ കൽപ്പിക്കുക തിന്മ നിരോധിക്കുക എന്നാണ്...

  • @muhammadizaan1181
    @muhammadizaan1181 Год назад +7

    പെട്ടന്ന് എന്തോ ansi കബീർ നെ ഓർമ വന്നു.... 🙄.. ആളുടെ അവസ്ഥ... 🤲🤦‍♂️🤦‍♂️...

  • @sitharafasal6219
    @sitharafasal6219 Год назад

    👍🙏🙏🙏🙏

  • @shabeeshabi7014
    @shabeeshabi7014 Год назад +6

    സൂപ്പർ പ്രെസെന്റ്
    സൂപ്പർ വോയ്‌സ്
    സൂപ്പർ ഫിഗർ
    സൂപ്പർ ട്രെന്റ്
    സൂപ്പർ വുമൻ
    സൂപ്പർ ഡ്രസിങ്
    സൂപ്പർ സെൽഫ് ഹാർട് സ്‌പീച്
    സൂപ്പർ മോട്ടിവേഷൻ ലാസ്റ്റ് വേഡ്സ്

  • @Foodiestarmalayalam1
    @Foodiestarmalayalam1 Год назад +24

    മാഷാ അല്ലാഹ് നമ്പലൂ 🥰 ഒരുപാട് ആഗ്രഹങ്ങൾ അവൾക്ക് ഇനിയും ഉണ്ട് എല്ലാം പൂവണിയട്ടെ

    • @shakkiranazha4977
      @shakkiranazha4977 Год назад +8

      മാഷാ അല്ലാഹ് എന്നുള്ളത് എല്ലായിടത്തും ഉപയോഗിക്കരുത്. ഇത് അല്ലാഹ്ക്ക് ഇഷ്ടമുള്ള കാര്യമാവോ എന്ന് ചിന്തിക്കുക

    • @Jasee8494
      @Jasee8494 Год назад +13

      മാഷാ അല്ലാഹ് എന്നത് എന്ത് തോന്നിവാസവും കാണിച്ചിട്ട് പറയാനുള്ളതല്ല. തന്റെ ശരീരം മയ്യിത്ത് കൊണ്ടുപോവുമ്പോൾ പോലും ആരും കാണരുത് എന്ന് പറഞ്ഞ ഫാത്തിമ ബീവിയുടെ ചരിത്രം ആദ്യം പോയി കേൾക്കുക. അന്യസ്ത്രീ പുരുഷന്മാരുടെ മുന്നിൽ മെക്കപ്പും ഇട്ട്പുട്ടിയും അടിച്ച് വടിവൊത്ത ഡ്രസ്സും ധരിച്ച് പ്രദർശനം നടത്തി അതിൽ അവർ രസിച്ച് വിന്നർ ആയ ആൾക്ക് എന്തിന് മാഷാ അല്ലാഹ്. ഇവിടെ അസ്തഹ്ഫിറുള്ളാഹ് എന്നാണ് പറയേണ്ടത്.

    • @jasisiraj4658
      @jasisiraj4658 Год назад +2

      @@Jasee8494 വളരെ നല്ല അഭിപ്രായം 👍👍

    • @earth5966
      @earth5966 Год назад

      @@Jasee8494 ഇവളുടെ ഭർത്താവിനും മാതാപിതാക്കൾക്കും കൊടുക്കണം👋

  • @adeelamusthafa1648
    @adeelamusthafa1648 Год назад +1

    Nabla good

  • @saheerakareem9172
    @saheerakareem9172 Год назад +8

    👎ഭയങ്കര സ്വപ്നമല്ലേ

  • @RahanasMagicKitchen
    @RahanasMagicKitchen Год назад +3

    Congratulations Nebluttyyy

  • @sharafusharafudheen4842
    @sharafusharafudheen4842 Год назад +2

    സൂപ്പർ 👍👍

  • @Zenipso
    @Zenipso Год назад

    Nebila👍👍👍😍😍

  • @shamnarashid2879
    @shamnarashid2879 Год назад

    "Theerchayayum,," yenn word kurach koodi poyallo ithaa

  • @libragirl5533
    @libragirl5533 Год назад +20

    Very Good Nabeela Mam...proud of you ❤️❤️

  • @AmeerAli-im4zu
    @AmeerAli-im4zu Год назад +7

    Ithokke ithre valya karyam aanoo
    Kabaril kireedam vangande

  • @safreenashabeer
    @safreenashabeer Год назад +38

    മങ്കടയുടെ അഭിമാനം നബീല ഫിറോസ്ഖാൻ❤️❤️❤️❤️❤️❤️❤️❤️

  • @sumayyarashid7725
    @sumayyarashid7725 Год назад

    Cngrts.. Nabluthaa 🎊💐🌹

  • @ambilio3578
    @ambilio3578 Год назад +1

    👍😍

  • @hamzap2598
    @hamzap2598 Год назад +2

    ♥️♥️♥️

  • @rahmathutr3801
    @rahmathutr3801 Год назад

    👍

  • @minnuslinus3121
    @minnuslinus3121 Год назад +2

    Ennum nokkum nablunte enthayinn 👍🤩

  • @nafinafi6238
    @nafinafi6238 Год назад +1

    Song super

  • @saleenamujeeb7660
    @saleenamujeeb7660 Год назад +12

    മാഷാഅല്ലാഹ്‌. ഞാൻ ഇന്ന് വിചാരിച്ചിരുന്നു എന്താ യി. Nablutti ന്റെ പരിപാടി ന്ന്. ഹാപ്പി ആയി

  • @vahidampm7684
    @vahidampm7684 Год назад +3

    Eslamil hijab engineyalla

  • @arifadubai5142
    @arifadubai5142 Год назад +3

    ❤❤❤👍

  • @rubeenasiddique2647
    @rubeenasiddique2647 Год назад +2

    This is not Hijab this is Turban...

  • @habisanu
    @habisanu Год назад +4

    Congrats nabluttyy 👌❤️❤️

  • @shahinaharis9369
    @shahinaharis9369 Год назад +2

    Cngrts dearr....👍👍

  • @rasiyakalliyan2790
    @rasiyakalliyan2790 Год назад +1

    Congrats dear 😘😘

  • @kunjumpm1950
    @kunjumpm1950 Год назад +29

    ''അന്നെ ഞമ്മള് മഹല്ലിന്ന് പൊറത്താക്കീക്കുണു'' എന്ന തള്ളുകളൊന്നും വന്നില്ലേ നബുലേ..!

  • @nihabadar
    @nihabadar Год назад +2

    Congratulation

  • @saleenasubair6998
    @saleenasubair6998 Год назад +1

    Congratz dear❤

  • @HASBIZWORLD
    @HASBIZWORLD Год назад +4

    Congrats 😍👍👍

  • @sulfathshafeek7884
    @sulfathshafeek7884 Год назад +1

    വിമർശനം ആവാം പക്ഷെ, ഈ phone use ചെയുന്നതിനുപോലും ഒരുപാട് നിയമാവശങ്ങൾ ഉണ്ട് 100%പറ്റുമോ ആർകെങ്കിലും. ഇല്ല പിന്നെ അവരെ അവരുടെ വഴി വിടൂ... എല്ലാരുടെ കാര്യം തീരുമാനം അള്ളാഹു അവനു മാത്രം..

  • @arwakunchammed6499
    @arwakunchammed6499 Год назад +6

    Congrats👍👍👍 nablutti

  • @etasty1
    @etasty1 Год назад +2

    Congratz dear nablutty🥰🥰🥰

  • @zunnoonali3209
    @zunnoonali3209 Год назад +5

    Nabzvision subscribe aan tto☺️orupaad sandosham.. congrats dear❤️❤️

  • @faseenasameerdubai9289
    @faseenasameerdubai9289 Год назад +4

    Mabrook 🎉Nabluttiii ❤❤

  • @Jasminerecipes
    @Jasminerecipes Год назад +4

    Congrats nablu.... 😍👍

  • @spk9563
    @spk9563 Год назад +2

    അൻസി കബീറിന്റെ മറ്റൊരു ചിത്രം

  • @muneerashamsudheen4487
    @muneerashamsudheen4487 Год назад +1

    Adipoli

  • @ashmilashi2708
    @ashmilashi2708 Год назад +9

    ഇതാണോ ഹിജാബ് 😀😀

  • @noushadnoushu851
    @noushadnoushu851 Год назад +1

    Nabluu💖👏👏👏

  • @Shan-i4u
    @Shan-i4u Год назад +3

    Bhabiji Rocks😍😍😍

  • @raseenashoukath9643
    @raseenashoukath9643 Год назад +1

    👍👍👍👍😍😍😍

  • @ShibusKitchenByShibuShajid
    @ShibusKitchenByShibuShajid Год назад +1

    Mashaallah Neblutty😍👌🏼

  • @ayshaafsal9651
    @ayshaafsal9651 Год назад +8

    Mashaallah mabrook 🎉🎉❤️

  • @Kenya70870
    @Kenya70870 Год назад +7

    Ennalum ivalkkengheanea ith kittee.enth kond kitty.hijabittth select cheytha judges n salute

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Год назад +3

    Masha allah🥰🥰🥰
    Nablutty🎉🎉🎉🎉🎉🎉🎉🎉

    • @shihabcp4541
      @shihabcp4541 Год назад

      ഇതൊക്കെ കണ്ടിട്ടാണോ masha allah എന്നൊക്കെ parayne,,😏

  • @amansha7716
    @amansha7716 Год назад +5

    Congratulations nablutty❤️❤️

  • @subaidasameer9205
    @subaidasameer9205 Год назад +7

    വളരെ അധികം സന്തോഷം തോന്നി ♥️

  • @smk3413-x7j
    @smk3413-x7j Год назад +1

    ഉണ്ട

  • @sunilrayaroth7181
    @sunilrayaroth7181 Год назад +10

    സ്റ്റേജിൽ കയറിയത്ത് നന്നായി. അതും റാംപിൽ. ഇങ്ങനെ തന്നെ ആണ് വിപ്ലവം വരിക.

  • @afishanvlog3465
    @afishanvlog3465 Год назад +1

    Masha allah

  • @mohammadyamin9877
    @mohammadyamin9877 Год назад +7

    Ith yentha thalyil oru thoppi vechapolund very bad

  • @sanoojababubabu6657
    @sanoojababubabu6657 Год назад

    Congrats Nabulutty 🥰🥰🥰🥰👍🏻👍🏻👍🏻❤❤❤❤😘😘😘😘

  • @sameerach3707
    @sameerach3707 Год назад +1

    Ith hijaballa

  • @sanusanusanu7885
    @sanusanusanu7885 Год назад +9

    Ith verum thaleket polund

  • @muhammedsinan9888
    @muhammedsinan9888 Год назад +2

    Bank vilikkumbool samsaram nirthiyathinn 👍👍👍👍