കുറച്ചു കാലങ്ങൾക് ശേഷം പഴയ videos കാണുമ്പോൾ🙆‍♀️| ഓരോരുത്തർക്ക് വന്ന മാറ്റങ്ങൾ 😅🙆‍♀️|azusinte 40thDay

Поделиться
HTML-код
  • Опубликовано: 14 июн 2021
  • #NabzvisioN #FamilyVlog #OldVideos
    azukuttante 40th day ആയിരുന്നു അവന്റെ മുടികളച്ചിൽ, അന്ന് ചെറുതായി ഒന്ന് ആഘോഷിച്ചിരുന്നൂട്ടോ 🥰
    ആ ഓർമ്മകൾ ആണ് ഇന്ന് കൂട്ടുകാരുമായി പങ്കു വെക്കുന്നത് 🥰🥰🥰
    എല്ലാ പഴയ ഓർമകളും...... വല്ലാത്തൊരു അനുഭവമാണ് ല്ലേ 🥰 അതൊക്കെ ഇതുപോലെ ഒപ്പി വെക്കാനുള്ള സംവിധാനങ്ങൾ ഉള്ളത് കൊണ്ട് ഇന്നും അതെല്ലാം കണ്ട് അസ്വദിക്കാം 🥰
    എല്ലാ കൂട്ടുകാർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤
    എല്ലാ അഭിപ്രായങ്ങളും അറിയിക്കണേ....
    ചാനൽ subscribe ചെയ്യാത്ത കൂട്ടുകാർ subscriber ചെയ്യണംട്ടോ 🥰
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    collaboration, business enquiries contact me,
    👇👇 My Instagram Nabzfirozekhan
    / nabzfirozek. .
    My Mail address
    nabeelafirozekhan@gmail.com
    Thnku so Much
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Комментарии • 1 тыс.

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer 3 года назад +165

    Yyyo....മഞ്ഞക്കിളി 😅😅അന്ന് ഞാൻ പല്ലിൽ കമ്പി ഒക്കെ ഇട്ടിരുന്ന time 🙄🥰🥰m... കാണുമ്പോൾ ഓർമ വരുന്നു അന്നത്തെ സന്തോഷങ്ങൾ

    • @shifanashifuzz1428
      @shifanashifuzz1428 3 года назад +2

      Ann thanne ighal yellow 🥰premiyanallo cute ayknn masha allah😘😘

    • @suniameer7278
      @suniameer7278 3 года назад

      മഞ്ഞ കിളി സൂപ്പർ 😍😍

    • @ayshuzz9153
      @ayshuzz9153 3 года назад

      Mangga kili itha

    • @noufiyasworld9499
      @noufiyasworld9499 3 года назад +1

      😂😂😂✌️

    • @ANAS-ee5xx
      @ANAS-ee5xx 3 года назад +1

      Njanghale channel onnu subscribe cheyy ttoo ellaarum

  • @Fathima.Farook
    @Fathima.Farook 3 года назад +159

    നബിലൂട്ടിന്റെ പഴയ മുഖം കണ്ടാൽ അപ്പൊ നമ്മുടെ സീരിയൽ ആർട്ടിസ്റ്റ് രസ്നയെ ഓർമ വരും. വീഡിയോ ഫുൾ കാണട്ടെ ട്ടോ.. എന്നിട്ട് ബാക്കി കമന്റുമായി വരാം 👍

    • @moloosworld3847
      @moloosworld3847 3 года назад +1

      Satiyam

    • @Shebenasemsudheen
      @Shebenasemsudheen 3 года назад +1

      Rasna യും ഇതേപോലെ redum ബ്ലാക്കും ഡ്രസ്സ്‌ ഇട്ടിട്ടുള്ള ഫോട്ടോസ് ഉണ്ട്

    • @thansuvlogs2819
      @thansuvlogs2819 3 года назад

      സത്യം

    • @ayshuzz9153
      @ayshuzz9153 3 года назад

      Sathyam ghan parayan nilkkuva

    • @rafeeqmylappuram903
      @rafeeqmylappuram903 3 года назад

      Yenikkum thonni

  • @thasbirasheed9680
    @thasbirasheed9680 3 года назад +5

    അടിപൊളി....👌👌5 പേരും അന്നും ഇന്നും സുന്ദരികൾ തന്നെ....

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      മാഷാഅല്ലാഹ്‌ 🥰🥰
      അങ്ങനെ പറഞ്ഞ താങ്കൾ അതിലേറെ അടിപൊളി 🤩🤩🤩🤩

  • @anabiyamaazin5764
    @anabiyamaazin5764 2 года назад +2

    വീഡിയോ സൂപ്പർ
    എല്ലാവരും നല്ല മാറ്റമുണ്ട്
    പഴയ രൂപത്തിൽ എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം
    അന്നും ഇന്നും സുന്ദരിമാർ.....🥰🥰👍👍

  • @jackie4264
    @jackie4264 3 года назад +2

    എന്താ പറയേണ്ടത് എന്ന് അറിയില്ല ഒരു പാട് ഇഷ്ടായി എല്ലാവരെയും കണ്ടതിൽ പെരുത്ത് സന്തോശMasha allah എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ🤲🤲

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      നിങ്ങൾക്ക് ഇഷ്ടായി എന്ന് കേൾക്കുമ്പോൾ നമുക്കും ഭയങ്കര സന്തോഷം ❤
      എല്ലാർക്കും നല്ലത് വരട്ടെ dear❤🤲

  • @makhairunnisa6612
    @makhairunnisa6612 3 года назад +7

    Ippozethekkalum annan ellarum nalla monjathiyaykkanath🤩🤩 sulutha nalla monjathy aayitnd

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Athelle🥰🥰🥰🥰

    • @farsanafiros6
      @farsanafiros6 3 года назад

      ഇപ്പോ makeover കൂടിയ പോലെ

  • @sahilasunais4586
    @sahilasunais4586 3 года назад +8

    Masha Allah Adipwoli ❤️❤️❤️

  • @shanushanu-lh2ck
    @shanushanu-lh2ck 3 года назад +2

    Ithaane ann kaanan nalla baghi und😘 sherikum rasnane orma vannu😍👍🏻

  • @shaharuaabishaharu3134
    @shaharuaabishaharu3134 3 года назад +1

    masha allh.adipoly.ellarum bayngarm mattangal.ippozhan rasam ellareyum kaanaan

  • @jamsheedtk8667
    @jamsheedtk8667 3 года назад +15

    സുഖം അല്ലെ പ്രവാസ ജീവിത തിരക്കിനിടയിലും നിങ്ങളുടെ എല്ലാ വി ഡിയോയും കാണാറുണ്ട്

    • @nijanawa564
      @nijanawa564 3 года назад +1

      Ys

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +2

      Aano...
      Orupaaad santhosham brother. Angane kelkumbo 🥰🥰🥰🥰

  • @ayisha9043
    @ayisha9043 3 года назад +6

    Masha Allah.😍

  • @jusailathrasseri3999
    @jusailathrasseri3999 3 года назад +1

    Masha allah
    Adipoli video
    Shaathaakk nalla maattam und

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Thnkstttto 🥰🥰🥰🥰🥰
      Aa nalla maatam und🥰🥰🥰🥰

  • @lemeesyazir4791
    @lemeesyazir4791 3 года назад +1

    Adipoli 😍😍 nammude pazhe kalam okke orma vannutto ee video kandappo enik varan pattiyilalllo 😃

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Mm athey 🥰🥰അന്ന് നീയും പ്രസവിച്ച time alle🥰🥰🥰❤

  • @najmathsidhiq2939
    @najmathsidhiq2939 3 года назад +4

    പഴയ കാലം ഓർമ്മ വന്നു... 💕💕💕💕

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +2

      ആഹാ....
      മാസ്കില്ലാ കാലം 🥰🥰🥰🥰😘

  • @muhammedfiroz3057
    @muhammedfiroz3057 3 года назад +3

    Mashaallah 🥰 adipoli

  • @fffa5280
    @fffa5280 3 года назад +2

    Kunjus aa samayath valiye kuttiyaayirunnelle😀ippo nalle change und🤩🤗

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 года назад +1

    Old is gold എന്നാണല്ലോ..😍😍.പൊളിച്ചു..👌👌new member ആണ് ട്ടൊ ഞാൻ✌️✌️

  • @jannasiyad6030
    @jannasiyad6030 3 года назад +16

    അന്ന് ഇങ്ങളെ കാണാൻ എന്തൊരു മൊഞ്ചാ 😍ഇപ്പോഴും ഒരു കുറവില്ലാട്ടോ 😜😁

  • @mueenudheenmt8767
    @mueenudheenmt8767 3 года назад +5

    Wow adpoli waiting ayirunu😍😍

  • @rubeenapk1217
    @rubeenapk1217 3 года назад +1

    Ittha ഉസാറായിട്ടുണ്ട്. അന്നത്തെ ഇത്തയെ കാണാനാണ് supper. Sahthi ഇത്ത usarittund. എല്ലാവരുടെയും derss 👌👌👌👌👌

  • @user-mr3bx5ym6s
    @user-mr3bx5ym6s 3 года назад +2

    പണ്ട് എല്ലവരീം കാണാൻ നല്ല ഭംഗി ഉണ്ട് ❤️ ഇതാനേ ഇപ്പൊ കാനാന ഓണൂടെ ഭംഗി❤️
    ഇങ്ങളും എലാമയും നല്ല കൂട്ട് ആണ് എന്ന് മനസ്സിലായി നല്ലവണ്ണം ഇട്ട് കൊടുക്കുന്നുണ്ട്😁😁

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      ആണോ സന്തോഷം ചക്കരെ 😍😍😍
      Mm ഞങ്ങള് നല്ല companyaa🥰🥰🥰

  • @rubiaslam197
    @rubiaslam197 3 года назад +3

    Nee monjathiyalle😍😍

  • @jasnafaisal5381
    @jasnafaisal5381 3 года назад +4

    Polichuuu🥰

  • @Haris-bl2df
    @Haris-bl2df 2 года назад

    Buttyfull thatha mm pinne Inganatha familykittan bakiyam chiyanam thatha mm nalla otheorumaulla family mm pinne insha Allah oru divasam thathainda veetil varanam mm pattabi varubo njan varam thatha mm👸🌷💖

  • @resifiros3199
    @resifiros3199 3 года назад +1

    SHAS...Super🤩
    Umma ippozhum adupole thanne. ♥️

  • @shajir1539
    @shajir1539 3 года назад +6

    MashaAllah🥰
    Pwoliii Nablu ithaaa😍🥰

  • @haseenamusthafa8298
    @haseenamusthafa8298 3 года назад +3

    Masha allah😍😘

  • @sabiraabbas7874
    @sabiraabbas7874 3 года назад +1

    Spr nabluuuu 😍😍.. Rasna look Aanallodaaa video kandathil valaree santhosham

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Hi dear❤....
      സന്തോഷം 😊😊😊

  • @sakeere1736
    @sakeere1736 2 года назад +1

    ഇത്താ ഇങ്ങള് അന്നും ഇന്നും മൊഞ്ചത്തി യാണ് ഷഹദിയ താത്ത ഇപ്പോഴാണ് നല്ല മൊഞ്ചത്തി മറ്റുള്ള ഇത്തമാര് സൂപ്പർ 🥰🥰🌹🌹

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 года назад +3

    Ellarum pwoli ann❤️❤️❤️

  • @Shebenasemsudheen
    @Shebenasemsudheen 3 года назад +13

    ആരൊക്കെ ഉണ്ടെങ്കിലും ശാനേക്കാനാനുള്ള ഒരു ഇൻഡ്രസ്റ്റ് അതൊന്ന് വേറെ തന്നെ

  • @hadhi8626
    @hadhi8626 3 года назад +1

    Vaalaikumsalam video adipoli ayittund tto😍😍👍

  • @shakiravahabap4286
    @shakiravahabap4286 3 года назад +1

    Innos 😂😂😂😂എല്ലാരും adipwoli aayknu😍😍😍

  • @fidhafathimavs6770
    @fidhafathimavs6770 3 года назад +3

    Supper👍👍

  • @littleprincess959
    @littleprincess959 3 года назад +1

    Maashaallah ❤️🥰😘👍

  • @SufainasKitchen
    @SufainasKitchen 3 года назад +1

    Masha allah 😍adipoli aayittund .shahithante annathe face aan ipol anumolk kittiyath

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      ആഹാ.......
      അത് നല്ലൊരു കണ്ടുപിടിത്തം aanallo😍😍😍😍😍

    • @nahliyatk9155
      @nahliyatk9155 3 года назад

      @@NabzvisioNnabz nhf

  • @fizamol
    @fizamol 3 года назад +7

    സൂപ്പർ പഴയകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം 😍

  • @jusailathrasseri3999
    @jusailathrasseri3999 3 года назад +22

    Nabloottine kamda
    Sirial artist rasna
    Look

  • @Ashik..kakkara
    @Ashik..kakkara 3 года назад +2

    ഇപ്പോൾ ഈ പരുവാടിയൊളളു നടക്കുക പഴയെ വീഡിയോ കണ്ട് സന്തോഷം പങ്കിടുക _പരുവാടി വൈകുന്നേരമാക്കിയാൽ മതിയായിരുന്നു Azuttan full ഉറക്കാണ്❤️😀

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      ആ അത് സത്യാണ് ashik 😅😅😅
      ആള് Night duty കാരൻ ആയിരുന്നു
      അതോണ്ട് പരിപാടിയും night മതിയാർന്നു 😅😅😅😅😅

  • @yasminstichingcreation9841
    @yasminstichingcreation9841 3 года назад +1

    ഞാൻ ഷാ മോളാണ് ഇത് എല്ലാവരെയും കണ്ടു ഞാൻ മാത്രം ഇല്ല സാരല്യ വീഡിയോ അടിപൊളി ഉണ്ട് മാഷാ അള്ളാ 🥰

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaha......... ഷമോൾ aano😍😍😍
      നിനക്ക് കൂടാൻ പറ്റിയില്ല ല്ലേ 😊

  • @sameerhietta1516
    @sameerhietta1516 3 года назад +3

    Ann nalla bhangi. Undh

  • @entekitchen3805
    @entekitchen3805 3 года назад +8

    ആദ്യായിട്ട ഇങ്ങനെ 40 ഒക്കെ പുറത്തു വെച്ചു ചെയ്യുന്നത് കാണുന്നത് 👍👍😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      ഞങ്ങളും ആദ്യായിട്ടാ അങ്ങനെ ചെയ്തത് 🥰🥰🥰🥰

    • @entekitchen3805
      @entekitchen3805 3 года назад

      @@NabzvisioNnabz ഞങ്ങൾ വീട്ടിൽ വെച്ചു തന്നെ കഴിക്ക ആളൊക്കെ 2 കുടുംബത്തിൽ നിന്നും ഒരു പാട് ഉണ്ടാകും പോത്തിനെ അറുക്കും മുടി കളയൽ 7 നോ 14 നോ ചെയ്യു അടിപൊളി ആയിട്ടുണ്ട് ട്ടോ

  • @ashidhafasil4797
    @ashidhafasil4797 3 года назад +2

    Mashaaalllaaah😍🥰onnumparayaanilla super👌👌

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Thnkuu dear😍😍
      സന്തോഷം അങ്ങനെ കേൾക്കുമ്പോൾ 🥰🥰

  • @esyweld347
    @esyweld347 3 года назад +1

    Enik orupad isttanu ithusinte video ella videoyum kanum😊

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      MashaAllah chakkare 🥰🥰
      ഒത്തിരി സ്നേഹം tto🥰🥰

  • @fahmidakm9588
    @fahmidakm9588 3 года назад +7

    🥰🥰Masha allah sweets family 🥰🥰

  • @minhaj12334
    @minhaj12334 3 года назад +12

    ഇനി സ്കൂൾ പോകുമ്പോൾ കാണാം ഓരോ ചങ്ങായിമാരുടെ മാറ്റങ്ങൾ 😂

  • @shidasvlog9728
    @shidasvlog9728 3 года назад +1

    ഇത്താ വീഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ടു👍👍❤️❤️❤️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      ഒരുപാട് സന്തോഷം dear😍😍😍

  • @raseenashameer9513
    @raseenashameer9513 3 года назад +1

    ഹോൾഡ്സൂപ്പർ വീഡിയോ♥️♥️♥️👍

  • @SiluTalksSalha
    @SiluTalksSalha 3 года назад +31

    😄👍🏻👍🏻

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +4

      Hi
      Salha🤩🤩🤩🤩🤩
      ❤loveyouDear❤

  • @sharianas3812
    @sharianas3812 3 года назад +5

    ഇത്തനെ കാണാൻ ഇന്ന് നല്ല ഭംഗി ഉണ്ട് മഞ്ഞ നല്ലം ചേരുന്നുണ്ട് ഇത്താക്ക് 😍😍Azuttan 😘😘😘😘

  • @fforfunny4504
    @fforfunny4504 3 года назад

    Masha Allah adipoli. Etha gulfil poyapo ulla vedios okke edanota... 🤩

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Mm അതൊക്കെ ഒരു USB ഉണ്ട്.
      ഞാൻ നോക്കട്ടെ ട്ടോ ❤

  • @TraditionHack
    @TraditionHack 3 года назад +1

    എല്ലാരേം കാണാൻ പറ്റിയതിൽ സന്തോഷം

  • @naflariyas3090
    @naflariyas3090 3 года назад +50

    നബ്ലൂട്ടി അന്ന് പാരിജാതം സീരിയലിലെ രസ്നയെ പോലെ ഉണ്ട് 👍👍

  • @Shebenasemsudheen
    @Shebenasemsudheen 3 года назад +26

    നേബുസ്നെ അന്ന് കാണാൻ നല്ലഭംഗി ഉണ്ട് ഒരു സാധാരണ ഭംഗി എനിക്ക് അത് ഒത്തിരി ഇഷ്ടായിട്ടോ

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaano...
      Oru നാടൻ look 😍😍😍

  • @sosweetly477
    @sosweetly477 3 года назад +2

    Video kanunnathinum mub thanje comments idunnath karanam itha idunna video enthayalum ath poliaayirikkum, pinje edth parayeda karyam nighal 5 penkuttigalayath ummachi, uppach maranavare sugham samathanam ulla jeevithayirikkum ellaa ummachi uppachimaarkum aayusum aarogyam kodkattee...

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      മാഷാഅല്ലാഹ്‌
      ആദ്യം പറഞ്ഞ ആ commentinu 😘😘😘😘
      Thnks for ur support 🌹
      എല്ലാവർക്കും നല്ലത് വരട്ടെ ല്ലേ 😊❤
      🤲ആമീൻ

  • @nijanawa564
    @nijanawa564 3 года назад +1

    Adi pole..Masha Allah

  • @nidanida1711
    @nidanida1711 3 года назад +14

    7 കൊല്ലം മുമ്പും ശൈത്ത എന്ത് സുന്ദരിയാ ❤️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Mm അന്നും ഇന്നും എന്നും 🥰🥰

    • @rimariya1204
      @rimariya1204 3 года назад

      @@NabzvisioNnabz 👌👌👌😍😍😍

    • @nidanida1711
      @nidanida1711 3 года назад

      @@NabzvisioNnabz അതെ 🤩

  • @nusrinarifkhan2989
    @nusrinarifkhan2989 3 года назад +3

    Masha allah 👍👍

  • @shaji_pappan143
    @shaji_pappan143 3 года назад +2

    Mashallah pwolichu ❤️😍👍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      നമ്മക് pwolikkande bro🤩🤩🤩🤩

    • @shaji_pappan143
      @shaji_pappan143 3 года назад

      @@NabzvisioNnabz njn ipol Anne full ayi kannunthe 40th party set 😍

  • @murshidaminnu4501
    @murshidaminnu4501 3 года назад +1

    Oww nabilutti panddum oru sork aan ❤

  • @zaayis_ma
    @zaayis_ma 3 года назад +6

    Nablootti എന്താ ഇടക്കിടക്ക് ഒരു hmmm.... Hmmmmhmmmm🤣🤣🤣😇😇😇😇😇😇😇😇😍😍😍😍🤩🤩

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Aaa🙆‍♀️🙆‍♀️😅😅😅

  • @majeedmalatikkal8156
    @majeedmalatikkal8156 3 года назад +3

    Hi nablu super sulu thak oru mattam Ella shaditha Jasmi tha najitha you nalla matham und endayalum poli

  • @nachunichu9284
    @nachunichu9284 3 года назад

    Ithane കാണാൻ അന്ന് നല്ല രസണ്ട്. ഇന്നും

  • @anasameer7118
    @anasameer7118 3 года назад +1

    Masha allah🥰🥰 nablu ithaa super aayittubd tto

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Thnkuu dear❤
      ഭയങ്കര സന്തോഷം tto

  • @fathima.v9562
    @fathima.v9562 3 года назад +5

    Nabluttiye kanumboo rasnaye tonunnu♥♥♥♥♥♥ kanan endhu rasama💋💋💋💋💋skip adikathe kandavar undoooo

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Thnku Dear😍😍😍
      രാസനയെ പോലെ എന്ന് എല്ലാരും paranjirunnu😊

  • @minnuashik8417
    @minnuashik8417 3 года назад +3

    Mashallah 😍

  • @AWMGAMING2424
    @AWMGAMING2424 3 года назад +2

    Adipoli🥰

  • @faslasalimfaslasalim3200
    @faslasalimfaslasalim3200 3 года назад +2

    Masha allah❤️

  • @LillyzWorld2019
    @LillyzWorld2019 3 года назад +4

    മാഷാ അല്ലാഹ് ഇപ്പോയത്തെകാളും അന്നായിരുന്നു ഭംഗി

  • @shamlupk7251
    @shamlupk7251 3 года назад +17

    അന്നത്തെ നിങ്ങളെ കാണാനാണ് കൂടുതൽ രസം ഇൻക്ക് തോന്നിത്

  • @asfiyafaizal5319
    @asfiyafaizal5319 3 года назад +2

    Masha Allah adipoli

  • @najirausman2697
    @najirausman2697 3 года назад +2

    അന്നത്തെ നബുലൂയിട്ടി സീരിയൽ നടി രസ്ന യുടെ കട്ട് 😄😄😄 അടിപൊളി ♥️♥️♥️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Mmm എല്ലാരും പറയുണ്ട് 😅😅

  • @Mrscalicut
    @Mrscalicut 3 года назад +11

    Maa shaa Allah.40 ighane okke undooo??

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      അങ്ങനൊക്കെ അങ്ങട്ട് ഉണ്ടാക്കി ചുമ്മാ 😊

    • @mohammedziyad6344
      @mohammedziyad6344 3 года назад

      S.. Function with all family members r as usual...nangale ivide okke und.. Aathyathe kuttynte ingane undavalund... But vedio edukkilla. Ipo ith kandapo Nan orkaayirunnu ente montathum ingane eduth vecha mathirunnu nu... Photosund..

  • @minnuscreations5209
    @minnuscreations5209 3 года назад +3

    വാപ്പ ഇപ്പോഴാണ് ഗ്ലാമർ

  • @lulum1550
    @lulum1550 3 года назад +1

    Masha allah

  • @fidhasworld749
    @fidhasworld749 3 года назад +1

    മാഷാ അള്ളാ എല്ലാവരെയും കണ്ടത്തിൽ സന്തോഷം👍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      ഒരുപാട് സന്തോഷം dear❤

    • @fidhasworld749
      @fidhasworld749 3 года назад +1

      @@NabzvisioNnabz ❤️❤️

  • @dilshadilu5419
    @dilshadilu5419 3 года назад +5

    ഷാഹിത്ത ഉമ്മാനെ പോലെ നല്ല കെയറിങ് ആണല്ലോ അന്നത്തെ കാലം ഇനി തിരിച്ചു വരുമോ എന്തോ

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Mm സത്യം ന്റെ ഉമ്മ ആയിരുന്നു 🥰🥰🥰🥰
      അതെന്നെ ആ kalamokke😍😍

  • @suniameer7278
    @suniameer7278 3 года назад +41

    നബിലുട്ടി രസ്നയെ പോലെ തന്നെ ഇണ്ട് അന്ന് 👍😍

  • @jasnajasna2278
    @jasnajasna2278 3 года назад +1

    Masha allah adipoli 😘😘😘😘

  • @shahidanoufal7851
    @shahidanoufal7851 3 года назад

    Soopper aayittund video👍👍

  • @cooltimeswithme
    @cooltimeswithme 3 года назад +13

    Oohhh.. ന്ടെ ponnnee.... ഞാൻ അന്ന് 7mnth pregnent ആയിരുന്നു 💕💕💕💕💕

    • @lulufamily
      @lulufamily 3 года назад +2

      Vayar kandappo thonhi itha

    • @thansuvlogs2819
      @thansuvlogs2819 3 года назад

      😄😄😄 കണ്ട് കണ്ട്

    • @ayshuzz9153
      @ayshuzz9153 3 года назад

      Kanddu kanddu. Nnalum payunnundd

    • @ANAS-ee5xx
      @ANAS-ee5xx 3 года назад

      Njanghale channel onnu subscribe cheyy ttoo ellaarum

    • @fathimajannath404
      @fathimajannath404 3 года назад

      sulu super ayitund 😍😍😍

  • @aburaihanaboobacker7629
    @aburaihanaboobacker7629 3 года назад +5

    ആ സജ്‌ന miss my best frnd 😍😍😍😍😍😍 aan

  • @soudhahusain9829
    @soudhahusain9829 3 года назад +1

    mankada vappakk oru mattavumilla mashaallah afiyath kodukattey

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      മാഷാഅല്ലാഹ് sathyam🥰🥰🥰🥰

  • @riyaspc7005
    @riyaspc7005 3 года назад +1

    Supper aayittund. Itha annum innum monjathiyaaa

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Thnku soooo much😍😍😍😍😍😍😍

  • @nihala8232
    @nihala8232 3 года назад +3

    Ithpolotta oru kalam ini thirich varuvoo 😔😔 thirich varuvan ellarkkum pararttikkm🤲

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Sathyam
      Sharikkum prarthikkaarund😍
      Kothiyaanu🥰

  • @riduzzriduuu6004
    @riduzzriduuu6004 3 года назад +4

    Nalla ഭംഗിണ്ട് കാണാൻ എല്ലാരേയും 😍✌

  • @maimoonakoomanna4480
    @maimoonakoomanna4480 3 года назад +2

    Super ❤️

  • @Fousirizwaan
    @Fousirizwaan 3 года назад +2

    കാണാൻ നല്ല ഭഗിയുണ്ട്, എല്ലാവരും, new friend

  • @_fathimlinza_1234
    @_fathimlinza_1234 3 года назад +3

    Superb🥳🥳🥳

  • @ziyaziya3883
    @ziyaziya3883 3 года назад +5

    Super ❤❤

  • @arifaakbar3404
    @arifaakbar3404 2 года назад +1

    Maasha Allaah nalla rasand kandirikkaan ❤👍🏻

  • @nilu-nas3998
    @nilu-nas3998 3 года назад +1

    💕💕💕എല്ലവരും അടിപൊളി 💞💞💞

  • @basilshihab007basil2
    @basilshihab007basil2 3 года назад +3

    Like. 39.

  • @jilnajiluvlogs3451
    @jilnajiluvlogs3451 3 года назад +3

    Mashaallah ❤️❤️❤️

  • @aneesap6121
    @aneesap6121 3 года назад +1

    Itha inn nalla sundari ayikkunu🥰🥰🥰🥰

  • @asininaseer8340
    @asininaseer8340 3 года назад +2

    Nebulootty super aayittundu shahadiya style aayittundu

  • @jasmine4826
    @jasmine4826 3 года назад +22

    അടിപൊളി 😁😁😁😁

    • @shahalanisam1234
      @shahalanisam1234 3 года назад

      Vegham videos upload cheyyu...
      Day in my life aayikotte first....

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Ishtaayyaa🥰🥰❤😘😘😘😊

    • @shahalanisam1234
      @shahalanisam1234 3 года назад

      @@NabzvisioNnabznalla ishtaayi

  • @SumayyasVlog
    @SumayyasVlog 3 года назад +3

    annum innum nallind😍😍 shahadithuuusum😍😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aano❤😍😍❤
      Luv u dear🤩🤩🤩

  • @pathuuzzworld2380
    @pathuuzzworld2380 3 года назад +1

    Nammade majeedka maikuttikka okke indallo😁😁👍🏽 adipoli tto. Masha allah

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      ആ ഞങ്ങടെ മാമൻ ആണ് 😊

  • @Mrscalicut
    @Mrscalicut 3 года назад +1

    Mma ppa.🥰✌️