ഇതാണ് സത്യാവസ്ഥ. നമ്മൾ വിചാരിക്കുന്ന പോലെ അല്ല അവസ്ഥ 🙏Ankola landslide arjun

Поделиться
HTML-код
  • Опубликовано: 6 сен 2024
  • വ്യാജ വാർത്തകൾ വിശ്വസിക്കരുത്. എല്ലാവരും പരിശ്രമിക്കുന്നു. കർണാടക ഗവണ്മെന്റ് നമ്മുടെ കൂടെ തന്നെ ഉണ്ട്. അർജുൻ മാത്രം അല്ല വേറെ നമ്മുടെ സഹോദരങ്ങളും കണ്ടു കിട്ടാൻ ഉണ്ട്. എല്ലാം നിർണായകം 🤔എല്ലാം വളരെ എളുപ്പത്തിൽ സാധിക്കട്ടെ.
    #newslive
    #karnadaka
    #arjunmissing
    #arjunlorry
    #ankolalandslide
    #shirur
    #shiroor
    #livemalayalam
    #Malayalam

Комментарии • 147

  • @ponnussekp6543
    @ponnussekp6543 Месяц назад +63

    അർജുൻ ജീവനൊടുകൂടി ഉണ്ട്.. ഒഴുക്കിൽ പെട്ടു.. അറിയാത്ത... ഏതോ. ഭാഗത്തു.. ഉണ്ട്... അതായത്.. ഫോണും വാർത്തയും... കാണാത്ത,.. ഭാഗത്തു... തിരിച്ചു.. വരും... അതുറപ്പ.. സത്യമാ... തിരിച്ചു വരാൻ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @babyjose7654
      @babyjose7654 Месяц назад +5

      Athe athannu njanum parayunnath puzhayude arikukalil vanangal und avide koodi nokkannam Arjun nee ethrayum vegamvaran vendi yesuvinod prarthikkunnu.he

    • @HishuHishu-jy7yo
      @HishuHishu-jy7yo Месяц назад

      Crect njanum same opinion parajirikukayaa

    • @ApputhiHasun
      @ApputhiHasun Месяц назад +1

      Ayyo njanum athu thanna urapakunne aaro kanan patathidath.und

    • @user-ww7hc8id1b
      @user-ww7hc8id1b Месяц назад +1

      Njan viswasikkunnu arjun varum evideyenkilum undaakum 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @user-qo2xb9vf7s
      @user-qo2xb9vf7s Месяц назад

      Arjun thirichu varum

  • @sherlyjoy2527
    @sherlyjoy2527 Месяц назад +42

    അവിടെ പ്രവർത്തന നിരതരായി ഇരിക്കുന്ന ഏവർക്കും big salute. ഒപ്പം പ്രാർത്ഥനയും.... 🙏🏻

  • @alameen7530
    @alameen7530 Месяц назад +20

    ഉറക്കത്തിൽ പോലും അർജുൻ എന്ന ചിന്ത മാത്രം ഉറക്കമില്ലാതെ അർദ്ധരാത്രി എണീറ്റ് ഓരെ ചിന്തയാണ് .നമ്മുടെ ആരും അല്ല പടച്ചോനെ എന്നിട്ടും സഹിക്കാനാവുന്നില്ല ആ കുടുംബത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സ് പിടച്ചിലാ .അല്ലാഹു പ്രാർത്ഥനകൾക്ക് ഒരു ഫലം കാട്ടിതരണേ😭😭🤲🏻🤲🏻എവിടെയെങകിലും ദൂരെ ഒഴുകിയെത്തി ജീവനോടെ ഉണ്ട് എന്ന് അറിയാൻ കഴിയണേ😭😭🤲🏻🤲🏻ഓരോ റിപ്പോർട്ടർമാരും അവരുടെ ചാനൽകൂടി ഓരോ കളളങ്ങൾ പറഞ്ഞ് ഓരോദിവസ്സവും മനസ്സ് മരവിപ്പിച്ചു കൊണ്ടിരിക്കുന്നു .സത്യം പടച്ച റബ്ബിനറിയാം ഒരു മിറാക്കിൾ സംഭവിപ്പിച്ചു തിരിച്ചെത്തിക്കണേ അല്ലാഹ്😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @ApputhiHasun
      @ApputhiHasun Месяц назад

      Allahuve angane anennanu duaa cheyyunne angane ayirikanee

  • @Sabi-yt1vb
    @Sabi-yt1vb Месяц назад +132

    ഇന്നലെ വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഇന്ന് news കാണാൻ ഒരു താല്പര്യമില്ലതാ യി 😢

  • @bazigarcookingchannel
    @bazigarcookingchannel Месяц назад +111

    മീഡിയകരൊക്കെ വെറും കള്ളത്തരമാണ് പറയുന്നത് ഈ ചാനൽ കാര്യങ്ങൾ എല്ലാം വ്യക്തമാക്കി പറഞ്ഞു തരുന്നു ബുള്ളറ്റ് മാനുക 👍👍👍

    • @obeyer7818
      @obeyer7818 Месяц назад

      Ith news vanna same aan.ann evening ee sir nte explanation.

  • @sushamakerala7208
    @sushamakerala7208 Месяц назад +5

    അർജുന്റടുത്ത് ദൈവം ഉണ്ടാവാണേ അങ്ങേക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-rb5ze7db9l
    @user-rb5ze7db9l Месяц назад +20

    സത്യം മനസിലായി നിങ്ങൾ പറഞ്ഞത് കോണ്ടു സത്യം എന്താണ് അറിയുന്നു ഇനിയും ഇങ്ങനെത്തെ അറിവു കോണ്ടു വരണം❤❤

  • @ziladesigns____
    @ziladesigns____ Месяц назад +27

    മനുക്കടെ വീഡിയോയിലൂടെ ആണ് ഇപ്പൊ വ്യക്തമായ കാര്യങ്ങൾ എല്ലാം അറിയാൻ പറ്റുന്നത്.എത്രയും വേഗം സഹോദരനെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🏻

  • @user-kb2ch5bp2m
    @user-kb2ch5bp2m Месяц назад +5

    നമുക്കെല്ലാവർക്കും ഇതിനു വേണ്ടി ജോലി ചെയ്യുന്നവർക്കു വേണ്ടിയും തിരച്ചിൽ അനുകൂലമായിട്ടു വരുവാനും ദൈവത്തോട് പ്രാർത്ഥിക്കാം🙏

  • @Pramod847-dj4nx
    @Pramod847-dj4nx Месяц назад +53

    ഇതാണ് സത്യം ❤❤ഇങ്ങനെയാണ് വേണ്ടത് 🙏🙏🙏🙏

  • @ponnunidhi1751
    @ponnunidhi1751 Месяц назад +7

    പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണല്ലോ.. 🙁 ഇനി ദൈവം എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കണം 🙏

  • @elsytomy1716
    @elsytomy1716 Месяц назад +15

    ഒമ്പതാം നാൾ വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്പോൾ അതും അസ്തമിച്ചു എന്നാലും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ അർജുൻ തിരിച്ചുവരും തിരിച്ചുവരും എന്ന് പ്രതീക്ഷ ഉണ്ണുമ്പോൾ ഉറങ്ങുമ്പോഴും അർജുൻ അർജുൻ എന്ന ഒരു തേങ്ങലാണ് മനസ്സിൽ നമ്മൾ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല എങ്കിലും എന്തോ ഒരു ബന്ധമുള്ളതുപോലെ എവിടെയെങ്കിലും ആശുപത്രികളിലോ ആർക്കെങ്കിലും അർജുന ഒഴുകിപ്പോവുമ്പോൾ ജീവനോടെ കിട്ടി എന്ന വാർത്ത കേൾക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത് ദൈവമേ ഈ കേരളക്കരയുടെ പ്രാർത്ഥന അങ്ങ് കേൾക്കേണമേ ആമേൻ

  • @user-qm2cd8wk4v
    @user-qm2cd8wk4v Месяц назад +33

    എന്തുതന്നെ ആയാലും സത്യാവസ്ഥ ഞങ്ങൾക്ക് (ജനങ്ങൾക്ക് )അറിയണം. അർജുനെയും മറ്റുള്ളവരെയും കിട്ടണം അവരുടെ വാഹനങ്ങളും കിട്ടണം 🙏🏼🙏🏼🙏🏼

    • @bimalss9406
      @bimalss9406 Месяц назад +2

      വാഹനം കിട്ടിട് എന്തിനാ, ആദ്യം മനുഷ്യനെ കിട്ടട്ടെ

  • @mufeesworld
    @mufeesworld Месяц назад +53

    കുറെ ചാനൽക്കാരും റീച്ചിനു വേണ്ടി കുറെ കള്ളത്തരങ്ങൾ മെനഞ്ഞു ഉണ്ടാക്കുന്നു ഇങ്ങനെ വ്യാജവാർത്ത പ്രചരിപ്പിക്കുമ്പോൾ ആ കുടുംബത്തിന് ഒന്നുകൂടി തളർത്തുകയാണ് 😢 അവിടെയുള്ള കാര്യങ്ങൾ വളരെ വ്യക്തമായി റിസ്ക് എടുത്ത് ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന മനുക്ക big thanks 😍👍🏻 എത്രയും പെട്ടെന്ന് സഹോദരനെ കണ്ടെടുക്കട്ടെ😢🤲🏻

  • @MohamedRashid-xu9zc
    @MohamedRashid-xu9zc Месяц назад +4

    ആഫിയത്തുള്ളദീര്ഗായുസ്നൽകണേ

  • @deepababuraj9948
    @deepababuraj9948 Месяц назад +3

    ജിതിൻ, എല്ലാ വിഷമങ്ങളും സഹിച്ച് നിൽക്കുന്നു.

  • @bimalss9406
    @bimalss9406 Месяц назад +21

    പറയുന്നതിൽ വലിയ സങ്കടം ഉണ്ട് അർജുൻ ട്രാകിനുള്ളിൽ ഉണ്ടെങ്കിൽ കിട്ടും ട്രാക്കിന് പുറത്തെങ്കിൽ sad news ആണ്

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +26

    മണ്ണ് ഇടിയുന്നത് കണ്ട ഒരു പയ്യൻ പറയുന്നു മണ്ണ് ഇടിഞ്ഞപ്പോൾ പുഴയിൽ ഉള്ള മൺകൂനയിൽ ഒരു ലോറി തലകുത്തനെ നിൽക്കുന്നത് കണ്ടു എന്ന്, ആ പയ്യൻ പറഞ്ഞത് അനുസരിച്ചു ആണ് ഇപ്പോൾ പുഴയിൽ തിരയുന്നത് ആ മൺ കൂനക്ക് അടുത്ത്

  • @Sabr895
    @Sabr895 Месяц назад +10

    Ningale video k aann ipo wait.

  • @annakuttyjohn5225
    @annakuttyjohn5225 Месяц назад +1

    Appol ithanu sathym alle.. Thanks kallangal paranju enthina manushyare pattikkunnathu.. സർവശക്തനായ ദൈവം എല്ലാവരെയും സഹായംയിക്കട്ടെ എത്രയും വേഗം അർജുൻ മോനെ കണ്ടു കിട്ടട്ടെ

  • @remyasanthosh5878
    @remyasanthosh5878 Месяц назад +10

    വെള്ളം കണ്ടിട്ട് പേടി ആവുന്നു

  • @rafeekzz1497
    @rafeekzz1497 Месяц назад +11

    പൊട്ടിത്തെറി ചു സത്യം ആണ് കാരണം ഇടിഞ്ഞ മണ്ണ് പുഴയിൽ മൂടാൻ ഉള്ളത് ഒള്ളു മൺ കൂന ഉണ്ടാവണം എങ്കിൽ സ്ഫോടനം നടക്കണം പിന്നെ ഒരാളെ ബോഡി കിട്ടി 10 കിലോമീറ്റർ അകലെ അയാളുടെ പകുതി ഒള്ളു കിട്ടിയത്

  • @diya___meharin_.
    @diya___meharin_. Месяц назад +2

    ഏതു വാർത്ത കണ്ടാലും ഈ ഒരു വീഡിയോ തുല്യമാവില്ല

  • @NoufalJasi
    @NoufalJasi Месяц назад +9

    ടാങ്കറും ട്രക്കും എല്ലാം ആ മൺകൂനയിൽ കാണും എല്ലാവരും മരിച്ചും കാണും അത്രക്കും മണ്ണ് അവിടെ വന്നു നിറഞ്ഞു 😔😔😔😔😔

    • @benny3819
      @benny3819 Месяц назад +6

      2വലിയ ആൽമരം ഉണ്ടായിരുന്നു അവിടെ പൊടിപോലും കാണുന്നില്ല അപ്പോളാണ് ലോറി

  • @mollykuttygeorge7294
    @mollykuttygeorge7294 Месяц назад +3

    You tell the truth

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 Месяц назад +2

    ഇതാണു് അവസ്ഥ ചില ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ത് കേട്ടാൽ മനുഷൃനെ വിഡ്ഢി കൾ ആക്കുന്നു. അതാ വന്നു ഇതാ വന്നു എന്നെല്ലാം

  • @Alexander90948
    @Alexander90948 Месяц назад +3

    ഇനി ഇപ്പൊൾ ചൈന യുടെ സഹായം തേടേണ്ടി വരും...,🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳

  • @DevanParannur
    @DevanParannur Месяц назад +1

    സർ 🙏വളരെ നന്ദി

  • @user-nm5om3yw6x
    @user-nm5om3yw6x Месяц назад +2

    SUPER

  • @smithakk810
    @smithakk810 Месяц назад

    ArjunVarum

  • @dineshsoman7737
    @dineshsoman7737 Месяц назад +2

    വെറുതെ കുറേ ചാനലുകാർ എന്ത് വിഷമവും അവർക്ക് ആഘോഷമാണ് അത് വിറ്റ് ആരുടെയെങ്കിലും വേദന ദുരന്തം ഇതൊക്കെ അവർ വിറ്റ് കാശുണ്ടാക്കും...

  • @sinojkg6466
    @sinojkg6466 Месяц назад +1

    Avida ayyirikunna ellavarum daivam kathu rashikette🙏

  • @elsyta6399
    @elsyta6399 Месяц назад +1

    എനിക്കൊരു സം ശ യം,, ഷി രൂ രിൽ നടന്നത് മ ണ്ണി ടി ച്ചി ലോ,,, ഉരുൾ പൊട്ട ലോ,, പ്ര ദേ ശം ത കർ ന്നു കി ട ക്കു ന്ന തു കണ്ടാൽ ഉരുൾ പൊട്ടി യ തു പോലെ,,, വേറെ ആർകെങ്കിലും ഇങ്ങനെ തോ ന്നി യോ

    • @BULLETMANU
      @BULLETMANU  Месяц назад

      ഉരുൾപൊട്ടൽ തന്നെ👍

  • @506070805
    @506070805 Месяц назад +1

    Well said 👍🏻🔥👏🏻

  • @NisamNisamudheen-bu7dk
    @NisamNisamudheen-bu7dk Месяц назад +1

    Nigal parayounathane sathyam

  • @RajusatlajM
    @RajusatlajM Месяц назад +11

    കേരള മാപ്രകൾ എന്തുമാത്രം നുണകളാണ് പറഞ്ഞിരുന്നത്

  • @gayathridevi8147
    @gayathridevi8147 Месяц назад +1

    arugnidexpedshurly😮

  • @aleyammapothenpothen7471
    @aleyammapothenpothen7471 Месяц назад

    Real ayi parayunnu ningal brother 😢❤

  • @user-nx5sy5zg4e
    @user-nx5sy5zg4e Месяц назад +2

    Arjun varatte

  • @seenathsidhik7940
    @seenathsidhik7940 Месяц назад

    നമ്മൾ comments idumbol ശ്രദ്ധിക്കുക എല്ലാര്‍ക്കും വേണ്ടി prarthikkuka arjune thappunnavarum nammale പോലെ മനുഷ്യര്‍ തന്നെ ആണ് അവര്‍ക്കും ജീവനില്‍ കൊതി ഇല്ലേ എല്ലാരും prarthikkuka അവർ എല്ലാരും arjunaayi മാത്രം ആണ് തിരയുന്നത് aathmaarthamaayi prarthikkuka

  • @rehnasamad1407
    @rehnasamad1407 Месяц назад +1

    Thankeyou ബ്രോ ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് 🥺🙏

  • @Shinumathai936
    @Shinumathai936 Месяц назад +2

    🙋🙋🙋🙋

  • @wahidwahid7776
    @wahidwahid7776 Месяц назад +1

    Karnadagasarkarnogood

  • @Sirajuthekkethayil
    @Sirajuthekkethayil Месяц назад

    only God knows real things

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Месяц назад +1

    🙏🙏🙏🙏🙏🙏🙏

  • @subairm4449
    @subairm4449 Месяц назад

    👍👍

  • @Izu278
    @Izu278 Месяц назад +3

    നിങ്ങൾ വേണ്ടപ്പെട്ടവർ പുഴയുടെ താഴ്ഭാഗത്തു രണ്ട് സൈഡിലും അർജുനെ ഒന്ന് അന്വേഷിക്കണേ.... അന്ന് തന്നെ കരയിൽ തടി ഉണ്ടോന്ന് സെർച്ച്‌ ചെയ്തെങ്കിൽ ഇത്രേം വൈകില്ലെർന്നു... സാഹചര്യം കൊണ്ട് അതിന് കഴിയാതെ പോയി.... ഓരോന്ന് വൈകി കണ്ടെത്തിയതിന് ശേഷം ദൃസാക്ഷികളും വരും 😢ഇനി അതിന് ഇടവരുത്തല്ലേ......

    • @azhakintedevathakumary9439
      @azhakintedevathakumary9439 Месяц назад

      ഈ കമൻ്റ് പോലെ ഒരു പോസ്റ്റ് ഞാൻ എന്റെ Facebook timeline ൽ ഇട്ടിട്ട് ഒരു നാറി ചെറ്റ എന്നെ തെറി വിളിച്ചു .

    • @ramyachithra6
      @ramyachithra6 Месяц назад

      Ningal parayunnathkettal ith മണ്ണപ്പം ചുട്ടു കളിക്കുന്ന എത്ര മണ് ആണെന്നു തോന്നും..പുഴ വെറും ശാന്തമായ തോടാണ്ന്നും

  • @muhammadaliali9803
    @muhammadaliali9803 Месяц назад

    കിട്ടട്ടെ

  • @aleyammapothenpothen7471
    @aleyammapothenpothen7471 Месяц назад

    Daivame ....😢😢😢😢

  • @hash-vlog8776
    @hash-vlog8776 Месяц назад

    Ningalanu sathyam ❤❤❤

  • @sreekalajayaraj7501
    @sreekalajayaraj7501 Месяц назад +1

    ഈ പറയുന്നത് കേൾക് ഒരു ജീവനെ വച്ചു പണം ഉണ്ടാകാൻ നോക്കരുത്. ആ പണം നമുക്ക് ഒന്നിനും ഉപകാരപ്പെടില്ല പ്ലീസ് 🙏🏿🙏🏿

  • @DennichenKJ
    @DennichenKJ Месяц назад

    ഇതാ കിട്ടി..... ഇപ്പോൾ എടുക്കും.... എന്ന് പറഞ്ഞു മാധ്യമങ്ങൾ പറ്റിച്ചു...!

  • @suseelamanjangad858
    @suseelamanjangad858 Месяц назад +1

    കണ്ടത് വേഗ൦ എടുക്കുക

  • @subairgafoor7517
    @subairgafoor7517 Месяц назад +1

    😭😭🤲🤲

  • @jayas4210
    @jayas4210 Месяц назад +1

    👌🙏🙏🙏

  • @sunilsoorya6288
    @sunilsoorya6288 Месяц назад +3

    മലയാളി മലയാളി എന്ന് ഒഴിവാക്കി കേരളം കേരളം എന്ന് പറയുക. കാരണം ഇവിടെ എല്ലാ ഭാഷ സംസാരിക്കുന്ന ആൾക്കാരുമുണ്ട്. അല്ല വർഗം പറയാതെ ഇരിക്കുന്നതാണ് നല്ലത്

    • @BULLETMANU
      @BULLETMANU  Месяц назад +1

      അയ്യോ ബ്രോ ഒരു വേർതിരിവ് ഇല്ല ബ്രോ നമ്മൾ കേരളം 👍👍❤️❤️❤️

  • @beenab9229
    @beenab9229 Месяц назад +1

    Sathyam sathyamayi paranjallo,veruthe oro vaarthakal padachu vidunnu,

  • @arifathanikkal8457
    @arifathanikkal8457 Месяц назад

    ഇപ്പൊ അവർ കണ്ട സിഗ്നൽ മൊത്തം ജനങ്ങൾക്ക് കാണിച്ചു കൊടുക്കാനുള്ള സിഗ്നൽ ഉണ്ടാവോ പാവം എന്ടെ അർജുൻ 🥲

  • @afsalvlm
    @afsalvlm Месяц назад +3

    ഇതൊക്ക ചാനലുകാർ 100 പ്രാവശ്യം കാണിച്ചത് അല്ലേ

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf Месяц назад

    😢😢😢😢

  • @balachandranreena6046
    @balachandranreena6046 Месяц назад

    11 divasam oru manushyan enthayalum vellathinadiyil jeevanode kanilla ennu samanya bodham ullavarkkellam ariyam.. Jeevanode undavanam engil ethengilum hospitalil unconscious ayi adhya divasam arengilum kandathi ethikkanam.. Pakshe thirayuka thanne venam ennu prethikarikkunnathu adhyam divasangal aver sadharanakarante jeevanu vila kalpikkathe ee apakadathe nissara valkarichathu kondanu.. Iniyum jeevanode pretheekshikkunnu ennokke alukal parayunnathu veruthe anu.. Pakshe aa lorry engilum kandethi enthu sambhavichu ennariyan ulla avakasam avarude veettukarkkundu.. Kedarnadh tragedyil ippozhum 6000 tholam per missing anu.. Alukal athu koodi mansilakkanam.. Veruthe kannadachu iruttakkunnathil oru arthavum illa...

    • @ramyachithra6
      @ramyachithra6 Месяц назад

      കവളപ്പാറ മറന്നോ

  • @GamingwithLeo-e2b
    @GamingwithLeo-e2b Месяц назад +3

    Ningale chanelile news mathram an kaanunnath.adil mathram sathyasandhatha

  • @sreelathaas2051
    @sreelathaas2051 Месяц назад

    വല്ലാത്തൊരു.അവസ്ഥ ആയിപോയി😂😂😂

  • @soorajporkalam6632
    @soorajporkalam6632 Месяц назад +1

    നിങ്ങളുടെ ചാനലിൽ മാത്രമേ സത്യാവസ്ഥ പറയുന്നുള്ളു, ബാക്കിയെല്ലാ ചാനലിലും ലോറി ഉണ്ട്, ടയർ കണ്ടു ഇപ്പൊ പൊക്കും നാളെ പൊക്കും എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കികൊണ്ടിരിക്കുകയാണ്

  • @diya___meharin_.
    @diya___meharin_. Месяц назад +2

    മാനുക്ക പറയുന്ന പോലെ ഒരു വീഡിയോസും ഇത്തര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല

  • @sindusuresh6059
    @sindusuresh6059 Месяц назад +1

    Arjuney aarenkilum kondupoyo aakenkil vandikkakathu thanneykanum

  • @user-zk7wt8ur2m
    @user-zk7wt8ur2m Месяц назад +1

    ഇതിൽ ഒരു ക്ലിയർ പിക്ചർ കാണാനുണ്ട്

  • @job12341
    @job12341 Месяц назад

    Asuvinta. Namathil. Puthiya. Oru. Arjun jeevanoda. Varum. Arjuna. Purayhuvaruka

  • @LailaLailasalam
    @LailaLailasalam Месяц назад

    Abi.hai.❤❤❤❤❤

  • @user-xm2rs1jp3q
    @user-xm2rs1jp3q Месяц назад +1

    😢

  • @shafimohammed9365
    @shafimohammed9365 Месяц назад +1

    ശരിയായ വിവരം അറിയാൻ താങ്കളുടെ ന്യൂസ് തന്നെ കാണണം

  • @sreekuttyvrinda539
    @sreekuttyvrinda539 Месяц назад

    Blast sambhavichapol vellam pongile eni arjun angne therichu vinu kanumo?😮😢

  • @kalyanik6080
    @kalyanik6080 Месяц назад

    ...😢😢😢

  • @johncena1394
    @johncena1394 Месяц назад

    0:16 News okka today ullath ano allenkil Yesterday Video today Upload Cheyya ano News Channels please Replay

  • @user-fq8gt5oz5b
    @user-fq8gt5oz5b Месяц назад +1

    Nigalapolullavaraya avashyam alllatha onnum manasilakkatha kanatha kariyam kandathpola parayunnavara alla vendath yiganoru prashnam varum pol chattana 10 divastha varthayakkal 1 manikkor kondulla vartha kond super ayath yanta vagachettanoru big salut

  • @ziyasaz1283
    @ziyasaz1283 Месяц назад +8

    ദൈവത്തെ ഓർത്തു ഇത് പോലെ ഉള്ള video ചെയ്ത് മാറ്റ് ഉള്ളവരെ വേദനിപ്പിക്കരുത് plz ഞങൾ ഒരുപാട് പ്രേതിക്ഷയിലും അത് പോലെ ഒരുപാടു പ്രാത്ഥനയിലും ആണ് ഞങൾ ഇത് പോലെ അർജുന്റെ body കിട്ടി എങനെ പുറത്ത് എടുക്കും എന്ന് ഉള്ള തെറ്റി ആയ new ഇടരുത്

    • @BULLETMANU
      @BULLETMANU  Месяц назад +2

      അത് തെന്നെ അല്ലെ മന്ത്രി പറയുന്നത് ബ്രോ 🙏എങ്ങനെ എടുക്കും ന്ന്

    • @stitchingworldbyraseena
      @stitchingworldbyraseena Месяц назад

      എല്ലാം accept ചെയ്യണം... ഇത്രയും days ആയില്ലേ 😢

  • @HaseenaJumana-ti5sm
    @HaseenaJumana-ti5sm Месяц назад +1

    🙏🙏🙏

  • @pappachancc9432
    @pappachancc9432 Месяц назад

    E News,Kanan,oru, Intrestum Ella,Ellam,chanal,Rate,Koottum

  • @maniuk1772
    @maniuk1772 Месяц назад +1

    ഒരുമാന്യമായ അവതരണം

  • @sinojkg6466
    @sinojkg6466 Месяц назад

    Hii bro

  • @SundaranS-kj8og
    @SundaranS-kj8og Месяц назад +1

    Arjun karuthode karangalil va mone😢

  • @LailaLailasalam
    @LailaLailasalam Месяц назад

    Abi

  • @muhmmadali6977
    @muhmmadali6977 Месяц назад +1

    Enni ulla malaa dengr

  • @bindutn6792
    @bindutn6792 Месяц назад

    Spot kal kure ayalloo

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb Месяц назад +2

    Arjun evide engilum kudungi kidappund avum bro athanu thonnunnathu

  • @ummerwayanad9537
    @ummerwayanad9537 Месяц назад

    11 ദിവസമായി തിരച്ചൽ തുടങ്ങിട്ട് ഒരു കി തു തു കിട്ടിയില്ലാ ഈ പറയുന്നു സീലത്ത് അൾ ഇല മലയായുന്നത് കണ്ടിറ്റ് 100100 ൽ വണ്ടി എടുത്തു പോയി ഒറ്റ പട്ട സിലത്ത്സൈട്ടായി കിടന്നുണ്ടാവും മരിച്ചിട്ടില പുഴയുടെ തിരത് ഉണ്ടാവു എഴുനൽകാൻ പറ് പറ്റാത്ത വിധത്തിൽ

  • @padmamrajeev6118
    @padmamrajeev6118 Месяц назад

    സോറി ഇന്ദ്രബാൽസാർ ഞങ്ങൾക്കൊന്നു അറിയില്ല ചാനലിൽ കൂടി കാണുന്നതേ അറിയൂ

  • @benhurtj4024
    @benhurtj4024 Месяц назад +2

    Sathyavastha parayan than oru sathyavananooo

  • @RajeshKumar-bq6bq
    @RajeshKumar-bq6bq Месяц назад

    ഒരു ടാങ്കർ എവിടെ

  • @DevanParannur
    @DevanParannur Месяц назад +2

    ഒരു പൊട്ടനും പിന്നിൽ ഉണ്ടല്ലോ, കണ്ടാൽ തോന്നും ഭയങ്കര ബുദ്ധിയാണെന്ന്

    • @benny3819
      @benny3819 Месяц назад +1

      എന്ത് പറി ഉണ്ടാക്കാനാണ് പുല്ലൻ വന്നത്

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Месяц назад

    ഇപ്പ പുഴയുടെ നടുക്കു തപ്പുന്നു.

  • @suhrap5102
    @suhrap5102 Месяц назад

    Vagam,kanik ana,alla

  • @muhammadkunhi.a8669
    @muhammadkunhi.a8669 Месяц назад

    ഞമ്മൻെറ സമസ്തയുടെ ഔലിയാക്കളെ വിളിക്കാം ബായ്കൂടാതെ അതാവരുന്നു ലോറിയും അർജുനയും...

  • @user-ch5gi8kn8w
    @user-ch5gi8kn8w Месяц назад

    നിങ്ങൾ എപ്പോഴും ഇത് തന്നെയല്ലേ പറയുന്നത് 😠😠😠😠😠

  • @haseenahaseena7406
    @haseenahaseena7406 Месяц назад +1

    Ed crctttayi manassilakunnund
    Sheriya news Kanan thonnunnillaaa

  • @kappadkitchen
    @kappadkitchen Месяц назад

    ഇപ്പൊ എല്ലാർക്കും റീച്ച് ആണ് വെണ്ടത് സത്യം അറിയണ്ട വല്ലാത്ത പടപ്പ്കൾ കിട്ടിയാൽ മതി ആയിരുന്നു 👍🤲🤲

  • @kunjuttykunjutty3719
    @kunjuttykunjutty3719 Месяц назад

    കെ ള്ളം

  • @asharafpanangad8932
    @asharafpanangad8932 Месяц назад +1

    തുടക്കം മുതൽ ജി പി എസ് ന്റെ പേരിൽരക്ഷാപ്രവർ ത്തനം തുടസ്സപ്പെടുത്തി കരയിൽ തന്നെ നടത്തണം എന്നുവാശിപിടിച്ചിരുന്നു.

    • @reenyantony
      @reenyantony Месяц назад +1

      അതെ.. അർജുന്റെ വീട്ടുകാർ അങ്ങനെയാണ് പറഞ്ഞത്.. അതുകൊണ്ട് ആണ് പുഴയിൽ തപ്പാതിരുന്നത്.

  • @shaliniomana6295
    @shaliniomana6295 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @muhammadaliali9803
    @muhammadaliali9803 Месяц назад

    👍👍