ഇക്കാന്റെ ഉമ്മയാണോ എന്ന് ചോദിച്ചിരുന്ന എന്റെ പഴയ കോലം🤣5മക്കൾക്കും എത്ര സ്വർണ്ണം കൊടുത്തു?SHAS DOTCOM

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഇക്കാന്റെ ഉമ്മയാണോ എന്ന് ചോദിച്ചിരുന്ന എന്റെ പഴയ കോലം🤣5മക്കൾക്കും എത്ര സ്വർണ്ണം കൊടുത്തു?SHAS DOTCOM
    #oldphotos
    #marriagephotos
    #shasdotcom
    Share, support,
    subscribe!!!
    For collabrations,business enquiries 👇
    shafu mons Insta 👇
    ...
    Mail me at :shahadiyasakeer729@gmail. com
    Instagram:
    ...
    shas dot com

Комментарии • 4,7 тыс.

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 года назад +801

    ശരിക്കും shadiyathante പഴയ ഫോട്ടോ കാണുമ്പോൾ പാരിജാതം സീരിയലിലെ റസാനയെ പോലെ ഉണ്ട്.😍🤩 ഇന്ന് എന്നെ ഒന്ന് pin ചെയ്യൂ ട്ടോ..🤣🤣

  • @ziluzilzila2806
    @ziluzilzila2806 3 года назад +460

    *🙄🙄ഇത് കണ്ടപ്പോൾ എനിക്ക് സമാധാനം ആയി 😂😂😂ഞാനും പ്രായം കൂടുമ്പോൾ ചിലപ്പോ മൊഞ്ചു വെച്ചാലോ 😝😝😝പ്രദീക്ഷക്ക് വക ഇണ്ട് 😂😍😍അടിപൊളി ithoose*

  • @zxworld_
    @zxworld_ 3 года назад +535

    ഇത്ത ഇപ്പോൾ ആണ് ഗ്ലാമർ എന്ന് തോന്നിയവർ like അടിക്കൂ

  • @NabzvisioNnabz
    @NabzvisioNnabz 3 года назад +88

    എന്റെ ഉമ്മയാണോ ചോദിച്ചിരുന്ന ആളാ...
    ഇപ്പൊ എന്റെ അനിയത്തി ആണോ എന്ന് ചോദിക്കുന്നവരുണ്ട് 🤩🤩🤩🤩🤩🤩🤩🤩

    • @firasmuhammad4088
      @firasmuhammad4088 3 года назад +1

      😂😂😍

    • @sajeebashameermuhammedsham8078
      @sajeebashameermuhammedsham8078 3 года назад +3

      നിന്റെ താത്ത ഇപ്പോൾ സുന്ദരി ആണ് നിന്നെ പോലെ

    • @NabzvisioNnabz
      @NabzvisioNnabz 3 года назад +4

      @SHAFEEQUE നിന്റെ മരണം ന്റെ കൈ കൊണ്ടാവും കുരങ്ങാ.......🔪🔪🔪😂😂😂😂

    • @AsRs495
      @AsRs495 3 года назад +1

      😂😂😂

    • @rasheedamuhammedshafi2299
      @rasheedamuhammedshafi2299 3 года назад +2

      തള്ള് തള്ള് .😀

  • @asnamol3236
    @asnamol3236 3 года назад +8

    ഇപ്പോഴത്തെ shahadhiyane കാണാൻ ആണ് ഭംഗി 😍♥️ shaf mon ഉപ്പാന്റെ ചെറുപ്പത്തിൽ ഉള്ള അതെ പോലെ തന്നെ 🤩 ന്തായാലും സൂപ്പർ ആയി ട്ടോ ♥️

  • @juvairiyanoushad6867
    @juvairiyanoushad6867 3 года назад +709

    അന്ന് സക്കീർക്കാന്റെ ഉമ്മ ആയിരുന്നെങ്കിൽ ഇന്ന് ഷെഫ് മോന്റെ വൈഫ് ആണെന്നാണ് ഞാൻ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ വിചാരിച്ചിരുന്നത്... 😜😄😄

  • @noufal7498
    @noufal7498 3 года назад +111

    ഇത്തയെ പഴയതിനേക്കാൾ ഇപ്പോൾ ആണ് കൊള്ളാവുന്നത് ഇക്കാടെ ഫെയ്‌സ് ഷെഫിമോനെ പോൽ 🌹🌹

  • @shamilakp2098
    @shamilakp2098 8 месяцев назад +4

    മകന്റെ ഇപ്പത്തെ മുഖം ആണ് അന്ന് ഉപ്പ മകൻ ഇനി ഉപ്പയെ മാതിരി ആവും ഉമ്മ ചി ഇപ്പയാണ് രസം

  • @kunjolktkl7314
    @kunjolktkl7314 3 года назад +22

    ഉമ്മ യും ബാപ്പയും മക്കളും ഇങ്ങനെ ആവണം മാഷാഅളളാ എല്ലാം സൂപ്പർ ആയി അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @lenaanaszz509
    @lenaanaszz509 3 года назад +106

    "പ്രളയതില്‍ വീട് പോയാലും ആല്‍ബം പോകാന് പാടില്ല ...."🤣😂😂Sakeeerkkkaa🤩

  • @RilsRecipes
    @RilsRecipes 3 года назад +132

    വല്ലാത്തൊരു മാറ്റമാണല്ലോ ഇത്താ.. പെട്ടന്ന് തന്നെ ആ secretes വെളിപ്പെടുത്തണേ.. 😍

  • @naflariyas3090
    @naflariyas3090 3 года назад +252

    ഇത്തന്റെ ചിരി കോളിങ് ബെൽ പോലെ ഉണ്ട് 😂😂😂

  • @fathzz...4993
    @fathzz...4993 3 года назад +2

    തടി കുറച്ച timel ഉള്ള ഫോട്ടോസ് അടിപൊളി കേട്ടോ.. ഡ്രസ്സിംഗ് സൂപ്പർ.. അതിലൊരു മഞ്ഞ നിറത്തിലുള്ള ഗൗൺ ഒഹ്... അടിപൊളി അടിപൊളി..
    നല്ല change തന്നെയാ ട്ടോ വന്നത്..

  • @jazZOliver
    @jazZOliver 3 года назад +29

    Thumbnail ❤️ കണ്ട് ഞെട്ടി വന്ന് 😉
    9 ആം ക്ലാസ്സിലെ ഫോട്ടോ shoopr ആണല്ലോ 😁😁
    പഴയ അംബാസഡർ കാർ കല്യാണത്തിന് ഒരുങ്ങി നിൽക്കാൻ കാണാൻ തന്നെ രസം അല്ലേ ❤️

  • @sajnasuresh6909
    @sajnasuresh6909 3 года назад +8

    പഴയകാല ത്തിലും beautiful ഇപ്പോൾ ആണ്‌ ഷഹദിയ..... നിങ്ങൾ രണ്ട് പേരും ഇപ്പോൾ made for each other.......

  • @ilmukk6396
    @ilmukk6396 3 года назад +23

    മാഷാഅല്ലാഹ്. ഇപ്പോഴാണ് കൂടുതൽ സുന്ദരി ☺️

  • @saalirashisvlog410
    @saalirashisvlog410 6 месяцев назад +1

    ഷെഫ് മോൻ വാപ്പാടെ പണ്ടത്തെ മുഖഛായ തന്നെയാണല്ലോ ❤️മാഷാ അള്ളാഹ് 😍

  • @farhanstech1831
    @farhanstech1831 3 года назад +12

    എന്റെ വാപ്പച്ചി 19വയസ്സിലാണ് കല്യാണം കഴിച്ചത് വാപ്പച്ചി ഒറ്റ മോനാണ് ഞങ്ങൾ 3മക്കൾ ഞങ്ങടെ ബ്രദർ ആണു വാപ്പച്ചി എന്നാണ് കണ്ടാൽ തോന്ന ഷെഫ് മോനും ഇക്കയും പോലെ🥰🥰🥰

  • @sapna0070
    @sapna0070 3 года назад +9

    Shafmon you are great support to your mother. Not many of your generation do that,in front of camera. Great, Keep it up.
    Shahadiya, nishkalangamaya aa chiri kelkaan rasamanu..ikkayum ningalude ithuvareyulla yaathra photosiloode kaanan nannayirunnu..we literally grow up together in this beautiful journey called marriage....maashallah yaathra angine thudaratte😍

  • @rakold2390
    @rakold2390 3 года назад +47

    ഇത്തയുടെ ചിരി കേട്ടാൽ calling ബെൽ അടിക്കും പോലെ ഉണ്ട്😍😍😍

  • @_suhxnx_suhxnx9178
    @_suhxnx_suhxnx9178 3 года назад +1

    Ithenghane itha ithra thadi korangh nalla niravum vechlo..maashaAllaah... Enthelum. Cheytheeno...??
    Share cheyyttoooo...

    • @adamstark3699
      @adamstark3699 3 года назад

      Karriku latest updates.. ⬇
      ruclips.net/video/shnHM47Zrqo/видео.html
      X

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      എല്ലാം പറയാംട്ടോ 🥰🥰

  • @shuhaibp6782
    @shuhaibp6782 3 года назад +103

    ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചത് ഷഫ്മോന്റെ വൈഫ്‌ ആണെന്നാണ്

  • @houseworld23
    @houseworld23 3 года назад +51

    ഇത് ഞങ്ങടെ ഷഹദിയത്ത അല്ല....
    ഞങ്ങടെ ഇത്ത ഇങ്ങനെ അല്ല...😌😅
    Aww എജ്ജാതി മാറ്റം ആണ്..... അടിപൊളി...😘😘😘🥰

  • @sambathvlog374
    @sambathvlog374 3 года назад +58

    മോൻ വലുതായപ്പോൾ ഉമ്മ ചെറുതായി മാഷാ അള്ളാ

  • @mohdfebin8037
    @mohdfebin8037 3 года назад

    ശെരിയാ rasanaye പോലെയുണ്ട് അന്ന് ഇക്ക യെ കണ്ടപ്പോ ഉമ്മയും മോനും പോലെ തോന്നും ipo ithak ഒരുപാട് പ്രായം kuranjkn അന്നത്തെ ഇക്ക അടിപൊളിയാട്ടോ

  • @rislalife
    @rislalife 3 года назад +14

    ഇക്കാന്റെ mass ഡയലോഗ് " പ്രളയത്തിൽ വീട് പോയാലും ആൽബം പോവരുത് " ഇത്താ ഒരുപാട് ഇഷ്ട്ടായി ഫോട്ടോസ് 😍ഇടക്ക് വെച്ച് shaf മോനെ ഒന്ന് കളിയാക്കില്ലെ 😄😄😄

  • @thasleemaraheem604
    @thasleemaraheem604 3 года назад +73

    ഫോണങ്ങനെ ഇല്ലാത്ത കാലമായിട്ടു പോലും ഇത്രയധികം പഴയ ഫോട്ടോ ഉണ്ടോ.. 😯എനിക്ക് 24 വയസ്സ്.. എൻ്റെ കയിൽ പോലും പഴയ ഫോട്ടോ സൊന്നും ഇല്ല...😊😥

  • @nisaali-simplymylife8360
    @nisaali-simplymylife8360 3 года назад +103

    പ്രായം കൂടുംതോറും ഗ്ലാമർ കൂടുന്ന ഫാമിലി 😇😇😇😇😋

  • @parvathyprasad5733
    @parvathyprasad5733 6 месяцев назад

    ചെറുപ്പത്തിൽ ഉള്ള ഇക്ക ആണ് ഇപ്പോൾ മോൻ 🥰

  • @naflariyas3090
    @naflariyas3090 3 года назад +6

    മാഷാഅല്ലാഹ്‌ 😍😍😍ഇത്തന്റെ പഴയ ഫോട്ടോ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു. ഇത്തനെ ഇപ്പോൾ കാണാനാ ഭംഗി tto love you ഇത്ത 🥰🥰🥰🥰

  • @sareenamol6472
    @sareenamol6472 3 года назад +85

    ഞാൻ നിങ്ങളുടെ video first കണ്ടപ്പോ നിങ്ങളുടെ hus ആണ് safu mon എന്നാ വിചാരിച്ച😉

    • @farsanafaisal9736
      @farsanafaisal9736 3 года назад +5

      Njnum angnea ann vijarichirunnth

    • @zayinzayin3492
      @zayinzayin3492 3 года назад +1

      Njanum

    • @ajmal_zion8792
      @ajmal_zion8792 3 года назад

      ഞാൻ ആദ്യം കല്ലിയാണം കഴിഞ്ഞട്ടില്ല എന്ന് കരുതി

    • @zayinzayin3492
      @zayinzayin3492 3 года назад

      @@ajmal_zion8792 🙆

    • @Thasli5540
      @Thasli5540 3 года назад

      nanum

  • @SamsiKL14
    @SamsiKL14 3 года назад +34

    എന്ത് ചിരി ഇഞ്ഞ ഇത് കാളിങ് ബെൽ അടിക്കുന്നത് പോലെ ഇണ്ട് 😂😂. Masha allah

  • @minnu252
    @minnu252 3 года назад

    Old Photos ellam scan cheythu soft copy aayi sookshikku... google photosil save cheyyu....ethu pralayam vanna lum povilla

  • @najmanaju1785
    @najmanaju1785 3 года назад +27

    Seriel nadi Rasna yude cut old photosil aarkengilum thonniyoooo???

  • @houseworld23
    @houseworld23 3 года назад +32

    ഇത്താന്റെ പഴയ കോലവും ഇപ്പോഴത്തെ കോലവും കണ്ട് കുട്ടി മാമാ.... ഞാൻ ഞെട്ടി മാമാ...😅😁

  • @sakeere1736
    @sakeere1736 2 года назад +6

    രണ്ടാളും ഇപ്പോഴാണ് മൊഞ്ചൻ and മൊഞ്ചത്തി ആയത് 👌🏻👌🏻നബീലുട്ടി പൊളിച്ചു 🥰🥰

  • @meharabeegam1654
    @meharabeegam1654 6 месяцев назад

    മോനും ബാപ്പയും ഉമ്മയ്ക് കട്ട സപ്പോർട്.

  • @vahidajafar1136
    @vahidajafar1136 3 года назад +49

    Sandoor mammy ee kolam engane oppocheduthu.ikka safmone polethanne.njan 71 und .ithante video kanditt vanam oru 60 il Ethan .enne pole nalla wait ullavarundo like adi

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      ഇൻശാ അള്ളാഹ് എല്ലാം പറയാം ട്ടോ അതെല്ലേ 🥰🥰

    • @shinuzblackiee4240
      @shinuzblackiee4240 3 года назад

      @@SHASDOTCOMbyshahadiyasakeer prynm mrkllee

    • @shaaaabbb
      @shaaaabbb 3 года назад

      71 okke oru weight aano im 80😜😜😜

    • @vahidajafar1136
      @vahidajafar1136 3 года назад

      @@shaaaabbb aano kudutalalle numukku ithante koode kurakkam🙂🙂

    • @shaaaabbb
      @shaaaabbb 3 года назад

      @@vahidajafar1136 done 👏

  • @sejisdreams5521
    @sejisdreams5521 3 года назад +4

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു trendindingil വരുമെന്ന്😍

  • @hinnusmomdots5772
    @hinnusmomdots5772 3 года назад +84

    സിഗരറ്റ് വലി മാറ്റിയ ഇക്കാക്ക് special like

  • @UsmanK-qq5wd
    @UsmanK-qq5wd 3 месяца назад

    ആദ്യ ഫോട്ടോയിൽ കുറച്ചു നിറം കുറവുണ്ട്.. കാണാൻ അന്നും ഇന്നും സുന്ദരിയാ.... ഇപ്പൊ ഒന്ന് കൂടി നിറം കൂടി അതിലും സുന്ദരിയായി.......

  • @shamnadshiban4259
    @shamnadshiban4259 3 года назад +27

    16:14 ഷെഫ്മോൻ കാണാൻ മൈ ഡിയർ കുട്ടിച്ചാത്തൻ look😄😄😂poliyey♥️

  • @rdgameing
    @rdgameing 3 года назад +24

    എങ്ങനെ ഈ കളർ വെച്ചത് അന്ന് ഇരു നിറ മായിരുന്നല്ലോ plss rply

    • @shamsuok8245
      @shamsuok8245 3 года назад

      പ്ലീസ് റിപ്ലൈ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      എല്ലാം ഒരു വീഡിയോയിൽ പറയുന്നുണ്ട് 🥰🥰

    • @rdgameing
      @rdgameing 3 года назад

      @@SHASDOTCOMbyshahadiyasakeer ആ വീഡിയോ ഇട്ടുക്കുണോ

  • @sumishehi2097
    @sumishehi2097 3 года назад +15

    മാഷാഅല്ലാഹ്‌.......... ഞാൻ w8.... ചെയ്യുവാർന്നു..... ഇപ്പൊഴാട്ടോ ഷഹദിയാത്ത കൂടുതൽ ചുന്ദരി 💕💕💕🌹🌹🌹🌹🌹🌹pin ചെയ്യണേ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      മാഷാ അള്ളാഹ് സന്തോഷം pin കൊടുത്തല്ലോ 🥰

  • @monudilu1238
    @monudilu1238 3 года назад

    വെയ്റ്റ് കൂടാൻ ഉള്ള വിഡിയോ ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ

  • @jasnafaisal5381
    @jasnafaisal5381 3 года назад +14

    അന്നത്തെക്കാളും ഗ്ലാമർ ഇപ്പോഴാണ് ഇത്താ. ചുന്ദരിയാണ് 🥰🥰😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +1

      Owwwww അത്ര സുന്ദരി ഒന്നുമല്ലാട്ടോ 🥰🥰

    • @shahmashazin
      @shahmashazin 8 месяцев назад

      ആരാ പറഞ്ഞത് അല്ലാ ന്ന് സുന്ദരി ആണ്. എനിക്കും ഇഷ്ടമാണ് നിങ്ങളെ

  • @jazZOliver
    @jazZOliver 3 года назад +32

    പണ്ട്:- ഇത് sakkkerinte ഉമ്മച്ചി ആണോ??
    ഇന്ന്:-ithu shafmonte താത്ത ആണോ
    Sandhoormummylover❤️❤️

  • @bahishihab6642
    @bahishihab6642 3 года назад +59

    പഴയ ഫോട്ടോ കാണുമ്പോൾ നടി റസാനയേ പോലുണ്ട് ,അങ്ങനേ തോന്നിയവർ ഒന്ന് ലൈകിയ്യൂ, ഇത്താ എന്നേകൂടേ പിൻചിയ്യോpls

  • @aniha4232
    @aniha4232 3 года назад +1

    Marriage kazinhtt ethra year ayii?

  • @11_Real_Life_Story
    @11_Real_Life_Story 3 года назад +34

    സത്യം പറഞ്ഞാൽ അന്ന് ഇക്ക ചുള്ളൻ ആണല്ലോ, എന്തര് തടിയാ ശഹദിയ, but ഇപ്പൊ 👍👍👍

  • @sasnababuniduakku2737
    @sasnababuniduakku2737 3 года назад +4

    Makeover Adipoli😍shef mon velvelthitt😜 Sakkeerkka pinne annum innum oru freekan thanne😂🔥

  • @jasdiariesbyjasmingafoor123
    @jasdiariesbyjasmingafoor123 3 года назад +7

    Mashaa Allah what a drastic changes🤩👍ഇത്ത പറഞ്ഞത് ശെരിയാ എല്ലാ ഫോട്ടോ യിലും കയ്യിൽ മൈലാഞ്ചി ഇണ്ട് 🤩

  • @itsmeriduttyvlog
    @itsmeriduttyvlog 3 года назад

    Etha ഞങ്ങൾ ok പ്രായം കൂടും തോറും glmr കുറഞ്ഞു പോകുന്നു etha നേരെ maricha മാഷാഅല്ലാഹ്‌ secret പറയുമോ etha🥰🥰

  • @SasikalaKeerthi
    @SasikalaKeerthi 3 года назад +4

    എത്ര തടിച്ചാലും ഇത്തയുടെ മുഖം കണ്ടാൽ അറിയാമല്ലോ പ്രായം കുറവാണെന്ന്. പിന്നെന്തിനാ അന്നവർ ഉമ്മയാണോന്ന് ചോദിച്ച് കളിയാക്കിയത്. 😏കുശുമ്പാണ്, ആളുകൾക്ക്. ഇത്രയും പാവംaaaya itha....super🥰🥰🥰

  • @BidooraEM
    @BidooraEM 3 года назад +23

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ... ആമീൻ

  • @azeezjuman
    @azeezjuman 3 года назад +3

    നിങ്ങടെ ഓരോ വീഡിയോയും പഴയ കാലത്തേക്ക് ഞങ്ങടെ ഓർമകളെയും കൊണ്ട് പോകുന്നതാണ് അത്രക്ക് ഫീല് ചെയ്യും ഇഷ്ടം നിങ്ങടെ കൊച്ചു കുടുംബം

  • @juliemohan488
    @juliemohan488 6 месяцев назад

    Sha ninte album kandappo ente kalyanathinulla photo orthupoyi,annedutha photo okke ippo kaanumbo chirivarum😅😅 ente marriage 96 il aayirunnu,ente molkku 24 yrs aayi

  • @sharafusharafu3123
    @sharafusharafu3123 3 года назад +14

    Ettha tadi kurach sundariyavan endu cheydu. please reply. Njan bayangara tadiya endu cheydittum kirayunnilla.

  • @goodsoul6675
    @goodsoul6675 3 года назад +28

    മൂന്നാളും സഹോദരങ്ങളേ പോലെ ഉണ്ട്..😅

  • @zulfasudheer1252
    @zulfasudheer1252 3 года назад +6

    Polichu..😊😊wyting aayirunnu ee vdio.....👍

  • @shamnaanzar5583
    @shamnaanzar5583 3 года назад +1

    മാഷാഅല്ലാഹ്‌ അടിപൊളി ഫോട്ടോസ് ഇത്ത ഇക്ക സൂപ്പർ എനിക്കു ഒത്തിരി ഇഷ്ട്ടo ആയി പിന്ന ഷെഫ് മോനും സൂപ്പർ ആൽബം കണ്ടതിൽ സത്തോഷം

  • @ayishamoideen9560
    @ayishamoideen9560 3 года назад +33

    സ്കൂൾ കാലത്തെ ഫോട്ടോയിൽ ഇത്ത സുന്ദരിക്കുട്ടിയാണല്ലോ. വെറുതെയല്ല സക്കീർക്ക വീണു പോയത്..

  • @atgafoor821
    @atgafoor821 3 года назад +3

    Njn first vedio kandapol njn vijarich shafumon ingal husband anenn 😊☺

  • @mutthusworld2782
    @mutthusworld2782 3 года назад +10

    മഞ്ഞളും ചന്ദനവും ഒത്തുചേരും ഷാദീ 😍😍സന്ദുർ

  • @mychoiceofcooking6426
    @mychoiceofcooking6426 3 года назад +1

    Hi itha. Weight enganeyaa kurachath. Video pratheekshikkunnu

  • @ramseenarafeek7040
    @ramseenarafeek7040 3 года назад +5

    Endoru matam. Ipo end sundariya. Njan ithante vedeo kanumbo pouse cheyth kure time mugam noki nilkum athrakishtaaa😘😘😍

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 3 года назад +25

    പഴയ ഫോട്ടോസ് കണ്ടു ചിരിക്കുന്ന പണി എല്ലാവർക്കും ഉണ്ടല്ലേ സമാധാനം 😊😊

  • @jannasworld4441
    @jannasworld4441 3 года назад +12

    ശാദി ത്താ ഇങ്ങള് തന്നെ ആണോ. വിശ്വാസം വരുന്നില്ല 🤩

  • @Fathimarerara
    @Fathimarerara 3 года назад

    Itha oru rakshayumillla Ingal pwoliyan❤ pinne sulu talks the sulu ingale sis anno

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      Thank u,, cool time with me യിലെ സുലു ആണുട്ടോ 🥰🥰അനിയത്തി 🥰

    • @Fathimarerara
      @Fathimarerara 3 года назад

      @@SHASDOTCOMbyshahadiyasakeer Aaa😀

  • @wayofminebyshifna7264
    @wayofminebyshifna7264 3 года назад +27

    എന്റെ വീട്ടിലെ കോളിംഗ് ബെല്ല് പോലേണ്ട് ചിരി🤣🤣😂

  • @shihabudeenp5751
    @shihabudeenp5751 3 года назад +19

    Thadi kuracha veadio ethrayum pettannu cheyyaneaa ithaaa...
    Adipoliayittund

  • @Abdulrahman-uw2dg
    @Abdulrahman-uw2dg 3 года назад +6

    #2 on trending 🥳🥳🥳🥳🥳🥳congratulations dear😍❤️

  • @muhsinaashkar757
    @muhsinaashkar757 3 года назад

    Super.... Shafumon ippo ethra vayasaayi

  • @shehairshad5
    @shehairshad5 3 года назад +7

    Sherikkum ippoyaa sundari😍👍 mikka photoyilum thattam ellaalo ithaa☹️nthaayalum adaar maattm thanne Maasha Allah 😊👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад

      M അന്നൊക്കെ അങ്ങനെ ഒരു കൊളമായിരുന്നു 😅😅😅😅

  • @heeshmamarjas1935
    @heeshmamarjas1935 3 года назад +15

    Sakeerkka sharikkum ipoyathe shafumone pole und 😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +1

      അതെല്ലേ 🥰🥰

    • @akshayakarappuram905
      @akshayakarappuram905 3 года назад

      suffern കാർട്ടൂൺ പൂച്ച അല്ലെങ്കിൽ ന അല്ലെങ്കിൽ നിങ്ങളെ പൂച്ചക്കുട്ടി

  • @banushamveel2557
    @banushamveel2557 3 года назад +4

    Mammukkane😁pole പ്രായം കൂടുംതോറും look കൂടുന്നു 😂😂✌️മാഷാ allah🥰

  • @Shiffff
    @Shiffff 3 года назад

    താത്ത നിങ്ങളുടെ ചിരി എനിക്കും എന്റെ ഉമ്മക്കും നല്ല ishtapettu

  • @SmartBook223
    @SmartBook223 3 года назад +5

    Masha allah...4 on trending...Next vedio weighting loss ...suspence.. Waiting 😚

  • @vptechandvlogz9029
    @vptechandvlogz9029 3 года назад +30

    പഴയകാല ഓർമ്മകൾക്ക് ഇന്നത്തെ like 🥰🥰🥰🔥🔥👍👍👍👍

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 года назад +35

    ഈ വീഡിയോക്ക് waiting ആയിരുന്നു മുത്തേ😘തടി കൂടുതലാണ്..പ്രായം തോന്നുന്നു എന്ന അപകർഷതാബോധം എനിക്ക് നന്നായി ഉണ്ടായിരുന്ന ടൈമിൽ നമ്മുടെ ഗ്രൂപ്പിൽ ഇത്താന്റെ ഫോട്ടോ കണ്ടത് മുതൽ എനിക്കൊരു സമാധാനം കിട്ടി😍എന്നെങ്കിലും ഇതുപോലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു..അതിന് വേണ്ടി പ്രയത്നിക്കുന്നൊന്നും ഇല്ലാട്ടോ😝😍💪

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +1

      അതെയോ ഇൻശാ അള്ളാഹ് 🥰🥰🥰

    • @aboobackerkalangadana9143
      @aboobackerkalangadana9143 8 месяцев назад

      Ippo delivery കഴിഞ്ഞു കിടക്കുബോൾ ആണ് കാണുന്നെ

  • @fafasvlog3239
    @fafasvlog3239 3 года назад

    Njan full video kandirunnu poyi... Chirichu chirichu .....entammoooo.... Parijatham serial ile seema aruna (rasana)athupole thonni enthaayalum supperaayi ethu njan kaanan aagrahicha video aanuttooooo..... 😍😘😘😘😘😘
    പിന്നെ എനിക്ക് ഇപ്പോഴത്തെ രൂപമാണു ഇഷ്ട്ടായത്....ഇപ്പൊ ചുന്ദരിയല്ലേ........

  • @jumshi4727
    @jumshi4727 3 года назад +10

    Njan ithante 1st vedio kandappol shafmonum ithayum Hus&wife aanennu karuthirunnu

  • @shidakasrod6837
    @shidakasrod6837 3 года назад +11

    സന്തൂർ മമ്മി shaadithaa😍
    6:14 ഞാൻ അറിയാതെ ആ വണ്ടീടെ പേര് shefmon ന്നാണ് വായിച്ചേ😁
    Schl ടൈമിൽ ഇത്ത സുന്ദരിയായിരുന്നു❤

  • @11_Real_Life_Story
    @11_Real_Life_Story 3 года назад +4

    സൂപ്പർ ആയിട്ടുണ്ട്, ട്ടോ, പഴയ കാല ഫോട്ടോസ് കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു

  • @RayanM234
    @RayanM234 3 года назад +1

    ശഹദി ചെറിയ ഒരുമോഡൽ ആയിരുന്നു അല്ലെ നല്ല മാറ്റാം സൂപ്പർ

  • @misriyashaji6284
    @misriyashaji6284 3 года назад +37

    ഇത്രയും മാറ്റം ഞാൻ പ്രതീക്ഷിച്ചില്ല 😀😀. വല്ലാത്ത ചേഞ്ചു ആയി പോയി

  • @mehnnazworld3475
    @mehnnazworld3475 3 года назад +4

    Ithaa, innathe dress readymaid aanoo...ado itha thychadoo...thychadanenkil bit evide ninnum kitty ? ellattinum rply tharanee...😍😍

  • @Limin167
    @Limin167 3 года назад +4

    Randalum ipozhanu nallath..❤️❤️.shahadiya nalla change..tooth clip ittirunno..face mariyat pole ayi..

  • @rubeenavp6291
    @rubeenavp6291 8 месяцев назад +1

    ഇക്ക ചെറുപ്പത്തിൽ മോനെ പോലെ ഉണ്ട് 😂

  • @sirajsirra3281
    @sirajsirra3281 3 года назад +103

    Enik ithade first video yil shef Monte wife aanenna thonniye😂

  • @muthu1953
    @muthu1953 3 года назад +24

    പണ്ട് തലയിൽ തീരെ ഷാൾ ഇട്ടീർന്നിലെ

  • @minhajmiju9432
    @minhajmiju9432 3 года назад +22

    പഴയഫോട്ടോയിൽ തലയിൽ തട്ടം ഇല്ലാതെയാണ്
    ഇപ്പൊ അതിൽ നിന്നൊക്കെ മാറ്റം വന്നിട്ടുണ്ട്
    മാഷാഅല്ലാഹ്‌

  • @naluscraft7562
    @naluscraft7562 3 года назад

    Shadhiyattha വീഡിയോ സൂപ്പർ ആയിട്ടോ ഒരുപാട് ഇഷ്ട്ടായി തടി കുറച്ച secrett പറയണേ

  • @shaimashaima7513
    @shaimashaima7513 3 года назад +18

    Shahdi...slim aya videok vendi wait cheyyunnavar undo

  • @lovemalakha6904
    @lovemalakha6904 3 года назад +4

    Thumbnail kandapo thanne ente kilipoy😂😂
    Njanokke kalyana timel arunnu sundari. IPO enik enne thanne ishtalla.

  • @lulunoufal
    @lulunoufal 3 года назад +7

    Shefmon ചെറുപ്പത്തിലും സുന്ദരൻ തന്നെ 👍

  • @nazimnachi7917
    @nazimnachi7917 3 года назад

    ഇത്താന്റെ ചിരി എന്താ ഇങ്ങനെ ring tong പോലുണ്ട് 😆😆😆😆😆😆

  • @shibinajameel3727
    @shibinajameel3727 3 года назад +16

    Nabz vision le nablooti ntem photo wedding tymile kandeenu thadichitulla...ningalellaarum ingeneyano prayam koodumbo melinj monj koodi verunnu

  • @dilshamirshad
    @dilshamirshad 3 года назад +9

    trendingil keriyallo, masha allah ❤️
    ithante familikii kannu thataathirikkate

  • @bijilarafeek5250
    @bijilarafeek5250 3 года назад +22

    എങ്ങനെ യാണ് ഇങ്ങനെ സുന്ദരി ആയത് ഒന്ന് പറഞ്ഞു തരുമോ,

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 года назад +4

      Owwwwwww🥰🥰🥰🥰പറയാം ട്ടോ 🥰

    • @sasgreengardenia5405
      @sasgreengardenia5405 3 года назад

      അതാണ്, ഞാനും അന്തം വിട്ടിരിക്കുന്നത്