കൊല്ലത്ത്എന്ത് ഉണ്ട് എന്നല്ലേ തന്റെ ചോദ്യം തിരിച്ച് ഞാൻ ചോദിച്ചോട്ടെ മറ്റ് ജില്ലാ അതിർത്തികളിലും ടൗണുകളിലും ഒക്കെ ട്രാഫിക് ബ്ലോക്ക് ഉണ്ട് എന്നാൽ കൊല്ലത്ത് അത് അത്ര വലുതായിട്ടില്ല അത് ഒരു വലിയ കാര്യം തന്നെയാണ് അത് ഇപ്പോൾ എന്നല്ല 60, s70 കിലോമീറ്റർ സ്പീഡിൽ ഹെവി വാഹനങ്ങൾ കൊല്ലം ടൗണിലൂടെ അല്ലാതെ കേരളത്തിൽ വേറെ ഏതെങ്കിലും ഒരു ടൗണിലൂടെ തനിക്ക് ഓടിച്ചു കാണിച്ചുതരാം എങ്കിൽ ചോദിക്കുന്നത് തരാം ചോദിക്കുന്ന തരാം
Orupaadund.. ee kandathu kollam main cityde kaal bhagam mathrame ayolu iniyum und.. Pine allatha city areakal vereyum und. Pine kollath illatha placees onnum ila nature wise
@@bharath4803 I think its Thrissur only. Population is not the only parameter. If we consider Thrissur corporation area it is more than Kollam corporation area (101 sq km vs 73 sq km). In fact Thrissur corporation was formed before Kollam corporation. If we consider all parameters, Thrissur is considered generally the fourth city in Kerala, closely followed by Kollam at fifth place.
കൊല്ലത്തു ഇതുവരെ നല്ല ഒരു പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇല്ല. സിറ്റി കോർപറേഷൻ ആണ് പോലും. ഇതിലും ചെറിയ ടൌൺ പോലും അടിപൊളി ബസ് സ്റ്റാൻഡ് കൾ ഉണ്ട്. ഇതു ഒരു പോരായ്മ ആണ്.
Ek നായനാർ സർക്കാർ..1998.2000. കാലയളവിൽ.... കോർപ്പറേഷൻ ആകാൻ കഴിയാത്ത ജനസംഖ്യ ഇല്ലാതിരുന്നിട്ടും നാഗരികതയുടെ മാത്രം അടിസ്ഥാനത്തിൽ. കോർപ്പറേഷനായി. മൂന്നുലക്ഷമാണ് കോർപ്പറേഷൻ ആകേണ്ട പരമാവധി യോഗ്യത.. ആ കാലയളവിൽ 1.90. Lks മാത്രമായിരുന്നു കൊല്ലത്ത് ജനസംഖ്യ..ഇപ്പൊ 8+ലക്ഷം. ആണ്.. കേരളത്തിലെ നിലവിലെ ഏറ്റവും വലിയ മൂന്നാമത്തേ നഗരം..
@@thegodfather4293op 3 cities in kerala are kochi Thiruvananthapuram and kozhikode ..Kollam is not included in top 3 ...Kollam is 4rd largest in corporation population and Thrissur is the 4th largest based on UA and Infrastructure....Kollam is 5th largest in Infrastructure and Town ambience and Kannur is 6th largest city based on corporation population
@@_unknown_21721. KOCHII 2TVM.&CALICUT . 3.KOLLAM. 4.TRICHUR. 5.KOTTAYAM. 6 KANNUR...7 PALAKADU.. 8 ALAPUZHA... നഗരത്തിന്റെ വലിപ്പം നോക്കുമ്പോൾ ഇങ്ങനെയാണ് കണക്ക് വരുന്നത്..ഞാൻ ഇതിനുമുമ്പും താങ്കളോട് പറഞ്ഞിട്ടുണ്ട്.. തൃശൂർ നഗര ഹൃദയത്തിൽ നിന്ന് പ്രധാനപ്പെട്ട ഏത് റോഡ് കയറിപ്പോയാലും 5 കിലോമീറ്റർ കൂടുതൽ തൃശ്ശൂരിക്ക് സിറ്റിയില്ല...😂😂😂😂
@@thegodfather4293 As per infrastructure and Town ambience Thrissur is ahead of Kollam..there is no doubt about it..Kollathinte urban stretch okke njn agree cheyyunnu but overall city size thonnikkunnath Thrissur aanu ente kazhchapaadil ororutharkkum avarude abhiprayam alle so vittukala....and Kannur > Kottayam because of corporation status..
I am the Naga boy but I really love Kerala people as well as places..I am from Nagaland.
എൻ്റെ കൊല്ലം 💜
Less polluted city in kerala KOLLAM
per capita income second place KOLLAM
Urban population Third place KOLLAM
Bigest whole saile markate kollam 120 rajshan shop ondu
Kollam uyir🔥
കൊല്ലം😎🔥🔥🔥❤️💚
5:51 Pooja travels ❣️
കൊല്ലം ❤❤❤
കെട്ടിടങ്ങൾ ഒട്ടും തിങ്ങി നിൽക്കാത്ത കൊല്ലം ഒരു സിറ്റി എന്ന് പറയാൻ പറ്റില്ല.ഒരു മുനിസിപ്പാലിറ്റിയോ ടൗണോ എന്നൊക്കെ വേണമെങ്കിൽ പറയാം.
💯
Keralathil evde aanu kettidangal thingi kunnath? Kochi polum athikam thingi nilkunila.. Pine ee kandathu kollam main cityde kaal bhagam mathre ayolu
നല്ല road development ഉണ്ടന്നല്ലാതെ എന്തുണ്ട് കൊല്ലത്തു
കൊല്ലത്ത്എന്ത് ഉണ്ട് എന്നല്ലേ തന്റെ ചോദ്യം തിരിച്ച് ഞാൻ ചോദിച്ചോട്ടെ മറ്റ് ജില്ലാ അതിർത്തികളിലും ടൗണുകളിലും ഒക്കെ ട്രാഫിക് ബ്ലോക്ക് ഉണ്ട് എന്നാൽ കൊല്ലത്ത് അത് അത്ര വലുതായിട്ടില്ല അത് ഒരു വലിയ കാര്യം തന്നെയാണ് അത് ഇപ്പോൾ എന്നല്ല 60, s70 കിലോമീറ്റർ സ്പീഡിൽ ഹെവി വാഹനങ്ങൾ കൊല്ലം ടൗണിലൂടെ അല്ലാതെ കേരളത്തിൽ വേറെ ഏതെങ്കിലും ഒരു ടൗണിലൂടെ തനിക്ക് ഓടിച്ചു കാണിച്ചുതരാം എങ്കിൽ ചോദിക്കുന്നത് തരാം ചോദിക്കുന്ന തരാം
Orupaadund.. ee kandathu kollam main cityde kaal bhagam mathrame ayolu iniyum und.. Pine allatha city areakal vereyum und. Pine kollath illatha placees onnum ila nature wise
എടുത്തു പറയാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു പട്ടണം...
Kerala 4th largest City
No thrissur
@@basilkotisserykudyil5516no its kollam. Onu check chaidu noku..
എവിടെ നോക്കണം 😄😄കൊല്ലം 73km
തൃശൂർ 101km
നോക്ക് @@bharath4803
@@bharath4803 I think its Thrissur only. Population is not the only parameter. If we consider Thrissur corporation area it is more than Kollam corporation area (101 sq km vs 73 sq km). In fact Thrissur corporation was formed before Kollam corporation. If we consider all parameters, Thrissur is considered generally the fourth city in Kerala, closely followed by Kollam at fifth place.
ത്രിശൂർ
കൊല്ലത്തു ഇതുവരെ നല്ല ഒരു പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇല്ല. സിറ്റി കോർപറേഷൻ ആണ് പോലും. ഇതിലും ചെറിയ ടൌൺ പോലും അടിപൊളി ബസ് സ്റ്റാൻഡ് കൾ ഉണ്ട്. ഇതു ഒരു പോരായ്മ ആണ്.
Theerchayayum athoru valya poraayma thannaanu..
Njan oru kollamkaaran thannaanu
അതെ കൊല്ലത്തേക്കാൾ ചെറിയ നഗരങ്ങളായ തൃശ്ശൂരും കണ്ണൂരും ഒക്കെ നല്ല പ്രൈവറ്റ് ബസ്റ്റാന്റ് ഉണ്ട്. കൊല്ലത്താണേൽ പേരിനു ഒരു ബസ്റ്റാന്റ്
@@aruna336 Thrissur കൊല്ലത്തിനേക്കൾ ചെറിയ നഗരമോ😂
@@aruna336 No bro, തൃശ്ശൂരാണ് വലുത്.
@@manumobzz9812 no കൊല്ലം ആണ് തൃശ്ശൂർ കൊല്ലത്തിനൊപ്പം എത്തില്ല
KL02 💜
ഇതൊക്കെ ആരാണ് കോർപറേഷൻ ആക്കിയത്
Ek നായനാർ സർക്കാർ..1998.2000. കാലയളവിൽ.... കോർപ്പറേഷൻ ആകാൻ കഴിയാത്ത ജനസംഖ്യ ഇല്ലാതിരുന്നിട്ടും നാഗരികതയുടെ മാത്രം അടിസ്ഥാനത്തിൽ. കോർപ്പറേഷനായി. മൂന്നുലക്ഷമാണ് കോർപ്പറേഷൻ ആകേണ്ട പരമാവധി യോഗ്യത.. ആ കാലയളവിൽ 1.90. Lks മാത്രമായിരുന്നു കൊല്ലത്ത് ജനസംഖ്യ..ഇപ്പൊ 8+ലക്ഷം. ആണ്.. കേരളത്തിലെ നിലവിലെ ഏറ്റവും വലിയ മൂന്നാമത്തേ നഗരം..
താങ്കൾ ചോദിച്ച ചോദ്യം തൃശൂരും കണ്ണൂരും കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഇതൊക്കെ എങ്ങനെ കോർപ്പറേഷൻ ആയിഎന്ന്....
@@thegodfather4293op 3 cities in kerala are kochi Thiruvananthapuram and kozhikode ..Kollam is not included in top 3 ...Kollam is 4rd largest in corporation population and Thrissur is the 4th largest based on UA and Infrastructure....Kollam is 5th largest in Infrastructure and Town ambience and Kannur is 6th largest city based on corporation population
@@_unknown_21721. KOCHII 2TVM.&CALICUT . 3.KOLLAM. 4.TRICHUR. 5.KOTTAYAM. 6 KANNUR...7 PALAKADU.. 8 ALAPUZHA... നഗരത്തിന്റെ വലിപ്പം നോക്കുമ്പോൾ ഇങ്ങനെയാണ് കണക്ക് വരുന്നത്..ഞാൻ ഇതിനുമുമ്പും താങ്കളോട് പറഞ്ഞിട്ടുണ്ട്.. തൃശൂർ നഗര ഹൃദയത്തിൽ നിന്ന് പ്രധാനപ്പെട്ട ഏത് റോഡ് കയറിപ്പോയാലും 5 കിലോമീറ്റർ കൂടുതൽ തൃശ്ശൂരിക്ക് സിറ്റിയില്ല...😂😂😂😂
@@thegodfather4293
As per infrastructure and Town ambience Thrissur is ahead of Kollam..there is no doubt about it..Kollathinte urban stretch okke njn agree cheyyunnu but overall city size thonnikkunnath Thrissur aanu ente kazhchapaadil ororutharkkum avarude abhiprayam alle so vittukala....and Kannur > Kottayam because of corporation status..
Pod