'വാഹനം സെവൻസീറ്റർ; വണ്ടിയിലുണ്ടായിരുന്നത് 12 പേരെന്ന് ‍ഡ്രൈവർ'; RTO

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @sajidkl14vlogs21
    @sajidkl14vlogs21 2 часа назад +16

    ഇനി അതിന് ഫൈൻ ഇടാൻ ഉള്ള തീരുമാനം ആയിരിക്കും പിണറായി അസർക്കാർ

  • @alexmon1146
    @alexmon1146 Час назад +8

    പലപ്പോഴും ശ്രദിച്ചിട്ടുണ്ട്, കെഎസ്ആർടിസി & ടിപ്പർ ഡ്രൈവർമാർ ചെറിയ വാഹനങ്ങളെ വേണേൽ ഇടിച്ചു തെരിപ്പിക്കാം എന്ന മട്ടിൽ ആണ് റോഡ് സെൻ്ററിൽ അല്ലെങ്കിൽ റോങ് സൈഡിൽ കൂടി കയറി ഓഠിക്കുക.

    • @Rkanathil
      @Rkanathil Час назад

      അതിനു ഇത് ബസിനു പോയി ഇടിച്ചതാണ്

  • @prijeshphilips7342
    @prijeshphilips7342 45 минут назад

    പിള്ളയച്ച ബ്ലഡ്‌ ചെക്ക് ചെയ്യാൻ എന്താ മടിക്കുന്നു... കളക്ടർ justification ആരെയോ രക്ഷിക്കാൻ നോക്കുന്നു 🙏🏻🙏🏻🙏🏻

  • @siddiqatar3958
    @siddiqatar3958 Час назад +2

    ഓവർലോഡ് കയറ്റിയതുമില്ല പറക്കുകയല്ലേ എന്താ ചെയ്യാ
    മരിച്ചവർ ഏതായാലും പോയി അവരുടെ മാതാപിതാക്കൾക്ക് ജീവിതകാലം മുഴുവനും ഓർത്തു സങ്കടപ്പെടാനുള്ളത് വരുത്തി വെച്ചില്ലേ കഷ്ടം 😢

  • @MujeebKecheri-om4gu
    @MujeebKecheri-om4gu Час назад +6

    എന്ത് വില കൊടുത്തും ksrtc യെ രക്ഷിക്കണം.. പഴയ വണ്ടിയാണ് കാർ.. Ksrtc ബസ് ഇന്ന് രാവിലെ പുത്തനാക്കി ഇറക്കിയതാണ്... ജാമ്പവാന്റെ കാലത്തിറക്കിയ ആക്രി വണ്ടികളും കൊണ്ട് സർവീസ് നടത്തുന്ന ksrtc 14 കൊല്ലം പഴക്കമുള്ള കാറിനെ പരിഹസിക്കുന്നു... പിന്നെന്താ.. ഓവർ ലോഡ്... ശ്വാസം പോലും വിടാൻ കഴിയാത്ത രീതിയിൽ കുത്തി നിറച്ചു യാത്രക്കാരെ കയറ്റുന്ന നിങ്ങൾക്കു അറപ്പുണ്ടോ ഇങ്ങിനെ പറയാൻ..

  • @flowers8015
    @flowers8015 2 часа назад +2

    2010അത്രയ്ക്ക് പഴയ മോഡൽ ആണോ. മോഡലിൽ അല്ല അതിന്റെ മൈന്റൈൻ സിലാണ് കാര്യം

    • @Sajianjilippa
      @Sajianjilippa 10 минут назад

      യെസ് കറക്റ്റ്

  • @romatgeo
    @romatgeo 49 минут назад +1

    Cctv visuals clear. Tavera lost control and rammed in.

  • @ikramkamal12
    @ikramkamal12 2 часа назад +1

    Student ne ""ahdhem" en paramarishikune
    sir poli ❤❤❤❤

  • @പാവംപ്രവാസി-ജ3ഞ

    ഏതെങ്കിലും ബസ്സിൽ പെർമിറ്റനുസരിച്ച് ആളുകളെ കയറ്റി യാത്ര ചെയ്യാറുണ്ടോ .

  • @muhammedsufiyan766
    @muhammedsufiyan766 Час назад

    അത് പോലെ പഴയ മടൽ ksrtc ഉപയോഗിക്കുന്നത് കുഴപ്പമില്ലേ......

  • @SajiSajir-mm5pg
    @SajiSajir-mm5pg Час назад

    പിള്ളേർ.. അഹങ്കാരം മുഊറ്ററ്ഗ്മ്മമ്മക്ക് 😢

  • @baijurs9723
    @baijurs9723 2 часа назад +3

    ഇത് കാറുകാരൻെറ അശ്രദ്ധയാണ്....Ksrtc യുടെ തോളിൽ കയറണ്ട....

  • @Komban43
    @Komban43 2 часа назад +3

    അപ്പം ഓവർ ലോഡ് എന്താ പറിച്ചൽ 😡

    • @yhwhtv4777
      @yhwhtv4777 2 часа назад +1

      ഓവർലോഡ് ഉണ്ടേൽ break കിട്ടില്ല

  • @pushkalashaji5678
    @pushkalashaji5678 18 минут назад

    KSRTC drivers ahankarikal, bus varunnathu kaanumbol jeevan pokum.

  • @Dr.aryan..muthumol
    @Dr.aryan..muthumol Час назад +1

    Ota oruthnte mist kml etharapera death avan death ayrhum illa.. Aa vtkarude avstha ammamr engne markum sahikm ithnokke..

  • @Dr.aryan..muthumol
    @Dr.aryan..muthumol Час назад +1

    Bus speed ayrunnu eth sf bus ane slow l pokunnath... Car matoru car l ovrvtk chythu petenn bus varunnthnkndu over load ayond break l skid ayi ith vdo vannlo kndl arayam..

  • @HarishPHari-gh8hb
    @HarishPHari-gh8hb Час назад

    Ksrtc സെന്റർ out ആണല്ലോ

  • @jobyaibel4400
    @jobyaibel4400 2 часа назад +4

    എല്ലാം വെള്ളമായിരിക്കും

    • @SajiSajir-mm5pg
      @SajiSajir-mm5pg Час назад

      😂😂😂😂

    • @shameemswalih9833
      @shameemswalih9833 6 минут назад

      Oru lesham ulupp, avarude veettukar ee comment kanumbol ulla sangadam onn aloch nookye,

  • @weedlock
    @weedlock 2 часа назад

    Ksrtc speed ndakum rto parayunu car speed alla enum ah car edichu pappadam ayi ksrtc ke oru Speedlimitum illa atleast ksrtc oru nichitha speed kazhinjal oru siren oh nthakilum venam eni engilum arikum oru abhatum varalle ena oru prathana matharam government take action about ksrtc over speed issue

  • @user-tk5lz7of9jcbzkimnc3
    @user-tk5lz7of9jcbzkimnc3 2 часа назад +3

    Ee azhimathi nadathunna paisa kond lightukal vechoode kallanmark 😢