ഡിജിറ്റൽ അറസ്റ്റ്, യുവതിയെ നഗ്നയാക്കി പണം തട്ടൽ; സുരക്ഷിതമല്ലാത്ത സൈബർ ഇടങ്ങൾ

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ യുവതിയെ നഗ്നയാക്കി പണം തട്ടി; സംഘത്തിൽ മലയാളികളും. കള്ളപ്പണക്കേസിൽ പ്രതിയായെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ് | 24 Exclusive | digital arrest

Комментарии • 32

  • @jjacob-j9d
    @jjacob-j9d 2 месяца назад +15

    ഇപ്പോഴും അറിവ് ഇല്ലാത്ത പൈസ ഉള്ള ആളുകൾ ഉണ്ട് എന്ന് അവർക്കു അറിയാം ഇത് ഇവിടെയെങ്ങും അവസാനിക്കാനും പോകുന്നില്ല?????..??

  • @abrahammathew5649
    @abrahammathew5649 2 месяца назад +9

    നമ്മുടെ raw, indian police, cbi എല്ലാരും ഉറങ്ങുകയാണോ. പ്രധാന മന്ത്രി കാര്യമായി ഇടപെടണം, അതുപോലെ എല്ലാ സിഎം മാരും ഇടപെടണം

  • @PrasannanPuthiyaveettil
    @PrasannanPuthiyaveettil 2 месяца назад +7

    ഞാൻ ഒരു കുറ്റവും ചെയ്യാറില്ല..... ചെയ്തിട്ടുമില്ല... അത് കൊണ്ട് എനിക്ക് പോലീസിനെ പേടിക്കേണ്ടുന്ന കാര്യം നിലവിൽ ഇല്ല.... So ഡിജിറ്റൽ പോലീസെ എന്നെ വിളിച്ചിട്ട് കാര്യവുമില്ല... കയ്യിൽ ആണേൽ തരാൻ പൈസയുമില്ല....

  • @BmlfdKdy
    @BmlfdKdy 2 месяца назад +9

    കുറെ വിദ്യാഭ്യാസ ഉള്ളതുകൊണ്ട് ഒരു കാര്യമില്ല.. അവരോട് നിങ്ങൾ ചെയ്യുന്നത് ചെയ്യ് എന്ന് പറഞ്ഞു കാൾ കട്ട് ചെയ്യുക അല്ലാതെ..

    • @indian-ev1si
      @indian-ev1si 2 месяца назад +1

      അനധികൃത മായി എന്തെങ്കിലും ഉണ്ടാകുമ്പോൾ ആണ് പേടിച്ചിട്ട് കൊടുക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.
      പിന്നെ വിദ്യാഭ്യാസം ഇതോടെ അളവ് കോലല്ല.

  • @AjitKumar-un9nd
    @AjitKumar-un9nd 2 месяца назад

    ഇത്രയും കോലാഹലങ്ങൾ കിടയിൽ ഇപ്പോഴും phone നമ്പർ block ആവും എന്നും ഒരു നമ്പർ നിങ്ങടെ പേരിൽ വയലേറ്റ് ചെയ്തത് കൊണ്ടു നടപടി trai കൈകൊള്ളു മെന്നും ഭീഷണി. Address ചോദിച്ചാൽ ഡൽഹി അഡ്രസ് പറയുന്നു. പോലീസ് department ആണ് ആ നമ്പറും പേരും തരാൻ ഞാൻ പറഞ്ഞപ്പോൾ cut ചെയ്തു.

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 2 месяца назад +7

    കാശ് ഇഷ്ട്ടം പോലെ ഉണ്ടോ ഉണ്ട് ബുദ്ധി അത് ഇല്ല അത് എവിടെ കിട്ടും 🤣🤣🤣🤣

  • @Fairplayf10
    @Fairplayf10 2 месяца назад +7

    "വിവസ്ത്രയാക്കി" എന്ന് പറയാനാറിയാത്ത SKN!!

  • @AKFishingchanel
    @AKFishingchanel 2 месяца назад +3

    മുംബൈയിലല്ല ദഹിസർ, മഹാരാഷ്ടറയിലാണ്

  • @mindmatter1986
    @mindmatter1986 2 месяца назад +7

    Bhodham illathaval😂

  • @ramesanr123
    @ramesanr123 2 месяца назад

    ജനകീയ ജനാധിപത്യ വിരുദ്ധ ചാനലുകൾക്ക് ഇത് വലിയ ചാകര ചാകര വിറ്റ് ജീവിക്കുന്നവർ

  • @gempicks
    @gempicks 2 месяца назад

    ഈ ഒരു വാർത്ത തന്നെ രണ്ടു വിഡിയോകൾ ആക്കി എന്തിനാണ് കാണിക്കുന്നത് ?

  • @babobabo4467
    @babobabo4467 2 месяца назад +1

    ചിലരുടെ പണക്കൊഴുപ്പും. അപർണയിക്കുന്ന രീതിയും കണ്ടു. ചെറുപ്പക്കാർ വഴി തെറ്റുകയാണ്. അവരെപ്പോലെ ആകാനും. ആഡംബര ജീവിതം നയിക്കാനുള്ള മോഹങ്ങൾ.

  • @SREEKANTHMADATHIPARAMBIL
    @SREEKANTHMADATHIPARAMBIL 2 месяца назад

    ഇത്ര ബോധം ഇല്ലേ സ്ത്രീയ്ക്ക്

  • @MohammedAadhil10
    @MohammedAadhil10 2 месяца назад +1

    Ayooo😂

  • @babykm5835
    @babykm5835 2 месяца назад

    Sk horrible news where is pp james 😭😭😭😭😭

  • @lambentlace5828
    @lambentlace5828 2 месяца назад +2

    പ്രധാമന്ത്രി മുന്നറിയിപ്പ് കൊടുക്കുമ്പോൾ ഒരു 'ജിഹാദ് 'വാക്ക് കൂടി add ചെയ്‌താൽ മതി. വിഡ്ഢികളുടെ ശ്രദ്ധ ആകർഷിക്കാൻ അതാ നല്ലത്.

    • @sherif2018
      @sherif2018 2 месяца назад

      അതെ...
      ആ വാക്കുണ്ടങ്കിൽ മാത്രം വാർത്ത കാണുന്ന കുറെ പേർ ഉണ്ട് 😀😀

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 2 месяца назад

    Nadapadi adukkanam

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 2 месяца назад

    Panavum butheum kodukkulla allahu

  • @eyedropmusic4348
    @eyedropmusic4348 2 месяца назад

    Camera Kumar munnilalle eppo azhichennu chodhichalmathi😂

  • @mohennarayen7158
    @mohennarayen7158 2 месяца назад

    Its only possible, to use digital technology for criminal activity...stop the digital addiction of any information...let go..easily any digital device must be done with well controlled manner..that's all..

  • @jobaadshah1
    @jobaadshah1 2 месяца назад +2

    KODIVALLI TEAM 😅

  • @omanaabraham5303
    @omanaabraham5303 2 месяца назад

    Thuniyazhichu kanikan matram vivaramillatha alkar Eppozhumundo?

  • @abhitexas4765
    @abhitexas4765 2 месяца назад

    vivaram ellatha janmangal

  • @soosammajosephk7622
    @soosammajosephk7622 2 месяца назад

    😂

  • @shaazworldfurniture4579
    @shaazworldfurniture4579 2 месяца назад +1

    Ithrem budhiyillathavarano malayalikal.

  • @AKFishingchanel
    @AKFishingchanel 2 месяца назад +2

    മുംബൈയിലല്ല ദഹിസർ, മഹാരാഷ്ടറയിലാണ്

  • @AKFishingchanel
    @AKFishingchanel 2 месяца назад

    മുംബൈയിലല്ല ദഹിസർ, മഹാരാഷ്ടറയിലാണ്