Mananthavady to Coimbatore KSRTC Super Fast Bus Via Ooty സ്വന്തം വാഹനത്തിൽ ഊട്ടിക്ക് പോകരുത്

Поделиться
HTML-код
  • Опубликовано: 3 авг 2024
  • #yathravisheshangal, #mananthavadytoooty #coimbatoretoooty #ksrtcootybus
    Coimbatore: sometimes shortened as Kovai is one of the major metropolitan cities in the Indian state of Tamil Nadu. It is located on the banks of the Noyyal River and surrounded by the Western Ghats. Coimbatore is the second largest city in Tamil Nadu after Chennai in terms of population and the 16th largest urban agglomeration in India as per the census 2011. It is the administrative capital of Coimbatore District and is administered by the Coimbatore Municipal Corporation which was established in 1981.
    Mananthavady to Coimbatore KSRTC Super Fast Bus Via Ooty സ്വന്തം വാഹനത്തിൽ ഊട്ടിക്ക് പോകരുത്
    Route :
    Panamaram, Kalpetta, Meppadi, Vaduvanchal, Cherambadi, Pandalur, Devala, Nadugani, Gudalur, Naduvattam, Paykarai, Talaikunda, Ooty, Coonoor, Metupalayam, Karamadai Coimbatore
    Time :
    7.40 am From Mananthavady
    7.00 pm From Coimbatore Gandipuram
    Bus Fare : Rs. 274/-
    Chapters
    00:00 Intro
    00:48 Panamaram
    02:20 Kalpetaa Old Stand
    03:10 Kalpetta New Stand
    04:00 Meppadi
    05:23 Nedumkarana
    05:34 Vaduvanchal
    06:08 Welcome to tamilnadu
    07:21 Cherambadi
    10:12 Pandalur
    10:40 Devala
    10:45 Nadugani
    11:06 Gudalur
    12:50 Eucalypt Forest
    16:22 Naduvattom
    17:30 Pykara
    19:22 Kilkundha
    20:13 Ooty Bus Stand
    21:53 Coonoor Railway Station
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Комментарии • 269

  • @gourisankar2646
    @gourisankar2646 2 месяца назад +6

    Really a feeling of travelling in the bus enjoying side scenes, good vedeo!

    • @Josfscaria
      @Josfscaria  2 месяца назад

      Glad you enjoyed it!

  • @user-fw4ws6lx8z
    @user-fw4ws6lx8z 2 месяца назад +8

    Mananthavadi To Coimbatore K.S.R T C. Views Amazing Information 👌🏻 Driving

    • @Josfscaria
      @Josfscaria  2 месяца назад +1

      Thank you so much 🙂

  • @ALAN-jy5wu
    @ALAN-jy5wu 2 месяца назад +6

    ATK 259 is the best among the 3 coimbatore services, in terms of speed, seating and comfort. The king the great nilgiri sulthan💥✨

    • @Josfscaria
      @Josfscaria  2 месяца назад +1

      Thanks for sharing

  • @adithyavaidyanathan
    @adithyavaidyanathan 2 месяца назад +5

    Beautiful coverage. Route adipoli aayirunnu.

  • @knm612
    @knm612 2 месяца назад +5

    നല്ല സർവീസ് ആണ്..ഒരു കാലത്ത് എന്റെ അച്ഛന്റെ ഷെഡ്യൂൾ ആയിരുന്നു ഇത് ....ഇങ്ങനെ ആയിരുന്നില്ല ബസിന്റെ കോലം..ഒരുപാട് സ്റ്റിക്കർ വർക്സ് ഒക്കെ ചെയ്തിരുന്നത് ആയിരുന്നു...

  • @daviskandamkulathy4797
    @daviskandamkulathy4797 Месяц назад +4

    Nice.....looks comfortable journey.,and narration.,exellent...

  • @user-ds6qz4ry4u
    @user-ds6qz4ry4u Месяц назад +3

    സൂപ്പർ യാത്ര അതിന്റെ കൂടെ മെലഡി സോങ്‌സ് ❤❤❤❤❤പൊളിച്ചു എനിക്കും ഇങ്ങനെ പോവാൻ ആഗ്രഹം ഉണ്ട്

  • @CKA8283
    @CKA8283 2 месяца назад +3

    Route selection💯✌️
    Really enjoyed..❤️

  • @vinodcv3411
    @vinodcv3411 2 месяца назад +1

    അടിപൊളി 🌹സൂപ്പർ വീഡിയോ 👌🙏👍അതിമനോഹരമായ കാഴ്ചകൾ. അടിപൊളി 🌹🏅🏆🌹🌹👍👍👍

  • @sajathmenon
    @sajathmenon Месяц назад +1

    What a wonderful collection of songs..feels pleasant when you are travelling such a long distance

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Месяц назад +1

    അടിപൊളി യാത്ര നന്നായി എൻജോയ് ചെയ്തു 👏🏻👏🏻👏🏻👏🏻അവതരണം സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @jiteshjayendran2638
    @jiteshjayendran2638 2 месяца назад +7

    Nice video bro, very nice to see KSRTC bus doing trip with lovely Malayalam songs...👍👍👍

    • @Josfscaria
      @Josfscaria  2 месяца назад

      Thank you so much 🙂

  • @umashankarts8108
    @umashankarts8108 21 день назад +1

    Iam from Bengaluru, I can understand malayalam, this ride is South Indian Switzerland. Good video.

    • @Josfscaria
      @Josfscaria  21 день назад

      Thank-you bro... U can chck english subtitle

  • @rajandaniel1532
    @rajandaniel1532 Месяц назад +3

    Very nice presentation and views thanks

  • @princesk7320
    @princesk7320 15 дней назад +1

    I love meppadi 2 years na meppadi la undairunthu am from erode..

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 месяца назад +2

    കാണാൻ കൊതിച്ച റൂട്ട് നല്ല കാഴ്ച്ചകൾ കാണിച്ച് തന്നതിന്ന് ഒരായിരം നന്ദി പറയുന്നു

  • @nandakumar5017
    @nandakumar5017 2 месяца назад +1

    Superb vlog bro asome.. I really enjoyed this video superb ❤❤❤

  • @rahu22vlog60
    @rahu22vlog60 2 месяца назад +3

    Adipoli song adipoli route🤝

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 месяца назад +3

    ജോസേ സൂപ്പർ വീഡിയോ ❤❤

    • @Josfscaria
      @Josfscaria  2 месяца назад

      താങ്ക്സ്

  • @sameermanaladi1665
    @sameermanaladi1665 2 месяца назад +1

    Super dear, well done ❤❤

    • @Josfscaria
      @Josfscaria  2 месяца назад

      Thank you so much 😊

  • @insres1
    @insres1 2 месяца назад +1

    Nice video bro, we busine kurichu ariyillayirunnu. Thanks

  • @ndwarak9053
    @ndwarak9053 2 месяца назад +2

    Nice video. Good driving.

  • @user-lz1gf1eh7e
    @user-lz1gf1eh7e 20 дней назад +1

    🙏🌹🌹🌹🌹പരിചയസമ്പന്നനായ ഡ്രൈവർ ആണ് 🌹🌹🌹എന്നത് അദ്ദേഹത്തിന്റെ ഡ്രൈവിംഗ് കണ്ടാൽ അറിയാം 🙏🌹👍ഇനിയും ഇത് പോലുള്ള യാത്ര വിശേഷം പ്രതീക്ഷിക്കുന്നു 🙏🌹👍👍Happy journey 👍👍👍

  • @valsanck7066
    @valsanck7066 24 дня назад +1

    നല്ല ഒരു വീഡിയോ ആയിരുന്നു.

  • @gstdesk4958
    @gstdesk4958 Месяц назад +1

    Thank you for the nice presentation. I had once taken this rout to Mananthavady. Wish KSRTC introduces an opposite trip for this journey. (Departure from Coimbatore in the Morning) .

  • @venkatvenkat1927
    @venkatvenkat1927 2 месяца назад +2

    Lovely driving nice movements 👍

    • @Josfscaria
      @Josfscaria  2 месяца назад

      Thank you so much 😀

  • @DEVAN133
    @DEVAN133 Месяц назад +1

    Beautiful video ❤

  • @sabiyur
    @sabiyur 2 месяца назад +1

    Very nice and beautiful natural scenes 👍👍👍🙏🙏

  • @vivekrics7849
    @vivekrics7849 2 месяца назад +1

    Awesome vlog 🎉

  • @Milky6938
    @Milky6938 Месяц назад +1

    This service Extension to Madurai to Mananthawady semmaya irukkum ❤❤❤❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 2 месяца назад +2

    Driver Driving Amazing,✋🏻

  • @csunil9963
    @csunil9963 2 месяца назад +1

    Good trip vlog. That KSRTC bus in Mettupalayam goes to Mannarkkad via Anaikatti.

  • @joykckalarickal4374
    @joykckalarickal4374 Месяц назад

    👌Nice presentation

  • @sechewte1734
    @sechewte1734 Месяц назад +1

    Good vdo bro ❤

  • @lathakrishna4310
    @lathakrishna4310 2 месяца назад +2

    Pattukett. Kond. Njanum. Yathra cheythu. Ji. Super

  • @ashishregi5490
    @ashishregi5490 2 месяца назад +2

    Super...

  • @lakshminarayanan-tb4jn
    @lakshminarayanan-tb4jn 2 месяца назад +1

    I am Tamil nadu.... I am watching all videos you.... ❤TN❤KL❤

  • @anishpushkaran
    @anishpushkaran 2 месяца назад +2

    സൂപ്പർ route... Bus ൽ പാട്ടൊക്കെ വെച്ചിട്ടുണ്ടല്ലോ...

  • @user-xx7dq7ep8t
    @user-xx7dq7ep8t 2 месяца назад +2

    ഡ്രൈവറടുത്താണ് ഞാൻ ഇരുന്നത്.ഡ്രൈവർ കൈകൊണ്ട് കാണിക്കുന്നത് എല്ലാം ഞാൻ കണ്ട്.ഏകദേശം പൂജ്യം പോലുള്ള ഒരു സാധനം വലത്തേക്ക് കറക്കുന്നു,ഇടത്തോട്ട് കറക്കുന്നു .വണ്ടിയിലിരുന്നു കണ്ടതെല്ലാം പുറകിൽ ഒരു കാറിൽ യാത്ര ചെയ്തു കാണാനാവുമോ എന്നു പരിശോധിച്ചിട്ടു പറയാം.അതുവരെ വിട.

    • @Josfscaria
      @Josfscaria  19 дней назад

      ഹ ഹഹ..പൂജ്യം പോലെയുള്ള സാധനം വലത്തേക്ക് കറക്കുന്നു😃😃

    • @hamzamanakkodan8110
      @hamzamanakkodan8110 13 дней назад +1

      Super

  • @baluabl3735
    @baluabl3735 Месяц назад +3

    Vaduvanchal ❤

  • @marvelmath1060
    @marvelmath1060 2 месяца назад +1

    Hill riding+Ilayaraja Tamil song adipoli combination

  • @ramachandrant2275
    @ramachandrant2275 Месяц назад +1

    Nice...👍🙋👌♥️

  • @faisalpaichi4947
    @faisalpaichi4947 2 месяца назад +1

    Set vdo❤

  • @babukomath8070
    @babukomath8070 2 месяца назад +2

    നല്ല അവതരണം. എല്ലാ സ്ഥലവും kanichitud.

  • @askarali1206
    @askarali1206 2 месяца назад +2

    സഞ്ചാരത്തിന്റെ വിവരണം പോലെ തന്നെ 🫤👌👌

  • @srinivasans3228
    @srinivasans3228 2 месяца назад +1

    Good driving. He is to be appreciated

  • @nambeesanprakash3174
    @nambeesanprakash3174 2 месяца назад +1

    മനോഹരം യാത്ര 👍🏻👍🏻

  • @babukrishnan2360
    @babukrishnan2360 2 месяца назад +1

    ഇക്കുറി ഡ്രൈവറെ പരിചയപ്പെടുത്തിയില്ല? സൂപ്പർ ഡ്രൈവിംഗ് 🙏

    • @Josfscaria
      @Josfscaria  2 месяца назад +1

      Peru santhosh അണ് പേര് വിട്ടു പോയി

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +2

    ഓരോ സിറ്റിയിലും എത്തുമ്പോൾ ഉള്ള സമയം കൂടി പറയാമായിരുന്നു.❤

    • @Josfscaria
      @Josfscaria  Месяц назад

      എഴുതികനിക്കുന്നുണ്ട്

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 2 месяца назад +2

    Very nice

  • @mangalthomas5960
    @mangalthomas5960 2 месяца назад +2

    കലണ്ടർ ലീവ്, കോളേജ് വെക്കേഷന്, വീക്കെൻഡ് ലീവ് തുടങ്ങി ലീവ് തുടങ്ങുന്ന തലേ ദിവസം ഇതിൽ സീറ്റ്‌ കിട്ടൂല്ല കൽപ്പറ്റ വരെയും ഫുൾ ആണ്, ഞാൻ ഒരിക്കൽ പെട്ടിട്ടുണ്ട്, പിന്നെ എന്റെ നാട്ടിലൂടെ ഓടുന്ന ഒരേയൊരു കോയമ്പത്തൂർ ബസ് ആയത് കൊണ്ട് പ്ലാറ്റഫോംമിൽ ഇരുന്ന് വരേണ്ട വന്നു. ആ ദിവസങ്ങളിൽ ഏതെങ്കിലും ടൂറിസ്റ്റ് ബസ് ഇതിന് കോമ്പി ഓടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.... ചേരമ്പാടി വരെയെങ്കിലും tn ബസ് ഉണ്ടായിരുന്നെങ്കിൽ.....

    • @Josfscaria
      @Josfscaria  2 месяца назад

      TN stc und chermbady vare coimbatore നിന്നും

  • @TravelwithRenjithKrishnan
    @TravelwithRenjithKrishnan 2 месяца назад +22

    ബാക്ക്ഗ്രൗണ്ടിൽ പാട്ട് വന്നിട്ട് കോപ്പിറൈറ് ഇഷ്യൂ വന്നോ ?

    • @Josfscaria
      @Josfscaria  2 месяца назад +11

      1ടൈം replace ചെയ്ത്

    • @TravelwithRenjithKrishnan
      @TravelwithRenjithKrishnan 2 месяца назад +2

      @@Josfscaria ok

    • @machu6362
      @machu6362 Месяц назад +1

      എല്ലാം അടിപൊളി പാട്ടുകൾ ,, ❤❤❤

  • @highgrown3566
    @highgrown3566 2 месяца назад +2

    Kerala bus travel very nice

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 2 месяца назад +1

    Kalakki🤩

    • @Josfscaria
      @Josfscaria  2 месяца назад +1

      Suni Anna poli അല്ലേ

    • @PulsarSuni-rj2bq
      @PulsarSuni-rj2bq 2 месяца назад

      @@Josfscaria പിന്നല്ല 👌🏻🤩

  • @Ullasjoy
    @Ullasjoy 2 месяца назад +1

    Bus ലെ song playlist കിടിലം 👍😍

  • @jafiliyatravel
    @jafiliyatravel 2 месяца назад +2

    👍👍👌👌

  • @Sangeeth_edits
    @Sangeeth_edits 2 месяца назад +1

    Kalpetta new standil adipoli road annalo 😅 👌🏻

  • @shijinjustin
    @shijinjustin 2 месяца назад +2

    Try 6:45am Thalassery -Mysore bus via tottil pallam-manandavadi-Bavali-HD Kota Mysore.

    • @Josfscaria
      @Josfscaria  2 месяца назад +2

      ❤️🩷❤️

    • @user-pd9le4bc7e
      @user-pd9le4bc7e Месяц назад

      Thottilpallam അല്ല തൊട്ടിൽ പാലം​@@Josfscaria

  • @Rahul-iu7jl
    @Rahul-iu7jl 2 месяца назад +2

    super

  • @v___ish__nu1795
    @v___ish__nu1795 2 месяца назад +1

    KSRTC Songs👌😍

  • @ismailmashkld8493
    @ismailmashkld8493 2 месяца назад +2

    Congratulations

  • @rrnstar
    @rrnstar Месяц назад +1

    Do ooty to malapuram ksrtc bus journey

  • @shabeershebi.
    @shabeershebi. 2 месяца назад

    Wait is over 👍🏻

  • @nirmalk3423
    @nirmalk3423 2 месяца назад +3

    Polich

    • @Josfscaria
      @Josfscaria  2 месяца назад +3

      സുഖമാണോ

    • @nirmalk3423
      @nirmalk3423 2 месяца назад +1

      @@Josfscaria yes brother

  • @justinethomas5656
    @justinethomas5656 2 месяца назад +1

    Super super super super super

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 месяца назад +1

    ❤❤❤❤

  • @noushadgdr1
    @noushadgdr1 2 месяца назад +1

    bro....its not paykare.... its pykaara ( in proper tamil).... your videos are good, happy to see my city, gudalur

  • @MOHANKUMAR-pe9ss
    @MOHANKUMAR-pe9ss 2 месяца назад +1

    well done

  • @cmsamychitra7116
    @cmsamychitra7116 2 месяца назад +1

    Super bro...... Am frm madurai... How many hours manandhavady to covai..

    • @Josfscaria
      @Josfscaria  2 месяца назад

      Depends traffic .. minim 8.30hours

  • @baijurs9723
    @baijurs9723 2 месяца назад +1

    എൻറെ പ്രിയ നാട് മാനന്തവാടി ....

  • @abhilasha3210
    @abhilasha3210 20 дней назад +1

    KSRTCയുടെ ഇതുവരെ കാണിക്കാത്ത ദീർഘദൂര ബസ് സർവീസുകൾ കാണിച്ചാൽ നന്നായിരിക്കും..

  • @albonset4402
    @albonset4402 2 месяца назад +1

    Very nice speech. Good. Keep it up. Best driving by a talent rich driver. A safe driver. Well done😂

  • @kadharcmk2579
    @kadharcmk2579 Месяц назад +1

  • @arunkumars4250
    @arunkumars4250 2 месяца назад +1

    ❤❤🎉🎉

  • @sujithks8394
    @sujithks8394 2 месяца назад +1

    Playlist ❤‍🔥💎

  • @sunilap6192
    @sunilap6192 2 месяца назад +1

    👌👌👌👍👍👍😍🙏

  • @rajeshs8910
    @rajeshs8910 2 месяца назад +2

    Tnstc adipoli

  • @user-ot8uf2ju5o
    @user-ot8uf2ju5o Месяц назад +1

    👍

  • @sushilmathew7592
    @sushilmathew7592 2 месяца назад +1

    Achayan ooty has lost its charm. Once it was like a heaven on earth..take care.

  • @senthisenthi2234
    @senthisenthi2234 2 месяца назад +1

    Dear brother, i want to kuke subrahmania temple from coimbatore. Please give me a bus route

    • @Josfscaria
      @Josfscaria  2 месяца назад

      There is no direct bus

  • @Saji202124
    @Saji202124 2 месяца назад +1

    Ottyil ninn kozokptek ningal parencha busil ane jnum wifum otyil ninn vanned..ooty kozikode and kozikode to kasargod long yatra ayirunnu..

    • @Josfscaria
      @Josfscaria  2 месяца назад

      ❤️✅👍👍

    • @Shihab958
      @Shihab958 2 месяца назад

      Ooty to kannur bus ind aviden kasaragod poyal mathiyallo

  • @ObitO_00
    @ObitO_00 2 месяца назад +1

    Panamaram ❤

    • @Josfscaria
      @Josfscaria  2 месяца назад

      🔥🔥 പന ഒരു മരമാണ് 😃

  • @Mohammad_saleem642
    @Mohammad_saleem642 2 месяца назад +1

    Kerala super star k s r t c

  • @Rajan-sd5oe
    @Rajan-sd5oe 2 месяца назад

    👍👍👍👍

  • @meiyappan8665
    @meiyappan8665 2 месяца назад +1

    May i know the bus timing from mananthavady to mysure bus timing

  • @tnstcriderstn8431
    @tnstcriderstn8431 2 месяца назад +1

    24.18 what song bro song name

  • @rakshithrenganz9285
    @rakshithrenganz9285 2 месяца назад +1

    Nganind total bus ine avastha…ee superfast busukal nalladh aano?

    • @Josfscaria
      @Josfscaria  2 месяца назад

      Vandi kollam engine wise... Body maintaince illa

  • @Explorewithsebin
    @Explorewithsebin 2 месяца назад +3

    ഒരു സ്ഥലം പല വഴിക്കൂടേ പോവുന്ന വീഡിയോ ഇടുന്നത് ചേട്ടൻ മാത്രം manu വിട് എവിടെ ആണ്

  • @tnstcriderstn8431
    @tnstcriderstn8431 2 месяца назад +1

    24.45 not ooty to sathyamangalam bus bro the will covai to sathyamangalam bus doing special for this route

  • @tnstcriderstn8431
    @tnstcriderstn8431 2 месяца назад

    Any body tell 24.18 in video What song playing and song name

  • @ravikumarp9367
    @ravikumarp9367 Месяц назад

    2004 ലാണ് ഇതു വഴി വന്നത് റോഡെല്ലാം Super ആയി

  • @sreekalasreekala9692
    @sreekalasreekala9692 2 месяца назад +1

    Chettta adoor udayagiri vedio kittiyilla onn link tharuvo

  • @Saji202124
    @Saji202124 2 месяца назад +1

    Ksrtc busil song indo ayinu tamilnad rtc pole..

    • @Josfscaria
      @Josfscaria  2 месяца назад

      Frontil sound bar ഇരുപ്പുണ്ട്

  • @BASKARV-nq8dy
    @BASKARV-nq8dy 2 месяца назад +1

    Beautiful Journey ⛰️

  • @SENTHILKUMAR-rt4nk
    @SENTHILKUMAR-rt4nk 2 месяца назад

    Meppadi🎉

  • @jasneerjasni520
    @jasneerjasni520 2 месяца назад +1

    ഇത് തിരിച്ചു മാനന്തവാടി എപ്പോ എത്തും വീണ്ടും ഇതെ വണ്ടിയാണോ രാവിലെ ഏഴരക്ക് പോകുക

    • @Josfscaria
      @Josfscaria  2 месяца назад +1

      4 മണിയൊക്കെ ആകും..അതെ ബസ് തന്നെ

  • @keralayathrikan
    @keralayathrikan 2 месяца назад +1

    കായംകുളം മൂന്നാർ ബസിൽ കളക്ഷൻ ഉണ്ടാക്കുന്ന ഡ്രൈവർ ആയിരുന്നാലോ ഈ പുള്ളി

    • @Josfscaria
      @Josfscaria  2 месяца назад +1

      പുള്ളി കായംകുളം കരൻ ആണോ?

  • @user-dq5zu6hr7p
    @user-dq5zu6hr7p 2 месяца назад +1

    Eee type kondody body ksrtc busukalil music system vRunund but chilar mathram vekkum ethu polulla driver mar ekke venam engil allu kerum

    • @Josfscaria
      @Josfscaria  19 дней назад

      Music system oke നശിപ്പിച്ചു.. bluetooth speaker ആണ്

  • @neo3823
    @neo3823 2 месяца назад +1

    Putiya Super fast premium mini bus and refurbished Minnal cheyamo bro

    • @Josfscaria
      @Josfscaria  2 месяца назад

      Superfast temporary alle... New വരട്ടെ

  • @user-xs4ro3iz2w
    @user-xs4ro3iz2w 2 месяца назад +1

    ThanTravalistautubchanalonnukanansramikkumallo?