ഇങ്ങനെ ഒരു രണ്ടാനമ്മയോ|Kunjanpandikkad|Skit|

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,1 тыс.

  • @sanushihab7427
    @sanushihab7427 3 года назад +17

    Ingal serious aanenkilum ink chiriya vannath🤣🤣🤣🤣🤣🤣😍😍😍😍😍👍🏻👍🏻👍🏻👍🏻bellatha jathy randanamma😍😍😍

    • @shahidha1575
      @shahidha1575 6 месяцев назад +1

      Enikum idaku chiri vannirunnu😂

  • @rubibava5347
    @rubibava5347 2 года назад +9

    അൽഹംദുലില്ലാഹ്. നല്ലവരായ രണ്ടാനമ്മമാരും ഉണ്ട് എന്ന സന്ദേശം സമൂഹത്തെ കാണിച്ചു കൊടുത്തു. സന്തോഷം ആയി.

  • @Nushaibashihab7226
    @Nushaibashihab7226 3 года назад +103

    ഞാനും ഒരു രണ്ടാനമ്മയാണ്.... ഇത് കണ്ടപ്പോൾ സന്തോഷമായി.. 🥰🥰👍👍

    • @saheeraashraf1243
      @saheeraashraf1243 3 года назад +2

      Njanum

    • @rajiunni5501
      @rajiunni5501 3 года назад +2

      God bless you👍

    • @faiza3862
      @faiza3862 8 месяцев назад

      Q

    • @kadeejakadeeja8841
      @kadeejakadeeja8841 6 месяцев назад

      എല്ലാവർക്കും കുട്ടികളെ നോക്കുന്നത് ഇഷ്ടം എന്താ ഇങ്ങനെ

  • @p.a.gaf00rpullambalavan44
    @p.a.gaf00rpullambalavan44 3 года назад +33

    Maashaallah mashaallah ഒരുപാട് ഒരുപാട് ഇഷ്ടായി ഈ വീഡിയോ. എല്ലാ രണ്ടാനമ്മമാർക്കും ഇങ്ങനെത്തെ ഒരു മനസ് വരട്ടെ ആമീൻ. അള്ളാഹു ജെസിക് ദീർഗായുസ് നൽകട്ടെ എല്ലാവരും ഉഷാറായി super
    Kunjan
    Jessi
    Richu
    Ayri mol
    ലിനു
    👏👏😘😘💞

  • @abdulkausararamanaksd1724
    @abdulkausararamanaksd1724 3 года назад +8

    ഇദിൽ കൊറേ പാടമുണ്ട് സൂപ്പർ💪💪😍

  • @yasinthasni3610
    @yasinthasni3610 3 года назад +152

    കണ്ണ് നിറഞ്ഞു...... മാഷാഅള്ളാഹ്‌ ഇങ്ങനെയാവണം എല്ലാ രണ്ടാനമ്മമാരും....

  • @keralasky3
    @keralasky3 3 года назад +103

    അഭിനയം മികച്ചത് ആവുന്നുണ്ട്
    നല്ല അവതരണവും.. 💯💯

    • @nishadmk8742
      @nishadmk8742 3 года назад +1

      സൂപ്പർ 👍👍👍

  • @beenajomon9548
    @beenajomon9548 2 года назад +2

    Supper vidio anu enik oru padd estamayi pinne jasi chechi oru pad estamayi athill ulla ellavarum estamayi 👌🥰🥰❤

  • @u.sameer9275
    @u.sameer9275 Год назад +3

    വെറുതെ ഒരു വീഡിയോ കണ്ടതാ, പിന്നെ തുടറ്ച്ചയായി 5 വീഡിയോസ് കണ്ടു,, എല്ലാം അടിപൊളി, ബോറടിയില്ല എന്നതാണ് മെയിന്. കുഞ്ഞനായി അഭിനയിച്ചയാളും ജെസ്സിയും സൂപറായിരുന്നു,, നാച്ചുറല് ആക്ടിംഗില് ഒരു പൊടിക്ക് ജെസ്സിയാണ് മുന്നില് നില്ക്കുന്നത്. നല്ല തീം ആണ് ഓരോ വീഡിയോക്കും,, ജെസിയെ പോലൊരു വൈഫിനെ കിട്ടിയത് കുഞ്ഞന്റെ ഭാഗ്യം,,, ഇനിയും നല്ല വീഡിയോസ് ഇടുക, All the best ❤

  • @sumialialisumi5450
    @sumialialisumi5450 2 года назад +1

    Masha allah supper video ellam randanammayum ithu pole aavane... Allah

  • @RinzzIshhVlog
    @RinzzIshhVlog 3 года назад +17

    സത്യത്തിൽ ആദ്യമൊക്കെ ഇത് കണ്ടപ്പോൾ നല്ല സന്തോഷമായി പിന്നീട് കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ കൊള്ളാം സൂപ്പർ

  • @shamnashanu5772
    @shamnashanu5772 2 года назад +3

    Masha allah😍😍😍😍 adi poli അല്ലാഹു ദീർഗയുസ് കൊടക്കാട് ameeennn 🤲🤲🤲🤲

  • @ponnammabhargavi9417
    @ponnammabhargavi9417 5 месяцев назад

    നീയാണുമോളെ പെണ്ണ് ❤❤❤😄., ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൾ ആയതിനാൽ ആ കുടുംബവും അനുഗ്രഹിക്കപ്പെട്ടവരായി., ആമേൻ 🙏🙏🙏🙏🙏🙏.

  • @shifusafu8231
    @shifusafu8231 3 года назад +23

    കരഞ്ഞുപോയി ലാസ്റ്റ് അടിപൊളി വെറുതെ പോയി കണ്ണുനീർ 😂😂😂😂🥰🥰🥰🥰

  • @liyanmalik4460
    @liyanmalik4460 2 месяца назад

    Ella randanammamarkum jessy itha..oru role model avatee❤❤❤❤❤❤❤❤

  • @busykunjimu6117
    @busykunjimu6117 3 года назад +80

    അടിപൊളി ഇനിയും വേണം ഇത് പോലെ വെറൈറ്റി വീഡിയോ നല്ലരസം ഉണ്ട് ❣️❣️❣️❣️😂😂😂

  • @bilalm7470
    @bilalm7470 2 года назад

    ജെസി 👍🏻👍🏻👌🏻

  • @jafarjaf8042
    @jafarjaf8042 2 года назад +12

    Supper👍👍നല്ലഅഭിനയം കണ്ട് കണ്ണ് നിറഞ്ഞു ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ ആമീൻ

  • @thasleenaac1993
    @thasleenaac1993 3 года назад +28

    കുഞ്ഞാനെ ഇത്രയും ഉഷാറായി നിങ്ങൾക്ക് അഭിനയിക്കാൻ കഴിഞ്ഞെങ്കിൽ എനി ഒന്നും പറയാനില്ല അടുത്ത വിഡിയോ ഉടൻ ഉണ്ടാകുമെന്നു പ്രധീക്ഷിക്കുന്നു മാണിക്യകല്ല് പുഗ്ഗകളെ 🌹🌹🌹

  • @faseelafaseelaka7123
    @faseelafaseelaka7123 2 года назад +3

    Randaanamma abinayam sprrr aayi😍🥰ellaarum usharaaa. Richu mone vayankara ishttaayi🥰

  • @fathimarifa8848
    @fathimarifa8848 3 года назад

    Jesithaa super aayi

  • @muhammedjazal9218
    @muhammedjazal9218 3 года назад +19

    Masha Allah polichu 💝💞💞💞💓💓❤️❤️❤️💘💘💝

  • @SeenathMuneer-jv4mq
    @SeenathMuneer-jv4mq 6 месяцев назад

    എല്ലാ രണ്ടാനുമ്മയും ഇങ്ങനെ ആയിരിക്കട്ടെ. സൂപ്പർ. ഇനിയും ഇതുപോലുള്ള നല്ല നല്ല വിഡിയോ ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ. soooooooppar

  • @muhammedkhaif3949
    @muhammedkhaif3949 3 года назад +15

    Igal ellarum poliyan vedio poliyan😍 igale kanan oru divasom nan nigale vetik varunund 😍😍😍

  • @basheermuhammed2511
    @basheermuhammed2511 3 года назад

    നിങ്ങള് വേറെ ലെവലാ

  • @rafivlog2406
    @rafivlog2406 3 года назад +25

    Masha allah കണ്ണിൽ വെള്ളം നിറഞ്ഞു കണ്ടപ്പോൾ🥺എന്തയലും സൂപ്പർ ആയിട്ടുണ്ട്🥰👍👍എല്ലവർക്കും ദീർഘയുസും ആഫിയത്തും ൻൽകട്ടെ 🤲

  • @amrithaammu3326
    @amrithaammu3326 2 года назад +1

    Adipoli vedio oru vearaty ayi ith yadhayalum polichu inganea ulla ammarkk dhaivam dheerkayus kodukkattea

  • @sina_rhmn
    @sina_rhmn 3 года назад +85

    അടുപ്പിന്റെ മൂടി എടുത്ത് ദോശ മൂടി വെച്ച ജെസിത്താ ഇങ്ങൾ പൊളിയെന്നേ😻😻💋

  • @raufnilambur5969
    @raufnilambur5969 2 года назад +2

    Enik Rand ummachimaar und njan happy aan randalum enik ummachi thanne aan😍❤roohanayum vare

  • @Noonus_Editz
    @Noonus_Editz 3 года назад +17

    നിങ്ങള് പൊളിച്ചുമക്കളെ...👍👌👌
    നിങ്ങള് വേറെ ലെവലാണ്..
    ഇനിയും ഇത്പോലെ ഉള്ള video പ്രതീക്ഷിക്കുന്നു.
    Richu പൊളി ...❤️❤️🥰🥰

  • @rajeenachemmala3241
    @rajeenachemmala3241 3 года назад +5

    കണ്ണ് നിറഞ്ഞു പോയി ട്ടോ ഫാമിലി എല്ലാരും 👍👍👍👍👍

  • @rashinoushu4334
    @rashinoushu4334 2 года назад +3

    എന്തായാലും പൊളിച്ക്ക്ണ് 👍🏻👍🏻👌🏻

  • @isanichu9999
    @isanichu9999 2 года назад +1

    Poli

  • @humanity334
    @humanity334 2 года назад +3

    അടിപൊളിയായി സിനിമകളിലും സീരിയലുകളിലും ഇത്രത്തോളം ഫീൽ ചെയ്തിട്ടില്ല ഇതൊരു സത്യമാണ്

  • @jaseelanasru1339
    @jaseelanasru1339 3 года назад +175

    ഇതുവരെ എല്ലാരും രണ്ടാണമ്മകുട്ടികളെ ഉപദ്രവിക്കുന്ന വിക്കുന്ന വീഡിയോസ് ആണ് ഇടാർ. ഇത് പൊളിച്ചു 🥰

    • @swabirakamaru5425
      @swabirakamaru5425 2 года назад

      ചിലർ ഇങ്ങനെയുമുണ്ട്, പക്ഷേ നാട്ടുകാർ അതിന് സമ്മതിക്കൂല, കുത്തിത്തിരിപ്പ് ഉണ്ടാക്കും, പിന്നെ കുറച്ചൊക്കെ ചീത്ത പറച്ചിലൊക്കെ ണ്ടാവും, അത് സ്വന്തം മക്കളോടും ഉണ്ടാവുമല്ലോ. അതൊക്കെ നന്മക്ക് വേണ്ടിയല്ലേ.

    • @hajarack1544
      @hajarack1544 2 года назад +2

      Nallla ishttayik Oppam karachilum vanhu poyi monum jesiyum okke nallla sobavam

    • @aksharakottappuram308
      @aksharakottappuram308 8 месяцев назад

      ​@@hajarack1544😂ppplllllllllllllllllllllllllllllll
      😊ഖൈർപൗഡകൗവജോ
      😂😢😅😊പിജിക്യപ്പോക്കുയത് ബിഎംഡ
      😢
      La😊

    • @mohamedaman1393
      @mohamedaman1393 7 месяцев назад

      വരാനുള്ളത് അിനയിക്കുകയാണ്

  • @rafiyap2054
    @rafiyap2054 3 года назад +13

    Skit adiypoly ഇങ്ങനെ ഒരു അവസ്ഥ ആർക്കും വ രാ thirikate. 🤲🤲🤲👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @_shifashayuaysha_3162
    @_shifashayuaysha_3162 3 года назад

    Jasi polichu

  • @soufeenasakeer3327
    @soufeenasakeer3327 3 года назад +32

    ഫസ്റ്റ് കണ്ടപ്പോ kunjanka ദേഷ്യം വന്നു. പിന്നീട് ഹാപ്പി ആയി 🤣🤣🤣🤣🤣🤣

  • @MHDRinshad-xt5js
    @MHDRinshad-xt5js 9 месяцев назад

    👍🏻👍🏻👍🏻മാഷാ അള്ളാ അടിപൊളി ആയി

  • @monuninu9768
    @monuninu9768 3 года назад +16

    വല്ലിമ്മ മൈലാഞ്ചി ഇട്ടുക്കുണ് 🤩🤩🤩

  • @irfanasavad8787
    @irfanasavad8787 2 года назад

    Itheel orupaad padikaanund.👍

  • @fathimarinsha5599
    @fathimarinsha5599 3 года назад +442

    ജെസിക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ ഇങ്ങനെ ഒരു അവസ്ഥ ഒരു മക്കൾക്കും വരാതിരിക്കട്ടെ 🤲🤲🤲🤲😊🤲

  • @SANJUSANJU-bv7ig
    @SANJUSANJU-bv7ig 3 года назад

    വിഡിയോസ് കണ്ടു സൂപ്പർ ആണ് 💋💋💋💋💋💋💋💋💋💋💋💋💋

  • @haroonrasheed8435
    @haroonrasheed8435 3 года назад +23

    Masha allah.....നിങ്ങളുടെ സംസാര ശൈലി തന്നെ ആണ് ആകർഷിച്ചത്....super

  • @liyanmalik4460
    @liyanmalik4460 2 месяца назад

    Ayyoo..randanamma vannal..oru vapa marum thamashak molum makkalod ingane bhave cheyaruthu..athu avare kollunnathinu thulyanu....❤❤

  • @shahabusabu9428
    @shahabusabu9428 3 года назад +30

    സൂപ്പർ ആയി.. ജെസിക് ചിരി വന്നിട്ട് അടക്കി പിടിക്കാൻ 🤩

  • @rasee5735
    @rasee5735 2 года назад +1

    അല്ലാഹ് എന്റെ വീട്ടിലും ഉണ്ട് രണ്ടാനമ്മ അവൾക് ഇത് പോലെ യുള്ള സ്വഭാവം നൽകണേറ😰😰😰🤲🤲🤲 ഞാൻ ഇത് അവരടങ്ങുന്ന ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു പോയി എന്റെ ethade കുട്ടികൾ കും ഇങ്ങനെ ഒരു ജീവിതം കിട്ടട്ടെ എന്ന് സത്യം 😰😰😰

  • @sirajbabu3890
    @sirajbabu3890 3 года назад +3

    Adi polli vidiyo🥰 part 3cheyoo

  • @RaslanayeemCk
    @RaslanayeemCk 8 месяцев назад

    Masaha allaha adi poli video 😢😢

  • @ruksanatp2673
    @ruksanatp2673 3 года назад +12

    എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങള് എല്ലാവരെയും Tankyou

  • @raslarasla5182
    @raslarasla5182 2 года назад

    supper makkale

  • @surmisurmizz1364
    @surmisurmizz1364 3 года назад +12

    🤲🤲🤲🤲 നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @mkboys9270
    @mkboys9270 8 месяцев назад

    Ethu pole eniyum venam vedio

  • @zvision2750
    @zvision2750 3 года назад +12

    Nannayittund 👍👍👌👌💝💝💝💝
    Waiting aayirunnu ee videokku vendi
    Jeevidattil njan face cheyyan povunna sambavangal aan ee videoyil ningal ulpeduttiyad😥😥😥
    Aarkum engane oru gadi padachon varuttade irikkattea.

    • @jaseerajasi3099
      @jaseerajasi3099 3 года назад +2

      Aameen

    • @suaidae6934
      @suaidae6934 2 года назад

      @@jaseerajasi3099 മെസ്സിക്ക് ജെസിക്ക ദീർഘായുസ്സുള്ള ആഫിയത്തുള്ള ആരോഗ്യ അല്ലാഹുവേ നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @kajahussain1785
    @kajahussain1785 2 года назад

    ശരിക്കും പേടിച്ചു പോയി

  • @sanasahal7726
    @sanasahal7726 3 года назад +3

    Enthayalum polichuttooo makkaleeeee

  • @subaidamukkam1483
    @subaidamukkam1483 2 года назад

    കണ്ടു സഹിക്കാൻ കഴിയുന്നില്ല

  • @hima326
    @hima326 3 года назад +11

    👍👍👍👍👍polichu kuzhapamonnumilla adipoli skit iniyum inganathe skits upload cheyyanam

  • @Tanza786
    @Tanza786 3 года назад +1

    Eth yellverkum nallaru message Ann ttho.thanks .adi poli👌

  • @salmanfaris7668
    @salmanfaris7668 3 года назад +4

    Mashaallah superayitund ♥️♥️♥️♥️

  • @_shifashayuaysha_3162
    @_shifashayuaysha_3162 3 года назад

    Richu mon nallaabinayam aanu

  • @MuhammadRashid-sk7yl
    @MuhammadRashid-sk7yl 3 года назад +5

    polichi manika kallugale 😆👌👌👌👍👍👍

  • @adhilvlogadhil7070
    @adhilvlogadhil7070 2 года назад

    പെറ്റ തള്ള പെറ്റ തള്ളാട്ടോ അതിന് ഒരു മാറ്റമില്ലാട്ടോ 🥰🥰🥰

  • @satraveler5991
    @satraveler5991 3 года назад +30

    ജെസ്സിക്ക് പടച്ചോൻ ദീര്ഘായുസ്സ് നൽകട്ടെ

  • @basheernvnv5743
    @basheernvnv5743 2 года назад +2

    ജെസീ ഈ വീഡിയോ 11വർഷമായിടട് ംഞാൻജീവികുകയാണ് ഞാൻം...ഇതുപോലെ...3...മകളുടെ...ഉമമയാണിനന്..നിങളുടെ..ഈ..വീഡിയോകഡ്..കുറേകരഞു..എനെനപോലതതവരെ..മനസിലാകുനനവരുഉഢലോ...നിങളുടെയും..എൻറയുംജീവിധം..അളളാഹൂ..ഹൈറാകിതരടെ...ആമീൻ..യാറബൽആലമീൻ

  • @shifashifuz7453
    @shifashifuz7453 3 года назад +17

    പൊളിച്ചു കുഞ്ഞാൻ ജെസി മക്കൾ
    സൂപർ പർ പർ പർ😂😂😂

    • @abidhasaithalavi8939
      @abidhasaithalavi8939 2 года назад

      പൊളിച്ചു കുഞ്ഞോൻ പാർ പാർ ജെസ്സി മക്കൾ പൊളിച്ചു

    • @abidhasaithalavi8939
      @abidhasaithalavi8939 2 года назад

      സൂപ്പർ മക്കൾ

  • @shahinackacdy4465
    @shahinackacdy4465 3 года назад

    Usharayikn

  • @sabnaummutty9181
    @sabnaummutty9181 3 года назад +9

    ജാസി സൂപ്പർ ഇന്നത്തെ വീഡിയോ കലക്കി

  • @jamshi7146
    @jamshi7146 3 года назад +5

    Mashallaah നല്ല അഭിനയം പൊളിച്ച് 😍

  • @muhammedrafeeque4276
    @muhammedrafeeque4276 3 года назад +6

    Jesi peruth ishttam 😍😍😍😍

  • @azalnoushad3063
    @azalnoushad3063 2 года назад +3

    AYRINTE ACTING VERE LEVEL 🥰❣ MASHAALLAH

  • @samiyasalimon6137
    @samiyasalimon6137 3 года назад

    സൂപ്പർ

  • @muhammedsafvan518
    @muhammedsafvan518 3 года назад +22

    3.50start paranjath kettath njan mathram aano😹

  • @shahinapk8413
    @shahinapk8413 3 года назад

    Super acting jasi

  • @kareemjezza4436
    @kareemjezza4436 3 года назад +9

    ഞാൻ കരഞ്ഞു പോയി 😭😭😭😭

  • @shafisuneera636
    @shafisuneera636 2 года назад

    Kandathil vech eattavum koooduthal ishtapetta vedio..... Mashallah ithu pole pettumma illaaaand pottummayude parijanathil kayiyunna kure makkalund.... Alhaaahu averkkum sandhoshm nelkette🤲.

  • @anitababuraj9427
    @anitababuraj9427 3 года назад +6

    രണ്ടാം കല്യാണത്തിനുള്ള വകയൊക്കെ ആക്കി വച്ചോ കുഞ്ഞാൻ

  • @aminaka4325
    @aminaka4325 7 месяцев назад +1

    സത്യം സൂപ്പർ മെസേജ് 👍👍🤲🤲

  • @mashoodam7312
    @mashoodam7312 3 года назад +4

    Richu.. Jessy.. Suuuperr acting

  • @farsananaisam4860
    @farsananaisam4860 2 года назад

    Njn adyayta ee chanel kanunad ee kuttikalude ummaye kanda tonilalo 3 makkal undennu

  • @kathu__8
    @kathu__8 3 года назад +3

    Hyri jeevikkukayaayirunnu soorthukkalee😂😭

  • @basheer38
    @basheer38 2 года назад

    Mashallah

  • @bavuttiblog
    @bavuttiblog 3 года назад +8

    റിച്ചുവിന്റെ ഒരു പ്രാങ്ക് കൊടുക്കണം ഒരു പ്രാങ്ക് വീഡിയോക് വൈറ്റ് ചെയ്യുകയാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @musichome6964
      @musichome6964 3 года назад +2

      Richu കരയുമ്പോള് നല്ല feeling ആണ്. എന്തിനാ ആ പാവത്തിന്റെ കണ്ണീർ കാണുന്നെ

    • @bavuttiblog
      @bavuttiblog 3 года назад

      @@musichome6964 അവന്റെ കരച്ചിലും ചിരിയും കാണാൻ വേണ്ടി richu uyir 😍😍😍😍😍😍😍😍😍😍😍😍

  • @Jalal123Muhammed-so2bq
    @Jalal123Muhammed-so2bq Год назад

    Nigal ee video edukumbol chiriyanum vaaruniile 😅😅😂😂

  • @shakeelashaji343
    @shakeelashaji343 3 года назад +9

    Skit pwolichuuu 😍😍

  • @കാണാകാഴ്ചകൾ-ഞ4ട

    അള്ളാഹു ആ കുടുംബത്തിനു ദീർഘ യുസ് നൽകട്ടെ സത്യം പറഞ്ഞാൽ നിങ്ങൾ ചെയ്ദദു വീഡിയോ ആണൻ ങ്കിലും കണ്ണു നിറഞ്ഞു പോയി കാരണം പല സ്ഥലത്തും രണ്ടാനമ്മ മാരുടെ പീഡനത്തെ കുറിച്ചാണ് പത്ര മാധ്യമങ്ങളിൽ വായിക്കറും കാണാറും

  • @abick5866
    @abick5866 2 года назад

    Richu veshmam kanddittu orupad sagadam vannu

  • @minnuswould3218
    @minnuswould3218 3 года назад +3

    Sheriyaan nalla randanammayum und adipooli nice 👍

  • @soudhamol287
    @soudhamol287 3 года назад

    E video yenikk valare eshttapettu karanam yende barthavinum und athyathethil 2 makkal yenikk onnum yende 3 makkaleyum njan ponn pole nokkunnund jesi e video yil chaidha pole,🥰

  • @fathimabi2280
    @fathimabi2280 3 года назад +11

    ഇന്നത്തെ video അടിപൊളി

  • @jesibabu9468
    @jesibabu9468 3 года назад +32

    കണ്ണ് നിറഞ്ഞു ഒപ്പം കുഞ്ഞാനോട് ചെറുതായിട്ട് ദേഷ്യവും 😄

  • @rosemarysarads7190
    @rosemarysarads7190 2 года назад +1

    അസ്സലാമു അലൈക്കും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു രണ്ടാനമ്മ അവര് വന്നതോടുകൂടി മാപ്പ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു അവര് കൊണ്ട് ഓർക്കുന്നത് അവരും ബദ്ര് വിക്കും ഇപ്പോ ഞങ്ങളൊക്കെ വളർന്നു ഞങ്ങടെ മക്കളെയും കെട്ടിച്ചു ചെറു മക്കളുണ്ട്

  • @aslahrahman3729
    @aslahrahman3729 3 года назад +34

    പൊളിച്ചു ആദ്യമൊക്കെ സങ്കടംമായിരുന്നു ലാസ്റ്റ് കണ്ടപ്പോൾ സന്തോഷം ആയി

  • @trendinggamer259
    @trendinggamer259 2 года назад +1

    ഞങ്ങൾ അപ്പം തിന്നൽ ഇല്ല poratta ഒള്ളു തിന്നൽ 🤣🤣richu

  • @hameedparambil3080
    @hameedparambil3080 3 года назад +35

    ജെസ്സിതാ പൊളിച്ചു
    സിനിമയിലേക്ക് ചാൻസ് ഉണ്ട് 🥳🥳

  • @UshaBalan-w5f
    @UshaBalan-w5f 8 месяцев назад +1

    Super family god bless you❤❤❤❤❤

  • @mohammedahflah687
    @mohammedahflah687 3 года назад +35

    ഇങ്ങനത്തെ രണ്ടാനമ്മ നൂറിൽ 95 ഉം ഉണ്ടാവൂല 5 ശതമാനം ഉണ്ടാവു° അഭിനയം ആണങ്കിലും ഇങ്ങനെ ഒക്കെത്തന്നെയാണ് കണ്ട് വരുന്നത് ഒരു കട്ടിക്കും രണ്ടാനമ്മ ഇല്ലാതിരിക്കട്ടെ-ആമീൻ

  • @rishuaa5934
    @rishuaa5934 3 года назад +14

    ഉഷാറായി. കണ്ണീർ വന്നു 👍👍👍👍

  • @anseerkh6809
    @anseerkh6809 3 года назад

    Ha😅😅 kidlan plan

  • @fangirl9199
    @fangirl9199 3 года назад +27

    കണ്ടിട്ട് കരഞ്ഞു പോയി,, ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടേ