പിന്നീട് അവൾക്ക് സംഭവിച്ചത്. PART 3😍

Поделиться
HTML-код
  • Опубликовано: 27 сен 2024
  • പിന്നീട് അവർക്ക് സംഭവിച്ചത്.PART 3
    #kunjanpandikkad #short #film #pravasi

Комментарии • 3,8 тыс.

  • @samerek9029
    @samerek9029 3 года назад +312

    പറയാൻ ഇനി വാക്കുകളില്ല വളരെ അധികം നന്നായിട്ടുണ്ട് ഈ സന്ദേശം നാളെ ഒരാളുടെ ജീവിതത്തിൽ ഉണ്ടാവാതിരിക്കാൻ ഉള്ള ഒരു നല്ല സന്ദേശം കൂടിയാണ് മനുഷ്യനാണ് തെറ്റുകൾ ഉണ്ടാകാം തെറ്റിലേക്ക് പോകുന്നതിനു മുന്നേ ഒന്ന് ചിന്തിക്കുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഈയൊരു അഭിനയം ജനങ്ങളിലേക്ക് എത്തിച്ച കുഞ്ഞാൻ്റെ കുടുംബത്തിന് ഒരായിരം നന്ദി❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 അഭിനയം പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @Design_Hub__
    @Design_Hub__ 3 года назад +230

    രിച്ചുവിന്റെ അഭിനയം സൂപ്പർ. റിച്ചു ഒരുപാടു ഉയരങ്ങളിൽ എത്തും തീർച്ച 🧡

    • @Art_of_Fashion0
      @Art_of_Fashion0 2 года назад

      പിന്നെഅല്ല

    • @Art_of_Fashion0
      @Art_of_Fashion0 2 года назад

      നമുക്ക് ഒരു ചാനൽ ഉണ്ട്

    • @Art_of_Fashion0
      @Art_of_Fashion0 2 года назад

      ruclips.net/video/7ZYkpSwy83c/видео.html

    • @Art_of_Fashion0
      @Art_of_Fashion0 2 года назад

      CHONKEN'S VLOG

    • @b4techy327
      @b4techy327 2 года назад

      @@Art_of_Fashion0 എന്റേത് cheyy തിരിച്ചും ചെയ്യാം

  • @safeerali2529
    @safeerali2529 2 года назад +47

    ഞ്ചെ പൊന്നാര റിച്ചോ ജ്ജ് കരയിച്ചല്ലോ മുത്തേ.. 👌 സൂപ്പർ ഒരു രക്ഷയും ഇല്ല.. തകർത്തു എല്ലാരും.. ജെസ്സിയെ നന്നായി ട്ടുണ്ട്.. ട്ടോ

  • @ajmalp5355
    @ajmalp5355 3 года назад +157

    ഒന്നു പറയാനില്ല അടിപൊളി ❤❤❤❤ഏറ്റവും ഇഷ്ട്ടായത് റിച്ചു ആണ് ട്ടോ മരണമാസ് 😍😍😍

    • @abdulhaseeb9634
      @abdulhaseeb9634 2 года назад

      മുഖം തന്നെ കാണുമ്പോൾ പാടുന്നത്

  • @KAYCEESMEDIA
    @KAYCEESMEDIA 3 года назад +274

    ക്യാമറ കട്ട് ചെയ്യാതെ എടുത്ത ആ ഭാഗങ്ങൾ സമ്മതിക്കണം നിങ്ങളാണ് ഒറിജിനൽ താരോദയം👌👌👌👌
    ഒരു ലാഗില്ലാത്ത ബോറില്ലാത്ത അഭിനയം മികച്ചത് തന്നെ. അഭിനന്ദനങ്ങൾ ❤️❤️❤️🎉🎉🎉

  • @pandikkadvlog.3785
    @pandikkadvlog.3785 2 года назад +32

    ഞാൻ കരഞ്ഞു 👍👍റിച്ചുവാണ് താരം❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @irfanm2946
    @irfanm2946 3 года назад +42

    റിച്ചു ഒരു രക്ഷയില്ല. Mashaallah💚💚💚

  • @VibEsOfAsna
    @VibEsOfAsna 3 года назад +35

    ഇങ്ങനെ പോവുന്ന എല്ലാ സ്ത്രീകൾക്കും കൊടുക്കാൻ പറ്റിയ നല്ലൊരു സന്ദേശം 🥰👍ഒരു നേരത്തെ തോന്നലിനു ആരും ഇറങ്ങി പോവാതിരിക്കുക 🔥🔥🔥good perfomance🤩🤩

  • @nazimnaz5217
    @nazimnaz5217 2 года назад +27

    പറയാൻ വാക്കുകളില്ല. Super അഭിനയം Richu... 🥰👍🏼

  • @adilep869
    @adilep869 3 года назад +140

    നിങ്ങൾ ഈ അഭിനയം നിറുത്താതെ തുടരണം റിച്ചു വിൻറെ അഭിനയം ഒരു രക്ഷയും ഉണ്ടായിരുന്നില്ല ❤️❤️❤️

  • @fathimarinsha5599
    @fathimarinsha5599 3 года назад +12

    ജീവിതത്തിൽ ഇങ്ങളെ ഉള്ള പെണ്ണുങ്ങളെ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വിളിക്കരുത് ഒരാണും 👍👍

  • @shifakenza2185
    @shifakenza2185 2 года назад +3

    Kunjankk അടിപൊളി യായി ചെയ്തു. ഐറിമോളെ കുറിച് റിച്ചു പറയുന്നത് കേട്ടപ്പോ ശരിക്കും കരഞ്ഞു പോയി. മാഷാഅല്ലഹ് റിച്ചു അടിപൊളിയായി ചെയ്തു avan അഭിനയിച്ചതല്ല ശരിക്കും ജീവിക്കുകയായിരുന്നു... ഇന്നത്തെ കാലഘട്ടത്തിൽ തെറ്റു തിരുത്താനുള്ള അവസരം കൊടുക്കാൻ അധികം aarum കൊടുക്കാറില്ല.. നിങ്ങളുടെ ഈ msg അങ്ങനെ ഒരു അവസരം കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാനുള്ള ഒരു മുതൽ കൂട്ടാവട്ടെ.. ഇനിയും nalla സന്ദേശങ്ങൾ നിങ്ങൾക് mattullavarilethikkan സാധിക്കട്ടെ.. ഒരിക്കൽ കൂടി മുത്തുമണികളെ ആസാധ്യ പെർഫോമൻസ് 😍😍😍👏👏👏. I like your happy family

  • @rifanoufal5609
    @rifanoufal5609 3 года назад +41

    കണ്ടപ്പോ ഒർജിനൽ ആണെന്ന് തോന്നി വല്ലാത്ത ഒരു feeling
    ഞാനും ഒരു മലപ്പുറത്തുകാരി ആണുട്ടോ

  • @saidsaid-fu9uk
    @saidsaid-fu9uk 3 года назад +32

    രിച്ചുവിന്റെ കരച്ചിൽ ഒരു രക്ഷയുമില്ല.... ഏതായാലും ആ ജീവിതം നിങ്ങൾ അഭിനയിച്ചു കാണിച്ച തന്നു... ഉഷാറായിട്ടുണ്ട്... tnx

  • @rasras2907
    @rasras2907 2 года назад +15

    Kunjaane നിങ്ങൾ കരയല്ലേ nammalk ചിരി വരുന്നു.... richu കരയിച്ചു... maasha allah നല്ല കഴിവുള്ള മോൻ

  • @PATHOOSVLOG
    @PATHOOSVLOG 3 года назад +24

    ചില പ്രവാസികളുടെ ഭാര്യമാർ ഇങ്ങനെ ചെയ്യുന്നു ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ

  • @instentstatusMalayalam
    @instentstatusMalayalam 3 года назад +16

    ഇനി സിനിമാക്കാർ ഇപ്പൊ വരും വീട്ടിൽ 🔥🔥🔥👍👍👍

  • @shahanariyas6521
    @shahanariyas6521 2 года назад +11

    റിച്ചൂന്റെ അഭിനയം ഒരു രക്ഷയുല്ലാ 😍😍😍ജെസിയും തകർത്തു ... എല്ലാരും pwoli

  • @musthafatk744
    @musthafatk744 2 года назад +20

    ഇത്തരം വിഡിയോകൾ ഇനിയും വേണം...തമാശയിലൂടെ ജനങ്ങൾ കാര്യം മനസ്സിലാക്കാൻ ഇത്തരം വിഡിയോകൾ ഉപകരിക്കുമെന്നത് തീർച്ച..😍👍👍

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 3 года назад +165

    കുഞ്ഞക്കന്റെ.. ഒരു അഭിനയം. ജസ്സിന്റെ അഭിനയം.. കുട്ടികൾ വേറെ level 👍👍👍👍👍👍🥰❤റിച്ചു ജീവിച്ചു

  • @alhamdulillahalhamdulillah7499
    @alhamdulillahalhamdulillah7499 2 года назад +15

    റിച്ചുന്റെ അഭിനയം polichu😍😍😍😍😍😍😍

  • @jamsheenasainudheen4236
    @jamsheenasainudheen4236 3 года назад +61

    ഭാവിയിലെ ഒരു ആക്ടർ ആവാൻ എല്ലാ സാധ്യതയും റിച്ചൂന് ഉണ്ട് .

  • @ummerkhan786
    @ummerkhan786 3 года назад +10

    എനിക്ക് ബാക്കി ഇങ്ങനെ കാത്തിരിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇന്ന് മുതൽ കാണാൻ തുടങ്ങി

  • @mubisalam4628
    @mubisalam4628 2 года назад +37

    ആ മക്കളെ കരച്ചിൽ കണ്ടപ്പോ ഞാനും കുറേ കരഞ്ഞു 😭😭👌🏻super ആയിക്കണ്

  • @amnah1373
    @amnah1373 3 года назад +48

    രിച്ചുവിന്റെ കരച്ചിൽ പൊളി... sherikkum natural... 😘😍💯

  • @nisarmundupara1624
    @nisarmundupara1624 2 года назад +8

    ഇന്നും റിച്ചും പൊളിച്ചു .....💝
    തുടക്കകാരാണെങ്കിലും നന്നായി .
    നിർത്താനായില്ല ...സമകാലിക പ്രശ്നങ്ങൾ ഇതുപോലെ ചെറിയ എപ്പിസോഡിൽ ഇറക്കണം ....

  • @farooqmalappuramvlog
    @farooqmalappuramvlog 3 года назад +503

    polichu😍😍❤️❤️❤️

  • @sumayyamujeeb4164
    @sumayyamujeeb4164 2 года назад

    സത്യം പറഞ്ഞാൽ കരഞ്ഞു പോയി ട്ടോ മുത്തുമണികളുടെ കരച്ചിൽ കേട്ടിട്ട് 😪😪😪😪

  • @sinijamshi5776
    @sinijamshi5776 3 года назад +63

    കുഞ്ഞാക്ക ഇതിന്റെ ഒക്കെ blooper വേണം ട്ടോ 😊😊😊blooperin വേണ്ടി കട്ട വെയിറ്റ്

  • @muhammedmuhammed-yl2dl
    @muhammedmuhammed-yl2dl 2 года назад

    കുഞ്ഞാക്കാ- സൂപ്പർ -
    എല്ലാവരും -
    അടിപൊളി അഭിനും

  • @user-anandhu
    @user-anandhu 3 года назад +128

    ഇക്ക ഇങ്ങളുടെ ഫാമിലി ഫുൾ നാന്നായി അഭിനയിക്കിണ്ട ഇക്ക വേറെ ലെവൽ...!😍🔥

  • @historyofsecret5445
    @historyofsecret5445 3 года назад +47

    ഓരോ ദിനം കഴിഞ്ഞ് പോകാനുള്ള പാടേ.... കട്ട വെയ്റ്റിംഗ് ആണ് ഓരോ എപ്പിസോഡിനും 😘കുഞ്ഞാക്ക ഉയിർ 🔥

  • @user-sb4mm8rs3g
    @user-sb4mm8rs3g 3 года назад +11

    Endhalum ഒരു രക്ഷയും ഇല്ല nall hard work ചെയ്തു 👏👏

  • @salamevr427
    @salamevr427 3 года назад +81

    നിങ്ങൾ ഷോർട്ട് ഫിലിം നിർത്തരുത് നന്നായി അഭിനയിക്കുന്നുണ്ട് നിങ്ങൾ😍🥰❤️🔥

  • @sabibeegam1598
    @sabibeegam1598 2 года назад

    കാണുന്നവരെ നിങ്ങൾ കരയിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ നല്ല നടി നടന്മാർ ആണ്.... മോനും ജസ്സിയും ufffff പറയാതിരിക്കാൻ വയ്യ.......

  • @imthihajyumna5850
    @imthihajyumna5850 3 года назад +10

    പറയാൻ വാക്കുകൾ ഇല്ല അജാതി അഭിനയം ജെസി റിച്ചു എന്താ പറയുക കിടു ♥♥♥♥♥♥കുഞ്ഞാൻ ഇനിയും വേണം ഇതു പോലെ ഉള്ള skit

  • @ShafeeqMukkood
    @ShafeeqMukkood 3 года назад +32

    ഒന്നും പറയാനില്ല പൊളി...😍😍

  • @sulthank6178
    @sulthank6178 2 года назад

    പറയാൻ ഒന്നുല്ല റിച്ചുവും ജസിത്ത യും അടിച്ചു പൊളിച്ചു അഭിനയിച്ചു കുഞ്ഞൻ ക വെയ്യ അഭിനയിക്കാൻ ഒന്ന് ഉഷാറായി വരണം എന്തായാലും നല്ലൊരു അർത്ഥം ഉള്ള വീഡിയോ നാളെ ഒരാൾക്കു ഉപകാരം പെടും ഇന്ഷാ അല്ലാഹ്

  • @lisnasworld8589
    @lisnasworld8589 3 года назад +16

    ഇനിയും ഇങ്ങനെ ചെയ്യണം അടിപൊളിയാണ്

  • @ashraftthottiyil3796
    @ashraftthottiyil3796 3 года назад +14

    റിച്ചു വിന്റെ അഭിനയം അസ്സദ്യമായിട്ടുണ്ട് keep it up 👌👌👌👌 മെസ്സേജ് അത്ര പോരാ പ്രവാസിയാവുപോയേക്കും ഭാര്യ മാർ ഇങ്ങിനെ ഒന്നും അല്ല കേട്ടോ.....അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ കുടുംബ നാഥന്റെ അഭാവത്തിൽ അവർ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി കാര്യങ്ങൾ നടത്തി കൊണ്ട് പോകുന്നവർ ആണ്.......

  • @jamalwayanad1739
    @jamalwayanad1739 2 года назад +1

    എല്ലാരേക്കാളും പൊളി മ്മളെ റിച്ചു ന്റമ്മോ അടിപൊളി

  • @ajmalkarulai4482
    @ajmalkarulai4482 3 года назад +49

    റിച്ചുവും ജെസ്സിത്തയും ഒന്നിനൊന്ന് മികച്ച അഭിനയം. Natural Acting ആയിരുന്നു.✨👌❤️❤️

  • @yoosufyoosuf4332
    @yoosufyoosuf4332 3 года назад +50

    റിച്ചുവിന്റെ അഭിനയം സൂപ്പർ 👍👍👍👍❤️😍

    • @bhagyascurryworld7588
      @bhagyascurryworld7588 3 года назад

      റിച്ചുവിനെ പോലെ മിടുക്കനായ പ്രായത്തിൽ കവിഞ്ഞ് പക്വതയുള്ള ഒരു കുഞ്ഞിൻ്റെ മുന്നിൽ ജെസ്സി ഇങ്ങിനെ ചെയ്യരുത്. its not good ജെസ്സി .

  • @YousafNilgiri
    @YousafNilgiri 2 года назад

    ജോലിത്തിരക്ക് കാരണം ഇന്നലെ വീഡിയോ കാണാൻ കഴിഞ്ഞില്ല
    മൂന്നാം ഭാഗം ഏറെ പ്രതീക്ഷകളോടെ യായിരുന്നു കാത്തിരുന്നത്
    വീഡിയോ കണ്ടു കിടു ആയിട്ടുണ്ട് അഭിനയ പ്രതിഭ ഇന്നും റിച്ചു തന്നെ 😍 അതിൽ ഒരു മാറ്റവുമില്ല എന്നാലും ജെ സി യുടെ പങ്ക് തള്ളിക്കളയാൻ പറ്റില്ല റെയിൽവേയിൽ നിലത്ത് യിരിക്കുന്ന ആ സീൻ കണ്ടപ്പോൾ ആകെ വിഷമം തോന്നി അഭിനയത്തിൽ എല്ലാവരും മികച്ചു നിന്നു ജെസി ഇങ്ങനെ ഒരു സീൻ ഇത്ര ഭംഗിയായി അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതി ഇല്ലായിരുന്നു 😄 എന്തായാലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🥰🥰🥰

  • @worldofexplanation7
    @worldofexplanation7 3 года назад +66

    Richu ഒറിജിനൽ ആയി കരയുന്ന പോലെ തോന്നി.. ശരിക്കുംസങ്കടം വന്നു

  • @sinu___shazz6026
    @sinu___shazz6026 3 года назад +10

    Part 3 vare kandorndaaa.... 🙌🏻🤗❤️..
    Manikakkallen pugilell💯.... Fans camon💖

  • @jiminbts1426
    @jiminbts1426 2 года назад +16

    സത്യം പറയാലോ റിച്ചു ന്റെ അഭിനയം കണ്ടപ്പോ കരഞ്ഞു പോയി 😢

  • @carlogaming5854
    @carlogaming5854 3 года назад +9

    RICHU NDE ACTING POWLICHU❤️👍

  • @sabeerkkd9798
    @sabeerkkd9798 3 года назад +9

    9:7 ജെസ്സിക്ക് എന്താ ഭാത കയറിയതാണോ 😁😁എല്ലാവരുടെയും അഭിനയം പൊളിച്ചു 😍😍🤩🌟

  • @fathimajaza.k1614
    @fathimajaza.k1614 2 года назад +1

    Polichu
    ഇത് കണ്ട് ഫീലായവർ അടി like
    👍👍👍

  • @hadiyaashraf7999
    @hadiyaashraf7999 3 года назад +41

    ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി 😭😭

    • @diyasworld7264
      @diyasworld7264 2 года назад

      Aa

    • @pmh6689
      @pmh6689 2 года назад

      വട്ടായിട്ടു കരഞ്ഞതാണോ

  • @nezaponnu4671
    @nezaponnu4671 2 года назад

    ഇ വിഡിയോ കണ്ട ഒരാളുടെയും കണ്ണ് നിറയാതെ മുഴുവനാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. എല്ലാവരുടെയും അഭിനയം 👌🏻👌🏻👌🏻👌🏻👌🏻

  • @gamermalayali9896
    @gamermalayali9896 3 года назад +12

    Richu adipoli ഉയരങ്ങളിൽ എത്തട്ടെ👌🏼👍

  • @mdashrafashraf4498
    @mdashrafashraf4498 3 года назад +6

    ആ ലിനുവിന് ഒരു ഷാൾ ഇട്ട് കൊടുക്ക് മോളെ

  • @tmxjoker1936
    @tmxjoker1936 2 года назад

    ഇങ്ങനെ ഉള്ള വീഡിയോസിനാണ് views കൂടുക. ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു. ഇന്നത്തെ നമ്മുടെ സമൂഹത്തിലുള്ള ജനങ്ങൾക് ഒരു msg കൂടി ആണ് ഇത്. Happy family🥰🥰😘😘. All the best

  • @ashmilvlog5941
    @ashmilvlog5941 3 года назад +12

    Uff richute abinayam poli❤️
    Onte abinayam kandaal sherikkum feel cheyyum

  • @ajmalbabu2858
    @ajmalbabu2858 3 года назад +32

    കുഞ്ഞാൻ കാക്ക ഇത് ഒരു സ്ഥലത്ത് നടന്ന സംഭവമാണ് എൻറെ ഫ്രണ്ടിൻറെ ജീവിതമാണ് ഇത്

  • @sidheequethayyil1704
    @sidheequethayyil1704 2 года назад

    കണ്ടിട്ട് സങ്കടം വന്നു. സംഭവം ഉഷാറായി.

  • @shabinvellachal5776
    @shabinvellachal5776 3 года назад +14

    റിച്ചു ന്റെ അഭിനയം സൂപ്പർ👌👌👌👍👍👍

  • @safuwanmuzhakkunnu2113
    @safuwanmuzhakkunnu2113 2 года назад +4

    എന്റെ മുത്തു പൊളിച്ചു ❤❤❤❤💯👌ilove you

  • @DISNEYGIRL-c2p
    @DISNEYGIRL-c2p 3 года назад +55

    ഓവറില്ലാത്ത അഭിനയം❤കുഞ്ഞാക്കയും ഫാമിലിയും അങ്ങ് തകർത്തടുക്കി🔥🔥ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വിടണോ😘🙏🏻

  • @b4techy327
    @b4techy327 3 года назад +7

    ഒന്നും പറയാനില്ല karannu ppooyi അടിപൊളി 😂😂😂

  • @anabiyamaazin5764
    @anabiyamaazin5764 2 года назад

    സൂപ്പർ വീഡിയോ കലക്കി
    ശരിക്കും കണ്ണ് നിറഞ്ഞു പോയി
    ഇതുപോലുള്ള ഒരു അവസ്ഥ ഒരു കുടുംബത്തിനും വരാതിരിക്കട്ടെ
    റിച്ചു കലക്കി.. നീയാണ് ഇതിലെ സ്റ്റാർ
    😍😍😍😍💐💐💐💐

  • @nizalnpmuhammednizal997
    @nizalnpmuhammednizal997 3 года назад +30

    എല്ലാരും നന്നായി അഭിനയിച്ചു. But റിച്ചു അഭിനയിക്കല്ല നാച്ചുറൽ ആയി ജീവിക്കായിരുന്നു....3ഭാഗം കാണാൻ കട്ട waiting ആയിരുന്നു

  • @mohammedziyad6344
    @mohammedziyad6344 2 года назад +10

    Richu extra level performance... Keep it up...

  • @nishidaprakash426
    @nishidaprakash426 3 года назад +8

    കുഞ്ഞാക്ക യുടെ അഭിനയം വേറെ ലെവൽ

  • @ranumeesvlog7249
    @ranumeesvlog7249 3 года назад +13

    മാഷാ അള്ളാ അഭിനയം സൂപ്പർ👌 എന്റെ പൊന്നാര ജെസ്സി താത്ത കുട്ടികളെ കണ്ടിട്ട് ഒത്തിരി സങ്കടം തോന്നി 😭😭😭😭😭 ഇങ്ങനെ പോകുന്നവരൊക്കെ സമ്മതിക്കണം 😭😭🤲🏻🤲🏻

  • @fazlulabidfazlulabid2737
    @fazlulabidfazlulabid2737 2 года назад +1

    Polichu😍😍😍😍😍

  • @ksa7010
    @ksa7010 3 года назад +8

    അഭിനയമികവിൽ കുഞ്ഞൻ ഇക്കായും ഫാമിലിയും പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞു എന്നു തന്നെ പറയേണ്ടതുണ്ട് 😍❤️

  • @shamsi2135
    @shamsi2135 3 года назад +9

    Adipoli entha abinayam ellavarum polichu💞👍

  • @naseemavellengara442
    @naseemavellengara442 2 года назад

    Ikka karayunnath kandapol 🤣🤣🤣🤣😂😂😂😂😂😂😂😂😂jesi ayarin seen feeling 😭😭😭jeside abinayam poli 🥺richu baviyile kalakkaran🥰😘

  • @bindhuharishbindhuharish4679
    @bindhuharishbindhuharish4679 3 года назад +12

    Richu സൂപ്പർ ആയിട്ട് ചെയ്തു കേട്ടോ. നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു. അവന് നല്ല ഒരു ഭാവി ഉണ്ട്.

  • @hamshadmh3026
    @hamshadmh3026 3 года назад +14

    Richu polichuu🔥🔥🎉❤️

  • @haseenarasheed5383
    @haseenarasheed5383 2 года назад

    Super video... Orupaad karannupoy... Richu polichu,..👌🌹🌹🌹

  • @hajarahaju2742
    @hajarahaju2742 3 года назад +5

    Vallatha jadi abhinayam😂😂😂😂ikka nirthallin polichittunduu...ningal polikum...continue....plss

  • @musthafaap3208
    @musthafaap3208 2 года назад

    അഭിനയം ആണേലും ഒളിച്ചു ഓടിയതിനു ശേഷം ആദ്യം ജെസ്സിയെ കണ്ടപ്പോൾ കുഞ്ഞാക്ക ചെയ്തത് ശരിയായില്ല രണ്ടെണ്ണം പൊട്ടിച്ച് അതിനുശേഷം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക 🤩

  • @anshidaansil6769
    @anshidaansil6769 3 года назад +18

    താരം Richu തന്നെ 👍എല്ലാവരും പൊളിച്ചു

  • @balkees4853
    @balkees4853 2 года назад

    Richu polichu. ജസീ എങ്ങനെ ഇതൊക്കെ സാധിച്ചു. പൊളിച്ചു ട്ടോ. ഒന്ന് കരഞ്ഞു ഞാനും

  • @hafiznellikkunnan4438
    @hafiznellikkunnan4438 3 года назад +15

    എത്ര പാർട്ട്‌ ഉണ്ടാവും 😻

    • @fathimamarjaan8615
      @fathimamarjaan8615 3 года назад

      Paavam richu supperayit abinayichu avanthey karachilkande njaanumkudi karnnupoyi

  • @sinu___shazz6026
    @sinu___shazz6026 3 года назад +7

    ഇനിയും വേണം ഇത് പോലത്തെ സ്ക്രിപ്റ്റ് 🙌🏻🤗😘

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +3

    റിച്ചു ജ്ജ് കരയിപ്പിച്ചു കളഞ്ഞു വല്ലാത്ത acting ❤poli richutan sharikum ജീവിക്കയായിരുന്നു 🥰🥰

  • @divyaanjali8470
    @divyaanjali8470 3 года назад +7

    എല്ലാവരുടെയും അഭിനയം super കണ്ടപ്പോൾ വിഷമായി ❤️❤️

  • @Sameeravlog6532
    @Sameeravlog6532 2 года назад

    ഇത് ഒക്കെ ഇന്ന് സമൂഹത്തിൽ നടക്കുന്നത്. പക്ഷെ സൂപ്പർ കുഞ്ഞാക്ക

  • @hamnashanu5322
    @hamnashanu5322 3 года назад +6

    റിച്ചു ന്റെ അഭിനയം സൂപ്പർ ആണ് onnu പറയന്നില്ല ജെസി സൂപ്പർ പൊളിച്ചു

  • @uniquecarshub6807
    @uniquecarshub6807 3 года назад +70

    റിച്ചുന്റെ acting സൂപ്പർ ❤️❤️❤️ഒന്നും പറയാനില്ല

    • @മുസ്തഫമുസ്തഫ-ല2ധ
      @മുസ്തഫമുസ്തഫ-ല2ധ 3 года назад

      കുഞ്ഞിന്റെ ചതിക്കാത്ത മുഖം കണ്ടപ്പോൾ കരച്ചിൽ വന്നു താങ്ക്യൂ സോ മച്ച്

    • @muneermuni3686
      @muneermuni3686 3 года назад

      Supper

  • @noushadkm6719
    @noushadkm6719 2 года назад

    റിച്ചുവും ജെസിയും സൂപ്പർ ആണ്.
    റിച്ചുവിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു

  • @amanranoosh4718
    @amanranoosh4718 2 года назад

    റിച്ചൂസിനെ സിനിമയിൽ എടുക്കണം എല്ലാവരും പൊളിച്ചു തിമിർത്തു കലക്കി 👏👏👏👏👏👏👏👏👏

  • @safeelasherin693
    @safeelasherin693 3 года назад +5

    Abinayam adipoli oru rakshayum illa❤️❤️😍😍😍👍👍👍

  • @ssss-nl7ug
    @ssss-nl7ug 3 года назад +13

    Richu adipoli acting , keep going 🔥

  • @raseenashajahan7264
    @raseenashajahan7264 2 года назад

    ഒരു രക്ഷ ഇല്ല..... പൊന്നു മോനെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🥰🥰🥰🥰🥰

  • @sanasaheer638
    @sanasaheer638 3 года назад +7

    Richu pakka acting 😻🔥

  • @feelinghappy9897
    @feelinghappy9897 2 года назад +1

    Jesi ithaa ingale fance kuranju tto 😀😊
    Richu
    Kunjan
    Hairi
    Linu
    😣😣😣😊😊😊

  • @Nisha00745
    @Nisha00745 3 года назад +8

    ഒന്നും പറയാൻ ഇല്ല പൊളിച്ചു 😍

  • @rubeenaruberubee2766
    @rubeenaruberubee2766 3 года назад +8

    പൊന്നാരഞ്ചെ റിച്ചോ ഇജ് എജ്ജാതി അഭിനയം അന്നെ സമ്മദിക്കണം

  • @Jun4iid
    @Jun4iid Год назад

    അടി പ്പോളി ഞ്ഞാൻ അറിയാതേ കരഞ്ഞുപ്പോയി റിച്ചൂന്റേ കരച്ചിൽ കണ്ടിട്ട്

  • @sadiqmuammad5018
    @sadiqmuammad5018 3 года назад +12

    Iniyum inghaneyulla Shorts cheyyumo
    Adipoliyaayittund 🤩🥰
    Kunjaakka Family uyir🔥🥰🥰🤩🤩😍😍

  • @laluajlal5419
    @laluajlal5419 3 года назад +24

    ഇനിയും ഇവർ ഇത്പോലുള്ള വിഡിയോ ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക

  • @noushadmh1344
    @noushadmh1344 2 года назад

    ഒരു നിമിഷം ഞാൻ പകച്ചു പോയി. ഒരിക്കലും സത്യമാകല്ലെ. എന്ന് പ്രാർത്ഥിച്ചു...! എന്തായാലും നന്നായിട്ടുണ്ട്. നല്ല സന്ദേശം...! സപ്പോർട്ട്.

  • @dinumon905
    @dinumon905 3 года назад +21

    ജെസ്സിന്റെ കരച്ചിൽ കണ്ട് എനിക്കും ശരിക്കും കരച്ചിൽ vannu😭

    • @vishnu____8085
      @vishnu____8085 3 года назад +2

      പൊളിച്ചു💖

    • @vishnu____8085
      @vishnu____8085 3 года назад +1

      റിച്ചു വേറെ ലെവലാണ്

    • @vishnu____8085
      @vishnu____8085 3 года назад +1

      നിങ്ങളെല്ലാവരും അടിപൊളി

    • @hibaah8696
      @hibaah8696 2 года назад

      Enikum

  • @lalcv3370
    @lalcv3370 2 года назад

    Richu mon adi poliyannu.nalla acting.God bless u monea...