അള്ളാ എന്ത് നല്ല ഉമ്മ .കണ്ണു പോയാലേ കണ്ണിൻറെ കാഴ്ച അറിയുകയുള്ളൂ കുഞ്ഞാനെ. ഉമ്മാനെ യും കുഞ്ഞാനെയും ഞാൻ ക്കണ്ട്ട്ട് ല്ല. എന്നാലും ആ ഉമ്മ മരിച്ചതിൽ വിശമിക്കുന്നു നല്ല മാസം നല്ല ദിവസം മരിക്കാൻ ഭാഖ്യം കിട്ടിയ ഉമ്മ .അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽ അല്ലാഹു സ്വർഗ്ഗത്തിൽ അവരെയും ഞങ്ങളെയും ഒരുമിച്ചു കൂട്ടള്ളാ
ഉമ്മ കുഞ്ഞാന്റെ പൊറം അടിച്ചു പള്ളിപ്പൊറം ആക്കി... 😄എല്ലാം അറിഞ്ഞപ്പോൾ പാവം ഉമ്മ പറഞ്ഞതുകേട്ടോ എന്റെ കുട്ടീനെ ഞാൻ എത്രയാ തല്ലിതെന്നു അത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി... അതാണ് ഉമ്മ ♥️♥️♥️ഉമ്മ ഒത്തിരി സ്നേഹം ❤️❤️❤️
ഉമ്മുന്റെ സങ്കടം കണ്ടോ മോനെ വെറുതെ അടിച്ചെന്ന് പറഞ്ഞു. ഉമ്മുനെ ആ കുടുംബം എത്ര ത്തോളം മിസ്സ് ചെയ്യുന്നുണ്ടാവും. എവിടേയോ കിടക്കുന്ന നമ്മളൊക്കെ ഈ വീഡിയോ വീണ്ടും കാണാൻ വരുന്നത് ഉമ്മുനെ ഒന്നുടെ കാണാനല്ലേ... അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി ഉമ്മു നമ്മളിൽ നിന്ന് പോകുമ്പോൾ ആ ഉമ്മുനുവേണ്ടി പ്രാർത്ഥിക്കാം.. അല്ലാഹു ആ ഉമ്മയുടെ കബർ ജീവിതം വിശാലമാക്കട്ടെ.. ആമീൻ യാ റബ്ബിൽ ആലമീൻ
ഏയ് കുഞ്ഞാനെ നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് അത്രയും ദൂരം വരാൻ എനിക്ക് പറ്റുന്നില്ല നിങ്ങളെ വീഡിയോ കാണുന്നത് ഒരുപാട് കാലമായി ഉമ്മ മരിച്ചതും എല്ലാം കണ്ടു വല്ലാത്തൊരു വിഷമത്തിലായി o അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ ഏതെങ്കിലും ഒരു നാളിൽ അവിടെ വരാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ കുഞ്ഞാ അതേ പ്രായം എനിക്ക് നിന്റെ ഉമ്മാന്റെ പ്രായം എനിക്ക് 52 വയസ്സ് ഏതായാലും നിങ്ങളെ ഒരു ഫാമിലി കാണണം ഇൻഷാ അള്ളാ നല്ല നല്ല പാട്ട് പാട് കുഞ്ഞാന കേൾക്കാൻ വല്ലാത്ത രസമുണ്ട്
അള്ളോ. ചിരിച്ചു മരിച്ചു. കിട്ടിയചാൻസ് ന് ആഷി മുതലാക്കി. ആഷിയും ജെസിയും കോഴിനെ എറിയുന്നപോലെ കല്ല് വാരി അറിയുന്നത് കണ്ടപ്പോ ചിരിച്ചു ഒരു വഴിക്കായി. ഉമ്മമാർ ആയാൽ ഇങ്ങനെ വേണം. ഇമ്മു പൊളിയെ 😀😀💕💕💕. കുഞ്ഞാന് നല്ല തല്ല് ന്റെ കുറവ് ഉണ്ടായിരുന്നു. അത് ഏതായാലും തീർന്നു
ഇത്രയും നല്ലൊരു ഉമ്മാനെ കിട്ടാൻ വേണ്ടി ഉമ്മ മരിച്ചു പോയതിന് നല്ല സങ്കടം ഉണ്ട് 😢😭 എനിക്ക് നിങ്ങളിൽ ഇഷ്ടമുള്ളത് ഉമ്മാനെയായിരുന്നു ഉമ്മ മരിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല ഞാൻ ഉമ്മാന്റെ എല്ലാ വീഡിയോസുകളും കാണുകയായിരുന്നു ഉമ്മാന്റെ കബറിടം വിശാലമാക്കട്ടെ ഉമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യുക😢😢
മോൾ പൊളിച്ചു ഉപ്പാനെ അടിക്കുമ്പോൾ നോക്കി നിന്നില്ല. അടിക്കുന്നവനെ തിരിച്ചടിച്ചു. എന്റെ ചുന്ദരി മുത്ത്. 😘😍ദൈവം നല്ലത് മാത്രം വരുത്തട്ടെ നിങ്ങളുടെ കുടുംബത്തിന്.
പടച്ചോനെ എന്തരു സന്തോഷം ഉള്ള മക്കളും ഉമ്മയും ജീവിച്ചു തീർക്കാൻ കഴിഞ്ഞില്ല മക്കളെ എല്ലാം റബ്ബല്ലേ തീരുമാനികാ ഞാൻ ഈ വീഡിയോ കണ്ടിട്ട് കരഞ്ഞു കരഞ്ഞു തീർത്തു 😭😭😭🤲🤲🤲🤲🤲🤲🤲🤲😍😍😍😍😍😍😍😍❤❤❤❤❤
ഇമ്മൂന്റെ അടി 😃സൂപ്പറായി ഇമ്മ മൂർഖൻ പാമ്പിനെ തല്ലും പോലെ അടിക്കുന്നത് പക്ഷേ ഇമ്മു പാളയാണ് എടുത്തിട്ടുള്ളത് തല്ലാൻ വെറുതെയല്ല ഇങ്ങനെ അടിക്കുന്നത്ഇമ്മു 🤣🤣🤣🤣👍🏻
എന്തെല്ലാം കോപ്രായങ്ങൾ ആണ് അല്ലാഹ് ഇവർ കാട്ടിക്കൂട്ടുന്നത് പൈസക്ക് വേണ്ടി.. വേറെ contents onnum കിട്ടീലെ നിങ്ങൾക്ക്.. അടിയും തല്ലും 😕എന്തു പ്രാങ്കയാലും ശരീരം നല്ലോണം വേദനിച്ചിട്ടുണ്ടാകും രണ്ടാൾക്കും..എല്ലാം കണ്ട് വളരുന്ന ചെറിയ കുട്ടികൾ,ഇതൊക്കെ പൊളി, സൂപ്പർ എന്നും പറഞ്ഞു support ചെയ്യാൻ കുറെ എണ്ണവും ഉണ്ടല്ലേ റബ്ബേ..
ഉമ്മു പൊളിച്ചു കുഞ്ഞാന് നല്ലോണം കിട്ടി പാവം ജെസിയും ആഷിയും കിട്ടിയ അവസരം കളയാതെ പണി കൊടുത്തു കുഞ്ഞാന് തിരിച്ചും കൊടുത്തു മൊത്തത്തിൽ ബഹളമയം പ്രാങ്ക് 👌👌👌
ഇനി ഈ വീഡിയോ കാണുമ്പോൾ ണ്ടാവും ഒരു പൊട്ടൽ 😭അല്ലഹു ഖാബരിടം സന്തോഷം ആകട്ടെ. ആമീൻ 🤲. ന്റ് പൊന്നൂപ്പപോയ വേദന 😭എനിക്ക് ന്റ് ഉപ്പൻ ന്റവീഡിയോ കാണുമ്പോൾ 😭🤲അല്ലഹു മരിച്ചവരുടെ ഖബർ സന്തോഷം ആക്കട്ടെ 🤲😭ആമീൻ 🤲
Ummunte maranna shesham video kannunnavar undo😢
S
S
S
S
ഞാൻ
ഉമ്മൂന്റെ മരണ ശേഷം ഉമ്മൂനെ കാണാൻ വന്നവർ ഉണ്ടോ 😢
uend😢
ഞാൻ
😢
Njan
Njan
ഉമ്മു ഇല്ലാത്ത വീട് ഓർക്കാൻ വയ്യ 🤲🤲
കബർ ജീവിതം വിശാല മാക്കണേ യാ അല്ലഹ് 🤲🤲🤲
Aameen
ആമീൻ
ആമീൻ
ആമീൻ
Aameen🤲🤲🤲
അള്ളാ എന്ത് നല്ല ഉമ്മ .കണ്ണു പോയാലേ കണ്ണിൻറെ കാഴ്ച അറിയുകയുള്ളൂ കുഞ്ഞാനെ. ഉമ്മാനെ യും കുഞ്ഞാനെയും ഞാൻ ക്കണ്ട്ട്ട് ല്ല. എന്നാലും ആ ഉമ്മ മരിച്ചതിൽ വിശമിക്കുന്നു നല്ല മാസം നല്ല ദിവസം മരിക്കാൻ ഭാഖ്യം കിട്ടിയ ഉമ്മ .അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽ അല്ലാഹു സ്വർഗ്ഗത്തിൽ അവരെയും ഞങ്ങളെയും ഒരുമിച്ചു കൂട്ടള്ളാ
ഇമമു മരിച്ചീലെ പാവം ആ ഉമ്മ അളളാഹു സ്വർഗം കൊടുകടെ ആമീൻ😢😢
ആമീൻ
ആമീൻ
കുഞ്ഞാനും ആശിയും മാഷാഅല്ലാഹ് എന്ദോരി സ്നേഹം 😍 ഇദ് പോലെ ജേഷ്ഠനുജന്മാർ എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ 👍🏻👍🏻👍🏻👍🏻🤗🤗
نعوذ بالله
prank ആണെങ്കിലും ഇത് ഒരു അന്തസ്സുള്ള കുടുംബത്തിന് ചേർന്നതല്ല
അള്ളാഹു ഉമ്മയുടെ ഖബറിടം സന്തോഷത്തിലാക്കട്ടെ.. ആമീൻ
Ameen
Aameen
ആമീൻ
Ameen
ആമീൻ
പാവം ഉമ്മു ❤ഉമ്മു മരിച്ചതിന്റെ ശേഷം ഉമ്മുവിന്റെ വീഡിയോ മാത്രം തിരഞ് കാണുകയാണ് ഞാൻ
Njanum
👍
Njanum
Njanum
Njanm
ഉമ്മ കുഞ്ഞാന്റെ പൊറം അടിച്ചു പള്ളിപ്പൊറം ആക്കി... 😄എല്ലാം അറിഞ്ഞപ്പോൾ പാവം ഉമ്മ പറഞ്ഞതുകേട്ടോ എന്റെ കുട്ടീനെ ഞാൻ എത്രയാ തല്ലിതെന്നു അത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി... അതാണ് ഉമ്മ ♥️♥️♥️ഉമ്മ ഒത്തിരി സ്നേഹം ❤️❤️❤️
ആഷിക്കയും ജെസി താത്തയും നല്ലോണം മുതലാക്കി😀ഇനിയും ഇതുപോലുള്ള പ്രാങ്ക് ആണെങ്കിൽ അവർ മുന്നിൽ ഉണ്ടാവും 👍🏻
ഉമ്മുന്റെ സങ്കടം കണ്ടോ മോനെ വെറുതെ അടിച്ചെന്ന് പറഞ്ഞു. ഉമ്മുനെ ആ കുടുംബം എത്ര ത്തോളം മിസ്സ് ചെയ്യുന്നുണ്ടാവും. എവിടേയോ കിടക്കുന്ന നമ്മളൊക്കെ ഈ വീഡിയോ വീണ്ടും കാണാൻ വരുന്നത് ഉമ്മുനെ ഒന്നുടെ കാണാനല്ലേ... അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി ഉമ്മു നമ്മളിൽ നിന്ന് പോകുമ്പോൾ ആ ഉമ്മുനുവേണ്ടി പ്രാർത്ഥിക്കാം.. അല്ലാഹു ആ ഉമ്മയുടെ കബർ ജീവിതം വിശാലമാക്കട്ടെ.. ആമീൻ യാ റബ്ബിൽ ആലമീൻ
ഏതൊരു മാതാവിനും സഹിക്കൂല സ്വന്തം മക്കൾ വഴി പിഴച്ചു പോകുന്നത് എന്തായാലും prank അടിപൊളി ഇമ്മുനെ ലാസ്റ്റ് കണ്ടപ്പോൾ സങ്കടം തോന്നി 😪👍🏻👍🏻
ഏയ് കുഞ്ഞാനെ നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് അത്രയും ദൂരം വരാൻ എനിക്ക് പറ്റുന്നില്ല നിങ്ങളെ വീഡിയോ കാണുന്നത് ഒരുപാട് കാലമായി ഉമ്മ മരിച്ചതും എല്ലാം കണ്ടു വല്ലാത്തൊരു വിഷമത്തിലായി o അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ ഏതെങ്കിലും ഒരു നാളിൽ അവിടെ വരാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ കുഞ്ഞാ അതേ പ്രായം എനിക്ക് നിന്റെ ഉമ്മാന്റെ പ്രായം എനിക്ക് 52 വയസ്സ് ഏതായാലും നിങ്ങളെ ഒരു ഫാമിലി കാണണം ഇൻഷാ അള്ളാ നല്ല നല്ല പാട്ട് പാട് കുഞ്ഞാന കേൾക്കാൻ വല്ലാത്ത രസമുണ്ട്
ഉമ്മാനോടുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ
കുഞ്ഞാനെ എന്നും ഉമ്മാൻ്റെ ഖബറിങ്ങൽ പോകണേ...
ഉമ്മക്കും നമുക്കും റബ്ബ് സ്വർഗം നൽകട്ടേ..
നമുക്കു നല്ല കാര്യങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടേ
ഇമ്മു ന്റെ തല്ല് പൊളിച്ച് ലാസ്റ്റ് കണ്ണ് നിറഞ്ഞു... 👍🏻🥰🥰ഉമ്മാനോട് ഉള്ള സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️
ആമീൻ
kalakee
Ameen 🤲
പാവം ഉമ്മ. ആ അമ്മയ്ക്ക് മക്കളോടും മക്കൾക്ക് ഉമ്മയോടും ഉള്ള സ്നേഹം. പാവം. ഇനീ ലോകത്ത് ഉമ്മയില്ല. കണ്ടപ്പോൾ സങ്കടം സഹിക്കുന്നില്ല. നല്ല ഒരു ഉമ്മ.🥰🥰🥰😰😰
അള്ളോ. ചിരിച്ചു മരിച്ചു. കിട്ടിയചാൻസ് ന് ആഷി മുതലാക്കി. ആഷിയും ജെസിയും കോഴിനെ എറിയുന്നപോലെ കല്ല് വാരി അറിയുന്നത് കണ്ടപ്പോ ചിരിച്ചു ഒരു വഴിക്കായി. ഉമ്മമാർ ആയാൽ ഇങ്ങനെ വേണം. ഇമ്മു പൊളിയെ 😀😀💕💕💕. കുഞ്ഞാന് നല്ല തല്ല് ന്റെ കുറവ് ഉണ്ടായിരുന്നു. അത് ഏതായാലും തീർന്നു
ഹൈറി കുട്ടിക്ക് ഉപ്പാനെ തല്ലുന്നത് കാണാൻ വയ്യ പാവം ആഷിടെ പിന്നാലെ നടന്നു തല്ലു ന്നുണ്ട് 👍👍
ഇത് ഒന്നെങ്കിൽ എല്ലാവരും അറിഞ്ഞുള്ള അഭിനയം. അല്ലെങ്കിൽ കുഞ്ഞാന് കുടിക്കാറുണ്ടാവും 😁ഇമ്മു ന് വല്ല്യ ടെൻഷൻ ഇല്ല
😂
😂
ഉമ്മമാർക്ക് ഇങ്ങനത്തെ പ്രാങ്ക് ഒന്നും കൊടുക്കരുത്.. ഒരു ഉമ്മക്കും സഹിക്കാത്ത കാര്യമാണിത്... പാവം ആ ഉമ്മ കരഞ്ഞത് കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി..
സത്യം
ഇത്രയും നല്ലൊരു ഉമ്മാനെ കിട്ടാൻ വേണ്ടി ഉമ്മ മരിച്ചു പോയതിന് നല്ല സങ്കടം ഉണ്ട് 😢😭 എനിക്ക് നിങ്ങളിൽ ഇഷ്ടമുള്ളത് ഉമ്മാനെയായിരുന്നു ഉമ്മ മരിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല ഞാൻ ഉമ്മാന്റെ എല്ലാ വീഡിയോസുകളും കാണുകയായിരുന്നു ഉമ്മാന്റെ കബറിടം വിശാലമാക്കട്ടെ ഉമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യുക😢😢
കുഞ്ഞൻ ആണ് കുടിച്ചത് എന്ന് ഉമ്മുനോട് പറയണത് എങ്കിലും ആടുന്നത് ഫുൾ ആഷി ആണ് 😂😂😂🤣🤣🤣🤭
😂😂😂😛😛😛
😀😀
anikkum tonni😃
Enikkum thonni
Sheriyaaa🤣🤣🤣🤣🤣
മോൾ പൊളിച്ചു ഉപ്പാനെ അടിക്കുമ്പോൾ നോക്കി നിന്നില്ല. അടിക്കുന്നവനെ തിരിച്ചടിച്ചു. എന്റെ ചുന്ദരി മുത്ത്. 😘😍ദൈവം നല്ലത് മാത്രം വരുത്തട്ടെ നിങ്ങളുടെ കുടുംബത്തിന്.
പടച്ചോനെ എന്തരു സന്തോഷം ഉള്ള മക്കളും ഉമ്മയും ജീവിച്ചു തീർക്കാൻ കഴിഞ്ഞില്ല മക്കളെ എല്ലാം റബ്ബല്ലേ തീരുമാനികാ ഞാൻ ഈ വീഡിയോ കണ്ടിട്ട് കരഞ്ഞു കരഞ്ഞു തീർത്തു 😭😭😭🤲🤲🤲🤲🤲🤲🤲🤲😍😍😍😍😍😍😍😍❤❤❤❤❤
ഇമ്മൂന്റെ അടി 😃സൂപ്പറായി ഇമ്മ മൂർഖൻ പാമ്പിനെ തല്ലും പോലെ അടിക്കുന്നത് പക്ഷേ ഇമ്മു പാളയാണ് എടുത്തിട്ടുള്ളത് തല്ലാൻ വെറുതെയല്ല ഇങ്ങനെ അടിക്കുന്നത്ഇമ്മു 🤣🤣🤣🤣👍🏻
ഞാൻ കരുതി മറ്റൽ ആണ് എന്നാ
നിങ്ങളുടെ വീഡിയോ പൊളിയാണ്.... കുഞ്ഞാക്കയും ജെസിയും പിള്ളേരും... പിന്നെ നമ്മുടെ ആഷി 🤭നിങ്ങൾ നമ്മുടെ മുത്താണ്... മാണിക്യ കല്ല് പുകിലേലെ
ഉമ്മയെ പറ്റിച്ചു വിഷമം ഉണ്ടായി കാണും പാവം ഉമ്മ അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
Ee ummaakk തീരെ താല്പര്യം ഇല്ല മോൻ വലിച്ചു കൊണ്ടു വരുന്ന് വീഡിയോ ക്ക് പാവം ആ ഉമ്മ നാഥൻ സ്വർഗം നൽകട്ടെ
വീഡിയോ എടുക്കുന്നത് ഒന്നും ഇമ്മു കാണുന്നില്ലേ 😜അഭിനയം പൊളി ഓവർ ആക്കി കുളമാക്കി
ഇത് എല്ലാവരും അറിഞ്ഞു അഭിനയം ആണ് ഉമ്മു ചിരിക്കുന്നുണ്ട്
Carrect 💯
Vedio edukkumpol thanne manassilavooleee
Yes ,umma kanda pade albhudhapetu nilkunilla kanumbol thanne vadiyumaya nilkunad ,eth kanumbol kunjan munne kudikunad ummak ariyan ennulla matilan ummade atitude.abhinayamanenu manassilakunund
വടി കണ്ടാൽ അറിയാം ഒടിഞ്ഞ വടി, വേദന ഇല്ലാത്ത
കള്ളുകുടിക്കെതിരെ ആയിരം പോസ്റ്ററുകൾ ഇറക്കുന്നതിനേക്കാൾ ഭേദം ഇതുപോലെയുള്ള ഒരൊറ്റ ഉമ്മ മതി
ഉമ്മാനോട് അവസാനം കാണിച്ച ആ സ്നേഹം കണ്ണ് നിറഞ്ഞു പോയി
💯
Sathym😢
സത്യം
ചിരിച്ച് മതിയാവും ഞാൻ ഇടയ്ക്ക് ഇപ്പയും ഈ വീഡിയേ കാണാറുണ്ട് പാവം നിങ്ങളെ ഉമ്മ ഉണ്ടായിരുന്ന vloge കാണാൻ നല്ല രസമാണ്
ആഷി എന്റെ ആങ്ങള ആയിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു❤️ എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് ആഷിയെ ആഷി മാമ എന്നാണ് പറയാറ്❤️❤️❤️❤️🥰🥲
😄😄
❤
ഉമ്മയും മക്കളും തമ്മിലുള്ള നിഷ്കളങ്ക മായ സ്നേഹം
Jesi ഇത്ത ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ🥰🥰🥰🥰🥰💖💖💖💖kunjande actting 👍👍👍👍poli
എന്തെല്ലാം കോപ്രായങ്ങൾ ആണ് അല്ലാഹ് ഇവർ കാട്ടിക്കൂട്ടുന്നത് പൈസക്ക് വേണ്ടി.. വേറെ contents onnum കിട്ടീലെ നിങ്ങൾക്ക്.. അടിയും തല്ലും 😕എന്തു പ്രാങ്കയാലും ശരീരം നല്ലോണം വേദനിച്ചിട്ടുണ്ടാകും രണ്ടാൾക്കും..എല്ലാം കണ്ട് വളരുന്ന ചെറിയ കുട്ടികൾ,ഇതൊക്കെ പൊളി, സൂപ്പർ എന്നും പറഞ്ഞു support ചെയ്യാൻ കുറെ എണ്ണവും ഉണ്ടല്ലേ റബ്ബേ..
ഇപ്പോ മനസിലായിലെ കുഞ്ഞാനെ വലുപ്പം കൂടിയാലും ഉമ്മാക് എപ്പോഴും തല്ലാ എന്ന് ചിരിച്ചു കുഴങ്ങി 😂😂😂😂
കു ഞാനെ ആ ശിനെ നല്ലം നോക്കണം പാവമാണ് അവൻ എനി ഉമ്മ ജസി ആണ് ട്ടോ ഈ കാണുന്ന സ്നേഹം മരണം വരെ ഉണ്ടാകണം
പാവം ആഷി നല്ലോം കിട്ടി കുഞ്ഞന്റെ അടുത്ത് നിന്ന് കുഞ്ഞന് ഉമ്മ യുടെ അടുത്ത് നിന്നും നല്ലോണം കിട്ടി ☺️☺️☺️
പടച്ചോനോട് മറുപടി പറയേണ്ടി വരും ഇ കോപ്രായങ്ങൾക് എല്ലാം .🤲🏻
സത്യം
😅😅😅
സൂപ്പർ വീഡിയോ. കുഞ്ഞാൻ 👍👍👍
Peppattiyepole ,ithra adikittiyittum abinayam vidathe kunjonikka.......👍👍👍👍👍
ഉമ്മു നല്ല നീതി നടപ്പിലാക്കി ലാസ്റ്റ് ആണല്ലോ prank ആണെന്ന് അറിഞ്ഞേ പക്ഷെ ആഷി റോൾ ആയതു അത് പൊളിച്ചു
ഇമ്മു അള്ളാഹു കബർ ജീവിതം സന്തോഷം ആക്കികൊടുക്കട്ടെ 😭😭😭
Aashi kunjan combo ente alloh poli😁😁, eniyum ithupole ulla videos pratheekshikkunnu. Eni kunjan pani kodukkanam nalla adaar prank 🤣
ഉമ്മാന്റെ തല്ല് കിട്ടിയല്ലോ അങ്ങനെ കാട്ടിയാൽ ഉമ്മ മകളുടെ കൂടെ നിൽക്കും ഉമ്മാനെ കരയിപ്പിക്കാതെ നോക് മണിക്ക കല്ലേ എല്ലാരോടും സ്നേഹം മാത്രം🥰🥰❤❤
മനപ്പൂർവ്വം നാടകം കളിച്ചതാണ് ഉമ്മയും അഭിനയിക്കുകയാണ്
Umma marichathinu sheshamanu njan ee vedio kaanunnath kannu niranju poyi pavam immu allaahu സ്വർഗം കൊടുക്കട്ടെ
ആ ഉമ്മന്റ മനസുവാദനിചിട്ടും അടിക്കുമ്പോൾ ഒന്ന് ശ്രദ്ധികുന്നുണ്ട് പാവം ഉമ്മ 🙏🙏
ആരും ക്യാമറ പിടിച്ച ആളെ നോക്കുന്നില്ല... അങ്ങനൊരാൾ അവിടെ ഉണ്ടെന്നു കൂടി ഇല്ലാത്ത പോലെ... നല്ല അഭിനയം...ലേഡിസ് ഒക്കെ chirikkunnum ഉണ്ട്
Hyri മോൾക് ഉപ്പാനോടുള്ള സ്നേഹം 😂എനിക്കും ഉപ്പയോട് ആണ് കൂടുതൽ ഇഷ്ടം but he is no more 😒
ഉമ്മാനെ ഇമ്മു എന്നുള്ള വിളി ഉണ്ടല്ലോ അത് എനിക്ക് ഇഷ്ട്ടായി 🤗🤗🤗
എത്രയും പെട്ടെന്ന് ഇവിടെ എത്തുക ❤
ക്യാമറ പിടിച്ച് നടക്കുന്ന റിച്ചുവിനെ കണ്ടിട്ടും ഉമ്മുവിനെ ഇത് പ്രാക് ആണെന്ന് മനസ്സിലായില്ലേ അത് വല്ലാത്ത അൽഭുതം തന്നെ
അള്ളാ ചിരിച്ചു ചിരിച്ചു ഒരുഭാഗത്തായി. കുഞ്ഞാനു കിട്ടിയ അടിക്കുകണക്കില്ല.ആശിയും കുഞ്ഞാനും പന്തു പോലെ ഉരുളാ യിരുന്നു .എന്തായാലും ഉമ്മു പൊളിച്ചു.അവസാനം സങ്കടോം വന്നു ട്ടോ. Airinte ഉപ്പാനെ ആഷി അടിക്കുന്നത് കണ്ടു അവനെ ഐറി പോയി കൊടുക്കുന്നത് കണ്ടില്ലേ. 👌👌സൂപ്പർ ആയിക്കുന്നു എന്തായാലും. ജെസിനെ ഇങ്ങനെപിടിച്ചു കുഴക്കല്ലേ. അവൾക്കു വേദനകളൊക്കെ ഉള്ളതല്ലേകുഞ്ഞാനെ.... പുറവും കയ്യും ഒക്കെ വീങ്ങിയോ??
🤣🤣🤣😀😀😀😀
Kunjonka ingale pengalum eee ashineyum ummuvum kanan ore pole aan le😄❤
വാപ്പാനെ തൊട്ടപ്പോൾ മോള് ചെയ്തതുകണ്ടോ . സ്നേഹം അതാണ് ' അല്ലെങ്കിലും വാപ്പാനോട് പെൺമക്കൾക്കുള്ള സ്നേഹം കൂടുതലാ ' കുഞ്ഞാനേ വീഡിയോ സൂപ്പർ
കുഞ്ഞാക്ക ഇച്ചിരി കൂടി പോയോ 😢😢🙏പ്രാങ്ക് ആണേലും വല്ലാത്തൊരു അവസ്ഥയാ ഉമ്മാന്റെ
Ayzi Aymi Ayri🥰🥰😘Masha allah 😍
Ayzide umma evde? Vediosil onnum kandttlla athond choyichatha tto. Onnum vicharikkarth 😊
ആഷി കിട്ടിയ അവസരം നല്ലോണം muthalaknd😂😂😂😂😂
കുഞ്ഞാനെ ഇതു കണ്ടു കരഞ്ഞു കാരണം ഉമ്മാടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ സഹിക്കാൻ പറ്റണില്ല
ഉപ്പാക് ഒരു അഡാർ പ്രാങ്ക് കൊടുക്കണേ 💥 കുഞ്ഞാനെ. കൗത്തിന് പിടിച്ച് പുറത്താക്കുന്നത് കാണാനാ😂 uppa seen
Super kaku👍🏻👍🏻👍🏻
എന്നാ അഭിനയം കുഞ്ഞൻ വീഡിയോ പൊളിച്ചു 👍👍👍
ഉമ്മമാർ ആയാൽ ഇങ്ങനെ വേണം ❤❤❤
പാവം... അള്ളഹു കബർ ജീവിതം സുഖം ആക്കി കൊട്ടുക്കട്ടെ..... എന്നും കാണും വിഡിയൊ......
അഭിനയം. Poli എല്ലാവരുടെയും
ഇങ്ങളെ വീഡിയോസ് അധികവും ഒരേ പോലുള്ള വീഡിയോ കൂടുന്നു ! 😊 എപ്പൊഴും സഹോദരന്മാർ തമ്മിൽ പ്രാങ്ക് ഉം അടിയും 😅
ഇത്രയും നല്ല അഭിനയത്തിന് കുഞ്ഞാനെ ഓസ്കാർ അവാർഡ് കിട്ടണം
നിങ്ങൾ ഏട്ടനും അനിയനും എന്തെരു സ്നേഹമാണ്
ആഷിന്റെ അവസാനത്തെ പാട്ട് സൂപ്പർ 👍🏻👍🏻😄
Pavamte Umma orupadvishamichu.kunjanka poliyayind.aashiye nee oru sambavato.jessy pinne kittiyachance nannayi muthalakki 😂😂😂😂😂.
പാവം ഉമ്മ ❤️❤️❤️അഭിനയം സൂപ്പർ 🥰🥰🥰
Prank വീഡിയോ ആണെങ്കിലും,, ഇങ്ങനെ ഉള്ള രസകരമായ കാര്യങ്ങൾ ഒരു പ്രത്യേക രസമാണ്
ഇമ്മൂന്റെ തല്ലി പൊളിച്ചു 😜 വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣 ഇനി ഇതുപോലെ രഹസ്യകരമായിട്ടുള്ള വീഡിയോസ് ഉണ്ടാവട്ടെ
എന്താ അടി 😂😂അടുത്ത പ്രാങ്ക് വിഡിയോ ജെസ്സിക്ക് ❤️❤️
നിങ്ങളുടെ അടുത്ത് അയൽവാസികൾ ആരുമില്ലേ😂😂😂
അല്ലാഹു പൊറുത്തു കൊടുക്കട്ടെ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ
പാവാം കുഞ്ഞന് എത്ര തൽ കിട്ടി ഇനിയും ഇത് പോലുള്ള prank ഇടുക ചിരിച്ചു മടുത്തു ഇമ്മാൻ്റെ അടി സൂപ്പർ😆😆😆😄🥰🤭🤣😂
ഒരു പാട് സങ്കടം തോന്നി കണ്ടപ്പോൾ ഉമ്മാക്ക് പകരം ഉമ്മ മാത്രം.
ഒന്നും പറയാനില്ല 😂🤣🤣🤣ചിരിച്ചു ചത്തു...... ആഷി ന്റെ തുണി ഉടുക്കൽ
🤣🤣🤣🤣
😂
😂
ഉമ്മു പൊളിച്ചു കുഞ്ഞാന് നല്ലോണം കിട്ടി പാവം ജെസിയും ആഷിയും കിട്ടിയ അവസരം കളയാതെ പണി കൊടുത്തു കുഞ്ഞാന് തിരിച്ചും കൊടുത്തു മൊത്തത്തിൽ ബഹളമയം പ്രാങ്ക് 👌👌👌
കുഞ്ഞനെ പ്രാങ്ക് ആർക്കുകൊടുത്താലും അവസാനം തിരിച്ചു അനക്ക് തന്നെയാണല്ലോ വരുന്നത് 🤣
Ningallude video superan umma karayan poyath superayi ummak kodutha panni super linnune kandillallo richuneyum ennallum nigallude video super by
ജെസിനോട് നല്ല സ്നേഹം ഉണ്ട് ഉമ്മുന് 😘😍
പണി കൊടുത്തവർക്ക് തന്നെ അടി കിട്ടി 😂ആശിയും ജെസിതയും കിട്ടിയ ചാൻസ് മൊതലാക്കി 😂ചിരിച് ചത്തു
🤣🤣🤣🤣🤣🤣🤣
കുഞ്ഞനെ ഇങ്ങടെ ഉമ്മ sooper ആണ് ട്ടോ. അമ്മയും അമ്മായി amma 2സ്ഥാനത്തും അവർ നല്ല ഒരമ്മ യാണ്. Bheemand നിന്നും ഇങ്ങടെ വീഡിയോ കാണുന്ന ഒരാൾ 👍
ഇനി ഈ വീഡിയോ കാണുമ്പോൾ ണ്ടാവും ഒരു പൊട്ടൽ 😭അല്ലഹു ഖാബരിടം സന്തോഷം ആകട്ടെ. ആമീൻ 🤲. ന്റ് പൊന്നൂപ്പപോയ വേദന 😭എനിക്ക് ന്റ് ഉപ്പൻ ന്റവീഡിയോ കാണുമ്പോൾ 😭🤲അല്ലഹു മരിച്ചവരുടെ ഖബർ സന്തോഷം ആക്കട്ടെ 🤲😭ആമീൻ 🤲
കുഞ്ഞാൻ ഇടക്ക് minungaarundo😂. നല്ല കറക്റ്റ് ആക്ഷൻ 😂.
Crct
Ethra valuthayaalum ummarkk makkal valippam erula🥰
🤣🤣😂🤣ഒരുപാട് ചിരിച്ചു പൊളിച്ചു 😂😂
ഫസ്റ്റ് ഉമ്മുന്റെ അടിക്കണ്ട് കൂറേ ചിരിച്ചു ചിരിച്ചു കുഴങ്ങി 😁😃😃👌
അടിപൊളി വീഡിയോ👍 ആശിയും ജസിയും കിട്ടിയ അവസരത്തിൽ നല്ലോണം മുതലെടുത്തു😂😂
😂
പടച്ചോനെ ഇമ്മുന് സ്വർഗം കൊടുക്കണേ അല്ലാഹ് 😢😢😢😢😢
ഉമ്മാന്റെ അടി സൂപ്പറായി 👍👍👍👍👍👍
Aadyayi kanda videos...enilothiri ishtspettu...endorusneham...god bless u dears..
പാവം എന്റെ ജെസ്സി വയ്യാ അതിന്
എന്നാലും എന്തൊക്കെ കാട്ടിക്കൂട്ടുന്നു 😄😄😄😍