മരത്തിൽ കെട്ടിയിട്ട് ഭർത്താവിന്റെ മുടി ഭാര്യ മുറിച്ചു ..

Поделиться
HTML-код
  • Опубликовано: 20 май 2023
  • #anshifmoonikkal #ansif #family #malayalamfamilyvlog #dailyvlog #malappuram ##home #hair #hairstyle #haircut #hairstyles #haircare

Комментарии • 1,4 тыс.

  • @maanoos1060
    @maanoos1060 Год назад +582

    ഇത്രയും ആളുകൾ എന്നെ ഇഷ്ടപെടുന്നതിലും നിങ്ങളെ നല്ല നല്ല കമന്റ് കണ്ടതിലും നിങ്ങൾ തന്ന സപ്പോർട്ടിനും ഒരുപാട് ഒരുപാട് സന്തോഷവും ഒപ്പം നന്ദിയും അറിയ്ക്കുന്നു 🥰🥰🙏🙏🤲🤲കമന്റ് വായിച് കണ്ണ് നിറഞ്ഞു പോയി 😰🙏

  • @hyzuuu...5190
    @hyzuuu...5190 Год назад +2

    ഇത് planned വീഡിയോ ആണെന്ന് തോന്നിയവർ ഉണ്ടോ 😂😂😂

  • @nishansvlog8665
    @nishansvlog8665 Год назад +86

    അൻഷി ഫെ മാൻ 5000 രൂപ കൊടുക്ക് ട്ടോ പാവാണ് മാൻ ,പൈസക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു സംസാരത്തിൽ, അടുത്ത വീഡിയോയിൽമാൻ 5000 രൂപ കൊടുക്കുന്നത് കാണാൻ വൈറ്റ് ചെയ്യുന്നവർ ആരൊക്കെയാണ്

  • @Uppachimakkals-y3c
    @Uppachimakkals-y3c Год назад +601

    ഇപ്പളാണ് മുർഷിക്ക് പറ്റിയ husband ആയി അടിപൊളി👍👌

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 21 день назад

    ആ മുടി വെട്ടിയ മോളെ ഞാൻ കല്ലിയാണം കഴിക്കുമായിരുന്നു എനിക്ക് ബാർബറെ ഇഷ്ടപ്പെട്ടു

  • @shdnmshdn1149

    ഇത് എന്റെ ഭാര്യ ആയിരുന്നു എങ്കിൽ palladichu താഴെയിട്ടേനെ

  • @nichushazz6381
    @nichushazz6381 Год назад +3

    ഇതൊരു content ആക്കി സ്ക്രിപ്റ്റഡ് ആക്കി ചെയ്തത് ആണ് എന്ന് തീരെ മനസ്സിൽ ആകുന്നില്ല

  • @user-fu9hg8kt1q
    @user-fu9hg8kt1q 21 день назад

    ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത വീഡിയോ.

  • @abdulmajeed6240
    @abdulmajeed6240 Год назад +20

    ഉമ്മാടെ വാക്ക് കേട്ട് മുടി വെട്ടിയതിൽ താങ്കൾക്ക് സ്വർഗ്ഗത്തിൽ ഒരിടം ലഭിക്കും. സ്വർഗ്ഗം ലഭിക്കട്ടെ.

  • @fathimamaha9554

    കുറേ edit ചെയ്ത് ഷോർട് വീഡിയോ ആക്ക് ട്ടാ...

  • @vimala9407
    @vimala9407 Год назад +57

    മുടി വെട്ടിയാപ്പോൾ മനുഷ കോലം ആയി അടിപൊളി.

  • @rifaashiq4972
    @rifaashiq4972 Год назад +34

    സംഗതി content ഉണ്ടാക്കിയത് ആണെങ്കിലും.......

  • @shuhaibbavu6107
    @shuhaibbavu6107 Год назад +22

    അൽഹംദുലില്ലാഹ് നാട്ടുകാർക്കും വീട്ടുകാർക്കും സന്തോഷം

  • @akbarakku7792
    @akbarakku7792 Год назад +199

    മാനെ കണ്ടിട്ട് ഒരു മനുഷ്യന്റെ കോലം വന്നു മുടി പെണ്ണുങ്ങളെ പോലെ ആയിരുന്നു ആത്യം

  • @sulaikha907
    @sulaikha907 Год назад +46

    മുടിവെട്ടിയപ്പോ ചുള്ളൻ ചെക്കനായി..👌👌👌 മുർഷി പൊളിച്ചു 👍🏻

  • @jfdreamworld9456
    @jfdreamworld9456 Год назад +394

    മുടി വെട്ടിയപ്പോ അടിപൊളി ആയി 😄🥰👍🏻

  • @aneeesa2957
    @aneeesa2957 Год назад +280

    സത്യം പറയാലോ ഇപ്പോഴാണ് നല്ല മനുഷ്യൻ ആയത് 😊

  • @faheempookkayill9638
    @faheempookkayill9638 Год назад +16

    മാൻ ഇപ്പോൾ the real man👍👍👍

  • @salihamp7822
    @salihamp7822 Год назад +76

    ഇപ്പോൾ ആണ് മുഖത്തേക്ക് നോക്കാൻ ഒരു സുഖം

  • @ishaworld2620
    @ishaworld2620 Год назад +7

    Wowwww