Anshif ന്റെ വളരെ നല്ല മറ്റൊരു quality കൂടി മനസ്സിലായി.. കുഞ്ഞോളുടെ വീട്ടുകാരെയും ബന്ധുക്കളെയും വളരെയേറെ respect ഓടെയാണ് അൻഷിഫ് വിലയിരുത്തുന്നത്. കുഞ്ഞോളെ ഇതൊക്കെ ഏറ്റവും വലിയ ഭാഗ്യം ആണ്.. ഭാര്യയുടെ ആളുകളെയും അവർ കൊടുക്കുന്ന gifts ഉം (അതിനി എത്ര വിലയുള്ളത് ആയാലും ) പുച്ഛത്തോടെ കാണുന്ന വേറൊരു കൂട്ടം ഭർത്താക്കന്മാർ ഉണ്ട്. അൻഷിഫ്.... U r great... 🙌🙌 കുഞ്ഞോളുടെയും മക്കളുടെയും ഭാഗ്യമാണ്... അനുഗ്രഹം ആണ് Anshif.... 🙌🙌🙌🙌
ഇജ് കുടിയിരിക്കൽ പറഞ്ഞാലല്ലെ പങ്കെടുക്കാൻ പറ്റാ 😏😏 ഞാൻ അന്നോടും കുഞ്ഞോളോടും മിണ്ടു ല നീ കുടിയിരിക്കൽ പറയും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു😥 എന്റെ മോൾ എന്നാ കുഞ്ഞോളെ കുടിയിരിക്കൽ നമ്മൾ പോകുന്നുണ്ടോ ഇടക്ക് ചോദിക്കും ഞാൻ പറഞ്ഞു പറഞ്ഞാൽ നമുക്ക് എന്തായാലും പോണംന്ന് പിന്നെ രണ്ടാളും പറഞ്ഞില്ല😥😥 ന്നാലും കുഞ്ഞോൾക്ക് മെസേജ് അയച്ചെങ്കിലും പറയാമായിരുന്നു😔😔 എന്റെ ഹസ് പറഞ്ഞു നിനക്ക് അങ്ങനെ വേണം 8000 subscribers ആയപ്പോൾ തൊട്ട് കാണൽ തുടങ്ങിയതാ നീ , എന്നാലും നിന്നെ വിളിച്ചില്ലല്ലോ എന്ന് പറഞ്ഞു
മാഷാ അല്ലഹ്. ഞാൻ ഓർക്കുന്നത്. ഇതൊന്നും നിങ്ങൾക് കിട്ടണം എന്ന് ഇല്ലല്ലോ. പക്ഷെ ഇതിന്റെ ഏതെങ്കിലും ഒന്നെങ്കിലും കിട്ടായാൽ മതി ആയിരുന്നു എന്ന്. ഇല്ലാത്തവർ ആഗ്രഹിക്കുന്നഉ ഉണ്ടാവും 😭
സമ്പിനോട് കുട്ടിയിരിക്കലിന്റെ ദിവസം പോലും പറയാത്ത ധുഷ്ട്ടൻ😢😢കുട്ടിയിരിക്കൽ പറയാതിരിക്കാൻ കാരണം ഞമ്മക്ക് യൂറ്റ്യൂബ് ചാനൽ ഇല്ലാത്തത് കൊണ്ടാവും അല്ലേ..?😢😢
പരുപാടി ഒക്കെ ഉഷാറായി കഴിഞ്ഞല്ലേ.😍 ഇനി subscribers നു ഒരു ഫങ്ക്ഷൻ വെച്ച മതി silu talks &mallu family ഒക്കെ ചെയ്ത പോലെ ഒരു ഫങ്ക്ഷൻ അങ്ങോട്ട് സെറ്റ് ആക്കിം 😅
Vilichillelum date onn parayaamayirunnu. Njangal okke undaayittalle ithra pettenn veed pani Kazhinjath vilikknm enn paranjilla atleast aa date enkhilum parayaamayirunnu. Ningale okke support cheytha nammal okke pottanmaar aayalle😔
അൻഷിഫേ, നീയെത്ര ഭാഗ്യവാൻ നിന്റെ ഉപ്പയും അനിയനും ഉമ്മയും എത്രയും സന്തോഷം ഉള്ളവര് വേറൊന്നും വേണ്ട നിങ്ങളെ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു ഭാഗ്യം അന്ഷിഫിന്റെ ഭാഗ്യം
Nigle vidio kand vichyppikkan njgl subscribe s. veed kudalinte date engilum ee subscribes nod parayamatirunnu nigl ella vloger mare vilichile namme vilikanda ennalum date paramayirunnu
ഗിഫ്റ്റ് കൊണ്ടുവരേണ്ട എന്ന് പറയുന്നത് നിങ്ങൾക്ക് സന്തോഷമാണെങ്കിൽ ഗിഫ്റ്റ് കൊണ്ടുവരുന്നത് ഞങ്ങൾ വരുന്നവർക്ക് അതൊരു സന്തോഷമാണ് അത് വലുതാണെങ്കിലും ചെറുതാണെങ്കിലും ഞങ്ങളും ഹാപ്പി ❤❤❤❤❤😍😍😍😍😍😍
ഉപ്പാനെ ഗിഫ്റ്റ് പൊളിക്കാൻ ഇരുത്തിയത് വളരെ സന്തോഷമായി 👍
സ്വന്തം കുടിയിരിക്കലിന് പോലും വേറെ ക്യാമറ മാനെ വെക്കാതെ ഏത് തിരക്കിലും വീഡിയോ എടുത്ത അൻഷിഫ് ആളൊരു സംഭവം തന്നെ 😁😁
Anshif ന്റെ വളരെ നല്ല മറ്റൊരു quality കൂടി മനസ്സിലായി.. കുഞ്ഞോളുടെ വീട്ടുകാരെയും ബന്ധുക്കളെയും വളരെയേറെ respect ഓടെയാണ് അൻഷിഫ് വിലയിരുത്തുന്നത്. കുഞ്ഞോളെ ഇതൊക്കെ ഏറ്റവും വലിയ ഭാഗ്യം ആണ്.. ഭാര്യയുടെ ആളുകളെയും അവർ കൊടുക്കുന്ന gifts ഉം (അതിനി എത്ര വിലയുള്ളത് ആയാലും ) പുച്ഛത്തോടെ കാണുന്ന വേറൊരു കൂട്ടം ഭർത്താക്കന്മാർ ഉണ്ട്. അൻഷിഫ്.... U r great... 🙌🙌 കുഞ്ഞോളുടെയും മക്കളുടെയും ഭാഗ്യമാണ്... അനുഗ്രഹം ആണ് Anshif.... 🙌🙌🙌🙌
Ath sathyann
Sathyam
സത്യം. മൂക്കുത്തി പെങ്ങളെ കാണുന്നില്ലല്ലോ
Sathyam 😢
Sathyam 😢
ഉപ്പ 👍🏻😊gift പൊളിച്ചത് പൊളിച്ചു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍
ഇന്നാലും anshifa ഇജ് ഞങ്ങൾ സബ്സ്ക്രൈബിനോട് പറഞ്ഞില്ലല്ലോ. തമാശക്ക് പോലും പറഞ്ഞില്ലല്ലോ. നല്ല ഭസ്മണ്ട് 😭😭.. ഞങ്ങൾ അല്ലെ നിന്നെ ഇങ്ങനെ ഉയർത്തിയത് 👍👍
Sheriya 😒
Mm
Avar subscribesine vilikillalo,nammal viddikal😢,
Correct
ശെരി ആണ്
ഇജ് കുടിയിരിക്കൽ പറഞ്ഞാലല്ലെ പങ്കെടുക്കാൻ പറ്റാ 😏😏 ഞാൻ അന്നോടും കുഞ്ഞോളോടും മിണ്ടു ല നീ കുടിയിരിക്കൽ പറയും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു😥 എന്റെ മോൾ എന്നാ കുഞ്ഞോളെ കുടിയിരിക്കൽ നമ്മൾ പോകുന്നുണ്ടോ ഇടക്ക് ചോദിക്കും ഞാൻ പറഞ്ഞു പറഞ്ഞാൽ നമുക്ക് എന്തായാലും പോണംന്ന് പിന്നെ രണ്ടാളും പറഞ്ഞില്ല😥😥 ന്നാലും കുഞ്ഞോൾക്ക് മെസേജ് അയച്ചെങ്കിലും പറയാമായിരുന്നു😔😔 എന്റെ ഹസ് പറഞ്ഞു നിനക്ക് അങ്ങനെ വേണം 8000 subscribers ആയപ്പോൾ തൊട്ട് കാണൽ തുടങ്ങിയതാ നീ , എന്നാലും നിന്നെ വിളിച്ചില്ലല്ലോ എന്ന് പറഞ്ഞു
ഞങ്ങൾക്കും പെട്ടെന്ന് ഒരു വീട് ഉണ്ടാവാൻ എല്ലാരും ദുആ ചെയ്യണേ 🤲🤲
🤲
ഇതിൽ കുറെ comments കണ്ടു subscribers നെ vilichila മൊഷമയി എന്ന്. ningal എന്താണ് ഈ parayunnath രണ്ടര ലക്ഷം aalukale എങിനെ vilikkaaanan
Ennalum ansife onnu paranjudayirunno vittil kudal.. Ayshumma a assalamualikum, .
Waiting ആയിരുന്നു gift unboxing വീഡിയോക്ക് 🥰
സന്തോഷായി എല്ലാവരെയും പുതിയ വീട്ടിൽ ഒന്നിച്ചു കണ്ടപ്പോൾ
Ummakum pathrangal kodukkane marakkalle ummane enik pavam thonunnu
കാസർകോടും കണ്ണൂരും ഉള്ളോലെ ഒക്കെ വിളിച്ചുലെ ഞങ്ങൾ ശബ്സ്ക്രൈബ്ർസ് പൊട്ടന്മാർ
സത്യം
😢
Uppane ee volgilaan njan onn nallonam kandath ellavarum nallaa othurummaayaan agana ennum ndayirikkatte mashallah❤❤❤❤
അല്ലാകുരിപ്പേ ഞങ്ങളോട് എന്താ പറയാഞ്ഞത് 😄😄
Ella frame vecha boravum . Kurach tharavattkkum koduthalim anshifkka . 2 nonstick pathram okke ayshummakkum koduthalim
കുഞ്ഞോളെ കാകുനെ കുടിരിക്കൽന് കണ്ടില്ല എവിടെയാണ്
ഉമ്മക്കും കൊടുക്ക് കുറച്ചു സാധനം
മാഷാ അല്ലഹ്. ഞാൻ ഓർക്കുന്നത്. ഇതൊന്നും നിങ്ങൾക് കിട്ടണം എന്ന് ഇല്ലല്ലോ. പക്ഷെ ഇതിന്റെ ഏതെങ്കിലും ഒന്നെങ്കിലും കിട്ടായാൽ മതി ആയിരുന്നു എന്ന്. ഇല്ലാത്തവർ ആഗ്രഹിക്കുന്നഉ ഉണ്ടാവും 😭
ഇങ്ങനെ ഉള്ള വീഡിയോ എടുക്കുമ്പോൾ ക്യാമറ സ്റ്റാൻഡിൽ വെച്ച് അതികം ഇളകാതെ എടുക്കുവാണേൽ കാണുമ്പോൾ ഒരു സുഖം ആയേനെ
Uppante mukath nalla sadosham und
ആ പേരില്ലാത്ത മഞ്ഞ പൊതി എന്റെ ആണ്
മൊത്തത്തിൽ അടിപൊളി 🤩ന്റെ ത് എന്തായാലും വെല്ലിമ്മാക്ക് കിട്ടി 😂😂
എനിക്കിഷ്ടമാണ് സമ്മാനം കിട്ടിയത് കാണാൻ
Mashaallah santhosham .ella videoum kanalund .ellare chanalilum kand kudiyirikkal vlog
Masha Allah eppo orupaad undallo thonnumengilum.. Onnu potumbo onnedukaam ath pole ellavarum koodumbol ellam thigayathilla..
Date polum subscribesinod parayathe... 😢
ഏതായാലും സന്തോഷത്തോടെ ഇരിക്കട്ടെ
2:57 ഈപരിവാടിയിൽ പെങ്കെടുക്കാൻ പറ്റാഞ്ഞിട്ടല്ല വിളിക്കാഞ്ഞിട്ട 😂😂
7:11മിനിറ്റ് ഞാനും വന്നും മക്കളെ അൻഷിഫിന്റെ കുടിക്കുലിന് ഒന്നും അറിയാതെ സഹകരിച്ചു കൊടുത്തു നമ്മൾ ഒടുവിൽ അൻഷിഫ് സന്തോഷം ആക്കി നമ്മൾ പോയി ഷിബിലി 🎉🎉
Ori veedayile alhamdulillah eni uppa ummayum HajjCheyikan bagyam nalkate❤️👍
അൻഷിഫെ എനിക്ക് വരാൻ പറ്റീല എളേച്ചെന്റെ കുടിയിരിക്കൽ ആയിരുന്നു 😰ഇന്ഷാ allah ഒരു ദിവസം വരുന്നുണ്ട് ♥️
Uppa umma. Ennu Patanjal entha you
Aaaa perillathad motham njan koduthayachadaaaa 🥷🥷🤪🤪🤪🏃♀️🏃♀️🏃♀️🏃♀️🏃♀️
മാക്സി പെങ്ങൾ എന്താ ഗിഫ്റ്റ് പൊട്ടിച്ചപ്പോൾ ഒന്നും മിണ്ടാതെ ബാക്കിൽ പോയി നിൽക്കുന്നെ
Umma churidhar ittitt nalla rasand
പുതിയ വീട്ടിലെ vedios ന് waiting ആയിരുന്നു ❤
Anshif nte friend shahana ille boutique nadathunnath athine vilichille parkkal
പേരെഴുതീട്ടും പേര് കാണാതെ പോഴവർ ഉണ്ടോ...
സമ്പിനോട് കുട്ടിയിരിക്കലിന്റെ ദിവസം പോലും പറയാത്ത ധുഷ്ട്ടൻ😢😢കുട്ടിയിരിക്കൽ പറയാതിരിക്കാൻ കാരണം ഞമ്മക്ക് യൂറ്റ്യൂബ് ചാനൽ ഇല്ലാത്തത് കൊണ്ടാവും അല്ലേ..?😢😢
Sathyam avar paranjilla kunjolod kudiyirikkal Enna enn chodichappol insha allah enn paranju day paranjilla😏😏
@@nishansvlog8665
മിനിമം തല്ലുമാല ഗ്രൂപ്പിലെങ്കിലും വേണമായിരുന്നു.എന്നാ പറഞ്ഞേനേ...
@@saidalikuttyvappu450atheth grp🙄
@@saidalikuttyvappu450 Mm, ningale veed evideya
@@nishansvlog8665
കാപ്പ്.വെട്ടത്തൂർ.
ഗിഫ്റ്റ് തന്ന ആൾക്കാരുടെ പേര് എഴുതിവെക്ക് മനുഷ്യൻമാരെ
എന്നാലും എല്ലരും സൗകര്യത്തിൽ ഇരുന്നു വീഡിയോ ചെയ്യുന്നേ കണ്ടിട്ട് സന്തോഷം മാഷാ അല്ലഹ 👍👍👍👍👍👍👍👍
ഉപ്പാക് എന്താ തെരക് പേര് നോക്കാനും വായിക്കാനും നേരമില്ല 🥹🥹
ഇനിപ്പോ condentin ക്ഷാമം ആവോലോ le😄
ശരിക്കും തമാശക്ക് പോലും സബ് നോട് പറയാമായിരുന്നു 😂😂
Ee തല്ലുമാല teams എന്ന് പറഞ്ഞ എന്താ ink മനസിലായില്ല...??
പരുപാടി ഒക്കെ ഉഷാറായി കഴിഞ്ഞല്ലേ.😍
ഇനി subscribers നു ഒരു ഫങ്ക്ഷൻ വെച്ച മതി silu talks &mallu family ഒക്കെ ചെയ്ത പോലെ ഒരു ഫങ്ക്ഷൻ അങ്ങോട്ട് സെറ്റ് ആക്കിം 😅
👍👍👍
Vilichillelum date onn parayaamayirunnu. Njangal okke undaayittalle ithra pettenn veed pani Kazhinjath vilikknm enn paranjilla atleast aa date enkhilum parayaamayirunnu. Ningale okke support cheytha nammal okke pottanmaar aayalle😔
athu nallathaayii..ummaakum kunjumolkkum gift...
Le maxi pengal : ingal pottichhoodi njan vidioil kandoolaa😂😂😂
എന്തായാലും നിന്റെ വീഡിയോ കണ്ടപ്പോ വീട് കൂടൽ കൂടിയ ഫീൽ കിട്ടി ❤❤
മാക്സി താത്താക് എന്തുപറ്റി മൂഡോഫ് ആണല്ലോ
Kure gift undallo.sonu num ummakkum kurach guft kodukkannam
ഗിഫ്റ്റ് പൊട്ടിക്കുമ്പോൾ മൂക്കുത്തി പെങ്ങളെ കാണുന്നില്ലല്ലോ
എല്ലാവരും അടിപൊളിയാണ് ട്ടോ 😊😊😊
അൻഷിഫേ, നീയെത്ര ഭാഗ്യവാൻ നിന്റെ ഉപ്പയും അനിയനും ഉമ്മയും എത്രയും സന്തോഷം ഉള്ളവര് വേറൊന്നും വേണ്ട നിങ്ങളെ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു ഭാഗ്യം അന്ഷിഫിന്റെ ഭാഗ്യം
Nagaluda sangadam yantha yannu ariyo kudiyirikkal date parayathitunnath yathra pravishyam chodichu 😔😔
ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഉടൻ നൗഫലിന്റെ വീട്ടിലേക്ക് ചാനൽ തിരിക്കുക അവിടെ ഇന്ന് വാർപ്പാണ്😂
Ibru enth achadakkamulla monane😘🥰🥰
നിങ്ങളെ ഉപ്പ സൂപ്പറാട്ടോ
Ellarim ഒരുമിച്ചു കാണുമ്പോൾ പഴയ വീടിന്റെ സിറ്റ് ഔട്ട് ഓർമ വരുന്നു 😊
Orma varan mathram pazhayathayo😀
Anvar shanu gift suuuuper
അപ്പോ ഞാൻ കൊണ്ടന്ന സാധനം ആരോ മൾക്കി 😮😮😮😅😅😅
Rabeehul awalinalke kudiyirikkal nallath
എന്നാലും സപ്പോര്‍ട്ട് ചെയ്തു ഇവിടെ വരെ എത്തിച്ചവരെ മറന്നു പോയത് മോശമായി
ഈ വീട്ടില്‍ എന്നും സന്തോഷ തോടു കൂടി ജീവികാൻ നാഥൻ
തുണ കെട്ടേ
Thaadi 2 nte gift adipoli
Anshifka ❤❤mashallah
Paandikkad kunjante giftum, noufalinte giftonnum pottichille
എല്ലാം അടിപൊളി ആണ് ❤❤❤❤
8:48 Mashallah വല്യമ്മ fans 👍🏻🤍
Nigle vidio kand vichyppikkan njgl subscribe s. veed kudalinte date engilum ee subscribes nod parayamatirunnu nigl ella vloger mare vilichile namme vilikanda ennalum date paramayirunnu
Per vazhikkathe petti pottikamayirunnu
അൻസിഫ് ആദ്യത്തെ പോലെ Q&A ചെയ്‌തോളോ. ഇനി പുതിയ വീട്ടിൽ.
മാനേ കൂടി ഉണ്ടായിരുന്നെകിൽ നിയന്ത്രിക്കാൻ ഒരാൾ ഉണ്ടായിനീ സാദിയോ മാനേ 🇸🇦
Suprr👌👌👌
Ella giftum Super👍
Ansipayond kondorandannu paranjalum cheleppam kondannillele kolakum nnu karuthi kondannavum
😂
Sorry to say this brother. Dont use all these as a vlog. The people brought gift may have disturbed and hurt. Take care brother
Gift oke adipoli aykkn.ithokke upayoghikkanum.samadhanathil aa veetil samdhoshathode jeevikkanum allahu thoufeeq cheyyatte.😊 ameen🤲
Nammle veednde kudirkkalinum atha parnj onnum konduvarandaa salkkaram aan enn parnju
Spr spr🎉🎉 ellam onninonn mecham dinner sett mathram ini daily food kayikkan luxury.. Life
Wifinu thazhe parents kanunnapole
ഈ വീഡിയോ കണ്ടിട്ട് തലവേദന ഉണ്ടായത് എനിക് മാത്രം anno 🤔🤔ക്യാമറ ഒരു ഭാഗത്തു വെക്കാതെ വെട്ടിക്കുന്നത് കാരണം തലക് yrndho പോലെ
അസ്സലാമുഅലൈക്കും കുറച്ച് പാത്രങ്ങൾ കുഞ്ഞോള വീട്ടിലേക്കും കൊടുക്കണേ 😂❤
ഇനി കാണുന്ന vlogil നോൺസ്റ്റിക് മയമയിരികും ലേ aa ചെമ്പട്ടി ഇനി കാണില്ല ലെ (ചിഞ്ചു).
ഗിഫ്റ്റ് ആൻഡ് home 👌🏻
അൻസിഫെ ഗിഫ്റ്റ് കാർട്ടൂൺ കേടുവരുത്തണ്ട അടുത്തേ കല്ലിയാനത്തിന്നും വീടുകുടിയിരുപ്പിന്നും ഗിഫ്റ്റ് കൊടുക്കാം 😊👍😊
Waiting ആയിരുന്നു 😊👍👍👍👍. സൂപ്പർ
Home toor edane
Naufalum ummayum kodtha gift kandilla
കുഞ്ഞുണ്ണി എന്താ bekkil പോയിരിക്കുന്നദ്
19:11 aysh ngane paryalle 😂😂😂😂
കാത്തിരിക്കുകയായിരുന്നു 😍🥰😍
മലപ്പുറം ലൈലാത്ത ഇത് ചെണ്ട യാണോ 😁😂 ഗിഫ്റ്റ് കോമഡി macking അവാർഡ് ലൈല 😁
Basheer bashine vilichille kudirikkkalin
Home tour venatto😊
മാഷാഅല്ലാഹ്
Nnalaum programminta date ariyikkathadh moshaayi
ഗിഫ്റ്റ് കൊണ്ടുവരേണ്ട എന്ന് പറയുന്നത് നിങ്ങൾക്ക് സന്തോഷമാണെങ്കിൽ ഗിഫ്റ്റ് കൊണ്ടുവരുന്നത് ഞങ്ങൾ വരുന്നവർക്ക് അതൊരു സന്തോഷമാണ് അത് വലുതാണെങ്കിലും ചെറുതാണെങ്കിലും ഞങ്ങളും ഹാപ്പി ❤❤❤❤❤😍😍😍😍😍😍
Ennalum subscribe s nod oru vakk paranjillallo😢😢😢