രാത്രിയിൽ വീടിന്റെ കാഴ്ച വേറെ ലെവലാണ് ....

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @anshifmoonikkal
    @anshifmoonikkal  Год назад +15

    Talbina വാങ്ങാനുള്ള വെബ്സൈറ്റ് ..
    gardeniaherbals.com/shop/

    • @haifusvlog5682
      @haifusvlog5682 Год назад

      തേൻ ഫ്രിഡ്ജിൽ വെക്കാൻ പാടില്ല

    • @riyask4914
      @riyask4914 Год назад

  • @shameerarafeek1142
    @shameerarafeek1142 Год назад +343

    മക്കൾ പുറത്ത് ഒറ്റക്കാണ്. ശ്രദ്ധിക്കണം ഇപ്പോഴത്തെ കാലത്ത് കുഞ്ഞു മക്കളെ വളരെ ശ്രദ്ധിക്കണം.

    • @faihaschannel8036
      @faihaschannel8036 Год назад +1

      shariyaan

    • @nofunajiop1538
      @nofunajiop1538 Год назад +1

      Njanum parayan irikkayinu

    • @kunjani5113
      @kunjani5113 Год назад

      👍🏻

    • @adhillechu1776
      @adhillechu1776 Год назад +3

      Inkiyum home tour vidiole parayanam ennu thonni.first thanne negetive coment aavonnu thonni.kuttikalee ottak purathu vidathirikalanu nallad.ningale vlogum pala aalkarum kanunnad aanu.. allah njammale ponnu makaleyoke kakatte aameen.

    • @Rafiya762
      @Rafiya762 Год назад +1

      സത്യം മക്കളെ കാര്യം ഞാൻ പറയാൻ പോയേതാ

  • @fousiyafousiya3502
    @fousiyafousiya3502 Год назад +77

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ansifinte വീട് ❤️🥰👍🏼👍🏼 വേറെ ലെവൽ ആണ് 😂

  • @Junu706
    @Junu706 Год назад +30

    ഇങ്ങളെ വ്ലോഗ് വേറെ ലെവലാണ് 🥰🥰അന്സിഫ് ഫാമിലി ഇഷ്ട്ടം

  • @jamshiyavinshad1590
    @jamshiyavinshad1590 Год назад +80

    Masha allha നമ്മൾക്കു ഒക്കെ എന്നാണാവോ ആവോ വീടാവാ 🫣🫣🫣കാണുമ്പോൾ കൊതിയാവ 🥹

  • @thasnisidhi3415
    @thasnisidhi3415 Год назад +39

    Nalla kadam indnn thonnunnu.ippo daily Rand videos oke anallo😂😂

  • @muhammedriyas8299
    @muhammedriyas8299 Год назад +16

    വീഡിയോയിൽ ഉമ്മാൻറെ കുറവ് നല്ലവണ്ണം ഉണ്ട് ഇടക്ക് ഉമ്മാനെയും കൂടെ കൂട്ടണം

  • @shakki516
    @shakki516 Год назад +11

    Aa net ozhichbakki okke poli👍net oru borpole

  • @raseenaabdulnazar7051
    @raseenaabdulnazar7051 Год назад +37

    ആ വലിയ സെറ്റി ഇട്ട ഭാഗത്ത്‌ ചെറിയ രണ്ടു സെറ്റികളും ചെറിയ സെറ്റി ഇട്ട ഭാഗത്ത്‌ ആ വലിയ സെറ്റിയും ഇട്ടു നോക്ക് അൻസിഫെ. സെറ്റിടെ full set ഒപ്പം കിടക്കു ബോൾ ആണ് കാണാൻ ഒരു ലുക്ക്‌ ഉണ്ടാവുള്ളു

  • @junaidjasi470
    @junaidjasi470 Год назад +74

    അൻസിഫ് കാക്കുന്റെ വീട് രാത്രിയും രാവിലെയും പൊളിയല്ലേ 👍👍

  • @saidalikuttyvappu450
    @saidalikuttyvappu450 Год назад +20

    പ്രമോഷൻ പറയുമ്പൊ സമ്പ്നെ പൊക്കി പറയണ്ടാ..നീ ഞങ്ങളോട് വീടിരിക്കലിന്റെ ധിവസം ഞങ്ങളിൽ നിന്ന് നീ മറച്ചു വെച്ചു..😢😢 നീ ധിവസം പറഞ്ഞാലും ഞങ്ങൾ ആരും വലിഞ്ഞ് കേറി വരില്ല...😢😢

    • @sinu6815
      @sinu6815 Год назад

      Ath mosham ansipeeeeey

  • @SalmaFabir-nb3qn
    @SalmaFabir-nb3qn Год назад +6

    Ummayanu ninte videonte highlight ansife ummane miss cheyyunnu

  • @Rafiya762
    @Rafiya762 Год назад +4

    സൂപ്പർ വീട്
    വീടിന് ഒരു കുറവും എവിടെയും കാണാനില്ല മാഷാഅല്ലാഹ്‌ 🥰🥰🥰🥰🥰🥰🥰

  • @NehasDreams
    @NehasDreams Год назад +7

    Mashallah 🥰🥰🥰table evidunna vaagiyee parayamo? Orupad eshtayiii😍

  • @vibgyor1988
    @vibgyor1988 Год назад +214

    എല്ലാ ബൾബും first bill വരുന്ന വരെ കത്തും പിന്നെ bill കണ്ടാൽ ഒരോന്നായി അണയും ..എല്ലാ വീടും house warming കഴിഞ്ഞ അങ്ങനെ ആണ്😂❤

  • @shahanashanu2778
    @shahanashanu2778 Год назад +13

    Oru paad aalukal home tour kand sqft ethra cent sthalam angne pala pala samshayaalum chothich orupaad aalukal.... Ennitt oraalk polum oru rply kodukkunnilla idh onnum oru marytha allla.... Like mathra thannath kond aalukalde samshayam theerullla.....
    Ingne ulore onnum orikalum sprt chyan paadillla.... Avar avare veedum panom soukrym kanika samshayam indaya onnum rply cheyyanulla endh sobavam idh like mathram thanna manasilaavo aaalukalk

  • @user-jc5uk7fd6r
    @user-jc5uk7fd6r Год назад +1

    Thaathooi elakkaide tholi adakkam idan paadillaa adh vayngara visham adichittan indakkunnath adhinte ullile black balls idan padollu adh ittal same flavour kittum

  • @shamireaction
    @shamireaction Год назад +46

    എന്തായാലും അടിപൊളിയാണ് കറന്റ് ബിൽ 10000വരുന്നത് നോക്കിക്കോ 😂😂

  • @musinoufal6391
    @musinoufal6391 Год назад +46

    മുകളിൽ ഒരു റൂം കൂടി ഉൾപെടുത്താമായിരുന്നു .

  • @najmnesa
    @najmnesa Год назад +3

    എല്ലാം ഇഷ്ടമായി. ആ വല ഒഴിച്ച്

  • @thasniyamuneer865
    @thasniyamuneer865 Год назад +34

    ❤❤mashallah adipoli 🥰🥰ആ ടെറസ് കാണുമ്പോ തന്നെ എന്തോ ഒരു പ്രേത്യേക ഫീലാണ് 🥰🥰❤️

  • @salahudheenkv5419
    @salahudheenkv5419 Год назад +1

    Ningalude new home videos kanan nalle rasanu❤

  • @anu8892
    @anu8892 Год назад +2

    Kitchen il oru table idu ..kuttikalkum nigalkum avidirikan ..halile table ...vrithikedakula..

  • @amaaal1746
    @amaaal1746 Год назад +29

    എല്ലാം ഇഷ്ടായി sitout ലെ tree ഒഴിച്ച് 😊😊

  • @ruksanam7867
    @ruksanam7867 Год назад +16

    തറവാട് വീട് ചെറുത് ആണെങ്കിലും അവിടെയുള്ള ജീവിതം രസം ആയിരുന്നു കാണാൻ 🤩🤩🤩🤩

    • @husnahusna3279
      @husnahusna3279 Год назад

      തറവാട് ചെറുതൊന്നുമല്ല... ആള് കൂടിയോണ്ട് തോന്നുന്നതാ ✨️

    • @ruksanam7867
      @ruksanam7867 Год назад

      ​​@@husnahusna3279ഈ വിടിനേക്കാ ലും ചെറുത് അല്ലെഅതാ ഉദ്ദേശിച്ചത്

  • @sherinharis1517
    @sherinharis1517 Год назад +46

    Ini കുഞ്ഞോൾക് മഹർ(പുതിയ മഹർ) ഇട്ടുകൊടുക്കുന്ന ഒരു വീഡിയോ വരും ഇന്ഷാല്ലഹ്

    • @sabi.....4024
      @sabi.....4024 Год назад +4

      അങ്ങനെ ഒരു വീഡിയോ കാണാൻ ഒരു പാട് ആഗ്രഹo ഉണ്ട് 😍🥰

  • @RJTECHTUBE
    @RJTECHTUBE Год назад

    മാഷാ അള്ളാഹ്
    സൂപ്പർ 👍🏻👍🏻
    തേൻ ഫ്രിഡ്ജിൽ വെക്കരുത് കുഞ്ഞോളെ

  • @ishwaemin8964
    @ishwaemin8964 Год назад +1

    ഞാൻ കാണാൻ വിചാരിച്ച വീഡിയോ

  • @kuttikurumbans3828
    @kuttikurumbans3828 Год назад +8

    വെസ്റ്റെൻ കൾച്ചർ അൻഷിഫ് ഫാമിലി😁😁🤭

  • @Neamar263
    @Neamar263 Год назад +8

    ആയിഷുമ്മ മിസ്സ്‌ 😢😢😢😢😢ചെയ്യുന്നു അൻസിഫ്

  • @Naseera306
    @Naseera306 Год назад +48

    സോഫ വെച്ചത് ബോറായി പോയോ? സ്‌പൈസ് കുറെ പോയി ലിവിങ് അനുസരിച്ചു ഉള്ള സോഫസ്റ്റ് ചെയ്തെങ്കിൽ ഒന്ന് കൂടി സൂപ്പർ ആകുമായിരുന്നു ബാക്കി ഫുൾ സെറ്റ് ചെയ്തത് സൂപ്പർ

  • @KunjaaMinnu-um7rr
    @KunjaaMinnu-um7rr Год назад +7

    Ashif nn jada ഇല്ലാതെ ഏക മനുഷ്യൻ പടച്ചോൻ കുടിക്കില്ല നിന്നെ 😌

  • @lachoosworld7633
    @lachoosworld7633 Год назад +7

    Kichenil oru cheriya table ittal nannayirikkum kunjole..nammal veetkark eppoyum halilk kind povandallo....

  • @dilrasakbar3924
    @dilrasakbar3924 Год назад +24

    Vaikunnearam തറവാട്ടിൽ ഒക്കെ പോയിട്ട് വീഡിയോ chey. പിന്നെ കുഞ്ഞോളെ ഒരു ഫുൾ day in my ലൈഫും വേണം 😊

  • @aflanec6383
    @aflanec6383 Год назад +11

    ഉമ്മാന്റെ ഒച്ചപ്പാടും കൂടെ കേൾക്കണം എന്നാലെ രസമുള്ളൂ ❤🥰

  • @naseemaasharaf9068
    @naseemaasharaf9068 Год назад +6

    തേൻ ഫ്രിഡ്ജിൽ വയ്ക്കരുത്
    ചൂടുള്ള ഫുഡിലേക്ക് ചേർക്കരുത്

  • @Shirin997
    @Shirin997 Год назад +2

    Anshifee oru cctv koodi vekku. Ante munnilu kallanmaaronnum nikkoolla😂😜nnaaalum

  • @kenzmuhamed5796
    @kenzmuhamed5796 Год назад +2

    Veedinte motham etra chilavayat onnu parayamo

  • @ramlathtk8913
    @ramlathtk8913 Год назад +5

    സോഫ sett ചെയ്തേ ഒന്നുടെ better ആക്കാമായിരുന്നു... ലേ...

  • @sherinharis1517
    @sherinharis1517 Год назад +4

    ഇമ്മാനെ, ചിഞ്ചുറാണി നേം ഒന്നും വിഡിയോയിൽ കാണാനിട്ടു ഒരു സുഗല്ല.ചിഞ്ചു ണ്ടെ വീഡിയോ കാണാറുണ്ട്.പക്ഷേ ഇങ്ങളും emmayum .ഇങ്ങളും chinjum അതൊക്കെ ഒരു രസാ.... അവിടെ പോവുമ്പോളും ഒലോകെ ഇവടെ വരുമ്പോളും വീഡിയോ യെടുകൊണ്ടു..

  • @ubaidubaid1203
    @ubaidubaid1203 Год назад +10

    ഇത് ഞാൻ ഇവിടെ കഴിക്കുന്നുണ്ട്. ഇത് സൗദികൾ മാത്രമല്ല നമ്മുടെ മലയാളികളും കഴിക്കാറുണ്ട്. ഇതിൽ പഞ്ചസാര ചേർക്കരുത് ഇതിൻറെ ഗുണം നഷ്ടപ്പെടും. ഞാൻ സൗദിയിൽ നിന്നാണ്. 🇸🇦🇸🇦🇸🇦🏡 നൈറ്റിലെ ഹോം ടൂർ അടിപൊളിയായിട്ടുണ്ട്

  • @shahinackacdy4465
    @shahinackacdy4465 Год назад +6

    രാത്രിയിൽ supper🧡

  • @shaheedak1351
    @shaheedak1351 Год назад +42

    മാഷാ അള്ളാ വീട് സൂപ്പർ ആയിട്ടുണ്ട് എനിക്കിഷ്ടം അടുക്കളയാണ്

  • @rahmarahma6662
    @rahmarahma6662 Год назад

    Nett avide enthin vechatha, veezhille😱🤔🤔🤔

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Год назад +15

    കറന്റ്‌ ബില്ലുവരുമ്പോൾ എത്രയുണ്ടെന്നു പറയണേ.🙏🙏🙏🥰🥰🥰 പിന്നെ ഹോം ടൂർ ഇങ്ങനെ വ്യക്തമായി ചെയ്യണ്ട. വല്ല കള്ളന്മാരും വീഡിയോ കണ്ടു അങ്ങോട്ട്‌ വരും..... 🤯🤯🤯😎😎😎

  • @suhailninuninu169
    @suhailninuninu169 Год назад +2

    Table details onn parayuuu

  • @HiHi-dm7zg
    @HiHi-dm7zg Год назад

    Veedirikalin shesham videos ellam full trendingilanallo masha allah athentha video yil parayathe

  • @souda838
    @souda838 Год назад +1

    Etha ibane bungalow kittiyappo bashayum mariyo, kurach English um koodunu

  • @asfvlog3676
    @asfvlog3676 Год назад +32

    പകൽ ആയാലും. രാത്രിയിൽ ആയാലും അന്സിഫിന്റെ വീട് വേറെ ലെവൽ ആണ്..

    • @HafsaIsmail-j7f
      @HafsaIsmail-j7f Год назад +6

      Kitchen il cheriya table setak. Apooyum hallilek varandallo. daining hall netayirikum

  • @SfiyaBasheer-d5m
    @SfiyaBasheer-d5m Год назад

    Mashaallah 😍😍😍😍

  • @adhillechu1776
    @adhillechu1776 Год назад

    Masha allah super👍👍

  • @Alwaz.coolzone
    @Alwaz.coolzone Год назад

    Nalla vidio❤❤❤

  • @kuttiyumthathayum7529
    @kuttiyumthathayum7529 Год назад

    Supper✨️✨️✨️✨️✨️

  • @rinurinu8463
    @rinurinu8463 Год назад +3

    Super👍👍👍👍👍👍

  • @dreamfootball7786
    @dreamfootball7786 Год назад +8

    ചൂടോടു കൂടെ തേൻ ഒഴിക്കാൻ പാടില്ല 😌

  • @ayishach4612
    @ayishach4612 Год назад +4

    Tabel mach cheyunnilla holil

  • @97shafnan
    @97shafnan Год назад +24

    അടിപൊളി വീട് എനിക്ക് ഭയങ്കര ഇഷ്ടായി ഞാൻ നിങ്ങളെ വീട് കുടിയിരിക്കൽലിന്ന് ശേഷം ആണ് veadio കാണാൻ തുടങ്ങിയത് ഇപ്പൊ എന്നും കാണും സൂപ്പർ 👍

  • @Enttefamily
    @Enttefamily Год назад +2

    Adipoli veed aannu njaghal kanaan vannote ikka

  • @sidhufami4317
    @sidhufami4317 Год назад

    Idh ethre sent sthalam veedinte sq ft idhokke onnu parayo

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Год назад +3

    ഹായ് അൻസിഫ് കുഞ്ഞോൾ ഇബ്രൂ അബ്രൂ ജിബ്രൂ

  • @JUHIMARIYAM-w7u
    @JUHIMARIYAM-w7u Год назад

    Ee veed ethare sqft ann onnu parayo

  • @rahmarahma6662
    @rahmarahma6662 Год назад +1

    Ikka veedin motham ethra chilav aayi, ❤

  • @jeslafarsana891
    @jeslafarsana891 Год назад +2

    Ikka ittha kuttykale sradhikkanam. Purath avar ottakka. Eppoyatha kalama pala problems ulladha

  • @Hajara-hf8pj
    @Hajara-hf8pj Год назад

    Send artechture plan

  • @isanap479
    @isanap479 Год назад +21

    വെസ്റ്റേൺ കൾച്ചർ കേൾക്കുമ്പോൾ തന്നെ ചിരി വരും. അൻഷിഫെ സൂപ്പർ. എല്ലാം raahathilaavatte. എല്ലാ വീഡിയോസ് കാണാറുണ്ട് 😊

  • @unique_rihan
    @unique_rihan Год назад

    Nigalude table nu ethra tate aavum oru riply tharane

  • @safeerkootamparasafeer4772
    @safeerkootamparasafeer4772 Год назад +1

    അടിപൊളി 🤲🏻🤲🏻🤲🏻

  • @naseera_888
    @naseera_888 Год назад

    അസ്സലാമു അലൈക്കും
    ഓൺലൈനിലൂടെ ഡിഗ്രി, PPTTC കോഴ്സുൾ, മദ്റസ സ്കൂൾ ട്യൂഷൻ ഉണ്ട്. താൽപര്യമുള്ളവർ പറയണേ

  • @hajaramuneer1774
    @hajaramuneer1774 Год назад +11

    അൻസിഫ് khaakum വീട് ആയി
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
    അടിപൊളി വീട് മാഷാഅല്ലാഹ്‌
    ഇത്ര വലിയ വീട് വേണ്ട 5സെന്റ് സ്ഥലം ഒരു ചെറിയ വീടും ആവാൻ നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തനെ 🤲🏻
    നിങ്ങൾക്ക് വേണ്ടി നങ്ങളും ദുആയിൽ ഉൾപ്പെടുത്തുന്നുന്നുണ്ട്
    ഇപ്പോളുള്ളത് കോട്ടെയ്‌സിൽ ആണ് 😪

  • @manumv80
    @manumv80 Год назад +4

    Mashallah 🥰🥰✌✌kuwait🇰🇼 fans

  • @rayasworld6568
    @rayasworld6568 Год назад +2

    അലമാര ഒന്ന് kaanikko, detail ആയിട്ട്

    • @rayasworld6568
      @rayasworld6568 Год назад

      കാണിക്കുമോ

    • @rayasworld6568
      @rayasworld6568 Год назад

      നിങ്ങളുടെ വീട് കാണാന്‍ വരാൻ പറ്റുമോ

  • @habeesworld1296
    @habeesworld1296 Год назад +2

    കിച്ചൻ വ്ലോഗ് കാണാൻ വൈറ്റിംഗിൽ ആണ്

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Год назад +2

    Supper 🌹🌹🌹

  • @jabiimmu4937
    @jabiimmu4937 Год назад

    Onnu clear ait kitchen pinne work area tour cheyyu plzz bro. kitchende size ethra

  • @jamsheenasakkariya1676
    @jamsheenasakkariya1676 Год назад +3

    Table kitchenilek pattiya table anu

  • @shareefmuhammed8238
    @shareefmuhammed8238 Год назад +3

    ഒരുപാട് സന്തോഷം ❤️

  • @noushadkp3522
    @noushadkp3522 Год назад +2

    വീട് അടിപൊളി.👌👌👌

  • @shaworld2531
    @shaworld2531 Год назад

    Kitchen video cheyyu

  • @hayanHanan-z6v
    @hayanHanan-z6v Год назад +3

    Ningale veed evidenu place?

  • @beevithanghal5908
    @beevithanghal5908 Год назад +3

    Masha Allah ❤❤❤

  • @nadiramonu6062
    @nadiramonu6062 Год назад +2

    കുറച്ചും കൂടെ ഉണ്ടക്കാമായിരുന്നില്ലേ? (Talbina) മക്കളൊക്കെ കുടിക്കുന്നുണ്ടടല്ലോ

  • @hamnanvlog82766
    @hamnanvlog82766 Год назад +1

    Evide ullavaraan cheidad

  • @hamzapp5639
    @hamzapp5639 Год назад +1

    അങ്കമാലിതെ അമ്മാവൻ ആരാന്നാ പറഞ്ഞേ കുഞ്ഞോളേ 😜

  • @noorjahannoorjahan4566
    @noorjahannoorjahan4566 Год назад +6

    House warmingil kadangal undo,video ennam koodiyadh kond chodhichadha 🫣🫣

  • @safnathsafnashafeeq2183
    @safnathsafnashafeeq2183 Год назад +5

    ഇവടെ വന്നിട്ടും kuttiyal ടേബിൾ മ്മേ തന്നെ കാണുമ്പോൾ തന്നെ പേടിയാകും

  • @SalmaFabir-nb3qn
    @SalmaFabir-nb3qn Год назад +3

    Ansife tharavattile videonte oru rasam kittnilla

  • @rubeenawayanad2441
    @rubeenawayanad2441 Год назад +5

    ചെറിയ മോന്റെ മുടി മുറിക്കാത്തത് എന്താ

  • @Inaya420
    @Inaya420 Год назад +2

    ആ ഊഞ്ചാൽ എവിടെ നിന്ന് vangiyadh

  • @asnanaju1300
    @asnanaju1300 Год назад +4

    Super Blog ❤

  • @lachooosandainooos6973
    @lachooosandainooos6973 Год назад

    Neyyum thenum orumich upayogikkarud

  • @ashrafolive
    @ashrafolive Год назад

    Talbinayi nuts koodi add cheyyoo nalladan

  • @Nashda123
    @Nashda123 Год назад +1

    Supper ❤❤❤❤

  • @shafishafimohammed9478
    @shafishafimohammed9478 Год назад +1

    First ❤❤❤❤

  • @binsharaheem8591
    @binsharaheem8591 Год назад +3

    Masha Allah❤

  • @seena-kw9jm
    @seena-kw9jm Год назад +2

    തേൻ ഫ്രിഡ്ജിൽ വെക്കരുത് 🙏
    ❤️❤️❤️

  • @muthumuthumol728
    @muthumuthumol728 Год назад +1

    Masha allah😍😍😍

  • @FeminaSidheeque-hn7kk
    @FeminaSidheeque-hn7kk Год назад +1

    Wow poli❤️

  • @shihabkv2829
    @shihabkv2829 Год назад

    Ethra cent il aahn veed vechkn?

  • @muhammedameen7651
    @muhammedameen7651 Год назад +1

    വീടിന്റെ സീലിംഗ് ഒന്ന് ശരിക്ക് വീഡിയോ ചെയ്യണേ

  • @fahimafahimuni
    @fahimafahimuni Год назад +3

    First like