പുതിയ വീട്ടിലെ താമസം കുട്ടികൾക്ക് ഇഷ്ടമല്ല. അവരെ സ്നേഹിക്കുന്നവർ പഴയ വീട്ടിൽ ആണുള്ളത്. ഇനി എല്ലാവരും ഒരുമിച്ചു പുതിയ വീട്ടിൽ കുറച്ചു ദിവസമെങ്കിലും താമസിക്കുന്നത് കാണാൻ ആഗ്രഹമുള്ളവർ ലൈക് അടിക്കൂ...... 👍👍👍👍
എല്ലാവരും ഒരുമിച്ച് കൂടുമ്പോൾ നല്ല രസമാണ്. എന്നും ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ. ഞാനും രണ്ടര വർഷമായി പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ആദ്യത്തെ ഒരു മാസം മനസ്സകെ ഡിപ്പ്രശനിലേക്ക് പോവും പോലെ ആയിരുന്നു. വെറുതെ കരച്ചിൽ വരും. ഒരു ഒറ്റപ്പെട്ട ഫീൽ. പതിയെ ശീലമായി. ഇടയ്ക്ക് തറവാട്ടിൽ പോയാൽ മനസ്സൊന്നു ഫ്രീ അവും
കുഞ്ഞോൾക്കും അന്ഷിഫിനു ഉപ്പാനെയും ഉമ്മാനെയും ചിഞ്ചുവിനെയും അനുവിനെയും കുറച്ചുദിവസം നിങ്ങളുടെ വീട്ടിൽ നിർത്തിക്കൂടെ എന്താ എന്താ കുഞ്ഞോള് അവരെ കുറച്ചു ദിവസം ഇങ്ങോട്ട് നിൽക്കാൻ വിളിക്കാത്തത്
പുതിയ വീട്ടിലെ താമസം കുട്ടികൾക്ക് ഇഷ്ടമല്ല. അവരെ സ്നേഹിക്കുന്നവർ പഴയ വീട്ടിൽ ആണുള്ളത്. ഇനി എല്ലാവരും ഒരുമിച്ചു പുതിയ വീട്ടിൽ കുറച്ചു ദിവസമെങ്കിലും താമസിക്കുന്നത് കാണാൻ ആഗ്രഹമുള്ളവർ ലൈക് അടിക്കൂ...... 👍👍👍👍
ചിഞ്ചുനും ഉമ്മക്കും ഉപ്പക്കും anunum കുറച്ചു ദിവസം ഇവിടെ വന്ന് നിന്നൂടെ 😊എല്ലാരും കൂടി ഉള്ളപ്പോൾ നല്ല രസാ
അവിടെ പെയിന്റിംഗ് പണിക്കാർ ഉണ്ട് അതോണ്ടാവും
പാവാണ് ചിഞ്ചു
തമാശക്ക് പോലും ചിഞ്ചുനെ ആയ എന്ന് വിളിക്കരുത് 😊😌
കുഞ്ഞോൾ ഇപ്പോ തറവാട്ടിൽ പോകുമ്പോ വിരുന്ന് കാരെ പോലെ യാ ഞാനും അങ്ങിനെ യാ അവിടെ പോയ അങ്ങിനെ ഇരിക്കും
എല്ലാരും കുറച്ചു ദിവസം പുതിയ വീട്ടിൽ നിൽക്ക്
ജിബ്രു മുത്തേ 🥰🥰🥰ഇബ്രൂ കരഞ്ഞപ്പോൾ എന്തോ പോലെ ആയി ♥️♥️♥️
എല്ലാവർക്കും കുറച്ചു ദിവസം പുതിയ വീട്ടിൽ നിന്ന് കൂ ടെ
മകൾക്ക് സങ്കടം ഉണ്ട് കുടുംബത്തിൽ നിന്ന് പോയപ്പോ ഒറ്റപെട്ട പോലെ ആയിലെ പാവം
എന്ത് സ്നഹ. ആയിഷുമ്മക്ക് എല്ലാരോടും
Ayishumma anshifinte ummayalle
Inaya molk kunjole nalla eshtaan thonnan😊❤
Ayshummante snehaman ee kudumbathinte sneham Ammayumma moshayal ellaam thakarum njanoke Ammaayi ummaante sneham kittaanjitt orupaad 😢sahichu Ayshuma paavam ummayan athan ee kudumbathinte sandhosham Masha Allah
എല്ലാരും ഉള്ള വീഡിയോ കാണാൻ നല്ല രസം ആണ് അത് ആണ് കൂടുതൽ ഇഷ്ടം
കുടിരിക്കൽ കഴിഞ്ഞാൽ കുറച്ചു ദിവസം എല്ലാവരുംആ വിടെ നിൽക്കണം ശരിക്കും
കുഞ്ഞോൾ ഇല്ലങ്കിൽ അൻസിപ്പില്ല... 👍👍👍
ഇ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️👍
സ്നേഹള്ളൊരു ജിബ്രു മുത്താണ്
Mashallah 😍ബ്രോ ഇയാളുടെ വിജയം ഇയാളുടെ wife ആണ് tto mashallah
Ummayunm und😊
@@Sumayyarasheed-o3b yes sure ഞാൻ ഇപ്പോൾ അടുത്താണ് ഇവരുടെ വീഡിയോ കണ്ടത് എല്ലാം കണ്ട് വരുന്നുള്ളു 😍
തറവാട്ടിൽ പെയിന്റ് പണി ആവുമ്പോൾ അവർക്ക് രാത്രി കിടക്കാണെങ്കിലും ഇങ്ങോട്ട് വന്നൂടെ.
എല്ലാവീട്ടിലും തറവാട്ടിൽ എത്തിയാൽ കുട്ടികൾ ഇങ്ങനെ ആണ് 😄😄
uppa പാവം karayunnud
തറവാട് ഇസ്ത്തം🥰❤️
Kunjol virunn kare pole erikkunnu...❤ Umma nokki nilkkunnu😂😂
വീഡിയോ 👍🏾👍🏾👍🏾ഉമ്മ ഫാൻസ് uae ചിഞ്ചു 👍🏾👍🏾👍🏾
തറവാട്ടിലെ സിറ്റൗട്ട് കണ്ടപ്പോൾ ഒരുമാതിരി😥
Masha Allah Ponnu makkalkk kann thattaathe nikkatte😍🥰😘
ഇപ്പോത്തെ പുതിയ വീട്ടിൽ വീഡിയോ ഒരു രസമില്ല എല്ലാരും ഉള്ളപ്പോ രസം ഒള്ളു
Kunjol fans like❤
ഈ സ്നേഹം എന്നും നിലനിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
ഉമ്മമ്മാനെ സ്നേഹിക്കുന്ന കുഞ്ഞി മക്കൾ 🎉🎉🎉🎉🎉😊
എല്ലാവരും ഒരുമിച്ച് കൂടുമ്പോൾ നല്ല രസമാണ്. എന്നും ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ. ഞാനും രണ്ടര വർഷമായി പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ആദ്യത്തെ ഒരു മാസം മനസ്സകെ ഡിപ്പ്രശനിലേക്ക് പോവും പോലെ ആയിരുന്നു. വെറുതെ കരച്ചിൽ വരും. ഒരു ഒറ്റപ്പെട്ട ഫീൽ. പതിയെ ശീലമായി. ഇടയ്ക്ക് തറവാട്ടിൽ പോയാൽ മനസ്സൊന്നു ഫ്രീ അവും
Cute amma❤
Ee sneham ennum nilanilkate, Kann thattathirikate❤
ഉമ്മാനെയും ചെഞ്ചുവിനെയും ഇവിടെയും താമസിച്ചു കൂടെ കുറച്ചുദിവസം ഇവിടെ താമസ ആക്കിക്കൂടെ
Crct
അവർക്ക് എല്ലാർക്കും കുറച്ചീസം ന്യൂ vtl നിന്നൂടെ.. Nglokke ന്യൂ വീട് ഇടത്തപ്പോ അങ്ങനെ aynu
Athenne...enikum thoonni angane
Nikkathatha nallath oru depression feel avum pinne 🙃
കുഞ്ഞോളെ ഒരു day in my life chey. രാവിലെ മുതൽ രാത്രി വരെ വേണം
Ellarum kurach divasam ivide ninnal mathi
Nalla oruma ulla family..masha Allah
ഇത് കണ്ടാൽ തന്നെ നല്ല സന്തോഷാണ് ❤
സൂപ്പർ 👌
Masha allah .nalla rasand kuttikale Kali kanan.
Ingale kuttikale kaananum samsaram kelkanum nalla rasaanu.... avaru thammilu nalla snehaanu😘😍
Ibrahim nalla cute aahn...oonta samsaarom ellam kealkkan nalla resaani...Masha Allah ❤️🥰
😂masha Allah.. Kunjugal tharavatil poyal ellarum engananalle njan vjrch ente makkal. Maathranenn..
Aadhaauitaan. Kanunnadh. Othiri istaayi.Cheriya cheriyamakkal❤
അൻസിഫ് ഇക്ക നിങ്ങൾക് അവിടെ നിന്നുടെ 😊🥰
Masha allha ❤❤
അന്സിഫു നിങ്ങൾക് അവിടെ നിന്നൂടെ നിങ്ങളെ വീട് അല്ലെ
കുഞ്ഞോളെ കോട്ടൺ ഷോൾ ഇട്ടിട്ടാ നല്ലെ 👍👍
കുഞ്ഞോള ആങ്ങൾക്ക് എന്തു പറ്റിയതാണ്
ആക്സിഡന്റ് ആയതാണോ അല്ല ജന്മനാ ഉള്ളതാണ്
കുഞ്ഞോൾക്കും അന്ഷിഫിനു ഉപ്പാനെയും ഉമ്മാനെയും ചിഞ്ചുവിനെയും അനുവിനെയും കുറച്ചുദിവസം നിങ്ങളുടെ വീട്ടിൽ നിർത്തിക്കൂടെ എന്താ എന്താ കുഞ്ഞോള് അവരെ കുറച്ചു ദിവസം ഇങ്ങോട്ട് നിൽക്കാൻ വിളിക്കാത്തത്
Ummanodandorusnahamma mashaallha❤❤❤❤👍
ഈ വ്ലോഗ് കണ്ടപ്പോൾ പണ്ട് നിങ്ങൾ ടെറസിൽ ഇരുന്നു സിന്ദാബാദ് വിളിച്ചു മാങ്ങ തിന്നത് ഒക്കെ ഓർത്തു.. അതാണ് ഞാൻ കണ്ട നിങ്ങടെ ആദ്യത്തെ വ്ലോഗും.. 😃
Njagl mathrem an ipol tharavaatill ummayum uppayum mattulla kuttikkall vanall iganee nalla rasaaaa
Masha allah...kuttikl pavamm
Kunjole adipoli ayiknu sari udukan anshif sammadicho... Pne.. Nathoonum kakkuvum vanna video pretheeshichu... Ibrunu exam ndo njan lkg karane padippichirikna idayila video kanunne
ജിബ്രു ന്റെ മുടി ഒന്ന് വെട്ടിക്കൂടെ ചെറിയ കുഞ്ഞു അല്ലെ
Ummanay kandapol raahathayi
കുഞ്ഞോൾ ❤❤
പാ വം ജിബ്രാൻ എന്തൊരു സ്നേഹം അപ്പ്രൂവ് പോരാത്തതുകൊണ്ട് കുറെ കരഞ്ഞു
masha allah
Kutigalude sneham kandit ente kànn nniranju😢
Kuttikal👍👍😍mashaallah
Pavanu jibruuu😚😚
mashaallah makkal❤
Ingale videosellaam kaanarund❤❤❤
Chinju third kuttyna srendikkilla alle.aa molude mugm nokkiye....
Vlogs idanum song edit cheyyanimooke time indagumalloooo
Ummane kandadil santhosam
Makale vidio kandit agashathoothu Film an ormavarnath climaxes 😅😅😅😅😅😅😅😅
വാർപ്പിന്റെ മേലെ ഇരിക്കുന്നത് കണ്ടപ്പോ പണ്ട് നിങ്ങൾ ഉമ്മാനോട് തെറ്റിന്ന് പറഞ് മേലേക്ക് പോന്ന ആ ഇരുത്തം ഓർമ വരു. അത് കണ്ട് ഒരുപാട് ചിരിച്ചിരുന്നു 😂😂
Jibru❤❤❤
Ethra kachara kalichalum tharavad vitt povan aarkkum manas undavoola😢
മാഷാ അല്ലഹ്
Enty kuttilum ngl veedumariyppo ethey polernnuuu❤❤
Abru uppante athe Pole
Inayakku koottinu arumilladayi alle aa oru feeling inaya molkkundakum😊
Kunjol muttaaan❤❤❤❤❤Masha allah anshif mutt mani kuttigal❤❤❤❤❤
Kutylkk okke chinju mamane aanu le Ishtm🤍
Kunjole കാക്കുന് endhan പറ്റി യത് 😮
Ellarum ingeneyokkethanneya....kuttykalum. Mattum puthiya veedumayi poruthapettu varaan 2 years edukkum
ഇമ്മമ്മ ഇബ്രു🫶🏻😍
1 st ❤
ഇന മോളെ ഐസ് ക്യൂബ് വെച്ച് ഉയിഞ്ഞു കൊടുക്ക്
എത്ര വയസ്സിന്റെ മാറ്റം ആണ് കുട്ടികൾ
Anshife ank mukalil oru room koodi eduthaa madiyaayrunnu tharavattilullavark nikkan veraayirunnu
Jibru❤❤❤😊😊😊😊😊😘😘😘😘😘💞💞💞💞
Elllarkum new vitil ninnude 1 mnth enkilum
Aaaa makkalk pettenn ingt mariyadhilullla aa shock aaan 😢
Ethann Blade Relationship💏💏💏 👍👍👍
Anshif kujol kuttika uyir🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾❤❤❤❤❤❤❤❤❤❤❤
Mashallaha 😍🥰
First 👍
നിങ്ങളുടെ കുട്ടികളുടെ പേര് കേൾക്കുപ്പോൾ കഥാ book ലെ പേര് പോലെ എനിക്ക് തോന്നുന്നത് കളിയാക്കി പറയല്ലട്ടോ
ജിബ്രു കുട്ടാ ലവ് യൂ
Massjibru
MashaAllah cute kids
ജിബ്രാൻ poli
Table nnte glass pottikkno
Vaslin purati uyinju koduku
ജിബ്രു ❤❤❤
കുട്ടികൾക്കു ഈ ഊഞ്ഞാല ആണ് ഇഷ്ടം ഇങ്ങളെ ഊഞ്ഞാല അവര്ക് ഇഷ്ടല്യ 😄😄😄
First