“രാജകുമാരന്റെ Engagement ”✨🫅🏻 | Travel vlog | Episode 4 |

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 981

  • @joe_saturn
    @joe_saturn 21 день назад +92

    നിങ്ങളെ ഞങ്ങൾ കണ്ടുതുടങ്ങിയ BB6 ലെ ആ മനോഹരമായ ഫ്രെയിം.......ആ ഫ്രെയ്‌മിപ്പോൾ അതിരുകൾ താണ്ടി വളർന്ന ഒരു Pan Indian ഫ്രെയിമിലായി നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷവും സംതൃപ്തിയും തോന്നുന്നു 💙💙

  • @Jjdits
    @Jjdits 19 дней назад +66

    വ്ലോഗ് പൊളി സത്യം പറയാലോ നിങ്ങൽ രണ്ടു പേരും ഒടുക്കത്തെ ചേർച്ച ആണ് കേട്ടോ ഈ സ്നേഹം ആണ് നിങ്ങളുടെ വിജയം
    This love bond forever life till end❤❤

  • @remyapulaikodiremya4920
    @remyapulaikodiremya4920 21 день назад +44

    Vlog അടിപൊളി Gabri രാജകുമാരൻ Jasmine രാജകുമാരി ❤️❤️🥰🥰

  • @Seenajyothis2
    @Seenajyothis2 19 дней назад +45

    നിങ്ങളാണ് ശെരിക്കും രാജകുമാരനും രാജകുമാരിയും.. അത്രക്ക് മനോഹരം ആയിട്ടുണ്ട് ❤

  • @thecoolsoul3415
    @thecoolsoul3415 19 дней назад +44

    Guys, think about it-if Gabri didn’t want Jasmine there, it’s not mandatory for him to take her to the function. After all, it’s his friend’s event. Jasmine knows that Gabri can’t be with her all the time or stay at the function all the time. And honestly, he’s balancing it all really well! Let’s appreciate his effort instead of nitpicking every little thing.
    And if you still have doubt, you know, take your friend with you. Go to a wedding with one of your friends or take a friend to your next wedding or function. Then you’ll know how difficult it is to handle both sides

    • @MegaNOOSHA
      @MegaNOOSHA 19 дней назад +8

      Most of us never think and judge instantly aro paranjath poley kuttam parayan 100 naava athey kannil pidiku ath epo arudey karyathil ayalum nallath parayan allukal kuravarikum mosham parayan oru nimisha neram mathi just human things😅

  • @NadiyaNavas-vi4kt
    @NadiyaNavas-vi4kt 19 дней назад +28

    ഹോ ഈ വ്ലോഗിന് വേണ്ടി കട്ട waiting ആയിരുന്നു 💖💖💖

  • @Tinahere17
    @Tinahere17 19 дней назад +40

    Much awaited vlog🎉 Imagine getting a like from Gabri 🌟

    • @Ammu-h8m4e
      @Ammu-h8m4e 19 дней назад +4

      Kittiyallo 😌

    • @Tinahere17
      @Tinahere17 19 дней назад +2

      Wow🎉Made My Day🎉🌟

    • @anasachu7442
      @anasachu7442 19 дней назад +2

    • @NadiyaNavas-vi4kt
      @NadiyaNavas-vi4kt 19 дней назад +4

      ഓഹോ ലൈക്‌ തരുവോന്ന് ചോദിച്ചാലേ ഗബ്രി ബ്രോ like തരു അല്ലേ 🤭😅

  • @antonyjithu3276
    @antonyjithu3276 18 дней назад +35

    എൻ്റെ മോനേ ഗബ്രി നിൻ്റെ dressing style ഒരു രക്ഷയില്ല. പിന്നെ നിങ്ങൾ രണ്ടും ഉള്ള vlog . അത് ഇരട്ടി മധുരമാണ് ഞങ്ങൾക്ക്❤❤

  • @remyapulaikodiremya4920
    @remyapulaikodiremya4920 21 день назад +43

    New indro അടിപൊളി Gabri 👍👍❤️❤️

  • @anwizzvlogs9723
    @anwizzvlogs9723 21 день назад +56

    ഞങ്ങളുടെ മനസ്സിലെ രാജകുമാരനും, രാജകുമാരിയും തന്നെ ആണ് നിങ്ങൾ എന്നും. രണ്ടുപേരും അടിപൊളി ആയിട്ടുണ്ട് ❤️❤️നിങ്ങളെ ഇങ്ങനെ happy ആയി എന്നും കാണാൻ തന്നെ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ❤️❤️vlog ന് വേണ്ടി അഭിനയിക്കാതെ genuine ആയി നിങ്ങൾ present ചെയ്യുന്നു എന്നുള്ളത് തന്നെ ആണ് നിങ്ങളെ ഇത്ര ഏറെ ഞങ്ങൾ സ്നേഹിക്കാൻ കാരണവും ❤️❤️ഒന്നിന് വേണ്ടിയും നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങൾ മാറ്റി വയ്ക്കേണ്ടത് ഇല്ല... Happy ആയി മുൻപോട്ട് പോകു ❤️❤️❤️

  • @WiseAndWorthy-123
    @WiseAndWorthy-123 19 дней назад +100

    The amount of negativity in the comment section !!! Uffff !! Gabri last live vannapo thonni atrem oke negativity oke undonn... adkond onn comment box onn vayichu nokitha..untolerable !!! Kanunna namalk itrem frusttion vrunnenkil imgin their situation.. Who are we to judge their behavior ... 🙄
    valare common ayit kanda comment- jasmine' s behaviour aan... upadeshangaludem judgements nteym breakup predictions nteyum perumazha..
    Ee classs culture enoke paryunna aaallkkar mansilakkatha oru karyam und..classinum culture um onnum taran patatha oru comfort und .. they have that around each other... Agreed they r 2 different typ of individuals ..came from diff family , cultural , religious and financial situtions , but inspite of all their differencess they r bonded with an unbreakble bond and there is an unmatchd chemistry between them....orumich jeevich pokan athinekal kdutal onnum vendaa.. (as frnds or not)
    Pinne njn ente oru experience vach paryen.. njn keralathil ninn northil vann jeevkkunna aalan... wen i came initially it was so difficult to gel with the ppl culture everything here.. morover language barrier... but slowly nammal adapt aavum...life le ella karyangalum angnen... wen talking about jasmine specifically she has been a strong fighter al throughout her life.. she has proven it before bigboss , inside the show and even after the show... she builded her empire out of scratch in this young age..without any outside supoort... angne oralk life le eth situations num overcome cheyuvanum adapt cheyuvanum sadikum..
    Pinne language usage... being from a village area... regional language usage und ororo stalath.. jasminteth aa correct regiinal slang aan.. nammal purath oke poy padikumbo..alengil atleast out of distrixt oke jeevkumbol oke Pala aalukalayt mingle cheyth okeyan aalukalude slang oke marunnad..otherwise normally oru individual will have their local regional slang.. apo athil avar stiramay use cheyunna fun terms..teasing words oke indavum
    "vrithikettavan" "poda"enulllathoke frnds indiyalil valare common aayit thamshak use cheyunna words aan... Even being in a proffesional job wen u back to old skul frnds nangal ellam idepole oke thanne aan..adoke disrepect aayi kanenda karyam onnum mansilakunnilla...
    Pinne enthinum gabriye depend cheyunnu enna thonnal.ninglude verum thonnal aan..she is so confident herself and she hav proved it multiple tymz in lyf...otak independent aayi thanne jeevikan potential ulla very bold and confident girl... pinne etrayoke independent aaya female s anengilum , wen u r with the man u love , u will just behave like a silly girl or even baby and let ur man take care of all affairs ..and u just like to be the passenger princess ..ad oru female psychology aan... adee samayam...in their absence we are capable of even liftin mountains alone... Aaa oru vibe aan ipo jasmine il kanunnath..nothing to be judged or criticised..and gabri is taking care of her just the way she deserves .... And thats their love language ! Not her inefficieny..
    Eee culture class oke paryunnor mansilakkenda matory karyam und... ningl life il nibglude life experience vach undaki vqchekunna oru bubble und.."Ad thettan ..ad sheryan... "ad standard aan..."id classless aan" ennoke ulla oru bias alredy indakki vachitubd... a perspective il ninn nokumbol ulla kuzhappam aan... But for other ppl...it is not...
    Jasmine, u go girl....Be ur authentic self... Eee jasmine istapedunna orupad aaalkkar undallo ...ad mathy... baki ullore oke angod ignore cheyya... Live ur life the way u like ❤
    And Gabri plz block all these accounts spreading negativity...don let them allow to continue this shit in ur channel...

    • @jkumar3329
      @jkumar3329 19 дней назад +7

      Well said💯❤

    • @fayimafaayi95
      @fayimafaayi95 19 дней назад +8

      💯👍👍

    • @smithas1751
      @smithas1751 19 дней назад +22

      Negative coment edunnavarude manasil, jasminum gabrium ego undayee randuperum vlog edunnath stop cheyyanam. Aduttha biggboss thudangunnathinu munp evarude hype kurakkanam. Winner fieldout ayee.

    • @bincic7818
      @bincic7818 19 дней назад +6

      ❤❤❤

    • @viji1884
      @viji1884 19 дней назад +5

      Well said 👏

  • @sheejajoy3610
    @sheejajoy3610 19 дней назад +33

    ശരിക്കും നിങ്ങൾ അടിപൊളിയാ മക്കളേ ഈ ഡ്രസ്സിൽ നിങ്ങൾ എന്ത് ഭംഗിയാ ഇന്നും രണ്ടു പേരും വഴക്കിട്ടു സ്നേഹമുള്ളിടത്ത് ആണ് വഴക്കിടുന്നത് രണ്ടു മക്കളെയും ഒരുപാട് ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @eleezachinnutharakan2005
    @eleezachinnutharakan2005 19 дней назад +30

    Both Looks like Prince🤴🏻 & Princess👸🏻🥹💗
    #Jabri🦋🤍🫂

  • @AbdulRiyas-l9w
    @AbdulRiyas-l9w 19 дней назад +34

    കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ അവരെ അവരുടെ വഴിക്ക് വിടു നിങ്ങൾക്ക് ഇഷ്ട്ടമുണ്ടങ്കിൽ കാണുക ഉപദേശികൾ കൂടുന്നു മുമ്പും ഇപ്പോഴും ജാസ്മിൻ ഇങ്ങിനെ തന്നെയാണ് അതിനി മാറ്റാൻ നിങ്ങൾ പരിശ്രമിക്കേണ്ട പിന്നെ എല്ലാം വിധിപോലെ. ♥️🌹♥️🎉🎉🎉🎉🧿

  • @Sameerarafi-d1x
    @Sameerarafi-d1x 21 день назад +30

    Gabri❤ jasu nice vlog..dress super എന്ത് രസമാണ് നിങ്ങളെ കാണാൻ 👌God bless you 💕

  • @ohhmygod23
    @ohhmygod23 19 дней назад +44

    രണ്ടുപേരുടെയും vlog പൊളി യാണ് എന്തോ ഒരു ഫീലിംഗ്സ് വീഡിയോ യിൽ ഉണ്ട്
    നിങ്ങളുട കോമഡി, counter പിണക്കം ഇണക്കം എല്ലാം രസം ആണ്
    ❤❤

  • @ShihabudheenKk-t7j
    @ShihabudheenKk-t7j 19 дней назад +49

    ചേട്ടനും ചേച്ചിയും ആണു രാജകുമാരനും രാജകുമാരിയും. Suuuuuuuupar❤❤❤👍👌

  • @JesiNasar6239
    @JesiNasar6239 19 дней назад +40

    “Hridayam” movie il Pranav kalyaaniyem kond Friend nte കല്യാണത്തിന് പോയപോലെ ണ്ട്💕

    • @Ajuaju-n8p
      @Ajuaju-n8p 19 дней назад +4

      Sathyam enikum aa movie orma vannu

  • @ShabnaMAli-s9b
    @ShabnaMAli-s9b 21 день назад +33

    Our prince and princess 🫶outfits superb❤ഇങ്ങ് കേരളത്തിൽ ഇരുന്ന് Jaipur palace ലെ ഒരു function ഞങ്ങളും പങ്കെടുത്തു😂

  • @NadiyaNavas-vi4kt
    @NadiyaNavas-vi4kt 19 дней назад +30

    23:06 oh gabri bro you are sooooo cuteeeeeeee☺️☺️💖💖💖💖💖💗💗💗💗 ഇവർ ഇങ്ങനെ എല്ലാ വീഡിയോയിലും cuteness വാരി വിതറുവാണല്ലോ ദൈവമേ ☺️☺️💞💞 നിങ്ങടെ vlogs എത്ര കണ്ടാലും മടുക്കില്ല😍😍
    love you guyzzzz💖💖💖💖💖

  • @MANJU-cy7lc
    @MANJU-cy7lc 21 день назад +38

    രാവിലത്തെ വ്ലോഗിന്റെ ക്ഷീണം ഇതോടെ തീർന്നു. All will be happy by seeing this energetic jasuu❤❤❤❤

  • @smitha-das
    @smitha-das 21 день назад +18

    Randuperudeyum outfit onnum parayanilla!!! Liked the new intro!

  • @georgees1773
    @georgees1773 19 дней назад +32

    നല്ല വീഡിയോ .തീർന്നുപോയല്ലോ എന്ന ഒരു സങ്കടം മാത്രം 😊❤👍

  • @smithas1751
    @smithas1751 19 дней назад +62

    എന്താണ് problem, ഇത്രയും negative coments, PR ആണോ, friends ആയാലും hus&wife ആയാലും lovers ആയാലും ആളുകൾ തമ്മിൽ വഴക്കിടും, എപ്പോഴും സ്നേഹം മാത്രം അല്ല. ഇവരും അങ്ങനെ തന്നെ ആണ്. ഇത് സിനിമ അല്ല, മറ്റുള്ളവർ പറയുന്നത് പോലെ അഭിനയിക്കാൻ, അവരുടെ ജീവിതത്തിലെ കുറച്ചു മണിക്കുറുകൾ ആണ്.

  • @niqabiworld7556
    @niqabiworld7556 19 дней назад +35

    Ningal randu perum onnu kalyanam kazhichu kanda madhy aayirunu😌enh kanunna njangalum oru samadhanavum... Santhoshavum ayenee...😢❤

    • @Kailasi5445
      @Kailasi5445 19 дней назад +4

      Niqabi world വരെ shipping them. I like it, sis.

    • @ohhmygod23
      @ohhmygod23 19 дней назад +2

      ❤❤

  • @sarathm005
    @sarathm005 19 дней назад +19

    Keep Smile 😊😊 Gabri & Jasmin Jafar ❤❤

  • @Shai2laja
    @Shai2laja 18 дней назад +38

    Gabri can we please get Meghalaya vlog soon? Pioneers already kitti ennu ariyam. But 2 months aayi trip poyittu. Those who followed the series like myself would like to see the full series. Please open akkkavo.

  • @SajithaSaji-bh6yy
    @SajithaSaji-bh6yy 19 дней назад +22

    ജാസൂ ഗബ്രി നിങ്ങളെ കാണാൻ എന്തൊരു ഭംഗി ❤️❤️❤️❤️❤️❤️🥰🥰🥰

  • @GirlyGirl-fx9jt
    @GirlyGirl-fx9jt 19 дней назад +21

    Why is everyone blaming him for not taking a reel for her? He took a beautiful reel. It's in her instagram and her RUclips account.

  • @Doc_._Gokul
    @Doc_._Gokul 21 день назад +35

    Nice vlog bro 🫶🏻💗
    Kore fun moments with some small fights 🤩
    Kandirikkan nice

  • @bincic7818
    @bincic7818 19 дней назад +25

    23:30 woow gab 🥰🥰🥰how a caring person u r🥰🥰jasu u r soo lucky to have him in ur lyf❤️

  • @Ammu-h8m4e
    @Ammu-h8m4e 19 дней назад +76

    guys ജാസ്മിന് ഗബ്രി reel എടുത്തു കൊടുത്തിട്ട് ഉണ്ട്. Instayil post അക്കിട്ട് unde .പിന്നെ jas and gab അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി സംസാരിക്കുന്നെ നമ്മൾ serious ആയി എടുക്കരുത്. നമ്മൾ comfortable ആയവരുടെ എടുത്ത് എന്തും പറയുമല്ലോ 😅 അങ്ങനെ കാണാൻ ശ്രെമിക്കു

    • @nishanaamnaj6495
      @nishanaamnaj6495 19 дней назад +23

      അതെ അവർ നല്ലdeep connection ullath kond frendship basil angottun ingottum kaliyakkunnath karyamKkendathilla.ath avare vibe aanu

    • @ShailaAnsary
      @ShailaAnsary 19 дней назад +3

    • @testtee2641
      @testtee2641 19 дней назад +3

      ❤️❤️

    • @Ammu-h8m4e
      @Ammu-h8m4e 19 дней назад +6

      Thank You Gabri ❤️

  • @sajna5459
    @sajna5459 19 дней назад +49

    Super vlog❤അവര്‍ ഇതുവരെയും എങ്ങനെയാണെന്ന് മനസ്സിലാക്കാത്തവരാണ് ഇവിടെ വന്ന് നെഗറ്റീവ് പറയാന്‍ വരുന്നത്.അവര്‍ എങ്ങനെയാണോ അതുപോലെത്തന്നെയാണ് ഈ വ്ളോഗിലും.ജാസ്മിൻറ ആദ്യം മുതലുള്ള yt channel കാണുന്നവര്‍കറിയാം അവളുടെ സംസാരശൈലി.അതിൽ അവളുടെ സംസാരവും expression ഒക്കെയാണ് ഹൈലൈറ്റ്.അതൊക്കെ കണ്ടിട്ടാണ് ആള്‍ക്കാര്‍ അവളെ ഇഷ്ടപ്പെട്ടതും.അതുപോലെത്തന്നെ ഗബ്രിയും കളിയും ചിരിയും തമാശയുമായി വളരെ natural ആയിട്ടാണ് കണ്ടത്. പിന്നെ മനപ്പൂര്‍വ്വം കുത്തിത്തിരുപ് ഉണ്ടാക്കാൻ വരുന്നവര്‍ക് എന്തും വിളിച്ച് പറയാല്ലോ.അവര്‍ താഴെ വീഴണമായിരുനെങ്കിൽ എന്നേ വീണെനെ.പക്ഷേ ഇനി അവര്‍ വീഴില്ല അത്രയ്ക്ക് strong ആണ് അവരുടെ bond❤അവര്‍ ഇതുപോലെ തന്നെ മുന്നോട്ട് പോകും കൂടെ ഞങ്ങളും ഉണ്ടാകും❤❤

  • @Ammu-h8m4e
    @Ammu-h8m4e 19 дней назад +37

    ഗബ്രിയേ കണ്ടാൽ ശെരിക്കും ഒരു രാജകുമാരനെ പോലെ ഉണ്ട് ❤ bb rentry outfit പോലെ ഇതും അടിപൊളി ആണ് 😍🥰

  • @LakshmiS-cj8yi
    @LakshmiS-cj8yi 19 дней назад +36

    6:30 bro yude reentry & grandfinale dress poli arunn😎15:24 jas te 👁️♥️ പതിവില്ലാതെ ഇത്തവണ കുത്തിത്തിരുപ്പ് ടീംസ് ഒക്കെ 1&2 days മുന്നേ create ചെയ്ത account ആയിട്ട് നേർത്തെ എത്തിയിട്ടുണ്ടല്ലോ 🤭😂 കഴിഞ്ഞ epi വരെ jas ന്റെ നേരെ ആരുന്ന് ഇത്തവണ gab ആണ് 🏆

    • @Ajuaju-n8p
      @Ajuaju-n8p 19 дней назад +6

      Hatersnde dedication ningal manasilakam😂

  • @dr.sree.1
    @dr.sree.1 21 день назад +30

    Too good🫶🫶🫶 U both were looking soo gorgeous ♥️Royal Prince & Princess look🫰🫰And the vlog was soo nice with a lot of funny moments 🥰 . Never participated in a North Indian function and happy to witness it through ur vlog😇Loved ur vibe guyz 🫂🫂 soo much positivity 🫠 As usual Gab never failed to impress with his beautiful narrations 💜 Do more travel vlog. U guyz explore, post more vlogs and inspire people like this to travel 🫶 Thank u dears for taking soo much effort . Love u both 😙😙

  • @bincic7818
    @bincic7818 19 дней назад +28

    Gabri s stunning in that attire 🔥🔥🔥

  • @ziyanraihan
    @ziyanraihan 19 дней назад +22

    Prince Gabri Bhai 🤴🏻 Take care Princess Jasmin 👸 Very well

  • @sheelasoman4200
    @sheelasoman4200 19 дней назад +25

    Ningal രണ്ടാളും ഞങ്ങളുടെ രാജകുമാരിയും രാജകുമാരനും ആണ് സത്യം എത്ര ഭംഗിയാണ് കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല jg♥️♥️♥️♥️♥️

  • @ReshmaShan-f5n
    @ReshmaShan-f5n 19 дней назад +28

    If there were no language problems she would have shined in every gatherings with her tugs she is such fun person to be with . Jas is very bright and smart too so she can be fluent in English and some hindi language with a little effort for sure ,love u Jasu❤❤❤❤❤❤

    • @rekharaj1726
      @rekharaj1726 19 дней назад

      What is stopping her from learning English .

    • @ReshmaShan-f5n
      @ReshmaShan-f5n 19 дней назад +1

      Feel like some guys r intentionally trying to create a fight between Gabri fans and Jasmin fans hope they realise this

  • @Mubifaizy
    @Mubifaizy 19 дней назад +30

    എന്നും എപ്പോഴും ഇത് പോലെ ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളും ആയി മുന്നോട്ട് പോകട്ടെ, ❤️😍

  • @JesiNasar6239
    @JesiNasar6239 21 день назад +671

    ശെരിക്കും നിങ്ങളെ കാണാൻ രാജകുമാരനും രാജകുമാരിയും പോലെ ണ്ട്🥺🙌🏻..എന്തോരു ഭംഗിയാണ്🧿🌊🦋

    • @Sachukochu36
      @Sachukochu36 19 дней назад +53

      അത്രക്കൊക്കെ വേണോ 😂

    • @ThoppiCutz10
      @ThoppiCutz10 19 дней назад +27

      മൊഞ്ഞേ😂

    • @Lifeeeee3
      @Lifeeeee3 19 дней назад +17

      💯 Gabru ❤jasu

    • @LoveCreation54
      @LoveCreation54 19 дней назад +39

      അസ്‌ല പറന്നത് ശരിയാണ് ജാസ്മിന്റെ കയ്യിൽ നിന്ന് രക്ഷപെട്ട ആണുങ്ങൾ ഒക്കെ എത്രയോ ഭാഗ്യവാൻ മാരാണ് എന്ന് ഈ video കണ്ടപ്പോൾ മനസിലായി 😂

    • @sajnarose9213
      @sajnarose9213 19 дней назад +20

      jasmine is such a good heart❤❤ pavam kutti..atariyunnavarkkariyam..

  • @MANJU-cy7lc
    @MANJU-cy7lc 21 день назад +16

    The real prince and princess ❤❤❤

  • @stoginks4953
    @stoginks4953 19 дней назад +47

    9:06 ഞങ്ങളുടെ മനസിലെ വിജയ് ജാസ്മിനെ തന്നെ❤

  • @marygomez1154
    @marygomez1154 19 дней назад +35

    Jasmin was the prettiest among all the females there. No princess beauty matched Jasmin. Love you mole❤❤❤❤Stay happy always! God bless.

    • @ArhamAhammad
      @ArhamAhammad 19 дней назад

      Actually the dress wasnt suiting jasmin at all. The colour, design,size, styling
      ellam mismatch aayrnnu.Jasminte full bhanghi vanilla. Sadarna churidar/pakisthani suit aayrnekil nannavumaurnu

    • @LakshmiS-cj8yi
      @LakshmiS-cj8yi 19 дней назад

      ​​@@ArhamAhammadyeah jas inte bhangi anu,dress& accessories set ayirunne onnude adipoli ayenne

  • @revathydas7403
    @revathydas7403 19 дней назад +26

    Gabriiii വ്ലോഗ് സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻...❤❤ ഇനി നമുക്ക് ലക്ഷദ്വീപ് പോകാം 🤣🤣🤣

  • @bintakuruvila2059
    @bintakuruvila2059 19 дней назад +19

    എന്ത് രസാ നിങ്ങളെ രണ്ട് പേരെയും കാണാൻ👌👌🤟🤟💕💕🌹🌹

  • @alexpaul154
    @alexpaul154 19 дней назад +46

    Sathyam parayallo Gabri avide kanda oru penkochinum Jasmin'te athrem look illarunnu🤭🤭😛 Jasmin'te look adipoli. Kochine pala yidathum Gabri post aakittundu. Jasmin'nu reels edukkathe matte penkochinu photos eduthathu kurachu mosham aayi pooyi. Pinne Jasmin'te thyril ulla laddoo🤪😀😀😀😅

  • @JesiNasar6239
    @JesiNasar6239 21 день назад +15

    Intro pwolichu 🔥🔥

  • @Gin-um8uw
    @Gin-um8uw 19 дней назад +26

    0:15😎 kollam nice 6:36 reentry costume 👑 15:24 jas❣️ethavana -ve comments g&j k orepole varunnud kazhinja episode vare jas nu arunn ee episode gabri thookum😅 ayyo😂. Vlog kollam guyzz✌️

  • @HabeebHameed123
    @HabeebHameed123 19 дней назад +28

    അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤️നിങ്ങളുടെ ഈ സന്തോഷം ആണ് ഞങ്ങളുടെയും, എങ്കിലും ചിലർ കുരക്കുന്നുണ്ട്

  • @yaseen-e6z
    @yaseen-e6z 19 дней назад +16

    നീ എൻഗേജ്മെന്റ് വീഡിയോ കാണാൻ കാത്തിരുന്ന ഞങ്ങൾ രണ്ടുപേരും സൂപ്പറായിട്ടുണ്ട് കാണാൻ എന്താ ഒരു ഭംഗി ജാസ്മിന്റെ കണ്ണുരുട്ടി കാണിക്കുന്ന ഭാഗം സൂപ്പർ❤❤

  • @ShailaAnsary
    @ShailaAnsary 19 дней назад +22

    super❤haters anthum parayatte ningalk ningale ariyam next episode waiting

  • @phoenix8028
    @phoenix8028 19 дней назад +27

    15:24😍❣️sundari jas🦋 nalla bhangi und randperum🥰 nammuk parijayam illatha grp il chellumbo urappayum post adikkum language barrier koode akumbo khatam athre ullu😅 epi 3 vare jas arunnu kuttam 4 ath gabri de thalel ayi🤭

    • @Ajuaju-n8p
      @Ajuaju-n8p 19 дней назад +7

      Hatersnu avaroad sneham kooduthal aayath kond ath maariyum marinjum kondirikum.ath sobhavikam

    • @ShailaAnsary
      @ShailaAnsary 19 дней назад +3

  • @niqabiworld7556
    @niqabiworld7556 19 дней назад +16

    Jazu... Look like Bollywood actrssss🥰🥰

  • @akki6897
    @akki6897 19 дней назад +46

    Comment box കാണുന്ന gabri: മഴ പെയ്തിട്ട് നനഞ്ഞിട്ടില്ല പിന്നെയാ മരം പെയ്തിട്ട്🔥❤️❤️

  • @shymasarajames
    @shymasarajames 19 дней назад +18

    Wait chyth irikuvarnnu videokk vendit 💕 innle thot epol public akunnu noki irinntha♥️ 2 peryum kanuvn hindi actors look onde 💕🥰♥️🫂

  • @Ansy-d3c
    @Ansy-d3c 19 дней назад +72

    ആദ്യം തന്നെ ഒരു കാര്യം പറയട്ടെ വ്ലോഗ് സൂപ്പർ. 👌രണ്ടാളുടെയും ഡ്രസ്സ്‌ സൂപ്പർ❤️ പിന്നെ ഒരു കഥ പറയട്ടെ ഇപ്പോൾ കഥ പറച്ചിൽ ആണല്ലോ ട്രെൻഡിംഗ്. ഏതായാലും ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണ്. ചില ആളുകൾ പറയുന്നതുപോലെ ഒരിക്കലും ജാസ്മിൻ നെഗറ്റീവ് ആയതുകണ്ട് സഹതാപം തോന്നി ഇഷ്ടപെട്ടത് അല്ല ജാസ്മിനെ .,.... Bibgbossile ഏറ്റവും മികച്ച ഗൈമറായി കണ്ട് ഇഷ്ടപ്പെട്ടതാണ് . അതിൽ ഞാൻ ജാസ്മിനിൽ കണ്ട ഒരുപാട് നല്ല ക്വാളിറ്റിസ് ഉണ്ട്.. അതുപോലെ തന്നെ ഗബ്രിയിലും....ഒരു പൌഡർ അല്ലാതെ മറ്റൊന്നും യുസ് ചെയ്യാത്ത ഞാൻ ബിഗ്‌ബോസ്സിന്ന് ശേഷം ജാസ്മിൻ ഇട്ടിട്ടുള്ള എല്ലാ ബ്യൂട്ടി വ്ലോഗും കാണാറുണ്ട്... ഞാൻ അതൊന്നും ഉപയോഗിക്കുന്നില്ല എന്ന് കരുതി എനിക്ക് ഇങ്ങനത്തെ vloginod ഇഷ്ടക്കേട് തോന്നേണ്ട കാര്യം ഇല്ല... ജാസ്മിൻ എന്താണോ അതായി തന്നെ കണ്ട് ഇഷ്ടപ്പെട്ടതാണ് ആ ഇഷ്ടം രണ്ടാളോടും എന്നും ഉണ്ടാകും.. 🤗🤗

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 19 дней назад +43

    ഹോ സംഗതി സൂപ്പർ തന്നെ. എങ്കിലും എനിക്ക് പാവം ജാസ്മിനോട് കഷ്ടം തോന്നി. Gabriye അല്ലാതെ ആരെയും ആ കൊച്ചിനും അറിയില്ലെങ്കിലും എത്ര അഡ്ജസ്റ്റ് ചെയ്തു behave ചെയ്തു. Gabriye പോലെ നല്ല ഓളം ഉള്ള ഒരു ഫ്രണ്ട്നെ കിട്ടുന്നത് നല്ല fun ആണ് എങ്കിലും he pushes our limits. അതൊക്ക ജാസ്മിൻ എങ്ങനെ manage ചെയ്‌തോ എന്തോ ദൈവമേ. ഞാൻ ഇതുപോലെ ഉള്ള സാഹചര്യങ്ങളിൽ പെട്ടിട്ടുള്ളത് കൊണ്ട് നല്ലപോലെ relate ചെയ്യാൻ പറ്റുന്നുണ്ട്. ഈ യാത്രകൾ ഒക്കെ നിങ്ങൾ എന്നും ഓർക്കും പിള്ളേരെ 🥰👌. തമ്മിൽ അടി ഒന്നും കൂടാതെ ഇരിക്കാൻ പറ്റിയാൽ നല്ലത്. എനിക്കും നിങ്ങളുടെ കൂടെ വന്നൊരു ഫീൽ. Dresses ഒക്കെ classy ആയിടുണ്ട്. You both kept your simpilicity as such. ഞാൻ ഫുൾ ഇരുന്നു കണ്ടു വീഡിയോ.

  • @fathimafaisal7287
    @fathimafaisal7287 19 дней назад +20

    20:33 jaasu...... Oh Smile 😂😂😂

  • @ShajithaK-yg4fs
    @ShajithaK-yg4fs 19 дней назад +24

    രാജകുമാരി... യും കുമാരനും... Super❤❤

  • @opinion369
    @opinion369 19 дней назад +28

    All the so called fan fights or haters disguising as fans and spitting hate into others mind thinking they can mislead others.. Together they will shine more brightly karanam avarey poley avar mathram we all are different yet the same and that is what most beautiful about them !!! 🌟🌟
    Jasmin💖Gabri✨

  • @Mubifaizy
    @Mubifaizy 19 дней назад +20

    There is something special about the vlog of you two together🦋🫶🏻🌊

  • @H-4tech
    @H-4tech 19 дней назад +31

    ജാസൂഒരു രാജകുമാരി ആണ് ജീവിതത്തിലേക്ക് ഒരു രാജകുമാരൻ കടന്ന് വരട്ടെ ❤❤

  • @Mishuuxy
    @Mishuuxy 19 дней назад +18

    Randuperum adipoli ayittund....❤❤ Jasminte dress nalla bangiyund👍👍

  • @karthikasudhansudhan7996
    @karthikasudhansudhan7996 19 дней назад +25

    Ethill vannu comment idunna teaminte lakshaym avarodu ulla sneham omnum allayennu ariyam,veruthe kuthithirippu undakki santhoshikkuka, ni okke ebthokke cheyythalum avarude bond strong annu pinne ganri avale nqllq pole care cheyyunduuu,ningale bodippikkenda kariyam varkku illq, gabri enthanennu jasminum ariyam jasmin enthanennu gabrikkm ariyam,guys ningal niyum ethu pole ullq vlogs cheyyanam

  • @seenakarun3221
    @seenakarun3221 19 дней назад +19

    Waiting ആയിരുന്നു..love you Jasu..Gabri❤..ശെരിക്കും രാജകുമാരനും രാജകുമാരിയും 🦋🦋🩷

  • @aveesjoe
    @aveesjoe 19 дней назад +16

    Congrats Gabri because it seems that Jasmin is enjoying so much this Rajasthani exposure 💛💙

  • @Jini_M_Varghese
    @Jini_M_Varghese 19 дней назад +14

    Aw..Gabri, 😍♥️ ഭയങ്കര realistic ആയിട്ടുള്ള ഒരു vlog .. ശെരിക്കും നിങ്ങളുടെ കൂടെ ഈ രാജകുമാരൻ്റെ engagement കൂടിയ ഒരു feel..!🥹💙🌟

  • @aliyathajudeen4611
    @aliyathajudeen4611 19 дней назад +29

    New intro super💕

  • @beenaxavier4380
    @beenaxavier4380 19 дней назад +20

    Gabri othiri kshenichupoyi,,,, vlog very nice,❤❤

  • @AravindMahendran-g7r
    @AravindMahendran-g7r 19 дней назад +52

    Dear haters...... Aaru tharunna paisak aanen ariyilla kashttapett thammil thallikkaan pani edukkund. Bbiyil ninn jasmin iragunathin munbe iragiyavana gabri avalde ella postiveum negativeum arinj koode cherth nirthiyatha... Athupole jasmin aval gabriye ethra care cheyithan, support aakiyan koode nilkkunath enn nalla bhodhyam und avarkum avare snehikkuna njagalkkumm....
    Niyokke ivide kidan ninte okke samayam kalanj korachit oru kariyamilllaaa avark view koodum paisa kittum. So kurakkandavar kurachonde irikk kelkkan resam und❤️❤️❤️... We love u jas and gabri🦋🌊

    • @JeenaAlex-u3i
      @JeenaAlex-u3i 19 дней назад +5

      ❤️❤️❤️

    • @sadhrabinu
      @sadhrabinu 19 дней назад +5

      💯❤

    • @Renuka-s5q
      @Renuka-s5q 19 дней назад +5

      🦋🌊

    • @ohhmygod23
      @ohhmygod23 19 дней назад +13

      പാവങ്ങൾ പുതിയ ചാനൽ എല്ലാം create ചെയ്തു എടുക്കുന്ന പണിയാ
      ഇത് പെട്ടന്ന് ഒന്നും അവർ നിർത്തില്ല

    • @NoyalJohn-f4j
      @NoyalJohn-f4j 19 дней назад +5

      💯💯💯

  • @JesiNasar6239
    @JesiNasar6239 20 дней назад +21

    20:20 possessive jassssuuu😉

  • @nehaljohn230
    @nehaljohn230 19 дней назад +17

    Jasmin looks so Beautiful🥰🥰🥰🥰🥰🥰

  • @viji1884
    @viji1884 19 дней назад +28

    Nice vlog ,jasminum gabriyum engane ano angane thanne anu enikkishttam❤❤,enthoram upadesakara comments fullum😮

  • @Vyboskyyy
    @Vyboskyyy 19 дней назад +12

    REAL KING AND QUEEN.... GABRI JASS✨️❤

  • @ummuhabeeba5156
    @ummuhabeeba5156 18 дней назад +20

    8:05 വേണ്ട ജാസ്മിൻ മതി ❤️❤️

  • @crackersmacker2150
    @crackersmacker2150 19 дней назад +17

    They are both very sensible and prudent. Sticklers and snobs should go easy on themselves for once. Seeing their light-hearted moments is fun. Nice vlog again🎉

  • @Shalini545
    @Shalini545 21 день назад +14

    Wow super....❤❤.....i was smiling theough out this vlog

  • @midhulat
    @midhulat 18 дней назад +12

    21:51🫶🎉..bliss I feel . Thank you ❤

  • @Ammu-h8m4e
    @Ammu-h8m4e 19 дней назад +13

    എല്ലാരും പറഞ്ഞപ്പോൾ ആണ് intro ശ്രെദിച്ചേ .. new intro അടിപൊളി ❤

  • @Nichus_wold
    @Nichus_wold 19 дней назад +18

    ♥️♥️ pwolichu chetenum chechyum.. Dressokke nannayittund

  • @MaryAnn_11
    @MaryAnn_11 19 дней назад +27

    കുത്തിത്തിരുപ്പു ആൾകാർ എല്ലാം നേരത്തെ എത്തിണ്ടല്ലോ..

  • @spittingfacts-q3g
    @spittingfacts-q3g 19 дней назад +23

    വ്ലോഗ് ഒരു മണിക്കൂർ എങ്കിലും ആക്കുക പെട്ടെന്ന് തീരുന്ന പോലെ.. Btw jasu നെ കുറച്ചു നാൾക്ക് ശേഷം ഫുൾ ഓൺ ആയി കണ്ടു..

  • @Ammu-h8m4e
    @Ammu-h8m4e 19 дней назад +16

    ജാസ്മിൻ traditioinal dressil ആണു കൂടുതൽ അടിപൊളി 😍

  • @Angie-o8m
    @Angie-o8m 19 дней назад +68

    Watched this vlog thrice now and still can't see a thing that people are criticising here... domination, loneliness, discomfort, unhappiness, this and that... not a single thing!!! All I saw was two young ones having fun being with each other, and with other people. I wonder whether people saw the same vlog as me? Did you not see both of them sitting together and having food, giggling and having fun? Did you not see him come and sit next to her after meeting and being with the groom and friends? Did you not hear her say - hey we need to get someone to take a picture of us after the pretend fight on the sofa? Did you not see both of them having fun in the last part with snacks/food? I only saw two people who care for each other and love each other's presence!

    • @Jjdits
      @Jjdits 19 дней назад +8

      Ada mone nee accound thudagiyitt 30 minit polum ayillallo 😅

    • @Angie-o8m
      @Angie-o8m 19 дней назад +11

      @@Jjdits I do not know what you mean? Did you mean to message me? I logged in half an hour ago but I have had this account for a month at least. Commenting is absolutely new territory for me but have been doing it since a few weeks now.

    • @spittingfacts-q3g
      @spittingfacts-q3g 19 дней назад +5

      Yes same here.. This haters new strategy they know they can't do anything with negative comments so they change the idea 😂now upadesham

    • @bincic7818
      @bincic7818 19 дней назад +5

      💯💯❤️

    • @28amruthas7
      @28amruthas7 19 дней назад +21

      Gabri liked. Common sense ollavarkk manassilaavum avarkk yaathoru problevum illatha bhagangalaanu avar vlog aayi idunnathu. So accept them as this.. avoid unnecessary critisicms

  • @aparna4039
    @aparna4039 19 дней назад +20

    You both look stunning, great to see rajput traditions❤
    Certain comments are hilarious, fake concern and love from so called fans is always entertaining. Keep on hating guys! Ur negativity won't affect them.

  • @mayajyothiprakas9772
    @mayajyothiprakas9772 19 дней назад +20

    Gabri💕jaasu
    Spr vlog😍❤️

  • @basunabalakrishnan1179
    @basunabalakrishnan1179 19 дней назад +15

    Happy to see your bonding and smiling face.. 🥰🥰

  • @Ammu-h8m4e
    @Ammu-h8m4e 19 дней назад +21

    Gabri thumbnail pictures കുറച്ചു large ആക്കാം . പിന്നെ കുറച്ചു shorts കുടെ ഇടക്ക് upload ആക്കാം .അപ്പോൾ subscribers കുടും ❤

  • @Sagarri12
    @Sagarri12 19 дней назад +35

    Comment വായിക്കാതെ vlog kandu പോകുന്നത് ആണ് ബുദ്ധി 😅 കുത്തി തിരിപ്പ് ഇത്തവണ നേരത്തെ തുടങ്ങി. new vlog വരാൻ കാത്തിരിക്കുകയായിരുന്നു തോന്നുന്നു ഓരോ കുനിഷ്ട്ടും കൊണ്ട് വരാൻ.
    ഈ നെഗറ്റീവ് comment ഇടുന്നവന്മാർ ഒരു കാര്യം മനസ്സിലാക്കണം 35 minutes ഉള്ള ഒരു വീഡിയോ കണ്ട് ആരെയും ജഡ്ജ് ചെയ്യരുത്
    പോസിറ്റിവ് comments മാത്രം ഉള്ള vlog onnum nammal പ്രതീക്ഷിക്കണ്ട

  • @sonasreerag221
    @sonasreerag221 19 дней назад +11

    Wow! u both looking like prince and princess 🤴👸so cute 🥰🥰

  • @Rias948
    @Rias948 19 дней назад +24

    ജാസ്മിൻ ❤️❤️

  • @jenniferjoju2205
    @jenniferjoju2205 19 дней назад +11

    ❤❤Gabri ❤❤
    ❤❤Jasmin ❤❤
    Both were looking very pretty in that engagement outfit......

  • @bincic7818
    @bincic7818 19 дней назад +15

    Our Prince & Princess, 🤴👸❤

  • @MaryAnn_11
    @MaryAnn_11 19 дней назад +26

    Jas നു language barrier ഉള്ളോണ്ടാവും അവരായി company aavan പറ്റാഞ്ഞേ... അല്ലെങ്കിൽ Jas എല്ലാരോടും പെട്ടന്ന് set ആവുന്ന പോലെ തോന്നിണ്ട്

    • @cinenews5238
      @cinenews5238 19 дней назад +5

      സത്യം ❤️❤️

    • @spittingfacts-q3g
      @spittingfacts-q3g 19 дней назад +2

      Vlog l kanathath kondan chilappol aval set ayi kanum

    • @ArhamAhammad
      @ArhamAhammad 19 дней назад

      പഠിക്കാൻ വിട്ടപ്പോ പഠിക്കണായിരുന്നു 😂
      Le Gabri to Jasmin..
      Jk!

    • @spittingfacts-q3g
      @spittingfacts-q3g 19 дней назад +6

      @@ArhamAhammad ലെ ജാസ്മിൻ " bro ഞാൻ വായിൽ വെള്ളി കറണ്ടി ആയി ജനിച്ചത് അല്ല... 19 വയസ്സിൽ തന്നെ ഉപ്പ ഉണ്ടാക്കി വെച്ച ലക്ഷങ്ങൾ ടെ കടം തീർക്കാൻ പഠിപ്പ് നിർത്തി ചാനൽ തുടങ്ങി ഊണും ഉറക്കവും ഇല്ലാണ്ട് edit ചെയ്തു വീഡിയോ ഇട്ടു കുടുംബം നോക്കിയതാ.. 😊

    • @ArhamAhammad
      @ArhamAhammad 19 дней назад +1

      @@spittingfacts-q3g hindi englishum manassilavan 12th vare okke padicha mathi ketto College il onnum ponda.Athyavisham nannayi padichork okke ithokke pattum.

  • @MaryAnn_11
    @MaryAnn_11 18 дней назад +17

    Jaipur travel series il എല്ലാവർക്കും കൂടുതൽ ഇഷ്ടപ്പെട്ടത് ഏത് episode ആണ്..?
    My fav Epi 1 -Airport vlog and 2 golden temple

    • @Dhiyana-b2i
      @Dhiyana-b2i 18 дней назад +4

      Part 1.2.4😂❤

    • @sherinhameed375
      @sherinhameed375 18 дней назад +7

      All episodes are equally good 😊

    • @Shai2laja
      @Shai2laja 18 дней назад +3

      I liked all. Meghalaya koodi vannal happy.

    • @Kailasi5445
      @Kailasi5445 18 дней назад +2

      Ellam super..

  • @Insaneangel2002
    @Insaneangel2002 15 дней назад +8

    21:46 uff chekkanmar ellam poli look😂😂❤

  • @Ram-q2x5m
    @Ram-q2x5m 19 дней назад +22

    Jasmine look gorgious in this dress, thanks to amic design, vlog is great and very happy to see u both, thanks ❤jabri❤

  • @jkumar3329
    @jkumar3329 19 дней назад +27

    Epozhatheyum pole thanne vlog varan kathirunna haters ethiyitund guys😂 Chilarkk Gabriyodu sneham chilarkk Jasminodu sneham😂 Orale degrade cheyth mate aale pokki parayunna pazhaya adavu thanneya ipozhum😪

    • @anasachu7442
      @anasachu7442 19 дней назад +7

      അതെ ഒരു മാറ്റം ഇല്ല അവർക്കു 😂

    • @ShailaAnsary
      @ShailaAnsary 19 дней назад +1

      ❤❤