അന്സിഫ് ന്റെ വീഡിയോ ഈ അടുത്താണ് കണ്ടു തുടങ്ങിയത് ..ഇപ്പൊ ഫുൾ ടൈം നിങ്ങളുടെ old വീഡിയോസ് കാണലാണ് പണി ..❤❤വൻ comedy ആണ് ..പഴയ വീഡിയോസ് കാണുമ്പോൾ ഒരു വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മാടെ ആട് വായിക്കുന്ന പോലെ തോന്നും ..😊❤യാഥാർഥ്യം അങ്ങനെയേ വരച്ചു വച്ച പോലെ ഒരു പച്ചയായ ജീവിതം ..അന്സിഫ് ഉമ്മ കുഞ്ഞോൾ ചിഞ്ചു മൂക്കുത്തി മാക്സി അർശിദ് ഉപ്പ ..❤❤almost എല്ലാ വീഡിയോസും കണ്ടു കഴിഞ്ഞു ഇപ്പൊ 😊😊അത്രക്കും fun ആണ് ഓൾഡ് vedios😂😂
പണ്ടത്തെ വീഡിയോസ് എല്ലാം സൂപ്പർ ആയിരുന്നു. അതിൽ പെങ്ങമ്മാരും ഉമ്മയും എല്ലാം ഉണ്ട്. ആൻഷിഫും അവന്റെ ഫാമിലിയും എല്ലാം സൂപ്പർ ആണ് കോമഡിയാണ്.. വീട് മാറിയപ്പോൾ ആ ഒരു ഫൺ വീഡിയോസ് ഒക്കെ നിന്നു..
ആ ഉപ്പ ചോറ് കഴിച്ചപ്പോൾ മുളക് പുരട്ടിയ മീന് അതിൽ ഒരെണ്ണം പൊരിച്ചു കൊടുക്കാമായിരുന്നില്ലേ അതുപോലെ രണ്ട് പപ്പടം എങ്കിലും വറുത്ത് കൊടുക്കാമായിരുന്നില്ലേ കഷ്ടം 😊😊
കൂട്ടത്തിലെ ഇബ്രു വലിയ കുട്ടിയാണെങ്കിലും പ്രായം കൊണ്ട് അവൻ ചെറിയൊരു കുട്ടിയാണ്. കുഞ്ഞോളെ കുട്ടിയെ ഒന്ന് ആശ്വസിപ്പിക്കാം ആയിരുന്നു. പല സമയങ്ങളിലും ഇബ്രുവിനെ വലിയൊരു ആളായി നിങ്ങൾ കാണുന്നുണ്ട് അതൊന്നു മാറ്റം.അവൻ ചെറുതല്ലെ കാണുന്ന സമയം ഒരു എടങ്ങേറ്
കുത്തി വെപ്പിന്റെ കാർഡിൽ ഉണ്ടാവും കുട്ടികളെ ബ്ലഡ് ഗ്രൂപ്പ് ‼️‼️‼️‼️എന്റെ രണ്ട് മക്കളെ കാർഡിലും ഉണ്ട്. എന്റെ മോന്ക്ക് അത് നോക്കി ആണ് ഞാൻ പറഞ്ഞു കൊടുത്തത് ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️

😁👍🏻
പണ്ടത്തെ വീഡിയോസ് എല്ലാം സൂപ്പർ ആയിരുന്നു. അതിൽ പെങ്ങമ്മാരും ഉമ്മയും എല്ലാം ഉണ്ട്. ആൻഷിഫും അവന്റെ ഫാമിലിയും എല്ലാം സൂപ്പർ ആണ് കോമഡിയാണ്.. വീട് മാറിയപ്പോൾ ആ ഒരു ഫൺ വീഡിയോസ് ഒക്കെ നിന്നു..
😁സത്യം 👍ഞാനും അങ്ങനെ തന്നെ ആണ്....🎉🎉
Sathyam me too😅
The same 😭😭😭🤲🤲😭😭🤲🤲 5:39AM
ആ ഉപ്പ ചോറ് കഴിച്ചപ്പോൾ മുളക് പുരട്ടിയ മീന് അതിൽ ഒരെണ്ണം പൊരിച്ചു കൊടുക്കാമായിരുന്നില്ലേ അതുപോലെ രണ്ട് പപ്പടം എങ്കിലും വറുത്ത് കൊടുക്കാമായിരുന്നില്ലേ കഷ്ടം 😊😊
Enikkum thonni
Enikum thonni
എന്റെ ഇബ്രൂ mon കരഞ്ഞപ്പോ ശെരിക്കും സങ്കടം ആയി 😢ഒരു കൂസലുമില്ലാണ്ട് കുഞ്ഞോൾ അവനെ സമദനിപ്പിക്കണ്ടേ പാവം മോനുസ് ❤
ഇബ്രു പാവം.... കുഞ്ഞോൾ ഇബ്രുനെ ഒന്നു സമാധാനിപ്പിച്ചൂടെ.. ചെറിയ കുട്ടിയല്ലേ......അവൻ കരഞ്ഞപ്പോൾ സങ്കടം വന്നു 😞
❤😂
ശെരിക്കും ഇബ്രൂ cherya kutty തന്നെ.. താഴെ രണ്ടാൾ ഉള്ളത് കൊണ്ട് അവനെ വല്യ ആളല്ലേ ന്നുള്ള രീതിയിലാണ് എപ്പോഴും...
കുഞ്ഞോക്ക് ഒരു കൂസലും ഇല്ല. പാവം ഇബ്രു
Cheriya kutiyale kunhole ഒന്ന് ആശ്വസിപി ച്ചൂടെ ഇബ്രു ❤ഫാൻസ് 🔥🔥
Enthenkilum ഒരു ഉപ്പേരി വെച്ചൂടെ.. ചോറും കറിയും മാത്രം എങ്ങനെ
ഉപ്പാക്ക് മീൻ പൊരിച്ചു കൊടുക്കായിരുന്നില്ലേ
സത്യം
കൂട്ടത്തിലെ ഇബ്രു വലിയ കുട്ടിയാണെങ്കിലും പ്രായം കൊണ്ട് അവൻ ചെറിയൊരു കുട്ടിയാണ്. കുഞ്ഞോളെ കുട്ടിയെ ഒന്ന് ആശ്വസിപ്പിക്കാം ആയിരുന്നു. പല സമയങ്ങളിലും ഇബ്രുവിനെ വലിയൊരു ആളായി നിങ്ങൾ കാണുന്നുണ്ട് അതൊന്നു മാറ്റം.അവൻ ചെറുതല്ലെ കാണുന്ന സമയം ഒരു എടങ്ങേറ്
ഉസ്താദിന്റെ പ്രസംഗം കേട്ട ശേഷം വന്നവർ ഉണ്ടോ
Uppak meen porich kodthude😊
ആ റേഷൻ കാർഡ് ഒന്ന് ലാമിനേഷൻ ചെയ്തു കൂടെ അൻസിപേ...
നിങ്ങൾ ഇബ്രുനെ കൊറച്ചു ഒന്ന് പരിഗണിക്ക്.....
Graft ummar indaki kodkanam cheriye kuttigalk njangale kutygalk njan tanne indakar 1classil padkinne👍❤️
Aaa uppakk angane choru kodukkan thonniyo😅oru meenenkilm fry cheyd kodthude .ath moshaayi to😮
Abrunu enthoru vassiyanu ansipee. Ibru nalloru mon❤
ഇബ്രു കരഞ്ഞപ്പോൾ പാവം തോന്നി കുട്ടിയെ നിനക്ക് ഇത്ര ധൈര്യം ഉള്ളൂ ഇബ്രു 😂😂😂❤
എന്റെ ഇബ്രൂ മോനെ കരയിപ്പിച്ചത് കൊണ്ട് ഇന്ന് ലൈക് ഇല്ല 😏
Aa കറി മാത്രം കൂടി engane ചോർ തിന്നുന്നു? ഉപ്പേരി വേചൂടെ
Fridgil fish undallo. Ath fry cheith koduthude kunjole uppakk. Upperi pappadam ithonnum ille.❤❤❤
ഉപ്പ ഫുഡ് കഴിക്കാൻ ഉണ്ടആവുമ്പോൾ കുറച്ച് ഉപ്പേരി ഉണ്ടകിക്കൂടെ....ചോറും കറിയും മാത്രം😯🤔
Abru nalla kuttyan👌
Ebru nalla mona pavam 😍
ഇബ്രൂ നെ നന്നായിട്ട് care ചെയ്യണം അവനും cherya കുട്ടിയാണ്... അവനെ മുതിർന്ന ആളാകുന്ന പോലെ എപ്പോഴും.....
Vegetables ഉപ്പേരി undaavare ഇല്ലല്ലോ ഫുഡിൽ...
Nthu tensions undangillum nigadea videos kandal manasu relief agum. Makkadeaa samsaravum anshifntea replyum kelkan nalla rasamaanu..... mashallah ❤❤
Albutham thonni.aa uppa chorinirunnappo verum oru chorum oru charum.oru meen fry allenkil oru mutta porichath,kashttam thanne kunjole
Anshifkaaa delivery distcharge cardil undavolo baby de blood grp okkke🤔endnaa ingne blood grp okke nokn
Paavam uppa nghane oru cury kond chore kayikunnu
Uppak meen porich koduthudaayirunoooo. kunjolkk ariyilaayirunnagil anshifin parann kodukaamaayirunnu. Meen undayitt porich koduthillaaa. Andhelum upperi undangil kuyappam illaa😂
kunjole ibru cheruthalle athyne samadanipijude
Oru one week full day my life cheyyoo eppo RUclips ake family vlogs kanan oru intrest anshif nde ullu ❤😍😍😍
ചിഞ്ചു വീണ്ടും aa😜മേക്സി ഇട്ടു 😢😢😢.. കാണാൻ വയ്യ
കാണാൻ വയ്യെങ്കിൽ ഒരു നാലെണ്ണം നിന്റെ വക എട്ത്ത് കൊടുത്തള😂😂😂
കാണാൻ വയ്യെങ്കിൽ ഒരു നാലെണ്ണം നിന്റെ വക എട്ത്ത് കൊടുത്തള😂😂😂
Anshifffkkka vdo iduna vare old vdos kand erikum new vdo vanna ath kanum😍 super family
Makkala samsaram kelkan bainkera rasam mashaallah 🤲❤
എന്റെ അൻസിഫേ എന്ത് വിഷമം ഉണ്ടങ്ങിലും മക്കളെ വർത്തനം കേട്ടാൽ തന്നെ ചിരി വരും.
😮ഇന്ന് ഫുൾ ചന്ദി ആണല്ലോ 😂😂😂
എ ല്ലാ വ രും ന ല്ല വ ണ്ണം വെ ല്ലു മ്മാ നെനോ ക്കു ന്നു ണ്ട് ന ല്ല മ ക്ക ൾ ❤❤
❤❤❤🥰🥰🥰
ഉപ്പേരി ഒന്നും വെക്കൂലേ
❤😍😍😍
പടച്ചോനെ ആ റേഷൻ കാർഡിന്റെ ഒരു അവസ്‌ഥ😂😂
Mashaallah makkale vashi kanan nalla rasamundu❤
ഫ്രിഡ്ജിൽ നിന്നും എടുത്തപാടെ പൊരിക്കരുത് ടേസ്റ്റ് ഉണ്ടാവൂല
Anshifea jan oru veetammayan
Ella vediyosum jan kanarund
Nigala familynea orupadishttama ❤❤❤
Pavam ibru❤❤❤
3 perkum koodi entha oru mittayi kond varunnath paavalle
ration card lamination choidude nte evale❤
❤🔥🔥
ഇബ്രൂ ഞമ്മളെ മുത്താണ് അവനെ ഇങ്ങനെ കരയിപ്പിക്കല്ലേ 😂😂
I love❤❤❤ makkalaaaaaa🥰🥰🥰
ചിഞ്ചു പൊളി
കുത്തി വെപ്പിന്റെ കാർഡിൽ ഉണ്ടാവും കുട്ടികളെ ബ്ലഡ് ഗ്രൂപ്പ് ‼️‼️‼️‼️എന്റെ രണ്ട് മക്കളെ കാർഡിലും ഉണ്ട്. എന്റെ മോന്ക്ക് അത് നോക്കി ആണ് ഞാൻ പറഞ്ഞു കൊടുത്തത് ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
First ❤️❤️
Manchattiyil curry vechu nokku kunjolee,adipoliyaanu
Craftn parents help cheyy
സൂപ്പർ ❤️👍
ആരെങ്കിലും അന്സിഫ് ന് ഒരു പുതിയ തുണി വാങ്ങി കൊടുക്കൂ ഗയ്‌സ്...
പിങ്ക് കളർ തുണി മാറ്റിപിടിക്കേണ്ട ടൈം kayinjkknuu 😅
Ration card onn laminate chayy
Chariya makkalaanu yanaalum uppamare adikaanum ochayidaanum sammathikkaruthu paranju manasilaakkannam
Ration card il aanungale pic aakkam... Nammalkk nirbandham aanel.. Nte vtl uppante pic anu
Assalamualaikum 😊
Ebru paavam
Luxury life okke poyoo anshifee ipo chorum curriyum mathree ollooo upperi onnum illee
ജിബ്രുന് എത്ര വയസ്സായി
അബ്രു ഒരു സംഭവ 😃
നായയെ വിറ്റവകയിൽ ഒരു തീജ്ജ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ibrukuttan FANS 🔥
ഇബ്രു 😂
Supper 👍🏻👍🏻
ഹായ് ❤❤
എന്റെ മോളും ഇബ്രുന്റെ പോലെ കരഞ്ഞു. ഇബ്രു കരയുന്നത് കണ്ടപ്പോ പാവം
😊😂😂😂
Innum njan first..😄 ebru pedittooriya kanunna tolla matre olloo..😄😍
Ellaschoolilekkum eppo bld grp venallo and higt wigt
Delivery timil kittiyitille blod grp
Meen porich koduthoode.... Luxury lifil idhonnum pedooleee
ഫസ്റ്റ് 💪💪💪
എന്ത്
ചോറിൽ കൂട്ടാൻ മീൻ ഒന്നും ഇല്ല 🫠🫠🫠
Anshif ka k entha joli.
അബ്‌റു ന്ടെ സംസാരം നല്ല രസാ
❤️😃
Athe ❤️
😮🤫
Idakokke oru prank vidio okke id andhife avoiding prank irritating prank angane entheelum okke
Reshan kard ippo nalla smart kard roopathil akkan avumallo bro
kunjole ibrahimine onnu thalodennem
റേഷൻ കാർട് ഒരു മൊതലാണല്ലോ
വള്ളിമാനെ കാണാൻ പോയിലെ... വീഡിയോ എടോണ്ടി
🔥🔥🔥🔥🔥🔥🔥🔥
ടൂർ പോകാൻ പറ്റുന്ന രക്തം.. 🤣🤣🤣
അൻസിഫ് ഒരു ദിവസം ഇപ്പന്റെ ഓട്ടോയിൽ പോകണം കാണാനാണ്
Fast view
റേഷൻ കാർഡ് പെണ്ണുങ്ങളെ ഫോട്ടോ😂😂😂👍👍👍
First comment & like
Mashaallahsuperfamli👍👍👍❤️❤️
Pavam. Magriga
Pottana da onnum vangi taroola😂 ibrahim monde dayalog kalakki
Assalamu Alaikum
😂😂❤❤❤❤👍👍👍
20:09
Adipoli retion card
Pani. Adithe
Jeeveicudayi
👍