🍉🍎🍇 എന്റെ ഇക്കയെ ഇങ്ങനെയാണ് പുറത്തു പോയി വരുമ്പോൾ ഇങ്ങനത്തെ സാധനങ്ങൾ എല്ലാം വാങ്ങിക്കൊണ്ടു തരും 🍬 ഇതിന്റെ കൂടെ പൊങ്ങ് അല്ലെങ്കിൽ കരിമ്പന തേങ്ങന്റെ ഇളനീർ കാമ്പ് ഞങ്ങൾ കോഴിക്കോട് ഭാഗങ്ങളിലൊക്കെ അങ്ങനത്തെ കൂടുതൽ കിട്ടും പാളയം റോഡ് സൈഡിൽ അങ്ങനത്തെ വിൽക്കാൻ വെച്ചിട്ടുണ്ടാവും ❤❤
മാങ്ങയും ചക്കയും കാന്താരി മുളകും കണ്ടിട്ട് കൊതി വരുന്നു എന്തു ഭംഗി ആ കട കാണാം എല്ലാം പച്ചപ്പ് ഇപ്പോൾ ചക്കയുടെയും മാങ്ങയും കാലമാണോ കഴിഞ്ഞ മാസല്ല ചക്കിയും മാങ്ങയും തീർന്നത് അപ്പോഴത്തിന് വീണ്ടും വന്നല്ലോ ഈ രണ്ട് സാധനം എനിക്ക് ഭയങ്കര ഇഷ്ടമാണ് 😋😋
Nagativ അടിക്കുന്ന കമ്മൻ്റോളികൾ ഇന്നത്തെ വീഡിയോ കാണണം..കണ്ടിരിക്കണം. എന്തു പറഞ്ഞാലും അൻഷിഫ് നല്ലൊരു മനസ്സിന് ഉടമയാണ്.. ചില യു ടൂബർമാർ പച്ചക്ക് തിന്നുന്നു.. അവരാണ് ഇതു കാണേണ്ടത്.😊
അന്ഷിഫ്കയുടെ നല്ല മനസിന് നന്ദി..... ആ വിശന്നുവന്ന പട്ടിക്കു ബിസ്ക്കറ്റ് കൊടുക്കാൻ കാണിച്ച ആ മനസ്..... 👍👍👍🙏🙏🙏
ജീവികളോട് കരുണ കാണിച്ചാൽ അല്ലാഹു നമ്മളോടും കരുണ കാണിക്കും
ആ നായയുടെ ഒരു നേരത്തെ വിശപ്പടക്കിയ അൻഷിഫിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ 🤲
കുട്ടീസ് ആയുള്ള വ്ലോഗ് അടിപൊളി 🎉🎉🎉🎉skip ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ് അന്സിഫ് ന്റെ ത്... കാണുന്നവർക്ക് ബോറടിക്കില്ല 🥰
അൻസിഫിനെ കുറ്റം പറയുന്നവർ ഇതൊക്ക കാണൂ 😊അവന്റെ സ്നേഹം ❤️ജീവികളോട് അവനിക്ക് ഉള്ള കരുതൽ 👍സൂപ്പർ ആണെടാ നീ ❤️
അൻഷിഫ്ക്കനെ എപ്പോഴും കുറ്റം പറയുന്ന മൂനിക്കൽ തറവാട്ടുകാര് കാണട്ടെ ആ ഖൽബിന്റെ വെളിച്ചം💪😍
ഇവരെ കാത്തിരുന്നവർ ലൈക് tharoo. Guys
🍉🍎🍇 എന്റെ ഇക്കയെ ഇങ്ങനെയാണ് പുറത്തു പോയി വരുമ്പോൾ ഇങ്ങനത്തെ സാധനങ്ങൾ എല്ലാം വാങ്ങിക്കൊണ്ടു തരും 🍬 ഇതിന്റെ കൂടെ പൊങ്ങ് അല്ലെങ്കിൽ കരിമ്പന തേങ്ങന്റെ ഇളനീർ കാമ്പ് ഞങ്ങൾ കോഴിക്കോട് ഭാഗങ്ങളിലൊക്കെ അങ്ങനത്തെ കൂടുതൽ കിട്ടും പാളയം റോഡ് സൈഡിൽ അങ്ങനത്തെ വിൽക്കാൻ വെച്ചിട്ടുണ്ടാവും ❤❤
Ansife aa pattinte vishapp mattiya ninak Allah vinte anugraham eppozum undavum
വിശന്ന പട്ടിക്ക് ഭക്ഷണം കെടുത്തത് കണ്ട് സന്തോഷം
Evande vediokk adittayaver adi 👍
RUclipsl keernath ebale video kanan mathranu
Oru dhivasam evare vedio kandillagil annu oru samadhanam undavillaaa😅
Minimum evarde oru 4 old videos kanum
ഈ പൊന്നു മക്കളെ കാണാനാ ഞാൻ വീഡിയോ കാണുന്നത് ❤️
Abru is very funny and intelligent boy 😂😘😘
ഞാൻ എപ്പോഴും കാണലുണ്ട് കുട്ടികളെ ഇഷ്ടമാണ്
ചെമ്മീൻ വാങ്ങിയപ്പോൾ വേസ്റ്റാൻകൾച്ചർ ഫാമിലി ഓർമവന്നു 😂
ജിബറാ ൻ തന്നെയാണ് നിങ്ങളുടെ റൊമാന്റിക് അവർ മൂന്നു പേർ മതിയല്ലോ റൊമാന്റിക് പൊളി മക്കളായി ആരോഗ്യവും ഉണ്ടാകട്ടെ
മാങ്ങയും ചക്കയും കാന്താരി മുളകും കണ്ടിട്ട് കൊതി വരുന്നു എന്തു ഭംഗി ആ കട കാണാം എല്ലാം പച്ചപ്പ് ഇപ്പോൾ ചക്കയുടെയും മാങ്ങയും കാലമാണോ കഴിഞ്ഞ മാസല്ല ചക്കിയും മാങ്ങയും തീർന്നത് അപ്പോഴത്തിന് വീണ്ടും വന്നല്ലോ ഈ രണ്ട് സാധനം എനിക്ക് ഭയങ്കര ഇഷ്ടമാണ് 😋😋
Nagativ അടിക്കുന്ന കമ്മൻ്റോളികൾ ഇന്നത്തെ വീഡിയോ കാണണം..കണ്ടിരിക്കണം. എന്തു പറഞ്ഞാലും അൻഷിഫ് നല്ലൊരു മനസ്സിന് ഉടമയാണ്.. ചില യു ടൂബർമാർ പച്ചക്ക് തിന്നുന്നു.. അവരാണ് ഇതു കാണേണ്ടത്.😊
അൻസിഫ് കക്കൂ ഒരുപാട് അഭിനന്ദനം മിണ്ടാപ്രാണികൾക്ക് ഫുഡ്‌കൊടുക്കുന്നത്തിൽ 🙏സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
👍ആ വിശന്ന നായക് ഫുഡ് കൊടുത്തു.. നല്ല മനസ് 👍🙂
നല്ല മനസ്സ് ഉള്ള ഇക്കാ...❤ സൂപ്പർ
Ibruvine kanan Shane Nigam nadande pole und enn thonniyavar like 👇
ഗുഡ് അന്ഷിഫെ ഗുഡ്
ഇത് എന്താ എന്ന് ജിബ്രു 🥰🥰🥰🥰ചോദിക്കുബോൾ ഉണ്ടല്ലോ കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങോട്ടു കൊടുക്കാൻ തോന്നും ചെക്കനെ 😘😘😘😘😘😘💕💕💕💕💕💕
Ingale vidio ennum kaanalnd
Iggle ellaarim ink ishtaan
Prathyekich kuttikale
ചക്ക മാങ്ങ കടച്ചക്ക കണ്ട് കൊതി വന്നു 😋😋
ആ വിശന്നു വന്ന പട്ടിക്ക് ബിസ്ക്റ്റ് കൊടുത്തത് 👍🏻
ബല്ലാത്ത ജാതി ഉമ്മയാ 🥰🥰🥰
Ningal poli aanu❤
Jibru athentha🤣🤣🤣😍😍😘😘😘😘
Poli vlog👍👍😀
Anshifkkane pole anshifkka maathram 😍 ഭൂമിയിലുള്ളതിനോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ കരുണ കാണിക്കും😢
മാഷാ അല്ലഹ്. കുട്ടികൾക്ക് കണ്ണ് തട്ടതൊരിക്കട്ടെ ❤
Ande payaya vedio kanukayayirunnu njan .appala notification vannad .udane coment chaydu
Ibru.....❤✨⭐⭐⭐⭐⭐⭐⭐🎉🥳
Video complete adiyam kandillarannu pinneaa manasillayi guava annannu.nthayallum anshif reply thannathinnu tnxs.pinneaa anshifeaa time nu food kayikunnaa oru sheelam undaku athu nigadea good health undaku..ippoyalaa athu duushyam cheyunnathu.nthu kondannoo late ayi food kayikunnathu arriyillaaa.nigade joli samabadichu annagillum kayiunnathum timenu food kayikuuu❤❤.nthaakunjoleaa time kayikan parayandeaaa.
Greate man....❤
വിശന്നു വന്ന നായക്ക് ഫുഡ് കൊടുത്ത anshifin irikkatte കുതിരപ്പവൻ 😌
അൻസിഫ് ന്നു ഇന്ന് ക്യാഷ് എവിടുന്നോ കാര്യം ayit കിട്ടീന്ന് 😂
കടച്ചക്ക അല്ല പൊന്നാര അൻസിഫെ ഇടിച്ചക്ക യാണ്
Ethina ansife ijj ingane pattini kadken vallathum thinnode mane ank❤❤❤❤❤❤
ഞാൻ നിങ്ങളുടെ പഴയ വീഡിയോ kanukaa പതിവ് 🥰🥰🥰🥰💞💞💞
ഞാനും
ഇങ്ങനെ ഇട്ട് കൊടുക്കാതെ വല്ല ഇല വെച്ച് ഇട്ടാൽ മതി ഇക്കാ...
Ansife.... Valla visheshom otho😂😂😂
Nthannnu anshifeaa adakapazham.njgadeaa nattillu adakapazham nthannnu nokannaa.kandittu guava annooo.
Guava thanneyanu athine adakkapazham perakka ennokke parayum oroo nattil oronn parayum
അൻസിഫെ നിന്നെ ഞങ്ങൾ ഇന്നലെ വാണിയമ്പലം വെച്ച് കണ്ടു
നെല്ലിക്ക വാങ്ങി uppilitt കൊടുക്ക് മക്കൾക്ക്
Anshifkaaa kanakk thettypoy😂
110+120=230 aaaney😂
330 allllataaaaaa
Jibruabruibrusuper👍👍👍
Support you❤
നിങ്ങൾക്ക് യൂട്യൂബ് ചാനൽ നല്ല ഇഷ്ടമാണ്
Jibru ithntha paryumbo chirivenn 😂😂
❤ inte jiburkuttiy❤❤❤❤❤
Perlakaayi.kasaragod
Anshif moonikkal❤❤🔥🔥🔥🥰🥰🥰you uir
Manga kand kothikoodiyavar undo
നായടെ കാര്യം മുണ്ടരുത് ഒരു ആടിനെ വാങ്ങിക്കോ
ഐ ലൗ യു അൻഷിഫ് 😘😘
Kazhukiyillallooo pineapple tholi kalanjit
മുളക്കല്ല ഇടേണ്ടത് അച്ചാർപൊടിയാണ് വേണ്ടത്
Ebru fans
110+120- 330😅 kadakkaranu thettiyo
Avde porath vecha shoe rak nte kanikkamo evdunnu vangiyad ethra rate plus replay
Kadakkaran patticho 330?
Firsteeee❤️❤️❤️❤️
😋😋😋😋പച്ചമാങ്ങാ 🥰🥰
ചക്ക മാങ്ങ സൂപ്പർ
Aa naayakku vanghi kodutha biscuit nu🎉🎉🎉🎉
😍😍😍😍Abru 14:53 👍👍
Abru 😂😂😂❤❤❤❤
Hi kunnol sugamaano naan first
അബ്രു ❤❤❤
First❤❤❤
Anshif ikka ❤
ച ക്ക ഞമ്മ ളു ടെനാ ട്ടി ൽ സു ല ബ മാ ണ് ❤❤
❤❤❤ mashaallah ❤️❤️❤️
First ☺
സൂപ്പർ
ഇടിച്ചക്ക വാങ്ങി കൂടെയ്ണോ നല്ല രസാ
Mkkle full names entha....
Nallamanas
Nice video
കൊതിപ്പിച്ചു
Aa muringa ila curry nte recipe onnu idannam please
സ്നാക്സ് റെസിപ്പി പറയുമോ
ഞാൻ കോഴിക്കോട് 🥰🥰🥰
Anshifka ❤❤❤❤❤😊😊😊😂😂
🥰🥰🥰🥰🥰
UAE stay cheyyunna nigalude vendappettavark oru gift hamper kodukkaan nigalk aagrahamundo
തീർച്ചയായും നിങ്ങൾ ഭൂമിയിൽഉള്ളവരോട് കരുണ കാണിക്കുക എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും
ആ ചക്കിൽ എന്തെകിലും ഉണ്ടോ എന്ന് കുഞ്ഞോൾ,............ അതിൽ വൈറ്റമിൻ ഉണ്ട് 😅😅😅
നിങ്ങളുടെ വീട് എവിടെയാണ് ഏത് സ്ഥലത്താണ്
Anshife ഇന്ന് നിന്റെ വീട്ടിലേക്ക് പോന്നാൽ മതിയായിരുന്നു.
❤❤❤❤❤
Super ❤
Tharavattk yenthenkilum vanchoodayirunnile😊😊😊
Tharavattil arum illalooo....Umma hsptl allee
❤❤ സൂപ്പർ❤❤❤
Kuttigalkk 1rubayude 🍭mittayi pottich kashnamakki kodukkum. 🦮Dogin 5 roopayude 2 biskatt packum😅
ജിബ്രു കുട്ടൻ സൂപ്പർ ആയല്ലോ മുടി വെട്ടിയല്ലേ
നാളെ വരുബോൾ എനിക്ക് ചിക്കൻ പീസ് കൊണ്ട് വരണം