ഒരു അഡാർ ലവ് സ്റ്റോറി|

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 529

  • @ansiyaseyyadali9055
    @ansiyaseyyadali9055 3 года назад +50

    നമുക്ക് പ്രിയപെട്ടവരുടെ വിവാഹ കഥ അല്ലെങ്കിൽ പ്രണയ കഥ കേൾക്കാൻ ഒരു പ്രതേക രസാ..💕💕അത് കേൾക്കുമ്പോൾ നമുക്കുമൊരു സന്തോഷം..., മാഷാ അല്ലാഹ് ജീവിത അവസാനം വരെ രണ്ടാളും ഇങ്ങനെ സന്തോഷമായി ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...

  • @divyavarun8168
    @divyavarun8168 3 года назад +34

    ഒന്നിൽ കൂടുതൽ ലൈക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഒരുപാട് ലൈക്‌ അടിച്ചേനെ.. നല്ല interesting video...

  • @maryoozzworld6357
    @maryoozzworld6357 3 года назад +13

    ജീവിതാവസാനം വരെ ഇതുപോലെ സന്തോഷത്തോടു കൂടി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ... 💖💖💖💖💖💖💖💖💖

  • @manhanc7562
    @manhanc7562 3 года назад +107

    Home tour venamannullavar like chayyuka

  • @eshan7937
    @eshan7937 3 года назад +15

    രണ്ടുപേർക്കും സന്തോഷത്തിനും സമാധാനത്തിനും ശാന്തിയുടെയും ജീവിതത്തിൽ സന്തോഷം ആയി കഴിയാൻ പ്രാർത്ഥിക്കുന്നു

  • @DeepaDeepa-gs4dt
    @DeepaDeepa-gs4dt 3 года назад +35

    ഒരുപാട് പെണ്ണ് കാണലും ചെറുക്കൻ കാണലും കേട്ടിട്ടുണ്ട് പക്ഷേ Dolo വാങ്ങാൻ പോയി കണ്ടത് എനിക്ക് ഇഷ്ടപ്പെട്ടു 🤣🤣🤣

  • @Ksruthinikhil6225
    @Ksruthinikhil6225 3 года назад +21

    ഈ ക്യൂട്ട് cuples ന്റെ love story കേൾക്കാൻ കട്ട waiting ആണ് ❤❤

  • @akhilaani9238
    @akhilaani9238 3 года назад +9

    രണ്ടുപേരും എന്നും സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ തുണക്കട്ടെ 😍😊

  • @ltfworld2754
    @ltfworld2754 9 месяцев назад

    മാഷാ അല്ലാഹ് 😍
    ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കട്ടെ 🤲

  • @naicyjitto4605
    @naicyjitto4605 3 года назад +1

    സൂപ്പർ 😘😘😘cute family😍😍😍ഒരുപാട് നാൾ ഇതേപോലെ ചെറുചിരിയോടെ സന്തോഷത്തോടെ ഇരിക്കട്ടെ 👍👍👍👍👍

  • @vks480
    @vks480 3 года назад +4

    ഷംന നല്ല മിടുക്കിയ. സംസാരവും പെരുമാറ്റവും. ഷാനവാസിക്കയെ പോലെ സപ്പോർട്ടിവായ ഒരു പാർട്ണറെ കിട്ടിയത് ഭാഗ്യം. എന്റെ കല്യാണവും 2011 ഫെബ് 12ആയിരുന്നു

  • @rafeenarafeena7019
    @rafeenarafeena7019 3 года назад +3

    Adipoli love story😍😍..ikka poliyatto...itha nte baagiyam aanu ikkane kittiyath..cut coupls😍😍😍💪👍👌

  • @nazeelaahzan1916
    @nazeelaahzan1916 2 года назад +2

    നിങ്ങടെ വീടിന്റെ പുറകിൽ ആണ് ഞാൻ താമസിക്കുന്നത്.... But ഞാൻ ഇതുവരെ ഇതായേ കണ്ടിട്ടില്ല്ല..🙄🙄ജ്വല്ലറിയിൽ എപ്പോഴും വരാറുണ്ട്.... 🥰

  • @anithaasokan3478
    @anithaasokan3478 3 года назад

    Itha ethra pettan video kazinjo aio nalla rasamayirunnu ithaneyum ikkaneyum kurich kuduthal ariyan pattiyathil santhosham kochu kochu enakkagalum pinakagalumayi santhoshathode orupade kalam munnote pote nigale kanumbol mohanlal shobana jodikale orma varunnu cute cappils 👌👌

  • @anjuadhi2207
    @anjuadhi2207 3 года назад +5

    👍♥️ ജീവിതത്തിൽ ഒരു പാട് സന്തോഷം വന്നു ചേരട്ടെ.❤️♥️

  • @shameemaaslam7605
    @shameemaaslam7605 3 года назад +5

    Gold Shop thudangiyathine kurich oru video cheyyumoo

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 года назад +2

    ഇത്ത നിങ്ങളുടെ family അടിപൊളി ആണ് ഇനിയും ആഗ്രഹം പോലെ നല്ല രീതിയിൽ shop കൊണ്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. നല്ല സന്തോഷം ആയി video കണ്ടപ്പോൾ ❤❤

  • @Sachu-fs7ik
    @Sachu-fs7ik 3 года назад +18

    കരുനാഗപ്പള്ളിയിൽ എത്രയും പെട്ടെന്ന് showroom വേണം കേട്ടോ ഷംന... എപ്പൊഴും ഇക്ക എന്നെ പെരുമ്പളം കവല വരെ കൊണ്ടു വരില്ല ... 6 month മുമ്പ് ഞങ്ങൾ അവിടെ വന്നു.. ശരിക്കും ഇഷ്ടപ്പെട്ടു... അവിടെ വന്നതിനു ശേഷം ഇവിടെയുള്ള jwellery യിൽ പോകാൻ ഒരു താൽപര്യവും ഇല്ല.. കാരണം നക്ഷത്രയിൽ മാത്രമെയുള്ളു ഇത്രയും light weight Collection .ഇവിടെ അടുത്ത് showroom വന്നാൽ എപ്പോഴും വരാമല്ലോ😀

  • @siroobinaashkar1276
    @siroobinaashkar1276 3 года назад +5

    Ma sha allah... Cute couple❤❤❤❤❤❤❤❤
    നല്ല രസമുണ്ടായിരുന്നു നിങ്ങളെ ലവ് സ്റ്റോറി കേൾക്കാൻ 😍😍😍😄😄😄😄🤭

  • @athulyaM77
    @athulyaM77 3 года назад +5

    Love story കേൾക്കാൻ katta waiting 😍😍😍😍😍

  • @lechukasilechukasi3540
    @lechukasilechukasi3540 3 года назад +1

    Cute couple's ithaa ikkaa orupadu ishttam randalem..God bless your family😍😍😍

  • @aseenaansar3391
    @aseenaansar3391 6 месяцев назад +1

    Ningalude samsaram kekkkumbole ariyaam ningal thammilulla bonding.

  • @drdiet533
    @drdiet533 3 года назад +1

    Shopil vannappo shanavas chettan kanumpol bhankara deshiyapettu nikkunna kanumpole pediyakum.simple annu ariyillayirunnu.

  • @alliswell564
    @alliswell564 3 года назад +1

    Superb shanavas annum innum poli yanu tto shamna also.made for eachother ❤️❤️

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 21 час назад

    Allahu uyarangalil ethatte❤❤❤❤❤❤❤.

  • @shanu2188
    @shanu2188 3 года назад +2

    Cute love story നല്ല രസം ഉണ്ടായിരുന്നു കേട്ടിരിക്കാൻ❤️❤️❤️

  • @sheelaravinair9961
    @sheelaravinair9961 3 года назад +1

    Randalum matching dressum aanallo very cute

  • @radhakrishnangsebu5228
    @radhakrishnangsebu5228 3 года назад +8

    ഷംനക്കുട്ടി..... ഒത്തിരി ഇഷ്ട്ടം ഒത്തിരി സ്നേഹം രണ്ടു പേരോടും..... എന്റെ പ്രണയ വിവാഹം ആയിരുന്നു 💕💕💕.... ഞാൻ മുസ്ലിമും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദുവിനെയാണ്..... ഒരു മിച്ചു ജീവിച്ചു തുടങ്ങിയിട്ട് എട്ട് വർഷം കഴിഞ്ഞു..... രണ്ടു വയസ്സുള്ള ഒരു മകൻ ഉണ്ട്... സന്തോഷമായി ജീവിക്കുന്നു....❤❤❤. ആ സന്തോഷത്തിൽ ഒരു ദുഃഖം ഉണ്ട്......മാതാ പിതാക്കളേയും സഹോദരങ്ങളെയും വിട്ടു പോകേണ്ടി വന്നു.....😔😔😔..... ഇപ്പൊ അതിനെ കുറിച്ച് ഓർകുമ്പോൾ ഒരു പാട് സങ്കടം ഉണ്ട്..... എല്ലാം സംഭവിച്ചു പോയി .... 😥😥😥

  • @remyamolnambelirajan641
    @remyamolnambelirajan641 3 года назад

    Ella videosum kanarund. .nakshathrayil ninnum gold medichittund collection super

  • @ppre8765
    @ppre8765 Год назад +2

    Enthyalum ethayekalum 💯% ekka kanan nallatha

  • @jifnajereesh2050
    @jifnajereesh2050 3 года назад +3

    Kozhikode Oru shop edumoo

  • @rjvloge640
    @rjvloge640 3 года назад +24

    ഹലോ ഷംന ഇക്കാനെ കാണാൻ എന്തൊരു ക്യൂട്ട് ഷംനാ ഇങ്ങനെയൊരു ഷാനവാസ് കിട്ടിയത് ഷംനയുടെ ഭാഗ്യമാണ്

  • @thasleenanishad4006
    @thasleenanishad4006 2 года назад

    Nakshathra Trivandrm thu varanam 👍🏻🥰🥰

  • @neethavaghese4460
    @neethavaghese4460 3 года назад +1

    Super.. Kettirikan nalla rasam und... Ningalu samsaram..

  • @anshidanishad8451
    @anshidanishad8451 3 года назад +6

    Next home tour cheyyene itha💖💖

  • @SiyamVlog-li1yk
    @SiyamVlog-li1yk 3 года назад +3

    എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിതം മുമ്പോട്ട് പോകട്ടെ 😀😀😀

  • @stellajohny9579
    @stellajohny9579 3 года назад

    Hai Shamna Happy Family ❤️❤️

  • @febinayoosaf4808
    @febinayoosaf4808 3 года назад

    Mashah Allah 🥰🥰🥰 Al hamdulillah....Allahu Khair cheyyatte....Ella Anugrahangalum undaavatte...🤲🤲🤲Aameen

  • @AshikCalicut
    @AshikCalicut 3 года назад +2

    Adipoliyane love story❤🥰🥰

  • @twinsworld2255
    @twinsworld2255 3 года назад

    Ithayude videos kandaal aa day full oru prathega energy feel cheyyarund.

  • @ramsheenaramshi4725
    @ramsheenaramshi4725 3 года назад +27

    നമ്മുടെ മലപ്പുറം ജില്ലയില തിരൂർ നിങ്ങള ഒരു കട തുടങ്ങണം.

    • @itsmerajilatirur1563
      @itsmerajilatirur1563 3 года назад

      Pinnellaaaa..... Ramshi.. Iyyevdenu.. Namma tirur ttaa... Namma majestic lu ndaki tharum muthe... Eth model kanichaalum.. 2 gram nte bracelet idthuuu... Njan.. Majestic nm

  • @nirangalnisa8471
    @nirangalnisa8471 3 года назад +1

    എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ.ആമീൻ

  • @vidyadhani2569
    @vidyadhani2569 3 года назад

    ❤❤❤❤❤❤❤🥰😍😍 orupadu ishttammmmmm from calict.... Ndhayalummmm oru thavana shopil varanam ennundu ❤❤❤🥰😍

  • @sajnasameer607
    @sajnasameer607 3 года назад +6

    Masha alla

  • @sindhubalaji5888
    @sindhubalaji5888 3 года назад +4

    നിങ്ങൾക് ദൈവം എല്ലാ അനുഗ്രഹവും തരട്ടെ.

  • @abhishekes1570
    @abhishekes1570 3 года назад +4

    💓Kidukachi Love story 💕

  • @athulyaM77
    @athulyaM77 3 года назад +3

    Cute couples ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്നും ഇതുപോലെ സന്തോഷമായി ഇരിക്കാ 😍🤲

  • @sharoozponnu983
    @sharoozponnu983 3 года назад

    സ്റ്റോറി കണ്ടു സമ്മതിച്ചു കൊടുക്കാമായിരുന്നു സത്യമായിട്ടും ഇക്ക നല്ല ഗ്ലാമർ ഇണ്ടായിരിന്നു 😍

  • @adithyaroshan7647
    @adithyaroshan7647 3 года назад +4

    Eee businessilek ethaan ulla reason nthaanu ithaaaa😌❤️❤️story parayumo

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 6 месяцев назад

    ഷംനയെ ഒരുപാട് ഇഷ്ടാണ് അവതരണം ഒരുപാട് ഇഷ്ടം ❤❤❤😊👍👍👍

  • @safeerakp7615
    @safeerakp7615 3 года назад +15

    നക്ഷത്ര കണ്ണൂരിൽ വരണം പാവങ്ങൾക്ക് അത് വലിയ സന്തോഷം ആകും

  • @evagreenland9318
    @evagreenland9318 3 года назад

    രണ്ടു പേരും അടിപൊളി annalow ❤

  • @sarithababy2536
    @sarithababy2536 3 года назад

    God bless you dears.....Shamna Shanavas........stay blessed

  • @lathunayanika6028
    @lathunayanika6028 3 года назад

    Hai sis big fan u❤️ഷാനവാസ് chettante luck àanu sis Enna wife❤️

  • @statusfreak6745
    @statusfreak6745 2 года назад

    Cute Cupilse 💖❤️💚💖❤️💚💖❤️❤💕💕💕💕💕💕💕💕💕💕💕❤💚💖

  • @manjumanjutp178
    @manjumanjutp178 3 года назад

    Randuperum happyayi munpottu povattee🤲🤲🤲

  • @akhilaani9238
    @akhilaani9238 3 года назад +3

    അല്ലേലും ഷംനത്ത മ്മടെ ഇക്കാക്ക് ntha ഒരു കുഴപ്പം.... സൂപ്പർ അല്ലെ... ഇങ്ങള് നല്ല ജോടികൾ ആണ് 😍

  • @pathusworld3928
    @pathusworld3928 3 года назад +4

    കേൾക്കാൻ നല്ല രസമുണ്ട് 😍😍😍😍

  • @itsmesanu5566
    @itsmesanu5566 3 года назад +20

    കല്യാണ ടൈം ഷാനവാസ്‌ ആരുന്നു ഗ്ലാമർ 🤭ഇപ്പൊ രണ്ടാളും 😍

  • @leelamadhavan3268
    @leelamadhavan3268 3 года назад

    Hai cute couple❤God bless you

  • @fathimab4779
    @fathimab4779 3 года назад

    കേൾക്കാൻ നല്ല രസമുള്ള കഥ മാഷാ അള്ളാ

  • @anjuadhi2207
    @anjuadhi2207 3 года назад +2

    എന്റെയും love മാരേജ് ആരുന്നു. ഞാൻ അത്യം അടിപിടി അർന്നു. പിന്നെ അടുത്തു. Has റ്റെ വിടുക്കർക്ക് ഇഷ്ടം അല്ലാരുന്നു ഇപ്പോൾ എല്ലാവരും വരും. അന്ന് വാക് തന്നപോലെ എനിക്ക് ഒരു കുറവും വർത്തിടില്ല . ഒറ്റക്ക് ആണ് എന്ന് തോന്നിട്ടില്ല. 👍

  • @fathimafaizi6646
    @fathimafaizi6646 3 года назад

    Nalla love story rand perudeyum samsaram kelkan nalla rasamund

  • @athirashivika2286
    @athirashivika2286 3 года назад +2

    Tvm oru shop thudagikoode itha😊

  • @sajinashajeer9750
    @sajinashajeer9750 3 года назад

    Shemnayum shanavas ikkayum spr jodiya.ningal ennum santhoshathode jeevikate🥰🥰

  • @sajeenas1233
    @sajeenas1233 Год назад

    Masha allah 🤲🤲🤲🤲🤲

  • @fouziya8598
    @fouziya8598 3 года назад

    Masha allah...Ennum ithupole thanne happiyayi irikkatteee..aameen

  • @sajnasaleem9662
    @sajnasaleem9662 3 года назад

    Nalla rasam nigalde video kandodirikkaan😍😍😍👍

  • @manjumanjutp178
    @manjumanjutp178 3 года назад

    Randuperum orupadu ishttam❤❤❤

  • @wardhanshah3817
    @wardhanshah3817 12 часов назад

    ❤❤

  • @salnanouf9628
    @salnanouf9628 3 года назад +10

    Engane ഉള്ള കാര്യങ്ങൾ കേട്ടു ഷമ്മനയുടെ ഫാൻ ആയി മാറി 😍

  • @preyasiraman7028
    @preyasiraman7028 3 года назад +1

    ഞാൻ പാതി നീ പാതി കണ്ണേ.......💞💞💃💃

  • @reenasonlineshopping6626
    @reenasonlineshopping6626 3 года назад

    എന്തായാലും ഏട്ടനാണ് shamnayekalum sundharan

  • @skrmenon7286
    @skrmenon7286 3 года назад

    May God bless you both .Be happy always ☺☺

  • @dhee7103
    @dhee7103 3 года назад

    Cute couple love u chechi 😍 ♥️

  • @rubyshihab2130
    @rubyshihab2130 3 года назад +1

    Njaninna kandathuuuuu👌👌👌

  • @sonuvlog8710
    @sonuvlog8710 2 года назад

    Spr jodi🥰💞

  • @shafeenasideeq7576
    @shafeenasideeq7576 3 года назад

    Adipoli 👍👍👍👍👍💓💓💓💓💓💓💓itha ikka poli

  • @hamdiyashihabhamdiyashihab1006
    @hamdiyashihabhamdiyashihab1006 3 года назад

    ഷംന നല്ല rasamndtto സ്റ്റോറി കേൾക്കാൻ... Allaahu ഒരുപാട് കാലം സന്തോഷത്തോടെ ഇരിക്കാൻ തൗഫീഖ് nalkatte🤲🤲🤲

  • @aishadhiyasworld3111
    @aishadhiyasworld3111 3 года назад +2

    Cute couples. 🥰🥰🥰

  • @salmashafeek3181
    @salmashafeek3181 3 года назад

    Super shamna Nalla family

  • @thasnisaleem1239
    @thasnisaleem1239 3 года назад

    Masha allah😍😍😍😘😘😘😘

  • @nisafaisal1351
    @nisafaisal1351 3 года назад +1

    Oru vlog mamane konduvarumo

  • @Hanan-dp2jb
    @Hanan-dp2jb 3 года назад

    Erattupettayilevidunnayirunnu shamna?i am from erattupetta.pls reply tharane.

  • @mubimubi4309
    @mubimubi4309 3 года назад

    Masha Allah... Cute love story.... Ishtaayiii

  • @renjujohny2876
    @renjujohny2876 3 года назад

    Cute couples super love story

  • @celingeorge4955
    @celingeorge4955 3 года назад

    Nice family god bless you

  • @nishanidheesh6887
    @nishanidheesh6887 2 года назад

    നക്ഷത്ര യുടെ വീഡിയോ കാണുന്നില്ലല്ലോ search ചെയ്തിട്ടും വരുന്നില്ലല്ലോ

  • @sajnasameer607
    @sajnasameer607 3 года назад

    Ikka ithane ilakkumbol aa chiri adipoli

  • @aishuzzcreativezz1296
    @aishuzzcreativezz1296 3 года назад +1

    Kollathu oru shop edumoooo.pls

  • @hadiyahamza59
    @hadiyahamza59 3 года назад +1

    ♥️♥️Lovely couples♥️♥️

  • @jaseeraajwa5215
    @jaseeraajwa5215 3 года назад

    Maashallaah 💯cute couples🥰

  • @karthikathanmaya5203
    @karthikathanmaya5203 2 года назад

    Thaatha nakshtra gold and diamonds channel kitunnillalo enik

  • @jobikgjobikg9058
    @jobikgjobikg9058 3 года назад

    Cute family.

  • @magicetask
    @magicetask 2 года назад

    മാഷാ അല്ലാഹ്

  • @Meghaminnu
    @Meghaminnu 3 года назад +1

    Love story😍😍😍😍😍.....

  • @hasnaachu2876
    @hasnaachu2876 3 года назад

    Enikum gulfkkkarane keettananu agraham kittiyath nattilulla aleya...ippo njan valare happy atto🥰

  • @nvajayakumar81
    @nvajayakumar81 3 года назад

    Mrs. ajay lovely couples 😍

  • @sobhakoshy5790
    @sobhakoshy5790 6 месяцев назад

    അടൂർ വേണം

  • @fathimam19
    @fathimam19 2 года назад

    Masha allah