മക്കൾ മൂന്ന് അല്ല അഞ്ച് ആയാലും ഒരേ കണ്ണ് കൊണ്ടു കാണുക ആണ് ആയാലും പെണ്ണ് ആയാലും ഒരേ കണ്ണ് കൊണ്ടു കാണണം നിങ്ങളുടെ ഈ മെസ്സേജ് നല്ലതാണ് നിങ്ങൾക്ക് ഏല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🎉👍🎉👌🎉🥰🥰🥰🎉
കാണില്ലാത്തപ്പഴേ കണ്ണിന്റെ വിലയറിയൊള്ളൂ.... എന്ന് പറഞ്ഞ പോലെ ഓരോ മക്കളും നഷ്ടപ്പെടുമ്പഴേ അവരെ വിലയറിയുള്ളൂ.... നമ്മളെ മക്കളെ സ്വാലിഹായ മക്കളാക്കട്ടെ....😔
സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് കുഞ്ഞാന്റെ വീഡിയോ ഫുള്ളായി കാണുന്നത്.. കരയിപ്പിച്ചു കളഞ്ഞു.. മിക്ക കുടുംബങ്ങളിലും നടക്കുന്ന കാര്യമാണ്.. ജെസ്സിയും കുഞ്ഞാനും തമ്മിലുള്ള ആ ഇമോഷണൽ സീൻ.. നെഞ്ചിനുള്ളിൽ ഒരുവിങ്ങൽ 👍👍ഇതുപോലത്തെ ഉപപകാര പ്രതമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤
വിഡിയോ കണ്ട് ഒരു പാട് കരഞ്ഞു റിച്ചു മോൻ പാവം മിട്ടായി എടുത്തപ്പോൾ ചിത്ത പറഞ്ഞു വിട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു കരഞ്ഞു തല വേതന ആയി നിങ്ങളുടെ ഫാമിലി ഇഷ്ട്ടം വിഡിയോ സൂപ്പർ ജെസ്സി ഇഷ്ട്ടം 👍🏻👍🏻👍🏻👍🏻😍😍🥰🥰❤️
എന്തോ ഇത് കണ്ടപ്പോൾ എന്നിക്ക് എന്റെ ജീവിതം ഓർമ്മ വന്നു പോയി സത്യം പറഞ്ഞാൽ കരച്ചിൽ വന്നു പോയി ഇത് കണ്ടപ്പോൾ 😓😓 അനുഭവിച്ചവർക്കെ മനസ്സിലാവൂ ഇതൊക്കെ വല്ലാത്ത ഒരു അവസ്ഥയാ ഇങ്ങനെ ഒന്നും മക്കളോട് കാണിക്കരുത് ആരും ഇത് ഞങ്ങളെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ സഹിക്കുന്നതിനും അപ്പുറമാണ്
ജെസിന്റെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു.... ഇങ്ങനെയും ചില വീടുകളിൽ സംഭവിക്കുന്നുണ്ട്. ഒറ്റപെട്ടു ജീവിക്കുമ്പോൾ ആരോടും ഒന്നും പറയാനില്ലാതാകുമ്പോൾ ആണ് ഓരോ കുട്ടികളും ഇന്ന് ആത്മഹത്യക്ക് shramikkunnath...എല്ലാ മക്കളും ഒരു പോലെയാണ്👍🏻👍🏻🥰
ഉപ്പമാരുടെ മാലാഖമാർ ആണ് പെണ്ണ് കുട്ടികൾ എന്ന് വാനോളും പുകയ്ത്തുമ്പോൾ... ആ വീട്ടിലെ ആൺകുട്ടികളും ഒറ്റ പെട്ട പോലെ ആവും ചില വീടുകളിൽ. എല്ലാ മക്കളെയും ഒരുപോലെ കാണുക 👏👏നല്ലൊരു msg 👏👏
റിച്ചുവിന്റെ അനുഭവം എനിക്കും real ലൈഫിൽ സംഭവിച്ച ഒന്നാണ്.. എവിടെക്കെയോ എനിക്ക് എന്നെ കാണാൻ സാധിച്ചു 👍🏼👍🏼... ഇത് ഒട്ടുമിക്ക വീടുകളിലും സംഭവിക്കുന്നതാണ് ❤️
ഞാനിത് കണ്ടു കുറെ കരഞ്ഞു കുറെ ചിരിച്ചു എന്റെ മൂത്ത മോനും റിച്ചുവാ ഇവന്റെ പോലെ തന്നെ തടിയും പ്രായവും പക്ഷെ എല്ലാരേക്കാളും സ്നേഹം അവനാണ് കൂടുതൽ റീച്ചൂനെ ഒരുപാടിഷ്ടം അഭിനയം സൂപ്പർ
Masha allah..... എന്ത് നല്ല വീഡിയോ ..... കളിയിലൂടെയും തമാശയിലൂടെയും എന്ത് നല്ല മെസേജാണ് നൽകുന്നത് ..... ഇത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്...... ഒരു ദിവസം ഞാൻ ഇതിനെതിരെ ... തർക്കിച്ചിട്ടുണ്ട് ..... ഏതായാലും നിങ്ങളുടെ കുടുംബ വീഡിയോ എനിക്കിഷ്ടമാണ് ...... കുഞ്ഞാന് .... ഇമ്മു .... ഉപ്പ .... ജസി ...മക്കൾ .... കുടുംബം ...... എന്ത് സന്തോഷ മാണ് ഈ വീഡിയോ കാണാൻ ..... ഇത് ജീവിതത്തിൽ കിട്ടിത്തവർക്ക് ...... ഇത് കണ്ടിരുന്നാൽ .....നല്ല സന്തോഷവും സമാധാനവുമാണ്..... good ...👍🙏
ജെസിന്റെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു പോയി 😢😢😢ആക്ടിങ് സൂപ്പർ മാഷാ അല്ലഹ്. ന്റെ ജീവിതത്തിൽ വന്ന അനുഭവം ആണ് 😢😢😢😢😢😢ഒരു മക്കൾക്കും ഇഗ്ഗനെ ഒന്നും വരാതിരിക്കട്ടെ... 😢😢സഹിക്കാൻ കഴിയൂല..
Ith orupaaad vtle real story aan Sherikum kann niranju .e oru vdo adipwolliyayi jeytha ningale familykk orupaad thanks like.ingne orupaad kuttikalk und ithe avastha avarude okke rakshithakkal e vdo kand manasilakatte
സംഭവം പൊളിച്ചു തകർത്തു കിടുക്കി ആരുടെ പ്ലാൻ ആണ് ഇത് jesi ithakum . റിച്ചു വിനും സിനിമയിൽ ഒരു ഭാവിയുണ്ട് ഏതായാലും . കുഞ്ഞാൻ കൈയും ഫാമിലിയും പൊളിച്ചു പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈയൊരു ഫാമിലി ഓരോ വീടുകളിലും നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യത്തെ ചൂണ്ടികാണിച്ചു ബിഗ് സല്യൂട്ട് ഓരോ പേരൻസ് കാണേണ്ടത് തന്നെയാണ് ഇത് ഒരു സംശയവുമില്ല ശരിക്കും നൂറിൽ 55 ശതമാനം വീടുകളിലും കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഇത് ഇത് ഇത് കണ്ടിട്ട് എങ്കിലും ലും മാതാപിതാക്കൾ കുട്ടികളുടെ മാനസികമായി ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കട്ടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്തോ പറയാൻ വാക്കുകൾ ഇല്ല വരുംതലമുറക്ക് ഇതൊരു നല്ല മെസ്സേജ് ആണ് ആണ് നമ്മളിൽ പലർക്കും നേരിടുന്ന ഈ പ്രശ്നം നമ്മുടെ മക്കൾക്ക് ഇടാൻ പാടില്ല
എല്ലാ കുടുംബത്തിലും ഉള്ള അവസ്ഥയാണ് പക്ഷേ ഇങ്ങനെ ചെയ്യുന്നു എന്ന് ആർക്കും തോന്നില്ല എല്ലാവരും സ്വയം കുടുംബത്തിലേക്ക് തിരിഞ്ഞ് നോക്കൂ തെറ്റുകൾ തിരുത്തൂ ഇത് പിൻ ചെയൂ pls
സങ്കടം വന്നു കണ്ടിട്ട്.. റിച്ചു ജെസി പൊളിച്ചടുക്കി.. ജെസീടെ കരച്ചിൽ കണ്ടപ്പോ കൂടെ കരഞ്ഞവരുണ്ടോ 😔 ഭയങ്കര feel ആയി കരഞ്ഞു പോയി 😔
കരയണ്ടാ.. അടുത്ത വീഡിയോ ഫുൾ കോമഡി ആകും 😆😄👍🏻🌹🌹🌹❤️🇧🇭🇧🇭🇧🇭🇧🇭
Ok njan karanju
@@arshasworld5732 😒🌹🌹🌹❤️🇧🇭🇧🇭🇧🇭
സങ്കടം വന്ന്
Karanjupoyii vallathe sankadam Aayiii 😭😭😭
അഭിനയമാണെന്ന് വിശ്വസിക്കാൻ കുറച് പാടാണ് .😢😢it was really good 👍
റിച്ചു വിനെ ഇഷ്ടമാണെങ്കിൽ like ചെയ്യുക
2:19
ഓനെ ഒക്കെ തച്ച് കൊൽണം❤😢
ഞാൻ ആത്യം ആണ് കമന്റ് ഇടുന്നത് വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് വീഡിയോ 💖💖💖💖👌👌👌👌👍👍👍👍👍
റിച്ചു പാവം മോൻ ആണ് എനിക്ക് ഒത്തിരി ഇഷ്ടാണ് റിച്ചുവിനെ 😘😘😘😘😘😘
ഇത് അവന്റെ അഭിനയം ആണെങ്കിൽ അവന് ഒരു അവാർഡ് കൊടുക്കണം
Richu🔥🥰
Sathyamm
S
S
S
Athe nalla acting
വല്ലാതെ മനസ്സിൽ തട്ടിയ ഒരു വീഡിയോ
അറിയാതെ കരഞ്ഞു പോയി. Gd msg 👍🏻👍🏻
അതെ ഞാൻ ശെരിക്കും കരഞ്ഞുപോയി
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒരുകാര്യമാണ്ഇത് ഒരു അഭിനയ വീഡിയോ ആണെങ്കിലും ഇതിലുമുണ്ട് ഒരു സത്യം 👍👍👍
ഒരുപാട് ഇഷ്മായി അതിലേറെ സങ്കടം തോന്നി
Ithu nalla video anallo . Enikle ishtamayi . Like this one more time this video upload cheyanam please
മക്കൾ മൂന്ന് അല്ല അഞ്ച് ആയാലും ഒരേ കണ്ണ് കൊണ്ടു കാണുക ആണ് ആയാലും പെണ്ണ് ആയാലും ഒരേ കണ്ണ് കൊണ്ടു കാണണം നിങ്ങളുടെ ഈ മെസ്സേജ് നല്ലതാണ് നിങ്ങൾക്ക് ഏല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🎉👍🎉👌🎉🥰🥰🥰🎉
പടച്ചോനെ കണ്ണ് നിറയാതെ കാണാൻ റിച്ചു മോന്റെ അഭിനയം പറയാതിരിക്കാൻ വയ്യ അവസാനം ഐറി സ്ലോമോഷനിൽ ഉള്ള ഓട്ടവും ഗംഭീരമായി
👍ഉറപ്പ്
മോൻ്റൊപ്പം കട്ടക്ക് നിൽക്കുന്ന ഉമ്മ. അല്ലെങ്കിലും ആൺകുട്ടികൾക്ക് ഉമ്മമ്മരോടാണ് കൂടുതൽ സ്നേഹം.
അത് correct an👍👍👍🥰
🧡🧡🧡🖤🖤🖤👩👦 mom
Coreect
😚♥️
പെണ്ണ് കെട്ടും വരെ നല്ല മക്കൾ ആകും കെട്ടി കഴിഞ്ഞാൽ പിന്നെ ത്തെ സംസാരം കേൾക്കണ്ട
ഉമ്മ ഇതാണ് ഉമ്മ ഇങ്ങനെ വേണം ഉമ്മ ayal ജെസി മോളെ പൊളി 🥰🥰😍😍😍😍
ജെസ്സി ഉമ്മ സൂപ്പർ ആയി അഭിനയിച്ചു അല്ലേ... 🌹🌹❤️🇧🇭👍🏻👍🏻👍🏻🇧🇭🇧🇭🇧🇭🇧🇭
ഒറിജിനലാണോന്നു കരുതി 👌👌👌👌👌റിച്ചു ജെസി super👍👍👍👍
കരയിപ്പിക്കല്ലേ 😰ജെസ്സിം റിച്ചും ഒരു രക്ഷയുമില്ല 👏🏻👏🏻Hatts off
Richu fans 10 like adikke makkale
Richu uyir
ഞമ്മള്ക്കും ഒരു ലൈക്ക് തരീം 😆👍🏻🌹❤️❤️🇧🇭🇧🇭🇧🇭🇧🇭
അല്ലെകിലും ഉമ്മാരുടെ ഭാഗം ആൺ മക്കളും ഉപ്പാരുടെ ഭാഗം പെൺ മക്കളുമാണ് 🥰എന്നാലും ഒരുമയാണ് കുടുംബത്തിന് 😍😍😍😍
റിച്ചുവിന്റെ അഭിനയം പൊളിച്ചു റിച്ചു ഉയിർ 😍😍😍😍
Richu ക്കി..... ജയ് 👍🏻🌹❤️🇧🇭🇧🇭🇧🇭
😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@jasim's World 😍😍😍😍👍🏻🌹❤️🇧🇭
😄😄😄😄😄😄😄😄
ഇനി ഇത് കണ്ടങ്കിലും ജനം . മനസിലാക്കണം ഇക്കയുംവൈഫും അഭിനയിച്ചത് ഇഷ്ടപ്പെട്ടു സൂപ്പർ❤😂😢😮😅😅😊
കുഞ്ഞാനെ അന്നെ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ലാട്ടോ ന്നാ ശരി ട്ടോ❤❤
റിച്ചുവിന്റെയും ജെസിയുടെയും അഭിനയം പൊളിച്ചു... 💐💐💐
ജെസീതാടെ കരച്ചിൽ കണ്ട് കറന്നു poyi റിച്ചു ജെസിത poli👌👌😭😭
സ്വന്തം മക്കളേ പ്രാങ്ക് ആണെങ്കിലും ഇങ്ങനെ വിഷമിപ്പിക്കരുത്... Plzzzz 🙏
കുട്ടികൾ ആണ്. മനസ് വിഷമിപ്പിക്കരുത് 😌
ഇത് prank അല്ലല്ലോ.. അവർ അഭിനയിച്ചതല്ലേ( റിച്ചുവടക്കം )
Ith script aaan bhai
സത്യം ഞാൻ ഈ vedio കണ്ട് കരഞ്ഞുപോയി
എല്ലാ വരും നല്ലതു പോലെ അഭി നയിച്ചുgood message and family members
റിച്ചുമോന് ഒരുപാട് ഇഷ്ടം ❤❤❤. കരഞ്ഞു പോയി 😭😭
😭😡
കാണില്ലാത്തപ്പഴേ കണ്ണിന്റെ വിലയറിയൊള്ളൂ.... എന്ന് പറഞ്ഞ പോലെ ഓരോ മക്കളും നഷ്ടപ്പെടുമ്പഴേ അവരെ വിലയറിയുള്ളൂ.... നമ്മളെ മക്കളെ സ്വാലിഹായ മക്കളാക്കട്ടെ....😔
Ameen🤲
🤲🤲
Aameen
Aameeeeeeeeen
സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് കുഞ്ഞാന്റെ വീഡിയോ ഫുള്ളായി കാണുന്നത്.. കരയിപ്പിച്ചു കളഞ്ഞു.. മിക്ക കുടുംബങ്ങളിലും നടക്കുന്ന കാര്യമാണ്.. ജെസ്സിയും കുഞ്ഞാനും തമ്മിലുള്ള ആ ഇമോഷണൽ സീൻ.. നെഞ്ചിനുള്ളിൽ ഒരുവിങ്ങൽ 👍👍ഇതുപോലത്തെ ഉപപകാര പ്രതമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤
അഭിനയം ആണെങ്കിലും ഞാൻ കരഞ്ഞു പോഴി ജെസിയുടെ റിച്ചു സിന്റെയും അഭിനയം സുപ്പർ
വിഡിയോ കണ്ട് ഒരു പാട് കരഞ്ഞു റിച്ചു മോൻ പാവം മിട്ടായി എടുത്തപ്പോൾ ചിത്ത പറഞ്ഞു വിട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു കരഞ്ഞു തല വേതന ആയി നിങ്ങളുടെ ഫാമിലി ഇഷ്ട്ടം വിഡിയോ സൂപ്പർ ജെസ്സി ഇഷ്ട്ടം 👍🏻👍🏻👍🏻👍🏻😍😍🥰🥰❤️
എന്തോ ഇത് കണ്ടപ്പോൾ എന്നിക്ക് എന്റെ ജീവിതം ഓർമ്മ വന്നു പോയി സത്യം പറഞ്ഞാൽ കരച്ചിൽ വന്നു പോയി ഇത് കണ്ടപ്പോൾ 😓😓 അനുഭവിച്ചവർക്കെ മനസ്സിലാവൂ ഇതൊക്കെ വല്ലാത്ത ഒരു അവസ്ഥയാ ഇങ്ങനെ ഒന്നും മക്കളോട് കാണിക്കരുത് ആരും ഇത് ഞങ്ങളെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ സഹിക്കുന്നതിനും അപ്പുറമാണ്
ജെസിന്റെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു.... ഇങ്ങനെയും ചില വീടുകളിൽ സംഭവിക്കുന്നുണ്ട്. ഒറ്റപെട്ടു ജീവിക്കുമ്പോൾ ആരോടും ഒന്നും പറയാനില്ലാതാകുമ്പോൾ ആണ് ഓരോ കുട്ടികളും ഇന്ന് ആത്മഹത്യക്ക് shramikkunnath...എല്ലാ മക്കളും ഒരു പോലെയാണ്👍🏻👍🏻🥰
ദുബായിൽ നിന്നും നല്ല ഒരു msg വീഡിയോ... അടിപൊളി അവതരണം... റിച്ചു പൊളിച്ചു.... 👍👌👌👌
സൂപ്പർ 👍🏻🌹❤️🇧🇭🇧🇭🇧🇭🇧🇭
പാവം ഉമ്മ അയസും ആരോഗിവും ഉണ്ടാവട്ടെ ഈ മോന്ക് ഉമ്മ ഉണ്ടാവും 🥰🥰🥰😍❤️
കിടു kidu അഭിനയം പൊളിച്ചു 🥰🥰🥰
Abinayam polichu 🔥oppam nalloru message ❤️
ഉപ്പമാരുടെ മാലാഖമാർ ആണ് പെണ്ണ് കുട്ടികൾ എന്ന് വാനോളും പുകയ്ത്തുമ്പോൾ... ആ വീട്ടിലെ ആൺകുട്ടികളും ഒറ്റ പെട്ട പോലെ ആവും ചില വീടുകളിൽ. എല്ലാ മക്കളെയും ഒരുപോലെ കാണുക 👏👏നല്ലൊരു msg 👏👏
👍🏻👍🏻🌹🌹❤️❤️🇧🇭🇧🇭🇧🇭🇧🇭
Super
👍👍
Hai
@@mydreamsbibin hi
കലക്കി...👍ഞാനും കരഞ്ഞു😢
റിച്ചുവിന്റെ അനുഭവം എനിക്കും real ലൈഫിൽ സംഭവിച്ച ഒന്നാണ്..
എവിടെക്കെയോ എനിക്ക് എന്നെ കാണാൻ സാധിച്ചു 👍🏼👍🏼... ഇത് ഒട്ടുമിക്ക വീടുകളിലും സംഭവിക്കുന്നതാണ് ❤️
ഈനികുo ഉഡ്
Enikkum😒
❤️❤️❤️❤️❤️
Enikkum🥺💯
ഞാനിത് കണ്ടു കുറെ കരഞ്ഞു കുറെ ചിരിച്ചു എന്റെ മൂത്ത മോനും റിച്ചുവാ ഇവന്റെ പോലെ തന്നെ തടിയും പ്രായവും പക്ഷെ എല്ലാരേക്കാളും സ്നേഹം അവനാണ് കൂടുതൽ റീച്ചൂനെ ഒരുപാടിഷ്ടം അഭിനയം സൂപ്പർ
ഈ വിഡിയോ കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ,,, ജെസിയുടെ അഭിനയം കലക്കി 👍
എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല ഇന്ന് വീഡിയോ കണ്ട് കരഞ്ഞു ശരിക്കും സങ്കടമായി
റിച്ചു, ജെസി 👍👍
🎉
Jesi epooyum vidio kanunbo ithil enthoo polee👍🏻👍🏻👍🏻👍🏻👍🏻 adipoliyaaa
ഇത് ഗ്രാഫിക്സ് അല്ലേ..😆😄👍🏻🌹❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
ഞാൻ ഇത് കണ്ടിട്ട് കറന്നു പോയി 😔😔😔എന്റെ മോനെയും ഞാൻ ഇതു പോലെ കാണിച്ചിരുന്നു പാവം എന്റെ kutti😥😥😥😥ആരും കുട്ടികളെ എങ്ങനെ ചെയ്യരുത് 🥲🥲
Richundeyum jasideyum sangadam kande njanum koode karanju vallathoru feelayirunnu enthayalum kalakki muthale
Njnum Parayal Ind Enne Vere Kaanal Aanu Nn 🥺🥺🥺🥺😔😔😔😔
എനിക്ക് ഒരുപാട് ഇഷ്ടംമായി...... സൂപ്പർ....... സൂപ്പർ.... അടിപൊളി
കുഞ്ഞോൻ ഫെമിലി എന്നും വലിയ നിലയിൽ എത്തട്ടെ എന്നും മനസറിഞ്ഞു പ്രാർത്തിക്കുന്നു
Really touching....jesi's acting 👏👏
Polichadaki
Njanathyam karuthi prenganenn
Nalla abinayam nalla mesej🤗🤗👍👍
ചെറിയ ടെലി ഫിലിം കണ്ട ഫീലിംഗ് റിച്ചു ആൻഡ് ജെസ്സി പൊളിച്ചു സൂപ്പർ അഭിനയം ദുബായ് യുടെ മണ്ണിൽ നിന്നും കുഞ്ഞോനും ഫാമിലി യും പൊളിച്ചു 🥰🥰🥰👍👌👌👌👌👌
Masha allah..... എന്ത് നല്ല വീഡിയോ ..... കളിയിലൂടെയും തമാശയിലൂടെയും എന്ത് നല്ല മെസേജാണ് നൽകുന്നത് ..... ഇത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്...... ഒരു ദിവസം ഞാൻ ഇതിനെതിരെ ... തർക്കിച്ചിട്ടുണ്ട് ..... ഏതായാലും നിങ്ങളുടെ കുടുംബ വീഡിയോ എനിക്കിഷ്ടമാണ് ...... കുഞ്ഞാന് .... ഇമ്മു .... ഉപ്പ .... ജസി ...മക്കൾ .... കുടുംബം ...... എന്ത് സന്തോഷ മാണ് ഈ വീഡിയോ കാണാൻ ..... ഇത് ജീവിതത്തിൽ കിട്ടിത്തവർക്ക് ...... ഇത് കണ്ടിരുന്നാൽ .....നല്ല സന്തോഷവും സമാധാനവുമാണ്..... good ...👍🙏
അഭിനയമാണെങ്കിലും അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😭😭
റിച്ചു നീ ഒരു സിനിമക്ക് പോടാ അഭിനയം പൊളിച്ചു ❤❤❤
റിച്ചു uyir 🔥🔥
ശെരിക്കും ഞാനും karenju👍
Maashallah allahu inghale kaakkatte...gd Family's..i like you fam..
Inghalkk ishttulla fam ano ith enghil like adikk
അടിപൊളി മെസേജ് . നിങ്ങൾ വേറെ ലെവലാ... .
ജെസിന്റെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു പോയി 😢😢😢ആക്ടിങ് സൂപ്പർ മാഷാ അല്ലഹ്. ന്റെ ജീവിതത്തിൽ വന്ന അനുഭവം ആണ് 😢😢😢😢😢😢ഒരു മക്കൾക്കും ഇഗ്ഗനെ ഒന്നും വരാതിരിക്കട്ടെ... 😢😢സഹിക്കാൻ കഴിയൂല..
Ameen
Aameen
ഫുൾ നാച്ചുറൽ സംസാരം 👍👌👌
ഡയലോഗ് ഒന്നും പറഞ്ഞു കൊടുക്കാത്ത നമ്മുടെ hayiri കുട്ടിയുടെ അഭിനയം സൂപ്പർ 🥰🥰
അത് കലക്കി 👍🏻🌹❤️🇧🇭
@Navas Poonthala 👍🏻🌹🌹❤️🇧🇭🇧🇭🇧🇭
അത് പൊളിച്ചു ഹൈറി മോളെ 💪💪💪💪💪🔥🔥🔥
ഈ വീഡിയോ കണ്ടപ്പോൾ കുട്ടികളില്ലാത്ത എനിക്കു ഒരുപാട് സങ്കടം വന്നു ഞാനൊരുപാട് കരയുകയും ചെയ്തു
Karanj poyi😊Ummak pakaram Umma maathram💟😘Nammude ellarudeyum ummamaarkk padachon dheerkaayuss kodkkatte🤲🤲💗
ജസി കരഞ്ഞപ്പോ കരച്ചിൽ വന്നവർ undo🥺
Illa
നഹി...നഹി😆👍🏻🌹❤️❤️🇧🇭🇧🇭🇧🇭🇧🇭
@@linuliyana5791 😲 ഇല്ലേ... ശെരിക്കും,🤔👍🏻🌹❤️❤️🇧🇭🇧🇭
Mm
Ila
എന്താ കുഞ്ഞൻ കാക്ക... എല്ലാർക്കും ഒരു പാഠമാവട്ടെ... കണ്ടിട്ട് കരഞ്ഞു പോയി... ജെസിത്താ റിച്ചു കരച്ചിൽ കണ്ടപ്പോ..... നന്നായി എന്തായാലും
Swafnas കരയണ്ടാ.. അടുത്ത വീഡിയോ നമുക്ക് ഫുൾ ചിരിക്കാം 😄😆👍🏻🌹🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
Polli nalla padam
Polli nalla padam
അടിപൊളി acting
സത്യ കരഞ്ഞു പോയി😔
Haifa കരയണ്ടാ.. അടുത്ത വീഡിയോ നമുക്ക് ഫുൾ ചിരിക്കാം 😄😆👍🏻🌹🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
Ith orupaaad vtle real story aan
Sherikum kann niranju .e oru vdo adipwolliyayi jeytha ningale familykk orupaad thanks like.ingne orupaad kuttikalk und ithe avastha avarude okke rakshithakkal e vdo kand manasilakatte
Sathiyem parenjal karenju poyi.vedeo super👍👍
വിമാനം പോവുന്ന sound കേട്ടത് ഞാൻ മാത്രം ആണോ 😄
വിമാനത്തിൽ പോയത് ഞാൻ മാത്രം ആണോ 😄😆👍🏻🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
ഞാനും
ഞാനും
@@mydreamsbibin 😂😂😂
Njan kettu
ശെരിക്കും കരഞ്ഞു.. റിച്ചുട്ടാ 😘😘😘ജെസി 👍👍😍😍
ജസിത്തടെ കൂടെ ഞാനും കരഞ്ഞു പോയി.സൂപ്പർ അഭിനയം👍❤️
Kunjante nanam mareele ithuvare.Richu mone ne verelevalamone❤❤jessi✌✌💯💯
റിച്ചുമോനോടുള്ള ഇഷ്ട്ടം കൂടി 😘😘😘
ഇത് കണ്ടിട്ട് കരഞ്ഞവർ undo
Yes
Yes
@@mohdrayan954916:14
😊
Ni Dr
ഇത് കണ്ടിട്ട് കണ്ണിൽ നിന്ന് വെള്ളം വന്നു😢😢 പാവം റിച്ചു എല്ലാവരും തകർത്ത് അഭിനയിച്ചു👍👌ഒരു കുടുംബത്തിനും ഈ അവസ്ഥ വരാതിരിക്കട്ടെ അള്ളാ Aameen 🤲😭
ആമീൻ 🤲🌹🌹❤️🇧🇭🇧🇭👍🏻
Ameen
@@muhsymuhsina5498 😊😊😊🌹🇧🇭🇧🇭🇧🇭
Aameen
ആമീൻ
ഇത് അവന്റെ അഭിനയമാണെങ്കിൽ അവനൊരു വേൾഡ് അവാർഡ് തന്നെ കൊടുക്കണം.. റിച്ചു ❤️🔥🔥
എല്ലാ.. മക്കളും ഒരു പോലെയാണ് അല്ലാഹു ആണ് വലിയവൻ
ഞാൻ വിജാരിച്ചു ഇത് ശരിക്കും ആണ്ന്ന്.പേടിച്ച് പോയി . അഭിനയായിനും ലേ എന്റെ റിച്ചു 👍
Endhooooo Kannu Kalangiii😂😂😂😂😂😉😂
ജീവിതത്തിൻറെ ഒരുഭാഗം ആയതുകൊണ്ടാവാം പ്രത്യേകിച്ച് ആർക്കും അഭിനയിക്കേണ്ടി വന്നിട്ടില്ല ജീവിക്കുകയായിരുന്നു
😥എല്ലാമക്കളെയും ഒരു പോലെ കാണാൻ കഴിയണം നല്ലൊരു msg👌👌👌👌sppr acting 🥰
A video thath really touched my mind
I cried unknowingly. Gd msg
Ini ighanthe video veandda aa mon athrak paavaanu ente kuttiyaanu richu Manas kondd nnjan ente molude kutti uthe poleyaa u
Richu nta thadikke ആരും കുറ്റം parayaruthe avane സങ്കടം avvum ജെസ്സി poli anne❤❤❤
Endhoooo Orupaaadorupaaad Ishtaaanu Eee Familyey😍😍😍😍😍😘😘😘💖💖💖💖💖💖💖
ആൺ കുട്ടികൾക്ക് ഇഷ്ട്ടം എപ്പോഴും ഉമ്മ മാരോട് ആകും
🌹🌹🌹👍🏻👍🏻❤️🇧🇭🇧🇭🇧🇭
സത്യം 👍
M
@@nihaamusthafa8442 🌹🇧🇭❤️👍🏻👍🏻
@@nihaamusthafa8442 😊🌹🇧🇭
സംഭവം പൊളിച്ചു തകർത്തു കിടുക്കി ആരുടെ പ്ലാൻ ആണ് ഇത് jesi ithakum . റിച്ചു വിനും സിനിമയിൽ ഒരു ഭാവിയുണ്ട് ഏതായാലും . കുഞ്ഞാൻ കൈയും ഫാമിലിയും പൊളിച്ചു പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈയൊരു ഫാമിലി ഓരോ വീടുകളിലും നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യത്തെ ചൂണ്ടികാണിച്ചു ബിഗ് സല്യൂട്ട് ഓരോ പേരൻസ് കാണേണ്ടത് തന്നെയാണ് ഇത് ഒരു സംശയവുമില്ല ശരിക്കും നൂറിൽ 55 ശതമാനം വീടുകളിലും കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഇത് ഇത് ഇത് കണ്ടിട്ട് എങ്കിലും ലും മാതാപിതാക്കൾ കുട്ടികളുടെ മാനസികമായി ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കട്ടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്തോ പറയാൻ വാക്കുകൾ ഇല്ല വരുംതലമുറക്ക് ഇതൊരു നല്ല മെസ്സേജ് ആണ് ആണ് നമ്മളിൽ പലർക്കും നേരിടുന്ന ഈ പ്രശ്നം നമ്മുടെ മക്കൾക്ക് ഇടാൻ പാടില്ല
Blooper വരട്ടെ, നെലോൾച് കൊയങ്ങി, ഒന്ന് ചിർചണം 😥😥🥰🥰
കരയണ്ടാ.. അടുത്ത വീഡിയോ നമുക്ക് ഫുൾ ചിരിക്കാം 😄😆👍🏻🌹🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
Shariyan blooper porattea
Sankadam Vanni karanju poyi
എന്റെ മോനെ പോലെ ആണ് റിച്ചു... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അങിനെ തോന്നി.. മോന് പെട്ടെന്ന് സഗടം ആവും...
ഞാൻ ആദ്യമായിട്ടാ ഇവരുടെ വീഡിയോ കാണുന്നത് കരഞ്ഞുപോയി കണ്ടിട് മോൻ പാവം 🥰
Acting aanaangilum
Sankadam vannu
Jesitha richu abinayich polich 🖤🖤🖤🖤🔥🔥🔥
ഒന്നും പറയാനില്ല നല്ല മെസ്സേജ്...😍😍
Lock down ണിൽ അധിക ആൺകുട്ടികളുടേയും പ്രശ്നം ഇതു തന്നെയാണ് Iam also🙁
😄😄🌹🌹👍🏻❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
ലാസ്റ്റ് എന്നതിനേക്കാൾ അവസാനം എന്നായിരുന്നു ഉചിതം..... വീഡിയോ വളരെ ഉഷാറായിട്ടുണ്ട്
ഏറെ ഇഷ്ട്ടം 5 പേരെയും 🥰😘😘❤❤
ഈ വീഡിയോ കണ്ടപ്പോൾ കണ്ണിൽ നിന്നും താനെ വെള്ളം വന്നു പോയി അഭിനയം ആണെങ്കിലും കൂടിയിട്ട് സങ്കടം വന്നു
സ്ഥിരം പ്രേഷകർ ഇങ് പോര് ❤🔥
Ohh.. njaan സ്ഥിരം പ്രേക്ഷകൻ അല്ലേ... ഇടക്കു ഒന്നു വന്ന് നോക്കും 😆😄👍🏻🌹❤️❤️🇧🇭🇧🇭🇧🇭🇧🇭
Nan sthiram preshakar an
ഒരു രക്ഷയുമില്ല റിച്ചു ജെസ്സി അതിലേറെ പൊളിച്ചടുക്കി ❤
അടിപൊളി script അല്ലേ..🌹❤️🌹🌹❤️👍🏻🇧🇭🇧🇭🇧🇭
Ariyathe karannupoyi....good msg....ellaarum nannayi....act..cheidu.... adipoli
Richuttane enikku orupaadu ishttannu 😘😘😘😘
ഉമ്മയോളം വരില്ല ഒന്നും ♥️♥️♥️
Richune kandappol entho sangadam vannu serikkum😌
കരയണ്ടാ.. അടുത്ത വീഡിയോ നമുക്ക് ഫുൾ ചിരിക്കാം 😄😆👍🏻🌹🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
@@mydreamsbibin athe ingane ullathu iverk cherilla 😌
@@shamlashanavas. hmmmm... അടുത്ത വീഡിയോ കാണുമ്പോൾ അറിയാം, അല്ലേ 😊🌹🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
@@mydreamsbibin athe katta writing
എല്ലാ കുടുംബത്തിലും ഉള്ള അവസ്ഥയാണ് പക്ഷേ ഇങ്ങനെ ചെയ്യുന്നു എന്ന് ആർക്കും തോന്നില്ല എല്ലാവരും സ്വയം കുടുംബത്തിലേക്ക് തിരിഞ്ഞ് നോക്കൂ തെറ്റുകൾ തിരുത്തൂ
ഇത് പിൻ ചെയൂ pls
Pin cheyyo pls
Richunte abhinayam polichu