എന്ത് കൊണ്ടും പെണ്ണുങ്ങളെ നമ്മൾ റെസ്പെക്ട് ചെയ്യണം ... ഒരു ഉമ്മ ആയി കഴിഞ്ഞാൽ ഒരു പെണ്ണും നേരെ ഉറങ്ങാൻ പറ്റുകയില്ല എന്നതാണ് സത്യം.. അവർ ഇല്ലെങ്കിൽ വീട്ടിൽ ഒരു കാര്യവും നേരെ ചൊവ്വേ നടക്കുകയും ഇല്ല😇❤️❤️
Day ഇൻ മെയ് ലൈഫ് പൊളിച്ചുട്ടോ ജെസ്സിയെ. ഇത്രയും പെട്ടെന്നെല്ലാ ഫുഡും ഉണ്ടാക്കി കഴിഞ്ഞല്ലോ. മാഷാ അള്ളാഹ്. ആരോഗ്യത്തോട് കൂടിയുള്ള ആയുസ്സിനെ അള്ളാഹു പ്രധാനം ചെയ്യട്ടെ. റിച്ചുനെ ഇരുട്ടതൊക്കെ വിടുമ്പോൾ ശ്രദ്ധിക്കണം. പലതും കേൾക്കുന്നതോണ്ടാ, ഐറി മോളുടെ മുടിയൊക്കെ ശരിയായല്ലേ.കുഞ്ഞാനെ ഇമ്മുന്റെടുത്തുന്നെ കുറെ അടീം കിട്ടി അല്ലേ. Ellamsooperayirunnu👍👍
@@Mansujasuപറയുന്ന നിങ്ങൾക്ക് ഉണ്ടോ ബുദ്ധി 💩 രിച്ചുവിന് പറയപുർത്തിയിട്ടില്ല / സ്വന്തം പെങ്ങളെ വേറെ രീതിയിൽ കാണുന്ന നിന്നെ പോലെ ഉള്ളവന്റെ മനസ്സ് ആയിരിക്കില്ല .നിനക്കൊക്കെ ഇതുവരെ നേരാവെളുത്തില്ലേ 💩
കാണുന്ന ഞമ്മൾക്ക് അതൊരു വെറും അര മണിക്കൂർ വീഡിയോ ആണ്.... പക്ഷെ.... അതിനു പിന്നിൽ ഈ ഫാമിലിക്ക് ഒരു ദിവസത്തെ മെനക്കേട് ഇണ്ട്...... ഞങ്ങളെ പാണ്ടിക്കടിന്റെ അഭിമാനം ❤❤❤
കഞ്ഞാക്കാ തമാശക്ക് പോലും പണിക്കാരി എന്നൊരു വാക്ക് പറയാൻ പാടില്ല .. മുഖത്ത് ചിരി കൊണ്ട് തള്ളി വിട്ടാലും അകത്ത് ഒരുപാട് വിഷമം ആവും... കാരണം അവള് ആണ് നിൻ്റെ ശക്തി
ഇത്ര നേരത്തെ, വെളിച്ചം വെക്കുന്ന മുന്നേ ഒന്നും കുട്ടികളെ മദ്രസയിലെക് വിടരുത്, കൂട്ടിനു കുട്ടികൾ ഉണ്ടായാൽ പോലും, പോകൽ നിർബന്ധം ആണെങ്കിൽ മുതിർന്ന ആരെങ്കിലും കൂടെ പോവണം,
ഞാനും ഇത് പോലെ തന്നെ ഉള്ള സാധനങ്ങൾ വെച്ച് അങ്ങനെ ബിരിയാണി വെക്കും എല്ലാതും വേണം എന്ന നിർബന്ധം ഇല്ല എന്നാലും ടേസ്റ്റ് കുറവ് ഒന്നും ഉണ്ടാവില്ല,,,,,,,
എന്ത് കൊണ്ടും പെണ്ണുങ്ങളെ നമ്മൾ റെസ്പെക്ട് ചെയ്യണം ... ഒരു ഉമ്മ ആയി കഴിഞ്ഞാൽ ഒരു പെണ്ണും നേരെ ഉറങ്ങാൻ പറ്റുകയില്ല എന്നതാണ് സത്യം.. അവർ ഇല്ലെങ്കിൽ വീട്ടിൽ ഒരു കാര്യവും നേരെ ചൊവ്വേ നടക്കുകയും ഇല്ല😇❤️❤️
കുഞ്ഞാനെ നിന്റെ കമന്റ് ബോക്സിൽ ഒരാൾ കുറേക്കാലമായി വയറും വണ്ണവും കുറക്കാനുള്ള ഒരു മരുന്നുണ്ട് എന്ന് പറയുന്നു
ഇജ്ജ് അതിനെ പിടിച്ച് ഒന്ന് പേറിയ😄😄😄😄
🤣🤣ath elllaathilum und
😄😄
😂😂
😄😄😄
😄😄😄
അപ്പം ചുടുന്ന ചട്ടി എവിടുന്നാ വാങ്ങിയേ, super
ഇട്ടിലി മാവ് ഒന്ന് പറഞ്ഞു തരുമോ ചട്ടിയിൽ നിന്നും പെട്ടെന്ന് പോന്നു മാഷാ അല്ലാഹ് യെങ്ങനെ പറയുമോ
Linuvine richuvinte aduthano kidathar matti kidathanam angane orumich kidatharud
S
Y
അയ്സിന്റെ ഉമ്മ ഉപ്പ എവിടെ?
ഒരു ചെറിയ ടേബിൾ വാങ്ങി കിച്ചണിൽ ഇട്ടുടെ.. എന്നാൽ ഫുഡ് കഴിക്കാൻ ഒന്നുടെ സുഖം അല്ലെ.. എന്റെ ഒരു അഭിപ്രായം ആണുട്ടോ 🥰🥰🥰🥰👍🏻👍🏻
Super
Day ഇൻ മെയ് ലൈഫ് പൊളിച്ചുട്ടോ ജെസ്സിയെ. ഇത്രയും പെട്ടെന്നെല്ലാ ഫുഡും ഉണ്ടാക്കി കഴിഞ്ഞല്ലോ. മാഷാ അള്ളാഹ്. ആരോഗ്യത്തോട് കൂടിയുള്ള ആയുസ്സിനെ അള്ളാഹു പ്രധാനം ചെയ്യട്ടെ. റിച്ചുനെ ഇരുട്ടതൊക്കെ വിടുമ്പോൾ ശ്രദ്ധിക്കണം. പലതും കേൾക്കുന്നതോണ്ടാ, ഐറി മോളുടെ മുടിയൊക്കെ ശരിയായല്ലേ.കുഞ്ഞാനെ ഇമ്മുന്റെടുത്തുന്നെ കുറെ അടീം കിട്ടി അല്ലേ. Ellamsooperayirunnu👍👍
കുഞ്ഞാൻക എന്താ നിങ്ങൾക്ക് ശെരിക്കും ജോലി. Pls reply
റിച്ചുവും ലിനുവും ഒരുമിച്ച് കിടക്കുന്നത് അത്ര നല്ലതല്ല 😊
😡😡😡
@@navasnavasnava8779 njn പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 100%.
ബുദ്ധി ഉള്ളവർക്ക് മനസിലാകും
എന്ത് കൊണ്ട് ഒരിക്കലും തെറ്റ് അല്ല പിന്നെ vere kannilude kanunnavark മോശം ആവും
🙏🙏🙏🙏
@@Mansujasuപറയുന്ന നിങ്ങൾക്ക് ഉണ്ടോ ബുദ്ധി 💩 രിച്ചുവിന് പറയപുർത്തിയിട്ടില്ല / സ്വന്തം പെങ്ങളെ വേറെ രീതിയിൽ കാണുന്ന നിന്നെ പോലെ ഉള്ളവന്റെ മനസ്സ് ആയിരിക്കില്ല .നിനക്കൊക്കെ ഇതുവരെ നേരാവെളുത്തില്ലേ 💩
കാണുന്ന ഞമ്മൾക്ക് അതൊരു വെറും അര മണിക്കൂർ വീഡിയോ ആണ്.... പക്ഷെ.... അതിനു പിന്നിൽ ഈ ഫാമിലിക്ക് ഒരു ദിവസത്തെ മെനക്കേട് ഇണ്ട്...... ഞങ്ങളെ പാണ്ടിക്കടിന്റെ അഭിമാനം ❤❤❤
ഈ aizi മോന്റെ ഉമ്മയും ഉപ്പയും evde... ആ കുട്ടി entha ഇവരെ കൂടെ നിക്കുന്നത്.. Pls reply
ഇത്തന്റെ സൗണ്ട് കുറച്ചൂടി കൂട്ടണം tto
Aizi mon aara nigale avante ummayum uppayum evide
ജാസിന്റെ മീൻ ബിരിയാണി കഴിക്കാൻ കൊതിക്കുന്ന എത്ര ആൾ😋😍
അപ്പം ചുട്ട ചട്ടി അടിപൊളി അത് എവിടുന്നാ വാങ്ങിയേ ഓൺലൈൻ ഷോപ്പിങ് ആണോ സംഗതി അടിപൊളിയായിട്ടുണ്ട്
Richu veluthaayille rinunte koode kadatharud snehathode paranjada negative aayi kaananda😍😍
👍🏻👍🏻
👍
👍
Athe
ജെസിതന്റെ അപ്പം 👍👍👍
കുഞ്ഞാൻ ഇക്കാന്റെ പുക് ഷർട്ട് 😍😍😍😍
നിങ്ങളുടെ ബെഡിന്മേൽ വിരിച്ച റെഡ് ബെഡ്ഷീറ്റ് പില്ലോ കവർ എവിടുന്ന് വാങ്ങിയതാ ഒന്ന് പറയേണ്ടി
Aizy ummaevide
Intro കുഞ്ഞോൻ paranillengil oru മജ undavilla 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Hii kunjaka family's wow adipoli day my life video too 🌟🌟
Jessi meenbiriyani specialisity ano
🔥 നിങ്ങളുടെ മാർബിൾ ന്റെ പേരെന്താ
മാർബിൾ എങ്ങനെയുണ്ട്
എന്നും ഇത് പോലെയുള്ള വിഡിയോ ഇടോണ്ടു ഇത്താ 😍😍
Ayri mole ishtamullavar like plz👍🏻🥰
Food ന്റെ time ആകുംബപോയേക്കും ബിരിയാണി ചൂടാറൂലെ 🤔
Ayrik ethra vayassay. Endhina steel pathrathil kazhikunne. Ithrem nalla veedoke undayt
Edooo ettavum nallth steel patrathil kayikkunyaa..
റിച്ചുനെയും ലിനൂ നേയും ഒരുമിച്ചാണോ കിടത്തൽ ജസി ഒരിക്കലും ഒരുമിച്ച് കിടത്തരുത് രണ്ടാൾക്കും 10 വയസ്സായില്ലേ ഒന്നുണ്ട് യിട്ട് പറയല്ല കാരണം ശരിയല്ല
അതെ
👍🏻...
10 വയസ്സായാൽ മാറ്റി കിടത്തണം.. ആണും ആണുമായാലും അങ്ങനെ തന്നെ......
👍
Kaaalam maari oru kuyapam illa
പിന്നെ ലിനു നെ ഒറ്റക്ക് കിടത്തെ
ഖുർആൻ ക്ലാസ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. ഓൺലൈൻ ആയിട്ട് ക്ലാസ്സ്.. കുട്ടികൾക്കും ഉണ്ടോ വലിയവർക്കും ഉണ്ട്...
Richu എത്രയിലാ പഠിക്കുന്നെ
Nalla appachatti evidunna vangiyath
Jasi. Antay. Ottadachatti. Avidanna. Vangiyad. Parayoumo...
Linune eppozhum paniyanalloo. Nalloru hospitalil kondu poyi nokku. Inganay vachondirunnal buddimuttavum.
Ningal ravile richun kodutha aa chocolatin ethra
ജെസ്സി ഫാൻസ് 👍♥️
vlog kandittu usthad endengilum parayoo Jessi ulladond chodichadha
അപ്പം ചുട്ട ചട്ടി സൂപ്പർ 👍👍👍♥️
Ayzi nte umma evidee kandittillaa
Ningalude Link upayokichu njangalum peanut butter order chaithu
വീട്ടിൽ ഇരുന്നു കൊണ്ട് ഡിഗ്രി ചെയ്യാൻ താല്പര്യം ഉണ്ടോ...
Yes
വീട്ടിൽ ഇരുന്ന് ഒരു പഠനത്തിനും 😌😌താല്പര്യമില്ല നടക്കൂല 😭😭😭
Yes
@@Fathimamariyammuhammed thalpariyam undakil condact cheyuka... ഏഴു, അഞ്ചു, ആർ, പൂജിയം, ഏട്ടു, നാല്, ഏഴു, പൂജിയം, നാല്, ഒൻപത്... Please condact
SSLC ഉണ്ടോ
കഞ്ഞാക്കാ തമാശക്ക് പോലും പണിക്കാരി എന്നൊരു വാക്ക് പറയാൻ പാടില്ല .. മുഖത്ത് ചിരി കൊണ്ട് തള്ളി വിട്ടാലും അകത്ത് ഒരുപാട് വിഷമം ആവും... കാരണം അവള് ആണ് നിൻ്റെ ശക്തി
ശരിയാ
ജസ്സി ഫുഡ് 8 മണി ക്ക് ആക്കുന്നദ് കണ്ടിട്ട് andam വിട്ട ഞാൻ
നൗഫലിനെയും നെജിലാനെയും വീട്ടിലേക്ക് ക്ഷണിക്കുന്നില്ല
aiwa super 👍👍👍👍
ജെസിത്ത നിങ്ങൾ പറഞ്ഞപോലെ.അവർ വെറുതെ ഇരുന്നാലും നമ്മളെ സഹാഹിക്കി ല്ല.
സ്നേഹം മാത്രം 🥰🥰❤️❤️
Igale veedinekkal rasam mattee veeda😍🤩
ഇത്ര നേരത്തെ, വെളിച്ചം വെക്കുന്ന മുന്നേ ഒന്നും കുട്ടികളെ മദ്രസയിലെക് വിടരുത്, കൂട്ടിനു കുട്ടികൾ ഉണ്ടായാൽ പോലും, പോകൽ നിർബന്ധം ആണെങ്കിൽ മുതിർന്ന ആരെങ്കിലും കൂടെ പോവണം,
അതാണ്
വല്ല തും മറിഞ്ഞതോ കളഞ്ഞതോ ഉണ്ടങ്കിൽ കൽപിക്കാൻ വേണ്ടി കാത്തിരിക്കും അതൊന്ന് മാറ്റി വെക്കാൻ മാത്രം അറീല
Ningalude aniyante baarya gulfil aano
ചട്ടി സൂപ്പർ എവിടേന്ന് വാങ്ങി എനികൊന്ന് വാങ്ങാനാ
ഈ ayiz ആരാ കുട്ടിയാണ്
കുഞ്ഞാൻ കാക്കാന്റെ അനിയന്റെ മോൻ ആണെന്ന് തോന്നുന്നു
Day my life പൊളിച്ചുട്ടോ ജെസ്സി ഇനിയും കഴിയുമെങ്കിൽ ഇടക്ക് cheyyanam 😍😍😍😍പനി കുറഞ്ഞോ? മോളു tired ayikunu 😍😍😍
Ashyooi enthoru snekam🥴
Masha allah👍👍
Poli kunjan kaka💪💪
അടിപൊളി 🥰🥰🥰🥰🥰😍❤️❤️❤️❤️❤️
Ginger garlic pastokke readyakki vechall ithilum ellupppavum cooking
ഐദിന്റെ ഉമ്മയും ഉപ്പയും എവിടെ
ആഷി ഏത് ഹോസ്പിറ്റലിൽ ആണ്
Chaya kondu vanna Cup Entha Alaavudheente Albudha Vilakko😅😅😅
ashide duty endha
Jasi adukalayilek cheriya tabil vanganam nilath irikandallo
ഏയ് കുന്നാ എണിച്ചു കുന്നാ കുന്നാ 😄😄
Enthinaa uchakkulla food ithra neraethe undaakkunne
ജെസിന്റ dress nalla rasand
യാജെസ്സിന്റെ വ്ലോഗോ 😄👍🏻
എന്നും കുട്ടിനെ മദ്രസയിലേക്ക് ആക്കി കൊടുത്തൂടെ...
നൗഫലിനെയും വൈഫ് നെയും വിളിക്കുന്നില്ലേ
Higthrichil cheran thalpraym undo aarkekilum
രാവിലെ തന്നെ ബിരിയാണി വെക്കുന്ന ജെസി 👍
കുഞ്ഞാനെ ആണുങ്ങൾ പള്ളിയിൽ പോയി നിസ്ക്കരിക്കലാണ് ഉത്തമ്മം പള്ളി അടുത്തില്ലെ
സൂപ്പർ ആയിട്ടോ ജെസ്സി നിങ്ങളുടെ ഫാമിലി അടിപൊളി
അപ്പചട്ടി എവിടന്ന വാങ്ങിയേ
ശെരിക്കും കുന്നാൻ ന്റെ വീട്ടിൽ 2ആണും ഒരു പെണ്ണും അല്ലെ അപ്പൊ ആയിസി ആരുടെ മോൻ ആണ്
അല്ല. ഒരു ആൺ (റിച്ചു ) രണ്ട് പെൺ (ലിനു, ayri ). ആയിസി കുഞ്ഞാൻ കാക്കാന്റെ അനിയന്റെ മോൻ അല്ലേ
ഈ ചട്ടിക്ക് എന്താ പറയാ ജസി എവിടെ നിന്ന് കിട്ടും
എന്നെ പോലെ മക്കൾ പോകുന്നതിന്റെ മുഞ്ഞേ എല്ലാം പണി ഒരുങ്ങും 👍🏻🥰
ഈ aizin ആര കുട്ടിയാ ? 🤔 Pls respond
Aniyanthe
Appa chatty evide nnaa vagydh
Hysinte umma evidaaa
Richunneyum liluneyum matti kidatharaille
ഒ റോമ്പുറം onn kaanich tharoo😜
Day in my life ennu thiruthi ezhudoo jessi mole
ചട്ടി സൂപ്പർ
ഇത് ഓട്ടട അല്ലെ 😃
haizinde umma yevide
Asugam okke mariyo jessitha..
കുക്കറിൽ നയിച്ചോറിന് എത്ര വിസിൽ വേണം വേവാൻ
ഒന്ന് മതി
Linune nallavannam shrathikkanam idakidaku pani varunnathu nalla lakshanam alla nallaru dr kanikku
ഉറക്കം കഴിഞ്ഞോ ജെസ്സി കുഞ്ഞാൻ ഫാമിലി ഇഷ്ടം 💗💗💗✨️✨️✨️💯💫🤲🏻
Adipoli ❤
ഈ അവ്വൽ സുബ്ഹിക്ക് ബിരിയാണി റെഡിയാക്കിയാൽ ഉച്ചയാവുമ്പോ അത് തണുത്തു പോകില്ലേ
👍
Veediyok vechadha😂😂😂
Ente perum jasi ane☺️
Enteyum😊
Ende yum😂
Jasik oru prank kodukuo vendol 👍
Kunjaanka day in my life spelling shredicho🙂
Mailanji nte karyavum niskarathinte karyavum thirangh nadakkunned nighallk vere paniyonnumille
Kunjanikk എന്താ joli
വട്ടയപ്പം ആണോ
Allledo inik enna readykum job..?!