കുഞ്ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിലും ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഒമ്പതുവർഷം ഭർത്താവിന്റെ വീട്ടിൽ നിന്നു പിന്നീട് വിവാഹ മോചനം നൽകി അതിൽ പിന്നീട് കല്യാണം കഴിച്ചു അതിൽ ഇപ്പോൾ ഒരു കുട്ടിയുണ്ട് എല്ലാം റബ്ബിനെ വിധി
കുട്ടികൾ ഇല്ലാത്തതിന്റ പേരിൽ ഭർത്താവ് ഇങ്ങനെ ചെയ്യോ എന്നുള്ള കമെന്റുകൾ കണ്ടു... എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണെന്നല്ല ഉദ്ദേശിച്ചത്.. ഇങ്ങനെയുള്ള ഭർത്താക്കന്മാരും ഉണ്ട്... കൂടെ നിൽക്കുന്ന ഭർത്താക്കന്മാരും.. കുട്ടികളില്ലാതെ വിഷമിക്കുന്നവർക്ക് അല്ലാഹു കുട്ടികളെ നൽകട്ടെ... ആമീൻ
കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യനോട് ഇങ്ങനെ ചെയ്യുമോ. 13 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. ചേർത്ത് നിർത്തിയിട്ടേ ഉള്ളു 😊
എന്തിനാ ഈ subject തന്നെ എടുത്തത്. മാഷാ അല്ലാഹ് നിങ്ങൾക്ക് അള്ളാഹു 3 പൊന്നുമക്കളെ തന്നില്ലേ. കുട്ടികളില്ലാത്തതിനെ പേരിൽ വിഷമിക്കുന്ന ഒരുപാട് ആളുകളുണ്ട്. നിങ്ങൾക്ക് ആവിഷമം ഒന്നും ഉണ്ടായിട്ടില്ലല്ലോ. അല്ലാഹുവിനെ സ്തുതിക്കാ. എന്തായാലും കുഞ്ഞാന്റെ അഭിനയം കലക്കി. ജെസ്സിയുടെ ക്ഷമയും.
അല്ലാഹുവേ.... മക്കൾ അള്ളാഹു തരുന്ന അനുഗ്രഹം ആണ്... ചിലപ്പോൾ മക്കൾ ഉണ്ടാവില്ല, ചിലപ്പോൾ ഉള്ളത് മുഴുവൻ പെണ്ണവും... ആൺമക്കൾ ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് സങ്കടം അനുഭവിച്ചു ഞാനും... Mothath രണ്ടു പെണ്ണും ഇളയത് ഇപ്പൊ ഒരു മോനും ആയി.. അൽഹംദുലില്ലാഹ് മക്കളില്ലാത്തവർക്ക് മക്കളെ നൽകണെ അല്ലാഹ് 🤲🤲🤲🤲😭😭😭
സത്യം. കരഞ്ഞു പോയി 😭😭😭. റബ്ബേ ഞാൻ അടക്കം മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😭😭😭. ഒരു പെണ്ണിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 😥😥😥
കുട്ടികൾ ഇല്ലാത്തവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ😇. പക്ഷെ ഇങ്ങനെ ഭർത്താക്കന്മാർ ഭാര്യമാരെ പറയുന്നത് ശെരിയല്ല. അതൊക്കെ അല്ലാഹുവിന്റെ തീരുമാനം ആണ്.🥰 എന്നാലും രണ്ട് പേരും പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ കുട്ടികൾ ഇല്ലാത്ത കുറവൊന്നും അറിയില്ല 🔥
നല്ലൊരു ഹോമിയോ ഡോക്ടർ ഉണ്ട് അൽശിഫ ഹോമിയോ ഡോക്ടർ rumsheed. കോഴിക്കോട് അടുത്ത് കാക്കൂർ ആണ് 17 വർഷം കഴിഞ്ഞു വർക് കുട്ടികൾ ആയിട്ട് ഉണ്ട് a. ഡോക്ടർ കാണിച്ചിട്ട്
ഞങ്ങളെ കല്ലിയാണം കഴിഞ്ഞിട്ട് 12വർഷം കഴിഞ്ഞു ennu വരെ എന്റെ ഭർത്താവ് ഒരു വാക്ക് കൊണ്ട് പോലെ ഈ കാര്യം പറഞ്ഞു വേദനിപ്പിച്ചിട്ടില്ല ഞാൻ നാട്ടിൽ പോകുപോൾ നാട്ടുകാരുടെ വക കുടുബ കാർ വക ചോത്യം അത് സഹിക്കാൻ ആവില്ല ഇപ്പോൾ ഒറ്റ പ്രാർത്ഥ അന്ന് ഉള്ളു നാട്ടിൽ പൊക്കിപ്പോയെക്കും ഒരു കുഞ്ഞിനെ തരണേ റബ്ബേ എന്നെ പോലെ കുട്ടികൾ ആവാതെ വിഷമിക്കുന്നർ ഉണ്ട് ഞങ്ങൾക്ക് എല്ലാം സാലിഹയാ ആരോഗ്യ ഉള്ള മക്കളെ തരണേ റബ്ബേ ആരെയും നീ വിഷമിപ്പിക്കല്ലേ അല്ലഹ 🤲🤲🤲😭😭
ഞങ്ങളുടെത് കഴിഞ്ഞിട്ട് 7വർഷമായി... സന്തോഷത്തോടെ ജീവിക്കുന്നു.. ഒരു പരിധി വരെ ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്യാറെ ഇല്ല.. അതിനെ കുറിച്ച് ടെൻഷൻ ആവാറുമില്ല.. അള്ളാഹു നിശ്ചയിച്ച സമയമെത്തുമ്പോൾ കിട്ടും എന്ന് ഉറച്ചു വിശ്വസിച്ച് ഞങ്ങൾ happy ആയി കഴിയുന്നു 🥰🥰🥰
കുട്ടി ഇല്ലാന്നു വിചാരിച്ച് വിഷമിക്കണ്ട. പ്രാർത്ഥനയോടെ സന്തോഷത്തോടെ ഇരിക്കുക. ഉണ്ടാകും ഉറപ്പ്. 9 വർഷം ആയപ്പോഴാണ് എനിക്ക് കുട്ടിയെ ഈശ്വരൻ തന്നത്. എല്ലാവരുടെയും ആഗ്രഹം ഈശ്വരൻ നടത്തി തരട്ടെ 🙏🙏🙏
നൂറേ ഹബീബ് ഒരു ചാനൽ ഉണ്ട് അത് ഒന്നു കണ്ടു നോക്കു ഉറപ്പായിട്ടും ഉണ്ടാവും അത് പോലെ നല്ല ഒരു ഹോമിയോ ഡോക്ടർ ഉണ്ട് കോഴിക്കോട് അടുത്ത് കാക്കൂർ അൽശിഫ ഹോമിയോ ഡോക്ടർ റംഷീദ് 17 വർഷം കഴിഞ്ഞവർക്കും കുട്ടികൾ ആയി ആ ഡോക്ടർ കാണിച്ചിട്ട്
6 year ആയി വിവാഹം കൈനിട് കുട്ടികൾ ആയിരില്ല 4 തവണ അബോർഷൻ ആയി 😭😭😭8 മാസം വരെ ആയിട്ട് കുട്ടി vayatatunn മെനപ്പെട്ടു 😭😭എല്ലാ സഗടത്തിൽനിന്നും ഒരു സമാധാനം എനിക്കന്റെ ഇക്കയാണ് കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ കുട്ടികളെ നൽകട്ടെ എല്ലാവരാം ദുആയിൽ പരസ്പരം ഉൾപെടുത്തണേ 🤲🤲😒
2വർഷം ആയപോയേക്കും വീട്ടുകാരിൽ നിന്നും മക്കൾ ഇല്ലാത്തതിന് ഒരു പാട് കുത്ത് വാക്കുക്കൾ കേട്ടു. പക്ഷെ എന്തിനും എന്റെ ഇക്ക കൂടെ ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ ഞങ്ങളെ ജീവിതത്തിൽ 2മാലാഖമാരുണ്ട്. പടച്ചോൻ എന്റെ മക്കൾക്കു ദീർക്കായിസും ആരോഗവും nalkanne.. ആമീൻ മക്കൾ ഇല്ലാത്തവർക് പടച്ചോൻ മക്കളെ nalkanne... ആമീൻ
അടിപൊളി ആക്ടിങ് രണ്ടാളും സൂപ്പർ ആയി അഭിനയിച്ചു ഈ ഈ വീഡിയോ ഫുൾ ഞാൻ കണ്ടപ്പോൾ ശരിക്കും ടെൻഷനായി കാരണം എനിക്കും കുട്ടികളില്ല കുത്തുവാക്കുകൾ ഞാനും എന്റെ വൈഫും കേട്ടിരിക്കുന്നു ഇൻഷാ അള്ളാ ഹയർ ചെയ്യട്ടെ എല്ലാവർക്കും നന്മകൾ നേരുന്നു അബുദാബി ബനിയാസ് 😥😥😥
ഇന്ഷാള്ള ഖുർആനിക ക്രിയകളിലൂടെയും ചികിത്സയിലൂടെയും പരിഹാരം ഉണ്ട്.റബ്ബ് തൗഫീഖ് നല്കുമാറാകട്ടെ.ഒൻപത് അഞ്ച് നാല് നാല് മൂന്ന് അഞ്ച് അഞ്ച് മൂന്ന് അഞ്ച് ആറ്.. ഇതിൽ മുൻപ് ചെയ്ത ട്രീട്മെന്റിന്റെ റിപ്പോർട്ട് അടക്കം അയക്കുക
ഞാൻ ഈ വീഡിയോ കണ്ട ദിവസം അത് ഒരു നിമിത്തം ആണ് കല്യാണം കഴിഞ്ഞു മൂന്ന് കൊല്ലം അഞ്ച് മാസം ഇന്ന് 02/02/2022 നു പടച്ച തമ്പുരാൻ ഒരു പെൺ കുഞ്ഞിനെ തന്നു കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ച തമ്പുരാൻ സന്താന സൗഭാഗ്യം നൽകട്ടെ امين 🤲
Wow buttyfull e video eniki nanathe isthapattu too mm pinne inatha sambavam makiya veedkali nadakunuda mm pinne e channel na endha full sappothe indakum too 😊😊
ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടം ആയി 😭വർഷങ്ങളായി ഞാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തു നിക്കുന്നു 😌😌😌വീട്ടിൽ ആരും പ്രശ്നല്ല, പക്ഷെ സമൂഹത്തിൽ ഇറങ്ങാൻ പറ്റണില്ല 😭നിങ്ങളുടെ ദുആയിൽ എന്നെയും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🤲🤲🤲
@mallu traveler ഒന്നും പോടോ അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല അത് നീ പറഞ്ഞപോലെ ചെയ്യാഞ്ഞിട്ടല്ല അതിനു allhahu തീരുമാനിക്കണം നിനക്ക് ഇമാനില്ല അത് എല്ലാർക്കും അറിയാം ഒന്നും poyi nigale പണി nok
ഒരുപാടു സങ്കടം ആയി ഈ വീഡിയോ കണ്ടിട്ട്.... ഇനിക്കും മക്കൾ ഇല്ലാ.. ഞങ്ങടെ 12 year ആയി alhamdulillah ഇത് വരെ oru prblm ഇല്ല.... സ്വാലിഹായ മക്കളെ എല്ലാവർക്കും നൽകട്ടെ
എന്റെ ജീവിതമാണ് സ്ക്രിപ്റ്റിൽ ഉള്ളത് ഞാൻ കുറേ കരഞ്ഞു. എനിക്ക് സ്വാലിഹായ സന്താനം ഉണ്ടാവാൻ എല്ലാവരും ദുആ cheyyanam🤲🤲🤲🤲🤲🤲🤲🤲🤲9വർഷമായി but എല്ലാവർക്കും കുടുംബ കാർക് എന്നെ നല്ല ഇഷ്ട്ട
Good message.abhinayam kand palarkum karachil vannenkil ith real life il anubhavikkunnavarude vedhana ath verethanne .8years ayi njangalum...... inshaallah all is well
കുട്ടികൾ ഇല്ലാതെ ഇരിക്കൽ ആരുടേയും തെറ്റല്ല.പക്ഷെ സ്ത്രീകൾക്ക് ആണ് പ്രശ്നം എങ്കിൽ പരിഹാസം കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നത് സ്ത്രീകൾ ആണ്.എന്നാൽ എത്രയോ പുരുഷന്മാർക്ക് ഉദ്ധാരണം പോലും നടക്കാതെ ശെരിയായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്നില്ല എങ്കിൽ പോലും അപ്പോളും സ്ത്രീകൾക്ക് എതിരെ ആയിരിക്കും കുറ്റക്കാർ.സമൂഹം മാറണം.കുട്ടികൾ ഉണ്ടാക്കാൻ കഴിയാത്ത പുരുഷന്മാർ സെയ്ഫ് ആയി നിൽക്കുകയും തങ്ങൾക്കാണ് കുഴപ്പം ഉള്ളതും ഇല്ലാത്തതും എങ്കിൽ പോലും കുടുംബക്കാരും നാട്ടുകാരും പരിഹസിക്കുന്നത് സ്ത്രീകളെയും...ഇല്ലാത്ത പൈസ മുടക്കുന്നവരെ കബളിപ്പിക്കാൻ കുത്തക ഹോസ്പിറ്റലുകളും റെഡി.ശെരിയായ ദിക്ർ ദുആ ക്രിയകളിലൂടെ പരിഹാരം ഉണ്ട് 100%ഗർഭിണി ആകും.ടെസ്റ്റ് ചെയ്തവർ റിപ്പോർട്ട് അയക്കുക അല്ലാത്തവർ കാരണം സഹിതം എഴുതുക ഇന്ഷാള്ള ശെരിയാക്കാം..9544355356 വാട്സ്ആപ്
മിക്ക വീട്ടിലും ഇങ്ങനെ തന്നെയാണ്,, സ്വന്തം മകന് ആണ് പ്രശ്നം എങ്കിലും വന്നു കേറിയ പെണ്ണിനെ പഴിക്കുന്നഉമ്മാമാരും കുടുംബവും സമൂഹവും... ഇത് ഒരുപാടു അനുഭവം കണ്ടതാണ്... എന്നിട്ടും നന്നാകുമോ മനുഷ്യൻ... ഇല്ല,, അതാണ് മനുഷ്യൻ
മിക്ക കേസുകളിലും ആണിന് കഴിവില്ലാഞ്ഞിട്ടും അതിന്റെ വേദന തിന്നുന്നത് പെൺകുട്ടികൾ ആയിരിക്കും.സ്വന്തം മകന്റെ കഴിവുകേടുകൾ മറച്ചു വെച്ച് പെണ്ണിന്റെ തലയിൽ കെട്ടി വെക്കുന്നത് ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.മോൾ പറഞ്ഞത് സത്യമാണ്
ഇന്ന് ചോക്കാട് വെച്ച് നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം 🥰 ഒരുപാട് കാലം ആയി നിങ്ങളെ കാണണം എന്ന് ആഗ്രഹം വെച്ച് നടക്കായിരുന്നു ഇന്ന് അപ്രേതിക്ഷ മായി കാണാൻ കഴിഞ്ഞു
എനിക്ക് ഇഷ്ട്ടം ആയില്ല അള്ളഹു എല്ലാം തന്നിട്ട് ദുനിയാവ് മറന്നു കളിക്കാന് ലൈക് കിട്ടാൻ വേണ്ടി കൂട്ടികൾ ഇല്ലാത്തവർക്കും വെഷമം ആണ് കുട്ടികൾ ഉള്ളവർക്കും വെഷമം ആണ് ഇതു പോലെ അബിനയം നല്ലത് alla കണ്ണ് ഉണ്ടാവുബോൾ കണ്ണിന്റെ വില അറിയ്യില്ല കയ്യിൽ ഉള്ളത് നഷ്ടം പെടുബോൾഡിന്റെ വെഷമം ariyu മക്കളില്ലാത്ത വിഷമിക്കുന്ന സഹോദരി സഹോദരൻ മാർക്ക് അള്ളഹു നല്ല സോലി ഹത്തായ മക്കൾ ഉണ്ടാവട്ടെ അള്ളാഹു തൗഫീഖ് നൽക്കട്ട 😢😢😢
കുഞ്ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിലും ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഒമ്പതുവർഷം ഭർത്താവിന്റെ വീട്ടിൽ നിന്നു പിന്നീട് വിവാഹ മോചനം നൽകി അതിൽ പിന്നീട് കല്യാണം കഴിച്ചു അതിൽ ഇപ്പോൾ ഒരു കുട്ടിയുണ്ട് എല്ലാം റബ്ബിനെ വിധി
കുട്ടികൾ ഇല്ലാത്തതിന്റ പേരിൽ ഭർത്താവ് ഇങ്ങനെ ചെയ്യോ എന്നുള്ള കമെന്റുകൾ കണ്ടു... എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണെന്നല്ല ഉദ്ദേശിച്ചത്.. ഇങ്ങനെയുള്ള ഭർത്താക്കന്മാരും ഉണ്ട്... കൂടെ നിൽക്കുന്ന ഭർത്താക്കന്മാരും.. കുട്ടികളില്ലാതെ വിഷമിക്കുന്നവർക്ക് അല്ലാഹു കുട്ടികളെ നൽകട്ടെ... ആമീൻ
@@kunjanpandikkad9861 Aameen
@@kunjanpandikkad9861 ameen
@@kunjanpandikkad9861 എനിക്ക് കുട്ടികൾ ഇല്ല കുഞ്ഞനിക്കാ. ഇനി അങ്ങനെ ഒരു പ്രദീക്ഷയും ഇല്ല. എന്റെ husband എന്നോട് ഇങ്ങനെ ചെയ്യോ. പേടി ആവുന്നു ഓർത്തിട്ട്
@@ninuninzzz3833 ILLA ITHAKK KOOTIKal undaghum in shah allah
Allahu kunjhinne tharrate ammeen
അള്ളാഹുവേ മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുത്ത് അനുഗ്രഹിക്കണേ 🤲
Aameen 🤲🏻🤲🏻🤲🏻🤲🏻
ആമീൻ
Aameen
Ameen
Aameen
കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യനോട് ഇങ്ങനെ ചെയ്യുമോ. 13 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. ചേർത്ത് നിർത്തിയിട്ടേ ഉള്ളു 😊
Cheyyunnavarum und
am
Enikum kuttikal illa prayer cheyane
Padachon vegam oru kuttiye tharatte
@@kabeerkabeer7505 എനിക്കും ഇല്ല 9 വർഷം ആയി
ഇത് കണ്ടിട്ട് സഹിക്കണില്ല 😭😭😭😭രണ്ട് വർഷായി mrg കഴിഞ്ഞിട്ട് എല്ലാർക്കും നാഥൻ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲
എന്താണ് പ്രശ്നം കാണിക്കുന്നത്
insha allh kittum .samayam aayittundavulla
Super abinayam jesi polichu ingane ഒരുപാട് നടക്കുന്നുണ്ട് അല്ലാഹു ഏല്ലാവർക്കും hiyraya ജിവിധം nalkatkatte🤲🤲👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏼❤️❤️❤️❤️❤️❤️❤️
എന്തിനാ ഈ subject തന്നെ എടുത്തത്. മാഷാ അല്ലാഹ് നിങ്ങൾക്ക് അള്ളാഹു 3 പൊന്നുമക്കളെ തന്നില്ലേ. കുട്ടികളില്ലാത്തതിനെ പേരിൽ വിഷമിക്കുന്ന ഒരുപാട് ആളുകളുണ്ട്. നിങ്ങൾക്ക് ആവിഷമം ഒന്നും ഉണ്ടായിട്ടില്ലല്ലോ. അല്ലാഹുവിനെ സ്തുതിക്കാ. എന്തായാലും കുഞ്ഞാന്റെ അഭിനയം കലക്കി. ജെസ്സിയുടെ ക്ഷമയും.
അല്ലാഹുവേ.... മക്കൾ അള്ളാഹു തരുന്ന അനുഗ്രഹം ആണ്... ചിലപ്പോൾ മക്കൾ ഉണ്ടാവില്ല, ചിലപ്പോൾ ഉള്ളത് മുഴുവൻ പെണ്ണവും... ആൺമക്കൾ ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് സങ്കടം അനുഭവിച്ചു ഞാനും... Mothath രണ്ടു പെണ്ണും ഇളയത് ഇപ്പൊ ഒരു മോനും ആയി.. അൽഹംദുലില്ലാഹ്
മക്കളില്ലാത്തവർക്ക് മക്കളെ നൽകണെ അല്ലാഹ് 🤲🤲🤲🤲😭😭😭
👈plz sab
Aameen
ആമീൻ
Aameen
Ammeen
സത്യം. കരഞ്ഞു പോയി 😭😭😭. റബ്ബേ ഞാൻ അടക്കം മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😭😭😭. ഒരു പെണ്ണിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 😥😥😥
Ameeen🤲
ആമീൻ 🤲
Aameen
Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
Aammin
അഭിനയം കൊള്ളാം
മക്കൾ തന്ന അള്ളാഹു കാണുന്ന് ഉണ്ടാകും എല്ലാം അള്ളാഹു കാക്കട്ടെ
അഭിനയം Over എന്ന് തോന്നിയവർ
അടിപൊളിയായി അഭിനയിച്ചു കുട്ടികളില്ലാത്ത എല്ലാവർക്കും അല്ലാഹു കുട്ടികളെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
കുട്ടികൾ ഇല്ലാത്തവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ😇. പക്ഷെ ഇങ്ങനെ ഭർത്താക്കന്മാർ ഭാര്യമാരെ പറയുന്നത് ശെരിയല്ല. അതൊക്കെ അല്ലാഹുവിന്റെ തീരുമാനം ആണ്.🥰 എന്നാലും രണ്ട് പേരും പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ കുട്ടികൾ ഇല്ലാത്ത കുറവൊന്നും അറിയില്ല 🔥
സത്യം
👍👍
ആമീൻ
മക്കളില്ലായത്തെവർക്കു നല്ല മക്കളെ കൊടുക്കണേ റബ്ബേ
കുഞ്ഞാക്ക നിങ്ങൾ വലിയൊരു മെസ്സേജ് ആണ് ഈ വീഡിയോയിൽ നൽകിയിരിക്കുന്നത് എല്ലാവരെയും പടച്ചോൻ കാക്കട്ടെ നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Saaaaaaaaaaaaaaaaaa
Jassitha..tha. paavm. PanniAaani kunnjnikka. Nennli. Avllh. Chethaparipkrude
സൂപ്പർ..അഭിനയം കണ്ടിട്ട് കരച്ചിൽ..സോറി..ചിരി വന്നു
മക്കളില്ലാത്തത് കൊണ്ടാണോ അറിയില്ല,, ഒരുപാട് വിഷമം തോന്നുന്നു 😭,, വല്ലാത്തൊരു അവസ്ഥയാണിത്
Makkall illaatha allaarkkum padachon aarogyam ulla makkala kodukkattey aameen......... 😭
Aameen
ജനങ്ങൾക്ക് ഉപകാരമുള്ള പൊതുസമൂഹത്തിന് ഉപകാര മുള്ള വാവാ സുരേഷിനെ എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ
ആമീൻ
ജെസിയുടെ അഭിനയം കണ്ടിട്ട് സങ്കടം ആയി,, 😢😢😢കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല ഇത്,, എത്രെയോ പേര് ഇതുപോലെ അനുഭവിക്കുണ്ടാവും
എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കുട്ടികളില്ല. ഇങ്ങനെയൊന്നും ഇത് വരെ ഭർത്താവിവ് ചെയ്തിട്ടില്ല
എന്റെയും വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി എന്നോടും എന്റെ ഭർത്താവ് ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല
Ravile 5.30 ne noore habebe majlis kelkuuu in sha allah kuttikal ndavum
നല്ലൊരു ഹോമിയോ ഡോക്ടർ ഉണ്ട് അൽശിഫ ഹോമിയോ ഡോക്ടർ rumsheed. കോഴിക്കോട് അടുത്ത് കാക്കൂർ ആണ് 17 വർഷം കഴിഞ്ഞു വർക് കുട്ടികൾ ആയിട്ട് ഉണ്ട് a. ഡോക്ടർ കാണിച്ചിട്ട്
രാവിലെ 5.50 -നു നൂറെ അജ്മീർ അദ്കാ റു സ്വബാഹ് എന്ന മജ്ലി സ് ഉണ്ട് . അതിൽ ഒന്ന് പങ്കെടുത്തു നോക്കു انشا الله ഫലം കാണും' അനുഭവം ഉണ്ട്.
(21)Varshamayi enda ikka enna ponnupola Nokunnu
ഞങ്ങളെ കല്ലിയാണം കഴിഞ്ഞിട്ട് 12വർഷം കഴിഞ്ഞു ennu വരെ എന്റെ ഭർത്താവ് ഒരു വാക്ക് കൊണ്ട് പോലെ ഈ കാര്യം പറഞ്ഞു വേദനിപ്പിച്ചിട്ടില്ല ഞാൻ നാട്ടിൽ പോകുപോൾ നാട്ടുകാരുടെ വക കുടുബ കാർ വക ചോത്യം അത് സഹിക്കാൻ ആവില്ല ഇപ്പോൾ ഒറ്റ പ്രാർത്ഥ അന്ന് ഉള്ളു നാട്ടിൽ പൊക്കിപ്പോയെക്കും ഒരു കുഞ്ഞിനെ തരണേ റബ്ബേ എന്നെ പോലെ കുട്ടികൾ ആവാതെ വിഷമിക്കുന്നർ ഉണ്ട് ഞങ്ങൾക്ക് എല്ലാം സാലിഹയാ ആരോഗ്യ ഉള്ള മക്കളെ തരണേ റബ്ബേ ആരെയും നീ വിഷമിപ്പിക്കല്ലേ അല്ലഹ 🤲🤲🤲😭😭
Ameen
Aameen
Aameen
ഞങ്ങക്ക് കുട്ടികൾ ഇല്ല 21വർഷം ആയി എന്നാലും സുഗമായി ജീവിക്കുന്നു അള്ളാഹു തരുബോൾ തരട്ടെ
ഞങ്ങളുടെത് കഴിഞ്ഞിട്ട് 7വർഷമായി... സന്തോഷത്തോടെ ജീവിക്കുന്നു.. ഒരു പരിധി വരെ ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്യാറെ ഇല്ല.. അതിനെ കുറിച്ച് ടെൻഷൻ ആവാറുമില്ല.. അള്ളാഹു നിശ്ചയിച്ച സമയമെത്തുമ്പോൾ കിട്ടും എന്ന് ഉറച്ചു വിശ്വസിച്ച് ഞങ്ങൾ happy ആയി കഴിയുന്നു 🥰🥰🥰
Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
ജസി താത്തനെ ഇതിൽ
കാണുബോ പാവം തോന്നുന്നു
അഭിനയം പൊളിച്ചു ഇങ്ങള് എല്ലാരും പൊളിയാണ് 😘❤️
ഇനി കുഞ്ഞാൻകാക്ക ജെസിതാത്ത റിച്ചുവിന് ഒരു പ്രാങ്ക് കൊടുക്കണം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
കുട്ടി ഇല്ലാന്നു വിചാരിച്ച് വിഷമിക്കണ്ട. പ്രാർത്ഥനയോടെ സന്തോഷത്തോടെ ഇരിക്കുക. ഉണ്ടാകും ഉറപ്പ്. 9 വർഷം ആയപ്പോഴാണ് എനിക്ക് കുട്ടിയെ ഈശ്വരൻ തന്നത്. എല്ലാവരുടെയും ആഗ്രഹം ഈശ്വരൻ നടത്തി തരട്ടെ 🙏🙏🙏
Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
ഇത് സ്ക്രിപ്റ്റ് ആണ്
ജസീല, acting.. പൊളിച്ചു 👍
മാഷാഅല്ലാഹ് നല്ല ഒരു മെസ്സേജ് അല്ലാഹുവേ മക്കളില്ലാത്തവർക് നീ സോലിഹായ മക്കളെ നൽകണേ അല്ലാഹ് 🤲🤲🤲കുന്നാനും ജെസ്സി റിച്ചും നന്നായി അഭിനയിച്ചു
Ameen🤲
Kunjanka. ജെസിത ബല്ലാത്ത അഭിനയം തന്നെ. നിങ്ങളെ സമ്മതിക്കണം അടിപൊളി. വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി 😥😥😥👍👍👍👍
ഈ കുട്ടികൾ ഇല്ലാത്തത് ഇത്ര വലിയ ഒരു അപരാധയാണോ? എല്ലാവരും ഈ skitum കൊണ്ട് ഇറങ്ങിക്കുണു
12 വർഷം ayi. ഞങ്ങൾക്കും ഇല്ല മക്കൾ 😔😔. എല്ലാരുടെയും കുത്തുവാക്കുകൾക്കിടയിൽ ദിവസം ഇങ്ങനെ കടന്ന് പോവുന്നു 😔
സാരല്യ. ശെരിയാകും
ന്റെയും ഇങ്ങനെ ഒക്കെ തന്നെ ആണ്.... 10 വർഷം aayi😭
Aburifas channel follow cheyyto orupad perkk positive aayind.insha allah ellaam sheriyaakum. Enikkum kuttikal illa😭 ente 2kuttikal garbathile marichu. Kuttikalillaathavarkkokke allaahu swalihaaya makkale thannu anugrahikkatte aameen
നൂറേ ഹബീബ് ഒരു ചാനൽ ഉണ്ട് അത് ഒന്നു കണ്ടു നോക്കു ഉറപ്പായിട്ടും ഉണ്ടാവും അത് പോലെ നല്ല ഒരു ഹോമിയോ ഡോക്ടർ ഉണ്ട് കോഴിക്കോട് അടുത്ത് കാക്കൂർ അൽശിഫ ഹോമിയോ ഡോക്ടർ റംഷീദ് 17 വർഷം കഴിഞ്ഞവർക്കും കുട്ടികൾ ആയി ആ ഡോക്ടർ കാണിച്ചിട്ട്
വളാഞ്ചേരി മൂന്നാക്കൽ ഒരു പള്ളിയുണ്ട് അവിടേക്ക് ഒരു അരി ചാക്ക് നേർച്ച ആക്കിയാൽ ഉറപ്പായിട്ടും കുട്ടികൾ ഉണ്ടാവും അനുഭവം ഉണ്ട് അത് കൊണ്ടാ പറയുന്നത്
6 year ആയി വിവാഹം കൈനിട് കുട്ടികൾ ആയിരില്ല 4 തവണ അബോർഷൻ ആയി 😭😭😭8 മാസം വരെ ആയിട്ട് കുട്ടി vayatatunn മെനപ്പെട്ടു 😭😭എല്ലാ സഗടത്തിൽനിന്നും ഒരു സമാധാനം എനിക്കന്റെ ഇക്കയാണ്
കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ കുട്ടികളെ നൽകട്ടെ എല്ലാവരാം ദുആയിൽ പരസ്പരം ഉൾപെടുത്തണേ 🤲🤲😒
ആമീൻ 🤲🏻🤲🏻🤲🏻. അല്ലാഹ് 😭. In sha allah എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
Allahu anugrahikatte🤲🤲
امين Enneyum ulpeduthane
Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
കുഞ്ഞാനക്കാൻ വിഡിയോ വേറെ ലവൽ ♥️
മക്കളില്ലാത്തവർക് الله സ്വാലിഹായ മക്കളെ കൊടുക്കുമാറാവട്ടെ 🤲🏻🤲🏻 ജെസി കരഞ്ഞപ്പോ പാവം തോന്നി ഒരു പെണ്ണിനും അതുപോലെ ഉള്ള അവസ്ഥ ഇല്ലാതിരിക്കട്ടെ
Yanikum😰
Aameen
ജെസ്സീ നിന്ടെ മകൻ അല്ലെ മഞ്ഞ കുപ്പായം
ആമീൻ 🤲🤲🤲🤲😢😢😢
Ameeen
ഈ വീഡിയോ അല്ല. ഇതിന് താഴെയുള്ള കമന്റ്സ് ആണ് കണ്ണ് നിറയിച്ചത് 😒ഒരുപാട് പേരുടെ സങ്കടങ്ങൾ 😰
... പ്രാർത്ഥനയിൽ എപ്പോഴും 🤲
2വർഷം ആയപോയേക്കും വീട്ടുകാരിൽ നിന്നും മക്കൾ ഇല്ലാത്തതിന് ഒരു പാട് കുത്ത് വാക്കുക്കൾ കേട്ടു. പക്ഷെ എന്തിനും എന്റെ ഇക്ക കൂടെ ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ ഞങ്ങളെ ജീവിതത്തിൽ 2മാലാഖമാരുണ്ട്. പടച്ചോൻ എന്റെ മക്കൾക്കു ദീർക്കായിസും ആരോഗവും nalkanne.. ആമീൻ മക്കൾ ഇല്ലാത്തവർക് പടച്ചോൻ മക്കളെ nalkanne... ആമീൻ
ആമീൻ
Aameen
അഭിനയം പൊളിച്ചു ജെസിത്താ. എല്ലാവരും അടിപൊളി 👌👌👌💐💐💐💐💐
അടിപൊളി, കുഞാന് ദേഷ്യപ്പെട്ടുള്ള അഭിനയം നന്നായി ചേരും, പക്ഷെ സങ്കടപ്പെട്ടുള്ള അഭിനയം തീരെ പോരാ 😆
നന്നായിട്ടുണ്ട് നല്ല മെസ്സേജ് but സൗണ്ട് ഒന്നുകൂടി ക്ലിയർ ആക്കണം
ഇതിനേക്കാളും വലിയ ഒരു msg ഈ സമൂഹത്തിന് നൽകാനില്ല ❤️
👎👎👎👎👎
അടിപൊളി ആക്ടിങ് രണ്ടാളും സൂപ്പർ ആയി അഭിനയിച്ചു ഈ ഈ വീഡിയോ ഫുൾ ഞാൻ കണ്ടപ്പോൾ ശരിക്കും ടെൻഷനായി കാരണം എനിക്കും കുട്ടികളില്ല കുത്തുവാക്കുകൾ ഞാനും എന്റെ വൈഫും കേട്ടിരിക്കുന്നു ഇൻഷാ അള്ളാ ഹയർ ചെയ്യട്ടെ എല്ലാവർക്കും നന്മകൾ നേരുന്നു അബുദാബി ബനിയാസ് 😥😥😥
Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
നല്ല അഭിനയം. മനസ്സിൽ കൊണ്ട വിഷയം.
നല്ല അഭിനയം,, ഉഷാർ ആയിട്ടുണ്ട്, യദാർത്ഥ, അവസ്ഥ അവദരണം
ഇതിൻ്റെ blooper video വേണം ട്ടോ kunjakka 🤗
😁😁😁
Film kanunna neram idhokke kananu nalladh nalla rasand 👍👍
കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികളെ കൊടുക്കണം റബ്ബേ
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ എന്തോ ഒരു സങ്കടം
കുട്ടികൾ ila thavarke അതിന്റെ വേദന ariyo... 😔😔😔😔😔😔
👈plz sab
Ende kaluyana kainji 6 yr ayi makkalilathe
ഇന്ഷാള്ള ഖുർആനിക ക്രിയകളിലൂടെയും ചികിത്സയിലൂടെയും പരിഹാരം ഉണ്ട്.റബ്ബ് തൗഫീഖ് നല്കുമാറാകട്ടെ.ഒൻപത് അഞ്ച് നാല് നാല് മൂന്ന് അഞ്ച് അഞ്ച് മൂന്ന് അഞ്ച് ആറ്.. ഇതിൽ മുൻപ് ചെയ്ത ട്രീട്മെന്റിന്റെ റിപ്പോർട്ട് അടക്കം അയക്കുക
സത്യം 😔😔
@@itz_harshin Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
Adipoli story👍🏻
ഞാൻ ഈ വീഡിയോ കണ്ട ദിവസം അത് ഒരു നിമിത്തം ആണ് കല്യാണം കഴിഞ്ഞു മൂന്ന് കൊല്ലം അഞ്ച് മാസം ഇന്ന് 02/02/2022 നു പടച്ച തമ്പുരാൻ ഒരു പെൺ കുഞ്ഞിനെ തന്നു
കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ച തമ്പുരാൻ സന്താന സൗഭാഗ്യം നൽകട്ടെ امين 🤲
ആമീൻ
സൂപ്പർ അഭിനയം.... കരച്ചിൽ വന്നു 😢😢
മാണിക്കകല്ല് പുകില് വന്നു 🤩😍
Abinayam pwollich jeevikayayirunnu jesiiiiiiii🥰🥰🥰🥰
skit കാണുന്നതിലും ഇഷ്ട്ടം blooper video കാണാൻ ആണ് 🤣🤣🤣🤣
Habeeba verey veno
Wow buttyfull e video eniki nanathe isthapattu too mm pinne inatha sambavam makiya veedkali nadakunuda mm pinne e channel na endha full sappothe indakum too 😊😊
അമ്മായിമ്മ ആയിരിക്കും കൂടുതൽ പറയുക
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീടിയോ❤
പാവം ജസി 🥺😭😭😭
ഇങ്ങനെ ചെയ്യാമോ 🥺😭😭😭😭😭😭😭🤷🏻♀️🥺🥺🥺🥺എന്നാലും അഭിനയം പൊളിച്ചു 😂😂😂😂😂
L
@@sahidt9631 k
Jesiyude.abinayam.soopper. കണ്ടപ്പോൾ വിഷമം.eanikkum kuttikalill.duha.cheyyane.
8 year aayi vivaham kazhinjit EPO allhu anugrahichit ente molk 6 month aayi alhamdulillah alhamdulillah 🥰🤲oru bharthakan marum ethupole cheyilla .....namuk oru support ullath avarilninu thane aayirikum ...arogyavum aayusum kodukate aameen
Enikum kutikal illa prayer cheyyane
@@Tony00142 inshallh 🤲
Ente mrg kayinjitt 2 year aayi pakshe enikk kuttikal aayilla kalliyanam kayinja ann muthal ellavarudeyum chothiyam vishesham onnumille ennayirunnu bayankara sangadam aan ippoyum kshamich kshamich jeevikkukayan ini kshama kayivittal enthavumenn ariyilla 😔 pakshe ente husbant onnum parayillatto ikkakkum vishamam ind pakshe purath kanikkilla enne ith vare aayitt onnum paranjilla ikka ente koode indanna ashvasaman enteth ❤️🩹
ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടം ആയി 😭വർഷങ്ങളായി ഞാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തു നിക്കുന്നു 😌😌😌വീട്ടിൽ ആരും പ്രശ്നല്ല, പക്ഷെ സമൂഹത്തിൽ ഇറങ്ങാൻ പറ്റണില്ല 😭നിങ്ങളുടെ ദുആയിൽ എന്നെയും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🤲🤲🤲
Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
Ingene kore ennam undalloo ya allhaah anubhavikkunnavarr🤗🤗🥺🥺🥺
കുഞ്ഞാനും ജെസിയും
മകനും നൽകുന്ന
നല്ല ഒരു സന്ദേശം
കുട്ടികളില്ലാത്ത വീട്ടിൽ തൊട്ടിൽ,,ഹൌ ബല്ലാത്ത ജാതി..
Ellaarum mike use cheithaal nannaayirunnu. Chila dialoggues theere kekknilla. Orupaadishttaayi ee fmly ne🥰🥰🥰😍😍😍😍
15yer ആയി എനിക്കും മക്കളില്ല 😭😭🤲🤲
Prarthikkam
@mallu traveler ഒന്നും പോടോ അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല അത് നീ പറഞ്ഞപോലെ ചെയ്യാഞ്ഞിട്ടല്ല അതിനു allhahu തീരുമാനിക്കണം നിനക്ക് ഇമാനില്ല അത് എല്ലാർക്കും അറിയാം ഒന്നും poyi nigale പണി nok
@mallu traveler നിങ്ങൾ പറയുന്നത് manasilakunilla മല്ലു ട്രാവലർ ഫെയിക് ഐഡി വെച്ച് വന്നാണോ ഇങ്ങനെ പറയുന്നേ
സമയമാവുമ്പോൾ കിട്ടിക്കോളും
14 വർഷം കയിഞ്ഞു എനിക്ക് കുട്ടികൾ ഇല്ല എന്നാലും ഇത് വരെ ഇങ്ങനെ ഒരു പെരുമാറ്റം ഇക്കാടെ ഭാഗത്തുന്നു ഉണ്ടായിട്ടില്ല 🤲🤲 😥
ജെസി 👌മക്കൾക്ക് allahu ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ 🤲
തനി ബോർ
ഒരുപാടു സങ്കടം ആയി ഈ വീഡിയോ കണ്ടിട്ട്.... ഇനിക്കും മക്കൾ ഇല്ലാ.. ഞങ്ങടെ 12 year ആയി alhamdulillah ഇത് വരെ oru prblm ഇല്ല.... സ്വാലിഹായ മക്കളെ എല്ലാവർക്കും നൽകട്ടെ
ആമീൻ
😭😭😭😭എനിക്ക് കുട്ടികൾ ഇല്ല കണ്ടപ്പോൾ നല്ല സങ്കടം വന്നു
ഹെലോ.. വെസ്റ്റിജ് പ്രോഡക്റ്റ് കഴിക്കൂ..... 👌🏻👌🏻👌🏻👌🏻👌🏻
Kuttikale illathawer ee. Chanalil poyi. Ee parayuna thips. Polo cheyyuka aayira kanakinu jathi bethamanye kuttikale. Kittiya falam und. ruclips.net/video/EMJN6GNAmtc/видео.html
എന്റെ ജീവിതമാണ് സ്ക്രിപ്റ്റിൽ ഉള്ളത് ഞാൻ കുറേ കരഞ്ഞു. എനിക്ക് സ്വാലിഹായ സന്താനം ഉണ്ടാവാൻ എല്ലാവരും ദുആ cheyyanam🤲🤲🤲🤲🤲🤲🤲🤲🤲9വർഷമായി but എല്ലാവർക്കും കുടുംബ കാർക് എന്നെ നല്ല ഇഷ്ട്ട
Nalla oru msg aanu ikka ❤❤❤❤❤
Good message.abhinayam kand palarkum karachil vannenkil ith real life il anubhavikkunnavarude vedhana ath verethanne .8years ayi njangalum...... inshaallah all is well
ജെസി കുഞ്ഞോൻ അഭിനയിച്ചു കണ്ണ് നിറപ്പിച്ചു 😂സൂപ്പർ 👍
കുട്ടികൾ ഇല്ലാതെ ഇരിക്കൽ ആരുടേയും തെറ്റല്ല.പക്ഷെ സ്ത്രീകൾക്ക് ആണ് പ്രശ്നം എങ്കിൽ പരിഹാസം കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നത് സ്ത്രീകൾ ആണ്.എന്നാൽ എത്രയോ പുരുഷന്മാർക്ക് ഉദ്ധാരണം പോലും നടക്കാതെ ശെരിയായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്നില്ല എങ്കിൽ പോലും അപ്പോളും സ്ത്രീകൾക്ക് എതിരെ ആയിരിക്കും കുറ്റക്കാർ.സമൂഹം മാറണം.കുട്ടികൾ ഉണ്ടാക്കാൻ കഴിയാത്ത പുരുഷന്മാർ സെയ്ഫ് ആയി നിൽക്കുകയും തങ്ങൾക്കാണ് കുഴപ്പം ഉള്ളതും ഇല്ലാത്തതും എങ്കിൽ പോലും കുടുംബക്കാരും നാട്ടുകാരും പരിഹസിക്കുന്നത് സ്ത്രീകളെയും...ഇല്ലാത്ത പൈസ മുടക്കുന്നവരെ കബളിപ്പിക്കാൻ കുത്തക ഹോസ്പിറ്റലുകളും റെഡി.ശെരിയായ ദിക്ർ ദുആ ക്രിയകളിലൂടെ പരിഹാരം ഉണ്ട് 100%ഗർഭിണി ആകും.ടെസ്റ്റ് ചെയ്തവർ റിപ്പോർട്ട് അയക്കുക അല്ലാത്തവർ കാരണം സഹിതം എഴുതുക ഇന്ഷാള്ള ശെരിയാക്കാം..9544355356 വാട്സ്ആപ്
ഫ്രീക്ക് വെല്ലിമ്മ പൊളിച്ചു ജെസി 👍
Suuuuper message 💕💕❤️❤️❤️❤️❤️😘😘😘
വല്ലാത്ത സങ്കടം ആയി കണ്ടപ്പോൾ കുഞ്ഞാക്ക വല്ലാത്ത ജാതി
കുഞ്ഞാക്ക വല്ലാത്ത ജാതി മൂന്നു കുട്ടികൾ ഇല്ലേ പിന്നെ എന്തിനാ ഇങ്ങനെയൊക്കെ
മിക്ക വീട്ടിലും ഇങ്ങനെ തന്നെയാണ്,, സ്വന്തം മകന് ആണ് പ്രശ്നം എങ്കിലും വന്നു കേറിയ പെണ്ണിനെ പഴിക്കുന്നഉമ്മാമാരും കുടുംബവും സമൂഹവും... ഇത് ഒരുപാടു അനുഭവം കണ്ടതാണ്... എന്നിട്ടും നന്നാകുമോ മനുഷ്യൻ... ഇല്ല,, അതാണ് മനുഷ്യൻ
മിക്ക കേസുകളിലും ആണിന് കഴിവില്ലാഞ്ഞിട്ടും അതിന്റെ വേദന തിന്നുന്നത് പെൺകുട്ടികൾ ആയിരിക്കും.സ്വന്തം മകന്റെ കഴിവുകേടുകൾ മറച്ചു വെച്ച് പെണ്ണിന്റെ തലയിൽ കെട്ടി വെക്കുന്നത് ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.മോൾ പറഞ്ഞത് സത്യമാണ്
പാവം ജസി കരച്ചിൽ വന്നു ലാസ്റ്റ് കണ്ടപ്പോൾ സന്തോഷമായി
സിനിമ കാണുന്ന പ്രതീതി വളരെ നന്നായിട്ടുണ്ട്
ഇന്ന് ചോക്കാട് വെച്ച് നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം 🥰 ഒരുപാട് കാലം ആയി നിങ്ങളെ കാണണം എന്ന് ആഗ്രഹം വെച്ച് നടക്കായിരുന്നു ഇന്ന് അപ്രേതിക്ഷ മായി കാണാൻ കഴിഞ്ഞു
Supper messege 👍👍.. Acting polichu😍
ജെസ്സി സൂപ്പർ ആക്ടിങ്
ജെസ്സി ഫാൻസ് ബഹ്‌റൈൻ 👍
Kuttiyaal illannum paranj oale paranjittonnum karyamillah kunjaane padachon thennaalelle nammukk sweeegarikkan pattoo😊🥰🥰🥺🥺
6 yer aayi ഞാനും 😭കുട്ടികൾ ഇല്ലാതെ വിഷമം അനുഭവിക്കുന്നു 🤲🤲
Njanum😭😭😭😭😭🤲🤲🤲
2year ayi😭😭🤲🤲
പ്രാർ ത്തി ക്ക് മോനെ
😂
9year ayi njanum 😭😭
Script anelum ingane onnum cheyyalle. jessitha kidu acting.diologh presentation kidu.Orupad sankadamayi...heart touching
ജെസിന്റെ കരച്ചിൽ കണ്ടിട്ട് ഞനും കരഞ്ഞു പോയി 😭😭
എനിക്ക് ഇഷ്ട്ടം ആയില്ല
അള്ളഹു എല്ലാം തന്നിട്ട്
ദുനിയാവ് മറന്നു കളിക്കാന്
ലൈക് കിട്ടാൻ വേണ്ടി
കൂട്ടികൾ ഇല്ലാത്തവർക്കും വെഷമം ആണ് കുട്ടികൾ ഉള്ളവർക്കും വെഷമം ആണ്
ഇതു പോലെ അബിനയം നല്ലത് alla
കണ്ണ് ഉണ്ടാവുബോൾ കണ്ണിന്റെ വില അറിയ്യില്ല
കയ്യിൽ ഉള്ളത്
നഷ്ടം പെടുബോൾഡിന്റെ വെഷമം ariyu
മക്കളില്ലാത്ത വിഷമിക്കുന്ന സഹോദരി സഹോദരൻ മാർക്ക് അള്ളഹു നല്ല സോലി ഹത്തായ മക്കൾ ഉണ്ടാവട്ടെ അള്ളാഹു തൗഫീഖ് നൽക്കട്ട 😢😢😢
എന്റെ ജീവിത കഥ അങ്ങനെ തന്നെ അഭിനയിച്ചു ഇതിലെ ജസീ ഞാൻ കുഞ്ഞാൻ ഹസ്സും അടിപൊളി
problems &solutions enna channel und dua choli nokku
Polichu abinayam enikkum kuttigalilla😭😭😭😭😭😭
ഇനിക്ക് കുട്ടികൾ ഇല്ല ഇത് കണ്ടപ്പോ😭
Padachon vidhichittindaavum.....dua cheyy❤️
Enikkum illa bro ellam sheriyakum
അള്ളാഹു മക്കളെ തരട്ടെ 🤲🏻🤲🏻🤲🏻
Supper ❤❤❤❤
ജസി പൊളിച്ചു അഭിനയം 😍👍
നല്ല മെസ്സേജ് 👌👌👌
Ente kure frinds und kuttikl illaathe ellaarkkum swolihaayyaa kunjine kodukkannee allaahh
ജെസിനെ കണ്ടപ്പോൾ പാവം തോന്നി
Nalla concepttt✨✨✨✨
പാവമാണ് ജെസ്സി ഒരിക്കലും ഇങ്ങനെ ചെയ്യരുത് അഭിനയം ആയാലും കണ്ടപ്പോൾ സങ്കടം തോണി അല്ലെങ്കിലും ജെസ്സി ഒരു പാവമാണ്
സൂപ്പർ ❤️❤️👍👍ww