ഞങളുടെ വീടും പരിസരവു ഈ കാണുന്നത് ആണ് മക്കളെ...😍🥰

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 369

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 11 месяцев назад +110

    ഇമ്മു എല്ലാം ഇട്ട് പോയി അല്ലാഹുവിന്റെ അടുത്തേക്ക് അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @shahulsalwa4581
    @shahulsalwa4581 Год назад +240

    വീട് വൃത്തിയാക്കി കൊണ്ട് നടക്കുന്നതിന് ഉമ്മാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍

  • @lailasworld5148
    @lailasworld5148 11 месяцев назад +217

    ഉമ്മ മരിച്ചതിനു ശേഷമാണ് ഈ വീഡിയോ കാണുന്നത് അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ നമ്മളെല്ലാവരും

  • @rubeenarubeena4313
    @rubeenarubeena4313 11 месяцев назад +1059

    ഇമ്മൂന്റെ മരണ ശേഷം കാണുന്നവർ ഉണ്ടോ?😢

  • @shifnak1107
    @shifnak1107 Год назад +174

    മാശാ അള്ളാ വീട് സൂപ്പർ
    വീടും പരിസരവും വൃത്തിയിൽ കൊണ്ട് നടക്കുന്ന ഇമ്മുന് ഇരിക്കട്ടെ ഇന്നെത്തെ ലൈക്ക്👍🏻👍🏻🥰

    • @MuthuMon-zz9dx
      @MuthuMon-zz9dx 11 месяцев назад +7

      ഈ വീഡിയോ ഒകെ കാണുമ്പോൾ ആണ് സങ്കടം ഉമ്മു നെ മനസ്സിൽ നിന്ന് പോകുന്നില്ല ഇൻശാ അല്ലാഹ് ഉമ്മു പറയുന്നത് കേട്ടപ്പോൾ ആഷി ന്റെ കല്യാണം കൂടാൻ പറ്റിയില്ലല്ലോ നല്ല വിർത്തി ഉള്ള വീട് പാവം ഉമ്മു 🤲😭

  • @hafsathhafsa7474
    @hafsathhafsa7474 11 месяцев назад +180

    അല്ലാഹുവേ ഉമ്മാന്റെ കബറിടം വിശാലമാക്കണേ റബ്ബേ 🤲😥

  • @suhaibwandoor9827
    @suhaibwandoor9827 10 месяцев назад +8

    ഉമ്മാന്റെ കബർ നീ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @beutyhairbysumi
    @beutyhairbysumi 11 месяцев назад +85

    ഉമ്മുനെ കണ്ടപ്പോൾ ഞാനറിയാതെ കണ്ണ് നിരന്നു. ഉമ്മുന്തേ കബർ വിശാലമാക്കികൊടുക്കണേ

  • @naseeraayyoob8945
    @naseeraayyoob8945 10 месяцев назад +8

    മരണ ശേഷം കാണുന്ന ഞാൻ..😢അടുത്ത കൊല്ലം എല്ലാം ശരിയാകാം എന്ന് പാവം ഉമ്മ.. അവർ eppo ഖബറിൽ.

  • @naseemaabu9792
    @naseemaabu9792 11 месяцев назад +32

    പടച്ചോനെ റബ്ബ് മഹ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲സുബർഗ്ഗം പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲😭😭😭

  • @zainabmaryam7542
    @zainabmaryam7542 11 месяцев назад +8

    എല്ലാ പ്രിയപ്പെട്ടവരെയും വിട്ട് എല്ലാ പ്രിയപ്പെട്ടതും വിട്ട് നമ്മൾ പോവണം. മരണം സത്യമാണ്.എല്ലാ ദേഹവും മരണം ആസ്വദിക്കുക തന്നെ 😔ചെയ്യും എന്ന ഖുർആൻ വാക്യം എന്നും ഓർമിക്കുക

  • @sulthanaummer6008
    @sulthanaummer6008 10 месяцев назад +4

    എനിക്കു കാണുമ്പോൾ വിഷമം സഹിക്കാൻ വയ്യ
    അപ്പോൾ നിങ്ങളുടെ കാര്യമോ
    ഞാനും ഇങ്ങനെയാണ് വീട് സൂക്ഷിക്കുന്നത്
    ഉമ്മാക് അള്ളാഹു കബറിടം വിശാലമാക്കികൊടുക്കട്ടെ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 11 месяцев назад +26

    ആ വീട്ടിൽ നിന്ന് പോകാൻ ആ ഉമ്മാക്ക് ഒട്ടും താല്പര്യം ഉണ്ടാവൂല. അവരുടെ ആത്മാവ് ആ വീട്ടിൽ തന്നെ ഉണ്ടാവും ...
    🙏🙏🙏

  • @RayanRayan-f8f
    @RayanRayan-f8f 11 месяцев назад +7

    അല്ലാ കബർ വിശാലമാക്കി കൊടുക്കണേ ഉമ്മയുടെ 🤲🤲

  • @rasiyakk3648
    @rasiyakk3648 10 месяцев назад +6

    വീഡിയോ ഇപ്പോഴാണ് കാണുന്നത് ഉമ്മാക്ക് സ്വർഗ്ഗം കൊടുക്കട്ടെ🤲

  • @MohammedSinan-p9o
    @MohammedSinan-p9o 11 месяцев назад +67

    അള്ളാഹു ഇമ്മൂന് സ്വർഗത്തിൽ ഇതിനെക്കാളും നല്ല വീട് കൊടുക്കട്ടെ🤲

  • @muhammedarifpallimukku2677
    @muhammedarifpallimukku2677 10 месяцев назад

    الله
    ഈ ഉമ്മാടെ ഖബറ് സന്തോഷക്കണേ റബ്ബേ🤲🤲🤲

  • @rubeenavp6291
    @rubeenavp6291 11 месяцев назад +42

    ഉമ്മയെ ഇങ്ങനെ എങ്കിലും കാണട്ടെ 😢😢

  • @Inukoduvally
    @Inukoduvally 10 месяцев назад +3

    ഉമ്മു ❤കാണാൻ വേണ്ടി 🥲🥲മാത്രം കാണുന്നു ഇപ്പോൾ വീണ്ടും വീഡിയോ

  • @jubivlogu9035
    @jubivlogu9035 11 месяцев назад +10

    യമുന കണ്ടപ്പോൾ സങ്കടം വന്നു മരണപ് വാർത്ത കേട്ട് ഇതിന്റെ ശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത്

  • @ramlaramlaramlasiddiq3720
    @ramlaramlaramlasiddiq3720 10 месяцев назад +3

    ഇതെല്ലാം കാണുമ്പോൾ വളരെയധികം വിഷമം ഉണ്ട് മോനെ പടച്ചോനെ ഉമ്മാക്ക് സ്വർഗ്ഗം കൊടുത്താലും അനുഗ്രഹിക്കട്ടെ

  • @ayishak2864
    @ayishak2864 Год назад +24

    ഇമ്മുനെ സമ്മതിക്കണം ഇങ്ങനത്തെ ഒരു വീട്ഒറ്റയ്ക്ക് ഇങ്ങനെ വൃത്തിയിൽ കൊണ്ടുനട ക്കുന്നുണ്ടല്ലോ ഇമ്മു 👍👍👍👍😘😘😘❤️❤️❤️ ഇനി ആഷിനെക്കൊണ്ട് നല്ലൊരു കുട്ടിയെ കൊണ്ടുവരണം വരുന്ന കുട്ടി ഇതൊക്കെ കണ്ട് പഠിക്കണം ഇമ്മുന്റെ രണ്ടാമത്തെ മകനെയും മരുമോളെയും കണ്ടിട്ടില്ല അവൾക്കു അവൾക്കു വിഡിയോയിൽ നിൽക്കാൻ ഇഷ്ടമില്ലെങ്കിൽ. ഷെഫിയുടെ ജെസ്റ് ഒരു ഫോട്ടോ എങ്കിലും വീഡിയോ യിൽ ഇട്ടൂടെ ആഷി

  • @shifanasherin1784
    @shifanasherin1784 7 месяцев назад +1

    ഉമ്മാന്റെ കമ്പർ കണ്ടിട്ട് കണ്ണ് നിറഞ്ഞു🤲🤲🤲

  • @sajnaalikv235
    @sajnaalikv235 11 месяцев назад +6

    ഉമ്മാൻറെ മരണശേഷം നിങ്ങൾ ഉമ്മാനെ സ്നേഹിക്കുന്നെകിൽ ഉമ്മാൻറെ വീഡിയോ ഇടരുത് വീഡിയോസ് private ആക്കിയാൽ നന്നായിരുന്നു അവരുടെ കബർ ജീവിതം സുഖകരമാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @jamshipgm4471
    @jamshipgm4471 6 месяцев назад +1

    ഖബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ 😢 ആമീൻ

  • @safvan4066
    @safvan4066 11 месяцев назад +3

    Masha allah adipoli umma marichittan njan ee video kanunnath umoone kanumbo 😢😢 thona allahu kabar jeevitham santhosham makatte

  • @nafeesa786vp
    @nafeesa786vp 11 месяцев назад +13

    ഇമ്മു ആ കൊട്ടാരത്തിൽ ഇപ്പോൾ ഇല്ലല്ലോ? ഇമ്മുവിന്റെ കൊട്ടാരം ഈ കൊട്ടാരത്തിലേറെ വലിയ കൊട്ടാരമാവട്ടെ ഇമ്മു ഉണ്ടാക്കിയ ഗാർഡൻഎന്തു ഭംഗി - അതു കണ്ടപ്പോൾ സങ്കടം വന്നു പോയി - ഇമ്മുവിൻറെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ - ആമീൻ -

  • @shafeequeshafe4473
    @shafeequeshafe4473 11 месяцев назад +2

    എന്ത് വിർ തിയുള്ള വീട് പൊന്ന് പോലെ കൊണ്ട് നടന്ന വീട് ഇനി ഈ വീട് ഇങ്ങനെ കൊണ്ട് നടക്കാൻ aara😢 ഞാനും ഇങ്ങനെ തന്നെയാണ്. എനിക്കും ഇഷ്ടാണ് വീട് വിർത്തിയിൽ കൊണ്ട് നടക്കാൻ ഒരു ദിവസം എല്ലാം ഇട്ടേച് പോവേണ്ടി verum😢

  • @ShereenaShere-lu7sf
    @ShereenaShere-lu7sf 11 месяцев назад +2

    Enthoru snehanidhiyaya umma makkalk kshama kodukkanee ummun swargam kudukkanee allahuvee🤲

  • @rajeenarazack1989
    @rajeenarazack1989 11 месяцев назад +23

    യാ അല്ലാഹ് കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲😭😭😭

  • @koulathkp-er8gl
    @koulathkp-er8gl 11 месяцев назад +4

    Ummuvin swargam nalgane Allah nale nammeellavareyum swargathilorumichukootaneallah aameen aameen

  • @mazinmazi1564
    @mazinmazi1564 Год назад +26

    ഒരു സംശയം ആഷിക് വേറെ വീട് വെക്കേണ്ടി വരുമോ. അതോ ബ്രദർ ആണോ വീട് എടുക്കുക. കേട്ടിട്ട് ആഷി വേറെവീട് വെക്കേണ്ടി വരും എന്നാണ് തോന്നുന്നത് 😄. ഉമ്മു ഒരു പാവം 🥰🥰

  • @gamingwithkabali8220
    @gamingwithkabali8220 11 месяцев назад +4

    എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു നേരിട്ട് കാണണമെന്ന് എപ്പോഴും കരുതണമെന്ന് ഇൻഷാ അള്ളാ ഇനി ബർക്കത്തിൽ നിന്നും കാണാം

  • @raihanathkp9424
    @raihanathkp9424 Год назад +6

    Ashi ummakan innathe like enthoru bangiyayitta umma veedum parisaravum kond nadakkne ummakk deergayuss kodukkette🤲😍

    • @MuthuMon-zz9dx
      @MuthuMon-zz9dx 11 месяцев назад

      എന്താ അല്ലേ പാവം ഉമ്മ 🤲😭

  • @SanuJazu
    @SanuJazu 10 месяцев назад +3

    Allhu ve ipoll kanumpoll valatharu kanal Asinte video s kanal thudangetu aduthayetu olli endayalum nallaru video s an

  • @അബൂബക്കർറഹ്മാനി
    @അബൂബക്കർറഹ്മാനി 11 месяцев назад +25

    വീഡിയോസ് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി ആ ഉമ്മ ഇന്ന് ആറടി മണ്ണിലാണ്

  • @KadeejaT-eg9ev
    @KadeejaT-eg9ev 11 месяцев назад +5

    ഉമ്മാന്റെ കബറിടം അള്ളാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ

  • @jubairkarimbana3645
    @jubairkarimbana3645 10 месяцев назад +2

    Masha Allah
    Nice home

  • @shajidhaokl2280
    @shajidhaokl2280 Год назад +13

    ആഷി ഉമ്മുന്റെ അതെ face cut ആണല്ലോ ❤❤

  • @riyasnckedathi2372
    @riyasnckedathi2372 11 месяцев назад +2

    Nalla umma Nalla manassinde udama

  • @shifanasherin1784
    @shifanasherin1784 7 месяцев назад

    ഉമ്മയെ കണ്ടിട്ട് സകട🤲🤲🤲🤲

  • @safwanmuthuppa5679
    @safwanmuthuppa5679 Год назад +10

    രണ്ടാമത്തെ മകൻറെ ഒരു ഫോട്ടോ കാണിച്ചു തരുമോ

  • @rworld9992
    @rworld9992 Год назад +2

    Nannayittund... Kandittund jesiyum, kunjakkayum home tour cheydappo

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 11 месяцев назад +10

    ഉമ്മുന്റെ വർത്താനം കേൾക്കുമ്പോൾ റബ്ബേ 🤲🤲
    എല്ലാം വിട്ട് പിരിഞ്ഞു ലോകത്തോട് വിട്ട് പിരിഞ്ഞു പോകേണ്ടവരാണ് നമ്മൾ 🥲🥲🤲🤲 11:53

  • @sabeenasudheer6770
    @sabeenasudheer6770 Год назад +3

    Ummu nalla cleanayittundallo vee dinde ulloke enthu vrithiyaalle nammude ummunu

  • @ziyadziyu7612
    @ziyadziyu7612 Год назад +5

    Ashi nte veedano sefinte veedano

  • @salmathk945
    @salmathk945 11 месяцев назад +14

    ഒരു പാവം ഇമ്മു.😢😢

  • @sulaikav7727
    @sulaikav7727 Год назад +11

    മകനും മരുമകളും എവിടെ

  • @rubeenavp6291
    @rubeenavp6291 11 месяцев назад +10

    ഈ വീട്ടിൽ ഉമ്മ കുറെ താമസിച്ചില്ല പാവം 😟🤲🏻🤲🏻ഉമ്മ പോയി

  • @minnoosminooos9413
    @minnoosminooos9413 Год назад +5

    Masha allah umma sundhari 🥰🥰🥰🥰

  • @Hoonour
    @Hoonour 7 месяцев назад +1

    ഉമ്മച്ചി മുത്താ പാവം 😔😔

  • @jessybijoy5131
    @jessybijoy5131 11 месяцев назад +2

    Adipoli house umma pavam❤❤❤❤

  • @RasheedPadikkal-kw4ge
    @RasheedPadikkal-kw4ge 11 месяцев назад +8

    അള്ളാഹു ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @90minutes40
    @90minutes40 11 месяцев назад +4

    Ayyo pavam eppozum sheenum pole tonnum ummane

  • @shaharbanparayil9833
    @shaharbanparayil9833 Месяц назад

    ആഷി നല്ല ഒരു മനസ്സുള്ള വനാണ്

  • @kavanoorkitchen8453
    @kavanoorkitchen8453 Год назад +11

    മാഷാ അള്ളാ അടിപൊളി വീട് കുഞ്ഞാക്കന്റെ വീഡിയോയിൽ കണ്ടിരുന്നു കുറച്ചു മുൻപ്

  • @fotballpshyco7723
    @fotballpshyco7723 11 месяцев назад +4

    ഇമ്മുന്റെ മരണ ശേഷം ഞാൻ വീണ്ടും 😭uu

  • @aboothadathummal8072
    @aboothadathummal8072 11 месяцев назад +1

    സങ്കടം തോന്നുന്നു. അള്ളാൻ്റെ വിളിക്കുത്തരം നൽകിയ, ആ ഉമ്മയുടെ, വീഡിയോ, ലോകമൊന്നാകെ ഇപ്പഴും , ഓടുന്നതിൽ, ആ ഖബ്റിൽ , നിന്നുമുള്ള, അനുഭവം, ശിക്ഷയിൽ നിന്നും, ഒഴിവാക്കിക്കൊടുക്കട്ടെ

  • @kamarusgarden2973
    @kamarusgarden2973 Год назад +9

    മാഷാ അല്ലാഹ് ❤❤❤❤❤❤❤❤❤❤❤❤

  • @Naseemablogs
    @Naseemablogs 7 месяцев назад

    Ummku pagaram umma matram❤ aru vannallum ummaku pagaram avila

  • @musthafamusthafa4879
    @musthafamusthafa4879 Год назад +4

    ഏട്ടൻ ന്നെ ഇതു വരെ കണ്ടു ക്കില്ല കൂഞ്ഞാന്ന് ല്ലേ അവരെ വീഡിയോ കാണാൽ ഉണ്ട്

  • @hibahidaya5764
    @hibahidaya5764 Год назад +3

    കുഞ്ഞോളുമ്മ വാർത്ത വിന്റെ veetilpovalile

  • @SuleenaCpy
    @SuleenaCpy 7 месяцев назад +1

    എനിക്ക് നിങ്ങളെ ഫാമിലി നല്ല ഇഷ്ടാണ് നങ്ങടെ പോന്നുനെ നിനക്ക് തരാം 😃

  • @shameerarafeek1142
    @shameerarafeek1142 Год назад +14

    ഉമ്മയും മോനും ഒരേ പോലെ. നല്ല വീട്. Monk പെണ്ണ് കെട്ടാൻ നല്ല ആഗ്രഹമുണ്ട്ട്ടോ ഉമ്മ

  • @artworksfromniya759
    @artworksfromniya759 10 месяцев назад

    ഉമ്മ ഇല്ലാത്ത ആ വീട് ഓർക്കാൻ വയ്യ 🤲

  • @RidhuRinu-x1c
    @RidhuRinu-x1c 7 месяцев назад

    Eid mubarak ❤

  • @sabi.....4024
    @sabi.....4024 Год назад +20

    മാഷാ അല്ലാഹ് അടിപൊളി വീട്

  • @nashwanaseer8747
    @nashwanaseer8747 Год назад +6

    Masha allah. Ummakk aafiyath nalkane allah.

  • @fathimathsuhara853
    @fathimathsuhara853 11 месяцев назад +8

    പാവം ഇമ്മുന്റെ കബർ സ്വർഗം മാക്കണമോ അള്ളാ 🤲🏾🤲🏾😥😥

  • @passemdrogas7316
    @passemdrogas7316 11 месяцев назад +4

    Ente ponne neeyoru bhagyam cheytha kutti avasanam vare koode nikkan pattiyallo enderu adukkum chittayum vyrthiyum alivum makkale ponnupole nokkunna umma njn sherikkum karanjupoyi njn aadmayi aanu ningalude video kanunnadu anne ummakku nallam sheenam thnni endu parayumbozhum insha allahu parayukayanu idupoleyulla ummamare kittunnadu thanne bhagyamanu qabaridam vishalamakkatte

  • @shahida_hameed3919
    @shahida_hameed3919 Год назад +3

    Nalla vrithiyulla veed..mashallahh

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 11 месяцев назад +5

    ഉമ്മാനെ കാണാൻ വന്നതാ 😢😢

  • @minnoosminooos9413
    @minnoosminooos9413 Год назад +1

    Ningal ethra makkalaa

  • @sulfissulfishihab3644
    @sulfissulfishihab3644 Год назад +2

    Ningalle ummak 3 aan makkalano

  • @Trending_entertainment._
    @Trending_entertainment._ 11 месяцев назад +5

    Immunte കബർ സ്വാർഗ്ഗപ്പുന്താപ്പാക്കന്നെ Allah🤲🏻🤲🏻

  • @ajnas5986
    @ajnas5986 Год назад +3

    Ashi muthe suparakk❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @raihanathrahiya9053
    @raihanathrahiya9053 Год назад +8

    സൂപ്പർ വീട് 👍🏻

  • @haneenaanu2288
    @haneenaanu2288 Год назад +16

    മാഷാഅല്ലാഹ്‌ 😍അടിപൊളി ആണ് ട്ടോ ആഷി

  • @fareethajeeson5951
    @fareethajeeson5951 Год назад +13

    ആഷി ഉമ്മാക്കും ഉപ്പാക്കും എത്ര വയസ്സുണ്ട്?

  • @suharamanaf5355
    @suharamanaf5355 10 месяцев назад +2

    Allahu. Ummak Swrgam kodukna. Allahu

  • @shaheedasalim6767
    @shaheedasalim6767 11 месяцев назад +10

    ഇമ്മുവിൻ്റെ ഖബർ വിശാലമാക്കട്ടെ

  • @myworld9892
    @myworld9892 10 месяцев назад

    Swarkam nalkatte ummun allha 😢

  • @mullabeevi945
    @mullabeevi945 11 месяцев назад +1

    ഉമ്മു ഒരു പച്ച പാവാ ലെ 😭

  • @raheebak9456
    @raheebak9456 11 месяцев назад +1

    ഉമ്മുണ്ടേ മരണ ശേഷം ഞാൻ അന്ന് തന്നെ കണ്ടു

  • @naseera6209
    @naseera6209 Год назад +5

    Ningade broohnte kanikkoooo❤️❤️❤️kanan Agraham ullor varoooo🙌🙌

  • @fasalch13
    @fasalch13 Год назад +1

    Vappa evidey

  • @siljimohammedsilji7765
    @siljimohammedsilji7765 Год назад +12

    ഷഫിയുടെ wifenu വീഡിയോയിൽ നിൽക്കാൻ താല്പര്യം ഇല്ലേ. എല്ലാ പണികളും ഉമ്മുവാണല്ലോ എടുക്കാറ് പാവം ഒരു റസ്റ്റ്‌ കൊടുക്കേണ്ടേ

  • @soudhak2510
    @soudhak2510 11 месяцев назад +2

    എല്ലാം ഇട്ടിട്ട് പോയി ഇമ്മു 😔😔😔

  • @Mushrafkolappuram
    @Mushrafkolappuram Год назад +1

    Enth vrthiyulla veed.....

  • @delishfoodworld
    @delishfoodworld 11 месяцев назад

    E ilaya makan enganea sahikum
    E ummaantea maranam 😢😢
    E ummaak swraka kavaadam Thurann kodukateaa

  • @faseelaaman3824
    @faseelaaman3824 Год назад +5

    ഷെഫീടെ വൈഫ് എവിടെ

  • @ruknudheen3977
    @ruknudheen3977 Год назад +1

    ❤️🔥
    Masha allah Adipoli

  • @Shinuashique-gc1ft
    @Shinuashique-gc1ft 11 месяцев назад +2

    Wwoww mashaallah nthoor cleaning aan 🤍🫶🫂

  • @shafeenashafee7249
    @shafeenashafee7249 Год назад +10

    Safi evide

  • @junaidcm4483
    @junaidcm4483 11 месяцев назад +2

    😢😢🥰🥰👍

  • @riswinn
    @riswinn Год назад +3

    Tharavattilulla moothachiye kanikoooo Aashi ...

  • @ruksanashareef5295
    @ruksanashareef5295 Год назад +9

    Mashallah 🥰Emmu veed nth neet ayita nokunne 👍🏻👍🏻home tour adipoli ❤️‍🔥Ashik koodi attached bathroom aakikodukane emmu 😜😜😜Ashide samsaram kelkan nalla rasa 😊❤️❤️❤️

  • @arafanani3163
    @arafanani3163 Год назад +4

    Kanatha makaneyum marumakaleyum onn kanikko

  • @niyas2744
    @niyas2744 Год назад +1

    Veed plan adipoli👍👍

  • @jachimammu8271
    @jachimammu8271 Год назад +3

    Mashallah nalla veed. Ummak bayakara vrithiya alle.ashine bayakara ishta.