അരാഷ്ട്രീയമായ ന്യൂസ്റൂമുകള്‍| The Telegraph Editor R Rajagopal| Right Hour| The Cue News | Media

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തുടര്‍ഭരണത്തിന്റെ അഹങ്കാരമല്ല ബംഗാളില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തിയത്. കെ-റെയില്‍, നന്ദിഗ്രാം, മോദി ഭരണത്തിലെ മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ദ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാല്‍ റൈറ്റ് അവറില്‍ നിലപാട് വ്യക്തമാക്കുന്നു. പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലില്‍
    #RRajagopal #TheTelegraph
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 21

  • @LukoseJoseph007
    @LukoseJoseph007 2 года назад +3

    Amazing discussion! 👍👍👍

  • @classoppressorbourgeoisie8416
    @classoppressorbourgeoisie8416 2 года назад +9

    കമ്മികളെ ചോദ്യം ചെയ്താൽ അരാഷ്ട്രീയവാദി ആയി😂😂
    ഞങ്ങളെ ചോദ്യം ചെയ്യാനോ പുച്ഛിക്കാനോ പാടില്ല ഞങ്ങൾ ഭയങ്കര ബുദ്ധിജീവികളാ

    • @thepoliticalman1146
      @thepoliticalman1146 2 года назад

      നിന്നെപ്പോലെ സങ്കികളെ ചോദ്യം ചെയ്താൽ ജിഹാദിയും അല്ലെ

    • @praveenbenny3871
      @praveenbenny3871 2 года назад +1

      Congress pole ulla partygal aanu india ku vendaath ennalle pulli paranjhe

  • @weddingpage3887
    @weddingpage3887 2 года назад +2

    Nice discussion

  • @thomaschacko5810
    @thomaschacko5810 2 года назад +1

    Salute to you dear

  • @michaeljoby5244
    @michaeljoby5244 2 года назад +1

    Silver line is necessary but should not be implemented by force

  • @daytodayhiyam
    @daytodayhiyam 2 года назад +1

    👍

  • @humanhuman9299
    @humanhuman9299 2 года назад

    Interviewer asked right questions

  • @modernambedkar87
    @modernambedkar87 2 года назад +4

    Eda vivaram ketta antham kammikale ....enth nettam aanu innevare ulla hartal bandh Pani mudakku kond nediyath??

  • @Apostate94
    @Apostate94 2 года назад +1

    പത്രത്തിൽ മിക്ക ദുരന്ത വാർത്തകളും ഫസ്റ്റ് 3 പേജിൽ ഉണ്ടാവും. റാങ്ക് അവാർഡ് ഒക്കെ ലാസ്റ്റിൽ കൊണ്ട് ഇടും. രാവിലെ തന്നെ ഈ പീഡനം കൊലപാതകം കണ്ട് തുടങ്ങുന്ന ഒരു ദിവസം ഓർക്കാൻ കഴിയില്ല. അതൊക്കെ കണ്ട് ഞാൻ പത്രം evening ഇരുന്ന് വായിക്കും. പിന്നെ പലവർക്കും നെഗറ്റീവ് ആദ്യം കാണണം.

  • @sarathclalr1963
    @sarathclalr1963 2 года назад +2

    നട്ടെല്ല് ഉള്ള മനുഷ്യൻ. സല്യൂട്ട് യു. സിൽവർ ലൈൻ ഒരു നന്തിഗ്രാം ആവും എന്ന് കൂടി മനസ്സിലാക്കാൻ വൈകിക്കൂടാ

    • @suhailmohammed2395
      @suhailmohammed2395 2 года назад

      അങ്ങനെ ആവില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്.

  • @TheTataphoton
    @TheTataphoton 2 года назад

    Just antham kammi things … opposite version of Arnab . 😂
    He calls himself middle ground and has a far left ideology. Nandigram he didn’t c what’s coming . That’s called a bias . A best eg of far left

  • @mk-nq6ri
    @mk-nq6ri 2 года назад +7

    Iyaaloru kuntham antham kammi aan anchor um guest um 2 aalum antham kammi idiology propogate cheyyan vendi nilkkunnavar aane
    Ee mandan panimudakkine nyayeekarikkunnath kandaal thanne manassilakkam 🤦👎😀

    • @thomaschacko5810
      @thomaschacko5810 2 года назад

      Koodali......koooo...varthamanum parayathe

    • @mk-nq6ri
      @mk-nq6ri 2 года назад

      @Ameen Fawaz ayin njanenthakkana broi