Manu S. Pillai Interview Part 2 | Vagvicharam | NE Sudheer | The Cue

Поделиться
HTML-код
  • Опубликовано: 30 сен 2024
  • അംബേദ്കറിന്റെ രാഷ്ട്രീയം, ജാതിയും ഇന്ത്യന്‍ രാഷ്ട്രീയവും, ബാബ്‌റി മസ്ജിദ്. യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ്. പിള്ളയുമായി സാഹിത്യനിരൂപകന്‍ എന്‍.ഇ.സുധീര്‍ വാഗ് വിചാരം അഭിമുഖ പരമ്പരയില്‍. ഒന്നാം ഭാഗം
    Manu S. Pillai is an Indian historian and author known for his debut non-fiction The Ivory Throne: Chronicles of the House of Travancore for which he won the Sahitya Akademi Yuva Puraskar in 2017
    Visit Us www.thecue.in
    Follow Us On : Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 753

  • @thecuestudio
    @thecuestudio  4 года назад +39

    More Videos www.thecue.in

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 4 года назад +179

    എത്ര ലളിതമായി ഇൗ മനുഷ്യർ ചരിത്രം ചർച്ച ചെയ്യുന്നു ❤️💓❤️💓❤️💓

    • @sobhanaraveendran5738
      @sobhanaraveendran5738 3 года назад +1

      Itum school il patikkunna charitravum onnu tanne.yadhaarthattil itu tanneyaano charitra satyangal?

    • @neenapratap2827
      @neenapratap2827 7 месяцев назад

      ​@@sobhanaraveendran5738no..many pilla is fake historian..
      He is spreading false history without searching proper ,true way of finding historywatch Dr.vikram sampath,Meenakshi jain&Sai deepak..Beerbiceps..
      They r not against India.this manu pilla iis supporting the terirtortists indircting..Islam's aim is only for sarRiya..
      Understand this sathyathe conceal cheyyan pattilla.so true history of lndia is revealing by Dr.vikrsm sampath,Sai deepak&Meenakshi jain..

    • @neenapratap2827
      @neenapratap2827 7 месяцев назад

      ​@@sobhanaraveendran5738manu pilla is spreading false history according to his point if understanding .that not truthful..Indian history which is hidden Since 75 yrs by Congress&communist for the sake of Islam's.
      True history is truthfully u cn learn from the videos of Meenakshi jain&Dr Vikram sampath,Sai deepak..beer biceps podcast .

  • @psyzaak-
    @psyzaak- 4 года назад +85

    മിത്തോളജിയിൽ കുടുങ്ങി കിടക്കുന്ന ഒരു ജനത

    • @abeninan4017
      @abeninan4017 3 года назад

      It's not mythology, it's socialism.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +2

      What about islam and others?

    • @Afta437
      @Afta437 2 года назад +1

      Abrahamic mythology ano

    • @syhuhjk
      @syhuhjk Год назад +1

      Njammante charithram onte mythology 😂🤣
      Al sudappi.

    • @psyzaak-
      @psyzaak- Год назад

      @@syhuhjk ഐ തീട്ടം

  • @nihadekr5281
    @nihadekr5281 2 года назад +4

    ശിവാജിയെ പറ്റി പറഞ്ഞത് ശരിയാണ്
    റൈഗഡ് ലെ അദ്ദേഹത്തിന്റെ അച്ഛന്റെ കോട്ടയുണ്ട് അതിന്റെ ഉള്ളിൽ നിസ്കരിക്കാൻ ഒരു പ്രത്യേക സ്ഥലമുണ്ട്. അവിടെ ഒരു പ്രത്യേക കെട്ടിടത്തിൽ ഖുർആൻ സൂക്തങ്ങൾ കൊത്തുവെച്ചിട്ടുണ്ട്.
    മൈസൂർ രാജാവ്വംശവുമായുള്ള പ്രശ്നം തികച്ചും politics മാത്രം അതൊരിക്കലും hindu vs മുസ്ലിം ആയിരുന്നില്ല

  • @najoommalappuram2595
    @najoommalappuram2595 4 года назад +644

    എന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനും സംസാരിക്കാനും ആഗ്രഹമുള്ള വിരലിൽ എണ്ണാവുന്നവരിലിൽ ഒരാളാണ് മനു എസ് പിള്ള.

  • @athu6043
    @athu6043 3 года назад +20

    ഇത് പോലൊരു ചരിത്ര അധ്യാപകൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ...

  • @arunchandranUTUB
    @arunchandranUTUB 4 года назад +127

    The talk was so interesting. The interviewer and interviewee were both to the point. Listening to Manu is always a pleasure. He speaks as if he is telling a story. You do not need a dictionary to understand what he is trying to convey!

  • @jonam123456
    @jonam123456 3 года назад +13

    29.00 Conveniently ignored pundits of Kashmir. It's not the once up on a time kind of story. It has happened in front of our eyes. How can you compromise on that. Watch youtube videos of Dr. Mohammed, archaeological survey concluded there was a temple underneath.

    • @onthesideoftruth5046
      @onthesideoftruth5046 3 года назад

      Do you give more weightage to dr Mohamed or to the supreme court.

    • @peaceandtruth371
      @peaceandtruth371 2 года назад +1

      @@sha8155 recently ന്യൂ temple build ചെയ്യാൻ വേണ്ടി ആഴത്തിൽ കുഴിച്ചപ്പോൾ കല്ലിൽ കൊത്തിയ ക്ഷേത്ര തൂണുകളും ബലി കല്ലുകളും ലഭിച്ചിരുന്നു....അവരത് museumലേക്ക് മാറ്റിയിട്ടുണ്ട്...

  • @jithinprakash449
    @jithinprakash449 4 года назад +370

    I could listen to Manu speak for hours.

  • @RS-jx9jd
    @RS-jx9jd 2 года назад +8

    He is just an absolute useless , is he just getting itchy when BJP rules .? Is patriotism bad ..go India to anywhere else in the world they do it in their own ways ..why it is so bad in India ..it is ok to have expressing their opinion ...but people like him should take a break ..now it is absolutely , boring ,dull and yuk ..for gods sake

    • @vinodnair2012
      @vinodnair2012 2 года назад +1

      He must be wrong in selectively criticising a section constantly. But we must not ignore his comments completely. History is always a mess. The leaders that were mentioned in the books need not be the real one we learned. Since many centuries, our country was clueless and confused from top to bottom. Still it prevails everywhere. Imagine a big nation about the size of a continent is falling prey to pocket nations like British, Dutch, Portugal, Arabs, Mongols etc. We allowed everything and everyone to abuse us. Greed, ego, selfishness, lack of self-respect, ignorance etc adorned our wardrobes instead of the values passed on to us by our forefathers. It is still continuing in every walks of life. We call ourselves as Hindus without knowing a word to write or read in Sanskrit or knowledge about Vedas or Gita. This was the case with most of the then rulers. They were all attracted to desire. So when someone criticise this, we must not turn our back, instead welcome it with a readiness to acquire more knowledge, skills and values..

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 года назад +6

    ബാബറിയുടെ കീഴിൽ നിന്ന് എന്തോ അവശിഷ്ടം ഒന്നുമല്ല കിട്ടിയത് മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ചില നിർമിതികൾ തന്നെയാണ്.. ഇത് അഹമ്മദ് സാർ പറഞ്ഞതാണ്.. സംശയം ഉള്ളോർക്ക് അന്നത്തെ ന്യൂസ്‌ കണ്ടാൽ തൃപ്തിയാവും... കണ്ണട വെച്ച് വെറുതെ ഓരോന്ന് തട്ടിവിട്ടാൽ വില പോവില്ല മനു മച്ചാനെ 👍👍

    • @anu6072
      @anu6072 2 года назад

      Suprim court enth paranju

    • @sT-qi4du
      @sT-qi4du Год назад

      ഒരു സങ്കിക്ക് അയ്മദ് ന്ന് പേരിട്ട് അയാള് ന്ത് പറഞ്ഞാലും സരിയാവുമോ?

  • @6rahulrajendran
    @6rahulrajendran 4 года назад +43

    Age is just a number. Cue you got my attention

  • @gesinr2863
    @gesinr2863 2 года назад +10

    മുഹമ്മദ്‌ എന്ന മലയാളി archiologist ആണ് ബാബറി അവിടെ നിന്നിരുന്നത് പഴയ അമ്പലം ആണെന്ന് പറഞ്ഞിരുന്നത്.. അതിന്റെ excavation കിട്ടിയ തെളിവുകൾ ആണ് കോടതി വിധിക്കു കാരണം.. Politics അല്ല.. Please search RUclips and his interview 🙏🏼🇮🇳

    • @shane2119
      @shane2119 2 года назад +4

      കോടികൾ കിട്ടിയാൽ ആരും എന്തും പറയും, അവർ മനുഷ്യർ പള്ളിയുടെയും ക്ഷേത്രത്തിന്റെ പേരും പറഞ്ഞു തമ്മിലടിക്കുന്നത് നോക്കാറില്ല

    • @gesinr2863
      @gesinr2863 2 года назад +1

      @@shane2119 first learn who Muhammad archiologist is. He is a honest officer.

    • @roshanahamed7816
      @roshanahamed7816 9 месяцев назад

      Muhammed nde vadhathinu thelivilla ennu paranjathu supreme court aanu bro....

  • @David-js4ib
    @David-js4ib 3 года назад +19

    ഭരിക്കുന്നവർക്ക് obedient citizens നെ ആണ് ആവശ്യം, നമ്മൾ മണ്ടന്മാർ ആവാതിരിക്കുക

    • @RRr-jf2pu
      @RRr-jf2pu 3 года назад

      താങ്കൾ പറഞ്ഞത്‌ ശരിയാണ്

  • @jay_outspoken
    @jay_outspoken 4 года назад +34

    Anchor is also a lit🔥 respect both.

  • @drifter266
    @drifter266 2 года назад +2

    ബുദ്ധരിൽ ആൾബലം കുറവായത് കാരണം കണ്ടിയൂർ ഹിന്ദുക്കളിൽ നിന്ന് പിടിച്ചെടുക്കാൻ കഴിയാതെ പോയത് 'UNFORTUNATE' ആണെന്ന് പറഞ്ഞപ്പോഴേ മനസ്സിലായി കൂടെ ഇരിക്കുന്നവന്റെ പൊളിറ്റിക്സ്.. നേരെ ചൊവ്വേ അഭിപ്രായം പറയുന്ന ആളിനെ ഇന്റർവ്യൂ ചെയ്യാൻ ഇടത്തോട്ട് ചാരി ഇരിക്കുന്ന ഹോസ്റ്റ്..🥴

  • @appucyt
    @appucyt 4 года назад +74

    Admire you Mr.Manu. Lot to learn from you. Excellent questions and extra ordinary answers.
    The Cue surprises with such quality content. Long way to go 👍

  • @Chem54
    @Chem54 4 года назад +38

    I am just a fan of this guy from three years; I wish more youngsters listen to him!! Wishing Manu attain great heights in everything he does 🙏

  • @sreerag3354
    @sreerag3354 3 года назад +8

    എൻ.ഇ. സുധീർ - ശ്രമിച്ചാൽ അടുത്ത സുനിൽ പി.ഇളയിടം ആകാം. മൂപ്പർ ഈ വർഷത്തെ ഉള്ളൂർ സാഹിത്യ പുരസ്കാരം അടിച്ചെടുത്തപോലെ എന്തെങ്കിലും തടയും

    • @ajikumar8653
      @ajikumar8653 3 года назад +2

      A K G സെന്റർ ലെ സെപ്റ്റിക് ടാങ്കിൽ വളർന്നുവന്ന ഒരു കൂത്താടി.😜

  • @akhilaraj7849
    @akhilaraj7849 3 года назад +150

    Watching interviews of him makes us realise somewhere deep down how less we know or how much more is there for us to learn and read. Huge respect 👏

    • @coolian00
      @coolian00 2 года назад +3

      i think he is educated outside kerala

    • @anupnair7465
      @anupnair7465 2 года назад +1

      True

    • @David-js4ib
      @David-js4ib 10 месяцев назад

      ​@@coolian00means?

    • @coolian00
      @coolian00 10 месяцев назад

      what u wanna know @@David-js4ib

    • @coolian00
      @coolian00 10 месяцев назад

      @@David-js4ib quality of language.

  • @komakurupkurup7782
    @komakurupkurup7782 2 года назад +4

    ... archaeological survey of ഇന്ത്യ യുടെ കണ്ടെത്തലുകൾ ആണ് ഈ വിധിക്കി ആധാരം എന്ന് സുപ്രീം കോർട്ട് പറഞ്ഞിട്ടുണ്ട് ...( ...ബാബരി മസ്ജിദ് വിധിയിൽ )

    • @komakurupkurup7782
      @komakurupkurup7782 2 года назад

      @Tell the Truth Always ruclips.net/video/FzCRJ8BJ4bk/видео.html

    • @komakurupkurup7782
      @komakurupkurup7782 2 года назад

      @Tell the Truth Always ruclips.net/video/xhDctdXGpVE/видео.html

    • @komakurupkurup7782
      @komakurupkurup7782 2 года назад

      @Tell the Truth Always please leave me a reply after watching these ....

    • @komakurupkurup7782
      @komakurupkurup7782 2 года назад

      @Tell the Truth Always ruclips.net/video/2aTEz4I99Cg/видео.html

    • @anu6072
      @anu6072 2 года назад

      Prshnagal undavaruth athramathram

  • @kirang5068
    @kirang5068 3 года назад +15

    ജാതി വിവേചനത്തെ പറ്റി എല്ലാപേരും സംസാരിക്കും, കവിത എഴുതും, തതോം കോട്ട് ചെയ്യും, പക്ഷെ അത് നിലനിർത്താനുള്ള രാഷ്ട്രീയം. അതാണ് ട്രിക്.. 😄

    • @sithu_sha4246
      @sithu_sha4246 3 года назад

      Aalude peril pillayum und😂

    • @m.sureshm9502
      @m.sureshm9502 3 года назад +2

      ജാതിയെ തള്ളി പറയുന്നവർ തന്നെ പേരിൽ ജാതിപ്പേരു നിലനിർത്തുന്നവരുടെ മനശ്ശാസ് ത്രം എന്താണാവോ ?

    • @sithu_sha4246
      @sithu_sha4246 3 года назад +1

      @@m.sureshm9502 athe. Manu s PILLAI😂😂😂

    • @bijoytk3042
      @bijoytk3042 3 года назад

      Ath pinna njaan...., Njan mathralla avarellarum und- Appukkuttan In harihar nagar il parayunna sense il eduthhamathi... Guys... 😁

    • @gesinr2863
      @gesinr2863 2 года назад +1

      ജാതി പോയാൽ വോട്ട് പോയി 😂😂

  • @whostolemyfries
    @whostolemyfries 4 года назад +116

    Let's also give credit to the interviewer for matching Manu's intellect with his own. A conversation is driven by the people at both ends.

  • @Cinemakkaryam
    @Cinemakkaryam 4 года назад +68

    Glad that he speaks malayalam so well.

    • @Stephensofceea
      @Stephensofceea 4 года назад +3

      His malayalam seema to have improved since his first book

  • @SWATHIAJITH1997
    @SWATHIAJITH1997 4 года назад +31

    He's really knowledgeable!!

  • @ArabindChandrasekhar
    @ArabindChandrasekhar 4 года назад +22

    A conversation with a non biased historian and a biased leftist .N E Sudheer always tried dragging him to prove his propaganda,but Manu explained it like a Child.

    • @myvoice5012
      @myvoice5012 4 года назад +3

      He is no longer a non biased historian

    • @tattvamasi4266
      @tattvamasi4266 3 года назад

      @@myvoice5012 how

    • @F0NZZI
      @F0NZZI 3 года назад +5

      He is a historian with leftist influence. But I think he tries his best to be non biased during such situations. Bcz just look at his twitter and the news he is sharing is all from leftist media houses. In this interview he also said Andre trusckie . If you don't know her she is an anti hindu historian.

    • @tattvamasi4266
      @tattvamasi4266 3 года назад +3

      Manu is a leftist person. he itself once told in an intervie that he is more interested in leftist ideologies

    • @arunnairadanchery2128
      @arunnairadanchery2128 3 года назад +1

      He is as biased a bigot as the interviewer.Lols

  • @annmariadominic6031
    @annmariadominic6031 2 года назад +19

    It would be great if you give subtitles to his interviews.... അദ്ദേഹത്തിന്റെ ചിന്തകൾ ഇന്ത്യ മുഴുവൻ എത്തേണ്ടതാണ്... 🔥🔥

  • @MrMelvinanto
    @MrMelvinanto 2 года назад +32

    "What BJP does by pride in Daylight... Congress does the same by Shame at Night..."
    Sums up the whole political history of India since independence..
    Unfortunately the Congress in Kerala continues to do the same

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch 4 года назад +77

    മണിക്കൂറുകൾ ഇരുന്നാലും കേട്ടിരുന്നു പോവും...😍😍

  • @RRr-jf2pu
    @RRr-jf2pu 3 года назад +5

    ഹ്യൂമയുണിന്റെ കോട്ടാര ത്തിൽ ധാരാളം ഹിന്ദു യുവതികളു ണ്ടായിരുന്നു..അതാണ് മോനെമതേതരത്വം

  • @whostolemyfries
    @whostolemyfries 4 года назад +122

    I like how Manu is so open in his criticism of the politics of both BJP and Congress, inspite of being closely associated with Mr.Tharoor who is a Congress MP himself.

    • @jtsays1003
      @jtsays1003 3 года назад +4

      May be a kammi😂

    • @jtsays1003
      @jtsays1003 3 года назад +5

      @@rasputin774 entha budhi?he's saying about cong n bjp but silent about Chee pee em

    • @sivaprasadunni2629
      @sivaprasadunni2629 3 года назад +5

      U shoul see tge recent debate of tharoor with J sai deepak. Tharoor was completely blasted....
      Tharoor fans come on.. U can see how tharoor is weak in history. U ll see sai deepak teaching history.

    • @jtsays1003
      @jtsays1003 3 года назад +1

      @@sivaprasadunni2629 haha joke of the day

    • @sivaprasadunni2629
      @sivaprasadunni2629 3 года назад +1

      @@jtsays1003 joke is a subjective thing. For a pre schooler big bang theory ll be a joke n for a scholar it would be interesting. 😁🤣

  • @sidharthan1784
    @sidharthan1784 Год назад +1

    He's not that ideal, this guy doesn't even talk about indic values, he's the new lineage of romila and irfan...
    It doesn't matter which ideology one follows , but that shouldn't make them blind... here this guy never utter a word around the massacre of leftsit ideologies...shame...
    I was a fan, it's better to stay away from this guy, not for everyone, to ones who want to know real indian history...

    • @nsha4535
      @nsha4535 7 месяцев назад

      You will like him if he orates the narrative of Sangh Pariwar.. Get rid of your prejudice..

  • @RRijesh
    @RRijesh 3 года назад +6

    How will ASI tell that it was demolished? They will only say whether some predated structure was there under the soil. That is what they have done. The ASI report clearly mention the existence of non-islamic structure with a clear indication of North India temple architecture. So it was highly probable that it was not hand over to Babur through peaceful means.
    The demand for that place as a birth place of Sri Ram is not a recent event. There are historical documents which attest that the devotees of Ram never ceased their rightful claim for that place. The court case even started during the British Raj. Moreover, in akbar-nama it was referred as "Masjid-e-Janamsthan".

  • @SwAtHi13211
    @SwAtHi13211 4 года назад +13

    Ariyumbo choriyunnavarudethayirikum dislikes 😂💩

  • @Jmistiquespace
    @Jmistiquespace 3 года назад +5

    This guy is a clear example of a distorted personality. Don't have a deep analytical thinking. His perspective is developed with his narrow minded vision.
    Well he has read many books, but mere knowledge is not sign of intelligence.
    This country has always stood United in the thread of Shruti & Smriti guided principles, handed over to generations after generations. That's why we find commonality in rituals and practices and worship from north to south and east to west. From Kailash to Kanyakumari. Kashi, Puri are all having signs of this Vedic connection. But this guy has overlooked essentials grossly.
    Ambedkar never wanted to add the term secular in the construction , because we were intrinsically an inclusive Sanathan a Dharma followers. so coexistence was always there. RSS is the result of Muslim started forming group and taking different identity. Which is a threat to United co existence. Always strive for right perspective. Bye.

  • @kollamkochunni
    @kollamkochunni 4 года назад +18

    Someone please tell him to make audiobook versions of his work. Started on audiobooks recently and can never go back.

  • @Existence-of-Gods
    @Existence-of-Gods 2 года назад +9

    ന്നാലും ഇ ചാനലിന് മാത്രം എങ്ങനെ ഇത്ര കിടിലൻ അവതാരകരെ കിട്ടുന്നു 🤔❤️❤️❤️

  • @ajikumar8653
    @ajikumar8653 3 года назад +6

    ബാബിരി മസ്ജിദ്നെ കുറച്ചു ASI ഡയറക്ടർ ആയിരുന്ന മുഹമ്മദ്‌ എന്ന മലയാളി നന്നായി പറഞ്ഞിട്ടുണ്ട്....😜

    • @anu6072
      @anu6072 2 года назад

      Court paranjatha

  • @gopakumargopakumar1645
    @gopakumargopakumar1645 4 года назад +8

    ഗാന്ധിയെ കൊന്നവരെ ആരാണ് ഉയർത്തി കൊണ്ട് നടക്കുന്നത്. അവരെ support ചെയ്യുന്ന ശിവസേന ക്ക് ഇന്ന് കോണ്‍ഗ്രസ്സും സിപിഐഎം ഉം പിന്തുണ കൊടുക്കുന്നു.

    • @Su_Desh
      @Su_Desh 4 года назад +2

      അതെ അതുകൊണ്ട് മഹാരാഷ്ട്രയിലെ കോൺഗ്രസ് ഇപ്പൊ തീവ്ര ഹിന്ദുത്വമായി ശിവസേനയുടെ അടിമയായി കഴിയുന്നു 😂.

    • @sibin93
      @sibin93 3 года назад +2

      Buddy the problem is that the politicians are not focused on good governance. They need vote to rule. We say kerala is secular is it so??? Even communist party need to wash many asses, isnt it? CM had withdrawn a post cz of this reason.
      This fucking relegion based vote bank is the problem everywhere, whether it is north or south.

  • @blessyannjojy
    @blessyannjojy 3 года назад +78

    ഭൂതകാലവും വർത്തമാനവും നന്നായി അറിയാവുന്ന ഇദ്ദേഹം താടിജിയെയും ടീമിനെയും അവരുടെ തോന്യവാസങ്ങളെയും വളരെ മാന്യമായി തേക്കുന്നുണ്ട്!!

    • @sobhanaraveendran5738
      @sobhanaraveendran5738 3 года назад +7

      Kanmumpil kaanunna valare kurachu telivikal vachu swanthamaaya dharanakal vachu parayunna muzhuvan kaaryangalum shariyaanenno atu maatramaanu shariyenno undo?

    • @aashiquetubes
      @aashiquetubes 3 года назад +13

      @@sobhanaraveendran5738 ഇല്ല, പക്ഷെ ഒരു തെളിവുമില്ലാതെ ഓരോന്ന് പറയുന്നതിലും ഭേദമാണ്.

    • @aneeshpillai9292
      @aneeshpillai9292 3 года назад +4

      പിണറായി മാമനെ ഭാരതം അങ്ങ് ഏൽപ്പിച്ചാലോ

    • @blessyannjojy
      @blessyannjojy 3 года назад +9

      @@aneeshpillai9292 വെണ്ട, അതിലും നല്ല കൊള്ള താടിജി ചെയ്യുന്നുണ്ട്

    • @akhilt4600
      @akhilt4600 2 года назад +1

      @@blessyannjojy ജനങ്ങൾ വോട്ട് ചെയ്യ്തു ജയിപ്ച് അല്ലെ

  • @TheVichu006
    @TheVichu006 3 года назад +8

    While in England he was deeply engaged in left-wing activism, which had a strong influence on his journalistic career
    Copied from Founder of Wire , Siddharth Varadharajan Wikipedia wall

  • @aadthemad
    @aadthemad 2 года назад +4

    രണ്ടു വർഷം മുൻപ് നടന്ന അഭിമുഖം കാണാൻ വൈകിയതിൽ ഖേദിക്കുന്നു really brilliant

  • @AncieFW
    @AncieFW 4 года назад +60

    How do u gain so much knowledge n wisdom at such a young age!!??!!
    Brilliant young man!
    Even the interviewer is an enlightened soul.
    Really impressed with both parts of the talk. Looking forward to more such talks. Will surely read Manu's books.

    • @sharon1074
      @sharon1074 2 года назад

      Because he works&do research on history

    • @naufnaufal
      @naufnaufal Год назад

      Both ur opinion is apsolute correct.. 🙏gem

  • @rayinri
    @rayinri 2 года назад +2

    മനു പിള്ള തന്നെയല്ലേ, 13:11 എന്തിനാണ് ഇതിനെ പിടിച്ചോണ്ട് ഇരിക്കുന്നത്

  • @priyasreekumar7064
    @priyasreekumar7064 2 года назад +2

    He speaks well, good tone of voice, but again too 'secular' , a structure under the mosque? ASI historian E Muhammad vouched that it was a vaishnavite temple, people have been rebelling for 500 years, there was no politics then? Can't compare sufisim and present day strain of Islam, they are poles apart. Why doesn't he mention that, present day Muslims will lynch sufi's because the sing and dance. Manu is a junior version of Sashi Taroor, polished , erudite, slightly British but Indian in essence very Liberal and secular.

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 года назад +6

    പേരിൻ്റെ അറ്റത്ത് ജാതി പേര് കൂട്ടി പുരോഗമനം പറയുന്നു..🤢

    • @pka816
      @pka816 2 года назад

      പേരിലെ വാല് മാറ്റാൻ തയ്യാറല്ല. അന്തം കമ്മി.

    • @sheelanandini5046
      @sheelanandini5046 Год назад

      It's not his fault. Tail is not an obstactle when it's surpassed by humanity

  • @lekshmifurnishing441
    @lekshmifurnishing441 2 года назад +1

    നിനക്ക് ചരിത്രം അറിയില്ലങ്കിൽ അറിയാവുന്നവർഭരതത്തിൽ പതിനായിരകണക്കിന് ഉണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻന്മാർ തെളിയിച്ച കാര്യം ബാബറി പള്ളിയുടെ അടിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന് നീ എവിടത്തെ ചരിത്രകാരൻ നീ സുപ്രീം കോടതിക്കും മുകളിലാണോ ആദ്യം നീ ഭാരത ചരിത്രം സന്യാസിമാരിൽ നിന്ന് പഠിക്കു നീ ഇപ്പോൾ പറയ്യുന്ന കാര്യങ്ങൾ സുഡാപ്പികളെ സുഖിപ്പിക്കാൻ

  • @riscorisco4961
    @riscorisco4961 4 года назад +21

    Chekkan superan

  • @Fake-o3e
    @Fake-o3e 7 месяцев назад +1

    മനുവിന്റെ അഭിപ്രായങ്ങൾക്ക് അഭിനന്ദനങ്ങൾ.... ഇവിടെ മതം ചില ദുഷ്ടശക്തികൾക്ക് അധികാരത്തിലേക്കുള്ള ക്രോസ്സ് വേ മാത്രം. ആത്മ ശുദ്ധി കൈമോശം വന്നവർക്ക് എല്ലാംവഴിയും അധികാരത്തിലേക്കുള്ളത് തന്നെ.

  • @jobinag
    @jobinag 3 года назад +13

    The Words "Truth can't be concealed for long.." and "History give you the answers"... 👍🏽

  • @gopakumargopakumar1645
    @gopakumargopakumar1645 4 года назад +10

    ബഹുസ്വരത എന്നു പറഞ്ഞാൽ അന്യ രാജ്യത്തിന് വേണ്ടി സ്വന്തം രാജ്യതത് ഇരുന്ന് പ്രവർത്തിക്കുന്നതിന് support ചെയ്യുന്നത് ആണോ

    • @asmitaapardesi405
      @asmitaapardesi405 3 года назад +3

      സ്വന്തം രാജ്യത്തിലെ തന്നെ തങ്ങൾക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ പ്രവർത്തിക്കുന്നതാണല്ലോ സംഘപരിവാരത്തിന്റെ ബഹുസ്വരത.

    • @fm5162
      @fm5162 3 года назад

      @@asmitaapardesi405 👏🏻👏🏻👏🏻👏🏻

    • @fm5162
      @fm5162 3 года назад +2

      @@asmitaapardesi405 ബ്രിട്ടീഷ്കാർ പോയെങ്കിലും സേവകന്മാരുടെ പിന്തലമുറ ഇപ്പോഴും ഉണ്ട് ഇവിടെ

    • @sumeshbabu006
      @sumeshbabu006 2 года назад +3

      @@asmitaapardesi405 അതു കൊണ്ട് ഞങ്ങള് അന്യ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും അല്ല്യോ

    • @glamourusride994
      @glamourusride994 2 года назад +1

      @@asmitaapardesi405 സംഘപരിവാർ അങ്ങനെ പ്രവർത്തിക്കുന്ന കാരണം, പ്രത്യേക ടീമുകൾക്ക് സ്വന്തം രാജ്യത്തു ഇരുന്ന് മറ്റുള്ള രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ അധികാരവും അവകാശവും ഉണ്ടെന്നാണോ ഭവതി പറയുന്നത്..... 🙏🏻

  • @keerthana1103
    @keerthana1103 4 года назад +10

    Njan orupad agrahicha interview ente teacher idhehathinte bayankara fan ayirunnu ippo njangal students m.😍

  • @justlive9288
    @justlive9288 3 года назад +13

    most people dont know interviewer is itself a legend

  • @deepukbabu9077
    @deepukbabu9077 4 года назад +15

    Very Informative interview.
    Waiting for the 3rd part

  • @hari2hari166
    @hari2hari166 3 года назад +5

    🤣🤣🤣🤣എന്ത് പഠിപ്പ് ഉണ്ടായിട്ട് എന്ത് കാര്യം കോൺഗ്രസ്‌ ബുദ്ധി ശെരിക്കും കാണാനുണ്ട്.

    • @qzonetwothree7953
      @qzonetwothree7953 3 года назад +6

      അതിന് കമൻ്റ് ചെയ്ത് തൻ്റെ വാട്ട്സ്ആപ്പ് ബുദ്ധി കാണിക്കണ്ട ആവശ്യം ഉണ്ടോ.

    • @hari2hari166
      @hari2hari166 2 года назад +3

      @@qzonetwothree7953 അതിനു റിപ്ലൈ തന്നു നിന്റെ കുരുട്ട് ബുദ്ധി എന്നോട് കാണിക്കണോ

  • @nisanthu.p8833
    @nisanthu.p8833 2 года назад +2

    Appo archeologist paranjathokkeyo..
    Avar kandupidichatokke thettaano settaa ..temple polikaate uyarnnu pongiya baabarinte masjid lokaalbudam settaa .. Congress aanu bharichirunnatenkil ivanu award kittiyene🙏🙏🤣🤣

  • @ajayankuttan
    @ajayankuttan 3 года назад +33

    This man is making history more interesting... and he is really making history. Awesome!

  • @govindarun1947
    @govindarun1947 3 года назад +10

    The moment you quoted Audrey Truschke, and considered her an authority in the field your biases became clear.

    • @lakshmiayaan9035
      @lakshmiayaan9035 3 года назад +1

      Very obvious

    • @qzonetwothree7953
      @qzonetwothree7953 3 года назад

      Bias for reality? Sorry it's not agreeing with your religious fantasy.

    • @govindarun1947
      @govindarun1947 3 года назад +7

      @@qzonetwothree7953 audrey Truschke and reality? Sounds like an oxymoron. If she wants she can eulogize tyrants like Aurangzeb. But that's not even remotely close to *reality*

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад

      @@govindarun1947 Who is she? Can you explain?

    • @govindarun1947
      @govindarun1947 2 года назад +3

      @@BruceWayne-qe7bs well she's one of those new gen Marxist historians. She talks highly about Aurangazeb, glorifies the Islamic rule in India, negates the history of Islamic icolonoclasm etc. U know the usual Marxist historian stuff of just white washing the Islamic rule.

  • @sankarankarakad7946
    @sankarankarakad7946 7 месяцев назад +1

    ബാബറി മസ്ജിദ് വിവാദം ഇംഗ്ലീഷ് ക്കാരുടെ കാലത്തേയുള്ളത്

  • @anilkumarmk5982
    @anilkumarmk5982 2 года назад +2

    Chembola undakkiya nattil enthum parayaam. Evarokke anu historians!!
    We are fools.

  • @lotterylogs8692
    @lotterylogs8692 4 года назад +80

    This guy is pure gold!!

  • @മണ്ടൻസംഘി
    @മണ്ടൻസംഘി 2 года назад +11

    ഒരുപാട് കാലത്തിന് ശേഷം കണ്ട.. Good ഇന്റർവ്യൂ.. 👍👍👍
    ഇത് പോലെ ചരിത്രം അറിയുന്നവർ.. ഉയർന്ന് വരണം.. വഴി തെറ്റുന്ന യുവ തലമുറയ്ക്ക് മാതൃകയാകണം 👍👍

  • @sajimonc6938
    @sajimonc6938 Год назад +2

    🎉❤വളരെ മനോഹരമായ പ്രഭാഷണം പോലെ ഫീൽ ചെയ്യുന്ന intervew

  • @basheerahbasheerah1979
    @basheerahbasheerah1979 2 года назад +4

    കേട്ടിരിന്നു പോകും സമയം പോകുന്നത് അറിയുന്നില്ല 👍👍👍

  • @aapbeete9761
    @aapbeete9761 2 года назад +8

    Archeologist KK Mohammed (a malayali) who was a lead person in excavation team of Babri Masjid made very clear that a temple did exist there. It was not a Ram temple. It was a Vishnu temple dedicated to Ram. Though Ram's name is not mentioned directly anywhere. It just mentions in the scripts on walls in underground remains of the temple there that this temple is dedicated to the person who killed Bali and the one who killed the person with ten heads.

  • @infact5376
    @infact5376 2 года назад +5

    How great an intellectual Manu is! The last shot, equating Twitter to East India Co. was marvellous insight!

  • @itsmarvar
    @itsmarvar 4 года назад +44

    Manu, admire your intelligence and eloquence!

  • @dheerajdivakaran3807
    @dheerajdivakaran3807 3 года назад +19

    The Portuguese when they first landed in Calicut spoke to Samoothiris through Moors (Mohammedans) as rightly mentioned by Manu here, who spoke Genovian (primitive Italian) and castilian (current day Spanish) learnt through trade relationships. *Kozhikode inte charithram - K. Balakrishnakurup

  • @fajarp6277
    @fajarp6277 4 года назад +8

    Very informative👏🙏🙏..
    Glad that you're uploading in parts.💙💙

  • @abrahamlincoln9128
    @abrahamlincoln9128 3 года назад +4

    ബാബറി മസ്ജിദ്,ഭരണഘടന, അംബേദ്കർ, റബർ പാൽ, ഒട്ടകപക്ഷി..... എവിടോ എന്തോ ഒരു തകരാറുപോലെ... 👻എന്തു കോപ്പിലെ thumbnail ആടോ...

  • @binukj7970
    @binukj7970 2 года назад +10

    ഏതോ ഒരു സ്ട്രക്ചർ ഉണ്ടെന്നല്ല . ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നു തന്നെയാണ് ASA പറഞ്ഞതും അതിനെ അടിസ്ഥാനപ്പെടുത്തിയാണ് കോടതി തീരുമാനമെടുത്തതും

  • @pradeesh3004
    @pradeesh3004 3 года назад +2

    6:39 Quoting "Dr. Audrey Truschke" ... Hmmm ... left liberal bias ??

  • @meanwhile3568
    @meanwhile3568 3 года назад +3

    ഇതൊക്കെ അറിയാവുന്ന ഈ പുള്ളി എന്താ ഇപ്പോഴും ഈ ജാതി വാലും കൊണ്ടു നടക്കുന്നു ..??

    • @noushadcp9562
      @noushadcp9562 3 года назад +3

      ഒരു പക്ഷെ താൻ അറിവിന്റെ കാര്യത്തിൽ വെറും പിള്ള (കുട്ടി) മാത്രമെന്ന എളിയ അർത്ഥത്തിലായിരിക്കും😀 (വ്യാഖ്യാനം മാത്രം കൊല്ലരുത് )

  • @underdogs703
    @underdogs703 3 года назад +4

    a mix of arundhathi roy and sasi tharoor....!

  • @jackyhyder947
    @jackyhyder947 4 года назад +10

    Such a great intellect he is

  • @sanjunasprasad4567
    @sanjunasprasad4567 3 года назад +3

    മടുപ്പിക്കാത്ത ശൈലി
    ലളിതമായ ഉദാഹരണങ്ങളിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യം കേൾക്കുന്നയാൾക്ക് എളുപ്പം മനസിലാക്കിയും Biased അല്ലാതെ അന്നാൽ പറയേണ്ടത് പറഞ്ഞും ചരിത്രത്തെ വിശകലനം ചെയ്യുന്നു. ❤️❤️❤️

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 4 года назад +9

    Manu sir should design school textbooks!

    • @Su_Desh
      @Su_Desh 4 года назад +2

      അതിലും നല്ലത് ചൈനയോട് പറയുന്നതാണ് 😝

    • @jobytalk
      @jobytalk 2 года назад

      Agreed

    • @jaissonnn
      @jaissonnn 2 года назад

      Achoda

  • @powshkrishna3072
    @powshkrishna3072 3 года назад +6

    Yesterday, I was wondering how come yester year dalits grown exponentially over the generations in terms of various statuses in the society when compared to the upper classes. I got the answer from the Part 1 of the interview. Colonization in a way changed the trajectory of growth of all the classes.

  • @nizarahammed8317
    @nizarahammed8317 4 года назад +7

    It's an excellent idea That he brings,
    As long as these sources (any leftover things ) are correctly kept since the historic time, that may give more truth full Informations than the written texts , the vice versa happens only if historians are truthfull through out the chain of the knowledge transfer.
    And his concept of reaching to audians by stories will be effective than written history books.
    Base of nationalism should be the nature of the nation, in India it (National identity ) has to be "unity in diversity".

  • @creativibes3201
    @creativibes3201 3 года назад +10

    ഇന്ത്യയിൽ caste nte പ്രശ്നം ആരും പറഞ്ഞു വച്ചിട്ടില്ല... എന്ന് പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ട്.
    അംബേദ്കർ പറഞ്ഞിട്ടില്ലേ??

  • @aryamuraleedharan9972
    @aryamuraleedharan9972 3 года назад +5

    Dislike അടിക്കുന്നത് ആരാരിക്കും 🤔

  • @jinshapp1443
    @jinshapp1443 3 года назад +8

    Really impressed ....
    Rarely seen an interview of a person having such clarity of thoughts...

  • @raghupathyramakrishnan7434
    @raghupathyramakrishnan7434 4 года назад +6

    Charithram ariyan valare ishtamanu thanks manu

  • @shreeshkumar6752
    @shreeshkumar6752 3 года назад +14

    Interesting interview by a motivated leftist, of an intelligent and knowledgeable historian with interesting books to his credit. However, Mr Manu will do well to comment on issues like AFSPA in the North East, repeal of Article 370, 35 A, extent of Mughal empire and such topics, after due research and personal experience. Things are not so simplistic as he's making it out to be. Surprised to hear him quote Arundhati Roy the anarchist. And he said something really laughable about JNU; something that students there are analytical etc. Well, not all of them. A great lot of them are freeloading, ungrateful opportunists who don't care for the honour of the country. Anyway, wisdom dawns only after acquiring knowledge, skills, experience and multiple iterations of this loop. I am sure Manu will see some things differently with the passage of time.

  • @anujithsasidharan2916
    @anujithsasidharan2916 3 года назад +8

    Life makes sense listening to a knowledgeable person. Hats off Mr Manu👏👏👏

  • @PraveenGeorgeIX
    @PraveenGeorgeIX 3 года назад +18

    I can see Shashi Tharoor's influence in his way of speaking and gestures. For a social cause, a solution can only be found digging deep into history.

    • @s9ka972
      @s9ka972 2 года назад +4

      Generally speaking Educated Affluent class Nairs are similar. ManuPillai , Madhavikutty, ShashiTharoor , PrithvirajSukumaran , SupriyaMenon , NithyaMenon , Captain Krishnan Nair ...

    • @vinodnair2012
      @vinodnair2012 2 года назад

      @@s9ka972 There is nothing called class or unclassed groups. If the former derives from individual or self-attested thought processes, the latter is more dependable. It is very much there in all walks of life.
      What one considers as classy may not be agreeable for a different group. But if a vast majority thinks this way, then it ought to be treated genuinely as classic.

    • @sherin6119
      @sherin6119 8 месяцев назад

      ​@@s9ka972Why we need that unnecessary class discussion here.

  • @the_patriot_47
    @the_patriot_47 2 года назад +3

    Manu is unbiased, Sudheer is biased

  • @vinodnair2012
    @vinodnair2012 2 года назад +3

    If the entire episode of casteism was spiralled out by the bigots from top Hindu communities, the latent insanity of religious conundrums are a ruthless manipulation of the Arabic influenced Indian Muslim communities.
    If the decreasing demographic fear mellowed down Hindus their once hardcore & explicit casteist manoeuvring, the increasing birth rate of Muslims very much enthuse their once forgotten hardcore Islamic identity to the forefront.
    Hence it is for the society to reject both the cases at once. If the leaders continue to support one rejecting the other, it will prove to be more precarious than we all think.

    • @vinodnair2012
      @vinodnair2012 2 года назад +1

      @@sha8155 What if the rest of the people too think of having innumerous children similar to their ancestors?
      The world is polluted & short of resources everywhere. Natural resources are already overused & exploited at its core. Mother Earth cannot tolerate more than this or else it will break down after a point of time. These resources have to be used for our thousands of upcoming generations as well. If things can be taken in the right spirit, it will only be good for all of us otherwise these talks are in vain.
      Culture, present or past shouldnt overtake commonsense.

  • @kavyakamal3542
    @kavyakamal3542 3 года назад +7

    I wish he holds a podcast for free :)

  • @govind4173
    @govind4173 3 года назад +3

    It is evident that why you support the liberandu Arundhathi roy

  • @sinivlogzz
    @sinivlogzz 29 дней назад

    Ethrayumayittu avarkku justice kittathepovaruthu.kurachuper willingly ayirunnu...daily bread prblm.athu case nte power kurachu

  • @ascomradewith
    @ascomradewith 3 года назад +6

    The intellectual extravaganza ♥️

  • @RNIIVI1985
    @RNIIVI1985 4 года назад +5

    He edits Wikipedia.. ☺

  • @navasonline1347
    @navasonline1347 3 года назад +5

    Amazing words ❤️, Awesome thinking 🎈.

  • @biker9374
    @biker9374 2 года назад +4

    നല്ല അറിവുള്ള വ്യക്തി....huge respect 🙏

  • @sankarankarakad7946
    @sankarankarakad7946 7 месяцев назад

    സംസ്കൃതം അറിയാവുന്ന ബ്രാഹ്മണർ വളരെ കുറവാണ്

  • @aneesmp7331
    @aneesmp7331 3 года назад +8

    What a talented man 💯

  • @shameertk9843
    @shameertk9843 2 года назад +1

    സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തുന്നു

  • @omanababuraj7872
    @omanababuraj7872 5 месяцев назад

    ജ്ഞാന വൃദ്ധൻ എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന വ്യക്തിയാണ് ശ്രീ മനു.

  • @ayshar7920
    @ayshar7920 Год назад +3

    Very correct approach of studying History. Hands off to Manu. One of my student suggested to read your books. I like it very much. I don't know how to express my appreciation in words

    • @neenapratap2827
      @neenapratap2827 7 месяцев назад

      Not all correct approach of studying history..he is supporting the Islam terrorrists..
      There was Kshethram in Ayodhya..soo many hugs pillars r there under mosque..it is clear that Islam invar tion was,is only to destroy sanathana dharma..