ഒർജിനൽ പിസ്ത ഇനി നമ്മുടെ വീട്ടിൽ ഉണ്ടാകും/ pistha grow at home (malayalam)

Поделиться
HTML-код
  • Опубликовано: 29 окт 2024
  • ഒർജിനൽ പിസ്ത മുളപ്പിച്ച് തൈ ഉണ്ടാക്കുന്ന വിധം /pistha seed planting
    ഈ വീഡിയോയിിൽ വിശദ്ധമാാായി പറയുന്നുു വളരെ ദിവസങ്ങളുടെ പരിശ്രമ ഫലമായി ആണ് ഈ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് അതുകൊണ്ട്ട് ചാനൽ subcribe ചെയ്ത്് വീഡിയോ like ചെയ്യണം
    #pisthaseedplantingmalayalam #pisthamalayalam #pisthafruit
    ബദാം മുളപ്പിച്ച് തൈ ഉണ്ടാക്കുന്ന വിധം വീഡിിയോ
    • ബദാം ഇനി വീട്ടിൽ വളർത്...
    Query solved
    Pistha seed planting malayalam
    How to grow pistha at home
    Pistha malayalam
    Pistha seed germination Malayalam
    Seed Germination
    Krishi lokam pistha seed planting
    നല്ല പിസ്ത കടയിൽ നിന്ന് ചോദിച്ച് വാങ്ങുക 1 Kg ക്ക് 2000 രൂപ വില വരും 50 grm 100 രൂപക്ക് വാങ്ങിക്കാൻ സാധിക്കും.ഇതിൽ നിന്ന് തൊലി പോകാത്തതും പൊട്ടാത്തതുമായ നല്ല കുറച്ച് തെരെഞ്ഞ് എടുക്കുക.ഇത് ഒരു ഗ്ലാസിൽ സാധാരണ വെള്ളത്തിൽ 24 മണിക്കൂർ ഇട്ട് വക്കുക. അതിന് ശേഷം ഇത് എടുത്ത് ഏതെങ്കിലും വായു കടക്കാത്ത ഒരു ടിന്നിൽ ഒരു ടിഷ്യു അടിയിൽ വച്ചശേഷം നന്നായി നനച്ച് അതിൽ പിസ്തവക്കുക ശേഷം മറ്റെരു ടിഷ്യു വച്ച് അത് നന്നായി നനച്ച് കൊടുക്കുക
    ഈ ടിന്ന് fridge ൻ്റെ അകത്ത് door ൽ വച്ച് കൊടുക്കുക തുടർന്ന് 20 മുതൽ 30 ദിവസത്തിനകം മുളവന്ന് തുടങ്ങും.ഇത് പിന്നീട് ഒരു ചട്ടിയിൽ നട്ട് തൈ ആക്കി എടുക്കാവുന്നതാണ്. നട്ട് കുറച്ച് ദിവസം അധികം വെയിൽ ഇല്ലാത്ത സ്ഥലത്ത് വയ്ക്കുക. ഇല വന്ന് തുടങ്ങിയാൽ രാവിലെ ഉള്ള വെയിൽ കൊള്ളിക്കാം. എല്ലാ ദിവസവും നനച്ച് കൊടുക്കുക

Комментарии • 1,3 тыс.

  • @firostp3233
    @firostp3233 3 года назад +370

    ഇത്രയും ചെയ്ത കഷ്ടപ്പാടിന് നന്ദി... നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്നുകൂടി പരീക്ഷിച്ച അറിയണം... അങ്ങനെ ആരെങ്കിലും പരീക്ഷിച്ചിട്ടു ൻടോ...

  • @healthwealthhappiness5730
    @healthwealthhappiness5730 2 года назад +6

    പിസ്ത കായിച്ച് നിൽക്കുന്നത് ഞാൻ കുന്നി കോട് എന്ന സ്ഥലത്ത് ഞാൻ കണ്ടിട്ടുണ്ട്. ചുവട്ടിൽ മുളച്ച് നിന്ന രണ്ട് തൈകൾ ഞാൻ കൊണ്ടു വന്ന് നട്ടിടുണ്ട്. ചെടിക്ക് നല്ല വളർച്ച യുമുണ്ട്.

  • @preethipr
    @preethipr 2 года назад +14

    വളരെ നല്ല അറിവ്, detailed ആയിട്ട് genuine ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏

  • @nasart5499
    @nasart5499 3 года назад +46

    പാരമ്പര്യേതരമായ ഇത്തരം കാര്യങ്ങൾ പ്രദീക്ഷിക്കുന്നു
    അഭിനന്ദനങ്ങൾ

  • @Arun-gy9fk
    @Arun-gy9fk 3 года назад +47

    അഭിന്ദനങ്ങൾ..👏👏👏👏👏ഈ വീഡിയോയ്ക്ക് പിന്നിൽ ഒരുപാട് ദിവസത്തെ അധ്വാനത്തിന്റെ കഥയുണ്ട്.....👍👍 ഇനിയും ഞങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ പ്രതിക്ഷികുന്നു...... വീഡിയോ ചുരുക്കാൻ ശ്രെദ്ധിക്കണേ........

    • @ALBINALONA
      @ALBINALONA  3 года назад +2

      Ok
      Thanks for your great support

  • @sainulabid8490
    @sainulabid8490 3 года назад +53

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും. ഒരുപാട് അഭിനന്ദനങ്ങൾ സർ 👍

    • @ALBINALONA
      @ALBINALONA  3 года назад +2

      Thanks for your great support

    • @hellrider8601
      @hellrider8601 3 года назад +1

      @@ALBINALONA sir it's too hard work u did it it's really appreciate😊🙏❤

    • @viralsvision846
      @viralsvision846 3 года назад +1

      @@hellrider8601 coolie പണി എടുക്കുന്ന hardworkokke ഉണ്ടാവുമോ

    • @ALBINALONA
      @ALBINALONA  3 года назад +3

      ഓരോ ജോലിക്കും അതിൻ്റേതേയ ബുദ്ധിമുട്ട് ഉണ്ട് ചേട്ടാ

    • @viralsvision846
      @viralsvision846 3 года назад +1

      @@ALBINALONA ഇതിന് ഇപ്പൊ നിങ്ങൾ എടുത്ത hardwork ഒന്ന് പറഞ്ഞു തരാമോ. വർക്ക്‌ ഉണ്ട് but hardwork ഉണ്ടോ

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 года назад +8

    നല്ല നാടൻ സംസാരം പൊളി പൊളിച്ചടക്കി

  • @asharinson7915
    @asharinson7915 3 года назад +35

    എടുക്കുന്ന എഫെർട്ട് സൂപ്പർ പറയുന്ന കാര്യങ്ങൾ റിപ്പീറ്റ് ചെയുന്നുണ്ട് അതൊഴുവാക്കിയാൽ ഒന്നുകൂടി നന്നായിരിക്കും

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 10 месяцев назад

    വളരെ വേറെ നല്ല, വിഡിയോ... ഇനിയിയും ഇത്തരം useful അയ്യ വിഡിയോ കൾ ചെയ്യുക... 👍👍👍👍

  • @shafichnrpk
    @shafichnrpk 3 года назад +85

    പിസ്ത ഉണ്ടായത്തിന് ശേഷം ഒരു വീഡിയോ ചെയ്യണേ.. എന്നിട്ട് വേണം കുഴിച്ചിടാൻ

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад

    🇨🇭🇨🇭🇨🇭🇨🇭🇨🇭..........
    .Ajfaan dates factory ...
    ധാരാളം ഐറ്റം ഈത്തപ്പഴം സൗദിയിലെ തോട്ടങളിൽ നിന്നും നേരിട്ട് ശേഖരിച്ച് നമ്മുടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വലിയ ഷോറൂം തുറന്ന കമ്പനി
    നല്ല ഈത്തപ്പഴങൾ മിതമായ വിലയിൽ ഞാൻ അവിടെ നിന്നും മേടിച്ചിരുന്ന ajfan dates compony
    നമ്മുടെ pistha ചേട്ടനോട് പറയാൻ വിട്ടു പോയത് കൊണ്ട് ഒന്നു പരിചയപ്പെടുത്തി എന്ന് മാത്രം
    ഇത് പോലുള്ള വീഡിയോ ആദ്യത്തെ കാഴ്ച നന്ദി ചേട്ടാ...
    🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳

  • @AfiAbiWorld
    @AfiAbiWorld 2 года назад +6

    Njanum try chaythu 👍
    Resultinu katta waiting 😊🥰

  • @Dilsquare
    @Dilsquare 2 года назад +4

    ഒത്തിരി ഇഷ്ടമായി വീഡിയോ പിസ്ത മുള വരുന്നതിന് ഒത്തിരി ദിവസം വേണം അല്ലേ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @ASOOSMIX1
    @ASOOSMIX1 3 года назад +13

    കൊള്ളാലോ അത്യായിട്ട് കാണുന്നതാണ് പിസ്ത്ത നടുന്നത് 👌

  • @sinaan_____
    @sinaan_____ 3 года назад +34

    Bro ഇത് 1വർഷം കഴിഞ്ഞ് ഒരു വീഡിയോ ചയ്യണം

  • @nimmirajeev904
    @nimmirajeev904 11 месяцев назад +1

    Very good effort Very good Information Thank you ❤❤❤ God bless 👍

  • @aadhiaadhil3262
    @aadhiaadhil3262 3 года назад +11

    ഞാൻ ബദാം 7എണ്ണം വെച്ച് 2എണ്ണം മുളച്ചു അതിൽ ഒന്ന് 10ഓളം ഇലകൾ വന്നു ബ്രോ 😍

    • @ALBINALONA
      @ALBINALONA  3 года назад +3

      അടിപൊളി പരീക്ഷിച്ച് വിജയിച്ചതിന് അഭിനന്ദനങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രജോധനം കൂടി ആണ് ഇത് Thanks Albin Alona you tube family ഇനിയും support പ്രതിക്ഷിക്കുന്നു

    • @vision2068
      @vision2068 3 года назад

      @@ALBINALONA but no use

  • @atoz8795
    @atoz8795 2 года назад

    Ajfan പരസ്യം കാണിച്ചതിന് നന്ദി

  • @mariajose-oy5uo
    @mariajose-oy5uo 3 года назад +15

    ജമമുകാഷ്മീരിൽ ഇതുണ്ട്‌.കായ്ക്കുന്നതിന് 6വർഷമെങ്കിലും വേണം.maleഉം femaleഉം ഉണ്ട്

    • @subairpp4944
      @subairpp4944 3 года назад +1

      അവിടുന്ന് തൈ കൊണ്ട് വരാൻപറ്റുമോ

    • @antonypj217
      @antonypj217 3 года назад

      എങ്കി പിടിക്കാൻ പ്രയാസം ആയിരിക്കും

  • @sachinkalyani8289
    @sachinkalyani8289 Год назад

    കൊള്ളാം സഹോ.. Onnu ചുരുക്കിപ്പറയണം 😊

  • @anjujose4490
    @anjujose4490 3 года назад +7

    Hai njan almond try cheythu ippol ath mulach cheriya ilakal vannittund. Othiri thanks for the good video’s

  • @mlashanff5186
    @mlashanff5186 3 года назад +2

    Chechiyude video njan sthiram kanan sramikkunnund

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @phsmehrin8800
    @phsmehrin8800 3 года назад +367

    വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിക്കൂ സഹോദര.

    • @jhsorts1301
      @jhsorts1301 3 года назад +10

      ആവർത്തന വിരസത അരുബോർ

    • @gTom552
      @gTom552 3 года назад

      😂😃😂

    • @prajithkarakkunnel935
      @prajithkarakkunnel935 3 года назад +15

      ഞാൻ 2x ഇൽ ഇട്ടാണ് കാണുന്നത്

    • @ibnuummer2551
      @ibnuummer2551 3 года назад +3

      @@prajithkarakkunnel935 Sathyam .njanum

    • @moideenniyas526
      @moideenniyas526 3 года назад +32

      മാസങ്ങളുടെ കഷ്ടപ്പാട് എടുത്ത് ആണ് പുള്ളി ഈ കാര്യങ്ങൾ ചെയ്യുന്നത്...20മിനിറ്റിൽ അത് ഒതുക്കിയില്ലേ... ഒന്ന് കണ്ട് മനസ്സിലാക്കുക 🙏ന്നിട്ട് കുറ്റം പറയുക

  • @Shameerkch
    @Shameerkch 3 года назад +2

    ഞാൻ ഇന്ന്badhaam വെള്ളത്തിൽ ഇട്ടു വെച്ചു ✌️
    നാളെ ഇത് ചെയ്തു നോക്കണം

  • @galfasworld5842
    @galfasworld5842 3 года назад +10

    സാർ മുളപ്പിച്ച ബദാമിന് തൈ എന്തായി ഉണ്ടായോ ഉണ്ടായെങ്കിൽ അതൊന്നു കാണിക്കാമോ അടുത്ത വീഡിയോയിൽ

  • @govindanunnikrishnan145
    @govindanunnikrishnan145 3 месяца назад

    Excellent experience thanks a lot.from where collect raw pista

  • @anjanasoman2657
    @anjanasoman2657 3 года назад +13

    തങ്ങളുടെ effort അഭിനന്ദനീയമാണ്... 👏👏👏എങ്കിലും കാര്യങ്ങൾ വലിച്ചുനീട്ടാതെ പറയാൻ ശ്രമിച്ചാൽ താങ്കളുടെ effort ന് കൂടുതൽ views കിട്ടിയേക്കാം

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

    • @anandakrishnan2358
      @anandakrishnan2358 3 года назад

      Ninak oru video ingane cheyyan pattuo ennit pana comment ittu shine kananikan arkum pattum venel kanu ilel back adich po

    • @anjanasoman2657
      @anjanasoman2657 3 года назад

      @@anandakrishnan2358 പറയുന്ന കാര്യങ്ങൾ positive aayum negative aayum ഒരാൾക്ക് എടുക്കാം.. Positive ആയി എടുക്കേണ്ടവർ അതെടുത്തുകഴിഞ്ഞു.. പിന്നെ ചേട്ടൻ അവിടിരുന്നു കമന്റ്‌ ഇട്ട് തള്ളുന്നത്തെത്തിനാ 🤭🤭🤭

    • @anandakrishnan2358
      @anandakrishnan2358 3 года назад

      Anjana ni kanda aa video oralde cheriya rethilulla kastapadinte result aan palappolayi days edavitt orumathiri kuzapamillathe sync cheythu atyavisham nalla presntation cheyth aa video irukkanel kurrchu padunt ath kand thanik oru comnt idan poyath less than one min pulli excitement il kurech kuduthal pareju so what enthia criticize cheyyne eniku thonnilla athil karyamunden pinne emmathiri comment kandal njan inim edapedum kurechu adikam thallum kay.🤗😊😀

    • @master.foodeii1148
      @master.foodeii1148 3 года назад

      M

  • @balakrishnapillai7078
    @balakrishnapillai7078 3 года назад +2

    Njan apple seed mulappichu,nannayittu valarunnundu

  • @safvana7025
    @safvana7025 3 года назад +3

    adipoli.Detailed video anu.God bless u bro

  • @melbinmani9015
    @melbinmani9015 7 месяцев назад

    ഷൂട്ടിംഗ്‌ മോശം ക്ലിയറാകുന്നില്ല
    നിങ്ങളുടെ അവതരണം നല്ലത്

  • @bijubalachandran7640
    @bijubalachandran7640 3 года назад +4

    വിഷാദ മായി പറഞ്ഞതില്‍ നന്ദി...

  • @gireeshgangeshan9532
    @gireeshgangeshan9532 2 года назад +5

    കുറച്ച് കൂടി സ്പീഡിൽ തീർക്കണം എങ്കിലെ ഇഷ്ടപ്പെടു

  • @USER-bk3pm
    @USER-bk3pm 3 года назад +294

    വലിച്ച് നീട്ടാതെ കര്യങ്ങൾ ചുരുക്കി പറഞാൽ താങ്കൾ ക്ക് വീവേഴ്സ് കൂടും
    അല്ലെ ങ്കിൽ ഞാൻ അടക്കം ഓടും,,🏃

    • @ALBINALONA
      @ALBINALONA  3 года назад +23

      ശ്രമിക്കാം

    • @littledreamsld6436
      @littledreamsld6436 3 года назад +2

      Don't drag please come to the point.
      Thanks for sharing your experience

    • @KSVALLYKSVALLY
      @KSVALLYKSVALLY 3 года назад +1

      Yes

    • @dileepbalakrishnan5573
      @dileepbalakrishnan5573 3 года назад +3

      @@ALBINALONA എന്തിനാണ് നിങ്ങൾ ഇങ്ങനെ വിസ്തരിക്കുന്നത് ..??
      നിങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നത് പക്ഷേ വളവള പറഞ്ഞ് ബോറാക്കാതെ

    • @omanagangadharan1062
      @omanagangadharan1062 Год назад

      Loose talk

  • @binduponthokan7118
    @binduponthokan7118 3 года назад +28

    I appreciate your attempt. It is always good to do something creative than spending time on negatives... 👍👍

  • @pkchacko96
    @pkchacko96 3 года назад +4

    Whether this plant have male and female like nutmeg???? Plse tell , you must tell

  • @rafeeqkedakkarkasrod4153
    @rafeeqkedakkarkasrod4153 2 года назад +1

    😊😊😊പുതിയ അറിവാണ്

  • @ayyubklm1924
    @ayyubklm1924 3 года назад +11

    Sky light ഉള്ള A/C room പിസ്ത കൃഷി കൂടുതൽ എളുപ്പമാക്കും

  • @thomasaugustine4706
    @thomasaugustine4706 3 года назад +14

    പിസ്ത കായിച്ചത് കാണിക്കാമോ മുളച്ചതുകൊണ്ട് എന്ത് പ്രയോചനം ?

  • @ummerp9198
    @ummerp9198 2 года назад +5

    പിസ്ത മുളപ്പിക്കാൻ എടുത്ത സമയത്തെക്കാൾ അധികം അനാവശ്യ ഡയലോഗ്. ഇങ്ങനെ വധിക്കല്ലേ. വേറെയും പണിയുണ്ട് 😇😇😇😇

  • @basilgeorge2952
    @basilgeorge2952 3 года назад +3

    Adipoli vedio👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @mnshiju
    @mnshiju 3 года назад +4

    നല്ല പരിശ്രമം... ആശംസകൾ...

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @muhammedali7280
    @muhammedali7280 3 года назад +4

    This pistha from iraan or turky?I Heard there Many Verity, anyways Thanks waiting another items

  • @saraswathiravi538
    @saraswathiravi538 3 года назад +26

    അഭിനന്ദനങ്ങൾ

    • @georgepappachan6109
      @georgepappachan6109 3 года назад +1

      Enthina ithupole ella thykalum mulakkum. Ithu ithivide valarthy kanikkuka.

  • @santharamachandran2427
    @santharamachandran2427 Месяц назад +1

    Excellent!

  • @abinsebastian3339
    @abinsebastian3339 2 года назад +4

    🌲 ok, ഇവിടുത്തെ കാലാവസ്ഥയ്ക്ക് കായ്ഫലം കിട്ടുമോ , 🌲 വലുതായതിന്റെ കൂടി ഉൾപ്പെടുത്താമോ?

    • @healthwealthhappiness5730
      @healthwealthhappiness5730 2 года назад +1

      പിസ്ത നമ്മുടെ നാട്ടിൽ കായിക്കും. എന്റെ friend ന്റെ വീട്ടിൽ നിന്നു ഞാൻ തൈ കൊണ്ടു വന്ന് നട്ട ട്ടുണ്ട്. ഒരു effort ഉം ഇല്ലാതെ നിലത്തുവീണ് ഉണ്ടായ കെ.

  • @vijayanon9913
    @vijayanon9913 Год назад

    Valichu. Neetti 2 hour askku

  • @reshmavlogzo2686
    @reshmavlogzo2686 2 года назад +8

    Thank you sir 💚

  • @sajugideon
    @sajugideon 3 года назад +1

    Good dedication.. prasamsaneeyam aanu Topic... But, Aavarthana virasathayum.. idaykkulla moolalum sahikkaavunnathil appuramaanu..

  • @anishsreedhar5718
    @anishsreedhar5718 3 года назад +18

    മനസിലാകുന്ന രീതിയിലുള്ള നല്ല അവതരണം

  • @ananthikrs2950
    @ananthikrs2950 3 года назад +2

    Thanks super👍👍👍👍👍👍👍👍👍 vidiyo

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support 🎁🎁🎁🎈

  • @jackjones-sg6ll
    @jackjones-sg6ll 3 года назад +148

    സ്കിപ് ചെയ്ത് കണ്ടത് ഞാൻ മാത്രമാണോ 😜

  • @shijunk5322
    @shijunk5322 2 года назад

    ചേട്ടാ കൊള്ളാം 👍

  • @lincyshajan6151
    @lincyshajan6151 3 года назад +10

    പിസ്ത പഴുത്തത് ഉണക്കുന്ന വിധം എങ്ങിനെയെന്ന് പറഞ്ഞാൽ ഉപകാരമായിരിക്കും.

  • @somarajans7287
    @somarajans7287 3 года назад

    വളരെ ലാഗിംഗ് ആണ്

  • @Typingbusiness
    @Typingbusiness 3 года назад +8

    സബ്സ്ക്രൈബ് ചെയ്തു,
    വീഡിയോ ചുരുക്കി അവതരിപ്പിച്ചാൽ ബോറില്ലാതെ കാണാം.
    I will try to watch all your videos😍
    Sherif from malappuram.

    • @ALBINALONA
      @ALBINALONA  3 года назад

      Ok thanks for your great support

  • @rav1556
    @rav1556 Год назад

    കഷ്ടപെട്ടാലും ഫലം കിട്ടുമെങ്കിൽ നല്ല കാര്യം.💖💖💖🌟🌟🌟

  • @kehashrafzulfu
    @kehashrafzulfu 3 года назад +181

    സംസാരം കുറചു ലളിതമാക്കി യെങ്കിൽ വളരെ നന്നായിരുന്നു

    • @ALBINALONA
      @ALBINALONA  3 года назад +26

      അടുത്ത വിഡിയോ മുതൽ ശ്രമിക്കാം

    • @sarasamk5762
      @sarasamk5762 3 года назад +2

      Ya

    • @anandakrishnan2358
      @anandakrishnan2358 3 года назад +2

      Alla aarith asrappo entha asrappe oil kacchodam engane ponu

    • @simonjoseph6478
      @simonjoseph6478 3 года назад +3

      മലയാളം എന്താ പ്രശ്നം?

    • @ൻളഷവ
      @ൻളഷവ 2 года назад

      Speed 2x ആക്കിയാൽ done 👍😂

  • @TharaMaalu-up5vb
    @TharaMaalu-up5vb Год назад +1

    Njn epol aanu e video kanunnath.epol e plant valarnno.atho nashichu poyo..Ariyan aagraham und...

  • @binufasal
    @binufasal 3 года назад +14

    ആ പഴയ ബദാം ഒന്നു കാണിക്കുമോ ?

  • @coderedty
    @coderedty 2 года назад

    Avashyamolla karyangal para.. Valu valann paryathe

  • @noorjahanshamsu8872
    @noorjahanshamsu8872 3 года назад +18

    ഞാൻ request ചെയ്ത വീഡിയോ thanks dear.....

  • @Schittu
    @Schittu 3 года назад +2

    Chettaa korech nallkk munb natta badam onnu kanikkoo

  • @artshantivan1082
    @artshantivan1082 3 года назад +9

    Very informative .. Thanks

  • @Haritha.sanoop
    @Haritha.sanoop 3 года назад +1

    വളരെ നല്ലതായിരുന്നു 👍👍👍👌👌👌

  • @shameershameer1972
    @shameershameer1972 3 года назад +3

    നല്ല പ്രോഗ്രാം

  • @bmccoconuts6775
    @bmccoconuts6775 3 года назад +2

    Good
    You are doing very hard work.
    Good information.

  • @hareeshc6976
    @hareeshc6976 3 года назад +11

    പിസ്ത നമ്മുടെ കാലാവസ്ഥയിൽ കായ് ഉണ്ടാകുമോ...

  • @False9_2026
    @False9_2026 7 месяцев назад +1

    Useful video 👏

  • @randeep5771
    @randeep5771 3 года назад +17

    ചേട്ടാ ഉണ്ടയിനിൽകുന്ന പിസ്ത മരം കാണിച്ചു താ
    ചെടി മേടിക്കാൻ കിട്ടും പക്ഷേ ഇതുവരെ ഉണ്ടാവുന്നില്ല ചേട്ടന്റെ വീട്ടിൽ ഉണ്ടായോ ഉണ്ടെങ്കിൽ അതൊന്നു വീഡിയോ എടുക്കണേ പ്ലീസ്

  • @SameeshaRukku-os3sf
    @SameeshaRukku-os3sf 11 месяцев назад

    Thanks for the advice

  • @crprincysebastin6857
    @crprincysebastin6857 2 года назад +3

    Fabulous explanation

  • @sasikumar8471
    @sasikumar8471 6 месяцев назад

    Good. God bless you.

  • @dgfinger7095
    @dgfinger7095 3 года назад +13

    ഞാൻ കരുതി പിസ്ത കായ് പറിക്കുന്നത് വരെ കാണിക്കുമെന്ന് .അത്രയും സമയമായില്ലേ.?

  • @ushanayar7158
    @ushanayar7158 3 года назад

    Nalla kshama venam.

  • @neyyansaidalavi6943
    @neyyansaidalavi6943 3 года назад +55

    വലിച്ചു നിട്ടി പറയതെ ചുരുക്കി പറഞ്ഞൽ വെറുപ്പ് പിടിക്കില്ല

  • @sujathasivadasan1984
    @sujathasivadasan1984 2 года назад

    Sir natta pista വളർന്നത് കാണിക്കുന്ന വീഡിയോ കാണിക്കാമോ pls

  • @pradeeps1460
    @pradeeps1460 3 года назад +23

    ചേട്ടന് വാർത്ത വായിക്കുന്നത് ആണോ ജോലി

  • @renjusharonsherin3349
    @renjusharonsherin3349 3 года назад +2

    സൂപ്പർആയിരുന്നു

  • @afsalachilu8210
    @afsalachilu8210 2 года назад +3

    Kaaryangal avatharippikkumbol athonnu churukki pettannu paranju tharunnathanu nallathu allenkil manushyante kshama povum pinne like cheyyu subscribe cheyyu paranjittu kaaryalla 👍

  • @rahulanand7775
    @rahulanand7775 2 года назад +2

    thank you very much

  • @Rahu..
    @Rahu.. 3 года назад +7

    Sir, aadhyam natta almond thaiyude ippozhathe avastha onnu kaanikkamo.

  • @premjithkn7771
    @premjithkn7771 3 года назад +1

    ബ്രോ എല്ലാം മുളപ്പിക്കുന്നത് വരെ ഉള്ളു വിഡിയോയിൽ , ബാക്കി കൂടി പറഞ്ഞു തരൂ എങ്ങനെ നടണം, എന്തൊക്ക വളം കൊടുക്കണം, fruit ഉണ്ടാകാൻ പ്രതേകിച്ചു വല്ലതും ചെയ്യാനോ എന്നൊക്കെ. അങ്ങനെ ഉള്ള വീഡിയോസ് കൂടി ഇടു.

  • @MOHAMMEDIJAS-se1jr
    @MOHAMMEDIJAS-se1jr 3 года назад +4

    Thanks sir

  • @myidea5354
    @myidea5354 Год назад

    നിങ്ങളുടെ പിസ്ത യുടെയും ബദാമിന്റെയും ഇപ്പോഴത്തെ വീഡിയോ ചെയ്യാമോ

  • @piq3media20
    @piq3media20 3 года назад +41

    സംസാരം കുറച്ചാൽ നന്നായിരിക്കും
    വീഡിയോ കാണാൻ ഭംഗിയുണ്ടാവും

    • @ALBINALONA
      @ALBINALONA  3 года назад +5

      അടുത്ത വിഡിയോയിൽ ശ്രമിക്കാം

    • @lathikat2062
      @lathikat2062 3 года назад

      ആപ്പിൾച്ചെടിയിൽ കായുണ്ടാവാൻ എന്തു ചെയ്യണം എന്നു പറഞ്ഞു തരാമോ

  • @lekshmigmohan4795
    @lekshmigmohan4795 3 года назад +1

    Pista engane vtl valartham ennath... Manasilakkan aayit kshema yod vdo full kandu.... Thanks 😊

    • @ALBINALONA
      @ALBINALONA  3 года назад +1

      Thanks for your great support

    • @foulinekm5638
      @foulinekm5638 3 года назад

      ഹലോ. മാഷേ ഇതു പോലെ എന്തിനാ പാടുപെടുന്ന. ഞാൻ പിസ്ത വെറുതെ മണ്ണിൽ കുഴിച്ട്ട് വലിയ ചെടിയായി.

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +3

    Nice vedeo good presentation well explained thank you

  • @sasibhaskarakripa
    @sasibhaskarakripa 4 месяца назад

    Ethu evide aanu sthalatham. Thazhvariyilo malayoratho costal area yilo ennum parayamo

  • @binduraghavan2624
    @binduraghavan2624 3 года назад +30

    ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ ബദാം മുളപ്പിച്ചിരുന്നു, പക്ഷെ വാടിപ്പോയി 🥴🥴പിന്നെ ഉണങ്ങി

    • @anushaashokan5212
      @anushaashokan5212 3 года назад +1

      എൻ്റെയും

    • @Ragesh.Szr86
      @Ragesh.Szr86 3 года назад +1

      Veyilath vekkaruth

    • @sanilkumar4699
      @sanilkumar4699 3 года назад

      , 0. . , . 0. . @@Ragesh.Szr86

    • @Ragesh.Szr86
      @Ragesh.Szr86 3 года назад

      @@sanilkumar4699... Thankal udheshichath

    • @binduraghavan2624
      @binduraghavan2624 11 месяцев назад

      ഞാനും മുളപ്പിച്ചിരുന്നു, പിന്നെ വാടി പോയി

  • @bkm181
    @bkm181 3 года назад

    സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന പിസ്ത വറുത്ത താണോ അല്ലയോ എന്നു എങ്ങനെ തിരിച്ചറിയും

  • @KSMFAISAL
    @KSMFAISAL 3 года назад +9

    Please make a video of harvesting the after you made this plantation to prove this plants can make yields in Kerala weather conditions

  • @ajuzzz9215
    @ajuzzz9215 3 года назад +1

    Ejjathi lag aanu valich neetti parayanda churukki paranja mathi

  • @aburushdanmedia
    @aburushdanmedia 3 года назад +8

    Jaladhosham undo

  • @pedolski7870
    @pedolski7870 3 года назад +1

    Chettante mulapichedutha badham thai de ippolathe avasth onnu kanikamo

  • @vineeshclno144mv2
    @vineeshclno144mv2 3 года назад +22

    വലുതായിട്ടുള്ള വീഡിയോ കാണിക്കണേ

  • @athmayanamcreations
    @athmayanamcreations 7 месяцев назад

    Super video... presentation 🎉🎉

  • @vijayalakshmimenon5046
    @vijayalakshmimenon5046 3 года назад +2

    Testing patience

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 года назад +100

    🤔കണ്ണടച്ചു കേട്ടു നോക്കിയേ ഇടവേള ബാബുവിന്റെ ശബ്ദം അല്ലെ ഇത് 🤔

  • @mayavinallavan4842
    @mayavinallavan4842 3 года назад +2

    Chetan kure pareekshanam nadathunnundallo, kollam

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @fayask4295
    @fayask4295 3 года назад +11

    Dedication level pwoli