ഇതുപോലെ മുളപ്പിച്ച ഒന്നര വർഷം പ്രായമായ അത്തി മര തൈഎൻറെ കയ്യിൽ ഉണ്ട് ഇപ്പോഴും ചട്ടിയിൽ തന്നെ. കാശുകൊടുത്ത് വാങ്ങി നിലത്ത് നട്ടപ്പോൾ നശിച്ചു പോയത് കൊണ്ട് വീണ്ടും നിലത്ത് നടാൻ ഒരു പേടി.
സീഡ് മുളച്ച തൈകൾ കായ പിടിക്കാൻ വളരെ പ്രയാസമാണ് 5,6 വർഷം കഴിഞ്ഞാൽ ചിലപ്പോൾ ലക് ഉള്ളവർക്കു കായ് പിടിക്കും ഞങ്ങളുടെ ഫിഗ് lovers ഗ്രുപ്പിൽ ഒരാൾ ഉണ്ട് 2.5 വർഷം കഴിഞ്ഞു വലിയ പ്ലാന്റായി ഇതുവരെയും കയ്ക്കുന്ന ഒരു ലക്ഷണവു മില്ല
@@umershaji1944 എനിക്ക് തോന്നുന്നു നല്ല നീർവാർച്ചയുള്ള ഉയർന്ന ഭൂമിയാണ് ഇതിനു ഉത്തമം. വെള്ളം തീരെ കെട്ടി നിൽക്കാൻ പാടില്ല നമ്മുടേത് കായൽ തീരത്തുള്ള മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന ഭൂമിയാണ് അങ്ങനെയുള്ള സ്ഥലത്ത് ഇത് നന്നാവാൻ സാധ്യത കുറവാണ്.
സീഡ് കായ്ക്കാൻ സമയമെടുക്കും.. തൈ (2അടി) നിലത്തുവെക്കുന്നതിനുമുൻപ് മിനിമം 1അര അടി കുഴ്യെടുക്കണം കുഴിയിൽ നിന്നും എടുത്ത മണ്ണിൽ spc യുടെ ph ബൂസ്റ്റർ കാൽകിലോ ചേർത്ത് മിക്സ്ആകുക കൂടെ 1kg മണലും കരിയിലയുംചാണകപ്പൊടിയും കൂടി ഇടുക ശേഷംകുസിമൂടുക കുഴിമൂടണം.കുഴിമൂടുമ്പോൾ 4ഇഞ്ച് മണ്ണ് ഉയർന്നുനിൽക്കണം...1ആഴ്ച കഴിഞ്ഞു spc യുടെ 250g ഭൂമിത്ര കൂടി ചേർക്കണം..30രൂപ യാണീ വളങ്ങൾക് kg
മുൻപ് കാണിച്ച ബദാം ഇപ്പോൾ എന്തായി എന്നു പറയാമോ? നിങ്ങൾ പറഞ്ഞതു പോലെ ഞാനും ബദാം മുളപ്പിച്ചു. ഇപ്പോൾ അത് 5-6 ഇഞ്ച് വരെ വളർന്നു .പക്ഷേ ഇപ്പോൾ അതിൻ്റെ ഇലകൾ കരിയുന്നു. എന്താ അതിന് ചെയ്യേണ്ടത്?

@@umershaji1944
Fig lovers group link edamo
ഏറ്റവും നല്ലത് നഴ്സറിയിൽ നിന്ന് വാങ്ങുന്നതാണ് ,....ഇലക്ക് നന്നായിട്ട് കുനിപ്പുകൾ ഉള്ളതാണെങ്കിൽ നല്ല അത്തി തന്നെയായിരിക്കും ,.....100--125 രൂപയോളമേ വിലവരുകയുള്ളു ,....
@@umershaji1944 cross pollination നടക്കുന്നതിനാൽ Pure variety ആയിരിക്കില്ല.quality നഷ്ടപ്പെടും.
മുന്നേ മുളപ്പിച്ച ബദാം മരത്തിൻറെയും പിസ്ത മരത്തിൻറെയും ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കാമോ ....
നിങ്ങൾ ഒരു സംഭവം തന്നെ. ഞാൻ ബദാം മുളപ്പിക്കാൻ നോക്കിയിട്ട് പറ്റിയില്ല. വീണ്ടും ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്
സീഡ് കായ്ക്കാൻ സമയമെടുക്കും.. തൈ (2അടി) നിലത്തുവെക്കുന്നതിനുമുൻപ് മിനിമം 1അര അടി കുഴ്യെടുക്കണം കുഴിയിൽ നിന്നും എടുത്ത മണ്ണിൽ spc യുടെ ph ബൂസ്റ്റർ കാൽകിലോ ചേർത്ത് മിക്സ്ആകുക കൂടെ 1kg മണലും കരിയിലയുംചാണകപ്പൊടിയും കൂടി ഇടുക ശേഷംകുസിമൂടുക കുഴിമൂടണം.കുഴിമൂടുമ്പോൾ 4ഇഞ്ച് മണ്ണ് ഉയർന്നുനിൽക്കണം...1ആഴ്ച കഴിഞ്ഞു spc യുടെ 250g ഭൂമിത്ര കൂടി ചേർക്കണം..30രൂപ യാണീ വളങ്ങൾക് kg
Orupade sathosham thonnunna shabdham
മുൻപ് കാണിച്ച ബദാം ഇപ്പോൾ എന്തായി എന്നു പറയാമോ? നിങ്ങൾ പറഞ്ഞതു പോലെ ഞാനും ബദാം മുളപ്പിച്ചു. ഇപ്പോൾ അത് 5-6 ഇഞ്ച് വരെ വളർന്നു .പക്ഷേ ഇപ്പോൾ അതിൻ്റെ ഇലകൾ കരിയുന്നു. എന്താ അതിന് ചെയ്യേണ്ടത്?
കരിഞ്ഞു പോയിക്കാണും അതാണ് റിപ്ലൈ തരാത്തത്. ഇതൊക്കെ വ്യൂവ്സ് കൂട്ടാനുള്ള ഉടായിപ്പ് പണികളല്ലേ.
@@sukeshsurendran2847 എന്റെ ബദാം പൂർണ്ണമായിട്ടും കരിഞ്ഞു പോയി. അദ്ദേഹത്തിന്റെ തും കരിഞ്ഞു കരിഞ്ഞു പോയിക്കാണും അതാണ് വീഡിയോയിൽ അത് കാണിക്കാത്തത്
Eyal Transgender aanennanu thonnunnath.
Mumb mulapicha Badam Pistha yude epozhathe avastha kanikoo bro 😎 Badam Pistha parikanaayo. 😎😊????
അത്തി മുളപ്പിക്കുന്നതോടൊപ്പം അതിന്റെ പഴം എങ്ങനെ സാംസ്‌ക്കരിക്കുവാൻ കഴിയുന്നത്തിന്റെ മറ്റൊരു വീഡിയോ ചെയ്യുക. 🙏
സാധാരണ നാട്ടിൽ കാണുന്ന നാടൻ അത്തിയുടെ പഴമല്ല സംസ്കരിച്ചു വരുന്നത്.
നാടൻ അത്തിയുടെ പഴം പച്ചക്കറി ആയി ഉപയോഗിക്കാം
കായ്ക്കാൻ 2കൊല്ലം കഴിഞ്ഞാൽ... പുഖയിടണം...പിന്നെ സീവിട് എക്സ്ട്രാക്ടർ തളിക്കണം പിന്നെ അമിനോ 20+അടിക്കണം.... കാക്കും ഉറപ്പ്
ഇത് പരീക്ഷിച്ച് നോക്കട്ടെ ഞാൻ ബദാം മുളപ്പിച്ചു തൈ കുറച്ച് വലുതായതിന് ശേഷം നശിച്ചു പോയി
ഞാനും ഒരുപാട് പാകിനോക്കി മുലച്ചില്ല എന്റേപക്കൽ മലേഷ്യൻ അത്തി ഉണ്ട് കായിക്കുന്നുണ്ട് പക്ഷെ ഉള്ള് പൊള്ളയാൻ അതിനെ കുറിച് അറിയാമോ
Brother, can you do on video on planting olive seeds?
ഞാൻ പരീക്ഷിച്ച 2 മാസം കാത്തിരുന്നു. മുളക്കില്ല.
ഞാനും ബദാം വച്ചിട്ടുണ്ട്. മുളച്ചില്ലെങ്കിൽ എന്റെ വായിന് കേകേണ്ടിവരും.
ബദാമിൽ മുളവന്നോ.
ആദ്യം മണ്ണാണോ ചട്ടിയിൽ നിറക്കേണ്ടത് മണ്ണിനു പകരം ആദ്യം തന്നെ ചേകരിച്ചോറ് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ?
മരിക്കുന്നതിന്റെ തലേ ആഴ്ച കായ്ക്കും
പഴം തിന്നണമെങ്കിൽ
ലൈർ ചെയ്തു തായ്‌വാങ്
Hello...sir appo ithil swets kaanille....appo urumb varaan saadyatha ille....
super,good information
Thanks for your great support
ithiinte pazham pazhuthal nerittu kazhikkamo
Sir എന്റെ വീട്ടിൽ നട്ട് വെചിരുന്ന രംബൂട്ടൻ ചെടി ആരോ കത്തി വെച്ച് പകുതി വെച്ച് മുറിച്ചു കൊണ്ട് പോയി ഇനി അതു മുള ക്കു മൊ .അതിനു ഞാൻ എന്ത് ചെയ്യണം
അത് പൊടിച്ച് വരും
@@ALBINALONA but athil ippo ഇല ഇല്ല.ഇനി എന്തെങ്കിലും വളം ഇടണോ?
I'd evidenkilum, kayichitundooo
അത്തി മരം കായ് ഉണ്ടാകും പക്ഷേ പഴുക്കാതെ വീണുപോകുന്നു, എന്തുചെയ്യും.
തൈ തരുമോ എത്ര വിലയാകും.
എന്റെ വീട്ടിൽ സീഡ് മുളപ്പിച്ച അത്തിയും അല്ലാത്തതും ഉണ്ട് ഇതേവരെ കായ ഇല്ല
Seed veyil kollunna reethiyil vachittano mulappichath
അത്തി പഴം കടയിൽ വാങ്ങാൻ കിട്ടുമോ എന്താണ് വില
കടകളിൽ കിട്ടും 50 grm 100 രൂപ വരും അത് 10 ൽ കൂടുതൽ പഴങ്ങൾ ഉണ്ടാകും
Great effort
നന്ദി
Ethira year kond undavum
Ethu kadayil ane kittunth ethinte pazham
ബിരിയാണി ഐറ്റംസ് കിട്ടുന്ന Shop ൽ ഉണ്ടാവും
ഡ്രൈ ഫ്രൂട്സ് കിട്ടുന്ന കടയിൽ നിന്ന് കിട്ടും,.....
Ithil ninn fruit kittan ethrayanu kaalayalavu
ഇതിന്റെ തൈ തരുമോ എന്തു വിലയാകും
Super.
Athimaram kodukkaan undoo
Ith undakan ethra naal aakum
അത്തി മരം കാഴിച്ചോ
Ilakal karinju povunnhu
കമ്പ് മുളപ്പിക്കുന്നതാണ് നല്ലത്
ഇത് വൈലേറ്റു വെക്കാമോ
Athiipazham , paagamaayal direct kazhikkaan pattumow / Allenkil kurachu processing kazhinjhittanow kazhikkaan Pattuga. Vivaram Ariyikkumallow
ഇസ്രായേൽ അത്തി അഥവാ അറേബ്യൻ അത്തി ഒക്കെ പഴുത്തത് നേരിട്ടു പറിച്ചു തന്നെ കഴിക്കാം അത്രയും നല്ല മധുരമാണ്...
Kollam
OK!
മുളന്നില്ലല്ലോ ....
വെറുതെ സമയം കളയേണ്ട, ചെടി പിടിച്ചു കിട്ടിയാൽ തന്നെ പഴം ആവില്ല
ഉണ്ണീ നീ വല്ല പച്ചക്കറി ഉണ്ടാക്കാൻ നോക്ക് എന്നിട്ട് നോക്കാം ബാക്കി എല്ലാം
അത്തിപ്പഴം പഴുത്ത ഉടനെ കഴിക്കാമോ.
Kara kalanjitt kayikkaam
കഴിക്കാം,.... കുഴപ്പമില്ല,....
Ellam valarum but kaykkunnilla
Will get Barham plant
Mulappikkan sugan kaaya undakuka yan vendath
അത്തിയുടെ വിത്ത് ഡിഷിൽ പാകി ഫ്രിഡ്ജിൽ വയ്ക്കണോ? അതോ തണലിൽ വച്ചാൽ മതിയോ?
തണലിൽ വച്ച് എല്ലാ ദിവസവും വെള്ളം SPray ചെയ്ത് കൊടുക്കുക
Eta nal kond kaykum ariyillallo
ഈ നുറ്റാണ്ടിൽ കായ്ക്കുമെന്ന ഉറപ്പു് ഉണ്ടോ?