ഗ്രോബാഗിലെ ഉള്ളികൃഷി വൻവിജയം | Onion Cultivation to Harvesting | Malayalam |

Поделиться
HTML-код
  • Опубликовано: 25 янв 2025
  • ഗ്രോബാഗിലെ ഉള്ളികൃഷി വൻവിജയം | Onion Cultivation to Harvesting | Malayalam |
    In this video I explain everything about Onion cultivation and also shows it's harvesting.
    #Onioncultivation #Onionharvesting

Комментарии • 845

  • @കാഴ്ച്ചയ്ക്ക്അപ്പുറം

    സൂപ്പർ. നന്നായിട്ടുണ്ട്
    ഞാൻ ഗ്രോബാഗിൽ വെറുതേ കുറച്ച് ഉള്ളി ഇട്ടായിരുന്നു ഇപ്പോൾ അത് നല്ല രീതിയിൽ കിളിർത്ത് നിൽക്കുന്നു.
    ബാക്കിയെന്താണ് എന്നറിയാൻ തപ്പിവന്നതാ
    അവസാനം എത്തേണ്ടടുത്തെത്തി
    കോവൽ, പയർ, മുളക്, കിഴങ്ങ് ചീര തക്കാളി എല്ലാമുണ്ട്
    ഉള്ളി ആദ്യമാ
    നന്ദി

  • @premadasnarayanan8162
    @premadasnarayanan8162 3 года назад +41

    ഉള്ളി കൃഷി കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍👍

  • @harinair5955
    @harinair5955 3 года назад +61

    വളരെ ഭംഗിയായി വീഡിയോ ചെയ്യുന്നു, ലളിതമായ അവതരണം, സഹോദരി കൃഷി വിദഗ്ദ്ധ തന്നെ.

  • @minijoseph678
    @minijoseph678 3 года назад +5

    എത്ര വ്യക്തമായി, ബഹളം ഇല്ലാതെ നന്നായി വിവരിച്ചിരിക്കുന്നു. New subscriber 🌹

    • @sanremvlogs
      @sanremvlogs  3 года назад

      ❤️❤️❤️❤️🙏🙏🙏

  • @2030_Generation
    @2030_Generation 3 года назад +10

    വീഡിയോ ഫുൾ കണ്ടു.. 😄
    ഉറപ്പായും നമ്മൾ ഗ്രോ ബാഗിൽ ഉള്ളി കൃഷി ചെയ്ത് നോക്കും..
    ചേട്ടാ.. ചേച്ചീ..
    ഒത്തിരി നന്ദി.. 😊🙏

    • @Elegance_101
      @Elegance_101 Год назад

      അതോടെ നിർത്തും 😂😂😂😂

  • @lsraj1
    @lsraj1 3 года назад +7

    Very nice video ma'm 👍👍👍 everything explained so well ❤️❤️

  • @sureshmoris7362
    @sureshmoris7362 Год назад +2

    Nicely explained.thank you mam

  • @jitheshsathyan6024
    @jitheshsathyan6024 2 года назад +3

    ഹായ് രമൃ
    ഹാപ്പി നൃ ഇയർ. ഉള്ളി കൂഷി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍👍👍👍
    ജിതേഷ്സത്യൻ

    • @sanremvlogs
      @sanremvlogs  2 года назад

      ❤❤🙏

    • @jitheshsathyan6024
      @jitheshsathyan6024 2 года назад

      @@sanremvlogs താങ്ക്യൂ താങ്ക്യൂ രമൃ👍👍👍👍

  • @prassadp660
    @prassadp660 3 года назад +1

    സൂപ്പർ വീഡിയോ.....
    ചേച്ചി നന്നായി കൃഷി ചെയ്യുന്നുമുണ്ട്. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @rajithacm1047
    @rajithacm1047 12 дней назад

    അഭിനന്ദനങ്ങൾ❤
    ഉള്ളി
    കൃഷി ചെയ്യാൻ ഒരു ശ്രമം നടത്തി നോക്കുന്നതാണ്

  • @LathikaKumari-y8q
    @LathikaKumari-y8q Год назад

    സൂപ്പർ വ്യക്തമായി പറഞ്ഞു തന്നു സന്തോഷം ഇപ്പോൾ നമ്മൾക്കും ചെയ്യാം

  • @pooleriappu
    @pooleriappu 4 года назад +5

    Thanks വിശദമായി പറഞ്ഞു തന്നു.. ചെയ്തു നോക്കണം

  • @jemisoorya3832
    @jemisoorya3832 2 года назад +1

    മനോഹരമായ അവതരണം ഇഷ്ടം

  • @NimmysVlogNirmala
    @NimmysVlogNirmala 3 года назад +5

    ഉള്ളി കൃഷി ഇത്ര നല്ല രീതിയിൽ നമ്മുടെ നാട്ടിലും ചെയ്യാം എന്നു കാണിച്ച് തന്നതിന് ഒരുപാടു നന്ദി.

  • @SOMETHING0009
    @SOMETHING0009 3 года назад +3

    വളരെ സിസ്റ്റമാറ്റിക് ആയി കാര്യങ്ങൾ വിശദീകരിച്ചു തന്ന വീഡിയോ. അഭിനന്ദനനങ്ങൾ. എവിടാ സ്ഥലം... ഞങ്ങളുടെ നാട്ടിലെ മണ്ണ് ഇങ്ങനല്ല. ചൊരിമണലാ ....സിലിക്കാ മണൽ

    • @sanremvlogs
      @sanremvlogs  3 года назад

      Pathanamthittaa. Evideya sdalam? Podimanal aanu nallathu ullik.

    • @SOMETHING0009
      @SOMETHING0009 3 года назад

      @@sanremvlogs cherthala

  • @NimmysVlogNirmala
    @NimmysVlogNirmala 3 года назад

    നല്ല രീതിയിലുള്ള അവതരണം ഒരുപാട് ഇഷ്ടായി ട്ടോ

  • @kalas4022
    @kalas4022 4 года назад +15

    സൂപ്പർ വിളവെടുപ്പ്. രമ്യയുടെ അവതരണവും നന്നായിട്ടുണ്ട്. കൂടുതൽ വീഡിയോകൾ പ്രതീക്ഷി ക്കുന്നു 👍

  • @lishajose.k3323
    @lishajose.k3323 2 года назад

    Orupadu upagarapradam..thanks a lot Ma'am

  • @mariajoseph6333
    @mariajoseph6333 3 года назад +6

    വിലവിന്റെ അളവ് മനസ്സിലാക്കാൻ സാധിച്ചു നന്ദി 🙏

  • @moidunniayilakkad8888
    @moidunniayilakkad8888 2 года назад +2

    വളരെ നല്ല അറിവു പകരുന്ന ഈ വീഡിയോയുടെ അവതരണം
    ആകർഷകമായി. അനാവശ്യമായി നീട്ടി വലിച്ച് ദൈർഘ്യം കൂട്ടുന്ന പ്രവണത ഇല്ലാത്തത് കൊണ്ട് ആത്മാർത്ഥമായി നന്ദി പറയുന്നു.❤️

    • @sanremvlogs
      @sanremvlogs  2 года назад +1

      Thank you❤❤❤🙏🙏

  • @snpaul6088
    @snpaul6088 7 месяцев назад

    Very good presentation.

  • @AjithaKumari-js2wm
    @AjithaKumari-js2wm Год назад

    Njanum nattu vilavedu kazhijju. Nalla ulliyayirinnu.

  • @syamalasoman9765
    @syamalasoman9765 Месяц назад

    നല്ല അവതരണം Thank u😍🤝

  • @MayaPonnus
    @MayaPonnus 8 месяцев назад

    പത്തനംതിട്ടയിൽ എവിടെ ആണ് ചേച്ചി വീട് 🥰🥰🥰🥰സൂപ്പർ വീഡിയോ 👌👌👌👌👌

  • @babujacob4991
    @babujacob4991 3 года назад

    👍ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു

  • @mangosaladtreat4681
    @mangosaladtreat4681 Год назад

    നന്നായി ബഹളമില്ലാതെ പറഞ്ഞിരിക്കുന്നു...👍💝👌😊✍️

  • @kndevaki6258
    @kndevaki6258 3 года назад +1

    മിടുക്കി. Very nice and useful

  • @michellemathewcm4723
    @michellemathewcm4723 3 года назад +2

    Superr vedeo try cheytu nokanam

  • @chandrank.r.3378
    @chandrank.r.3378 Год назад

    Congratulations sodhari

  • @nandana_sajeevan595
    @nandana_sajeevan595 3 года назад +1

    Super.. Njn try cheyyum..

  • @etra174
    @etra174 3 года назад +6

    Hi Remya,
    New Year Greetings to you and Sandeep.
    Njaanum kochhu ulli krishi cheythirunnu.
    But it turned out to be a disaster.
    This time, I am going to try again,
    following all the instructions you have given.
    Thank you.

    • @sanremvlogs
      @sanremvlogs  3 года назад

      Thank and madam... Happy New Year...... 👍❤️❤️❤️❤️❤️❤️

    • @subhadratp157
      @subhadratp157 3 года назад

      Adipoli

    • @saradhakp
      @saradhakp Год назад

      😊0

  • @sajicleetus6545
    @sajicleetus6545 3 года назад +5

    നന്നായിട്ടുണ്ട് - Super

  • @muhammedafsal6818
    @muhammedafsal6818 6 месяцев назад

    Ssssssssuuuuuupeeeerrr
    Sandram vlog ❤❤❤❤❤

  • @josephinmary6519
    @josephinmary6519 3 года назад

    ഉള്ളി കൃഷി ഇഷ്ടപ്പെട്ടു വിളവെടുപ്പു നന്നായിട്ടുണ്ട്

  • @rajendranpalvelicham5995
    @rajendranpalvelicham5995 Год назад

    വീഡിയോ ഉപകാരപ്രദം.ഗ്രോ ബാഗിൽ നടുമ്പോൾ വെയിലത്തു വയ്ക്കണോ. അതോ തണലത്താണോ വയ്ക്കേണ്ടത്.

  • @tnunni2760
    @tnunni2760 3 года назад +8

    Good job you are sharing a great knowledge and that is great. God bless you !! tn unni Bangalore

  • @dileepkerala7809
    @dileepkerala7809 3 года назад +2

    അഭിനന്ദനങ്ങൾ ❤🙏❤

  • @ashokjiyoga
    @ashokjiyoga 3 года назад

    Hello Namaste Thanks a lot it's first time Seeing a video on cheriya ully

  • @sharronmadhusekhar8899
    @sharronmadhusekhar8899 4 года назад +10

    Very informative 😊😊😊👍👍👍💟💟💟

    • @sanremvlogs
      @sanremvlogs  4 года назад +2

      Thank you ❣️

    • @jayrobert4886
      @jayrobert4886 3 года назад

      You all probably dont give a damn but does anybody know of a method to log back into an instagram account??
      I stupidly lost the account password. I love any assistance you can offer me!

    • @soreneddie9301
      @soreneddie9301 3 года назад

      @Jay Robert instablaster :)

    • @jayrobert4886
      @jayrobert4886 3 года назад

      @Soren Eddie thanks for your reply. I found the site through google and im waiting for the hacking stuff atm.
      I see it takes a while so I will get back to you later when my account password hopefully is recovered.

    • @jayrobert4886
      @jayrobert4886 3 года назад

      @Soren Eddie it worked and I finally got access to my account again. I am so happy!
      Thank you so much you saved my ass !

  • @fathimaminha3522
    @fathimaminha3522 3 года назад +2

    ഉള്ളി കൃസി ഒരുപാട് ഇഷ്ടമായി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rasheednelliyil6660
    @rasheednelliyil6660 4 года назад +1

    Very good .I will try.....thanks.

  • @manuunnikrishnannair9161
    @manuunnikrishnannair9161 3 года назад +3

    നല്ല വിവരണം 👌

  • @vimalaprasadvimala5080
    @vimalaprasadvimala5080 3 года назад

    Super 💖❤️❤️ njaan nattil verumpo Chayan nokkamm..iveda pattilla flat ayithukonduuu... othire ishttamayii video 👌❤️📸

  • @vineeshkumar5782
    @vineeshkumar5782 2 года назад

    നല്ല വീഡിയോ... ഇതിന്റെ വളങ്ങളൊക്കെ ഏതുതരം കടയിൽ വാങ്ങാൻ കിട്ടും ?

  • @AnilKumar-tv2hc
    @AnilKumar-tv2hc 3 года назад

    സൂപ്പർ ഐഡിയ നന്ദി ഉണ്ട് ചേച്ചി

  • @gandhi7681
    @gandhi7681 3 года назад

    Remya mol it’s so good

  • @mubashiramidu9234
    @mubashiramidu9234 3 года назад +1

    Valare nannayi

  • @sheebakhader1269
    @sheebakhader1269 3 года назад +1

    വളരെ നല്ല ഒരു അറിവ് തന്നെ കൂട്ടുകാരി. ❤️❤️❤️ സൂപ്പർ

  • @sibilaminnu2241
    @sibilaminnu2241 3 года назад

    Albutham thonunnu valare nannayittundu

  • @ChandrababuTg-wz3kp
    @ChandrababuTg-wz3kp Год назад

    Good super thank you

  • @jessysarahkoshy1068
    @jessysarahkoshy1068 3 года назад +2

    New idea. Thank you.

  • @shefinmuhammed463
    @shefinmuhammed463 3 года назад

    Chechi rooftop I'll nadamo

  • @raseenarafi348
    @raseenarafi348 3 года назад

    Nalla avatharanam.aadyamayittanu vithu muthal vilavu vare kanunnad

  • @rosem3182
    @rosem3182 11 месяцев назад

    നല്ല വീഡിയോ നോക്കാം ചേച്ചി 👍👍🥰

  • @binukunjayyappan9908
    @binukunjayyappan9908 4 года назад +3

    Nalla ishtayi...natil poyit cheyyanam...njan canadayil kure krishi cheyyarund..

  • @hassanudheenalungal6356
    @hassanudheenalungal6356 2 года назад

    നല്ല അവതാരണം ഇതിൽ നിന്ന് ഉള്ളിതണ്ട് എടുക്കാൻപറ്റുമോ

    • @sanremvlogs
      @sanremvlogs  2 года назад

      Paakamakunnathinu one week munpu murichedukkunnathanu nallathu

  • @Nailoos
    @Nailoos Год назад

    Cheriyulliyude thand foodinupayogikkaamo

  • @kcmathew4948
    @kcmathew4948 Год назад

    🎉 .dhredarashtrapachayude orilyude padam ayakamo?

  • @neeradramesh2270
    @neeradramesh2270 3 года назад +1

    Very very good/.

  • @mohanannair518
    @mohanannair518 3 года назад

    ഈ അറിവിന് നന്ദി നമസ്കാരം

  • @ansilaansila7243
    @ansilaansila7243 Год назад +1

    Ella divasavum vellam ozhikkanoo

  • @treesaviji4184
    @treesaviji4184 3 года назад

    Very good presentation Thanks

  • @basheerbasheer9567
    @basheerbasheer9567 3 года назад +1

    Your Krishi very good

  • @anndor7489
    @anndor7489 2 года назад

    My ulli is not bulbing.. it's past 1 month now... but good upper green growth is there.. have given cow manure only.

    • @sanremvlogs
      @sanremvlogs  2 года назад

      Ulli manninu mukalil kanum pole nadanam.. allenkil leaf mathrame varu

    • @anndor7489
      @anndor7489 2 года назад

      Ok thanks..

  • @kbalakrishnan6470
    @kbalakrishnan6470 Год назад

    Very good .

  • @kunjumonkunjumon5936
    @kunjumonkunjumon5936 2 месяца назад

    Ulliyude kilirppu edukkathille?Please reply.

    • @sanremvlogs
      @sanremvlogs  2 месяца назад

      എടുക്കാം 👍❤️

  • @krishnapriyat.p560
    @krishnapriyat.p560 2 года назад

    Hlo chechi, valare mikacha avatharanam aanu... njan 1 month munpu ulli nattu... videos onnum kanathe aanu cheythath ..... ulli manninadiyil kuzhichidukayanu cheythath... Nalla reethiyil valarnnu vannittund.... but ulli mukalil kanunnilla.... enthenkilum kuzhappamundakumo.... plss rplyyy....

    • @sanremvlogs
      @sanremvlogs  2 года назад

      Ulli thazthy nattal leaf edukane pattuu.. Ulli undavila.. Ulli leaf cut cheythu thoran vekan nallathanu.. Aa chedi athinayi edukuka. Udan thanne thazthathe ulli nattolu.. Enike pidikku.. Pala pravashyam cheyumbole oro technique namuk manasilakuu.. Kure aakumbol ellam swayam manasilakum.. Don't worry 👍❤

    • @krishnapriyat.p560
      @krishnapriyat.p560 2 года назад

      @@sanremvlogs ok thank uu... aa leaf enn edukkam...

  • @Sharavanan-s7d
    @Sharavanan-s7d 3 года назад

    Supper chechi ente wifina eshttmayi

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 года назад

    Super God bless you 👍

  • @surumysadhikali
    @surumysadhikali 3 года назад

    Ee spring onion last vilabeduppinu sesham cut cheid use cheyan patullo?

    • @sanremvlogs
      @sanremvlogs  3 года назад +1

      Vilaveduppinu two week munpu cut cheythu leaf edukkam

    • @surumysadhikali
      @surumysadhikali 3 года назад

      @@sanremvlogs k. Thanks

  • @coreleck905
    @coreleck905 3 года назад

    Super Molu all the best

  • @krishnachandrantg6753
    @krishnachandrantg6753 3 года назад

    Super... mazha ullappol nadamo.?

    • @sanremvlogs
      @sanremvlogs  3 года назад

      Veyil venam nannayit

    • @krishnachandrantg6753
      @krishnachandrantg6753 3 года назад

      Thank you. .. ella videosum nallathanu. Othiri ishtmanu. Nalla avatharanamanu.. palathum cheyth nokkarund.. chettane kanarilalo..

  • @bhanusatheesh9812
    @bhanusatheesh9812 3 года назад +6

    ഇഷ്ടപ്പെട്ടു.🥰🥰🥰🥰🥰🥰👌

  • @sherik8880
    @sherik8880 3 года назад

    Chechi ഒരു growbag ilekkano 50 g ellupodi, veppinpinnakk ellam paranjath

  • @mariyuameen4960
    @mariyuameen4960 4 года назад +24

    ഇങ്ങനെ ഉള്ളി കിട്ടുമെങ്കിൽ ഒന്ന് ചെയ്തു നോക്കണം വിഡിയോ ഇഷ്ടമായി

    • @sanremvlogs
      @sanremvlogs  4 года назад +4

      Thank you.Sure aayittum cheythu nokanam.nalla result kittum.

    • @chitranair8916
      @chitranair8916 3 года назад

      Savalayamo

  • @minikrishna9346
    @minikrishna9346 4 года назад +7

    Ill try...

  • @shoukathali6206
    @shoukathali6206 4 года назад

    Nalla avataranam..thank you

  • @subaidae8174
    @subaidae8174 3 года назад +1

    ഇഷ്ടമായി വളരെ

  • @jayakumarivv1487
    @jayakumarivv1487 3 года назад

    ഹായ് സന്ധ്യ, ഉള്ളി കൃഷി എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു all the best. ഒരു അഭിപ്രായം പറഞ്ഞോട്ടെ. വിളവെടുക്കുമ്പോൾ gloves ഉപയോഗിച്ച് കൂടെ

    • @sanremvlogs
      @sanremvlogs  3 года назад

      Sure chechy👍. Thank you ❤️😊🙏

  • @ambadianaswer9282
    @ambadianaswer9282 2 года назад

    Super,chechi👍

  • @yesodharakp2988
    @yesodharakp2988 3 года назад

    Krishi adipoli ayittundallo

  • @sidikhkwt3572
    @sidikhkwt3572 4 года назад

    Super cheachee
    Eniyum pratheekshikkunnu

  • @Kabeee-tx2sh
    @Kabeee-tx2sh 5 месяцев назад

    Cheryulliyude ilayano springonion😮

  • @ashna5780
    @ashna5780 3 года назад

    Cheriya ullide leaf cookingnu use cheyan patuvo chechi.?

  • @Udaya_prabha
    @Udaya_prabha Год назад

    Very good vidieo❤

  • @ankiya9573
    @ankiya9573 3 года назад

    Lots of love dear

    • @sanremvlogs
      @sanremvlogs  3 года назад

      Thank you dear❤️🙏🌹

  • @binduchandramohan6100
    @binduchandramohan6100 3 года назад

    Nalla vivaranam.

  • @ameenrocks8513
    @ameenrocks8513 3 года назад

    Ulli podichu varumpol athinte thand murikamo murichal ulli undavumo....

    • @sanremvlogs
      @sanremvlogs  3 года назад

      Vilavu edukunna thinu two week munpu murikkunnathanu nallathu

  • @vijayalakshmiashok2306
    @vijayalakshmiashok2306 3 года назад

    മോളുട്ടി, 🌹ഒത്തിരി, 🌹സന്തോഷം,

    • @sanremvlogs
      @sanremvlogs  3 года назад

      Thank you dear❤️❤️❤️🙏🙏🙏😍

  • @josephp7386
    @josephp7386 3 года назад

    Very nice presentation, espect more agricultural ideas

  • @olivia-ew3id
    @olivia-ew3id 3 года назад

    സൂപ്പർ ചേച്ചി

  • @purushothamana3102
    @purushothamana3102 4 года назад +3

    വീഡിയോയും ശബ്ദവും നന്നായിട്ടുണ്ട്. തരക്കേടില്ല.

  • @Mumthaz_latheef
    @Mumthaz_latheef 4 года назад +11

    Good video 👍🌹

  • @AbdulKareem-bf9uk
    @AbdulKareem-bf9uk 3 года назад

    Hi chechi
    Total ethra days vennam vilave edukaane....
    Please reply.....

  • @abdulrasheedk6396
    @abdulrasheedk6396 3 года назад

    വീഡിയോ ഇഷ്ടപ്പെട്ടു😍

  • @sabiviog6323
    @sabiviog6323 3 года назад

    സൂപർ നന്നായി പറഞ്ഞ് തന്നുഞാനും ചെയ്യും

  • @nishaanish6411
    @nishaanish6411 3 года назад +38

    തമിഴ്‌നാട്ടിൽ മാത്രമേ ഉള്ളി ഉണ്ടാവൂ എന്ന് പറയുന്ന എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ.. 👍👍

    • @udinudin5211
      @udinudin5211 Год назад +1

      Enne poy ullikk vqlam itto😊

    • @udinudin5211
      @udinudin5211 Год назад +2

      Enne poy ullikk vqlam itto😊

  • @kadeejashahla46
    @kadeejashahla46 3 года назад

    Id enganeyan nadunnad eppolan nadendad ethre time edukm aai kitaan

    • @sanremvlogs
      @sanremvlogs  3 года назад

      Vilavedupinu shesham video yil valare details aayi parayunnund onnu nokkane...

    • @kadeejashahla46
      @kadeejashahla46 3 года назад

      Aaa kandu

  • @baijualapad1703
    @baijualapad1703 3 года назад

    Ullikrishikku nalla veyil veno

  • @kalavarathanthram1043
    @kalavarathanthram1043 4 года назад +5

    Super video 👍👍👍👍👍❤️