കെടി ജലീൽ മാധ്യമങ്ങളെ കാണുന്നു | KJ Jaleel Live | PV Anvar | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കെടി ജലീൽ മാധ്യമങ്ങളെ കാണുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 598

  • @rasheedt3805
    @rasheedt3805 5 часов назад +21

    ഇവനെയൊക്കെ ഒരു നേതാവ് എന്ന് വിശേഷിപ്പിക്കുന്നവരുടെ മനോനില വല്ലാത്തത് തന്നെ ഉറച്ച നിലപാടുമില്ല അവസരത്തിനൊത്ത് നിറം മാറും സ്വഭാവം മാറും

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 5 часов назад +77

    കാര്യങ്ങൾ തുറന്നു പറയാൻ പേടി യാണ്. അൻവർ അഴിമതിക്ക് എതിരെ യാണ് പറഞ്ഞത്.

    • @mohammedismailmp4880
      @mohammedismailmp4880 3 часа назад +2

      കെ.ടി.ജലീൽ RSS ന് വീട് പണി ചെയ്യുന്ന പിണറായിക്ക് വേണ്ടി വക്കാലത്ത് പറയാൻ വേണ്ടിയാണോ വാർത്താ സമ്മേളനം നടത്തിയത്.

    • @mohammedismailmp4880
      @mohammedismailmp4880 3 часа назад

      ഇദ്ധേഹത്തിന് മനസ്സിലായി CPM ഉം പിണറായി വിജയനും കേരളത്തിലൂടെ തകർന്നടിയുമെന്ന് മനസ്സിലാക്കിയതിൻ്റെ ഫലമായി പുതിയ അജണ്ടയുമായി കേരളീയ സമൂഹത്തിനെ ബോധവത്ക്കരിച്ച് നാസ്തികന്മാർക്ക് ലിബറി ലിസത്തിനും വേണ്ടി Recoment ചെയ്യാൻ വേണ്ടി പുതിയ പ്രവാചക വേഷത്തിൽ ഇറങ്ങിയതാണ്. ഇവനറിയാം CPIM ൽ നിന്ന് ഇനി സ്ഥാനമാനങ്ങൾ ലഭിക്കില്ല എന്നും ഇലക്ഷനിൽ മത്സരിക്കാനും അവസരം ലഭിക്കില്ല എന്നെല്ലാം മനസ്സിലാക്കി 'മൊത്തം ചെളി പുരളണ്ട എന്നുള്ള തീരുമാനമാണ് '

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r 4 часа назад +60

    നട്ടെല്ല് ഇല്ല എന്ന് തുറന്നുപറഞ്ഞു

    • @SakeerTA
      @SakeerTA 4 часа назад +2

      Penuvinu..rabbar..nattella..😅😅

  • @roshu5622
    @roshu5622 5 часов назад +19

    ആട്ന് വില കുറഞ്ഞു കോഴി വിലകൂടി എന്താണ് ജലീൽ സഖാവെ അഭിപ്രായം😅

  • @ashrafnp104
    @ashrafnp104 4 часа назад +56

    നേരം വെളുക്കാത്ത യഥാർഥ അടിമ

  • @mmmankada
    @mmmankada 4 часа назад +57

    ജലീൽ ആട് ജീവിതം തുടരും 🐐🐐🐐🐐🐐🐐🐕‍🦺🐕‍🦺

  • @salamnalakath6634
    @salamnalakath6634 5 часов назад +13

    നാട്ടിലെ സ്വർണക്കടയിൽ ഒക്കെ ബിനാമി സ്വത്തുണ്ട്

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 6 часов назад +31

    സ്വർണ്ണകടത്ത് പുറത്ത് വരും എന്ന ഭയം

    • @shihabkottayil1318
      @shihabkottayil1318 3 часа назад

      അണ്ടി കടത്താണ് പുറത്ത് വരാനുള്ളത്😂😂

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 5 часов назад +11

    പിണറായിക്ക് ഉപദേശകൻ ആയിക്കോ നല്ല ജോലി

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 5 часов назад +11

    വെളുപ്പിക്കാനാണോ വന്നത് അയ്യേ നേരംകളഞ്ഞു

  • @abdulsalamp6352
    @abdulsalamp6352 5 часов назад +24

    പല നേതാക്കളെയും താങ്കൾ വിമർശിച്ചപ്പോൾ അവർക്കും ഈ വികാരമൊക്കെ ഉണ്ടായിരുന്നു എന്ന് ഓർമ്മിക്കുന്നത് നല്ലത്

  • @Shamsudheenpk-l4f
    @Shamsudheenpk-l4f 4 часа назад +6

    പാർട്ടിയാണ് മത്സരിപ്പിക്കുന്നതെങ്കിലും ജനസേവകനാകാൻ വേണ്ടിയാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നത് സ്ഥാനമാനങ്ങൾക്കപ്പുറം ആ കർത്തവ്യം സത്യസന്ധമായി നിറവേറ്റുമ്പോഴാണ് ജനപ്രതിനിധി ആവുന്നത് ഇവനെ ലീഗിൽ നിന്നും പുറത്താക്കിയതിൽ അതിശയമില്ല അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ആയിരുന്നു അതിശയപെടേണ്ടത്...

  • @josevarghese2024
    @josevarghese2024 4 часа назад +50

    പുസ്തകത്തിന്റെ പേര് : അടിമകണ്ണ് ജലിൽ

  • @abdullatheef861
    @abdullatheef861 3 часа назад +10

    Psychology വിദ്യാർത്ഥികൾക്ക് Body Language നെ കുറിച്ച് പഠിക്കാൻ പറ്റിയ ഒരു സൂപ്പർ അഭിമുഖം. എന്റെ ജലീൽ മാഷേ.. താങ്കൾ ഒരു തികഞ്ഞ പരാജയമായിപ്പോയല്ലോ

  • @anwarsalim9019
    @anwarsalim9019 5 часов назад +14

    കമ്മ്യൂണിസ്റ്റുകാർക്ക് മരണശേഷം എല്ലാം തീർന്നു എന്നിരിക്കെ പിന്നെന്ത് സ്വർഗം???

    • @PrajuPraju-zy2wg
      @PrajuPraju-zy2wg 5 часов назад

      Yes

    • @basheermanayath5104
      @basheermanayath5104 5 часов назад +4

      സ്വർഗത്തിലെ പാസ്സ് മുസ്ലിം ലീഗ് ഓഫീസിൽ നിന്നാണോ നൽകേണ്ടത്?

    • @aslampakistanmukusainulabd5236
      @aslampakistanmukusainulabd5236 4 часа назад

      സുഹൃത്തേ ഒരാൾ കമ്യുണിസ്റ്റിനെ അനുകൂലിച്ചു പ്രവർത്തിച്ചതിന്റെ പേരിൽ മരണ ശുന്യം എന്ന് ആ വ്യക്തി വിശ്വസിക്കണം എന്നില്ല അതൊക്കെ മുസൽമാരായ കോൺഗ്രസ്‌ കാരും മുസ്ലീം ലീഗിന്റെ ആൾക്കാരും പ്രചരിപ്പിക്കുന്ന ഒന്ന് മാത്രമാണ് മറ്റൊരാളുടെ വിശ്വാസം എന്താണെന്ന് എങ്ങനെയാണെന്ന് പറയാൻ മറ്റൊരു വ്യക്തിക്ക്
      വിലയിരുത്താനോ പ്രചരിപ്പിക്കാനോ എന്തെങ്കിലും അവകാശമുണ്ടോ....?????

    • @basheerpt
      @basheerpt 2 часа назад

      ​@@aslampakistanmukusainulabd5236
      മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന തത്വം ഇപ്പോഴും ഇല്ലേ?

    • @basheerajmal9586
      @basheerajmal9586 2 часа назад

      ഉവ്വ്, സമ്മതിച്ചു. ഇങ്ങോട്ട് വേണ്ട. മുസ്ലിം അ വിശ്വാസിയാകില്ല, ഒരു ദൈവനിഷേധി ദൈവവിശ്വാസി ആകില്ല. അതെ ഒരു കമ്മ്യൂണിസ്റ്റ് ഭവിശ്വാസിയും ആകില്ല. കിഴക്കല്ലമോനെ പടിഞ്ഞാറ്.
      ​@@aslampakistanmukusainulabd5236

  • @shabeerthariyath3007
    @shabeerthariyath3007 4 часа назад +18

    വിജയന്റ ആട് ജലീൽ 🐏🐏🐏🐏🐏🐏🐏🐏🐏🐏🐏🐏🐏

  • @muneerpcv
    @muneerpcv 5 часов назад +41

    ഇത് ജലീലിന്റെ പുസ്തകം വിറ്റഴിയാനുള്ള വെറും വാർത്ത സമ്മേളനം , 😂😂 അൻവർ പുലിയാണ് , ADGP യെ മാറ്റി അന്വേഷണം നടത്തു

  • @alivk181
    @alivk181 4 часа назад +31

    യുപിയിലും ഒരു ഗാന്ധിയൻ വന്നിരുന്നു അണ്ണാ ഹസാരെ😂😂😂 ഓർക്കുമ്പോൾ ചിരി വരുന്നു

  • @alivk181
    @alivk181 4 часа назад +21

    ❤❤❤❤ വെറുതെ ജനങ്ങൾ ടൈം വേസ്റ്റ് ആക്കിയോ എന്ന് സംശയമില്ലാതില്ല😅😅😅😅😅😅😅

    • @muza23
      @muza23 4 часа назад

      ഇപ്പോഴെങ്കിലും വന്ന് കമന്റ് വായിച്ചത് നന്നായി ഒരു മണിക്കൂർ വേസ്റ്റ് ആയേനെ 😂😂😂😂😂

    • @alivk181
      @alivk181 3 часа назад

      @@muza23 mmmmm

  • @aboosalih8474
    @aboosalih8474 3 часа назад +20

    നിൻ്റെ ബുക്ക് വിറ്റ് പോണം അത് മാത്രമാണ് ഈ പത്രസമ്മേളനം

    • @ktdi2929
      @ktdi2929 Час назад

      😂മനസ്സിലായി നിനക്ക്

  • @zynini5028
    @zynini5028 5 часов назад +7

    എന്തെ മലപ്പുറം ചുവന്നില്ലെ രണ്ടാളും പോവാണൊ ? ചെമ്മീനിൽ മധുവിന്റെ രംഗം

  • @fashanmusic6040
    @fashanmusic6040 5 часов назад +95

    ഇവനൊരു CPM ൻ്റെ അടിമ മാത്രം

    • @mohammedpothuvath1839
      @mohammedpothuvath1839 5 часов назад +4

      നീ ആരുടെ അടിമയാടാ

    • @dasan.k.mmemunda8238
      @dasan.k.mmemunda8238 2 часа назад

      ഈ തെണ്ടി വിചാരിച്ചു അൻവർ ചെയ്തതുപോലെ ജലീലും പറയുമെന്ന് . ഒത്തില്ല അല്ല.​@@mohammedpothuvath1839

  • @goldenpearls5241
    @goldenpearls5241 4 часа назад +64

    അൻവർ ന്റെ മുന്നിൽ കുറേ മൈക്ക് കണ്ടപ്പോ ആടിനും ഒരു പൂതി 😂

  • @abdulsalamp6352
    @abdulsalamp6352 5 часов назад +10

    അടുത്ത പദവിക്കു വേണ്ടിയുള്ള കളി

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 41 минуту назад +1

    അന്വേഷണവും അന്വേഷണ റിപ്പോർട്ടും കാത്തുനിൽക്കുന്ന പരീക്ഷയിൽ കെ ടി ജലീൽ എന്ന അധ്യാപകൻ വിജയിക്കുമോ😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nizarswadiq1171
    @nizarswadiq1171 5 часов назад +6

    ഇദ്ദേഹം ഒരുപാട് മാറിപ്പോയി
    ഇദ്ദേഹത്തെ കുറിച്ച് ഒരു മതിപ്പുണ്ടായിരുന്നു അതിപ്പോ പോയിക്കിട്ടി

  • @sasikumar7177
    @sasikumar7177 6 часов назад +16

    എൽഡിഎഫിൽ നിന്നും പോയാൽ ഉണ്ടതിന്നാം അത് പേടിച്ചുള്ള എൽഡിഎഫ് പ്രേമം😂😂

  • @rafipv567
    @rafipv567 4 часа назад +10

    അൻവർ ❤❤❤❤❤

  • @73755.
    @73755. 5 часов назад +19

    മടിയിൽ കനമുണ്ട് 😂😂😂😂😂

  • @amanmuhammeds8992
    @amanmuhammeds8992 5 часов назад +22

    ഇവൻ ഇതാണോ ഒക്ടോബർ രണ്ടിന് പറയുമെന്ന് പറഞ്ഞത്

    • @shajankarunakaran3928
      @shajankarunakaran3928 Час назад

      കവി എന്താണ് ആഗ്രഹിച്ചത്. മൂഞ്ചി പോയല്ലേ.

  • @zikkanthart2206
    @zikkanthart2206 5 часов назад +31

    ജലീൽ സ്വർണ്ണക്കടത്ത് കേസിൽ loked ആണ്😂😂😂

  • @arshadaadil9309
    @arshadaadil9309 4 часа назад +6

    ഇവനാണ് അടിമ

  • @pradeepsk5898
    @pradeepsk5898 4 часа назад +14

    എന്തൊക്കെയോ വെളിപ്പെടുത്തും എന്ന് രാവിലെ ഭീഷണി മുഴക്കി...... ഇപ്പോൾ settlement ആയി.... ഞാൻ ഇടത് പക്ഷത്തു തന്നെ..... അടിപൊളി... എത്ര കിട്ടി..

  • @abdulsathars8329
    @abdulsathars8329 4 часа назад +9

    ജലീലിന് മോനെ അടുത്ത ഇലക്ഷനിൽ മത്സരിപ്പിക്കാനുള്ള തന്ത്രമാണ് ... !

  • @salimsallu9618
    @salimsallu9618 5 часов назад +2

    ലോകായുക്ത വിധിക്കെതിരെ കോടതിയിൽ പോയിട്ടെന്തായി ജലീലേ....

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 5 часов назад +9

    ആരും വായിക്കില്ല

  • @abdullamkoorari9300
    @abdullamkoorari9300 5 часов назад +6

    ചങ്കൂറ്റം ഇല്ല ജലീലെ

  • @abdulrahmanabdul4282
    @abdulrahmanabdul4282 5 часов назад +9

    P V ANWAR JAI❤❤❤❤

  • @abunc4139
    @abunc4139 5 часов назад +15

    Cpm ഇവനെ അകറ്റുമെന്ന് തിരിച്ചറിഞ്ഞപ്പോൾ കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു

    • @goldenpearls5241
      @goldenpearls5241 4 часа назад

      പേടി ആണ് മുണ്ടിൽ മുള്ളി

  • @nazerolakara1787
    @nazerolakara1787 3 часа назад +3

    KT ജലീൽ ശരിയായ നിലപാടാണ് എടുത്തിട്ടുള്ളത് എന്നാണ് എന്റെ അഭിപ്രായം .

  • @HasankoyaHasankoya
    @HasankoyaHasankoya 5 часов назад +5

    മലപുറത് എവിടെ നിന്നാലും താൻജയിക്കില്ല എന്ന് കൃത്യമായി നിനക്ക് ബോധ്യമായി എന്ന് മനസ്സിലാക്കാം.

  • @hamcp8443
    @hamcp8443 4 часа назад +3

    ജലില് ഇന്നലേ പിണറായില്ല കണ്ട് ഇറങ്ങിയപൊ ചാനൽക്കാര് ചോദിച്ചപ്പോൾ
    ജലീല് കൊലചിരിയാണ് സമ്മാനിച്ചത് അപ്പൊ തന്നേ മനസ്സിലായി പിണറായിയുടെ ഓഫർ കിട്ടീട്ട് ഉണ്ട് എന്ന് മനസ്സിലാകി ഇന്ന് പത്രകാരോട് ഞാൻ cpm ൽ ഉറച്ച് നിൽക്കുന്നു എന്നാണ് മനസ്സിലായത് രാജ്യസഭ തന്നേയാണ് ഓഫർ.

  • @sidheequehasani9894
    @sidheequehasani9894 5 часов назад +19

    മരണശേഷം പിന്നെ ഒന്നുമില്ല എന്ന് വിശ്വസിക്കുന്നവന് സ്വർഗ്ഗം ഉണ്ട് എന്ന് പറയുന്ന വിരോധാഭാസി

    • @basheermanayath5104
      @basheermanayath5104 5 часов назад

      നിനക്ക് സ്വർഗം ബുക്ക്‌ ചെയ്തോ?

    • @basheerajmal9586
      @basheerajmal9586 2 часа назад

      ​@@basheermanayath5104yes.

  • @goldenpearls5241
    @goldenpearls5241 4 часа назад +11

    ഇവൻ അല്പൻ ജലീൽ അല്ലെ 😀

  • @muhammadkattayat1486
    @muhammadkattayat1486 4 часа назад +8

    ഇതൊക്കെ പറയാൻ ഇത്രയും ദിവസം കാത്തിരിക്കണമായിരുന്നോ, ഇതൊക്കെ വിശ്വസിക്കാൻ മണ്ഡബുദ്ധികൾക്കെ കഴിയൂ

  • @salaudeenph9699
    @salaudeenph9699 2 часа назад +2

    അഭിനന്ദങ്ങൾ 😍😍
    90 മുതൽ ഇടതുപക്ഷത്തെ പ്രേമിച്ചു തുടങ്ങി സഖാവ് ആഞ്ചലോസിനെ കണ്ട്.
    എന്നാൽ നായനാരിൽ തുടങ്ങി 🤔🤔🤔അച്ചു മാമൻ വരെ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ട്
    😍😍😍സഖാവ് പിണറായിയെ ആ ലിസ്റ്റിൽ പെടുത്താൻ സമയം ആയിട്ടില്ല

  • @ummer.pkuliyil5161
    @ummer.pkuliyil5161 5 часов назад +11

    എല്ലാ വിഭാഗങ്ങളേയും താറടിക്കുന്നു. കമ്യുണിസത്തെ മാത്രം വിശ്വാസം

  • @NgYg-dj2wn
    @NgYg-dj2wn 5 часов назад +2

    ഇവൻ ഇനിയും വാക്ക് മാറും ഇവൻ ഇനിയും മത്സരിക്കും

  • @AbdullatheefVk-t8r
    @AbdullatheefVk-t8r 4 часа назад +17

    ജലീലേ നിന്റെ ചിറ്റപ്പൻ മുഖ്യനായി ഇരിക്കുമ്പോഴല്ലെ ഒക്കെ സംഭവിച്ചത് ?
    താനൊരു മാപ്പിള ആയതിനാലല്ലേ ചിറ്റപ്പൻ സാഹസപ്പെടാഞ്ഞത്.????

  • @Musthafa-xv7uo
    @Musthafa-xv7uo 5 часов назад +6

    ആട് ഒരു ഭീകര ജീവിയല്ല (അടുത്ത പുസ്തകത്തിന്റെ പേര് )😅

  • @ashraf1899
    @ashraf1899 2 часа назад

    താങ്കൾ നല്ല ഒരു പ്രഭാഷക്നാണ് രാഷ്ട്രീയ രംഗത്ത് നിന്ന് മാറരുത് താങ്ക് ളുടെ സേവനം രാജ്യ ത്തിനു വേണം

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 6 часов назад +53

    പണത്തിനും പ്രശസ്തിക്കും മന്ത്രി പണിക്കും വേണ്ടി എല്ലാകാലത്തും ജലീൽ നിന്നു

    • @mohammedpothuvath1839
      @mohammedpothuvath1839 5 часов назад

      അയ്ന്

    • @ahamedshahid5339
      @ahamedshahid5339 4 часа назад

      നിങ്ങൾ ജലീലിൻറെ ബിനാമി ആണോ

    • @goldenpearls5241
      @goldenpearls5241 4 часа назад

      ഈത്തപ്പഴം സ്വർണ്ണം കടത്തി.. സിപിഎം പിണറായി രക്ഷിച്ചു

    • @dasan.k.mmemunda8238
      @dasan.k.mmemunda8238 2 часа назад

      എന്നിട്ട് അയാൾ എന്ന് നേടി. പറയെടോ.. ഗതിയില്ലാത്ത ഒരു മനുഷ്യനാണയാൾ

    • @Kunhammad526
      @Kunhammad526 Час назад

      ലീഗ് പാർട്ടി യിൽ നിന്ന് ഉയർന്ന് വരികയും കൂടെ അതിൻ്റെ പ്രഭാഷ ണ ശൈലിയും ഗുണം ചെയ്തു. പക്ഷെ അവസാനം സംസ്ഥാന പ്രസിഡ ൻ്റ് ൻ്റെ അവസരം വരികയും പ്രസിഡ ൻ്റ് ആ കും എന്ന ഘട്ടത്തി ൽ വലിയ തങ്ങളെ കൊണ്ട് ജലീലി നെ തന്നെ വിളിച്ച് 41 വയസുള്ളചെറിയ തങ്ങളെ നിർദ്ദേശി ക്കാൻ പറ ഞ്ഞു. ജലീൽ അങ്ങനെ ചെയതു. തങ്ങളെ കൊണ്ട് അങ്ങനെ ചെയ്യിച്ച ത് ആരാ ണെന്ന് എല്ലാവർ ക്കും അറിയാം
      അത് പോലെ യാണ് PMA സലാമും സെക്രട്ടറി യായത്. ഈ രീതി പ്രാദേ ശികം മുതൽ അചിലേ ന്ത്യ വരെ ഉണ്ട്. സംഘട നയിക്കുന്ന ത് ന്യൂന പക്ഷ രാഷ്ട്രീയം ഇന്ത്യയിൽ അനിവാര്യ മായത് കൊണ്ടാ ണ്.
      സംഘടന വിട്ട് പോകാ ത്തത്. പ്രത്യയ ശാസ്ത്ര മാണ് പ്രധാനം '
      നല്ല ലീ ഡർ ഉണ്ടാ യാൽ നല്ലതാണെ ങ്കിലും വ്യക്തിക ളെ അടിമ ത്തം സ്വീകരി ച്ചല്ല പാർ ട്ടിയിൽ പ്രവർ ത്തിക്കേ ണ്ടത്.
      എല്ലാവാർ ട്ടിയിലും അനുയായി കൾ ഭൂരിപ ക്ഷവും ഇങ്ങനെ യാകണം.
      പുറത്ത് പോയവ രുടെ കൂടെ സമാന ആശയ മില്ലെങ്കിൽ പോകരുത്.
      ജലീൽ സ്വരം നല്ല സമയ ത്ത് രാഷ്ടീയം അവസാനി പ്പിക്കുന്ന ത്.
      മുത്തിന്ന് വിൽക്കാൻ അയാൾക്ക് കഴിയട്ടെ -

  • @SooryanS-r1u
    @SooryanS-r1u 6 часов назад +9

    Real comrade 💯💯💯💯💯🔥🔥🔥🔥🔥🔥

    • @noufaltk9794
      @noufaltk9794 6 часов назад +3

      😄😄😄.. Membership polum illatha onnamtharam adima😂😂

    • @muthukadambode6986
      @muthukadambode6986 4 часа назад +1

      നട്ടല്ല് പണയം വെച്ച അടിമ മാത്രം...

    • @SooryanS-r1u
      @SooryanS-r1u 4 часа назад

      @@muthukadambode6986 atheyo sudappi sanggi 🤡

  • @ravisri1669
    @ravisri1669 Час назад

    കെ. ടി. ജലീൽ എന്ന് മലയാളത്തിലും, ഇംഗ്ലീഷിൽ K. J. Jaleel എന്നും... മുറിവൺ വിഞ്ജാനം ഫയങ്കരം

  • @saleemma2805
    @saleemma2805 5 часов назад +2

    പലർക്കും ഒത്തില്ല... എന്തൊക്കെയോ മനപ്പായിസം കണ്ടിട്ട് വന്നതാണ്‌ സ്വന്തം നാട് കുട്ടിചോറായി കാണാൻ ആഗ്രഹിക്കുന്ന മുക്കുട്ടുമുന്നണിയും മാപ്രക്കൂട്ടവും...

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 3 часа назад +2

    ..ന്നികൾക്ക് ഒരൊറ്റ ലക്ഷ്യം 2047....

  • @muneerpcv
    @muneerpcv 5 часов назад +25

    ഇത് ജലീലിന്റെ പുസ്തകം വിറ്റഴിയാനുള്ള വെറും വാർത്ത സമ്മേളനം , 😂😂

    • @musthafapdp782
      @musthafapdp782 4 часа назад

      അൻവറിന്റെ ചിലവിൽ ഒരു പുസ്തക കച്ചവടം
      അതാണ് ഉദ്ദേശിച്ചത് അല്ലേ ജലീൽ സാഹിബെ

  • @abdullamkoorari9300
    @abdullamkoorari9300 5 часов назад +3

    മുഖ്യമന്ത്രി പറഞ്ഞ് പറയിക്കൽ

  • @കേരളശബ്ദം
    @കേരളശബ്ദം 4 часа назад +2

    ഞങ്ങൾ ഇടതു വിരുദ്ധ മാധ്യമങ്ങളും, കോലീബി കാരും കാത്തിരുന്നത് പിണറായിയെ സങ്കി ആക്കി ജലീൽ പറയും. അങ്ങനെ ഒരു മാസത്തെ മൃഷ്ട്ടാന്ന ഭോജനം ശരിയായി എന്നു കരുതി വന്നതാണ്. പക്ഷെ വളരെ നിരാശരായി.

  • @abdulgafoor6872
    @abdulgafoor6872 30 минут назад

    നാലുവരി പാത ആയിരുന്നു നിലപ്പാട് അത് ഇപ്പോൾ നീ സപ്പോർട്ട് ചെയ്യുന്നു അന്നത്തെ ജനവികാരം നീ മുതൽ എടുത്തു

  • @kkkoya2899
    @kkkoya2899 Час назад

    അതുപോലെ തന്നെ ആയിരിക്കും ഈ enquiry ആയി മാറും

  • @sulaimankm38
    @sulaimankm38 5 часов назад +1

    ഒരധികാരസ്ഥാനങ്ങളും ഇനിവേണ്ടാന്ന് അറത്തു മുറിച്ച് പറയല്ലെ ജലീലെ !

  • @moideenp1143
    @moideenp1143 5 часов назад +10

    ചുരുക്കി പറഞ്ഞാൽ നീ ന്യായീകരണ തൊഴിലാളിയായി തുടരും

  • @NisarNisaa
    @NisarNisaa 5 часов назад +4

    P. V anvar ❤ Lal Salam 🔥 Lal salam

  • @JaleelVellachalil
    @JaleelVellachalil 3 часа назад +1

    ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമല്ല അത് മനസ്സിലാക്കിയാണ് ജലീൽ തടിയൂരുന്നത്

  • @ibrahimcp3666
    @ibrahimcp3666 5 часов назад +8

    പിണറായി കണ്ണുരുട്ടി - സ്വർണ്ണ കടത്ത് കേസ് പൊടിതട്ടി എടുത്താൽ

  • @saajansaj8335
    @saajansaj8335 5 часов назад +10

    ആട് പിണറായിയെ വെളുപ്പിക്കുവാൻ വന്നതാണോ 😍

  • @abdulnasar7204
    @abdulnasar7204 3 часа назад +1

    അൻവറിന്റെ ഇഷ്യു ഉണ്ടായിരുന്നി ല്ലെങ്കിൽ ജലീലിന്റെ പത്രസമ്മേളനം ഈച്ച പോലും അറിയില്ലായിരുന്നു

  • @JazhaffarTp
    @JazhaffarTp 4 часа назад +1

    Sooper KT Jaleel❤❤❤❤

  • @mohadrashid1761
    @mohadrashid1761 Час назад

    ജലീലിന് സൂപ്പർ ഓഫർ കിട്ടി 👏👏👏

  • @AfsalAfsal-u4c
    @AfsalAfsal-u4c 5 часов назад +8

    നട്ടെല്ല്ന്റെ സ്ഥാനത്ത് വാഴപിണ്ടിയായാൽ ഇങ്ങനെ ഇരിക്കും ജലീലെ

  • @ABDULAZIZ-jn8nc
    @ABDULAZIZ-jn8nc 3 часа назад +1

    ഇങ്ങനെ ഒരു അവസരവാദി ലോകത്തില്ല. അൻവറിന്റെ ഒപ്പം കൂടുമെന്ന് പുകമറ സൃഷ്ടിച്ച് ഇവിടെ നല്ല ഓഫറുകൾ ഉറപ്പാക്കി. എന്തൊരു കള്ളൻ

  • @hariskkkk
    @hariskkkk 5 часов назад +8

    പിണറായിയുടെ വക്താവ്,

  • @pappantraders
    @pappantraders 6 часов назад +5

    ലാൽസലാം

  • @nazerup2814
    @nazerup2814 5 часов назад +11

    അടിമ

  • @kundhutv
    @kundhutv 4 часа назад +2

    36:14 പിണു വിജയൻ

  • @sidheeqmullathel691
    @sidheeqmullathel691 6 часов назад +2

    ❤❤ktj❤❤❤

  • @AbdusalamAchan
    @AbdusalamAchan 2 часа назад

    ❤ ജലീൽ❤

  • @sreedharanvsvs3659
    @sreedharanvsvs3659 Час назад

    🌹👌🏼🌹KTJeleel🌹👍🏼🌹👍🏼🌹

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 6 часов назад +3

    ❤❤❤സഖാവ് KT

    • @musafirck521
      @musafirck521 5 часов назад +2

      മെമ്പർഷിപ് പോലും ഇല്ല

    • @myt7471
      @myt7471 5 часов назад

      Ippoyum Sanghi cpim ne mood thangi nadakkan uluppundo

  • @ummer.pkuliyil5161
    @ummer.pkuliyil5161 6 часов назад +12

    മൊയന്തൻ

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 5 часов назад +15

    ഇങ്ങനെ പറഞ്ഞില്ലെങ്കിൽ കുടുബത്തിൽ പലരുടെയും ഗവർമെന്റ് ജോലി പോകും സൂപ്പി അകത്താകും 😂😂

  • @moideenkoya4553
    @moideenkoya4553 Час назад

    താങ്കൾ മുൻ ജമാഹത് ല്ലേ

  • @sallusafu2770
    @sallusafu2770 4 часа назад +2

    അൻവറിന് ഇയാളെ താരതമ്യം ചെയ്യാൻ പോലും പാടില്ല അൻവർ നിലപാട് ഉള്ള ആളാണ്

  • @balakrishnanmannyan1569
    @balakrishnanmannyan1569 4 часа назад

    പ്രിയപ്പെട്ട ജലീലിന് അഭിവാദ്യങ്ങൾ. വർഗ്ഗ വഞ്ചകരുടെ സ്വപ്നം പൊലിഞ്ഞു പോയി. അൻവർ കാറ്റ് പോയ ബലൂൺ.

  • @haneefakuttikattilismail5240
    @haneefakuttikattilismail5240 5 часов назад +2

    പാവം മാപ്രകൾ
    ഒന്നും കിട്ടിയില്ല

  • @Mani-o1d
    @Mani-o1d 2 часа назад +1

    ഇന്നത്തെ വില 56.400തള്ളലുകൾ കാരണം വില കൂടിയാൽ കാരണം നിങ്ങൾ തന്നെ😄😄

  • @mohammedkurungot1600
    @mohammedkurungot1600 5 часов назад +4

    ആട് രാഷ്ട്രീയത്തിലില്ലന്കിൽ പിന്നെ കേരളം അനാധമയിപ്പോകും,അങ്ങനെ പറയരുത്.പ്ലീസ്.

  • @Mani-o1d
    @Mani-o1d 3 часа назад +1

    ഇന്നത്തെ വില 56.400തള്ളലുകൾ കാരണം വില കൂടിയാൽ കാരണം നിങ്ങൾ തന്നെ😄😄

  • @Mani-o1d
    @Mani-o1d 3 часа назад +1

    ഇന്നത്തെ വില 56.400തള്ളലുകൾ കാരണം വില കൂടിയാൽ കാരണം നിങ്ങൾ തന്നെ😄😄

  • @ummer.pkuliyil5161
    @ummer.pkuliyil5161 5 часов назад +3

    എല്ലാം തോന്നിയിരുന്നു......
    അവസരവാദികൾക്ക് എല്ലാം തോന്നൽ മാത്രമാണ്

  • @abdulazeez9720
    @abdulazeez9720 4 часа назад

    ഏതായാലും സംഘിസഖാക്കളുടെ മുസീപത്തിൽ നിന്ന് രക്ഷപ്പെട്ട് ശേഷിച്ച ജീവിതം സുഖമാക്കാമെന്നുള്ള ഒരു ഇതുണ്ട്.

  • @hameedshahul9387
    @hameedshahul9387 2 часа назад +1

    അണ്ണാ ഹാസരെ വേർഷൻ ടു 🤣🤣🤣

  • @mohammedmm8306
    @mohammedmm8306 2 часа назад +2

    അഴിമതി വീരൻ ആട് ജലീൽ

  • @pareedp.m.8461
    @pareedp.m.8461 Час назад

    അബ്ദുൽ ജലീൽ എന്ന പേരുള്ള *ജലീൽ * ആകെ തകർന്നു

  • @suhrth4279
    @suhrth4279 2 часа назад +1

    യഥാർത്ഥ ചെന്നാ യിയെക്കാൾ ആട്ടിൻ തോലണിഞ്ഞ ചെന്നായിയാണ് ഭയപ്പെടേണ്ടത്

  • @abdurahimanabdurahiman.p.p487
    @abdurahimanabdurahiman.p.p487 Час назад

    പറയാനുണ്ട് എന്ന് പറഞ്ഞത് ഇപ്പോഴും പറയുന്നില്ല ഇനി എന്നാ......

  • @mohammedmm8306
    @mohammedmm8306 2 часа назад +2

    ആട് - ങ്ങട് ജലീൽ സ്ഥാനത്തിന് വേണ്ടി എന്ത് പണിയും ഈ ആട്

  • @obaidee3960
    @obaidee3960 Час назад

    കേൾകൂന്നവൻ്റെ ടൈം വേർസ്റ്

  • @abdussamad3082
    @abdussamad3082 5 часов назад +1

    ജമാഅത്തുകാരുമായിസക്യം ചെയ്തത് മറന്നു